13 മനുഷ്യരെ കോലം മറിച്ചതാണ് 13 ജീവികൾ ആരാണ് അവർ? | Aslami Usthad | Hubburasool Online
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- Hubburasool Online Official Facebook Page
▶ / hubburasoolonline
Hubburasool Online Official Instagram
▶ / hubburasoolonline
#hubburasool_online
#islamic
#muslim
#allah
#islamicquotes
#quran
#muslimah
#ramadan
#allahuakbar
#deen
#makkah
#Muneer_aslami_usthad
#aslami_usthad
#new_islamic_speech
ماشاءالله تبارك الله
ഇങ്ങനെ എത്രയോ അറിവുകൾ നമുക്ക് അറിയാത്തതുണ്ട്
അല്ലാഹു ഇങ്ങനെയുള്ള പണ്ഡിതന്മാരെ കൊണ്ട് ഈ ഉമ്മത്തിനെ രക്ഷിക്കട്ടേ ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്... അറിവുകൾ എത്ര മനോഹരം 🌹🌹
Kelkaan aagrahicha classukal aane.....thank you usthaad...🌷🌷🌷🌷🌷🌷👍👍👍👍👍👍
ആമീൻ ആമീൻ ആമീൻ.ഉസ്താദേ ആഖിബത് നന്നാവാൻ ദുആ ചെയ്യണം അസ്സലാമു അലൈകും
ഉസ്താതിന്റെ ബാക്ക്ഗ്രൗണ്ട് വളരെ നന്നായിട്ടുണ്ട്
ഉസ്താദ് നിക്ക് വേണ്ടി ദുആ ചെയ്യണം
നല്ല best കഥ. ബാലരമയാണോ ഈ വായിക്കുന്നത്. ഇതൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കണം.
എന്തുകൊണ്ട് ഇപ്പോൾ ഇതൊന്നും നടക്കുന്നില്ല. പുള്ളിക്കാരന്റെ കഴിവ് കുറഞ്ഞോ ?
പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.... കുരങ്ങുകൾ എല്ലാം കോലം മറിക്കപ്പെട്ടവ അല്ല, ഒരു വിഭാഗം ജനത്തെ കുരങ്ങുകളുടെ കോലത്തിലേക്ക് മാറ്റിയതാണ്, എന്നത് പോലെ തന്നെയാണ് മറ്റുള്ള ഇവിടെ ഉസ്താദ് എണ്ണി പറഞ്ഞ ജീവികളും.
ആദ്യമേ ഉണ്ടായിരുന്ന ജീവികളുടെ കോലത്തിലേക്ക് ഒരു വിഭാഗത്തെ/അല്ലെങ്കിൽ ഒരു വ്യക്തിയെ മാറ്റുകയായിരുന്നു...
കൊല്ലാൻ പറയുന്നതും കൊല്ലൽ സുന്നതാകുന്നതും ആ ജീവികളുടെ ഉപദ്രവം അല്ലെങ്കിൽ ഉപകരമില്ലായ്‌മ ഇതൊക്കെ കണക്കിലെടുത്തു കൊണ്ടാണ്..
എട്ടുകാലിയെ ഭക്ഷിക്കരുത് എന്നു പറയാൻ അതിൽ വിഷം അടങ്ങിയിട്ടുണ്ട് എന്നതായിരിക്കാം... എന്നാൽ മുയൽ അങ്ങനെയല്ല. . .
എല്ലാത്തിനും ഉത്തരം അന്വേഷിച്ചു നടക്കരുത്, അത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലം വിലാക്കിയതാണ്... ഇസ്ലാമിന്റെ ചില കാര്യങ്ങൾ യുക്തിക്ക് അനുകൂലവും മറ്റു ചിലത് അതിന്റെ ഹിക്മത് (തത്വ ജ്ഞാനം) വെളിവാക്കപ്പെടാത്തതും ആണ്... ഉദാഹരണത്തിന് സകാത് സ്വർണം വെള്ളി ധാന്യം അങ്ങനെ ചുരുങ്ങിയ ചില വസ്തുക്കളിൽ മാത്രമേ നിര്ബന്ധമുള്ളു... എന്നാൽ ഒരാൾ ചോദിക്കുകയാണ് എന്ത് കൊണ്ട് ചന്ദനത്തിന് സകാത് നിര്ബന്ധമാക്കിയില്ല ? എന്നു ചോദിച്ചാൽ ആ ചോദ്യം അസ്ഥാനത്താണ്..
@@nishauh577 ചന്ദന കൃഷിക്ക് സകാതോ... എത്ര ചന്ദനം കൊടുക്കണം.... പുതിയ ഇസ്ലാം ഉണ്ടാകിയോ നിങ്ങൾ???? മദ്രസയിലൊന്നും പോയിട്ടില്ലേ സഹോ....
@@ഉസ്താദ്-ജ4ണ തെറ്റ് ചൂണ്ടി കാട്ടുക, തിരുത്താൻ തയ്യാറാണ്...
താങ്കളുടെ പ്രൊഫൈൽ കണ്ടിട്ട് ഉസ്താദ് ആണെന്ന് തോന്നുന്നു...
@@FAISAL37713 sorry that reply for Nish auh
Valreee upakaram. Cheyyuunnu
ആമീൻ
Masha allaha
صحة هذا الحديث??
ETTUKAALI NAALKAALI IRUKAALI .......
request: Add title in english which will help in search. Also will help non malayalam speaking shafee madhab members.
Insha allha
Aameen
Alhamdulillah
കൽകുഞ്ഞൻ/പൈതാര
അൽഹംദുലില്ലാഹ്
ءامين يارب العالمين تقبل الله
ഒരു സംശയം ചോദിച്ചോട്ടെ എട്ടുകാലി കോലം മറക്കപ്പ്പെട്ട ശയ്താൻ (പിഷാജ്) ആണ് അതുകൊണ്ട് അതിനെ കൊല്ലണം എന്ന് ഉസ്താദ് കയിഞ്ഞ video ഇല് പറഞ്ഞിരുന്നു ..അങ്ങനെ യാണെങ്കിൽ മുയൽ ഒരു കോലം മറക്കപ്പെട്ട പിശാജ് ആണെങ്കിൽ അതിനെ ഭക്ഷണമാക്കമോ
എന്റെ ഒരു കുഞ്ഞു സംശയത്തിന് മറുപടി പ്രതീ്ഷിക്കുന്നു
rasoolinty hadees kadayaano? vaakkukal suucchikkuka
ഞാൻ ഒരിക്കലും റസൂലിന്റെ (സ്വ) ഹദീസിനെ തായ്തിപ്പറഞ്ഞിട്ടില്ല
എന്റെ സംശയത്തിന് ഉസ്താദ് മറുപടി തന്നിട്ടില്ല
@@ambropro9732
നിങ്ങൾ അല്ല നിങ്ങളുടെ കമൻ്റിന് അടിയിൽ ഒരു വെക്തി പറഞ്ഞിരുന്നു. അവർക്ക് കൊടുത്ത മറുപടിയാണ്. അവർ അത് ടെലിറ്റാക്കിയിട്ടുണ്ട്.
പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.... കുരങ്ങുകൾ എല്ലാം കോലം മറിക്കപ്പെട്ടവ അല്ല, ഒരു വിഭാഗം ജനത്തെ കുരങ്ങുകളുടെ കോലത്തിലേക്ക് മാറ്റിയതാണ്, എന്നത് പോലെ തന്നെയാണ് മറ്റുള്ള ഇവിടെ ഉസ്താദ് എണ്ണി പറഞ്ഞ ജീവികളും.
ആദ്യമേ ഉണ്ടായിരുന്ന ജീവികളുടെ കോലത്തിലേക്ക് ഒരു വിഭാഗത്തെ/അല്ലെങ്കിൽ ഒരു വ്യക്തിയെ മാറ്റുകയായിരുന്നു...
കൊല്ലാൻ പറയുന്നതും കൊല്ലൽ സുന്നതാകുന്നതും ആ ജീവികളുടെ ഉപദ്രവം അല്ലെങ്കിൽ ഉപകരമില്ലായ്‌മ ഇതൊക്കെ കണക്കിലെടുത്തു കൊണ്ടാണ്..
എട്ടുകാലിയെ ഭക്ഷിക്കരുത് എന്നു പറയാൻ അതിൽ വിഷം അടങ്ങിയിട്ടുണ്ട് എന്നതായിരിക്കാം... എന്നാൽ മുയൽ അങ്ങനെയല്ല. . .
എല്ലാത്തിനും ഉത്തരം അന്വേഷിച്ചു നടക്കരുത്, അത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലം വിലാക്കിയതാണ്... ഇസ്ലാമിന്റെ ചില കാര്യങ്ങൾ യുക്തിക്ക് അനുകൂലവും മറ്റു ചിലത് അതിന്റെ ഹിക്മത് (തത്വ ജ്ഞാനം) വെളിവാക്കപ്പെടാത്തതും ആണ്... ഉദാഹരണത്തിന് സകാത് സ്വർണം വെള്ളി ധാന്യം അങ്ങനെ ചുരുങ്ങിയ ചില വസ്തുക്കളിൽ മാത്രമേ നിര്ബന്ധമുള്ളു... എന്നാൽ ഒരാൾ ചോദിക്കുകയാണ് എന്ത് കൊണ്ട് ചന്ദനത്തിന് സകാത് നിര്ബന്ധമാക്കിയില്ല ? എന്നു ചോദിച്ചാൽ ആ ചോദ്യം അസ്ഥാനത്താണ്..
@@FAISAL37713 👍👍
മനുഷ്യൻ അവൻ തിരഞെടുക്കുന്ന വസ്ത്രത്തിലേക്ക് കോലം മറിക്കപെടുന്നു ( പുനർജ്ജനിക്കുന്നു)
Adhu pole nakshatram
കൽ കുഞ്ഞൻ എന്നാൽ വടക്ക് ഭാഗത്ത് കരിങ്കണ്ണി എന്ന് പറയും.
അഥവാ തേരട്ടയെപ്പോലെ കാലുകളുള്ളതും എന്നാൽ സ്പീഡ് ഉള്ള , കുത്തിയാൽ കഠിനമായ വേദനയുള്ളതുമായ ജീവി .
Masha allah Allahu Akbar
Nalla class aanatto الحمد لله
മൃഗങ്ങളുടേയും ജീവികളുടേയും ഫോട്ടൊ വീടിയോയിൽ ഉൾപെടുത്തണം
Ameenyarabbalaalameen
Jumuak povathavare kurangaaki parayunad sheriyano??
ശരിയാണ്... അത് ഈ ഉമ്മത്തിന്റെ അല്ല... മൂസാ നബിയുടെ സമുദായമാണ്... അത് ഖുർആനിൽ വ്യക്തമാക്കുന്നുണ്ട്... അവരുടെ പ്രാർത്ഥന ദിവസം ശനിയാഴ്ച ആയിരുന്നു...
Usthade oru samshayam. Angane enkil ee jeevikale valarthaan pattumo.?
@@HUBBURASOOLONLINE Jazakallah. Duayil ulpeduthane. Usthade
കൽക്കുഞൻ എന്നാൽ പഴുതാര, പാറുകാലി എന്നൊക്ക പറയാറുണ്ട്
Kalkunjan enth jeeviyaanu
മുയലിനെ വളർത്താൻ പറ്റുമോ?
അഹാ ഇത് ഞാൻ ആരോടെങ്കിലും ചോദിക്കണമെന്ന് കരുതി ഇരിക്കുവായിരുന്ന്
MASHA ALLHA
Shukran anganeyaano undaayath doubt
Raajaavinte makkal aano shukran
വത്വ്'വാത്ത് എന്നാൽ പാറാഡൻ അഥവാ, വവ്വാൽ- വാവൽ അല്ലയോ,,?
അറിവിന് വേണ്ടി ചോദിക്കുന്നതാണ് ഈ പറയുന്നജീവികൾ അപ്പൊളാണോ സൃഷ്ടിക്കപ്പെട്ടത് അല്ല അതിന് മുമ്പേ ഇ ജീവികൾ ഇണ്ടായിരുന്നോ ഇ ജീവികളെ വളര്ത്താനോ ഭക്ഷിക്കാനോ പാടുണ്ടോ
Sakathinde
Paisa
Unmakkum bappakum
Kodukkamo Marupadi tharanam
Paadilla
കൽ കുഞ്ഞൻ പഴുതാര
Udube edna tenan ptumo
പറ്റും
കോലം മരിക്കുന്നതിന് മുമ്പ് ആ ജീവികൾ ഭൂമിയിൽ ഇല്ലേ ?
അറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കുക.
പരിഹസിക്കുകയും
അറിവിനെ നിശേദിക്കുകയും ചെയ്യുന്ന ഇബ് ലീസ്( ല) പണി എടുക്കരുത്-
allahu kolam marichu annu mathram..
Kolam marichu.ennu vechu avayude baakiyanu innathe jeevikal ennarthamilla.avarkku pinned sandanangal undayittilla.avar shapikkappettaroopathil mariachi.
സൂപ്പർ
ഇസ്‌ലാമിൽ ജ്യോതി ശാസ്ത്രം ഉണ്ടോ എന്ന് അറിഞ്ഞാൽ കൊള്ളാം
🖕🤲👍✋giyasudheen musliyar pattambi. Kotoor parambil rahmath nagar
കൽകുഞ്ഞു എന്ന് പറഞ്ഞാൽ എന്താ
@@vasu690 നന്ദി
മലന്ഗ്ഗിളിയോ
അപ്പൊ പ്രാവോ
ബിടൽ നിർത്തൂ
ഇത് മുന്നേ ഉസ്താദ് പറഞ്ഞിട്ടുണ്ട്
Masha allah