പ്രസവിച്ച് 7 ന് അറവ് നടക്കാത്ത കുട്ടിക്ക് ആര്? എപ്പോൾ ?അറവുനടത്തണം | Aslami Usthad | Hubburasool Onl

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 70

  • @ayshaumma8180
    @ayshaumma8180 4 ปีที่แล้ว +8

    Very helpful ❤️❤️ എല്ലാവർക്കും ഉണ്ടാകുന്ന വലിയ ഒരു സംശയമാണ് ഉസ്താദ് തീർത്തുതന്നത്👍👍
    جزاك الله خيرا

  • @realtalks812
    @realtalks812 ปีที่แล้ว +3

    Nice question 👌 Excellent answer 👍
    Jazakallahu khair

  • @mohammadshereefmohammad4376
    @mohammadshereefmohammad4376 3 หลายเดือนก่อน

    Masha Allah

  • @mohamedshareef7636
    @mohamedshareef7636 4 ปีที่แล้ว +1

    അസലാമുഅലൈക്കും ഈ ഹക്കീക്കത്തിൻ്റ ഗുണങ്ങൾ ഒന്നു വിവരിക്കാമേ جزاك لله خير

  • @sadikr440
    @sadikr440 ปีที่แล้ว

    Hinzah meaning end usthade

  • @ajimonaju
    @ajimonaju 3 ปีที่แล้ว +2

    TH-cam il ninum kittunna varumanam haraamano?

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 ปีที่แล้ว +1

    മാഷാ - അള്ളാഹ്.

  • @aydin_adam
    @aydin_adam 2 ปีที่แล้ว

    Aruth kodukkunath kochintte ummakkum vappakkum mathram alle kazhikkan padillathath . Vtl ulla mattullavark kazhikkan pattumo

  • @hussainchathoth979
    @hussainchathoth979 4 ปีที่แล้ว +1

    ماشاء الله

  • @jaseela-y4o
    @jaseela-y4o 4 หลายเดือนก่อน

    Izaan Haalim e Name Nallathano?

  • @sabnavp5703
    @sabnavp5703 4 ปีที่แล้ว

    Usthatha enta molkk 3 eage aayi aruthukodukkan eppolanu saambathikam undayath.pankuttikk 1 aadu mathiyo.pls reply

    • @tharishatharu8899
      @tharishatharu8899 3 ปีที่แล้ว

      അറത്തു കൊടുത്തോ .. ? എന്റെ മോൾക്ക് 2 വയസ്സ് ആയി .. ഇൻഷാ അല്ലാഹ് അറത്തു കൊടുക്കാം എന്നു വിചാരിക്കുന്നു.. അതിന്റെ പങ്ക് അപ്പൊ നമുക്ക് എടുക്കാമോ .. ? പിന്നെ എന്താണ് നിയ്യത്ത് ചെയ്യേണ്ടത് .. മുടി കളയണം എന്നു നിർബന്ധം ആണോ .. plzz reply

  • @NusrathNusrathTk
    @NusrathNusrathTk 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @safwannp2885
    @safwannp2885 4 ปีที่แล้ว +4

    ഒരാൾ ഹഖീഖത്ത് അറുക്കൻ നേർച്ച ആക്കി
    പക്ഷെ ആ കുട്ടി മരിച്ചു പോയി
    ഇനി എന്താ ചെയ്യുക

    • @muhammednizarfaisynizamial993
      @muhammednizarfaisynizamial993 3 ปีที่แล้ว +1

      നേർച്ച ആക്കിയതാണെങ്കിൽ അത് അറുക്കൽ നിർബന്ധമാണ്

  • @muhamadniyas4
    @muhamadniyas4 3 ปีที่แล้ว

    Usthathe akeekath arukan nerchayaki but arukan ayilla pinneed aruthal mathiyo

  • @jasmiswali3137
    @jasmiswali3137 2 ปีที่แล้ว

    Oru kuttikk vendi Avante pithavallathavar aqeeqath aruth nalkiyal sunnathinte kooli kittumo

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      കിട്ടും

    • @jasmiswali3137
      @jasmiswali3137 2 ปีที่แล้ว

      @@HUBBURASOOLONLINE جزاك الله خيرا كثيرا

  • @mohammadmusthafa5938
    @mohammadmusthafa5938 ปีที่แล้ว

    Yende baaryayudeyum,ummandeyum aqeeqath yenikk kodukkaan pattumo.ustade.please

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  ปีที่แล้ว

      കൊടുക്കാം -അവരുടെ സമ്മതം ഉണ്ടായാൽ മാത്രം മതി. വേറെ നിഭന്ധനകൾ ഒന്നും ഇല്ല.

  • @arifaashkar9526
    @arifaashkar9526 ปีที่แล้ว

    Usthade ente monk mudikalanju haqeeqa aruthadanu. Ini avanu 1vayass tikayumpol arav nadathano?

  • @gafoorabdulgafoor3828
    @gafoorabdulgafoor3828 4 ปีที่แล้ว

    Randu kutikalkku onnichu orennam arukkamo

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว

      oru aadiny oru kuttyikku matramy pattuuu
      kalayo potto anyggi randu kuttikalkku adu madiyaavum

  • @sameerQatar-yo4ot
    @sameerQatar-yo4ot 6 หลายเดือนก่อน

    👍

  • @moideenkuttykanneth2770
    @moideenkuttykanneth2770 4 ปีที่แล้ว

    Alhamdulilla

    • @ahmadsinan649
      @ahmadsinan649 4 ปีที่แล้ว

      5.kutighalkum.onhich.(1).arthal.madhiyo

  • @muhammedriswan4114
    @muhammedriswan4114 3 ปีที่แล้ว

    Enik 3 aankuttikal aan .3 aadukale oppam arukamo

  • @ahamadfaisal4152
    @ahamadfaisal4152 4 ปีที่แล้ว +7

    ഉസ്താദേ ഗീബത് നമീമത് ഇതിനെ ക്കുറിച്ച് വിശദമായി ഒന്ന് പറഞ്ഞു തരുമോ. ഉദാഹരണത്തിന്, എന്റെ ഒരു കൂട്ടുകാരൻ വേറെ ഒരു കൂട്ടുകാരന്റെ കൂടെ ഒരു ബിസിനസ്‌ ചെയ്യാൻ പോകുന്നു. പക്ഷെ അയാൾ എല്ലാവരെയും പറ്റിക്കുന്ന ആളാണെന്നു എനിക്ക് നന്നായി അറിയാം. ഈ വിവരം ഞാൻ ബിസിനസ്‌ തുടങ്ങാൻ പോകുന്ന കൂട്ടുകാരനോട് പറഞ്ഞു. അതിൽ എന്തെങ്കിലും തെറ്റുണ്ടോ ഇത് ഗീബത്താണോ. ഒന്ന് പറഞ്ഞു തരണം.

    • @Pessii__.485
      @Pessii__.485 2 หลายเดือนก่อน

      ഒന്നങ്കിൽ. നല്ലത്. പറയുക. അല്ലെങ്കിൽ. മിണ്ടാതിരിക്കുക. എന്ന്. നബി. വചനം 😮‍💨

  • @rehmathkp5977
    @rehmathkp5977 4 ปีที่แล้ว +1

    എന്റെ മകൻക് അകീക യായി ഒരു ആട് അറുത്തിരുന്നു പിന്നീട് ആണ് ആൺകുട്ടികൾക്ക് രണ്ട് ആട് അറുക്കണമെന്ന് അറിയുന്നത് . ഇനി എന്താണ് ചെയ്യുക. ഇപ്പോഴാണെകിൽ സാമ്പത്തിക prayasathiluman. ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @rasikkvk2678
      @rasikkvk2678 3 ปีที่แล้ว

      Onnayalum thettilla
      2 ennam nirbhandham illa

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 ปีที่แล้ว

      ഒരു ആട് തന്നെ ധാരാളം മതി. രണ്ടെണ്ണം വേണം എന്ന് ആരാ പറഞ്ഞത്?

    • @galaxyweddings
      @galaxyweddings 3 ปีที่แล้ว

      സാമ്പത്തിക ഞെരുക്കം മാറിയിട്ട് ചെയ്യുക.സുന്നത്താണ്.. ഫർള് അല്ല..

    • @munimuni__
      @munimuni__ 2 หลายเดือนก่อน

      നിർബന്ധമില്ല.

  • @rizumoncolections6780
    @rizumoncolections6780 4 ปีที่แล้ว

    ആദ്യത്തെ kuttykk സ്വർണം ittu
    രണ്ടാമത്തെ kuttykk സ്വർണം ഇട്ടുകൊടുക്കാൻ pattiyilla എങ്കിൽ അത് കടം ആകുമോ? ആ സ്വർണം വാങ്ങി കൊടുത്ത വ്യക്തിയുടെ melil

  • @abdurahimankunjimon9990
    @abdurahimankunjimon9990 3 ปีที่แล้ว

    ഉസ്താദ് മൂസിറിന്റെ തസ് വീർ പറഞ്ഞു തന്നാൽ ഉപകാരം

  • @Ashrafi737
    @Ashrafi737 4 ปีที่แล้ว +1

    🌹👌👍🏼

  • @naisamkk8790
    @naisamkk8790 4 หลายเดือนก่อน

    മഗ്‌രിബിന് ശേഷം പ്രസവിച്ച കുട്ടിയുടെ ദിവസം കണക്കാക്കുമ്പോൾ ആ ദിവസം കൂട്ടുമോ??

  • @sakkuriyushanuworld8355
    @sakkuriyushanuworld8355 4 ปีที่แล้ว

    ചിലരൊക്കെ പറയുന്നു 7 വയസ്സ് തികയുന്നതിന്ന് മുന്നേ അറവ് നടത്തണം എന്ന്. എന്റെ monku 6 വയസ്സ് ആയി. അറവ് നടത്തിയിട്ടില്ല

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว

      praya poorty avunnadinu munbu nadattanam

    • @cherrybomb7995
      @cherrybomb7995 4 ปีที่แล้ว +1

      @@HUBBURASOOLONLINE enik adutha maasam 18 vayass aavum..pattumo?

    • @muhammadkarnire2849
      @muhammadkarnire2849 3 ปีที่แล้ว

      USTHADINDE. MOBAIL. NO KITTUMO

    • @galaxyweddings
      @galaxyweddings 3 ปีที่แล้ว

      15 വയസ്സിനു മുന്നേ മതിയാകും..7 ആം ദിവസം ഉത്തമം.. അതല്ലെങ്കിൽ 7 ന്റെ ഗുണിതങ്ങൾ..15 വയസ്സ് കഴിഞ്ഞാൽ സ്വന്തമായി ചെയ്യാം.. സുന്നതാണെന്ന് മറക്കരുത്.. ആക്കീക്കാ അറുത്തില്ലെങ്കിൽ നരകത്തിൽ പോകും എന്നൊന്നും ചിന്തിക്കേണ്ട..മറ്റുള്ള മനുഷ്യർക്ക്‌ നന്മ ചെയ്യൽ എല്ലാം സുന്നത്ത് തന്നെ

    • @munimuni__
      @munimuni__ 2 หลายเดือนก่อน

      സുന്നത്താണ് ഫർ ഇല്ല .

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 4 ปีที่แล้ว +2

    നമ്മൾ അങ്ങോട്ട് പൈസ Invest ചെയ്യാതെ Game score ആക്കി പൈസ നേടിയാൽ ഹലാൽ അകമോ. അതയത് company offer Game ആണ

  • @abdulkhader908
    @abdulkhader908 3 ปีที่แล้ว

    പ്രായപൂർത്തി കൊണ്ട് ഉദേശിക്കുന്നത് എന്ത്? (പെൺക്കുട്ടികളിൽ) 18 വയസ്സ് ആണോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 ปีที่แล้ว +1

      ഇസ്ലാമിൽ പെൺകുട്ടികൾക്ക് പ്രയപൂർത്തി ആവൽ വയസ്സ് കൊണ്ട് അല്ല. അവർക്ക് എന്നാണോ ഹൈള് രക്തം കാണുന്നത് അന്നാണ്. രാജ്യത്തിൻ്റെ നിയമമാണ് 18 വയസ്സ് തികയുക എന്നത്.

  • @galaxyweddings
    @galaxyweddings 3 ปีที่แล้ว +2

    ഹക്കീക്കാ അല്ല, "അഖീഖ "

  • @mohammedshafi5869
    @mohammedshafi5869 4 ปีที่แล้ว +1

    ഉസ്താദേ, എനിക്കു മൂന്നു കുട്ടികളാണ്, അവർക്ക് വേണ്ടി ഒന്നിച്ചു ഒരു ആടിനെ അർത്തുകൊടുക്കാമോ?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว

      ഒരു ആട് ഒരു കുട്ടിക്ക് മാത്രമെ പറ്റൂ
      വിശത മായ ക്ലാസ് ഈ വീഡിയോ തെറ ലാസ്റ്റിൽ ഉണ്ട്.

    • @mohammedshafi5869
      @mohammedshafi5869 4 ปีที่แล้ว

      @@HUBBURASOOLONLINE അപ്പോൾ പശു ആണെങ്കിലോ?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว

      @@mohammedshafi5869
      edukettu nokku
      th-cam.com/video/yKzmN5j0Q7Y/w-d-xo.html
      th-cam.com/video/O3yL1iGD8JQ/w-d-xo.html

    • @mohammedshafi5869
      @mohammedshafi5869 4 ปีที่แล้ว

      @@HUBBURASOOLONLINE അൽഹംദുലില്ലാഹ്...
      جزاك الله خير....

  • @muhammedzayan5020
    @muhammedzayan5020 4 ปีที่แล้ว +2

    മൂത്ത മകൾക് അഖീക അ റുക്കാൻ നേർച്ച ആക്കി. അറുക്കൻ സാധിച്ചിട്ടില്ല
    ഇപ്പോ 3 മക്കൾ ആണ് 2 പെണ്ണും 1 ആണും 3 ആൾക്കും വേണ്ടി 1 മാഡ് അറുത്താൽ മതിയാവുമോ..

    • @galaxyweddings
      @galaxyweddings 3 ปีที่แล้ว

      സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിൽ നേർച്ച ആക്കിയത് മാത്രം വീടുക. അതിന്റെ ഇറച്ചി പാകം ചെയ്ത് പാവങ്ങൾക്ക് കൊടുക്കക.. മറ്റു 2 കുട്ടികളുടെ കാര്യം കഴിവ് ഉണ്ടാകുമ്പോൾ ചെയ്താൽ മതി.. കടം വാങ്ങി ചെയ്യാതിരിക്കുക..

  • @sidheeqsidheeq9559
    @sidheeqsidheeq9559 3 ปีที่แล้ว

    അഖീഖത് അറുത്ത് ഇറച്ചി വിതരണം ചെയ്യുന്നത് സ്വപ്നത്തിൽ കണ്ടാൽ എന്താണ് വ്യഖ്യാനം

  • @zhiyaulhakh.pp1986
    @zhiyaulhakh.pp1986 2 ปีที่แล้ว

    ഉസ്താദേ കടം ഉണ്ടെങ്കിൽ അഖീഖ അറുത്താൽ സ്വീകരിക്കുമോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      സ്വീകരിക്കും

    • @ubaidp1349
      @ubaidp1349 ปีที่แล้ว

      ​@@HUBBURASOOLONLINE വിഡ്ഢിത്തം

  • @shafimuchethvavarukudy313
    @shafimuchethvavarukudy313 2 ปีที่แล้ว

    ഭാര്യക്ക് അഖീഖ കൊടുത്തിട്ടെങ്കിൽ ഭർത്താവിന് കൊടുക്കാമോ

  • @liyakathali6533
    @liyakathali6533 2 ปีที่แล้ว

    ജനിച്ചു 17)0 ദിവസം അറുക്കാൻ പറ്റുമോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      അറുക്കാൻ പറ്റും. സുന്നത്തായ ദിവസകൾ 7,14, 21, 28 ഇങ്ങിനെ പോകുന്ന ദിവസങ്ങളാണ് - ഇവിടെ ദിവസത്തിനല്ല പ്രാധാന്യം - എന്നാണോ 7 വരുന്നത് അല്ലങ്കിൽ 14 വരുന്നത് എന്നിവ നോക്കി ചെയ്യലാണ് സുന്നത്ത്.

  • @nizarmuneesa2579
    @nizarmuneesa2579 ปีที่แล้ว

    Number ayako

  • @Milarepaseva
    @Milarepaseva 8 หลายเดือนก่อน

    ബലിപെരുന്നാള്‍.
    ബലി എന്നത് അറവ് എന്നെല്ല.
    ബലി എന്നാല്‍ സമര്‍പ്പണം എന്നാണ്.
    ഇബ്രാഹിം നബി മകനെ ബലി നല്‍കി.
    അതായത് സമര്‍പ്പിച്ചു.
    കുര്‍ആനില്‍
    ഇബ്രഹിം നബി മകനെ നിന്നെ ഞാന്‍ ബലി നല്‍കുന്നത് സ്വപ്നം കണ്ടു എന്ന് പറയുമ്പോള്‍ അവിടെ അര്‍ത്ഥമാക്കേണ്ടത് മകനെ സമര്‍പ്പിച്ചു എന്ന് തന്നെയാണ്.

  • @basilashajibasilashaji7570
    @basilashajibasilashaji7570 2 ปีที่แล้ว

    11 ദിവസം മുടി കളയാമോ?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      ഏറ്റവും നല്ലത് 7,14, 21, ഏഴ് കൂട്ടി പോകുന്നതാണ് സുന്നത്ത്