@@satishkumar-ds9rh correct, കഥകളി സംഗീതത്തെ ജനഹൃദയത്തിൽ എത്തിച്ചതിൽ കുറുപ്പ് ആശാന്റെ പങ്ക് വലുതാണ്. ക്ലാസിക്കൽ ടച്ച് കൊണ്ടുവന്നു ജനത്തിന് ഇഷ്ടപ്പെട്ട രീതിയിൽ ആക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. നമ്പീശൻ ആണ് ഈ രീതി ആദ്യം തുടങ്ങി വെച്ചത് എന്നു തോന്നുന്നു. എന്നാൽ കുറുപ്പിന്റെ രീതി വേറൊരു ലെവൽ ആയിരുന്നു.
It is truly a treasure. Listening to the duo who were Stalwarts of the art is an experience which cannot be explained in words.The initial raga vistharam was just beyond imagination.
I watched this keechakavadham kathakali at Perumbavoor Sri Dharma Sastha Temple, years before. On stage was Sri Ramankutty aasan and Sri Kottakkal Sivaraman. Still remember. Great rendering.
നല്ല ജോഡി യായിരുന്നു ഇവർ. ഗുരു ശിഷ്യ ബന്ധ മെങ്കിലും. നമ്പീശൻ കുറുപ്പ് കൂട്ടുകെട്ട് ഒ ന്നു വേറെ തന്നെ ആയിരുന്നു. അതിലും കുറുപ്പ് വ്യത്യസ്ത മായ ശൈലി ആയിരുന്നു. ഉണ്ണികൃഷ്ണ കുറുപ്പിന്റെ ശൈലി തന്നെ എംബ്രാന്തിരി തുടർന്നു.
സമ്പൂർണ്ണമായ കഥകളി എന്തെന്ന് തിരിച്ചറിഞ്ഞ കാലം.!മണ് മറയാത്ത ഓർമ്മകൾ 🙏
Super👌👌👌
🙏🙏🙏
Very good recitation
എത്ര തവണ കേട്ടാലും മടുക്കില്ല
സൂപ്പർ 👌👍
The best combination ever
Superrrr
🙏🏼🙏🏼🙏🏼
പ്രതിഭാ സംഗമം......
Good
Best among one
അതുല്യ കലാകാരന്മാർ❤❤
പലപ്പോഴും പൊന്നാനിയെ ശങ്കിടി ഓവർ ടേക്ക് ചെയ്യുന്നു..
Pranamam🙏🙏🌹🌹
🙏
Devine Voice 👌❤️👌
ഇത് വർഷങ്ങൾക്ക് മുൻപ് പെരുമ്പാവൂർ ധോമശാസ്താ ക്ഷേത്രത്തിൽ നടന്ന കീചകവധം കഥകളിയുടെ റക്കോർഡിങ്ങ് ആണ് ഇത് നേരിട്ട് ആസ്വദിയ്ക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്
Kuruppashan really a legend
Bagavan
@@satishkumar-ds9rh correct, കഥകളി സംഗീതത്തെ ജനഹൃദയത്തിൽ എത്തിച്ചതിൽ കുറുപ്പ് ആശാന്റെ പങ്ക് വലുതാണ്. ക്ലാസിക്കൽ ടച്ച് കൊണ്ടുവന്നു ജനത്തിന് ഇഷ്ടപ്പെട്ട രീതിയിൽ ആക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. നമ്പീശൻ ആണ് ഈ രീതി ആദ്യം തുടങ്ങി വെച്ചത് എന്നു തോന്നുന്നു. എന്നാൽ കുറുപ്പിന്റെ രീതി വേറൊരു ലെവൽ ആയിരുന്നു.
i am a Kurupp - fan😀🙏
Super. Athikayanmarkku pranamam 🙏🙏🙏
No words great great enjoy enjoy
കുറുപ്പാശാനും എം ബ്രാന്തിരിയും തമ്മിൽ പാടു ബോ എന്തൊ രു ഒരു മ ചേർച്ച ❤️👌🔥
അസുലഭമായ കൂട്ടുകെട്ട - അസാധ്യമായ ആലാപനം - .....
അസാധ്യമായ ആലാപനം തന്നെ.
ചെണ്ട മണ്ണാടിയാരോ,കൃഷ്ണൻകുട്ടി പൊതുവാളോ.
കാമ്പോജിയിൽ ഇങ്ങനെ സഞ്ചാരങ്ങൾ അസാധ്യം
It is truly a treasure. Listening to the duo who were Stalwarts of the art is an experience which cannot be explained in words.The initial raga vistharam was just beyond imagination.
Great singers
what a fantastic performance
I watched this keechakavadham kathakali at Perumbavoor Sri Dharma Sastha Temple, years before. On stage was Sri Ramankutty aasan and Sri Kottakkal Sivaraman. Still remember. Great rendering.
Beautiful
ഇത് കണ്ടാസ്വദിക്കാൻ എനിക്കും ഭാഗ്യം ഉണ്ടായിട്ടുണ്ട്
What a wonderful duo....Kamboji in it’s pure and divine form 🙏🏼
പൊന്നാനിയും ശിങ്കിടിയും ഒന്നുപോലെ മികച്ച പാട്ട്. അനുപമം.
അനായാസമായി അദ്ദേഹത്തിനിതെല്ലാം (സംഗതികൾ )>>> (ത്രാനേ വന്നതിനാൽ) ........ പ്രേക്ഷകന്ന് " ശശിവദനം പോൽ മനസ്സിന് കുളിർമയും, സമാധാനവും, >നടനിലൂടെ ലഭിക്കുന്നു. So Total തിയ്യറ്റർ >
Ente ammo
ധർമശാസ്താക്ഷേത്റത്തിൽ അരങ്ങിൽ പദ്മശ്രീ കലാമണ്ഡലം രാമൻകുട്ടി നായരും ശ്റീ കോട്ടക്കൽ ശിവരാമനും ആയിരുന്നു എന്നാണോർമ.
🙏🙏
ഇത്തരം അപൂർവ റെക്കോർഡിംങ്ങുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്... അഭിനന്ദനങ്ങൾ..
കുറുപ്പാശാനും എമ്പ്രാന്തിരിയാശാനും തകർത്തു . ഇത്രയും സ്ട്രെയിനെടുത്ത് ഇന്നുള്ള പാട്ടുകാർ പാടുമോ എന്ന് സംശയം. ഗംഗാധരനാശാനെയും PGയെയും കൂടി ഓർക്കുന്നു
നന്നായിട്ടുണ്ട്.. Great singers.
Favorite padam
നല്ല ജോഡി യായിരുന്നു ഇവർ. ഗുരു ശിഷ്യ ബന്ധ മെങ്കിലും.
നമ്പീശൻ കുറുപ്പ് കൂട്ടുകെട്ട് ഒ ന്നു വേറെ തന്നെ ആയിരുന്നു. അതിലും കുറുപ്പ് വ്യത്യസ്ത മായ ശൈലി ആയിരുന്നു.
ഉണ്ണികൃഷ്ണ കുറുപ്പിന്റെ ശൈലി തന്നെ എംബ്രാന്തിരി തുടർന്നു.
Excellent.
ഇതുപോലെ ഒന്ന് ഇനി ഈ ജന്മത്ത് കേൾക്കാൻ ആകുമോ! ഇവരുടെ ആലാപനം നേരിൽ കേൾക്കാൻ ഭാഗ്യം ലഭിച്ച കൂട്ടരിൽ പെടുന്നു ഈ ഞാനും !!
കുറുപ്പ് - എമ്പ്രാന്തിരി ദ്വയം - നമ്പീശൻ ആശാന്റെ കളരിയിൽ പാകപ്പെട്ട അതുല്യ പ്രതിഭകൾ
EXCELLENT
Great
അരങ്ങത്ത് രാമൻകുട്ടിആശാനെയും പദ്മനാഭനാശനെയും അപ്പുക്കുട്ടിആശാൻ കൃഷ്ണൻകുട്ടി ആശാനെയും മനസിൽ കാണുന്നു
അപ്പുകുട്ടി പൊതുവാൾ, മറക്കില്ല അദ്ദേഹത്തെ. എന്തൊരു സാധകമായിരുന്നു.
Fine kamboji
Old is glod
കറക്റ്റ്
ഇതിന് പകരം വയ്ക്കാൻ എന്തുണ്ട്?.... നമിക്കുന്നു 🙏
Wonderful - from two greats