അൻസാർ നന്മണ്ടയോട് സ്നേഹത്തോടെ, അല്പം ഗൗരവത്തോടെയും | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @SirajulIslamBalussery
    @SirajulIslamBalussery  หลายเดือนก่อน +703

    ഫോണിൽ വിളിച്ച് സുഹൃത്തിനോട് പറഞ്ഞാൽ പോരെ എന്ന് ചോദിക്കുന്നവരോട്! അദ്ദേഹം ഫോണിൽ വിളിച്ചല്ല ഈ ആശയം പറഞ്ഞത് മറിച്ച് ഈ ആരോപണം പബ്ലിക്കിലാണ് പറഞ്ഞത്. ആ വീഡിയോ പബ്ലിക്കിൽ പ്രചരിപ്പിക്കുകയും ചെയ്തു. അതിനാൽ സത്യാവസ്ഥ തെറ്റിദ്ധരിച്ച മുഴുവൻ ആളുകളും അറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തിരുത്ത് പബ്ലിക്കിൽ തന്നെയാണ് വരേണ്ടത്.
    മാത്രമല്ല ഈ വിഷയത്തിലെ വിശദീകരണവും തെളിവും അദ്ദേഹം ചോദിക്കുകയും ചെയ്തു.

    • @shaheermk7870
      @shaheermk7870 หลายเดือนก่อน +70

      Phonil വിളിച്ചു പറയണം... ശേഷം അദ്ദേഹം തിരുത്തി video ഇടും... അപ്പോൾ എല്ലാവർക്കും മനസിലാവും... അതാണ് ഖൈർ.
      അദ്ദേഹം തിരുത്തി video ഇട്ടിട്ടില്ലെങ്കിൽ ആണ് ഇങ്ങനെ പരസ്യമായി പറയേണ്ടത്...

    • @suneerbabu7279
      @suneerbabu7279 หลายเดือนก่อน +28

      ക്ഷമിക്കാനുള്ള ഒരു മനസും നിങ്ങൾക്കും വേണ്ട ഉസ്താദ്

    • @Iamyourfriend123-g7i
      @Iamyourfriend123-g7i หลายเดือนก่อน +19

      Sirajul Islam usthad ❤❤❤❤❤❤❤❤❤❤❤

    • @Thouheed1
      @Thouheed1 หลายเดือนก่อน +14

      പിഞ്ഞാണപാത്രം ഇത്പോലെ തിരുത്തുമോ മൗലവി

    • @MohiyadeenRoshan-us3jm
      @MohiyadeenRoshan-us3jm หลายเดือนก่อน +3

      👍

  • @shemeerkhan496
    @shemeerkhan496 24 วันที่ผ่านมา +12

    അൽഹംദുലില്ലാഹ് വളരെ നല്ല വിഷയം.കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു സിറാജ് ഉസ്‌താദ്‌. മാഷാ അള്ളാഹ്.❤❤❤.

  • @moideenvalappil6464
    @moideenvalappil6464 หลายเดือนก่อน +74

    മാഷാ അല്ലാഹ് 2012നു ശേഷം ജിന്ന് വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ക്ലാസ്സ്‌ കേട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് ഇത്രയും വിശദമായി ഒരു ക്ലാസ്സ്‌ കേട്ടിട്ടില്ല ഇതിന് അവസരം തന്ന നന്മണ്ടക്ക് അഭിനന്ദനങ്ങൾ സിറാജ് ഉസ്താദിന് അല്ലാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കുമാരവട്ടെ.. ആമീൻ..

    • @saidumuhammed4300
      @saidumuhammed4300 หลายเดือนก่อน +1

      ഇതൊക്കെ പറയുന്നത് മിമ്പറിൽ വച്ചാണല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം,😔 അള്ളാഹുവേ ഈ സമുദായത്തെ കാത്തോളണേ..

    • @noushadali5394
      @noushadali5394 หลายเดือนก่อน

      ​First you have to tell what is the meaning given to your idea of "Daivum"​@@അള്ളാഹുFake

    • @UmmuAimen-p9p
      @UmmuAimen-p9p หลายเดือนก่อน

      ചങ്ങാതീ. ഹാളിറായത് ജിന്ന് തന്നെയാണ് എന്ന് എങ്ങിനെ ഉറപ്പിക്കും എന്ന് കൂടി നിന്റെ മൗലവിയോട് ചോദിക്കാൻ മറക്കല്ലേ

  • @jery3110
    @jery3110 หลายเดือนก่อน +18

    സങ്കടം ഉണ്ട്..പരസ്പരം ഉള്ള വിമർശനങ്ങൾ കേട്ടിട്ട്.... ഇനിയെങ്കിലും റബ്ബിനെ വിചാരിച്ചു ഒന്നിച്ചൂടെ..

  • @mizriyas6770
    @mizriyas6770 หลายเดือนก่อน +139

    അദ്ദേഹത്തിന് കൂടുതൽ പഠിക്കാനും മനസിലാക്കാനും, സത്യത്തിൽ ഉറച്ച് നിൽകാനും ഉള്ള ഹിദായത്ത് റമ്പ് നൽകട്ടെ 🤲🏻

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 หลายเดือนก่อน

      @@അള്ളാഹുFake ബുദ്ധി കൊണ്ട് ആലോചിച്ചാൽ തെളിയും. ബുദ്ധിയുടെ സ്ഥാനത്ത് ചാണകം ആയാൽ പ്രയാസമാണ്.

    • @posterityy
      @posterityy หลายเดือนก่อน

      ​@@അള്ളാഹുFakefake id🤡

    • @jaleelkunnakkat9177
      @jaleelkunnakkat9177 หลายเดือนก่อน

      @@അള്ളാഹുFake നിന്നിലേക്ക് നോക്കുക, നിൻ്റെ ചുറ്റുപാടുകളിലേക്കും,
      നിസ്സഹായത
      നിനക്ക് അറിവേകുന്ന
      സമയമുണ്ട്,
      അപ്പോൾ ഏവരും
      അറിയാതെ അവനെ ഓർക്കും,

    • @Aminaabdulkhader-g8r
      @Aminaabdulkhader-g8r หลายเดือนก่อน

      ​Al iqlas soorath padikkoo

    • @nasmalnas8795
      @nasmalnas8795 25 วันที่ผ่านมา

      😂​@@Aminaabdulkhader-g8r

  • @sameeraa4978
    @sameeraa4978 หลายเดือนก่อน +19

    കാര്യങ്ങൾ നന്നായി വ്യക്തമാക്കി തന്നതിന് കാരുണ്യവാനായ റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു

  • @afzalkeloth9409
    @afzalkeloth9409 หลายเดือนก่อน +18

    മാശാ അല്ലാഹ് . ബുദ്ധിയുള്ള ആർക്കും എളുപ്പം മനസ്സിലാവുന്ന നല്ല വിശദീകരണം.
    അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ, ആമീൻ

  • @saudhapeettayil5085
    @saudhapeettayil5085 หลายเดือนก่อน +60

    സാധാരണക്കാരായ ഞങ്ങളെ പോലു ആ ഇ ളുകൾക്ക് ഉസ്താദിന്റെ ഈ സംസാരം
    വളരെ ഉപകാരപ്രദമായി അള്ളാഹുവേ യഥാർതദീനിൽ ഞങ്ങളെ നിലനിർത്തണേ

  • @lulujafna8492
    @lulujafna8492 หลายเดือนก่อน +115

    അദ്ദേഹം ഈ സംസാര൦ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യട്ടെ.. അദ്ദേഹത്തെയും നമ്മളെയു൦ അല്ലാഹു സന്മാർഗ്ഗത്തിലാക്കട്ടെ..
    നമ്മുക്കെല്ലാവർക്കുകയു൦ അല്ലാഹു പൊറുത്തുതരികയും ചെയ്യട്ടെ

    • @kamarjahanabdulrasheed6083
      @kamarjahanabdulrasheed6083 หลายเดือนก่อน +1

      Aameen aameen yarabhal aalameen

    • @Ali-shafeef
      @Ali-shafeef หลายเดือนก่อน +2

      امين يا رب العالمين

    • @Fayazzzzzz
      @Fayazzzzzz หลายเดือนก่อน

      th-cam.com/video/FsdJ-uyPYjA/w-d-xo.htmlsi=vzlxZUhYhLOQtVkE

    • @BichuKP
      @BichuKP หลายเดือนก่อน +1

      ആമീൻ.ആമീൻ. യാറബ്ബൽ ആലമീൻ.. തെറ്റ് പറ്റാത്ത വരവായി ആരും ഇല്ല. നമ്മൾ എത്ര തെറ്റ് ചെയ്താലും ശിർക്ക് അല്ലാത്ത ഏത് തെറ്റ് ചെയ്താലും നമ്മളെ അല്ലാഹു പൊറുത്ത് തരികയും മാപ്പ് നൽകുകയും ചെയ്യുന്നു പിന്നെയാണ് മനുഷ്യൻ അല്ലാഹു നമ്മൾക്കെല്ലാം പൊറുത്ത് തരട്ടെ നമ്മളുടെ എല്ലാ അമ്മലുകളും സാലീഹായ അമ്മലുകളായി അല്ലാഹു സ്വികരിക്കട്ടെ. ആമീൻ.ആമീൻ യാ റബ്ബൽ ആലമീൻ.🤲🤲🏻🤲🏼❤️❤️❤️😭😭😭

    • @muhammadshafi1591
      @muhammadshafi1591 28 วันที่ผ่านมา

      Àameen

  • @KoskoKom
    @KoskoKom หลายเดือนก่อน +69

    ഉസ്താദ് പറയുന്നത് വളരെ ശെരിയാണ് ❤. മാഷാ അള്ളാഹ് എന്ത് നല്ല സംസാരം

    • @Fayazzzzzz
      @Fayazzzzzz หลายเดือนก่อน

      th-cam.com/video/FsdJ-uyPYjA/w-d-xo.htmlsi=vzlxZUhYhLOQtVkE

    • @abdullaMuyhadeen
      @abdullaMuyhadeen หลายเดือนก่อน

      ഇവൻ ഉസ്താദ്അല്ല പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്

    • @jaleelkunnakkat9177
      @jaleelkunnakkat9177 หลายเดือนก่อน +1

      @@KoskoKom ഒരു കച്ചിത്തുരുമ്പ് തേടുന്ന ഉസ്താദ്,

    • @jaleelkunnakkat9177
      @jaleelkunnakkat9177 หลายเดือนก่อน

      @@abdullaMuyhadeenരൂപം മാറിയാൽ ജിന്നിനെ തിരിച്ചറിയുമോ...? th-cam.com/video/xVvnBVHh2m8/w-d-xo.htmlsi=-lFmgf8YEdXV1QHg

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 16 วันที่ผ่านมา +3

    വ്യക്തമായി മനസ്സിലാക്കാവുന്ന ഉപദേശം അല്ലാഹു അനുഗ്രഹിക്കട്ടേ...

  • @mohammedhaseen3297
    @mohammedhaseen3297 หลายเดือนก่อน +55

    അന്ധവിശ്വാസങ്ങൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സലഫി പ്രസ്ഥാനം ഇന്ന് അവരുടെ സമയവും ആരോഗ്യവും പരസ്പരം വിമർശിക്കാനും പരസ്പരം കുറ്റപ്പെടുത്താനും ചെലവാക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്

    • @abdullaMuyhadeen
      @abdullaMuyhadeen หลายเดือนก่อน +3

      വളരെ സന്തോഷം

    • @unitedstates1479
      @unitedstates1479 หลายเดือนก่อน

      @@mohammedhaseen3297 അന്ധവിശ്വാസമെന്നപേരിൽ യുക്തിക്കു നിരക്കുന്നില്ല എന്ന കാരണം പറഞ്ഞ് ഖുർആനും ഹദീസും നിഷേധിക്കുന്നു. ഖുറാഫികൾക്കെതിരെ ശക്തമായി തന്നെയുണ്ട്

    • @RiyasRiyyaaa
      @RiyasRiyyaaa หลายเดือนก่อน

      Allhamdu lilla

    • @usaenc1224
      @usaenc1224 หลายเดือนก่อน

      കിയാമത്ത് അടുക്കുകയാണല്ലോ...
      അതുകൊണ്ട് തന്നെ,
      റസൂൽ (സ) പറഞ്ഞ അടയാളങ്ങൾ നടന്നു തീരേണ്ടേ.

  • @z_j8054
    @z_j8054 หลายเดือนก่อน +34

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലു൦ എനിക്കെന്റെ പടച്ചോൻ മതി...❤
    അല്ലാഹ് എല്ലാർക്കു൦ നല്ല ബുദ്ധി തോന്നിക്കണേ...ഉപകാരമുളള അറിവ് കൊടുക്കണേ...നേരായ വഴിയിലാക്കണേ 🤲
    ആമീൻ....

  • @abdulsamad2518
    @abdulsamad2518 หลายเดือนก่อน +50

    ما شاء الله
    നല്ല അവതരണം. തെറ്റിദ്ധരിച്ചവർക്ക് തിരുത്താൻ ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു.

  • @swirathulmusthaqeem8729
    @swirathulmusthaqeem8729 หลายเดือนก่อน +18

    Mashaa Allah.. അവർ ഈ വിഷയം എതിര്‍ക്കുമ്പോഴെല്ലാം കാര്യം വീണ്ടും വ്യക്തമാവുകയാണ് ചെയ്യുന്നത്.. Alhamdulillah

  • @JasmineHamza-oc1yd
    @JasmineHamza-oc1yd หลายเดือนก่อน +15

    All hamthu lillah ഇങ്ങന വേണം പറഞ്ഞു മനസ്സിൽ ആകാൻ അള്ളാഹു ആരോഗ്യം ഉള്ള ആയസ് തരട്ടെ ആമീൻ

  • @sufairathkt.6820
    @sufairathkt.6820 หลายเดือนก่อน +30

    ബാറക്കല്ലാഹുമ്മ ഫീകും ,കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു.അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @aneeshhabeeb9608
    @aneeshhabeeb9608 หลายเดือนก่อน +25

    കൃത്യം വെക്തം എന്നിട്ടും മനസിലാകാത്തവരുടെ കാര്യം എത്ര പരിധാപകരം.

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ നമ്മേ എല്ലാവരെയും തെറ്റിദ്ധാരണയിൽ നിന്നും ദുരാരോപണങ്ങളിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കട്ടേ ആമീൻ

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu หลายเดือนก่อน +26

    നല്ല വിശദീകരണം 'അൽഹംദുലില്ലാഹ്

  • @sayyidshabeer
    @sayyidshabeer หลายเดือนก่อน +18

    ماشاء الله
    എത്ര കൃത്യമായ വിശദീകരണം

  • @shifusinu
    @shifusinu หลายเดือนก่อน +17

    ماشاء الله... ഉസ്താദ് വളരെ കൃത്യ മായി പറഞ്ഞു ഇനിയും ഇത് പോലെ പഠിക്കാതെവന്നു പബ്ലിക്കിൽ പറയുന്നവർക്കുള്ള വ്യക്തമായ മറുപടി😊

  • @supportsoft6825
    @supportsoft6825 หลายเดือนก่อน +25

    بارك الله فيك
    വിഷയങ്ങൾ പഠിക്കാൻ പറ്റിയ അവതരണം

  • @RSC7143
    @RSC7143 หลายเดือนก่อน +37

    മാഷാ അല്ലാഹ്, വ്യക്തമായ വിശദീകരണം, അള്ളാഹു സ്വീകരിക്കുമാറാവട്ടെ 🤲

  • @irshadibraheem
    @irshadibraheem หลายเดือนก่อน +40

    കൃത്യവും വ്യക്തവുമായി പറഞ്ഞു. بارك الله

  • @orupolyfamilyopf6087
    @orupolyfamilyopf6087 หลายเดือนก่อน +75

    കാര്യങ്ങൾ എത്ര വ്യക്തമായി പറഞ്ഞു... അൽഹംദുലില്ലാഹ്... സത്യത്തിൽ ഈ വിഷയം മനസ്സിലാക്കിയവർ ആരും ഇപ്പോൾ KNM ൽ ഇല്ല... ഈ വിഷയം പഠിക്കാത്തവർ ഇപ്പോഴും KNM ൽ തുടരുന്നു... അള്ളാഹു ആ സഹോദരങ്ങൾക്ക് മനസ്സിലാക്കി കൊടുക്കട്ടെ... ആമീൻ

    • @abdulnabeel-pk8si
      @abdulnabeel-pk8si หลายเดือนก่อน

      Allahu allathe oru ilahumillaaaa....allahu akbar....
      ​@@അള്ളാഹുFake ne quraan poyi vaayik

    • @naslamaryam6546
      @naslamaryam6546 หลายเดือนก่อน

      മനസിരുത്തി കുർആൻ വായിക്കു സഹോദരാ​@@അള്ളാഹുFake

    • @shereefahammed1700
      @shereefahammed1700 หลายเดือนก่อน

      നിങ്ങൾ സകരിയ വിഭാഗം ആണോ അതോ വിടോം ആണോ....സാജിദ് തിരൂരങ്ങാടി മരിച്ചിട്ടില്ല എന്നോർക്കുക

  • @ashrafsalafi7118
    @ashrafsalafi7118 หลายเดือนก่อน +40

    മാഷാ അള്ളാഹ്‌ വ്യകതമായ വിശദീകരണം

  • @shamsudeenmadathil9218
    @shamsudeenmadathil9218 หลายเดือนก่อน +18

    അൽഹംദുലില്ലാഹ്.വെക്തമായ മറുപടി

    • @shareefshah6997
      @shareefshah6997 หลายเดือนก่อน

      Kozhichenayilum pathapiriyathum manushya shareersthil kayariya jinninod (اخرج يا عدوالله)ennu parayan aano samvadam nadanath?atho hayyum hadhirum qadirum aaya jinninod oral sahayam thediyal shirk cheyth dheenil ninnu oral purath pokoola ennu vadhikano?(vishwasam)sthapikano?😢

    • @shareefshah6997
      @shareefshah6997 หลายเดือนก่อน

      Hadhir akuna samayath jinn Allah srishticha roopathil aano ? Ath koode vyakathamakoo ?(quran parayunu avare athpole kanan pattilla ennu)appol nigal parayunath munnil kanuna ah srishtiyodelle?Eni manushyaroopathil anekil avide waseelath shirk egane vannu?…nigal ee pizhacha vadhagal paranj ee koumine pattikunnu kure okkey😢

  • @RazakPt-h9w
    @RazakPt-h9w หลายเดือนก่อน +36

    മാഷാ അള്ളാഹ് വ്യക്തതയോടെയുള്ള സംസാരം സാധാരണ കാർക്ക് പോലും മനസ്സി ലാവും

    • @niyashamza6681
      @niyashamza6681 หลายเดือนก่อน +1

      ​Say ( O Muhammad ): " He is Allah, (the) One.
      Allahu-us-Samad (( Allah --- the Self- Sufficient Master, Whom all creatures need , ( He neither eats nor drinks)).
      He begets not, nor was He begotten.
      And there is none coequal or comparable to Him." ( Qura'n chapter 112).

    • @niyashamza6681
      @niyashamza6681 หลายเดือนก่อน +1

      Allah! Laa ilaaha illa Huwa ( none has the right to be worshiped but He), Al Hayyul-Qayyum (the Ever Living, the One Who sustains and protects all that exists).
      It is He Who has sent down the Book (the Qur'aan) to you (Muhammad) with truth , confirming what came before it. And He sent down the Taurat (Torah) and the injiil (Gospel),
      Aforetime , as a guidance to mankind. And He sent the Criterion (( of judgement between right and wrong (this Qur'aan) )). Truly, those who disbelieve in the Ayaat (proofs, evidences, verses, lessons, signs, revelations, etc.) of Allah, for them there is a severe torment; and Allah is All-Mighty, All-able of Retribution.
      Truly, nothing is hidden from Allah, in the earth or in the heaven.
      He it is Who shapes you in the wombs as He wills. Laa ilaaha illa Huwa (none has the right to be worshipped but He), the All-Mighty, the All-Wise. Qur'aan chapter 3, verse 2 to 6).

    • @niyashamza6681
      @niyashamza6681 หลายเดือนก่อน +1

      Have not those who disbelieve known that the heavens and the earth were joined together as one united piece, then We parted them? And We have made from water every living thing. Will they not then believe?
      And We have placed on the earth firm mountains, lest it should shake with them, and We placed therein broad highways for them to pass through, that they may be guided.
      And We have made the heaven a roof, safe and well guarded. Yet they turn away from its signs (i.e sun, moon, winds, clouds, etc.).
      And He it is Who has created the night and the day, and the sun and the moon, each in an orbit floating.
      (Qur'aan chapter 21, verses 30, 31, 32, 33).

  • @alwayswithaperson4737
    @alwayswithaperson4737 หลายเดือนก่อน +118

    ശൈഖ് സിറാജ് നിങ്ങളുടെ ഫസ്റ്റ് വോയിസ് കേട്ടപ്പോൾ ഞാനൊരു കമൻറ് എഴുതി മുഴുവൻ കേട്ടപ്പോൾ ആ കമൻറ് ഞാൻ പിൻവലിച്ചു അൻസാർ നന്മണ്ട ഒരുപാട് പഠിക്കാനും അറിവ് ഗ്രഹിക്കാനും ഉണ്ടെന്നുള്ളത് മനസ്സിലായി കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്തു പോലെയാണ് അൻസാർ നന്മണ്ട ചെയ്ത വിഷയം പ്രത്യേകിച്ച് അൻസാർ നന്മയുടെ പോലുള്ളവർ മിമ്പറിൽ കയറി ഖുതുബ പോലുള്ള വിഷയങ്ങൾ സംസാരിക്കുമ്പോൾ വളരെയേറെ പഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഉണ്ടെന്നുള്ളത് മനസ്സിലാക്കി കൊടുക്കുവാൻ താങ്കൾക്ക് കഴിഞ്ഞു എന്നുള്ളതാണ് 100% ശരി🫵☝️

    • @lailakp1684
      @lailakp1684 หลายเดือนก่อน +1

      👍👍

  • @mohamedrafeeq4460
    @mohamedrafeeq4460 หลายเดือนก่อน +45

    സിറാജ് ഉസ്താദ് എത്ര കൃത്യ മായി പറഞ്ഞു. ഇനി ഇതിനേക്കാൾ വ്യക്തമായി പറയാനാവില്ല. അവർ മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു. الله ഹിദായത്ത് നൽകട്ടെ. ആമീൻ

  • @Sabiathazhakunnu
    @Sabiathazhakunnu หลายเดือนก่อน +32

    ഈ വിഷയത്തിൽ ഇത്രയും ക്ലിയറായി പറയാൻ ഉസ്താദിന് കഴിഞ്ഞതുപോലെ വേറെ ആർക്കും കയ്യിൽ ഉണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
    എനിക്ക് പോലും ഇപ്പോഴാണ് ക്ലിയറായി പഠിച്ചത് ഈ വിഷയം
    Barak allah feekum

    • @NoushadChatholi
      @NoushadChatholi หลายเดือนก่อน +4

      മാഷാ അള്ളാ🎉🎉🎉🎉🎉🎉🎉🎉🎉

  • @faisalam-f1t
    @faisalam-f1t หลายเดือนก่อน +15

    ഈ രണ്ടും വിട്ട് യഥാർത്ഥ മുജാഹിദ് പ്രസ്ഥാനത്തെ പുൽകൂ. സമാധാനം സന്തോഷം ഇഹത്തിലും പരത്തിലും 😍

    • @ummukulsu.pummukulsu.p2169
      @ummukulsu.pummukulsu.p2169 หลายเดือนก่อน +1

      ഏതാണ് യഥാർത്ഥമുജാഹിദ്

    • @saleemsaleem-w1w7u
      @saleemsaleem-w1w7u หลายเดือนก่อน +1

      മഞ്ഞപിത്തം പിടിച്ചവന്ക്ക് എല്ലാം
      മഞ്ഞയായി തോന്നും......

    • @shajiryakoob1996
      @shajiryakoob1996 หลายเดือนก่อน +1

      Wisdom aaanu.

  • @Abdulllaaaah
    @Abdulllaaaah หลายเดือนก่อน +11

    അൽഹംദുലില്ലാഹ്. എത്ര clear ആയ വിശദീകരണം.

  • @Sareena_habeer.
    @Sareena_habeer. หลายเดือนก่อน +11

    ماشاءالله❤❤❤
    വളരെ കൃത്യം

  • @flameoftruth5380
    @flameoftruth5380 หลายเดือนก่อน +16

    അല്ലാഹു ഹിദായത്ത് നൽകട്ടെ....😢

  • @shajiryakoob1996
    @shajiryakoob1996 หลายเดือนก่อน +4

    Siraj balusseri explained well.he is studied and explained 🎉🎉.

  • @zuhramuhsin8351
    @zuhramuhsin8351 5 วันที่ผ่านมา

    സ്ത്യതിന്ന് വേണ്ടി സംസാരിക്കുന്ന ഈ ഉസ്താദിന് ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്

  • @user-oc3fy4sd6n
    @user-oc3fy4sd6n หลายเดือนก่อน +10

    thank u SIRAJ SIR, തെറ്റുകൾ തിരുത്താൻ എല്ലാവരും ബാത്യസ്തരാണ്.

  • @sahalpe1
    @sahalpe1 หลายเดือนก่อน +15

    Very crystal clear Masha Allah

  • @majeedpalamoodan6396
    @majeedpalamoodan6396 หลายเดือนก่อน +19

    അല്ലാഹ് എല്ലാവരുടെയും തെറ്റിധാരണ മാറ്റി കൊടുക്കാൻ ആത്മാര്‍ത്ഥത കൈവിടാതെ ദുആ ചെയ്യുന്നു ആമീന്‍ യാ rabble aalameen aalameen 🤲

  • @gafoorma5921
    @gafoorma5921 หลายเดือนก่อน +9

    ഉസ്താദിന്റെ പ്രഭാഷണം ഞാൻ കേൾക്കാറുണ്ട്
    പക്ഷേ ഉസ്താദ് പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കും
    ചുരുക്കിയുള്ള വിഷയാവതരണം വളരെ ഭംഗിയായിരിക്കും

    • @saleemsaleem-w1w7u
      @saleemsaleem-w1w7u หลายเดือนก่อน +2

      ഉറങ്ങുന്നവരെ പെട്ടന്ന് ഉണർത്താം. ഉറക്കം നടിക്കുന്ന
      ആളുകളെ ഉണർത്താൻ വെള്ളം
      കോരി ഒഴിക്കേണ്ടിവരും ബായ്

  • @naslamaryam6546
    @naslamaryam6546 หลายเดือนก่อน +1

    Alhamdulillah.. എത്ര നല്ല വിശദീകരണം
    അല്ലാഹു എല്ലാവർക്കും ഹിദായ്ത് നൽകട്ടെ ... ആമീൻ

  • @nasarjubbhanasar7517
    @nasarjubbhanasar7517 หลายเดือนก่อน +8

    ഹൃദയത്തിലെ അസുഖങ്ങൾ സുഖപ്പെട്ടാൽ സത്യം പഠിച്ചു കേട്ടു മനസ്സിലാക്കും

  • @ummukhalid3333
    @ummukhalid3333 หลายเดือนก่อน +12

    Jazzakk Allah khair ❤️

  • @mammuduck6724
    @mammuduck6724 หลายเดือนก่อน +18

    അൻസാർ ഉസ്താദ് ഒരു രാഷ്ട്രീയം പോലെ ഇത് കാണുന്നുള്ളൂ ഇതിൽ നിന്നും മനസ്സിലാക്കാം

  • @user-yw1xb4le8i
    @user-yw1xb4le8i หลายเดือนก่อน +25

    നിങ്ങൾ രണ്ടു കൂട്ടരുടെയും പോരടിക്കൽ കാരണം തകർന്നത് നല്ലൊരു തൗഹീദിന്റെ വഴികൾ

    • @riyazpanakkada1736
      @riyazpanakkada1736 หลายเดือนก่อน

      വളരെ ശരിയാണ്. ഇവന്മാരുടെ തമ്മിൽത്തല്ലാന്നു ജനങ്ങൾ തൗഹീദിൽ നിന്നും അകന്നത്. ഇവർ തമ്മിൽ തല്ലുമ്പോൾ ഏറ്റവും വലിയ ചെറ്റകൾ ഇവരാണെന്ന് തോന്നിപ്പോകും

    • @ammardq3495
      @ammardq3495 หลายเดือนก่อน

      Mathathe kurichu kooduthal padichavar thammiladichu mathathe vikratha makkunnu

    • @ashiktmuhammed3930
      @ashiktmuhammed3930 หลายเดือนก่อน

      സത്യം

    • @ashiktmuhammed3930
      @ashiktmuhammed3930 หลายเดือนก่อน +1

      ശിർക്കിനെതിരെ പോരാടി വന്ന നല്ലൊരു സംഘടനയായിരുന്നു.
      ഇപ്പോൾ സ്വയം പരിഹാസ്യരാവുന്നു.

    • @z_j8054
      @z_j8054 หลายเดือนก่อน +2

      .ഒരാൾ തെറ്റായ ഒരു കാര്യ൦ പറഞ്ഞു...അത് ആ ആൾ തന്നെ തിരുത്തി...ആ തിരുത്തിയതിലു൦ ചില പിഴവുകൾ വന്നു...അത് ഇദ്ദേഹ൦ തിരുത്തി കൊടുത്തു...അത്രേ ഉളളൂ സുഹൃത്തേ

  • @MoytheenkuttiP
    @MoytheenkuttiP หลายเดือนก่อน +1

    ജസാക്കുമുള്ള ഹയർ
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @truevision75
    @truevision75 หลายเดือนก่อน +4

    വ്യക്തമായ വിശദീകരണം 👍🏻

  • @alameen_7
    @alameen_7 หลายเดือนก่อน +36

    അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

    • @SoulfulSujood
      @SoulfulSujood หลายเดือนก่อน +3

      ആമീൻ

  • @gdhttxjgkh6052
    @gdhttxjgkh6052 หลายเดือนก่อน +33

    ഇതാണ് പണ്ഡിത ദൗത്യം

  • @ajmalkp9966
    @ajmalkp9966 หลายเดือนก่อน +14

    എനിക്ക് ഉസ്താദിന് സംസാരം ഭയങ്കര ഇഷ്ടമാണ്❤ മാഷാ അള്ളാ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്

  • @sainulabid3053
    @sainulabid3053 หลายเดือนก่อน +35

    എത്ര വ്യക്തമായ വാക്ക്..... Knm കാർ മനസ്സിലാക്കിയിരുന്നെകിൽ

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 21 วันที่ผ่านมา

    Allahu thankalk nanma varuthatte.. thakalude samsarangal poornnamayum sathyam aayi maratte.. aameen ❤

  • @AfraMunthaha-zd2jt
    @AfraMunthaha-zd2jt หลายเดือนก่อน +10

    സ്നേഹത്തോടെ,അതിലേറെ വേറെ വിഭാഗം ആയതിൽ ഉള്ള ദുഃഖത്തോടെ ചോദിക്കട്ടെ.
    അല്ലാഹു അല്ലാത്ത ആരോടും സഹായം ചോദിക്കുന്നത് (സൃഷ്ടികളോട് നേരിട്ട്‌ ചോദിക്കുന്നത് ;കണ്ടിട്ടോ ഫോണില്‍,എഴുത്തിലൂടെ തുടങ്ങിയ:
    അല്ലാത്ത എന്തും) ഹറാമാണ് എന്ന് ഖുർആനിലൂടെ യും ഹദീസുകളിലൂടെയും പഠിച്ചവരല്ലേ നാം മുജാഹിദുകൾ പിന്നെ എന്തിനാണ് അവിടെ വസീലത്തുശിർക്ക് എന്ന് പറഞ്ഞ് ഒരു വാദം കൊണ്ട് വന്നത്.
    അത് എന്നും എനിക്കുള്ള ഒരു സംശയം ആണ്.
    വിഭാഗീയത ഉണ്ടാക്കാന്‍ പിശാച് ഉണ്ടാക്കിയ ഒരു വസീലയാണെന്ന് മനസ്സിലാക്കി,
    വസീലത്തുശിർക്ക് എന്ന പദം ഒഴിവാക്കി ശിർക്ക് എന്നതിൽ ഉറച്ച് നില്‍ക്കണമായിരുന്നു.കാരണം ഒന്നിച്ച് നില്‍ക്കണം നിങ്ങള്‍ ഭിന്നിച്ച് നില്‍ക്കരുത് എന്നത് ഖുർആൻ ആയത്ത് ആണല്ലോ.
    അപ്പോ ഖുർആനിനെ അതായത് അല്ലാഹുവിനെ അനുസരിക്കുന്നുണ്ടോ ഈ ഭിന്നിപ്പിൽ എന്ന് ആലോചിച്ച് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ തിരുത്തി ഈഗോ ഒഴിവാക്കി ഐക്യത്തോടെ മുന്നോട്ട് പോയാല്‍ അല്ലാഹുവിന്റെ അടുത്ത് രക്ഷപ്പെടാം.

  • @kachupp1252
    @kachupp1252 หลายเดือนก่อน +5

    Allaahu Akbar thettdaranamari ellavarum onnikan Allahu thoufeek nakatte

  • @mohdsali1365
    @mohdsali1365 หลายเดือนก่อน +7

    ما شاء الله
    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുത്തിട്ടുണ്ട്. അൻസാറിനും പിന്നിൽ പ്രവർത്തിക്കുന്നവർക്കും പഠിക്കാൻ നല്ല ഒരു ക്ലാസ്സാണ് ഇത്
    അല്ലാഹു നല്ല പ്രതിഫലം ഇത് പഠിപ്പിച്ചുകൊടുത്ത സിറാജ് ഉസ്താദിന് നൽകട്ടെ ആമീൻ

  • @അസ്സആദ
    @അസ്സആദ หลายเดือนก่อน +2

    തൗഹീദ് ശിർക്ക് അപ്ഡേറ്റുകൾ അറീക്കണേ ഞങ്ങൾ സാധാരണക്കാരായ ജനങ്ങൾ പാവങ്ങൾ ആണ്

  • @abdulgafoorgafoor2635
    @abdulgafoorgafoor2635 หลายเดือนก่อน +75

    KNM ൽ കേൾക്കാൻ പറ്റിയ 2 പ്രഭാഷകരായിരുന്നു നൻ മണ്ടയും പാപ്പിനിശ്ശേരിയും. ഇപ്പോ അനസ്കായക്കൊടി ബാധ അൻസാറിനും ബാധിച്ചു. മോചിതനാകാൻ പ്രാർത്ഥിക്കുന്നു.

    • @musheertharayil
      @musheertharayil หลายเดือนก่อน +4

      പിഴച്ച കക്ഷികളിൽ ആരുടെതും കേൾക്കേണ്ടതില്ല.. ഇത് താങ്കളെ പോലെ നിഷ്കളങ്കരിൽ വന്ന ഒരബദ്ധമാണ്.. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ

    • @ubaidvelakkadan8458
      @ubaidvelakkadan8458 หลายเดือนก่อน +2

      ഞാനും ചിന്തിച്ചു പോയി.

    • @Navas-b2o
      @Navas-b2o หลายเดือนก่อน +2

      100%

    • @umayath
      @umayath หลายเดือนก่อน +3

      Papinesseryk nerathe badhichathaan, addehathinte facebook nokkiyaal mathu

    • @moideenvalappil6464
      @moideenvalappil6464 หลายเดือนก่อน +6

      ബാധിച്ചതല്ല ജോലി ആവശ്ശയാർഥം പറഞ്ഞതാ...

  • @vahvahi3440
    @vahvahi3440 27 วันที่ผ่านมา

    Masha Allah, sir. You are an excellent scholar. Each and every word you deliver resonates with the correct wavelength and mindset as well."

  • @naseemap8155
    @naseemap8155 29 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് ആദ്യമായാണ് ഇത്തരം തെറ്റിദ്ധാരണ മാറിയത്. തങ്ങൾക്ക് അള്ളാഹു റഹ്മത്ത് നൽകട്ടെ

  • @muniarn
    @muniarn 23 วันที่ผ่านมา +1

    Thanks for your good information

  • @smchaanal9240
    @smchaanal9240 หลายเดือนก่อน +19

    കണ്ണുകൊണ്ട് കാണാത്തതും
    കേള്‍ക്കാത്തതുമായ ഏതൊരു വസ്തു ആയാലും
    സഹായം ചോദിച്ചാൽ ശിര്‍ക്ക് തന്നെയാണ്
    അതില് വസീലയോ അല്ലാത്ത തോ ഒന്നും തന്നെയില്ല

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Koppanu

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Define what is shirk?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Yenthaanu shirk?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      കാണാത്ത ജീവികൾക്ക് പ്രത്യേക തൗഹീദും ശിർക്കും ഉണ്ടാക്കി എന്നതാണ് നിങ്ങളുടെ മണ്ടത്തരം.
      അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുമ്പോഴാണ് ശിർക്കാവുക. അത് നേരെ മുന്നിലുള്ള മനുഷ്യന് അല്ലാഹുവിന്റെ വിശേഷങ്ങൾ കൊടുത്താലും ശിർക്കാവും, നമുക്ക് കാണാൻ കഴിയാത്ത ജിന്നിന് അല്ലാഹുവിന്റെ വിശേഷങ്ങൾ കൊടുത്താലും ശിർക്കാവും.
      അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുന്നില്ലെങ്കിൽ ഏതു ജീവിയുടെ കാര്യത്തിലും ശിർക്കാവില്ല.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      മനുഷ്യന് അദൃശ്യമാണോ അല്ലെ എന്നതിനനുസരിച്ചല്ല ശിർക്കും തൗഹീദും തീരുമാനിക്കുന്നത്.
      സൃഷ്ടികളെ [ജിന്നും, മലക്കും, മനുഷ്യനും, മൃഗങ്ങളും] അല്ലാഹുവായി ഏതെങ്കിലും തരത്തിൽ സമമാക്കുന്നുണ്ടോ എന്നതിനനുസരിച്ചാണ് ശിർക്കും തൗഹീദും
      തീരുമാനിക്കുന്നത്.

  • @metpublicschoolpayyanad5294
    @metpublicschoolpayyanad5294 29 วันที่ผ่านมา

    Masha അല്ലാഹ് Allaahu നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ.

  • @abdulsalam1483
    @abdulsalam1483 หลายเดือนก่อน +4

    Maasha allah
    Super👍

  • @NAIMANP
    @NAIMANP หลายเดือนก่อน +2

    ما شاء الله ،بارك الله فيك
    ഇത്തരം വിഷയങ്ങൾ തീർച്ചയായും യാഥാർത്ഥ്യം മനസ്സിലാക്കാനും തെറ്റിദ്ധാരണ മാറ്റാനും വളരെയേറെ സഹായകമാണ്.

  • @AnfalTm
    @AnfalTm หลายเดือนก่อน +5

    Barakallahu feekum.

  • @n.miqbal7646
    @n.miqbal7646 หลายเดือนก่อน

    താങ്കളുടെ വിശദീകരണത്തിൽ വ്യക്തതയുണ്ട്
    😊
    എല്ലാവർക്കും ഹൃദയവിശാലത ഉണ്ടാകട്ടെ , മനസ്സിൻ്റെ നെയ്യത്തും നന്നാകട്ടെ

  • @sumayyapp8847
    @sumayyapp8847 หลายเดือนก่อน +16

    മുന്നിൽ നിക്കുന്ന ജീവി ജിന്നായി വന്നതാണെങ്കിൽ അത്‌ നമുക്കെങ്ങനെ തിരിച്ചറിയാൻ പറ്റും. നമുക്കറിവില്ലാത്ത വിഷയങ്ങൾ നിരത്തി ചർച്ച ചെയ്തു ആശയക്കുഴപ്പമുണ്ടാക്കാൻ ഇതിനാണ് ഈ വിഭാഗം ശ്രമിച്ചത്. അതല്ലേ ഒരു പിളർപ്പിലേക്കെത്തിച്ചത്

    • @niyashamza6681
      @niyashamza6681 หลายเดือนก่อน

      Jinnunodulla sahayathettam, athu, ethu, tharathilullathaayaalum, athu shirkku thanneyaanu. Shirkun Akbar.
      Shaikh Rabee
      ( Madina ).
      Ahlussunnthinte pandithanmaar parayunnathu athu Shirkkun akbar thanneyaanu ennaanu.

    • @shafeequemanu1441
      @shafeequemanu1441 หลายเดือนก่อน

      നിങ്ങൾ = അൻസാർ നന്മണ്ട (വിഷയം പഠിക്കാതെ ഡയലോഗ് )

  • @vahvahi3440
    @vahvahi3440 27 วันที่ผ่านมา

    "I am facing a lot of challenges regarding questions related to jinn. However, as a speaker, your mode of delivery is truly awesome, Masha Allah. Communication is key, especially when addressing a confusing topic like this. Knowing how to convey the message effectively is very important."

  • @noushadnoushad611
    @noushadnoushad611 หลายเดือนก่อน +3

    അവസാന കണ്ടന്റ് വളരെ ഇഷ്ട്ടപെട്ടു ❤

  • @rajeenabindseethy66
    @rajeenabindseethy66 หลายเดือนก่อน +2

    بارك الله فيكم
    الحمدلله
    Vaseelathu shirk ipozhan manasilayath.
    جزاكم الله خيرا

  • @ajushathanveer7712
    @ajushathanveer7712 หลายเดือนก่อน +4

    Al hamdu lillah...ellam clear aayi..barak allah feekum

  • @mf_gamer3263
    @mf_gamer3263 5 วันที่ผ่านมา

    Outstanding speech

  • @shihabkannur655
    @shihabkannur655 หลายเดือนก่อน +3

    Valare vyaktham very clear

  • @jjjsss609
    @jjjsss609 หลายเดือนก่อน +1

    Masha Allah,Good Answer,good information

  • @abdullahfarhan2582
    @abdullahfarhan2582 หลายเดือนก่อน +5

    بارك الله فيكم 💚

  • @mahammadsunain5808
    @mahammadsunain5808 9 วันที่ผ่านมา

    The doubt on this matter has been cleared for me.
    الحمد لله.الله يعطيك العافيه.

  • @MrMuthuoos
    @MrMuthuoos หลายเดือนก่อน +9

    തീർച്ചയായും ഇത്തരം വാദങ്ങൾ സമൂഹത്തിൽ ഭിന്നതാ
    ഇത് ഉണ്ടാക്കാൻ സഹായിക്കുന്നതാണ് അതുകൊണ്ട് നിങ്ങൾ മുസ്‌ലിയാർ അല്ലെങ്കിൽ പണ്ഡിതന്മാർ നിങ്ങൾ തമ്മിൽ തമ്മിൽ രഹസ്യമായിട്ട് സംസാരിച്ചതിനുശേഷം പൊതുവേദികളിൽ ഇത്തരം വിഷയങ്ങൾ കൊണ്ടുവരിക

  • @kasimksa5648
    @kasimksa5648 27 วันที่ผ่านมา +2

    ഇങ്ങനെയുള്ള കാര്യങ്ങൾ എപ്പോഴും മീഡിയയുടെ മുന്നിൽ ചാനലുകളുടെ മുന്നിലും അല്ല പറയേണ്ടത് കാരണം തെറ്റ് എല്ലാവർക്കും സംഭവിക്കും അവരവരെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച പരിഹരിക്കേണ്ട കാര്യമാണ് ഇത് കേൾക്കുന്ന ഒത്തിരി ജനങ്ങൾ ഉണ്ടാവും അവരുടെ ഉള്ളിൽ നമ്മുടെ മതത്തിനകത്ത് ഒരു അഭിപ്രായവ്യത്യാസം ഉണ്ട് എന്ന ഒരു ധാരണ ഉണ്ടാകാൻ ഇവിടെ ഉണ്ടാകും അതിനാൽ ഇങ്ങനെയുള്ള തെറ്റുകൾ മീഡിയയുടെ മുന്നിൽ പറയാതെ ചർച്ചചെയ്ത് പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്

    • @ramlakoya7027
      @ramlakoya7027 17 วันที่ผ่านมา

      ഇങ്ങനെയുള്ള അവസ്ഥകൾ ഉസ്താദുമാർ സൃഷ്ടിച്ചിട്ടാണ് മതത്തിൽ നിന്നും ആളുകൾ മാറി ചിന്തിക്കുന്നത് കേൾക്കാനും അത് മനസ്സിലാക്കാനോ ഇവർ ശ്രമിക്കാറില്ല കേട്ടത് പകുതി കേൾക്കും ഇല്ല ഈ അവസ്ഥയിലാണ് ഇപ്പോഴുള്ള ജനങ്ങൾ

  • @shahinak9465
    @shahinak9465 หลายเดือนก่อน +9

    പലപ്പോഴും "ജിന്ന് മുജാഹിദ് " എന്നു പറഞ്ഞ് മുജാഹിദ് വിഭാഗത്തെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സത്യം മനസ്സിലാക്കാൻ എല്ലാവർക്കും കഴിയട്ടെ! ആമീൻ

  • @rafeekhaunnimuhammad1864
    @rafeekhaunnimuhammad1864 หลายเดือนก่อน

    Ma sha allah
    barakallahu feekum

  • @faisalabitp2435
    @faisalabitp2435 หลายเดือนก่อน +7

    അസ്സലാമുഅലൈക്കും, ഞാൻ താങ്കളുടെ ഒരു വിധ എല്ലാ പ്രസംഗങ്ങളും കേൾക്കാറുണ്ട്... പല സ്പീച്ചുകൾ കേട്ടാലും വിശ്വസനീയം ആയി തോന്നാറുള്ളത് ഈ "വാഹത്തുൽ ഇൽമ് " എന്ന ഈ ചാനൽ ആണ്....

  • @muhsinandi
    @muhsinandi หลายเดือนก่อน +1

    വളരെ വെക്തമായ വിശദീകരണം

  • @AmeenaSiddique
    @AmeenaSiddique หลายเดือนก่อน +64

    ആദ്യം ഞാനും തെറ്റിദ്ധരിച്ചു അൻസാർ നന്മണ്ട സംഭവിച്ച തെറ്റ് എങ്ങനെ പബ്ലിക്കിൽപറയാമെന്ന്പക്ഷേ ഫുൾ വീഡിയോ കേട്ടപ്പോൾമനസ്സിലായി ഇത് പബ്ലിക്കിൽ തന്നെ പറയേണ്ടതാണ് എന്ന്തന്നെ .വളരെയധികം നന്ദിയുണ്ട് ഇത് എല്ലാവരും മനസ്സിലാക്കി എന്ന് വിചാരിക്കുന്നു

  • @rukiyaabdulkhader798
    @rukiyaabdulkhader798 หลายเดือนก่อน +1

    MAsha allah usthadinn Allahu hafiyathulla deergayush tharatt Aameen

  • @syedmuhammed9786
    @syedmuhammed9786 หลายเดือนก่อน +3

    Very clear answer maaahaAllah

  • @faizanshafi-d2l
    @faizanshafi-d2l หลายเดือนก่อน +1

    Aayussum aafiyathum nalkane rabbe

  • @SayedSayed-vr3ey
    @SayedSayed-vr3ey หลายเดือนก่อน +11

    വ്യക്തമായി പറഞ്ഞു 🤲

  • @irfanabdulrahman5668
    @irfanabdulrahman5668 หลายเดือนก่อน

    جزاك الله خير

  • @aslamkinattingal
    @aslamkinattingal หลายเดือนก่อน +28

    KNM ഉംWisdom ഉം ഒന്നാകുകയാണു വേണ്ടത്. എന്തിനുവേണ്ടി 2 വിഭാഗമായി ? ഇവിടെ തർക്കം തീർന്നല്ലോ?
    ആശയ തർക്കമല്ലായിരുന്നു.
    അധികാര തർക്കമായിരുന്നു. സുന്നികൾക്കും മൗദൂതികൾക്കും പരിഹസിക്കാൻ മാത്രം കാരണമായി

    • @AsiyaVk3125
      @AsiyaVk3125 หลายเดือนก่อน

      നല്ലൊരു പ്രസ്ഥാനത്തെ നശിപ്പിച്ചു കളഞ്ഞു.😢

  • @salimmohammed543
    @salimmohammed543 หลายเดือนก่อน

    Ya ALLAH, with deep and sincere heart begging to YOU, give couraage and aafiya and long life for the Scholars like our Sheikh Siraj

  • @adiz3500
    @adiz3500 หลายเดือนก่อน +5

    siraj ustad with reference aan parayaar ullath.. Ath namuk confusiin ozhivaakam.. Alhamdulillah thiruthiyath nannayi namukum onnukoodi karyangal ariyaam aayallo.. Enikum jinn vishayam ariyaan thalparyamundayirunu. I respect both scholars

  • @saleelakunhimuhammed3273
    @saleelakunhimuhammed3273 หลายเดือนก่อน

    Masha Allah
    Well defined

  • @Positive_mindset441
    @Positive_mindset441 หลายเดือนก่อน +5

    Assalamu alaikum
    Usthadhe njn oru plus two student aanuh njn edh padikkan sremikkunnu but knm nte speech kaanubhol adhanu sheri wisdom nte speech kaanubhol adhanu sheri aghane aayirunnu thoonniyirunnadh but eppo wisdom andhanu parayunnadh annadh clear aayi manassilayi.
    Wisdom egane parayumbhol andha knm parayunnadh annadhu anikk paranju thannal very useful aayirunnu
    Eppo andhanu eva randum differences

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 21 วันที่ผ่านมา

    Jinnukalude vishayam arivillathavar nirthi veykunnathanu manushya rashik nallath ❤.. Sirajul islam balusseri yil aan enik sheriyaya karyam manaasilakkan kazhinjath..

    • @muhammedyaseentrivandrum5403
      @muhammedyaseentrivandrum5403 21 วันที่ผ่านมา

      Manushyark ulla sanmargam jinnumayi connect avilla.. jinnukalkum manushyar ayi connect avan padilla..
      Ennal pravajakanmark allahu kodutha anughraham pole jinnukal avarku vendi pravarthichu..
      Ibleesinte anuyayikal vazhipizhachavark vendi nilanilkunnathpole alla pravajakark vendi ani niranna jinnukal..
      Ee vishayam orikkalum hadeesil varikayumilla.. athinulla karanam Muhammed nabi (s) kazhinjal pinne imam mahdi varunnath vare jinnukale kond manushyrk sahayam cheyyanam enn allahu kalppichittilla.. chila pretheka sandharbhangal ozhike..
      Jinnukale vilichu varuthi shirk cheyyunna musliyakanmark narakam shashwathamayirikkum ennu koode ormippikkunnu 👍
      Atharam sahiranmar devilumayi oru udambadi vechittanu shirkilek irangi thirichath.. allahu ellam ariyunnavan aakunnu..

  • @maheenn7482
    @maheenn7482 หลายเดือนก่อน +4

    Alhamdulillah.. MaaShaaAllah.... Sirajul islam usthad well said.....

  • @abdulazeezntamlas6932
    @abdulazeezntamlas6932 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല മറുപടി 👍

  • @rafeekkv360
    @rafeekkv360 หลายเดือนก่อน +3

    മത കാര്യത്തിൽ ആവേശവും, എടുത്തു ചാട്ടവും, ഞാൻ എല്ലാം അറിയുന്നവൻ ആണെന്നും വിചാരിക്കുന്നത് നന്നല്ല 🙏🏽
    പാവങ്ങൾ ജനങ്ങൾ എല്ലാം വിശ്വസിക്കും 🙏🏽

  • @fajeenalatheef8722
    @fajeenalatheef8722 27 วันที่ผ่านมา

    alhamdulillah clear reply barakallah