✨✨നിങ്ങൾ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്ന വ്യക്തിയുടെ ചിന്തകൾ. അവർ തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നു💯💯

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 179

  • @shyjamanikuttan842
    @shyjamanikuttan842 วันที่ผ่านมา +14

    3 rd പേഴ്സൺ അവളൊരുത്തിയാണ് എൻ്റെ ഫ്രണ്ടിനെ അകറ്റിയത്. അവളുടെ കയ്യിൽ നിന്നും ശരിക്കും കിട്ടി കഴിയുമ്പോൾ പഠിച്ചോളും. അടി തുടങ്ങിയിട്ടില്ല വടി വെട്ടാൻ പോയതല്ലേയുള്ളൂ.എന്നെ സൈക്യാട്രിസ്റ്റിൻ്റെ അടുത്ത് വരെ എത്തിച്ചു അതിൻ്റെ ഫലം എന്തായാലും കിട്ടും. ഞാനിന്ന് 90% ഹാപ്പിയായി.എൻ്റെ കൂടെ എൻ്റെ ഭഗവാനുണ്ട്.❤❤❤❤ താങ്ക്സ് മേഡം❤❤❤

    • @Ayanzzz623
      @Ayanzzz623 วันที่ผ่านมา

      സെയിം..😢

    • @manjupanankavil8595
      @manjupanankavil8595 วันที่ผ่านมา

      Pottan aanu ,kandavarude koode pooyittu nadakkukayanu

    • @sruthisudharsan5039
      @sruthisudharsan5039 วันที่ผ่านมา

      Ellayidvaum pennu thanne aa villathi😢..ente life partner aa akatiythu...ithlude ivaroke nth nedi iswara😢

  • @girijapadmanabhan9174
    @girijapadmanabhan9174 2 วันที่ผ่านมา +13

    ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കട്ടെ!
    Thank you universe
    Thank you divine
    Thank you Angels
    ഞാൻ എല്ലാം ഭഗവാനിൽ Surrender ചെയ്തിരിക്കുന്നു.❤❤❤❤

  • @anikgeorge2966
    @anikgeorge2966 4 ชั่วโมงที่ผ่านมา +1

    TANK YOU 💓 UNIVERSE DIVEN ♥️ 💓 DIVEN ANGLES ♥️ UNIVERSE ANGLES ♥️ DIVEN OF ♥️ ✨️ 💖 💓 😍 🎶 ♥️ ✨️ 💖 💓 😍 🎶 ♥️ ✨️ 💖 💓 😍 🎶 ♥️ ✨️ 💖 💓 😍 🎶 ♥️ ✨️ 💖 💓

  • @jayasree5750
    @jayasree5750 วันที่ผ่านมา +2

    Ego യും ചേച്ചിയുടെ Black Magic ഉം കൂടാതെ Love third party യും ചേർന്നപ്പോൾ ഒരു കുടുംബം മൊത്തം നശിച്ചു. ഇനി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ സത്യം ജയിക്കുമെന്ന് വിശ്വസിക്കുന്നു. Thank you Universe🙏🙏 Thank you Mam🙏🙏 ഇങ്ങനെ ഒരു reading തന്നതിന് ഒരുപാട് നന്ദി നന്ദി നന്ദി❤️❤️

  • @jaseenajaseenanp5624
    @jaseenajaseenanp5624 วันที่ผ่านมา

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് സ്നോ ഹം ഉണ്ട് ശരിയാണ് രണ്ട് വിവാഹം കഴിഞ്ഞ് ശത്രുക്കളും സിഹ്റ് കണ്ണെറും ഉണ്ട് അള്ളാ അള്ളാ അള്ളാ❤❤❤🤲🤲

  • @Minics677
    @Minics677 2 วันที่ผ่านมา +5

    ഫുൾ പോസിറ്റീവ് reading thank u universe 🙏🙏🙏❤️

  • @sherin8851
    @sherin8851 วันที่ผ่านมา +2

    100%സത്യം 🙏🙏🙏🙏🙏

  • @BijuBichu-vv2qo
    @BijuBichu-vv2qo ชั่วโมงที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മോനും എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭

  • @SowmyakrishnaKrishna-y3k
    @SowmyakrishnaKrishna-y3k วันที่ผ่านมา +1

    Full positive reading ❤Thank you univers ❤🙏

  • @Ajina-kh2cu
    @Ajina-kh2cu วันที่ผ่านมา

    സത്യമാണ് പറഞ്ഞത് മുഴുവനും .

  • @karthikak1732
    @karthikak1732 14 ชั่วโมงที่ผ่านมา

    I claim this reading ❤ Thank you Universe❤

  • @brijithasreeraj5416
    @brijithasreeraj5416 วันที่ผ่านมา +2

    നന്ദി നന്ദി നന്ദി മാ൦ ❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി ആൻസിസ്റ്റേഴ്സ്❤❤❤🙏🙏🙏

  • @bindhufredy1950
    @bindhufredy1950 วันที่ผ่านมา +1

    എന്റെ അയൽക്കാരനാണ് ആൾ
    പക്ഷെ ജീവന് തുല്യം സ്നേഹിച്ചിട്ടും എന്നെ ചതിച്ചിട്ട് പോയി 😥

  • @anishkb6996
    @anishkb6996 วันที่ผ่านมา +1

    🌹🙏 Reading very Correct aanu🌹🙏. Thank you lord🌹🙏 Thank you madam🙏🌹 Happy Christmas 🌹🙏

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt วันที่ผ่านมา +1

    Thank you universe ❤❤ thank you universe ❤❤❤❤ thank you universe ❤❤❤ thank you universe ❤❤❤❤ thank you universe ❤❤❤ thank you maam 🙏🙏🙏🙏🙏 thankyou maam thankyou ❤❤❤❤❤❤❤

  • @Sethusasi
    @Sethusasi 2 วันที่ผ่านมา +2

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം എന്നിലേക്ക് വരട്ടെ 🙏🙏🙏♥️♥️♥️

  • @unboxingandarts7926
    @unboxingandarts7926 10 ชั่วโมงที่ผ่านมา

    താങ്ക്യൂ 💛🌹💛🙏

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 วันที่ผ่านมา

    👌👌❤️ super

  • @sonudasan1663
    @sonudasan1663 วันที่ผ่านมา

    🙏🙏🙏 101% സത്യം. Universe
    എല്ലാവർക്കു നല്ലത് വരട്ടെ
    Thanks mam

  • @ShibaKv-w8j
    @ShibaKv-w8j วันที่ผ่านมา

    എന്റെ നെഗറ്റീവ് എനർജി എല്ലാം ഭസ്മമാക്കി പോസിറ്റീവ് എനർജി മഹാദേവൻ നൽകി തരണേ മഹാദേവ 🙏🙏🙏🌹🌹🌹😍😍😍❤️🥰👌

  • @PreethiMukesh
    @PreethiMukesh วันที่ผ่านมา

    Thank you univers 🙏🙏thank you god 🙏🙏

  • @chandhinishajiraj8721
    @chandhinishajiraj8721 วันที่ผ่านมา

    ഹായ് കൃഷ്ണ മറ്റുള്ളവർക്ക് നല്ല ഗൈഡൻസ് നൽകന്ന ചാനൽ ദൈവം അനുഗ്രഹിക്കട്ടെ

  • @FloriyaCiyril
    @FloriyaCiyril วันที่ผ่านมา +1

    Athe mam njan avane jeevanu thulyam sneghichu pakshe Avan kurachu naalayi avoid cheythu poyi pakshe Avan thirichu varumthaanku univers🙏🙏🙏🙏🙏🙏🙏

  • @Kannan-wl6ii
    @Kannan-wl6ii 5 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @Sofia-xf3wd
    @Sofia-xf3wd 2 ชั่วโมงที่ผ่านมา

    Ellam. Correct. Thank. You. Universe

  • @SuchithraS-gi7rj
    @SuchithraS-gi7rj 2 วันที่ผ่านมา +19

    അടുത്ത് ഉണ്ടായിട്ട് പോലും ഒന്ന് നോക്കാൻ മനസ് ഇല്ല

    • @dhanyaselvanios4814
      @dhanyaselvanios4814 2 วันที่ผ่านมา +1

      Enteum avastha engane aanu

    • @vijayanpanampilli3529
      @vijayanpanampilli3529 2 วันที่ผ่านมา +2

      Yes Same

    • @ShynaT-m2f
      @ShynaT-m2f 2 วันที่ผ่านมา +1

      Athe ...ente relative aanu veetinte aduthanu ....ennitt kaanano mindano Avanu pattunnilla😢

    • @sakeerpallimuttath5218
      @sakeerpallimuttath5218 วันที่ผ่านมา +1

      എന്റെയും അവസ്ഥ

    • @jayasree5750
      @jayasree5750 วันที่ผ่านมา

      ഇതു തന്നെയാണ് എൻ്റെ അവസ്ഥയും '

  • @remyaponnus6643
    @remyaponnus6643 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🥰🥰🥰

  • @hi-gt7fl
    @hi-gt7fl วันที่ผ่านมา

    ഇതുപോലെ നടന്നാൽ മതി ആയിരുന്നു Thank univers 🙏🏽

  • @Prz9f
    @Prz9f วันที่ผ่านมา

    ❤❤❤🙏🙏🙏

  • @komalavasudevan8200
    @komalavasudevan8200 7 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻

  • @ratheeshlal9524
    @ratheeshlal9524 วันที่ผ่านมา

    Mam 100 present sari yani thank you very mach thank you UniversThank you very mach

  • @SujaS-ku7ft
    @SujaS-ku7ft 2 วันที่ผ่านมา +2

    Thanku Thanku Thanku universe ഓം കൃഷ്ണായാ നമ:🙏 മാം നന്ദി നന്ദി നന്ദി🙏 ❤️Ratheeshchandran(SreeragSuja❤️ ഞങ്ങൾ ഒന്നിച്ചതിന്🙏🙏🙏

  • @deepakp2943
    @deepakp2943 วันที่ผ่านมา +1

    ഇനി എന്റെ പിന്നാലെ വരട്ടെ Thanku universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii วันที่ผ่านมา

    Thank you univers 🙏thank you divine ❤️thank you mam 🌹🙏🙏❤️❤️🌹🌹🌹

  • @MohanaKumari-ce8ub
    @MohanaKumari-ce8ub วันที่ผ่านมา +2

    അതേ ഞാൻ അവൻെറ അമ്മയാണ് അവൻറെ ഭാര്യ ക്ക് എന്നെ വേണ്ട ഞാൻ മാറിതാമസിക്കുകയാണ് എൻെറ വീട്ടിൽ ഇപ്പോൾ എന്നെ അവൻെറ ഭാര്യ കയറ്റുകയില്ല മോൻ വീട്ടിലില്ല ഗൾഫിൽ ആണ് ഞാൻ ഒറ്റയ്ക്കാണ് താമസം എനിക്ക് ഈശ്വരൻ മാത്രമേ കൂട്ടിനുള്ളു എൻെറ പ്രയാസങ്ങളെ ല്ലാം ഞാൻ യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു ഈശ്വരൻറെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🙏🙏

  • @annahhannahh2009
    @annahhannahh2009 วันที่ผ่านมา

    super reading mom.....🥰

  • @ajithavijayan9449
    @ajithavijayan9449 วันที่ผ่านมา

    Orma❤❤❤❤❤

  • @sidhi1888
    @sidhi1888 วันที่ผ่านมา

    Correct Reading 👍❤️

  • @jayasreesree8715
    @jayasreesree8715 วันที่ผ่านมา +1

    Thettukal mathram chaithittu oru kuttabodham polum illatha manushyan. Thank you universe🙏

  • @RemyaR-oe3uy
    @RemyaR-oe3uy 2 วันที่ผ่านมา +1

    👌👌👍👍

  • @Sunitha-b7j
    @Sunitha-b7j วันที่ผ่านมา

    Positive reeding. Wow. 🎉🎉🎉🎉🎉

  • @SheejaA-b2s
    @SheejaA-b2s 2 วันที่ผ่านมา +1

    🙏🙏🙏

  • @babyjaya3980
    @babyjaya3980 วันที่ผ่านมา

    Thank you. Madam🎉🎉🎉🎉🎉

  • @beenadasan5377
    @beenadasan5377 5 ชั่วโมงที่ผ่านมา

    അടുത്ത് ഉണ്ടായിട്ട്പോലുംഒന്ന്അടുത്തുവരുകപോലുമില്ല🙏🙏🙏എനിക്ക്ഒരുപ്രതിക്ഷയുമില്ല👍👌🌹

  • @jayamalus2340
    @jayamalus2340 วันที่ผ่านมา

    നന്ദി ❤️

  • @asharabacker8554
    @asharabacker8554 วันที่ผ่านมา

    Thank u universe ❤❤❤ thank u God ❤❤❤ thank u divine ❤❤ ❤❤thank u mam ❤❤❤ mam paranjathu correct 👍🙏🥰💖 kure aayi abubavikkunnu ❤❤❤thank u God ❤❤❤❤

  • @doubletech7814
    @doubletech7814 วันที่ผ่านมา

    Third partiye upekshichu ante value manasilakki varane ennu prarthikkunnu🙏🙏🙏

  • @AnniejoseAnniejose
    @AnniejoseAnniejose วันที่ผ่านมา

    Veryബ്യൂട്ടിഫുൾ reading
    Thank you universe 🥰thank you mam

  • @manjumaria2461
    @manjumaria2461 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏താങ്ക്സ് മം, ഇതിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക്‌ ഞാൻ അട്രാക്ട് ചെയ്യുന്നു

  • @Sunitha-b7j
    @Sunitha-b7j วันที่ผ่านมา

    Ego, parayan vakkukal illa. Very good. Super. Ethra correct ayita parayunne. God bless mam. Thank you universe. Thank you angels. Ella positive energiesum attract cheyyunnu. Karma anubhavikkathe pattillallo. Ennalum avane daivam bless cheyyatte. God bless my person. 🕉🕉🕉🕉🕉✝️✝️✝️✝️✝️🙏🙏🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl วันที่ผ่านมา

    Medam parayunnathe Sathiyama Ellaam university vazhikkanichu tharum thank you university 🙏🏻🙏🏻🙏🏻

  • @soumiyasamson1986
    @soumiyasamson1986 2 วันที่ผ่านมา +1

    👍

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 2 วันที่ผ่านมา +1

    ❤❤❤

  • @Salmoncv-h4c
    @Salmoncv-h4c 2 วันที่ผ่านมา +1

    പോസറ്റീവ് ആയതു എനിലേക്കു atractu🎉ചെയുന്നു 🙏🙏🔥🔥🔥താങ്ക്യൂ ഉനൊവേട്സ് 🙏🙏🔥🔥🔥🔥

  • @Rebel8136-e9b
    @Rebel8136-e9b วันที่ผ่านมา

    Yeande
    Shyam
    Yeanikku
    Tanne
    Veanam😊

  • @karunnair5428
    @karunnair5428 วันที่ผ่านมา

    എല്ലാം കൃഷ്ണാർപ്പിതം........... ജഗതീശ്വരന് നന്ദി നന്ദി നന്ദി...........റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു........ 💞💞💞💞💞🙏🙏🙏🙏🙏

  • @ajithavijayan9449
    @ajithavijayan9449 วันที่ผ่านมา

    Vanu❤❤❤❤❤

  • @SmithaMASmitha
    @SmithaMASmitha 2 วันที่ผ่านมา

    Correct 👍

  • @hi-gt7fl
    @hi-gt7fl วันที่ผ่านมา

    🤲🏽

  • @ThulasiB-z6i
    @ThulasiB-z6i วันที่ผ่านมา

    തിരിച്ചു വരട്ടെ എന്നിലേക്ക് Thank you universe🙏 ശരിയാണ് വലിയ ഈ ഗോ ആണ് ആളിന്

  • @Kretondami123
    @Kretondami123 วันที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് ❤

  • @soudhaminie3722
    @soudhaminie3722 วันที่ผ่านมา

    ❤❤❤❤🙏🙏

  • @flowsysy7398
    @flowsysy7398 วันที่ผ่านมา

    🙏😢

  • @vidhyabinish2565
    @vidhyabinish2565 วันที่ผ่านมา

    Sathyam

  • @vinodhvinu3606
    @vinodhvinu3606 วันที่ผ่านมา

    Chechi. Supper. Reedingaanalllo. Ningalude.

    • @vinodhvinu3606
      @vinodhvinu3606 วันที่ผ่านมา

      Onnum
      Nadanmillengilum. Kelkkumbol. Edho..... Kuracju. Time. Happinas. Thankyu. Chechi

    • @TarotHealingwithKrishnabindhu
      @TarotHealingwithKrishnabindhu  วันที่ผ่านมา

      @@vinodhvinu3606 😊😊

  • @kumarjeneesh8066
    @kumarjeneesh8066 วันที่ผ่านมา

    Thank you Universe 🙏🙏🙏🙏🙏 ente lover alla client aayirunu ❤but enne Kure blame cheythu ennitu sorry paranju poyi .but still I am waiting for him ❤ Thank I will get Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujithadavid1646
    @sujithadavid1646 วันที่ผ่านมา

    Thanku universe 🙏🏻🙏🏻🙏🏻

  • @ajithavijayan9449
    @ajithavijayan9449 วันที่ผ่านมา

    Ymyhappy❤❤❤❤❤

  • @RamyaJibinson-xv3wl
    @RamyaJibinson-xv3wl 2 วันที่ผ่านมา +3

    അതെ ഏതോ സ്ത്രീയാണ് ഇതിന്റെ ഇടക്ക് മറ്റുള്ളവരുടെ കണ്ണുനീരിന്റെ വില മനസിലാവാത്തവർ 🤦🏻‍♀️

  • @babyjaya3980
    @babyjaya3980 วันที่ผ่านมา

    Enneyum. Ende. Family yeyum. Vere. Aakkiyavarkku daivam. Kodutholum

  • @ViroJoseph
    @ViroJoseph วันที่ผ่านมา

    100% കറക്റ്റ് റീഡിങ് ❤❤ താങ്ക് യൂ മാം ❤❤

  • @lathikadevi4791
    @lathikadevi4791 2 วันที่ผ่านมา

    Thank. You. Mam. Thank. You. Universe. ❤❤❤❤. 🙏🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg วันที่ผ่านมา

    താങ്ക്സ് മാം 🥰♥️♥️🥰

  • @ShylonShylon
    @ShylonShylon วันที่ผ่านมา

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽❤️🌸☘️💐reding super👍ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യം എനിലേക് അട്രാക്ട് ചെയൂന്നു ഞാനായിട്ട് അവരെ വിളിക്കുന്നില്ല പോകുന്നില്ല ഞാൻ വിളിച്ചപ്പോൾ അവർക്ക് ഈഗോ തലക്കു പിടിച്ചിരിക്കുന്നു അവരുടെ ഈഗോ അവരുടെ മസിൽനിന്നും കളയട്ടെ എങ്കിൽ എല്ലാം ശെരിയാകും അവർക്ക് മെഡിറ്റേഷൻ യോഗ യിതൊന്നും യില്ലാത്തകാരണമാണ് അവർക്ക് ഈഗോ പിടിച്ചിരിക്കുന്നത് അവർ വരുബോൾ വരട്ടെ എല്ലാം യൂണിവേഴ്സിൽ വിട്ടുകൊടുക്കുന്നു യൂണിവേഴ്സിന് കോടി നന്ദി 🙏🏽🙏🏽🙏🏽♥️🌸☘️💐

  • @ShahidhaBeegam
    @ShahidhaBeegam 2 วันที่ผ่านมา

    🙏🙏🙏🙏🙏🗣️💯👌👍🙏🙏shameel 🙏🙏

  • @Minimol20
    @Minimol20 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤ thank you so much

  • @Sreekala-dq9gn
    @Sreekala-dq9gn วันที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം പോസറ്റിവിറ്റിയും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു ❤❤❤❤

  • @ShiniSelvan
    @ShiniSelvan 2 วันที่ผ่านมา +1

    Thanku universe 🙏🙏❤️❤️

  • @VarunKrishna-w8c
    @VarunKrishna-w8c วันที่ผ่านมา

    Thank you universe thank you thank you thank you thank you mam thank you thank you thank you mam 🙏🙏🙏🙏🙏

  • @Mtm848
    @Mtm848 2 วันที่ผ่านมา

    സത്യമായ കാര്യങ്ങൾ🙏🙏🙏👍

  • @VidhuPk-mw7uj
    @VidhuPk-mw7uj วันที่ผ่านมา

    Thank you 🙏

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn วันที่ผ่านมา

    താങ്ക്യൂ യൂണിവേസ് 🙏🏽🙏🏽🙏🏽🙏🏽

  • @Sunitha-b7j
    @Sunitha-b7j วันที่ผ่านมา

    Very true. On and of.

  • @MalluMallu-z5r
    @MalluMallu-z5r วันที่ผ่านมา

    Njan snehicha vekthi ennilekku thanne varaname🙏

  • @hareeshhareesh9362
    @hareeshhareesh9362 วันที่ผ่านมา

    Thank you universe... Thank you divine 🙏🙏🙏🙏

  • @SarithaPk-j9u
    @SarithaPk-j9u วันที่ผ่านมา

    Every thing is correct mam.now my mind is very clear.Thank you universe ❤❤❤

  • @rajeshp6214
    @rajeshp6214 20 ชั่วโมงที่ผ่านมา

    Nan...oudhashicha...alinta...kariyaggal...alla....ethil...parayounnatha

  • @Prakash-oc2bl
    @Prakash-oc2bl 2 วันที่ผ่านมา

    ഓം നമോഭഗവതേ വാസുദേവായ രുദ്രയ നമഃ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @velloremohanmenon9723
    @velloremohanmenon9723 วันที่ผ่านมา

    Thank you Universe

  • @SanthaKumari-e5f
    @SanthaKumari-e5f 2 วันที่ผ่านมา

    താങ്ക്സ് മാം നന്ദി നന്ദി നന്ദിയുണിവേഴ്സ് ഹരേ ക്യഷ്ണ❤🌹❤️

  • @Binitha-p53
    @Binitha-p53 2 วันที่ผ่านมา

    Thank you universe thank you mam 🙏 positive Aya karyangal njn ennileku sakthamayi attract cheyyumu 🙏🙏🙏🙏 happy Christmas

  • @kannansanthy2017
    @kannansanthy2017 2 วันที่ผ่านมา

    Tnku universal 🙏🤲❤️❤️

  • @JijeshJiju-j6t
    @JijeshJiju-j6t 2 วันที่ผ่านมา

    Thank♥️you♥️univers♥️

  • @ajithavijayan9449
    @ajithavijayan9449 วันที่ผ่านมา

    Nanimamhasbad❤❤❤❤❤

  • @ShijilaShiji-n8o
    @ShijilaShiji-n8o วันที่ผ่านมา

    Athe enne vendennu vachu kure purake poyi ennitum vendennu paranju ipol pokunnilla onninum

  • @chandhu5216
    @chandhu5216 วันที่ผ่านมา

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤🌹 thank you divine ❤🌹🙏🏻 thank you angels 🙏🏻🌹❤️ thank you God 🌹❤️🙏🏻 Om namashivaya ❤🌹🙏🏻

  • @NanduPk-k1z
    @NanduPk-k1z วันที่ผ่านมา

    Therd parttiye valicherinju thirichu Varane. Varahinideviii. Bagavanee

  • @NoorjahanNoorju-oy9vx
    @NoorjahanNoorju-oy9vx วันที่ผ่านมา

    M🥰N Thank you universe 🥰❤️❤️💯👍

  • @ejaznmohammedc4113
    @ejaznmohammedc4113 วันที่ผ่านมา

    താങ്ക്സ് 👍🏿

  • @sudhag1058
    @sudhag1058 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏