Haqeeqat Arukkal | ഒരു കുട്ടിക്ക് അഖ്വീഖ അറുത്താൽ | Aslami Usthad | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Hubburasool Online Official Facebook Page
    ▶ / hubburasoolonline
    Hubburasool Online Official Instagram
    ▶ / hubburasoolonline
    #hubburasool_online
    #islamic
    #muslim
    #allah
    #islamicquotes
    #quran
    #muslimah
    #ramadan
    #allahuakbar
    #deen
    #makkah
    #Muneer_aslami_usthad
    #aslami_usthad
    #new_islamic_speech

ความคิดเห็น • 29

  • @anasedapalofficial2773
    @anasedapalofficial2773 4 ปีที่แล้ว +5

    സൂഫിസത്തെ കുറിച്ച് ഒരു ക്ലാസ്സ്‌ തരാമോ?????

  • @animalworld7440
    @animalworld7440 3 ปีที่แล้ว +5

    എനിക്ക് 4 വയസായ ഒരു മകനും 5 മാസം ആയ ഇരട്ട പെൺകുട്ടികളും ഉണ്ട് .. ഇത്‌ വരെ ആർക്കും അക്കീക്കത്ത് അറത്തിട്ടില്ല .. 3 കുട്ടികൾക്കും കൂടി ഒരു അറവു മതിയോ ❓️ അറിയുന്നവർ ഒന്ന് വിശദീകരിക്കാമോ ❓️

  • @katheejabeevi9215
    @katheejabeevi9215 4 ปีที่แล้ว +2

    وعليكم السلام ورحمة الله وبركاته...

  • @jaseerasulphi858
    @jaseerasulphi858 2 ปีที่แล้ว +1

    Kunjuly aruth kodukn kazhiyathbatk kuti valuthayi ethra vyas varay kodukm. 28 vayasya vekthikk sinthayut akkeka arukmo

  • @satharparakkal9945
    @satharparakkal9945 3 ปีที่แล้ว +1

    MashA allah

  • @anwarsadique3181
    @anwarsadique3181 4 ปีที่แล้ว +14

    3 മക്കളുള്ള ആൾക്ക് ആദ്യത്തെ രണ്ടാൾക്കും അറുക്കാൻ പറ്റിയില്ല. മൂന്നാമത്തേത് അറുക്കാൻ സമ്പതുണ്ടായാൽ മൂന്നൽക്കുംക്കൊടെ നിയ്യത്ത് ചെയ്ത് അറുക്കമോ?

  • @ebrahimo6723
    @ebrahimo6723 2 ปีที่แล้ว +3

    രണ്ട് കുട്ടികൾക്ക് ഒരു അറവ് മതിയാകുമോ

  • @az8208
    @az8208 3 ปีที่แล้ว +2

    ഉള്ഹിയത്തിന്റെ കൂടെ അഖീഖ: അറുക്കുന്നതിന്റെ മസ്അല വിവരിക്കുന്ന ക്ലാസ് ഉണ്ടോ

  • @mujeebrahimant2708
    @mujeebrahimant2708 4 ปีที่แล้ว +4

    പ്രമുഖനായ ഒരു പണ്ടിതൻ്റെ ക്ലാസിൽനിന്ന്. ഞാൻകേട്ടിട്ടുണ്ട്വ ഒന്നാമെത്തെ അറുത്തു രണ്ടാമെത്തെതിന്ന്അറുത്തില്ല എങ്കിൽ അത്ഹറാമാണ് എന്ന്. കാരണം അനീതികാണിച്ചു എന്ന നിലക്കാണത് അല്ലാതെ സുന്നത്തായ. ഒരു കർമം ചൈതില്ല എന്നതിൻ്റെ പേരിലല്ല എന്ന്

  • @basheeraysha5125
    @basheeraysha5125 4 ปีที่แล้ว

    Enik 2 makalund 2 perkum hakeekath aruthittilla
    Ippol 2 alkum orumich arukamo
    Aru aad mathiyo

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว

      arukkam
      randu perkkum koody oru madiny aruttal madi
      aadanyeggil oralkku onnu vendi varum
      randaalkku rand aadu venam

  • @chaakirammi7554
    @chaakirammi7554 3 ปีที่แล้ว

    Iratta penn kuttigalk enganeyan hakeeka arukkal?

  • @sajithaashraf8281
    @sajithaashraf8281 3 ปีที่แล้ว

    മൂത്തമകൾക്ക് 20 വയസായി ഇപ്പം ഹഖീഖ കൊടുക്കാമോ നീയത്ത് എങ്ങനെ പറയണം

  • @ilyascherukunnon6074
    @ilyascherukunnon6074 4 ปีที่แล้ว

    ഹഖീഖത്ത് - ഉളുഹിയത്തിനോടനുബന്ധിച്ച് ഹജ്ജ് പെരുന്നാൾ സമയത്ത് നടത്താമോ?

  • @rahmathmanaf3205
    @rahmathmanaf3205 3 ปีที่แล้ว

    എനിക്ക് 2 മക്കളുണ്ട്. ഒരു പെണ്ണും ഒരു ആണും. രണ്ടാൾക്കും കൂടി ഒരു മൂരിയെ അറുക്കാമോ?

  • @mcreations9433
    @mcreations9433 4 ปีที่แล้ว +1

    Ustadinte number tharumo

  • @muhammedshafi8728
    @muhammedshafi8728 4 ปีที่แล้ว +1

    ആദ്യത്തെ കുട്ടിക്ക് അഖീഖതായി ഒരു മാടിനെ അറുത്താൽ പിന്നീട് ഉണ്ടാകുന്ന കുട്ടികൾക്ക് അത് തന്നെ മതിയാകും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും ആധികാരികത ഉണ്ടോ?
    بارك الله في علمكم والسلام عليكم ورحمة الله

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +1

      madiyaavilla adu tettaya kaaryamaanu
      pinny 4 kuttikal unddittu pryapoorty avunnadinu munny 4 perkkum kooddy oru madu aruttal haqeeqtu veedum yennund

    • @muhammedshafi8728
      @muhammedshafi8728 4 ปีที่แล้ว +1

      HUBBURASOOL ONLINE جزاكم الله خيرالجزاء

  • @ambalath7371
    @ambalath7371 4 ปีที่แล้ว +1

    ഒരു ബിസിനസിൽ കൂടുമ്പോൾ ലാഭം കണക്കാക്കാതെ നിന്റെ ഇഷ്ട്ടത്തിന് എത്രയാച്ച തന്നാൽ മതി എന്ന് പറഞ്ഞു പണം കൊടുത്താൽ സ്വഹീഹ് ആകുമോ

    • @yusufpm8314
      @yusufpm8314 4 ปีที่แล้ว

      Oru samshayam iqamath kodukkumbol nabiyude Mel swalath salaamum sunnattundo

  • @sajeenasudeersajeena6554
    @sajeenasudeersajeena6554 3 ปีที่แล้ว

    ആൺകുട്ടിയ്ക്ക് എത്ര ആടിനെയാണ്അഖ്വീഖ കൊടുക്കേണ്ടത്

  • @anasedapalofficial2773
    @anasedapalofficial2773 4 ปีที่แล้ว +2

    ആരാണ് സൂഫികൾ?????

  • @kunhuchirayil1053
    @kunhuchirayil1053 4 ปีที่แล้ว +1

    പോതതിനേഅരൂ