അസ്സലാമു അലൈകും, നമ്മൾ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ഖുർആൻ പഠന ക്ലാസ്സിന്റെ ബാക്കി ഭാഗമാണ്. തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. ചാനൽ നിർബന്ധമായും SUBSCRIBE ചെയ്യുകയും, നോട്ടിഫിക്കേഷൻ ആദ്യമേ കൃത്യമായി ലഭിക്കാൻ BELL ICON ഉം അമർത്തുക... • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC
ആത്മാവിനെ ഉണർത്തുന്നതിലൂടെ കൈവരുന്ന ദൈവത്തോടുള്ള അടുപ്പം.... ഖൽബിന്റെ ദിക്ർ ഇത്തരം കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു❤❤❤❤❤❤ Waiting for the next video..
ഖൽബിന്റെ കണ്ണ് തുറക്കുന്ന ഇൽമുകൾ അറിയാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤ ഉപകരപ്പെടുന്ന ഇത്തരം അറിവുകൾ കൂടുതൽ പ്രധീക്ഷിക്കുന്നു ഖൽബും മനസ്സും വ്യത്യസ്തമാണ് എന്ന് മനസ്സിലായതോടെ ഖൽബിന്റെ മറകൾ നീക്കി ഖൽബിനെ ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നു ഒരുപാട് പേർക് ഉപകരപ്പെടുന്ന ഇത്തരം അറിവുകൾ നൽകുന്ന നിങ്ങൾക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
എനിക്ക് വേണ്ടാ സ്വർഗം എനിക്ക് വേണ്ടാ എനിക്ക് വേണ്ട നരകം എനിക്ക് വേണ്ട ഇശ്ക്കാണെനിക്കെന്റെ റബ്ബ് മാത്രം മസ്താൻ മനസ്സിലാമുറബ്ബയ മാത്രം മൗലവേ .....മൗലാവേ.... മൗലാവേ ..
എന്റെ ചോദ്യത്തിന് ഉത്തരം തരാമോ.... നമ്മുടെ ഉള്ളിൽ ഒരു മനുഷ്യനോട് പ്രണയം തോന്നുന്നത് എന്താണ്..... പ്രണയം തെറ്റാണോ... ഒന്നും ആഗ്രഹിക്കാതെ ഒരാളോട് തോന്നുന്ന പ്രണയം തെറ്റാണോ...
അസ്സലാമു അലൈകും,
നമ്മൾ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ഖുർആൻ പഠന ക്ലാസ്സിന്റെ ബാക്കി ഭാഗമാണ്. തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. ചാനൽ നിർബന്ധമായും SUBSCRIBE ചെയ്യുകയും, നോട്ടിഫിക്കേഷൻ ആദ്യമേ കൃത്യമായി ലഭിക്കാൻ BELL ICON ഉം അമർത്തുക...
• ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇
th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
• തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇
th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC
മാഷാ അല്ലാഹ്... ഈ ഇൽമുകൾ കേൾക്കാൻ, പഠിക്കാൻ
വലിയ താല്പര്യം ആണ്.. മഹത്തായ ഇൽമുകൾ. അൽഹംദുലില്ലാഹ് 🤲
ഒരു മുസ്ലിം ൽ നിന്ന് മുഅമിന് ആകാൻ സഹായിക്കുന്ന യഥാർത്ഥ ദീൻ പഠിപ്പിക്കുന്ന ക്ലാസുകൾ 👍
അൽഹംദുലില്ലാഹ് 🙏💗
മാഷാ അള്ളാ ഇ(ത നല്ല ക്ലാസ് കേട്ടാൽ സന്തോസം വരുകയാണ് നല്ല അറിവ് നല്ല പഠന ക്ലാസ് അൽഹംദുലില്ലാ
ഇങ്ങനെ ഉള്ള നല്ല ക്ലാസ്സ് കേൾക്കാൻ ദൈവം ഭാഗ്യം തന്നതിന് നന്ദി ❤❤❤
💖🤲🏻
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് എന്ന് പറഞ്ഞു കേൾക്കാറുണ്ട്
ഇതിന്റെ പൊരുൾ അങ്ങയുടെ ക്ലാസ്സുകളിൽ 100/100 ശതമാനം സത്യം ❤️❤️❤️❤️❤️❤️❤️❤️❤️❤️
ആത്മാവിനെ ഉണർത്തുന്നതിലൂടെ കൈവരുന്ന ദൈവത്തോടുള്ള അടുപ്പം....
ഖൽബിന്റെ ദിക്ർ
ഇത്തരം കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു❤❤❤❤❤❤
Waiting for the next video..
@@Mumthaz_latheef ഇന്ഷാ അല്ലാഹ് ഉടനെ വരും 💖🤲🏻
എല്ലാ വെള്ളിയാഴ്ച രാവിലും ആണ് ഇദ്ദേഹം ക്ലാസ്സ് വെക്കുന്നത്. i realise that. Alhamdulillah❤❤
അൽഹംദുലില്ലാ❤❤❤
അങ്ങയുടെ ക്ലാസിനായ് കാത്തിരിക്കുകയായിരുന്നു
അറിയുന്തോറും ജിക്ഞ്ഞാ സകൂടി വരുന്നു
അറിഞ്ഞതും പഠിച്ചതും മനസ്സിലാക്കിയതുമല്ല യദാർത്ത ഇൽ മെന്നും അതിനേക്കാൾ എത്രയോ വെത്യസ്ത്തമാണ് യദാർത്ത ഇൽമെന്നറിയുമ്പോൾ വീണ്ടും വീണ്ടും അറിയാനുള്ള 'ആഗ്രഹം കൂടിക്കൂടി വരുന്നു
ഉസത്താതെ ''
അടുത്തക്ലാസിനായ് കാത്തിരിക്കുന്നു
ഇന്ഷാ അല്ലാഹ് 🤲🏻
ഉടനെ വരും..... 💖🤲🏻
ഇന്നേവരെ കേൾക്കാത്ത വിവരണം. താങ്ക്സ്. അൽഹംദുലില്ലാഹ്
ഖൽബിന്റെ കണ്ണ് തുറക്കുന്ന ഇൽമുകൾ അറിയാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤
ഉപകരപ്പെടുന്ന ഇത്തരം അറിവുകൾ കൂടുതൽ പ്രധീക്ഷിക്കുന്നു
ഖൽബും മനസ്സും വ്യത്യസ്തമാണ് എന്ന് മനസ്സിലായതോടെ
ഖൽബിന്റെ മറകൾ നീക്കി ഖൽബിനെ ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നു
ഒരുപാട് പേർക് ഉപകരപ്പെടുന്ന ഇത്തരം അറിവുകൾ നൽകുന്ന നിങ്ങൾക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
ആമീൻ 🤲🏻💖
ഗോഹർ ഷാഹി മർഹബ 🙏🏻🙏🏻
അല്ലാഹു ഖൽബ് ഹയാത്ത് ആയ മുഅ് മിനീങ്ങളെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ
ഇത്തരം അറിവുകൾ പകർന്ന് തരുന്ന ഇദ്ദേഹത്തെ അല്ലാഹു അനുഗ്രിക്കട്ടെ❤
അള്ളാഹു തആല നമ്മെ നേരായ വഴിയിലൂടെ നയിച്ച് സ്വർഗ്ഗക്കാരിൽ ഉൾപ്പെടുത്തു മാറാകട്ടെ😢
ആമീൻ 🤲🏻💖
സൂപ്പർ ക്ലാസ്സ്, അടിപൊളി animation നന്നായി മനസ്സിലാകുന്നുണ്ട്...❤❤❤
Nalla രീതിയിൽ മനസ്സിലാകുന്നുണ്ട്.
@@Ishq.999 അൽഹംദുലില്ലാഹ് 🤲🏻💖
അൽഹംദുലില്ലാഹ്. ഓരോ ക്ലാസും അറിവിന്റെ പുതിയ ലോകം കാട്ടിത്തരുന്നു ഈ അറിവുകൾ മനസ്സിൽ എപ്പോഴും തെളിഞ്ഞു നില്കാൻ അള്ളാഹു വിധിയാക്കട്ടെ 🤲🤲🤲
🤲🏻ആമീൻ 💖
അടുത്ത വീഡിയോ ക്ക് വെയ്റ്റിംഗ് ആയിരുന്നു💯💯👍🏻
Masha allah 🤲🏻💖
മാഷാ അള്ളാ കൂടുതൽ അറിവിനായി കാത്തിരിക്ന്നു
ഇന്ഷാ അല്ലാഹ് 🤲🏻
Valate nalla classukal ee chanaliloode kelkkan kaziyunnathil ende rabbine sthuthikkunnu🙏
Alhamdulillah ഖൽബിന്റെ അറിവ് മനസ്സിലാക്കാൻ അല്ലാഹുഎല്ലാവര്ക്കും അനുഗ്രഹിക്കട്ടെ 🤲
ആമീൻ 🤲🏻💖
അൽഹംദുലില്ലാഹ് ❤
Alhamdulillah Alhamdulillah ❤️😢💯💯 greatest spiritual classes
Alhamdulillah ee ariv jeevithathil pakarthan thofeeq nalkane allah
ആത്മാവിൻ്റെ പൊരുൾ തേടിക്കണ്ടു പിടിച്ച് നേർവഴിക്ക് അയക്കുവാൻ തൗഫീഖ് ഉണ്ടാവട്ടേ
നല്ല ഉപദേശം
Masha allah alhamdulillah ❤️❤️❤️❤️❤️❤️ waiting for the next video...
Insha Allah 👍💖🤲🏻
Alhamdulillah ❤❤❤❤❤❤❤❤
Thank you for your information.🤲
Keep watching 🤲🏻💖
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
Valare nannayi manassilakkitharunna classukalan ithil iniyum vediosinayi wait cheyyunnu
ഇന്ഷാ അല്ലാഹ്... ഉടനെ വരും 💖🤲🏻
ഇരുൾ മൂടിയ ഈ അവസാന കാലഘട്ടത്തിൽ പ്രകാശത്തിന് മേൽ പ്രകാശമാണ് ഈ ക്ലാസുകൾ... 👍🏻👍🏻ഇത്രയും കാലം പയായി പോയല്ലോ ന്നാ ഒരു ☹️വിഷമം മാത്രം...
ഇതിൽ എത്തിപ്പെട്ടില്ലേ.. അത് തന്നെ വലിയ ഭാഗ്യം.. അൽഹംദുലില്ലാഹ് 🤲🏻💖
Very good speach
MashaAllah true knowledge 🙏
പ്രഭാഷകരുടെ സ്ഥിരം ക്ളീഷേ ഒഴിവാകീട്ടുണ്ട്. ഇങ്ങനെ ആകണം ക്ലാസുകൾ 😍
അതെ 👍♥️
😢ya allah😢
Ya Allah 💔💔💔💔😭😭😭🤲🏻🤲🏻🤲🏻🤲🏻
Assalam alaykum wa rahmathullahi wa barakathuhu
This is only I can get the true knowledge of spirituality
Thanks to Alra team ( الر )❤
മാഷാ അല്ലാഹ് 💖
അൽഹംദുലില്ലാഹ് 🤲🏻👍
Alhamdulillah
അൽഹംദുലില്ലാഹ്
Yaaa Rabbe Neeye thunna😢😢😢🤲🤲🤲
Good class ❤
Keep watching🤲🏻💖👍
Teerchayayum njan viyojikunu allahuvinte kalam sthala mana kalangal adeedamanu pratekamayi vilikapedumbol matrame stala kalamanangal srishtikalil ninnagannu nilku ennu karutunu njan aknjananu😊
Masha allah❤❤
വീഡിയോക്ക് വേണ്ടി വെയ്റ്റിങ്ങായിരുന്നു. പെട്ടെന്ന് വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണേ..... 🤗🤗🤗👍👍👍👍💖💖💖💖
ഇന്ഷാ അല്ലാഹ് തീർച്ചയായും പരമാവധി ശ്രമിക്കുന്നുണ്ട്. ചില സാങ്കേതിക വിഷയങ്ങൾക്കൊണ്ടും, മറ്റുമാണ് ലേറ്റ് ആവുന്നത്...🤲🏻💖
Supper❤❤❤
🤲🏻💖
ക്ലാസ് വരാൻ ഒരുപാട് വയ്ക്കുന്നു
അതിൽ വിഷമം ഉണ്ട്
@@muhammadsabith.ssakkeer5281 ക്ഷമിക്കണം ചില സാങ്കേതിക വിഷയങ്ങൾ കൊണ്ടും, മറ്റുമാണ്. പരമാവധി നേരത്തെ ഇടാൻ നോക്കുന്നുണ്ട്... ഇന്ഷാ അല്ലാഹ് 🤲🏻💖
الحمدلله ❤️🌹
അൽഹംദുലില്ലാഹ് 🫀
🕋❤️❤️❤️🕋❤️❤️❤️🕋
Alhamdhulillah Alhamdhulillah Alhamdhulillah
❤
🤲🏻💖
ആഴ്ചയിൽ രണ്ട് ഗ്ലാസ് വെച്ചുകൂടെ പ്ലീസ്
ഇന്ഷാ അല്ലാഹ് തീർച്ചയായും. പരമാവധി ശ്രമിക്കുന്നുണ്ട്...
Alhamdulillah 🤲
🕋🤲🤲🤲🕋🤲🤲🤲🕋
💜💜💜💜💜💜💜
Mashallah ❤❤
❤❤❤😍
Ningalude home page il koduthittulla kalki,maha bagavan chandranil thelinja mugham ithu kondu enthanu uddheshikkunnath?
Samshayam aanu?
🤍🕊️✨✨
ഗോഹർ ഷാഹി അവർകളെ
സ്വപ്നം കാണുകയുണ്ടായി
മാഷാ അല്ലാഹ് 💖🥰
❤❤❤❤❤❤❤🌹🌹🌹🌹🌹🌹
◊✶سُبْحٰانْْْْْ اَللّٰـــــــــــــــــــهْْْْْ✶◊
എനിക്ക് വേണ്ടാ സ്വർഗം എനിക്ക് വേണ്ടാ
എനിക്ക് വേണ്ട നരകം എനിക്ക് വേണ്ട
ഇശ്ക്കാണെനിക്കെന്റെ റബ്ബ് മാത്രം
മസ്താൻ മനസ്സിലാമുറബ്ബയ മാത്രം
മൗലവേ .....മൗലാവേ....
മൗലാവേ ..
😢😢😢😢😢😮
❤️❤️❤️❤️❤️
400 വർഷം മുമ്പ് അവസാനമായി പ്രകാശം പരത്തിയ മഹാനായ വലിയ്യിൻ്റെ പേരെന്താണ്??🤔🤔🤔🤔🤔
നരഗം എന്നാൽ എന്താണ്
HAq❤
എന്റെ ചോദ്യത്തിന് ഉത്തരം തരാമോ.... നമ്മുടെ ഉള്ളിൽ ഒരു മനുഷ്യനോട് പ്രണയം തോന്നുന്നത് എന്താണ്.....
പ്രണയം തെറ്റാണോ... ഒന്നും ആഗ്രഹിക്കാതെ ഒരാളോട് തോന്നുന്ന പ്രണയം തെറ്റാണോ...
يا كوهر
പ്രഭാഷകരുടെ സ്ഥിരം ക്ളീഷേ ഒഴിവാകീട്ടുണ്ട്. ഇങ്ങനെ ആകണം ക്ലാസുകൾ 😍
Alhamdulillah ee ariv jeevithathil pakarthan thofeeq nalkane allah
Mashallah ❤❤
❤
🧡🧡🧡🫀
Thanks🤍
❤❤❤❤❤❤
❤
❤❤❤❤
❤❤❤
❤️❤️❤️❤️❤️
❤❤❤❤❤
👍❤️
❤❤❤❤❤❤❤
❤❤❤❤❤
❤❤❤❤