ഇന്ന് ഒക്ടോബർ 2 ബുധൻ അമ്മയുടെ അത്ഭുതമാസം കരഞ്ഞത് മതി കണ്ണീർ തുടയ്ക്ക നിന്റെ യാഥനകൾക് പ്രതിഫലം…

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 336

  • @binochanjoseph2977
    @binochanjoseph2977 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @SujaBaiju-uh3ro
    @SujaBaiju-uh3ro หลายเดือนก่อน +3

    ആമേൻ ആമേൻ ഞാൻ യേശു എന്റെ കർത്താവ് എന്നു എന്റെ നാവ് കൊണ്ട് ഏറ്റുപറയുന്നു ആമേൻ അപ്പായെ വഴിയും വാതിലും തുറന്നു തരണേ കടഭാരം മാറ്റിതരണേ എന്റെ മക്കൾക്ക് ജോലി കിട്ടണേഅമ്മേ മാതാവേ സഞ്ചാരി മാതാവേ ഹലേല്ലുയ സ്തേത്രം ജീസസ്

  • @lijisebastian3112
    @lijisebastian3112 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ തലവേദനയെ സമർപ്പിക്കുന്നു 🙏🙏🙏❤️

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +10

    ❤❤❤❤യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @gracyjose9312
    @gracyjose9312 หลายเดือนก่อน +4

    അമ്മേ മാതാവേ, അച്ഛനു ഒരു വർഷത്തെ വിസ കൂടി തരണേ ഓവർടൈം തന്ന അനുഗ്രഹിക്കണേ അമ്മേ കടങ്ങൾ ഒരുപാടുണ്ട്

  • @Dhanya-r9y
    @Dhanya-r9y หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ അമ്മേ ഞങ്ങളേ എല്ലാ അപമാനത്തിൽ നിന്നും നാണക്കേടിൽ നിന്നും അമൽ അനി എന്ന അളിൽ നിന്നും എന്നെയുംകുട്ടികളെയും കുടുംബത്തെയും കാത്തു രക്ഷി ക്കണമേ അമ്മേ ആമ്മേൻ 😭😭😭🙏🙏🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ അസുഖങ്ങളെല്ലാം മാറ്റി എനിക്ക് ജോലി ചെയ്യുവാനുള്ള ആരോഗ്യം തരണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @SruthiKishor-w6g
    @SruthiKishor-w6g หลายเดือนก่อน +2

    അമ്മേ കൃപാസന മാതാവേ നാളെ ആണ് Driving test വിജയിക്കാൻ അമ്മ എനിക്ക് മനോധൈര്യം തരണമേ. ആദ്യ ടെസ്റ്റിൽ തോറ്റത് കൊണ്ട് എന്നെ സങ്കടപ്പെടുത്തിയരുടെ മുമ്പിൽ എനിക്ക് വിജയിച്ച് കാണിച്ച് അമ്മഎപ്പോഴും എന്റെ കൂടെ ഉണ്ടാവണേ പേടി മാറ്റി ധൈര്യം പകർന്ന് അനുഗ്രഹിക്കണമേ

  • @GeethaKm-i7u
    @GeethaKm-i7u หลายเดือนก่อน +2

    അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ കാപ്പറേഷൻ ചെയ്ത കാലിന്റെ വേദന കുറച്ചു തരണേ മാതാവേ മോളുടെ കാല് ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണേ മാതാവേ.🙏🙏🙏🙏:🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t หลายเดือนก่อน +2

    മാതാവേ നാള അനന്ദുവിന്റെ നാളത്തെ കോടതിയിൽ ചെല്ലണം അമ്മ രക്ഷിക്കന്ന മേ🙏🙏🙏🙏🙏

  • @Jin3535-j3k
    @Jin3535-j3k หลายเดือนก่อน +2

    അമ്മമാതാവേ ഈ മാസത്തിൽ ഉള്ളിൽ എൻ്റെ കടങ്ങൾ വീട്ടാൻ കഴിയണേ ബാങ്ക് ലോൺ ക്ലാസ്സ് ചെയ്യാൻ അധികമാസമില്ല കൈയ്യ് വിടല്ലേ ആമ്മേ ആവേ മരിയ കന്യാമാതാവേ അമേ ആമേൻ ആമേൻ

  • @shanirenjushani3292
    @shanirenjushani3292 หลายเดือนก่อน +2

    അമ്മ മാതാവേ അമ്മയുടെ സാ ക്ഷി ആയി എന്നെയു എന്റെ കുടുംബത്തെയും ഉയർത്തി അനുഗ്രഹിക്കണേ,

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh หลายเดือนก่อน +2

    അമ്മേ മാതാവേ തിരുസന്നിധിയിൽ കൊച്ചു മകനെ സമർപ്പിക്കുന്നു സുഖപെടുത്തൻ കൃപ തരേണമേ ആമേൻ 🙏

  • @eashanrobert7522
    @eashanrobert7522 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോളെ നിന്റെ കൈക്കുള്ളിൽ കാത്തോളണമെ അതുപോലെ എന്റെ അമ്മായിഅമ്മയൈയും കൈകൂ ള്ളിൽ കാത്തോളണമെ എന്റെ മോൾക്ക് ഒരു Part time Job 6 ദിവസത്തിനുള്ളിൽ കിട്ടണമെ

  • @chinnutalks1536
    @chinnutalks1536 หลายเดือนก่อน +2

    മാതാവേ അമ്മേ ഇന്ന് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ വഴി കാണിച്ചു തരണേ മാതാവേ

  • @ShajiT.k-v2j
    @ShajiT.k-v2j หลายเดือนก่อน +2

    അമ്മ മാതാവേ. എൻ്റെ.മക്കളെ.കാത്തുകൊള്ളണ്ണമേ

  • @rajijohnson5891
    @rajijohnson5891 หลายเดือนก่อน +2

    അമ്മമാതാവേ എന്റെ വിസയുടെ കാര്യങ്ങൾ ക്കുള്ള തടസം മാറ്റി proces വേഗം ശരിയാക്കി തരേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @rajijohnson5891
    @rajijohnson5891 หลายเดือนก่อน +2

    അമ്മമാതാവേ എന്റെ വിസയുടെ കാര്യങ്ങൾ എത്രയും വേഗം ശരിയാക്കി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MohananPrebha
    @MohananPrebha หลายเดือนก่อน +2

    അമ്മേകൃപസനം അമ്മേ എന്റെ അനുജത്തി യെ പുർണ്ണം ആയി നടത്തി ച്ചു തരണേ

  • @SreekalaSreekala-oh7xp
    @SreekalaSreekala-oh7xp หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ ഇന്ന് എന്നെ അലട്ടുന്ന സാമ്പത്തികബുദ്ധിമുട്ട് വിനിതക്ക് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ പറ്റാണമേ. അമ്മേ കടഭാരതൽ പറ്റുന്നില്ല ഒരു സമാധാനം പോലും ഇല്ല ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏

    • @SreekalaSreekala-oh7xp
      @SreekalaSreekala-oh7xp หลายเดือนก่อน

      എന്റെ നിയോഗം നടത്തി തന്ന അമ്മമാതാവേ നന്ദി 🙏🙏🙏🙏എന്റെ sagadagali കൂടെ undavane🙏🙏🙏🙏

  • @ajinjohn7889
    @ajinjohn7889 หลายเดือนก่อน +2

    എന്റെ ഈശോയേ അപ്പച്ചന്റെ മേലുള്ളഎല്ലാ തടസ്സങ്ങളും അമ്മ മാതാവേ അങ്ങുയുടെ പൂത്രനിലൂടെയുള്ള മാധ്യസ്ഥം വഴി നിക്കീമാറ്റണമേ ആമ്മെൻ. ഈ മാസം അത്‌ഭുതങ്ങുടെ മാസം, അമ്മ മാതാവ് നടത്തി തരുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു.🙏🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +2

    ❤യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @SunilB-k6c
    @SunilB-k6c หลายเดือนก่อน +2

    ആമേൻ ദൈവമാതാവേ എല്ലാ തടസ്സങ്ങളും നീക്കി മഹത്വം നിറക്കണമേ പുതിയ വർക്ക് നല്കി അനുഗ്രഹിക്കണമേ❤❤

  • @jilshashibu6748
    @jilshashibu6748 หลายเดือนก่อน +2

    അമ്മേ എന്റെ ജോലിയിൽ എന്നെ അനുഗ്രഹിക്കണമേ, എന്റെ ചുമ മാറാണെ ഞങ്ങൾ എല്ലാവരുംയും അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @sherlyantoo
    @sherlyantoo หลายเดือนก่อน +2

    അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുക്കാനായി

  • @mariesdevasia6053
    @mariesdevasia6053 หลายเดือนก่อน +2

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤

  • @lisathankachan1862
    @lisathankachan1862 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ വീട് പണിയാൻ സ്ഥലം കുറച്ച് വിൽക്കാൻ സാധിച്ചു തരണമേ ആമ്മേൻ ഹല്ലേലൂയ്യ 🙏🙏🙏🌹🌹🌹

  • @SafiyathCH
    @SafiyathCH หลายเดือนก่อน +2

    അമ്മ മാതാവേ എൻറ വണ്ടി എത്രയും പെട്ടന്നു തിരിച്ചു കിട്ടണമെ എൻറ മോൻ ഷബീബിന് നല്ല ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ

  • @TessyCherian-u5k
    @TessyCherian-u5k หลายเดือนก่อน +2

    അമ്മേ മാതാവേ ദൈവം എനിക്കു തന്നമക്കളെ ഒന്നു thodanameme ആമീൻ

  • @pranavapavan3031
    @pranavapavan3031 หลายเดือนก่อน +3

    അമ്മേ... പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസംധന്യമാക്കി തരേണമേ.....🙏🙏🙏

  • @gracyjose9312
    @gracyjose9312 หลายเดือนก่อน +2

    അമ്മേ എന്റെ ഷുഗറും ബിപിയും കൊളസ്ട്രോളും ക്രിയാറ്റിന് പരിപൂർണ്ണ സൗഖ്യം തരണേ അമ്മയുടെ സന്നിധിയിൽ വന്ന സാക്ഷ്യം പറഞ്ഞോളാം എല്ലാത്തിനും വേണ്ടി

  • @ShajiT.k-v2j
    @ShajiT.k-v2j หลายเดือนก่อน +6

    അമ്മ മാതാവേ എൻ്റെ കടങ്ങൾ.മുഴുവനും.മാതാവിൻ്റെ.അനുഗ്രഹത്താൽ.എനിക്ക്.മാറ്റി.തരേണമേ.

  • @mercythampi-ob2zp
    @mercythampi-ob2zp หลายเดือนก่อน +2

    എന്റെ അമ്മേ, ബിൻ സി ക്ക് അനുതപിച്ച് കുമ്പസാരിക്കാനുള്ള കൃപ നൽകണേ🙏🙏🙏🙏

  • @SureshJonas
    @SureshJonas หลายเดือนก่อน +4

    അമ്മേ എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ
    ബാങ്കിലെ എല്ലാ കടഭാരങ്ങളും
    ഈ ആരാധനയിലൂടെ മാറ്റിതരണമേ ആമേൻ

  • @itsmekunjus-f4c
    @itsmekunjus-f4c หลายเดือนก่อน +2

    അമ്മേ പ്രത്യക്ഷീകരണ പ്രാർത്ഥനയിൽ ഞങ്ങളെ സാക്ഷിയാക്കി മാറ്റണമേ. 11.. 10...- 2024 ബർത്ത്‌ഡേ ആഘോഷികുന്ന എന്റെ ഭർത്താവിനെയും സാന്ദ്ര മകളെയും അനുഗഹിക്കണമേ. അമ്മ ആ ദിവസം ഞങ്ങൾക്ക് ഒരു സമ്മാനം നൽകണമേ

  • @AbinKv-ve3ft
    @AbinKv-ve3ft หลายเดือนก่อน +3

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ അസഽസഥതമാറ്റിതരണമെനന്അപേകഷികുനനു

  • @achusachu8930
    @achusachu8930 หลายเดือนก่อน +12

    അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ തടസ്സങ്ങൾ മാറ്റി തരേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🔥🙏🔥🔥

  • @gracyjose9312
    @gracyjose9312 หลายเดือนก่อน +2

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിന്റെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ദേഷ്യസ്വഭാവം മാറ്റിത്തരണ അമ്മേ

  • @SherlyShaji-f1b
    @SherlyShaji-f1b หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മധ്യപാനം മാറ്റി തരണേ

  • @gracyjose9312
    @gracyjose9312 หลายเดือนก่อน +2

    അമ്മേ മാതാവേ ഇന്റർവ്യൂ പാസായ ഹോസ്പിറ്റലിൽ നിന്ന് അനുകൂലമായ മറുപടി ലഭിക്കേണമേ അതിനു വേണ്ടുന്ന പേപ്പറുകൾ എല്ലാം പെട്ടെന്ന് ശരിയാക്കി തരണേ

  • @ajithkumarpr5863
    @ajithkumarpr5863 หลายเดือนก่อน +2

    അമ്മേ ഒരു ലോഡ് എടുക്കാൻ ഇപ്പോൾ തെണ്ടണ്ട അവസ്ഥ യാ ഈ എല്ലാ കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒരു മോചനം തരണേ...

  • @AntonyAc-zt5zw
    @AntonyAc-zt5zw หลายเดือนก่อน +4

    എന്റെ കൃപാസനം മാതാവേ ഞങ്ങളുടെ ഇരു വൃക്കകളും തകരാറിലായിരുന്നു മാതാവേ അവന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാമേ പിന്നെ ഞങ്ങളുടെ അലക്സ് എന്ന മകൻ ഐടിഎസ് പഠിച്ചു നല്ല മാർക്കോടെ പുറത്തേക്ക് പോകു പോകുവാൻ കൃപ ചൊരിയണമേ

  • @sumavarghese205
    @sumavarghese205 หลายเดือนก่อน +2

    Ammae Mathave Ante Monte Kadabhadyatha Ammayude Kayill Yalppikkunnu Gangale Kathukollaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Please pray for my Family Amen Hallelujah Amen Sthotharam Karthave Amen Sthotharam Karthave 🙏🙏

  • @rosammajacob5135
    @rosammajacob5135 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഈ മാസം തീർക്കാനുള്ള കടബാധ്യതകൾ തീർത്തു തരണമേ 🙏

  • @RojaPappan
    @RojaPappan หลายเดือนก่อน +3

    അമ്മ മാതാവേ ഞങ്ങളുടെ മകൻ അതുൽന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിതര ണമേ🙏🙏🙏🙏🌹🌹🌹🌹🌹

  • @MollyMathew-yx5fz
    @MollyMathew-yx5fz หลายเดือนก่อน +2

    അമ്മേ കൃപ ഉണ്ടാകണമേ എൻ കുടുംബത്തിനുമേൽ❤❤

  • @thresiammajoseph1605
    @thresiammajoseph1605 หลายเดือนก่อน +2

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ amen🙏🏽🙏🏽🙏🏽🙏🏽

  • @rajanirajan9191
    @rajanirajan9191 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രജോദ് എട്ടന് എന്നോട് ഉള്ള ദേഷ്യം എല്ലാം മാറി ഞങ്ങൾക്കു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീരാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 หลายเดือนก่อน +7

    അമ്മേ ഞാൻ ഇന്നലെ ഉടമ്പടി പുതുക്കി ആദ്യം ഉടമ്പടി എടുത്തപ്പോൾ പലപ്പോഴും നേരെ പ്രാത്ഥിക്കാൻ പോലും കഴിഞ്ഞില്ല എന്റെ മനസിലെ വേണ്ടാത്ത ചിന്തകൾ എടുത്തു മാറ്റി വിശ്വാസത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @GangaDevi-q8p
    @GangaDevi-q8p หลายเดือนก่อน +2

    അമ്മേ കൃപാസനമതാ വേ എന്റെ മകന് ജോലി ഇല്ലാതെ ഇരിയ്ക്കു കയാണ് സ്ഥിരമായി ഒരു ജോലി അമ്മ മതാവിന്റെ കൃപയാൽ ശരിയാക്കി കൊടുക്കണ് അവന്റെ കുടുംബത്തെ രക്ഷിക്കണേ കൈ വിടല്ലേ അമ്മേ പെറ്റ മതാവിന്റെ അപേക്ഷയാണ് മതാ വേ

  • @binithomas2286
    @binithomas2286 หลายเดือนก่อน +2

    അമ്മേ മാതാവ് മോളുടെ പുറത്തു വേദന മാറ്റിത്തരണമേമോൾക്ക് നേഴ്സിങ് പഠിക്കാനയി പോകാൻ ഓഫർ ലെറ്റർഎത്രയും പെട്ടന്ന് വരണമേ വിസ എല്ലാം എത്രയും പെട്ടന്ന് വന്ന് പോകാൻ ഈ മാസം തന്നെ അനുഗ്രഹിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ ജീവിത മാർഗമായ വണ്ടിക്ക് ഓട്ടം കിട്ടണമേ

  • @minibiju1067
    @minibiju1067 หลายเดือนก่อน +3

    എന്റെ പപ്പയുടെ ശാരീരക അസ്വാസ്തി കളെ എടുത്തു മാറ്റി അനുഗ്രഹിക്കണമേ സ്വന്തം കാര്യം ചെയ്യാനുള്ള ആരോഗ്യം കൊടുക്കണേ അമ്മേ 🙏🙏🙏

  • @Aleyamma-d3n
    @Aleyamma-d3n หลายเดือนก่อน +2

    മകളുടെ നാളെ നടക്കുന്ന പരീക്ഷയിൽ സഞ്ചാരിമാതാവ് ഇടപെട്ട് question paper അനുഗ്രഹകരമായ വിജയം നൽകണമേ മക്കളുടെ മേഖലയിൽ അനുഗ്രഹകരമായി പ്രശോഭിപ്പാനുള്ള കഴിവും ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണമേ കുഞ്ഞു പൈതലിന് അനുഗ്രഹകരമായ വഴി തുറക്കണമേ ഈ ഭവനത്തിൽ നിന്ന് പൈശാചികമായ രോഗപീഡയിൽനിന്ന് ഞങ്ങളുടെ കുടു: ബത്തെ കാത്ത് സംരക്ഷിക്കണ ശത്രുക്കൾ തോൽപിക്കാൻ ഇടയാകരുതേ അമ്മേ

  • @Ambily-j3m
    @Ambily-j3m หลายเดือนก่อน +6

    അമ്മേ മാതാവേ ഈ പ്രഭാതം കാണാൻ അമ്മ സഹയാച്ചതിനായി നന്ദി പറയുന്ന മാതാവേ❤❤❤❤

  • @malathysivan7985
    @malathysivan7985 หลายเดือนก่อน +4

    എൻ്റെ മാതാവേ എൻ്റെ വേദനകൾ മാറ്റി എനിക്ക് വീട്ടിലെ ജോലി ചെയ്യാൻ സാധിക്കണമേ ആമേൻ ആമേൻ ആമേൻ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl หลายเดือนก่อน +1

    Amme mathave makkale kathukollename nervazhi kattikodukkename amen

  • @vigivigi9970
    @vigivigi9970 หลายเดือนก่อน +2

    എന്റെ കൃപാസന presatha വര മാതാവേ എന്നയും എന്റെ മോളെയും എന്റെ കുടുമ്പത്തെയും പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആയി ഉയർത്തണമേ അമ്മേ

  • @Ambily-j3m
    @Ambily-j3m หลายเดือนก่อน +2

    അമ്മേ മാതാവേ ഈ വർഷം അവസാനിക്കുന്നതിന് മുൻപ് ഒരു വീട് ഞങ്ങൾക്ക് തരണമേ😭😭🙏🙏🙏🙏😭

  • @vijimdvijimd4175
    @vijimdvijimd4175 หลายเดือนก่อน +2

    2,10,2024,ബുധൻ വിൻസിവിജിയുടെ ജീവിതത്തിൽ വലിയ അനുഗ്രഹം നടക്കണമേ maathe

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv หลายเดือนก่อน +3

    മാതാവെ എൻ്റെ കാലിൻ്റെ മരവിപ്പം വേദനയും നടക്കാനുള്ള പ്രയാസവും മാറ്റി സുഖപ്പെടുത്തണമെ❤ ക്രപാസനത്തിൽ ഇനിയും വരാനം ഉടമ്പടി പുതുക്കാനം എന്നെ സഹായിക്കണമെ❤

  • @lillybdnr8810
    @lillybdnr8810 หลายเดือนก่อน +10

    അമ്മേ മാതാവേ എൻെറ ഉടമ്പടി നിയോഗങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ

  • @jincujinci9600
    @jincujinci9600 หลายเดือนก่อน +2

    അമ്മേ കൃപാസനം മാതാവേ എനിക്ക് പാട്ടിനും പ്രെസഗത്തിനും എന്റെ കൂടെ വന്നു സമ്മാനം വാഗി തരണമേ 🙏🙏എന്റെ ഭയംമാറ്റാണമേ 🙏🙏

  • @SherlyShaji-f1b
    @SherlyShaji-f1b หลายเดือนก่อน +2

    എൻ്റെ അമ്മേ എൻ്റെ മോൾക്ക് എത്രയും പെട്ടന്ന് അവളുടെ ഭർത്താവിൻ്റെ. അടുത്ത് പോവാൻ പറ്റണേ

  • @KuttoosanumCousinsum
    @KuttoosanumCousinsum หลายเดือนก่อน +2

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @GeethaKm-i7u
    @GeethaKm-i7u หลายเดือนก่อน +3

    അമ്മേ മാതാവേ മോന്റെ കടം വീടാനുള്ള ഒരു വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള ല്ലാവരെയുംകാത്തുകെ ള്ളണമേ ഈശോ കൈവെടിയരുതെ മാതാവേ മോനെകാത്തോളണേ മാതാവേ.....🙏🙏🙏🙏🙏

  • @RetnammaReji-b3z
    @RetnammaReji-b3z หลายเดือนก่อน +3

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ഇന്നത്തെ ദിവസം സങ്കടംങ്ങളും തടസങ്ങളും ഇല്ലാതെ നീങ്ങുവാൻ കൃപ നല്കണമേ

  • @itsmekunjus-f4c
    @itsmekunjus-f4c หลายเดือนก่อน +4

    അമ്മേ ഞാൻ ഉടമ്പടിയിലാണ്. പലവിധ തടസ്സങ്ങളാൽ ജീവിതം മുന്നോട്ടു പോകുവാൻ സാധിക്കുന്നില്ല അമ്മേ അമ്മയുടെ മണ്ണിൽ ചവിട്ടിനിൽക്കുന്ന ഒരു മക്കളെയും നീ ഉപേക്ഷിക്കില്ലേ എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്ന അമ്മയല്ലേ. മാതാവേ ഇപ്പോൾ ഞാൻ അമ്മയുടെ സന്നിധിയിൽ വന്നപ്പോൾ ഭവനത്തിൽ കഷ്ടതയും ദു:ഖവുമാണ്. അമ്മേ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി എന്റെ ഭർത്താവിന്റെ കേസും ഒഴിവാക്കി ധാരാളം ജോലി നൽകണമേ. ശരീരസുഖവും ബലവും നൽകണമേ അമ്മേ പുതിയ ഒരു ജീവിതത്തിന്റെ തുടക്കമായി മാറവേ

  • @shobanas4583
    @shobanas4583 หลายเดือนก่อน +2

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ

  • @SherlyJose-dt7mk
    @SherlyJose-dt7mk หลายเดือนก่อน +2

    അമ്മേ എക്സ്പീരിയൻസ് കിട്ടാൻ നല്ല കമ്പനി യിൽ കിട്ടണേ amme MBA കഴിഞ്ഞേ നിക്കുവാ job കിട്ടി anugrahikkane 🙏🙏

  • @saburaghavan5361
    @saburaghavan5361 หลายเดือนก่อน +2

    🙏🏻എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കണേ 🙏🏻ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🏻

  • @albinthomas5502
    @albinthomas5502 หลายเดือนก่อน +1

    അമ്മേ വിശ്വസം ഉണ്ടാകാൻ പ്രാത്ഥിക്കാണമെ

  • @jaisammathomas8677
    @jaisammathomas8677 หลายเดือนก่อน +1

    Karthavaya Eshoyeentemakkele ThrekkarangalilsamarppikkunnuAmmamathave.Anugrahikkaname.Amen🎉❤🎉

  • @geethakumari6138
    @geethakumari6138 หลายเดือนก่อน +2

    എന്റെ മോൾക്ക് govt ജോലി നെൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🏻25 വയസ്സ് ആയി 🙏🏻വിവാഹവും നടന്നില്ല 🙏🏻മോള ജീവിതം ആണ് അമ്മ ഇവളെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ അമ്മേ നന്ദി 🙏🏻🙏🏻🙏🏻

  • @MohananPrebha
    @MohananPrebha หลายเดือนก่อน +2

    അമ്മേ പരുശുദ്ധ അമ്മേ എന്നെ സുഖപ്പെടുത്തണേ എന്റെ കിഡ്നി ചുരുക്കം മാറ്റി തരണേ എന്റെ ഈശോയെ നിന്റെ വിശുദ്ധ രെ ഥൽ തത്ത ൽ എന്റെ കിഡ്‌നി വികസിപ്പിച്ചു തരണേ

  • @yamunarajan4499
    @yamunarajan4499 หลายเดือนก่อน +1

    അമ്മേ എല്ലാം ദുരിതങ്ങൾ സമർപ്പിക്കുന്നു 🙏

  • @RajeshT-mn8ml
    @RajeshT-mn8ml หลายเดือนก่อน +1

    അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി തരണമേ എഴുനേറ്റ് നടക്കാനുള്ള ആരോഗ്യം കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏അമ്മേകൊണ്ട് മാത്രമേ സാധിക്കു അമ്മ സാധിച്ചു tharan

  • @jomolbinu9074
    @jomolbinu9074 หลายเดือนก่อน +1

    മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @vineethavincent3526
    @vineethavincent3526 หลายเดือนก่อน +1

    Amme ante PSCLP exam paas aki joli tharane Amen
    Amme ante alergy mattane Amen
    Amme ante husband Sajith nalla joli tharane nalla shampalm kodukkane Amen
    Amme anik oru house vangan anugrahikkane Amen
    Amme ante husband Sajith back pain Matti tharane Amen

  • @akashkeshu7230
    @akashkeshu7230 หลายเดือนก่อน +5

    അമ്മ മാതാവേ എ മരുമക്കളുടെ മദ്യപാന മാറ്റി അവരെ നല്ല മാമ്മക്കളാക്കി തരേണമേ എന്നെ അവിടുത്തെ സാക്ഷിയക്കി മറ്റേണമേ എന്റെ മക്കളെയും മരുമക്കളെയും അവിടെ വരുവൻ ഒരു അവസരം തരേണമേ

    • @lissythomas8237
      @lissythomas8237 หลายเดือนก่อน +1

      Amme ante mon annanu videshathekkuVideshathekku pokunnath annu aniku parachu tharanam Amen ❤❤❤❤❤❤❤

    • @ShariSivan-n9u
      @ShariSivan-n9u หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ShariSivan-n9u
      @ShariSivan-n9u หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤😂😂😂😂😂😂😂😂

  • @SanthaChami-v9x
    @SanthaChami-v9x หลายเดือนก่อน +3

    അമ്മേ മാതാവേ യേശുവേ എന്നെയും ഭർത്താവിനെയും മകളെയും മകനെയും കാത്തുകൊള്ളേണമേ എപ്പോഴും കൂടെ ഉണ്ടാകണമേ ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ❤❤❤❤❤

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl หลายเดือนก่อน +1

    Amme mathave enik manosukhavum sareerasukhavum nalkename amen

  • @sangeethasangeetha5696
    @sangeethasangeetha5696 หลายเดือนก่อน +2

    Ente amme udambadi edutha ella makkalkum 18:41 udambadi nibanthakal paliykanum ulla kripa nalki enne anugrahiykane amme avishwasikal aya makkale ammayilekulla vishasathileku poornamayum konduvarane ella makkalilem papangal vishudhikarichu parushudhathmavinal niraylane edhu karthavanenni atharam kondu ettiparayanum dhivam ❤❤avane marichavaril ninnum uyirpichu ennu hridhayathil vishwasiykanum ulla kripa nalki njangale anugrahiykane amme❤🙏🙏🙏🙏🙏🙏🙏

  • @deepaschandran2303
    @deepaschandran2303 หลายเดือนก่อน +3

    മാതാവേ എന്റെ ജോലിക്ക് ഒരു കുഴപ്പവും വരാതെ കാത്തുകൊള്ളണമേ 😭😭😭😭😭😭

  • @SandraSunny-l1n
    @SandraSunny-l1n หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

  • @simipaul6720
    @simipaul6720 หลายเดือนก่อน +1

    Parisudha amme yesuve, joli sthalathu samadhanathode nirthaname amme

  • @geethaSasi-up2xb
    @geethaSasi-up2xb หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ മകന്റെ ജോലി വിദേശത്തു പോകാൻ സാധിയ്ക്കണേ മാതാവേ❤❤❤❤

  • @SunithaShiju-g1t
    @SunithaShiju-g1t หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ അറിവ് നൽകണേ എഴുതാനും വായിക്കാനും അറിയണെ അച്ഛൻ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ ഞങ്ങൾ സാക്ഷ്യമാക്കേണമേ

  • @bennymannil3893
    @bennymannil3893 หลายเดือนก่อน +5

    മാതാവേ രോഗസൗകിയം, മകൾക് ഒരുജൊലി, മകന് ഒരു വിവാഹം ഇവ നടത്തി തരണമേ 🙏

  • @jincujinci9600
    @jincujinci9600 หลายเดือนก่อน

    അമ്മേ സമ്മാനം വലിയ ആൽഫതമായി എനിക്ക് വാജിതരണമേ പ്രെസംഗം നന്നായി പറയുവാൻ കൃപ തരണമേ 🙏🙏

  • @jessybenny9553
    @jessybenny9553 หลายเดือนก่อน +2

    Tobias എൻട്രോമെന്റ് ഈ മാസം തന്നെ തീരുമാനമാകാൻ revaluvation അനുകൂലമാകാൻ 🙏🏻🙏🏻🙏🏻🙏🏻🥰🥰😭😭

  • @sajinibabu3854
    @sajinibabu3854 หลายเดือนก่อน +26

    അമ്മേ എന്റെ കാലിനു വേദന മാറ്റി പണി എടുക്കാൻ പറ്റണമേ തടസ്സങ്ങൾ നീക്കി ഞങ്ങളെ മുന്നോട്ടു നയിക്കണമേ എന്റെ മക്കളുടെ പഠനത്തിൽ ഒരു തടസ്സം വരുത്തരുതേ അമ്മയുടെ അനുഗ്രഹം കുടുംബത്തിലെപ്പോഴും ഉണ്ടാകണമേ 🙏

    • @vavachi4455
      @vavachi4455 หลายเดือนก่อน

      സുനിതയുടെ വീടിന്റെ പണി തുടങ്ങണം അമ്മേ.. വിശ്വാസം വർധിപ്പിക്കണേ amme

    • @minibiju1067
      @minibiju1067 หลายเดือนก่อน

      ആമീൻ

    • @joshyjose1625
      @joshyjose1625 หลายเดือนก่อน +1

      എൻ്റെ അമ്മേ എൻ്റെ കാലിൻ്റ വേദന മാറ്റി തരണമേ ഇനിയ്ക്ക് പണിയാൻ ആരോഗ്യം തരണമേ അമ്മേ മാതാവേ എൻ്റെ അരികിലേയ്ക് വരണമേ അമ്മേ

    • @ReenaJoshy-to3fi
      @ReenaJoshy-to3fi หลายเดือนก่อน

      1q😊1❤

  • @KurianThomas-u7l
    @KurianThomas-u7l หลายเดือนก่อน

    കുര്യൻ
    എന്റെ മാതാവെ എന്റെ എല്ലാ വിഷമതകളും ഈ മാസം തന്നെ പരിഹരിച്ചു തരണമെ

  • @indiranair5037
    @indiranair5037 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ നന്മയിലേക്ക് നയിക്കേണമേ. ആമേൻ കുടുംബത്തിൽ മനസ്സമാധരനെ.തരണേ

  • @devikripa-uu6po
    @devikripa-uu6po หลายเดือนก่อน

    പരിശുദ്ധ മാതാവേ അവിടുന്ന് എന്റെ മനസിന് സന്തോഷം തരണേ

  • @larshyastephen6015
    @larshyastephen6015 หลายเดือนก่อน +1

    അമ്മേ മാതാവേ ഒരു തരത്തിലും മുന്നോട്ട് പോകുവാൻ പറ്റുന്നില്ല എന്ത് ചെയ്യണം എന്നൊന്നും ഒരു പിടിയും ഇല്ല രക്ഷിക്കണമേ

  • @jayasreenived7183
    @jayasreenived7183 หลายเดือนก่อน +3

    അമ്മേ ഞാൻ ഉടമ്പടിയിലാണ് എനിക്ക് ഒരു സർക്കാർ ജോലി എത്രയും പെട്ടെന്ന് കിട്ടണം. അമ്മയും തിരുകുമാരനും എന്റെ കാര്യത്തിൽ ഇടപെടണം.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @sindhujoy9845
    @sindhujoy9845 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കട ബാധ്യത കൾ അമ്മ യുടെ കര ങ്ങ ളി ൽ സമർപ്പിക്കുന്നു. അമ്മേ ആരും ഇല്ല സഹായി ക്കാൻ. എന്റെ അമ്മ യും ഇശോയു മാത്രം മേ കുട്ടി നു ള്ളൂ 🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +2

    ❤❤❤മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @AbinKv-ve3ft
    @AbinKv-ve3ft หลายเดือนก่อน +3

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കടബാധ്യതകളും രോഗവും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @SandraSunny-l1n
    @SandraSunny-l1n หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എന്റെ അനിയൻ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ 🙏🙏അവനു ഓപ്പറേഷൻ കഴിഞ്ഞ ഇടത് കണ്ണിനു 10/10/24 ൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏