PSC നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 82

  • @VISHNUSR-c3d
    @VISHNUSR-c3d วันที่ผ่านมา +36

    തല, തല എന്ന് ചോദിക്കുമ്പോൾ വാല്, വാല് എന്ന് മറുപടി പറയുന്നു. കേരളത്തിലെ കാര്യം ചോദിച്ചാൽ കേരളത്തിന് പുറത്തുള്ള കാര്യം പറയും😂😂😂

    • @thanujavt6009
      @thanujavt6009 วันที่ผ่านมา

      എന്തേലും ഒന്ന് പറയണ്ടേ ! പിന്നെ ഒന്നും പറഞ്ഞില്ല എന്നാരും പറയരുത് അതാ ........**********

  • @dineeshmohan9611
    @dineeshmohan9611 วันที่ผ่านมา +21

    🛑🛑KSEB നിയമന നിരോധനം. KSEB വര്ഷങ്ങളായി വേക്കെൻസികൾ psc ക്ക് റിപ്പോർട്ട്‌ ചെയ്യുന്നില്ല... 🛑🛑

  • @A9070V
    @A9070V วันที่ผ่านมา +26

    Save CPO Rank List 537/2022

  • @harihd1063
    @harihd1063 10 ชั่วโมงที่ผ่านมา +1

    ഒരു മുതുപാഴ് അല്ലേ ഗവണ്മെന്റ് ന്റെ തലപ്പത്തു.. പിന്നെങ്ങനെ രക്ഷപ്പെടുന്നെ

  • @ShariKalesh-h4i
    @ShariKalesh-h4i วันที่ผ่านมา +11

    ആലപ്പുഴ dd ഓഫീസിൽ LP / UP നിയമന നിരോധനം തുടങ്ങിയിട്ട് മാസങ്ങൾ ആയി.

  • @hacklearndaily
    @hacklearndaily วันที่ผ่านมา +18

    Govt is such a failure

  • @dineeshmohan9611
    @dineeshmohan9611 วันที่ผ่านมา +11

    Kseb സബ് എഞ്ചിനീയർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കുന്നില്ല

  • @jyothilekshminithya8257
    @jyothilekshminithya8257 วันที่ผ่านมา +5

    Lp, Up നിയമനവുമായി ബന്ധപ്പെട്ട് dde ഓഫീസിൽ നിന്നും ഒഴിവുകൾ psc യിലേക്ക് report ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് ലിസ്റ്റിലെ ഉദ്യോഗർത്ഥികളെ വളരെ ബുദ്ധിമുട്ടിലാഴ്ത്തുന്നു pls എങ്ങനെയും നിയമനം വേഗത്തിലാക്കണം 😢🙏

  • @madhur6996
    @madhur6996 วันที่ผ่านมา +5

    P .S .C നിയമനം നടത്തുന്നതിൽ മന്ദത കാണിക്കാൻ സർക്കാരിന്റെ അനൗദ്യോഗിക നിർദ്ദേശം എല്ലാ ഡിപ്പാർട്മെന്റിലേക്കും പോയിട്ടുണ്ട് സർക്കാരിന്റെ കയ്യിൽ കാശില്ല . പക്ഷെ അതിന്റെ മറവിൽ ചില നേതാക്കന്മാരുടെ ശിങ്കിടികളെ താത്ക്കാലിക നിയമനം വഴി ജോലിക്കു കയറ്റുവാനാണ് ശ്രമം നടക്കുന്നത് . ആലപ്പുഴ DD ഓഫീസിൽ LP/UP നിയമനം മുടങ്ങി കിടന്നിട്ട് നാളുകൾ ആയി . ജില്ലയിലെ ഏറ്റവും കൂടുതൽ മന്ദത കാണിക്കുന്നത് ഈ ഓഫീസ് ആണ് .

  • @ashik9027
    @ashik9027 14 ชั่วโมงที่ผ่านมา

    Thankyou❤

  • @sabumathew5676
    @sabumathew5676 10 ชั่วโมงที่ผ่านมา +1

    Resign finance minister

  • @rafeekrafe215
    @rafeekrafe215 วันที่ผ่านมา +6

    KSEB Sub engineer electrical rank list നോക്ക് കുത്തി

  • @trendzstudio.
    @trendzstudio. 21 ชั่วโมงที่ผ่านมา

    Save KWA Meter reader... 2000 പേരെയാണ് താത്കാലികമായി കുത്തി കേറ്റിയേക്കുന്നേ ലിസ്റ്റിൽ ഉള്ള 500 ഓളം പേര് ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്നു

  • @Vshnu95
    @Vshnu95 23 ชั่วโมงที่ผ่านมา +1

    VD satheesthan 🥰🙏🙏🙏🙏🙏

  • @sajinarahman6435
    @sajinarahman6435 วันที่ผ่านมา +2

    ആലപ്പുഴ dd ഓഫീസിൽ lp/up നിയമന നിരോധനം തുടങ്ങിയിട്ട് മാസങ്ങളായി...

  • @nayanaghosh8626
    @nayanaghosh8626 วันที่ผ่านมา

    LPSA ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായതിനാൽ എത്രയും വേഗം നിയമനം നടത്തുക.

  • @amandmeenu5244
    @amandmeenu5244 วันที่ผ่านมา +3

    RTI koduthappo kittiya vaccancies polum ippol appointment nadakkunnilla.KSEByil ennitt temporary kkareyum retire aayavareyum contractil vech PSC list ne nokkukuthiyakki

  • @amikuttu
    @amikuttu วันที่ผ่านมา +1

    ആലപ്പുഴ dd യിൽ നടക്കുന്നത് സ്വന്തക്കാരരെ ഇന്റർ ഡിസ്ട്രിക് വഴി കൊണ്ടുവരാൽ.. LPSA നിയമനം അട്ടിമറി

  • @thanujavt6009
    @thanujavt6009 วันที่ผ่านมา +1

    ഗവൺമെന്റ് സ്കൂളുകളിൽ കുട്ടികൾ ഇല്ല കുട്ടികൾ വേണം കുട്ടികൾ വേണം എന്ന് * ഗവൺമെന്റ്
    ഡെയ്‌ലി വേജ് അധ്യാപകർ പഠിപ്പിക്കുന്ന സർക്കാർ സ്കൂളുകളിൽ എന്റെ കുട്ടിയെ ചേർക്കില്ല! * രക്ഷകർത്താക്കൾ
    ജൂൺ 1 ആകുമ്പോൾ വലിയ ഒരു സംഖ്യയോടു കൂടിയ കണക്ക് വേണം ഗവൺമെന്റിന് ഞങ്ങൾ എന്തോ സംഭവമാണെന് കാണിക്കാൻ വേണ്ടി മാത്രം !
    ലിസ്റ്റിൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിലും വേക്കൻസികൾ ഉണ്ടെങ്കിലും നിയമനം മാത്രം നടക്കില്ല !
    താല്കാലിക നിയമന അധ്യാപകർ കൂടുതൽ ഉള്ളതിനാൽ ക്ലസ്റ്റർ പോലും മികച്ച രീതിൽ നടത്താൻ ബുദ്ധിമുട്ടിയ (ഫലം അനുവിക്കുന്നത് ഭാവിയുടെ വാഗ്ദാനമാവേണ്ടവർ ) ഉപജില്ലകൾ വരെ ഉള്ള ആലപ്പുഴ ജില്ലയിൽ റാങ്ക് ലിസ്റ്റിലുള്ള അധ്യാപകർക്ക് കൊടുക്കാൻ മാത്രം വേക്കൻസി ഇല്ല . dd യുടെ അഭിപ്രായപ്രകാരം divition fall ആണ് . എങ്ങനെ പോകാതിരിക്കും അധ്യാപകർ ഇല്ലാത്ത സ്കൂളിലേക്ക് കുട്ടികൾ എന്തിനു വരണം!
    ഇതുപോലെയുള്ള ഗവൺമെന്റ് പ്രാകൃത തീരുമാനങ്ങൾ കാരണം ബുദ്ധിമുട്ടുന്നത് തന്റെ കുട്ടിക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം കിട്ടണം എന്നാഗ്രഹിച്ച് എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിൽ കടമായും പലിശക്കും പണം നൽകി അത് വാങ്ങിക്കൊടുക്കേണ്ടി വരുന്ന സാധാരണക്കാരാണ്
    പ്രതിപക്ഷവും MeiaOne ഉം നമുക്ക് ചുറ്റും നടക്കുന്ന ഭാവി തലമുറയോട് മുഖം തിരിക്കുന്ന ഈ അനീതിക്കെതിരെ പ്രതികരിച്ചതിന് big salute 👏👏👏👏👏

  • @amikuttu
    @amikuttu วันที่ผ่านมา +1

    ആലപ്പുഴ dd യിൽ നടക്കുന്നത് വൻ നിയമന നിരോധനം.. Psc ലിസ്റ്റിൽ നിന്ന് LPSA നിയമനം നടത്തുന്നില്ല

  • @suhaib.a9231
    @suhaib.a9231 วันที่ผ่านมา +3

    Save cpo rank list 537/2023

  • @dashayani8512
    @dashayani8512 วันที่ผ่านมา +4

    ബാല ഗോപാലൻ😂😂😂

  • @AziyaKiswa
    @AziyaKiswa วันที่ผ่านมา +1

    u lgs list cutoff എന്തു മാത്രം ഉയർത്തിയാണ് ഇട്ടത് എന്നിട്ടും 1099 പേർ main list ൽ ഇടം നേടി അവരുടെ കാര്യം എന്താവും എന്നറിഞ്ഞില്ല ഈ സ്ഥിതിക്ക്🥺🥺🥺🥺😔😔😔😔😏😏😏😏😏

  • @sarathra3014
    @sarathra3014 วันที่ผ่านมา +3

    Save cpo 537/2022

  • @shamlakp2186
    @shamlakp2186 วันที่ผ่านมา +1

    Kseb sub Engineer and assistant engineer vacancy report cheyyunnilla

  • @hirfanathkaradan3807
    @hirfanathkaradan3807 วันที่ผ่านมา +1

    സ്റ്റാഫ് ഫിക്സേഷൻ എന്ന പേരിൽ ഹയർ സെക്കൻഡറി നിയമനങ്ങൾ റാങ്ക് ലിസ്റ്റ് വന്നു ഒരു വർഷം കഴിഞ്ഞിട്ടും നീട്ടിക്കൊണ്ടു പോകുന്നു..dhse യിൽ നിന്ന് psc യിലേക്ക് പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നില്ല..😢😢.

  • @orangevilla3076
    @orangevilla3076 วันที่ผ่านมา +1

    SAVE KSEB SUB ENGINEER RANK LIST

  • @sparkofkerala2201
    @sparkofkerala2201 22 ชั่วโมงที่ผ่านมา +1

    Kerala psc livestock inspector grader -2 cat no (535/2019) palakkad districtilae vaccines report cheyyunnilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
    "Pls save palakkad district livestock inspector grade-2 rank list"🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shikhasoumya840
    @shikhasoumya840 วันที่ผ่านมา

    Sathyam.... Vegam niyamanam nadathuka...

  • @longjourney-g4r
    @longjourney-g4r ชั่วโมงที่ผ่านมา

    യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ കേരള യൂണിവേഴ്സിറ്റിയും വേറെ ചില യൂണിവേഴ്സിറ്റികളും ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല..ഒഴിവ് ഇല്ലാഞ്ഞിട്ടല്ല..എല്ലാം അടിമസഖാക്കൾക്കും സ്വന്തക്കാർക്കും കൊടുക്കാനാണ് ..വിജയന്റെ ഭരണത്തിൽ യോഗ്യതയില്ലാത്ത എത്ര അടിമസഖാക്കൾ ഗവൺമെന്റ് ജോലിക്ക് കയറി എന്ന് അന്വോഷിച്ചാൽ ഈ തട്ടിപ്പ് മനസ്സിലാവും..ജനം നികുതി കൊടുക്കുന്നത് ഇവറ്റകളെ പോറ്റാനാണെന്നും മനസ്സിലാവും

  • @JimshadMarakkar-r7z
    @JimshadMarakkar-r7z วันที่ผ่านมา

    നാടകമെ ഉലകം 😂😂😂

  • @madhur6996
    @madhur6996 วันที่ผ่านมา

    LP/UP നിയമനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിറകിൽ ആലപ്പുഴ ജില്ല ആണ്. റാങ്ക് ലിസ്റ്റിൽ ഉള്ളതിൽ കൂടുതലും പാർട്ടിക്കാരായ ഉദ്യോഗാർത്തികളാണ് . അവർ സർക്കാരിനെ കുറ്റം പറയാൻ മടികാണിച്ചിരുന്നു . ഇപ്പോൾ എല്ലാവരും തിരിഞ്ഞു തുടങ്ങി

  • @thasniansil424
    @thasniansil424 วันที่ผ่านมา

    ആലപ്പുഴ dd lp ലിസ്റ്റിൽ നിന്നും നിയമനം നടക്കുന്നില്ല

  • @archanamaneesh-g2l
    @archanamaneesh-g2l วันที่ผ่านมา

    Alappuzha LP UP നിയമനം നിരോധനം വന്നിട്ട് മാസങ്ങൾ. ഉദ്യോഗാർഥികൾ ആശങ്കയിൽ. ഇനിയൊരു പരീക്ഷ എഴുതാൻ പോലും പറ്റാത്ത ഞങ്ങൾക്ക് നിയമനം നൽകാൻ ബഹുമാനപ്പെട്ട ഭരണ പക്ഷം ദയവ് കാണിക്കണം

  • @amikuttu
    @amikuttu วันที่ผ่านมา

    ആലപ്പുഴ dd യുടെ അനീതി.. LPSA നിയമനം ആട്ടിമറിക്കുന്നു

  • @sabumathew5676
    @sabumathew5676 10 ชั่วโมงที่ผ่านมา

    Kseb asst gde/cashier post no fresh vacancy reported since 2021

  • @jyolsnadileep6376
    @jyolsnadileep6376 วันที่ผ่านมา

    ആലപ്പുഴയിൽ LP അധ്യാപകരുടെ നിയമനം നടത്തുന്നില്ല

  • @Niku-w9v
    @Niku-w9v วันที่ผ่านมา +2

    Eppozhanu pratgipakshathod oru bahumanam undayathu😢...psc nthale...oru postilum promotion nadathathe lsgd first grade,irrigation first gradeil nthanu nadakunnathu????list vannit 2 yr kazhinju..😢😢😢😢
    Exam ezthunna mandanmar...psc exam nadathu,list edunnu kooduthal ntha chyunnathu????

  • @soumyasnair7393
    @soumyasnair7393 วันที่ผ่านมา

    Kseb sub engineer Assistant engineer vacancy report cheyyunnilla

  • @shajeenashafeek2226
    @shajeenashafeek2226 วันที่ผ่านมา

    ഞങ്ങൾLP ടീച്ചർആലപ്പുഴയിൽ ആരേയും എടുക്കുന്നില്ല

  • @Shameemf14a15
    @Shameemf14a15 วันที่ผ่านมา

    🔥

  • @Sajo207
    @Sajo207 วันที่ผ่านมา

    Save kseb sub engineer, Assistant engineer list

  • @vishnukrizz4530
    @vishnukrizz4530 วันที่ผ่านมา

    CPO rank holders

  • @BinuVaikathukunnel-ub5kk
    @BinuVaikathukunnel-ub5kk วันที่ผ่านมา

    Sariya,ale full edukumennu parangu 423 pere mathram anu various lgs listil ittathu, avasanam kidakunnavar kittumenna pratheeshayil irunnu, vaccancy report cheyyikan odi nadannu, ini 9 masam kudi ullu list theeran,ipo oru departmentilum promotionum onnum nadskunnnilla, oridathum vaccancy varunnilla, joli enna thu verum swapnamakunnu, enthiningane udyogardhikale valakunnu😢😢😢😢

  • @thusharasaranya2328
    @thusharasaranya2328 วันที่ผ่านมา

    ആലപ്പുഴ dd ക്കാർ lp ടീച്ചർമാരെ നിയമിക്കുന്നില്ല

  • @surumiriyas3729
    @surumiriyas3729 วันที่ผ่านมา

    Alappuzha DD office il LPSA niyamanam nadakkunnilla

  • @Vshnu95
    @Vshnu95 23 ชั่วโมงที่ผ่านมา

    Save CPO RANKLIST 537/2022

  • @divyads2306
    @divyads2306 วันที่ผ่านมา

    സേവ് water autority metre reader

  • @manjusharaj8068
    @manjusharaj8068 20 ชั่วโมงที่ผ่านมา

    Alappuza dde officil lpsa neeyamanam thadanju vechirikkunnu

  • @shajeenashafeek2226
    @shajeenashafeek2226 วันที่ผ่านมา

    ആലപ്പുഴ dd ക്കാർ LP ടീച്ചർമാരെ നിയമിക്കുന്നില്ല

  • @fathimaanoodamp2380
    @fathimaanoodamp2380 วันที่ผ่านมา +1

    Kseb niyamana nirodanam. Sub engnr list vannitt oru varshamayittu polum ulla vacancy polum report cheyyatha sarkkar.

  • @ngtalks9459
    @ngtalks9459 วันที่ผ่านมา

    രാജ്യത്ത് ഏറ്റവും കൂടുതൽ പഠിച്ചവർ കേരളത്തിൽ ആണ് അതും കൂടെ parayanam minister

  • @sayoojk1163
    @sayoojk1163 วันที่ผ่านมา

    CPO 😢

  • @aneeshslkarthika
    @aneeshslkarthika วันที่ผ่านมา +2

    Kseb sub engineer ranklist noku kuthi

  • @athulya3911
    @athulya3911 วันที่ผ่านมา

    Save wcpo rank list 595/2022

  • @dreams9908
    @dreams9908 วันที่ผ่านมา

    Save 595/2022

  • @KmMathew-ry6ff
    @KmMathew-ry6ff วันที่ผ่านมา

    Back door employment for next election tactis

  • @vibin240
    @vibin240 วันที่ผ่านมา +1

    Ingane oru sarkar namichu 🥴

  • @Jithu-c3p
    @Jithu-c3p 15 ชั่วโมงที่ผ่านมา

    Save cpo ranklist 537/2022

    • @sameerabeevi8597
      @sameerabeevi8597 54 นาทีที่ผ่านมา

      Ipol kittum kathirunna😂😂ഈ gvt irangiyal മാത്രമേ മതിയായ നിയമനം nadatholu

  • @sreelakshmis8950
    @sreelakshmis8950 วันที่ผ่านมา

    Save lpsa rank list 516/2019

  • @dude.6565
    @dude.6565 วันที่ผ่านมา

    Matt state kalil psc alla board an recruitment vilikkunnath😢

  • @ananthanvidyadharan8223
    @ananthanvidyadharan8223 วันที่ผ่านมา

    നിയമസഭയിലെ പ്രസംഗവും പത്ര സമ്മേളനവുമാണ് രാഷട്രീയ പ്രവർത്തനം എന്ന് ധരിക്കുന്ന വ്യാജ ആക്ടിവിസ്റ്റ്😂😂😂😂

  • @sayoojk1163
    @sayoojk1163 วันที่ผ่านมา

    Save cpo🔥

  • @chemstudyworld
    @chemstudyworld วันที่ผ่านมา

    Ettavum kuduthal niyamanam nadathiya sarkar thanneyanith. Pakshe ipozhum kure udyogardhikal budhimutunnund. Kazhinja varshathe staff fixation vannitum ozhivu report cheyyan order koduthilla. E varshathe fixation ithuvare nadannathumilla. Enthinanu ingane prahasanamayi staff fixation nadathunnath

  • @yaanvisualmedia4476
    @yaanvisualmedia4476 นาทีที่ผ่านมา +1

    Support UDF ❤

  • @dineeshmohan9611
    @dineeshmohan9611 วันที่ผ่านมา +8

    🛑🛑KSEB നിയമന നിരോധനം. KSEB വര്ഷങ്ങളായി വേക്കെൻസികൾ psc ക്ക് റിപ്പോർട്ട്‌ ചെയ്യുന്നില്ല... 🛑🛑

  • @sarathra3014
    @sarathra3014 วันที่ผ่านมา +2

    Save cpo 537/2022

  • @ananduskrishnan5606
    @ananduskrishnan5606 วันที่ผ่านมา +1

    Save CPO rank list 537/2022