മരണപ്പെട്ടവരുടെ റൂഹുകൾ വീട്ടിലേക്ക് വരുന്ന സമയങ്ങൾ Sufiyan Baqavi LATEST ISLAMIC SPEECH MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 28 มี.ค. 2022
  • റൂഹുകളുടെ സഞ്ചാരത്തെ പറ്റി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
    മരണപ്പെട്ടവരുടെ റൂഹുകൾ വീട്ടിലേക്ക് വരുന്ന സമയങ്ങൾ
    സുഫിയാൻ ബാഖവി
    Sufiyan Baqavi Speech 2022
    Programme Booking Contact :
    Sufiyan Baqavi : +919895375396
    For Support channel
    GPAY : + 917012402241
    കൂടുതൽ അറിവുകൾ നിറഞ്ഞ വിഡിയോകൾക്കായി ഇതിൽ ക്ലിക്ക് ചെയ്യുക : • 2022 Ramadan Peacemake...
    ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers

ความคิดเห็น • 1.5K

  • @aydin12368
    @aydin12368 ปีที่แล้ว +848

    എന്റെ പ്രിയപ്പെട്ട ഉമ്മ കണ്ട് കൊതി തീരും മുന്നേ ഞങ്ങളെ വിട്ടു പോയി.ഇന്നേക്ക് 15 ദിവസം ആയി ദുനിയാവിൽ നിന്ന് ഒരു സുഖവും കിട്ടീല സ്വന്തം ആയി ഒരു വീട് പോലും ആഗ്രഹം ബാക്കി ആക്കി പോയി. അള്ളാഹു ഇന്റെ ഉമ്മാന്റെ കബർ ജീവിതം നന്നാകട്ടെ. കബറിടം സ്വർഗ്ഗ പൂന്തോപ് ആകട്ടെ. ഉസ്താത് ദുആയിൽ എന്റെ പാവപ്പെട്ട ഉമ്മാനെ ഉൾപെടുത്തണേ 😥🤲🏻🤲🏻🤲🏻

    • @rashishabeer5384
      @rashishabeer5384 ปีที่แล้ว +30

      എന്റെ ഉമ്മയും 😭😭😥🤲🤲🤲

    • @aydin12368
      @aydin12368 ปีที่แล้ว +19

      @@rashishabeer5384 paraloka jeevidham santhoshathil aki kodukkatte kabaridam sorga poonthoppu akatte. ആമീൻ 🤲🏻🤲🏻🤲🏻

    • @muneerb6484
      @muneerb6484 ปีที่แล้ว +11

      Ente ummayum illa😭 41divsm ayi innek

    • @rushibakesncakes5491
      @rushibakesncakes5491 ปีที่แล้ว +13

      Ameen

    • @cmkmaaan7713
      @cmkmaaan7713 ปีที่แล้ว +7

      ameen

  • @yousu565
    @yousu565 2 ปีที่แล้ว +761

    എൻ്റെ പ്രിയതമൻ അല്ലാഹുവിലേക്ക് മടങ്ങിയിട്ട് ഏഴ് മാസം ആയി എട്ട് വർഷത്തെ ദാമ്പത്യം മൂന്ന് മക്കൾ
    നിങ്ങളുടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
    മക്കൾ സ്വാലിഹീങ്ങളാവാനും ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയുടെ കൂടെ ഒരിമിച്ച് കൂടാനും തൗഫീഖ് ചെയ്യണേ അല്ലാഹ്

  • @shafeequec1546
    @shafeequec1546 ปีที่แล้ว +96

    നമ്മളിൽ നിന്നും മരണപെട്ടുപോയ എല്ലാവരോടും ഒപ്പം നമ്മളെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ..... ആമീൻ 🤲🏻

  • @ashraftkm6420
    @ashraftkm6420 7 หลายเดือนก่อน +60

    മരണപെട്ട എല്ലാവർക്കും സ്വർഗം അനുഗ്രഹിക്കണേ റബ്ബേ അവർ ദുനിയാവിൽ അറിഞ്ഞും അറിയാതെയും ചെയ്യതു പാവങ്ങൾ എല്ലാം വിട്ടു പൊറുത് മാപ്പാക്കി കൊടുക്കണേ റബ്ബേ

    • @user-uo1qe9vw2k
      @user-uo1qe9vw2k 6 หลายเดือนก่อน

      ആമീൻ

    • @aydin12368
      @aydin12368 3 หลายเดือนก่อน

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😌🤲🤲🤲

    • @ayaanimariyam2615
      @ayaanimariyam2615 หลายเดือนก่อน

      Aameen😢🤲

    • @shakkeelashakki9890
      @shakkeelashakki9890 29 วันที่ผ่านมา

      ആമീൻ

  • @ponnusworld3869
    @ponnusworld3869 ปีที่แล้ว +136

    എന്റെ ഉമ്മ മരിച്ചിട്ട 47 ദിവസം ആയി ക്യാൻസർ ആയിരുന്നു ദുഹയിൽ ഉൾപ്പെടുത്തണം സ്വർഗം ത്തിൽ ഒരുമിച്ച് കൂട്ടരേ ആമീൻ 🤲

    • @iamboxer2101
      @iamboxer2101 ปีที่แล้ว

      ആമീൻ 🤲🤲🤲🤲

    • @fahadanakkaran
      @fahadanakkaran ปีที่แล้ว

      Ameen

    • @fahadanakkaran
      @fahadanakkaran ปีที่แล้ว

      Ameen🤲

    • @ayshap2855
      @ayshap2855 ปีที่แล้ว +1

      Aameeeeeeeen

    • @pallotty
      @pallotty ปีที่แล้ว

      ആമീൻ... എന്റെ ഉമ്മയും കാൻസർ വന്നു മരണപെട്ടു. ഇന്നേക്ക് 8 ദിവസം

  • @nabunajunablu2419
    @nabunajunablu2419 2 ปีที่แล้ว +274

    എന്റെ പൊന്നുമോൻ എന്നെ വിട്ട് പോയിട്ട് 21ദിവസമായി ശു ഹ ദാ ക്കളു ടെ കൂട്ടത്തിൽ ഉൾപെടുത്താൻ ദുആ ചെയ്യണം ഉസ്താദേ

    • @saleenasulaiman2423
      @saleenasulaiman2423 2 ปีที่แล้ว +5

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

    • @afsalmuthumuthu1598
      @afsalmuthumuthu1598 2 ปีที่แล้ว +1

      AFSAL

    • @gymlover3401
      @gymlover3401 2 ปีที่แล้ว +1

      Aameen

    • @mobiletechte4523
      @mobiletechte4523 2 ปีที่แล้ว +4

      ഇന്ഷാ അല്ലാഹ് എന്ത് pattitha

    • @raheenamuhammad3293
      @raheenamuhammad3293 2 ปีที่แล้ว +11

      അല്ലഹ്.. മോന്റെ കബറിടം.. സ്വാർഗം പുത്തോപ്പ് നൽകി. അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @fayyyhh
    @fayyyhh 11 หลายเดือนก่อน +64

    എന്റെ പ്രിയ ഉപ്പയും ഉമ്മയും ഇന്ന് ഖബരിലാണുള്ളത്.. അവരുടെ ഖബർ ജീവിതം നന്നാക്കണേ... നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊപ്പം ഞങ്ങളെയും ഒരുമിച്ചുകൂട്ടണേ.. ആമീൻ 🤲🏻

    • @MAD__farlight__84
      @MAD__farlight__84 9 หลายเดือนก่อน

      ആമീൻ 🤲🤲🤲

    • @sahlarafi6951
      @sahlarafi6951 8 หลายเดือนก่อน

      ആമീൻ. Ente ummayum khabarila

    • @jennettejosiah3791
      @jennettejosiah3791 6 หลายเดือนก่อน

      Kabaril jeevithamilla... urakkam maathram... anthyanaalil ma asharayil lokam.. unarum.

    • @Safeer181
      @Safeer181 4 หลายเดือนก่อน

      ആമീൻ യാ റബ്

  • @jumeesthoufeeque5937
    @jumeesthoufeeque5937 2 ปีที่แล้ว +221

    എന്റെ ഉമ്മ പൊള്ളാലേറ്റ് മരണപെട്ടു.....അല്ലാഹു ഉമ്മക്കു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാരാഗട്ടെ....അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുഗയും ചെയ്യുമാറാകട്ടെ

  • @minimol6581
    @minimol6581 7 หลายเดือนก่อน +22

    എന്റെ 16വയസുള്ള പൊന്നുമോൻ മരണപെട്ടു മൂന്ന് വാർഷും ആയി..അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @junaisjunais5576
      @junaisjunais5576 5 หลายเดือนก่อน +1

      മകന്റെ ചെയ്തു പോയ തെറ്റുകളൊക്കെ പടച്ചോൻ പൊറുത്ത് കൊടുക്കട്ടെ... അവനേയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.... മകൻക്ക് ഗുണം ലഭിക്കാൻ നിങ്ങൾ നൻമകൾ വർദ്ധിപ്പിക്കുക... ഒരു പബ്ലിക് കിണറോ അല്ലെങ്കിൽ ഒരു പഠിക്കാനുള്ള കേന്ദ്രമോ അങ്ങനെ എന്തെങ്കിലും ' അതിലെ ഓരോ കണങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുമ്പോഴും മകന് അതിന്റെ നൻമ വന്ന് ചേരും. മരണപ്പെട്ടവർക്ക് നൽകാൻ ഇതൊക്കെയാണ് നല്ല വഴികൾ.

    • @Safeer181
      @Safeer181 4 หลายเดือนก่อน

      آمين يارب العالمين

  • @shahadahusain2029
    @shahadahusain2029 2 ปีที่แล้ว +321

    കഴിഞ്ഞ നോമ്പ് 27നാണു ന്റെ upp മരണപ്പെട്ടത്.. ഈ നോമ്പിനു 1കൊല്ലം.. എത്ര പെട്ടെന്നാണ് ഒരു കൊല്ലം കടന്നു പോയത് 😢 എല്ലാം ഇന്നലെ കഴിഞ്ഞു പോയ പോലെ. ദുആ യിൽ ഉൾപ്പെടുത്തണേ.. 😢😢😢

    • @Aman-dk3ke
      @Aman-dk3ke 2 ปีที่แล้ว +19

      Ente upayum njngke vitt innekk 14....nastapedumbole adinte vedhna etrannariyuuuu...alllaaaah mahfirathekne ela uparkm

    • @safa4407
      @safa4407 2 ปีที่แล้ว +16

      Ente ummayum enne vittu poyitt ee nombinu 2mathe varsham 😔😔😪.. Marichu poyavarkkm, jeevicchirikkunna ella mathaapithaakklkklm ella nanmklm, Aarogyavum, Aayussum kodukkne 🤲🤲

    • @harisksd294
      @harisksd294 2 ปีที่แล้ว +19

      😔ഖബർ വിശാലമാക്കി കൊടുക്കട്ടെ.... സ്വർഗത്തിൽ അവരെയും നമ്മെയും ഒരുമിച്ചു കുട്ടട്ടെ 😔

    • @minnuz6605
      @minnuz6605 2 ปีที่แล้ว +9

      ente upa poyt 18 kollam aay enk 1 vayas ullapo kandtlla njan eneyum kandtlla😔😔😔

    • @sajisajida726
      @sajisajida726 2 ปีที่แล้ว +3

      Enta vallyuppayum റമളാൻ 19നു ആയിരുന്നു njangale വിട്ടു പിരിഞ്ഞു പോയത്

  • @leaves3415
    @leaves3415 2 ปีที่แล้ว +57

    കഴിഞ്ഞ നോമ്പ് മുപ്പതിന്ന്ആണ് എന്റെ വാപ്പിച്ച മരണപ്പെട്ടത് അല്ലാഹുവേ ഞങ്ങളുടെ മാതാ പിതാക്കളുടെ കബറിടം സ്വർഗപൂന്തോപ്പാക്കണേ അല്ലാഹ് ആമീൻ 🤲🤲

    • @aydin12368
      @aydin12368 ปีที่แล้ว +1

      ആമീൻ 🤲🏻🤲🏻

    • @ismailkallilath
      @ismailkallilath ปีที่แล้ว

      Aameen

    • @sebilthurakkal6531
      @sebilthurakkal6531 10 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

  • @shahidashahi7487
    @shahidashahi7487 2 ปีที่แล้ว +17

    എന്റെ ഉപ്പ മരിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു ഉസ്താദേ😥......ഉസ്താദിന്റെ എല്ലാം പ്രാർത്ഥനയിലും എന്റെ ഉപ്പാനെയും ഉൾപ്പെടുത്തണെ 🤲🤲🤲

  • @inainya-qn4dt
    @inainya-qn4dt 7 หลายเดือนก่อน +11

    എന്റെ പ്രിയപ്പെട്ട ഭർത്താവ് മരണപ്പെട്ടുണ്ട് ഖബർ വിശാലമാക്കാനും സ്വർഗപൂന്തോപ്പാക്കാൻ ദുആ ചെയ്യണേ..
    നാളെ സ്വർഗത്തിൽ മുത്ത് റസൂലിന്റെ കൂടെ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചുകുട്ടണേ..... ആമീൻ 😓🤲

    • @Safeer181
      @Safeer181 4 หลายเดือนก่อน

      ആമീൻ യാ റബ്

  • @rahooft3262
    @rahooft3262 7 หลายเดือนก่อน +15

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഇന്നക്ക്18 ദിവസമായി ഒരുപ്പാട് വേദനകൾ സഹിച്ചു ഉസ്താദേ ദുആ ചെയ്യണം🤲

  • @rahamathsalam2466
    @rahamathsalam2466 2 ปีที่แล้ว +137

    എന്റെ ഭർത്താവിന്റെ കബർ വിശാലമാക്കാനും കബർ സ്വർഗത്തോപ്പക്കാനും എല്ലാ ദുആയിലും ഉൾപ്പെടുത്തണേ ഉസ്താദേ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ

  • @shahinashakeer9348
    @shahinashakeer9348 2 ปีที่แล้ว +169

    അള്ളാഹു എല്ലാവർക്കും സ്വർഗ്ഗം നൽകുമാറാകട്ടെ നരകശിക്ഷയിൽ നിന്നും എല്ലാവരെയും രക്ഷിക്കുകയും ചെയ്യേണമേ

  • @sayyidshahan8486
    @sayyidshahan8486 7 หลายเดือนก่อน +16

    എന്റെ വാപ്പ മരിച്ചിട്ട് 8 വർഷമായി ദുആയിൽ ഉൾപ്പെടുത്തനെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢

  • @jaifermohammedali2281
    @jaifermohammedali2281 2 ปีที่แล้ว +61

    ഈ റമദാന്റെ വിശുദ്ദിയും അനുഗ്രഹവും നമുക്കെല്ലാവർക്കും അള്ളാഹു നൽകട്ടെ...ആമീൻ

    • @aydin12368
      @aydin12368 ปีที่แล้ว

      ആമീൻ

    • @ummaathoufeek1967
      @ummaathoufeek1967 ปีที่แล้ว

      അല്ലാഹുവേ, ഈ റമളാൻ ന്റെ ദുആ വർക്കത്തുകൾ കൊടു ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എന്റെ ഉമ്മാ, ബാപ്പ ഫർത്താവ് സകോദരൻ, മറ്റുള്ള എല്ലാം കബരാളികക്കും ആഫിയത്തും ബർക്കത്തു അയൂസ് നൽകണേ അള്ളാ, ദുആ ചെയ്യണേ ഉസ്താദ് ദേ, ആമീൻ, ഉസ്താദ് ദേ ന്റെ കുടുബത്തിനും അള്ളാഹു ആഫിയത്തും ബർക്കത്തു നൽകടെ ആമീൻ, എന്റെ മക്കൾക്ക് വെടി ദുആ ചെയ്യണേ, മോന് ഒരു ജോലി കിടാൻ വെടി ദുആ ചെയ്യണേ, മോൻ ജോലിയിക് വെടി മലേഷ്യിൽ പോകാൻ ഇരിക്കുവന്ന് ഒരു നല്ല ജോലി കിടാൻ ദുആ ചെയ്യണേ ഉസ്താദ് ദേ, വിട് ഇല്ല വാടക വീടിൽ ആണ് താമസം വർഷങ്ങൾ ആയിട്, ഒരു വിട് ഉടവനും ദുആ ചെയ്യണേ ഉസ്താദ്, യാ അരഹ്‌മറാഹിം, അസ്സലാമു അലൈകും, ആമീൻ 🤲🤲🤲🤲,

    • @MAD__farlight__84
      @MAD__farlight__84 9 หลายเดือนก่อน

      ആമീൻ 🤲🤲🤲

  • @mumthazkareem2769
    @mumthazkareem2769 8 หลายเดือนก่อน +6

    എൻ്റെ ഉപ്പാവ മരണപ്പെട്ടിട്ട് 45 ദിവസം ആയി എൻ്റെ ഉപ്പാൻ്റെ കബർ വിശാലാ മാക്കി കൊടുക്കണെ അല്ലാഹുവേ ആമീൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണെ എൻ്റെ ഉപ്പാവയ്ക്ക് വേണ്ടി

  • @najeebnaju3152
    @najeebnaju3152 ปีที่แล้ว +17

    എന്റെ ഉമ്മ മരണപ്പെട്ടിട്ട് ഇന്നത്തേക്ക് 32 ദിവസമായി ഉമ്മാനെ കണ്ട് കൊതി തീരും മുന്നേ ഉമ്മ പോയി ഉസ്താദ് എന്റെ ഉമ്മാന്റെ കവർ ജീവിതം നല്ല ജീവിതമാക്കാനും സ്വർഗ്ഗ പൂന്തോപ്പ് ആക്കാനും ദുആ ചെയ്യണം ആമീൻ 🤲🤲🤲🤲🤲😭😭😭😭😭

    • @yaseenm2931
      @yaseenm2931 ปีที่แล้ว

      കവർ അല്ല ഖബർ

    • @sahlarafi6951
      @sahlarafi6951 8 หลายเดือนก่อน

      Ente ummayum

  • @amarukka
    @amarukka ปีที่แล้ว +11

    വാപ്പയും ഉമ്മായും ഭർത്താകന്മാർ ഭാര്യമാർ നഷ്ടപ്പെട്ട എല്ലാവരേം ദുആയിൽ എല്ലാരും ഉൾപെടുത്തുക ❤️ആമീൻ

  • @asanarm7733
    @asanarm7733 2 ปีที่แล้ว +9

    എന്റെ ബാപ്പ മരിച്ചിട്ട് 12 വര്ഷമായി ബാപ്പയുടെ കബറിടം വിശാലമാക്കണേ നാഥാ... എല്ലാവരുടെയും മാതാ പിതാക്കളുടെ കബറിടങ്ങളും സ്വർഗീയ പൂങ്കാവനം ആക്കി കൊടുക്കണേ നാഥാ....

  • @kadeejadeeja3759
    @kadeejadeeja3759 2 ปีที่แล้ว +10

    എന്റെ കരളിന്റെ കരളായ എന്റെ പൊന്നുമ്മ ഈ നോമ്പ് 10 ന് ഒരു കൊല്ലം ആവുന്നു എന്നെ വിട്ടു പിരിഞ്ഞിട്ട് ഉസ്താദും ഈ ചാനൽ കാണുന്നവരും എന്റെ ഉമ്മാക്ക് വേണ്ടി ദുഅ ചെയ്യണം

    • @habeebahabi3889
      @habeebahabi3889 2 ปีที่แล้ว +1

      നിങ്ങളുടെ ഉമ്മക്കും എന്റെ ഉമ്മക്കും പടച്ചോൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏽🤲🏽ആമീൻ ആമീൻ.

    • @shiyaRose-je4si
      @shiyaRose-je4si 2 ปีที่แล้ว

      @@habeebahabi3889. O K

  • @riyasellath5636
    @riyasellath5636 4 หลายเดือนก่อน +6

    എന്റെ പൊന്ന് പെങ്ങൾ പോയിട്ട് ഇന്നേക് 75 ദിവസം ആയി അള്ളാഹു അവളുടെ കബർ വിശാലമാക്കി കൊടുക്കട്ടെ.. എല്ലാവരെ ദുഹായിൽ ഉള്ള്പെടുത്തുക

    • @FS42556
      @FS42556 25 วันที่ผ่านมา +1

      Ameen

  • @ashrafashraf6425
    @ashrafashraf6425 2 ปีที่แล้ว +35

    കൂടുതൽ ആരും സംസാരിക്കാത്ത വിഷയമാണ് ആർവാഹക്കളുടെ ലോകം ഇനിയും നല്ലത് പറഞ്ഞു തരാൻ കഴിയട്ടെ ആമീൻ നന്നായി ജീവിച്ചു ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ്‌ ദുആ ചെയ്യണം

  • @sakeenashiju5047
    @sakeenashiju5047 ปีที่แล้ว +6

    എന്റെ umma ഈ ലോകത്തോട് വിടപറഞ്ഞിടു 5മാസം ആയി.... അല്ലാഹ് എന്റെ ഉമ്മയുടെ ഖബർ സ്വർഗ്ഗ പുന്തോപ്പ് അക്കണേ

  • @sajinanazeer6522
    @sajinanazeer6522 2 ปีที่แล้ว +19

    ഉമ്മ മരിച്ചിട്ട് അഞ്ചു മാസമായി ദുആ ചെയ്യണേ ഉസ്താദേ

  • @badushaksa6383
    @badushaksa6383 2 ปีที่แล้ว +103

    ഞങളുടെ 14വയസ്സുള്ള മോൻ മരിച്ചിട്ട് 3വർഷം അവരെയും നമ്മളെയുംഎല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ...

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว +5

      സങ്കടപ്പെടേണ്ട, മുഅ്മിനീങ്ങളുടെ മക്കള്‍ മരണപ്പെട്ടാല്‍ , അവര്‍ രക്ഷിതാക്കളെ അരക്കെട്ടില്‍ പിടിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വലിച്ചു കൊണ്ടുപോകും...

    • @hakeempalakkad6447
      @hakeempalakkad6447 2 ปีที่แล้ว +1

      അല്ലാഹു ക്ഷമ നൽകട്ടെ 🤲🏼

    • @sirajkmpkunnumpuram
      @sirajkmpkunnumpuram 2 ปีที่แล้ว

      ആമീൻ

    • @Lion_of_god
      @Lion_of_god 2 ปีที่แล้ว

      ആമീൻ

    • @aneesakhalidu8140
      @aneesakhalidu8140 2 ปีที่แล้ว

      Aameen 🥺

  • @haserazu5787
    @haserazu5787 2 ปีที่แล้ว +18

    എന്റെ വാപ്പ മരിച്ചിട്ട് അടുത്ത മാസം ഒരു കൊല്ലം ആവന്നു... ഖബർ ജീവിതം സന്തോഷമാകാൻ എല്ലാവരും ദുഃആ ചെയ്യുകയും നിങ്ങളുടെ ദുഃആയിൽ ഉൾപെടുത്തുകയും ചെയ്യണേ.... ആമീൻ

  • @dinamin8685
    @dinamin8685 2 ปีที่แล้ว +28

    കഴിഞ്ഞ നോമ്പ് 5 ന് ആണ് എന്റെ ഉപ്പ ഞങ്ങളെ വിട്ടുപോയത്... പാവം ഒരുപാട് കഷ്ടപ്പെട്ട ഞങ്ങളെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ചത്.. ഉപ്പാക്ക് ഇനിയെങ്കിലും വിശ്രമം കൊടുത്ത് റാഹത്തിൽ ജീവിക്കാൻ ഉള്ള സമയം വന്നപ്പോക്കും ഉപ്പ പോയി... അല്ലാഹ്... ഒരുപാട് ബുദ്ധിമുട്ടിയവരാ... ഖബർ ജീവിതം സന്തോഷത്തിൽ ആക്കണേ അല്ലാഹ്.....

    • @mayooram3654
      @mayooram3654 2 ปีที่แล้ว

      ആമീൻ യാ അള്ളാഹ് ..

    • @sajisajida726
      @sajisajida726 2 ปีที่แล้ว

      അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ. امين يارب العالمين

    • @gymlover3401
      @gymlover3401 2 ปีที่แล้ว

      Aameen

    • @footballeditz275
      @footballeditz275 2 ปีที่แล้ว

      Ameen ya rabbul alameen🤲🤲🤲🤲🤲

    • @faizalfaizal3347
      @faizalfaizal3347 2 ปีที่แล้ว

      Ameen ya allah

  • @shafeenashukoor76
    @shafeenashukoor76 2 ปีที่แล้ว +88

    എന്റെ 8വയസുള്ള മോന് എന്നെ വിട്ടു പോയിട്ട് 1വർഷം കഴിഞ്ഞു ഉസ്താദ്‌ എല്ലാ ദുആ യിലും ulpeduthane🤲🏻🤲🏻🤲🏻🤲🏻🥰

    • @gymlover3401
      @gymlover3401 2 ปีที่แล้ว +1

      Aameen

    • @mobiletechte4523
      @mobiletechte4523 2 ปีที่แล้ว +8

      വിഷമിക്കണ്ട നാളെ ജന്നത്തിൽ ഒരുമിച്ചു കൂട്ടി അല്ലാഹു അനുഗ്രഹിക്കട്ടെ

    • @haseenakh5576
      @haseenakh5576 2 ปีที่แล้ว +2

      @@mobiletechte4523 Aameen

    • @dreamzz7451
      @dreamzz7451 2 ปีที่แล้ว

      Aameen

    • @ismailabdulla1059
      @ismailabdulla1059 2 ปีที่แล้ว

      @@mobiletechte4523 Aameen

  • @shadowking5399
    @shadowking5399 2 ปีที่แล้ว +134

    എന്റെ ഉപ്പയും നോമ്പ് 29ന്ന് നമ്മെ വിട്ടു പിരിഞ്ഞു സഹിക്കാൻ പറ്റാത്ത നിമിഷങ്ങളാണ് കടന്നു പോകുന്നത് എന്നും ഓർമ വരും കരയാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനുമല്ലേ നമുക്ക് കഴിയും
    ഉപ്പ പോയപ്പോളാണ് നമ്മൾ ചെറിയ കാര്യം എന്ന് കരുതിയ കാര്യങ്ങൾക്ക് ഒരുപാട് വലുപ്പമുണ്ടെന്ന് മനസ്സിലായത്
    എങ്ങനെ ഞങ്ങളെ ഇത്ര വളർത്തി എന്ന എനിക്ക് ഇന്നും മനസ്സിലായില്ല
    എല്ലാരും ജീവിച്ചിരിക്കുമ്പോൾ രക്ഷിതാക്കളെ വേദനിപ്പിക്കരുത് വിഷമിപ്പിക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰

    • @subaidhaap9105
      @subaidhaap9105 2 ปีที่แล้ว +2

      SAthym 😭

    • @nazussworld6714
      @nazussworld6714 2 ปีที่แล้ว +3

      Sathyam 👍❤️

    • @safiyak3510
      @safiyak3510 2 ปีที่แล้ว +2

      Stym 🥺

    • @jajar2663
      @jajar2663 2 ปีที่แล้ว +5

      Sathyammm. Nammle ummare uppare rabb kakkateee
      Ameen

    • @shadowking5399
      @shadowking5399 2 ปีที่แล้ว +2

      @@jajar2663 ഭൂമിയിൽ സ്വർഗ്ഗമാണവർ 😔

  • @shajahansha4615
    @shajahansha4615 2 ปีที่แล้ว +51

    ഉസ്താദേ എന്റെ 9 മസമുള്ള മോൻ മരണപെട്ടു 10 മാസമായി ദുആയിൽ ഉൾപെടുത്തണേ

  • @rosminrafeeq4255
    @rosminrafeeq4255 2 ปีที่แล้ว +15

    എന്റെ പൊന്നു മോൻ 67 ദിവസമായപ്പോഴേക്കും അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി മരണപെട്ടു dua ചെയ്യണേ

  • @AshnaAshna-nt5zp
    @AshnaAshna-nt5zp 5 วันที่ผ่านมา

    എന്റെ ഉമ്മച്ചി ഒരുപാട് വേദന ആയ cancer എന്ന അസുഗം ബാധിച് മരണപെട്ടിട്ടു ഇന്ന് 10 ദിവസം... എന്റെ ഉമ്മാടെ കബർ വിശാലമാക്കണേ റബ്ബേ, സ്വർഗ്ഗപൂന്തോപ്പാക്കണേ, ഖുർആൻ കൂട്ട്കാരനാകണേ ആമീൻ യാ റബ്ബൽ ആലമീൻ

    • @Peacemakers
      @Peacemakers  5 วันที่ผ่านมา

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @SajirK-tr7cp
    @SajirK-tr7cp 7 หลายเดือนก่อน +2

    തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻനും മക്കൾക്ക് നല്ല ജോലി കിട്ടാനും കടം വീട്ടാൻനും പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ❤❤

  • @banufaisal4013
    @banufaisal4013 2 ปีที่แล้ว +13

    എന്റെ ഉപ്പുപ്പ മരണ പെട്ടിട്ട് 4 മാസം ആയി. എല്ലാവരും ദുആ ചെയ്യേനേ 🤲🤲

  • @darveshkp1273
    @darveshkp1273 2 ปีที่แล้ว +7

    സ്വന്ധം വീട്ടിൽ ആരെല്ലാം ആണ് മരണപ്പെട്ടതു. അവരുടെ കർമ്മങ്ങളും അവരുടെ ദുആ അവർക്ക് ഏറ്റവും ആവശ്യം.....

  • @allahuakber7818
    @allahuakber7818 8 หลายเดือนก่อน +3

    എന്റെ ഉമ്മ മരിച്ചിട്ട് 10മാസമായി എല്ലാ സുഖങ്ങളും ഖബറിൽ എന്റെ ഉമ്മാക് കൊടുക്കണേ അല്ലാഹ് ഉമ്മാക് വേണ്ടി ഉംറ ചെയ്യാൻ എനിക്ക് എത്രയും പെട്ടെന്ന് കഴിയാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲😢

  • @shahanasarfi6205
    @shahanasarfi6205 ปีที่แล้ว +3

    എന്റെ ഇക്കാ എന്നെ തനിച്ചാക്കി പോയിട്ട് 5.1/2 മാസം ആയി. ഇക്കാ ഇല്ലാത്ത ഈ ദുനിയാവിൽ ജീവിക്കാൻ തന്നെ താൽപ്പര്യം ഇല്ല. പക്ഷെ....... 😢😢😢😢😢കാഫിറായി പോവുമല്ലോ എന്നോർക്കുമ്പോൾ....... അല്ലാഹ് എന്നെയും ഇക്കാനെയും ജന്നത്തുൽ ഫിർദൗസിൽ ഒന്നാക്കണേ

    • @Safeer181
      @Safeer181 4 หลายเดือนก่อน

      ആമീൻ യാ റബ്. നിങ്ങൾക് നല്ല ഒരു ഇണയെ കിട്ടിയാൽ വിവാഹത്തിനു ശ്രമിച്ചൂടെ?

  • @sulaighap8259
    @sulaighap8259 2 ปีที่แล้ว +33

    അകാലത്തിൽ എന്നെ വിട്ടുപോയ മാതാപിതാക്കളുടെ പരലോക നന്മക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ..മറക്കാൻ കഴിയുന്നില്ല.ഇന്ന് ഞങ്ങൾ ഒറ്റപ്പെട്ടു പോയിരിക്കുകയാണ്.പ്രാർത്ഥിക്കണം അവർക്കും ഞങ്ങൾക്കും വേണ്ടി..

    • @saheersaheer1880
      @saheersaheer1880 2 ปีที่แล้ว

      Aameen

    • @fousiya5042
      @fousiya5042 2 ปีที่แล้ว

      Aameen

    • @fousiya5042
      @fousiya5042 2 ปีที่แล้ว

      Aameen

    • @Event3552
      @Event3552 2 ปีที่แล้ว

      Allahu hair cheyyate

    • @febifebivlog7642
      @febifebivlog7642 2 ปีที่แล้ว +1

      അള്ളാഹു മ്മ സല്ലി അല സയിഡിന മുഹമ്മദിൻ അബ്ധിക വാ റസൂലിക സല്ലി അലൽ മുഹ്മിനീന വൽ മുഹ്മിനാത് വൽ മുസ്ലിമീന വൽ മുസ്ലിമാത്

  • @Sharshavlogs
    @Sharshavlogs 2 ปีที่แล้ว +47

    ലോകത്തിലെ എല്ലാവർക്കും ദുആ ചെയ്യണം

  • @muhammedashrafc
    @muhammedashrafc 2 ปีที่แล้ว +1

    എൻ്റെ പൊന്നുപ്പ കഴിഞ്ഞ റമളാൻ 20 ന് മരണപ്പെട്ടു... ഈ റമളാൻ 20 ന് ഒരു വർഷം തികയും...😢😢😢
    ൻ്റെ പൊന്നുപ്പച്ചിയുടെ ഖബറിടം വിശാലമാക്കി സ്വർഗ്ഗപ്പൂന്തോക്കി മാറ്റി കൊടുക്കണേ അല്ലാഹ്... ആമീൻ...🤲🏻🤲🏻🤲🏻
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ....

  • @shaukathsubair7286
    @shaukathsubair7286 2 ปีที่แล้ว +11

    2014ലെ റമളാൻ 27ആം രാവിൽ വെള്ളിയാഴ്ച രാവ് ആയിരുന്നു അന്ന് എന്റെ വാപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞു.... എന്റെ ജീവിതത്തിലെ ഏറ്റവും എനിക്ക് മറക്കാൻ പറ്റാത്ത എന്നയും കുടുംബത്തെയും ഏറ്റവും കരയിപ്പിച്ചു എന്റെ മടിയിൽ കിടന്നു ഞാൻ കൊടുത്ത zamzam വെള്ളം കുടിച്ചു കൊണ്ട് ഞങ്ങളെ വിട്ട് പിരിഞ്ഞു.... അള്ളാഹു എന്റെ വാപ്പയുടെയും അതേപോലെ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവർക്കും അള്ളാഹു പൊറുത്തു കൊടുക്കുകയും സ്വർഗീയ ആരാമത്തിൽ അവരെയും നമ്മളെയും ഒരു മിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.... നമ്മൾക്കും നമ്മുടെ ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്കും ഭാര്യ മക്കൾ കുടുംബ ങ്ങൾക്കും മറ്റുള്ളവരുടെ എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ് നൽകുകയും മാരക മായ രോഗങ്ങളർത്തോട്ടും ആപത്തുകകളെ തൊട്ടും കാക്കുമാറാകട്ടെ ആമീൻ ആമീൻ... കൂടാതെ ജീവിതത്തിൽ ഒരു പാട് കാലം റമളാണെ വരവേൽകുവാനും ഇബാദത് ചെയുവാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എന്ന് ഈ റമളാനെ സ്വാഗതം ചെയ്യുന്ന ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ അല്ലാഹുവിനോട് ആത്മാർത്ഥ മായി ദുആ ചെയ്യുന്നു.... അസാലാമു അലൈകും

    • @rahamathsalam2466
      @rahamathsalam2466 2 ปีที่แล้ว

      വ അലൈകും മുസ്സലാം

    • @rahamathsalam2466
      @rahamathsalam2466 2 ปีที่แล้ว

      ദുആയിൽ ഉൾപ്പെടുത്തണേ

    • @jazeerazee673
      @jazeerazee673 2 ปีที่แล้ว

      و عليكم السلام ورحمة الله وبركاته

    • @fazzvpz868
      @fazzvpz868 2 ปีที่แล้ว

      ആമീൻ 🤲🤲🤲🤲🤲

    • @zedcookery9964
      @zedcookery9964 2 ปีที่แล้ว

      Wa alikummassalam aameen

  • @sirajnajuma4674
    @sirajnajuma4674 2 ปีที่แล้ว +38

    നമ്മളിൽ നിന്നും മരണപെട്ടു പോയ എല്ലാവരുടെയും കബറിടം അല്ലാഹ് സ്വർഗമാക്കി കൊടുക്കട്ടെ.. ആമീൻ യാ റബൽ ആലമീൻ 🤲🏻

  • @jasimkodavandy1821
    @jasimkodavandy1821 2 ปีที่แล้ว +23

    എന്റെ അനിയൻ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 2 വര്ഷം ആകുന്നു എല്ലാവരും അവൻ വേണ്ടി ദുഹാ ചെയ്യണേ...അവനെയും ഞമ്മളെ എല്ലാവരേയും നാളെ ജാനത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

    • @jasmin99999
      @jasmin99999 ปีที่แล้ว

      Aameen🤲🤲🤲😭

  • @mubeessha2826
    @mubeessha2826 2 ปีที่แล้ว +5

    എന്റെ ഭാര്യ മരണപെട്ടിട്ട് 4 മാസം കഴിഞ്ഞു
    5 വർഷത്തെ ദാഭതൃ ജിവിതം മാത്രം .4 വയസ്സും, 2അര വയസ്സുമുളള രണ്ടു ആണ് കുട്ടികളെ എന്റെ കയ്യിൽ തന്ന് അവള് പോയി
    ഒരു ആക്സിഡന്റ് ആയിരിന്നു അത് മാത്രമല്ല അതേ ആക്സിഡന്റിൽ തന്നെ എന്റെ 2 അര വയസ്സുള്ള മകന്റെ ഒരു കാലും നഷ്ടപ്പെട്ടു ഉസ്താദെ
    ദുആ ചെയ്യെണം ഉസ്താദേ എന്റെ ഭാര്യക്കും എന്റെ മക്കൾക്കും എനിക്കും.

    • @faseelavt3224
      @faseelavt3224 ปีที่แล้ว +1

      Ente ikkayum madheena yathrakide accident ayitt Allahuvilek yathrayayi.5 വർഷത്തെ ദാമ്പത്യം.Allahu അവരുടെയൊക്കെ ഖബർ ജീവിതം sandhoshathilakatte

    • @Safeer181
      @Safeer181 4 หลายเดือนก่อน

      അള്ളാഹു നിങ്ങളുടെ ഭാര്യക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ, പുനർ വിവാഹത്തിനു ശ്രമിച്ചൂടെ?

    • @Safeer181
      @Safeer181 4 หลายเดือนก่อน

      @@faseelavt3224ആമീൻ യാ റബ്. നിങ്ങൾ പുനർ വിവാഹത്തിനു ശ്രമിച്ചൂടെ?

    • @ansaeansa1608
      @ansaeansa1608 2 หลายเดือนก่อน

      അള്ളാഹു വലിയ വൻ ആണ് അള്ളാഹു ഹൈറും ബർകതും നൽകട്ടെ

  • @aslamKL1461
    @aslamKL1461 2 ปีที่แล้ว +26

    ഉപ്പ മരണപ്പെട്ടിട്ട് 3 വർഷം ആവായി എത്രെ പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു പോകുന്നത്.അള്ളാഹു പ്രിയ പിതാവിന്റെയും എല്ലാ സത്യവിശ്വാസി വിശ്വാസിനികളുടെയും ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ
    امين يا رب العالمين

    • @togamer9383
      @togamer9383 2 ปีที่แล้ว

      Ameen

    • @Event3552
      @Event3552 2 ปีที่แล้ว

      Allahu hair cheyyate

    • @rasiyajaleel6024
      @rasiyajaleel6024 2 ปีที่แล้ว

      അമീൻ ഞാൻ എല്ലവർക്കും ദുഹചൊയുന്നു

    • @ayishabeevia4795
      @ayishabeevia4795 2 ปีที่แล้ว

      Ameen ameen

    • @ayishabeevia4795
      @ayishabeevia4795 2 ปีที่แล้ว

      Salaam alaikum

  • @user-oe1xw1kh8x
    @user-oe1xw1kh8x 11 หลายเดือนก่อน +22

    എന്റെ പൊന്നുമ്മ 😘 ഇന്നലെ മരണം പെട്ടു എന്റെ ഉമ്മാക്ക്വേണ്ടി എല്ലാരും ദുആ ചെയ്യണേ

    • @sebilthurakkal6531
      @sebilthurakkal6531 10 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

    • @sahlarafi6951
      @sahlarafi6951 8 หลายเดือนก่อน

      😢😢😢aameen

  • @hanoonasherin4612
    @hanoonasherin4612 2 ปีที่แล้ว +10

    എന്റ ഉമ്മ മരണപ്പെട്ടിട് 2വർഷം ആവുന്നു..ummantay കബർ വിശലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ നാഥൻ..ആമീൻ🤲🤲🤲🤲

  • @0509088970
    @0509088970 2 ปีที่แล้ว

    എൻ്റെ പ്രിയ സുഹൃത്ത് അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകിയിട്ട് ഈ റമദാൻ കഴിയുമ്പോൾ 2വർഷം തികയുകയാണ്.
    റമദാൻ മാസത്തിലെ അവസനത്തെ ദിവസം ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റി പെരുന്നാൾ ദിനത്തിലാണ് അവൻ നാഥനിലേക്ക് യാത്രയായത്.
    ഉസ്താദിൻ്റെയും നിങ്ങളുടെ എല്ലാവരുടെയും ദുആകളിൽ അവനെയും ഉൾപ്പെടുത്തണം.
    നാളെ നാഥൻ്റെ ജന്നാതുൽ ഫിർദൗസിൽ മുത്ത് റസൂൽ(സ) തങ്ങളെ കൂടെ നമ്മെയും അവനെയും കുടുംബത്തെയും അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ..
    آمين يا رب العالمين

  • @rosnathahir8372
    @rosnathahir8372 2 ปีที่แล้ว +2

    7 മാസമായി എന്റെ ഉമ്മ ഞങ്ങളെ വിട്ടു പോയിട്ട് 😭😭 അള്ളാഹു സ്വർഗം കൊടുക്കെട്ടെ ആമീൻ ഉസ്താദ് ദുആ ചെയ്യണം

  • @ramlathismail3478
    @ramlathismail3478 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്.. മാഷാ അള്ളാഹ്. ആമീൻ

  • @ridhasaleem1383
    @ridhasaleem1383 2 ปีที่แล้ว +4

    Aameen duayil ulpedutthene.

  • @khalidmohammed7470
    @khalidmohammed7470 7 หลายเดือนก่อน +2

    എന്റെ പൊന്നു മോൾ മരണ പെട്ടിട്ട് ഇന്നേക്ക് 8 ദിവസം ആയി നിങ്ങളുടെ എല്ലാ ദുഹായിലും എന്റെ മകളെയും ഉൾപ്പെടുത്തണം

    • @shammaskhan6417
      @shammaskhan6417 7 หลายเดือนก่อน

      Enthu pattiyatha. Ente mon maranappettittu 8 masam ayi

  • @saidasajida817
    @saidasajida817 2 ปีที่แล้ว +6

    എന്റ ഉമ്മയും കഴിഞ്ഞ ദുൽഹജ്ജ് 1 നു മരണപെട്ടുപോയി ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടവരാനല്ലാഹ് അവരുടെ കബറിടം വിശാലമാകണേ നാഥാ . ആമീൻ.

    • @habeebahabi3889
      @habeebahabi3889 2 ปีที่แล้ว

      ആമീൻ ആമീൻ. എന്റെ ഉമ്മക്കും നിങ്ങളുടെ ഉമ്മക്കും പടച്ചോൻ സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏽😭

    • @fasilktfasilktk3254
      @fasilktfasilktk3254 2 ปีที่แล้ว

      Ameen 🤲

  • @bushrap7614
    @bushrap7614 2 ปีที่แล้ว +8

    എന്റെ ഉപ്പ മരിച്ചത് നോമ്പ് 9ന് ആണ് രണ്ടു വർഷം ആയി ഉസ്താദ് ദുഹാ cheyyane

  • @hennahenna6251
    @hennahenna6251 ปีที่แล้ว +2

    എന്റെ പ്രിയ ദമൻ മര.ന്നപെടിട് ഏട്ട് മാ സം ആ യീ പത്ത് കൊ ല്ല് ത്തെ ജീവീ ത മൂ ന്ന മക്കൾകബർജിവി തം സാദേഷ് തില വാ ൻ ദുഹാച്ചേ യണം ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻

    • @hennahenna6251
      @hennahenna6251 ปีที่แล้ว +1

      😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Safeer181
      @Safeer181 4 หลายเดือนก่อน

      അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @asifbinad5910
    @asifbinad5910 2 ปีที่แล้ว +20

    എന്റെ ഇക്കാക്ക മരണപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് മാസം ആവുന്നു 😟🤲അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ അവന്റെ നല്ല പ്രായം ആയ 20 വയസ്സ് തികയുന്ന അന്നാണ് പടച്ചോൻ അവനെ വിളിച്ചത് 😟😟😟

  • @neonxaep
    @neonxaep 2 ปีที่แล้ว +52

    എന്റെ രണ്ട് മക്കൾ പ്രസവത്തോടെ മരിച്ചു പോയി 😢😢ദുഅ ചെയ്യണേ ഉസ്താതെ

    • @Event3552
      @Event3552 2 ปีที่แล้ว

      Allahu ningalkk hair cheyyatte

    • @fasikasikasi1607
      @fasikasikasi1607 2 ปีที่แล้ว

      Aameen 🤲

    • @fathima_rahim3274
      @fathima_rahim3274 ปีที่แล้ว +1

      Aa makkal ninkala naala swarghathil athikkatye

  • @Mr331970
    @Mr331970 6 หลายเดือนก่อน

    എന്റെ വാപ്പ മരണപെട്ടിട്ട് 23 വർഷം കഴിഞ്ഞു എന്റെ കണ്മുന്നിൽ ആണ് വാപ്പ യുടെ മരണം. ഇന്നും ആ കാഴ്ച എന്റെ മനസ്സിൽ വലിയ വേദനയാണ്... എന്റെ വാപ്പ യുടെ ഖബർ ജീവിതം സന്തോഷം നിറഞ്ഞ താവാൻ നിങ്ങൾ എല്ലാരും ദുആ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.,. ആമീൻ

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +14

    എന്റെ ഉപ്പയും നോമ്പ് 2നാണു മരണപെട്ടത് കാൻസർ ആയിരുന്നു 😔rooh പോകുന്ന timil ഞാൻ ഉണ്ടാരുന്നു ഉപ്പാന്റെ കൂടെ അതൊരു വല്ലാത്ത വേദനയാട്ടോആ timil ഞാൻ അനുഭവിച്ചത് ഇപ്പോളും കണ്ണീരോടല്ലാതെ അതോർക്കാൻ എനിക്ക് കഴിയില്ല 😔😔ഒരു പാവമായിരുന്നു എന്റെ ഉപ്പ evening മരിച്ചു 8മണിക്ക് അടക്കം ചെയ്യുകയും cheythu എന്റെ ഉപ്പാക് സ്വർഗം kodukkane നാഥാ ആമീൻ 😔😔

  • @muhammadmuhammad8599
    @muhammadmuhammad8599 2 ปีที่แล้ว +26

    റൂഹ് വേറെ ജീവൻ വേറെ യാണ് നാലു മാസം പൂർത്തിയാകുമ്പോൾ റൂഹ് നൽകുന്നു. ജീവൻ തുടക്കത്തിലേ ഉണ്ട്. ജീവനുള്ള ബീജം ഗർഭശയത്തിൽ പ്രവേക്ഷിക്കുന്നു. സൂറത്തു സജത

    • @mobiletechte4523
      @mobiletechte4523 2 ปีที่แล้ว +4

      റൂഹ് വിട്ടു പോവുമ്പോൾ എങ്ങനെയാണു ജീവൻ നിൽക്കുന്നത്

    • @muhammadmuhammad8599
      @muhammadmuhammad8599 2 ปีที่แล้ว +4

      ജീവൻപോകുന്ന വരെയാണ് റൂഹിന്റെ നിലനിൽപ് ശരീരത്തിലുളൂ പിന്നെ ബർസാക്കിലാണ്

    • @muhammadmuhammad8599
      @muhammadmuhammad8599 2 ปีที่แล้ว +8

      ഗർഭിണികളെ സ്കാനിങ് ചെയ്യുന്നത് ഒന്നര മാസം തികയുമ്പോഴാണ്. മിടിപ്പുണ്ടോ നോക്കാൻ. അപ്പോൾ റൂഹില്ല. ജീവനുണ്ട് 👍🏻👍🏻

    • @fathimathayshasana7643
      @fathimathayshasana7643 2 ปีที่แล้ว +1

      Body,mind,soul,sprit

    • @shajanshanavas7469
      @shajanshanavas7469 ปีที่แล้ว

      Yes subconscious mind and conscious mind

  • @alameen8547
    @alameen8547 6 หลายเดือนก่อน

    എൻറ്റെ പുന്നാര അനുജൻ മരണപെട്ടുപോയി ഉസ്താദ് അവനു വേണ്ടി ദുഅഃ ചെയ്യണം ഉസ്താദ് നമ്മളുടെ കുടുംബങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവർക്കും അല്ലാഹു മഗ്ഫിറത്ത് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @thahirakader4115
    @thahirakader4115 2 ปีที่แล้ว +19

    എന്റെ ഉമ്മിച്ചി മരിച്ചു പോയി. അവരുടെ നല്ല പരലോക ജീവിതത്തിന് വേണ്ടി ദുആ ചെയ്യണം.

  • @bushrap7614
    @bushrap7614 2 ปีที่แล้ว +15

    ഉസ്താദ് എന്റെ 13വയസ്സുള്ള മോൻ മരിച്ചു 5മാസം ആയി ഉസ്താദ് ദുഹാ ചെയ്യണം

    • @mobiletechte4523
      @mobiletechte4523 2 ปีที่แล้ว

      ഇന്ഷാ അല്ലാഹ്
      പ്രായ പൂർത്തി ആവുന്നതിനു മുൻപ് മരിച്ചു പോയവർ എല്ലാം സ്വർഗ്ഗത്തിന്റെ അഹ്ലുകാർ ആണ്

    • @bushrap7614
      @bushrap7614 2 ปีที่แล้ว

      ആമീൻ

  • @abdulsathar8426
    @abdulsathar8426 2 ปีที่แล้ว

    എന്റെ വാപ ഞങ്ങളെ വിട്ടു പിരിഞ്ഞട് 14കൊല്ലം ഈ മഹത്തായ പുണ്ണ്യ മാസത്തിന്റെ ഹക്ക് കൊണ്ടു ദുആ ക് ഉടനെ പ്രതിഫലം കിട്ടുന്ന ദുആയിൽ എൻറെ വാപാ ക് വേണ്ടി കബർ സ്വർഗ്ഗ പൂൻതോപ് ആകി കൊടുക്കണ്ണമേ എന്നു എന്റെ എല്ലാ സഹോദരങ്ങളും ആൽമാർത്ഥം ആയി ദുആ ചെയുവാൻ ഓസ്സിയത് ആരീക്കുന്നു..,. ആമീൻ... 🤲🤲

  • @sajinibs1699
    @sajinibs1699 11 หลายเดือนก่อน +2

    അല്ലാഹുവിന്റെ കല്പനകൾ മനസ്സിലാക്കി തന്നതിന് നന്ദി
    🙏🙏🙏

  • @salimk942
    @salimk942 2 ปีที่แล้ว +7

    ഉസ്താതെ എന്റെ സഹോദരനും ഉസ്താതിന്റെ സ്നേഹിതനുമായ റാഫിക്കുവേണ്ടിയും ഞങ്ങളുടെ മാതാപിതാക്കൾക്കുവേണ്ടിയും ദുആ ചെയ്യേണമേ 🤲🏻🤲🏻

  • @sheeba2971
    @sheeba2971 2 ปีที่แล้ว +29

    എന്റെ ഉമ്മയും ഉപ്പയും മരിച്ചുപോയി അവർക്ക് വേണ്ടി ഉസ്താദ് ദുഅഃ ചെയ്യണം

    • @jannathjannath312
      @jannathjannath312 2 ปีที่แล้ว

      എന്റെ ഉമ്മയും ഉപ്പയും മരിച്ചുപോയി അവർക്ക് വേണ്ടി 🤲🤲ചെയ്യണം

  • @ansaeansa1608
    @ansaeansa1608 2 หลายเดือนก่อน

    എന്റെ വാപ്പ മരണപ്പെട്ടു ഒരാഴ്ച യായി ദുആ ചെയ്യണേ ഉസ്താദ് വാപ്പാടെ കബർ ജീവിതം സുഖമാകാൻ

    • @Peacemakers
      @Peacemakers  2 หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @mumthazrazakkp7349
    @mumthazrazakkp7349 ปีที่แล้ว +2

    എന്റെപ്രിയപ്പെട്ട ഭർത്താവ് മരണപെട്ടിട്ട് ഈ ഷവൽ 14ലേക്ക് 2വാർഷം ആയി... ഗബർ സ്വർഗമാക്കാനും ദുആ ചെയ്യണം

  • @mazinmarzooq8057
    @mazinmarzooq8057 2 ปีที่แล้ว +41

    Ente Ikka enne vitt poyit Moonn masayi. Nan7masam garbiniyan. Enikku Cheriya 3kuttikal aan .nal Ahiram enteum Ente ikkanteyum Ahiram velichamakiyum swargathil orumich jeevikan made kuttikalude koode jeevikan Usthad dua cheyyanam. Dua cheyyanam
    .

    • @harisksd294
      @harisksd294 2 ปีที่แล้ว +9

      😭😭എന്തിന് പെങ്ങളെ ഇങ്ങനെ കരായിപ്പിക്കുന്നത് 😭.....

    • @rahamathsalam2466
      @rahamathsalam2466 2 ปีที่แล้ว +2

      ആമീൻ

    • @afnasafnas9600
      @afnasafnas9600 2 ปีที่แล้ว +2

      ആമീൻ 😭

    • @syedalavi45
      @syedalavi45 2 ปีที่แล้ว +4

      അല്ലാഹു സമാധാനം നൽകട്ടെ

    • @manfarzahs3375
      @manfarzahs3375 2 ปีที่แล้ว

      Aameen😢

  • @shemeers4462
    @shemeers4462 2 ปีที่แล้ว +21

    അസ്സലാമുഅലൈക്കും എൻറെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @mohammadhassan8893
    @mohammadhassan8893 6 หลายเดือนก่อน +1

    Maasha allah. Usthade dhua il ullpeduthanney.

  • @peaceworldno1729
    @peaceworldno1729 11 หลายเดือนก่อน +1

    എന്റെ ഉമ്മ മരണ പെട്ടിട്ട് ഒരാഴ്ച ആയി നിങ്ങള്ടെ ദുആയിൽ എന്റെ ഉമ്മനെയും ഉൾപെടുത്തണേ

  • @saheeraseer7858
    @saheeraseer7858 2 ปีที่แล้ว +3

    ഉസ്താദ്‌ എന്റെ uppa മരണപെട്ടിട്ട് ഇന്നേക്ക് 16ദിവസം ഞങ്ങൾ ആറു പെൺമക്കളുടെയും രാജാവായിരുന്നു ഞങ്ങളുടെ ഉപ്പ എന്റെ ഉപ്പയുടെ പാപങ്ങൾ പൊറുത്തു കൊടുത്തു കബറിടം വിശാലമാക്കി ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

    • @shanooskitchen
      @shanooskitchen 2 ปีที่แล้ว

      6പെൺകുട്ടികളെയും വിവാഹം കഴിച്ചു അയച്ചോ എന്നാൽ തീർച്ചയായും നിങ്ങളുടെ പിതാവിന്ന് സ്വർഗത്തിൽ സ്ഥാനം ഉണ്ടാകും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @bijumonabdulkhader9691
    @bijumonabdulkhader9691 2 ปีที่แล้ว +15

    മരിച്ചു പോയ എന്റെ വാപ്പാന്റെയും ഉമ്മന്റേയും മറ്റു എല്ലാവരുടെയും ഖബർ അല്ലാഹു വിഷാലമാക്കി കൊടുക്കട്ടെ അവരുടെ കബറിടം സ്വർക്കമാക്കി കൊടുക്കട്ടെ 🤲🤲🤲ആമീൻ

    • @Peacemakers
      @Peacemakers  2 ปีที่แล้ว

      #alhamdulillah 😊 ഇഷ്ടമായാൽ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ..

    • @Event3552
      @Event3552 2 ปีที่แล้ว

      Allahu ningalkk hair cheyyatte

  • @An_uz_w_orl_d_9
    @An_uz_w_orl_d_9 2 ปีที่แล้ว +1

    എന്റെ കുടുംബത്തിൽ നിന്ന് ഓരോ കൊല്ലവും ഓരോരുത്തരായി മരണപ്പെടുന്നു കഴിഞ്ഞ നോമ്പിന് എന്റെ ഉമ്മാന്റെ അനുജത്തി ഈ നോമ്പിന് ഉമ്മാന്റെ ഏട്ടത്തി എന്തിനാ ഇങ്ങന്നെ ഒരു പരീക്ഷണം ഞങ്ങൾക്ക് തരുന്നെത് അവരുടെ കബർ വിശാലമാക്കികൊടുകെന്നേ അല്ലാഹുവേ ഉസ്താദ് അവർക്ക് വേണ്ടിയും എന്റെ കുടുബത്തിനു വേണ്ടിയും ദുഹാ ചെയ്യണം ഇനി ഉള്ളവർക്കു ആയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബൽ ആലമീൻ 🤲😢

    • @shameervk10
      @shameervk10 4 หลายเดือนก่อน

      Appo evaronnum marikule ellavarum marikum

  • @azharasharu628
    @azharasharu628 2 ปีที่แล้ว

    അസ്സലാമു അലൈക്കും. എന്റെ ഉപ്പയു ഉമ്മയും കഴിഞ്ഞ വർഷം ശവ്വാൽ 11 നു പടച്ചവന്റെ വിളിക്ക്‌ ഉത്തരം നൽകി പോയത് .ആ ഉപ്പാടെയും ഉമ്മാടെയും കബർ സ്വർഗ പൂന്തോപ്പാക്കി കൊടുക്കണേ പടച്ച തബുരാനേ .......ആമീൻ

  • @shahinab3433
    @shahinab3433 2 ปีที่แล้ว +3

    Aameen. .yaa. rabbal ..aalameen

  • @medicoworld4082
    @medicoworld4082 2 ปีที่แล้ว +4

    ന്റെ പൊന്നുമ്മ മരിച്ചിട്ട് 4 മാസം.. അല്ലഹ് സ്വർഗത്തിൽ സ്ഥാനം കൊടുക്കാൻ ദുആ ചെയ്യുക

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +1

    അല്ലാഹു നന്മകൾ തരട്ടെ ആമീൻ

  • @kadeejakadeeja3996
    @kadeejakadeeja3996 2 ปีที่แล้ว +1

    എന്റെ ഉപ്പയും ഉമ്മയും ഞങ്ങളെ വിട്ട് പോയി അ ഖബർ വിശാലമാകാൻ ഉസ്താദ് ദുഹാ chaiyanam

  • @aachuaishu7149
    @aachuaishu7149 2 ปีที่แล้ว +7

    എന്റെ സഹോദരൻ മരണപെട്ടു 4മാസം ആയി അവനു സ്വർഗം നൽകണേ അള്ളാഹു ഒരുപാടു വേദന സഹിച്ചു ഒസ്താതു ദുഹാ ചെയ്യണ്ണേ

  • @kareemmm6270
    @kareemmm6270 2 ปีที่แล้ว +5

    ആമീൻ

  • @naseema4096
    @naseema4096 ปีที่แล้ว

    امين امين يا رب العالمين🤲🏻ദുആ വസിയത്തോടെ🤲🏻🌙

  • @YazeenR
    @YazeenR หลายเดือนก่อน

    എന്റെ ഉമ്മയും, ഉപ്പയും കൂടി കഴിഞ്ഞ മാസം ഉംറക്ക് പോയിരുന്നു. ഉമ്മ പുണ്യമാക്കപ്പെട്ട മക്കത്തുവെച്ച് മരണപ്പെട്ടു. ഞങ്ങൾ. മക്കൾക്കും വേണ്ടപ്പെട്ടവർക്കും ഉമ്മയുടെ ഒപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲. എല്ലാവരും ദുആ ചെയ്യണേ...

    • @Peacemakers
      @Peacemakers  หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @hoo77964
    @hoo77964 9 หลายเดือนก่อน +3

    എന്റെ വലിയയുമ്മ നമ്മളിൽ നിന്ന് പിരിഞ്ഞു പോയി 😢 ഇപ്പോൾ അറിയുന്നു വലിയുമ്മയുടെ ഓരോ പുഞ്ചിരിയും എത്ര വിലപ്പെട്ടതായിരുന്നു ❤️..
    നാദാ ഞങ്ങളെയും വലിയുമ്മയെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ 🤲😭

  • @muhammedrisal8034
    @muhammedrisal8034 2 ปีที่แล้ว +16

    Ente കുഞ്ഞനുജൻ മരണപ്പെട്ടു നോമ്പ് 3 വന്നാൽ 3വർഷം തികയുന്നു 😔😔😔😔... ദുആ ചെയ്യണേ 🥺🥺🥺🥺

  • @backerkallurayil7097
    @backerkallurayil7097 7 หลายเดือนก่อน

    😮ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ ഉമ്മ യുംഉപയും മരിച്ചു പോയി സഹോദരിയും ദുആചെയൃണം ഉസ്താതെ എൻറെ മരുമകൻറ മാനസിക രോഗം മാറാൻതുഹചെയൃണം ഉസ്താതെ

  • @user-lt4rh7ym5u
    @user-lt4rh7ym5u หลายเดือนก่อน

    എന്റെ ഉപ്പ മരണപെട്ടിട്ട് ഇന്ന് 14 ദിവസമായി കബർ വിശാലമാക്കി കൊടുക്കട്ടെ സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ

    • @Peacemakers
      @Peacemakers  หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @user-jj2jf5ed1n
    @user-jj2jf5ed1n 2 ปีที่แล้ว +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shaukathsubair7286
    @shaukathsubair7286 2 ปีที่แล้ว +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @vahidkt6722
    @vahidkt6722 2 ปีที่แล้ว

    പുതിയ അറിവ് 🌹🌹🌹

  • @basilabasheer1545
    @basilabasheer1545 7 หลายเดือนก่อน

    Alhamdulillah.usthad paranjath shariyann.ruhukalude anubavam arinjittund

  • @minishihab5001
    @minishihab5001 2 ปีที่แล้ว +3

    امين يارب العالمين

  • @alfaaziz9814
    @alfaaziz9814 2 ปีที่แล้ว +11

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @midlajshanu4738
    @midlajshanu4738 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @anishak.u9021
    @anishak.u9021 4 หลายเดือนก่อน

    എന്റെ വാപ്പ പൊന്നു വാപ്പയുടെ കബർ വിശാലമാക്കി കൊടുക്കണേ ആമീൻ