ഇതാണ് സ്നേഹം ' അദ്ദേഹത്തിൻ്റെ സ്നേഹവും വിഷമവുമാണ് അദ്ദേഹത്തിൻ്റെ മുഖത്തും ആ സംസാരത്തിലുമുള്ളത്. അതേപോലെ ആ വീഡിയോ എടുത്ത സുഹൃത്തും ' ദൈവം ഇത്തരം സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് അനുഗ്രഹങ്ങൾ ചൊരിയട്ടെ🤲🤲🤲🤲🤲
എത്രയും പെട്ടെന്ന് അടുത്തുള്ള ക്രിസ്തീയ വൃദ്ധസദനത്തിൽ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ് ഇതുപോലെ വഴിതെറ്റി വരുന്ന വൃദ്ധരെ സുരക്ഷിതമായി വൃദ്ധസദനത്തിൽ കൊണ്ട് താമസിപ്പിക്കും ഞങ്ങൾക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി ഒരു വൃദ്ധസദനത്തിൽ നിന്നും കണ്ടെത്തി .. അല്ലാഹുവേ മുത്ത് നബി തങ്ങളുടെ ബർക്കത്ത് കൊണ്ട് ആ മാതാവിനെ മക്കളുടെ അടുത്ത എത്രയും പെട്ടെന്ന്എത്തിക്കണം നാഥാ ആമീൻ.
@@indian9178 നിയമ പ്രകാരം പോലീസിൽ അറിയിക്കേണ്ടതാണ് പക്ഷെ ഇപ്പോൾ ആരാണ് നിയമത്തെഒക്കെ ഫോളോ ചെയ്യ്യാറുള്ളത് നഷ്ടപെട്ടത് വീട്ടുകാർക്കല്ലേ വൃദസതനനടത്തിപൂക്കാർക്ക് അതൊരു അസറ്റുമല്ലേ അന്വേഷിക്കു കണ്ടെത്തൂ അഹ് ഉമ്മയെ കുറിച്ച് നല്ല ഒരു ന്യുസ് കേൾക്കട്ടെ
അപ്പൊ ഗുരുവായൂർ അമ്പലത്തിലോ വേളാങ്കണ്ണി മാതാവിന്റെ അടുത്ത് ഇരുന്ന് പ്രാർത്ഥിക്കുന്നവരെ നീ എന്ത് വിളിക്കും, അവിടെയും അതാത് മത വിശ്വാസികൾ പ്രാർത്ഥിക്കുന്നുണ്ടല്ലോ????@@ramachandranpilla-vw4po
Thanks for your good heart, please 1 request feed the beautiful dog property he looks very anemic and tired can find out looking his body, because we also have dogs at home the same breed.
ഇതൊക്കെയാണ് ഹിന്ദുക്കൾ യഥാർത്ഥ ഹിന്ദുക്കൾ മനുഷ്യസ്നേഹം ഉള്ള ഹിന്ദുക്കൾ മനുഷ്യനെ മനുഷ്യനായി കാണാൻ അറിവുള്ള ഹിന്ദുക്കൾ ഇവരാണ് മനുഷ്യർ അവരെ ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ വീടിൻറെ അടുത്തൊന്നും ഇങ്ങനെ ഒരു ഉമ്മയെ കാണാനുണ്ടായിരുന്നു ഇപ്പോഴത്തെ വർഷങ്ങൾക്കുമുമ്പ് ഇതുവരെ ഒരു പ്രതിയെയും പിടിക്കാൻ കഴിഞ്ഞിട്ടില്ല മരിച്ചിട്ട് പോടി കിട്ടി അത് ഒരു വലിയ സംഭവം തന്നെയായിരുന്നു
എന്തെങ്കിലും വികസിനു വേണ്ടി എന്തെങ്കിലും പറയല്ലേ ആ ഉമ്മയെ കിട്ടിയോ ആ ഉമ്മയെ കിട്ടാനുള്ള മാർഗം കാണും ജീവനോടെ കിട്ടാനുള്ള അതിന് ദൈവത്തിനോട് പ്രാർത്ഥിക്കൂ
പ്രിയസുഹൃത്തേ ഞാൻ ഒരു നായ് പ്രേമിയാണ് ' പറയുന്നതുകൊണ്ടു വിഷമം തോന്നരുത്. അവൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വലിയ ക്ഷീണമാണ്. അവൻ്റെ ശരീരം ഇതിനെക്കാൾ നല്ല സ്മാർട്ടായി സൂക്ഷിക്കുക. പോഷക ആഹാരത്തിൻ്റെ കുറവാണു. കണ്ടപ്പോൾ എനിക്കു വളരെ വിഷമം തോന്നി. അതാ ഇത്രയും പറഞ്ഞത്. തെറ്റാണെങ്കിൽ ക്ഷമിക്കുക
@@rangoli2907 ഇവിടേയും ഉണ്ട്.ആൾ നല്ല വണ്ണം വച്ചു .ആ കാലുകൾക്ക് വെയ്റ്റ് താങ്ങാൻ പറ്റില്ല ഇപ്പോൾ ഫുഡ്ഡ് രണ്ടു നേരം ആക്കിയിട്ടുണ്ട് കുറെനാൾ കൂടെ ജീവിച്ചിരിക്കുമല്ലൊ
@@teresavr4814 എനിക്ക് 3 പേരുണ്ട്. അവർക്ക് നല്ല exercise കൊടുക്കണം. ചോറ് അധികം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. Protien ഉള്ള food കൊടുക്കണംഎനിക്ക് ഒരാൾ 10 yrs ഉള്ളതാണ്. രണ്ട് പേർ 2 1/2 yrs ഉള്ളത്.വീടിൻ്റെ ഉള്ളിലാണ് ' 10 വയസ്സുള്ള ആൾ heavy weight ആയിരുന്നു. കുറച്ച് പ്രശ്നമായി weight കൂടിയപ്പോൾhip displesia വന്നു.diet ഒക്കെ മാറ്റി. നടക്കാൻ ഒക്കെ കൊണ്ടുപോകും . ഇപ്പോ പറക്കും 'നമുക്ക് ഓടി എത്താൻ പറ്റില്ല😄
ഒരു സംശയം ഇപ്പോൾ ഭിക്ഷാടന മാഫിയ പ്രായമുള്ളവരെ ഭിക്ഷയെടുപ്പിക്കുന്നുണ്ട് അതുപോലെ എല്ലാ മഖാമിലും ഒന്ന് അന്വേഷിക്കുന്നത് ഒന്ന് തിരയുന്നത് നല്ലതായിരിക്കും🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥👍👍👍👍👍👍👍👍👍
അപ്പോൾ ചിലർക്ക് നായ ഹറമല്ലയെന്നും തെളിച്ച് കാരണം പലരും നായ തൊട്ടാൽ സ്വർഗ്ഗത്തിൽ പോകില്ലയെന്നകേൾവി നായ്ക്കൾ വേണം ഇപ്പോൾ ഏതിനും എല്ലാം തമ്പുരാൻ സൃഷ്ടിച്ചതല്ലേ
സമാധാനം ആയി 😢😢 കണ്ടെത്തുന്ന വക്കിൽ എത്തിയല്ലോ😢
❤🎉😅😊😮😂😅❤🎉😂😢❤😊🎉😅😮😊😅😮😊😮😅😂😊🎉😅😂🎉😊😅❤❤😮😅🎉😊😊🎉😅😮🎉😊❤😊😮🎉❤😊❤🎉😮😅😢😮😢😮❤😂😅😂😊😮❤😢😂❤😅😮🎉❤😊🎉😮😊❤😊😅😢😂😊😂😮😊😅😢❤😊😮❤🎉😂😢😮😢❤😊❤😢🎉😮😊❤😊😅🎉😊🎉❤😊😂🎉❤😂😊😂😮😂😅😊😂❤🎉😊😢😂😅😊😮❤😅😢😮😊😅😮😂😢😅🎉😊😮😂😅😢😊❤😂😅😮😊❤😂😢😮😊🎉❤🎉❤🎉😮❤😊🎉❤😅😊🎉😮😢😂😅😊😅😊😮🎉❤😅😢🎉😊🎉😅😮❤😮😊🎉😊😮😅😊😂😢❤😊😊❤😢😅😊😮😂🎉🎉❤😅😊😮😊🎉😅😮😊😮❤😅😮❤🎉❤😊😅🎉😅❤😮😅😊❤😮🎉😊😮😊😢❤😂😢😊😊😅😮🎉😊😮❤😅😂😊😮😮😢❤😂😮😅😊🎉😂😂😅😊😮🎉😊🎉😮❤😂❤🎉😅😊😂😊😂🎉😅😮😂😊❤😊😮❤😊😂😢😮🎉😊❤😊❤😢😊😅😮😂❤😊❤😂🎉😮❤😊😂😅❤😊😢😂😅❤😂😊😮😊😂😮🎉😊😮❤😊❤😂😢😅🎉😮😂🎉😊😅😂😮😅😂😊❤😊❤😊❤😊😊❤😮❤😂😊😢🎉😅❤😊😅🎉😊❤😅😮😮😂❤😊😅❤🎉😊😢❤😊😮😂❤🎉😅😊😂😮🎉😅😂❤😂😊😮😊🎉😅😢😂❤😊😮😅😮🎉😂😮😢🎉❤😮😊❤🎉😢
O
8:26
😊@@sivani.487😂❤
അടുത്തവീഡിയോയിൽ ഉമ്മയെ ജീവനോടെ കിട്ടി എന്ന് സന്തോഷത്തോടെ പറയാൻ അള്ളാഹു തൗഫീഖ് ഉണ്ടാകട്ടെ ആമീൻ ❤
Ameennn
ആമീൻ
Aameen
Aameen
ആമീൻ
ഇതാണ് സ്നേഹം
'
അദ്ദേഹത്തിൻ്റെ സ്നേഹവും വിഷമവുമാണ് അദ്ദേഹത്തിൻ്റെ മുഖത്തും ആ സംസാരത്തിലുമുള്ളത്. അതേപോലെ ആ വീഡിയോ എടുത്ത സുഹൃത്തും '
ദൈവം ഇത്തരം സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് അനുഗ്രഹങ്ങൾ ചൊരിയട്ടെ🤲🤲🤲🤲🤲
എത്രയും പെട്ടെന്ന് അടുത്തുള്ള ക്രിസ്തീയ വൃദ്ധസദനത്തിൽ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ് ഇതുപോലെ വഴിതെറ്റി വരുന്ന വൃദ്ധരെ സുരക്ഷിതമായി വൃദ്ധസദനത്തിൽ കൊണ്ട് താമസിപ്പിക്കും ഞങ്ങൾക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി ഒരു വൃദ്ധസദനത്തിൽ നിന്നും കണ്ടെത്തി .. അല്ലാഹുവേ മുത്ത് നബി തങ്ങളുടെ ബർക്കത്ത് കൊണ്ട് ആ മാതാവിനെ മക്കളുടെ അടുത്ത എത്രയും പെട്ടെന്ന്എത്തിക്കണം നാഥാ ആമീൻ.
അങ്ങിനെ എത്തിയെങ്കിൽ അവർ പോലീസിൽ പറയില്ലേ?
ആമീൻ 🤲🤲🤲🤲🤲🤲🤲😢
@@indian9178 നിയമ പ്രകാരം പോലീസിൽ അറിയിക്കേണ്ടതാണ് പക്ഷെ ഇപ്പോൾ ആരാണ് നിയമത്തെഒക്കെ ഫോളോ ചെയ്യ്യാറുള്ളത് നഷ്ടപെട്ടത് വീട്ടുകാർക്കല്ലേ വൃദസതനനടത്തിപൂക്കാർക്ക് അതൊരു അസറ്റുമല്ലേ അന്വേഷിക്കു കണ്ടെത്തൂ അഹ് ഉമ്മയെ കുറിച്ച് നല്ല ഒരു ന്യുസ് കേൾക്കട്ടെ
Ameen
Aameen
അടുത്തവീഡിയോയിൽ ഉമ്മയെ ജീവനോടെ കിട്ടി എന്ന് സന്തോഷത്തോടെ പറയാൻ അള്ളാഹു തൗഫീഖ് ഉണ്ടാകട്ടെ ആമീൻ
Aameen 🤲
Aameen😢
ആമീൻ
Aameen
ഉമ്മാനെ എത്രയും പെട്ടൊന്ന് കണ്ടു കിട്ടാൻ വേണ്ടി ഹറമിൽ വച്ചു ദുഹാ ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട് ഉമ്മാനെ എത്രയും പെട്ടൊന്നു തിരിച്ചു കിട്ടട്ടെ
ആമീൻ 🤲🏻
Madrassa ppottan
അപ്പൊ ഗുരുവായൂർ അമ്പലത്തിലോ
വേളാങ്കണ്ണി മാതാവിന്റെ അടുത്ത് ഇരുന്ന് പ്രാർത്ഥിക്കുന്നവരെ നീ എന്ത് വിളിക്കും, അവിടെയും അതാത് മത വിശ്വാസികൾ പ്രാർത്ഥിക്കുന്നുണ്ടല്ലോ????@@ramachandranpilla-vw4po
സുഹൃേത്തേഎറ്റവും ഇഷ്ടമുള ഒരു നായ ബിഗ് സല്യൂട്ട്
എന്റെ നാട്ടുകാരൻ ആണ് കൂരിയാട് പക്ഷെ ഇവിടെ എല്ലവരും ഒരുമിച്ചു ആണ് അത് കൊണ്ട് ഞങ്ങൾക് ജീവിക്കാൻ മനസ്സസമാധാനം ഉണ്ട്
😥🤲🏻🤲🏻🤲🏻🤲🏻 എത്രയും പെട്ടെന്ന് ആ ഉമ്മാനെ കണ്ടെത്താനും😥🤲🏻🤲🏻🤲🏻 അള്ളാ
എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു
ആ ഉമ്മ തിരിച്ചു വരികയും അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സ് നൽകുമാറാകട്ടെ
നായ സഞ്ചരിച്ച വഴികളിൽ
CCTV കൾ ഇല്ലേ______?
ഉമ്മാക്കൊരു ആപത്തും വരാതെ എത്രയും പെട്ടന്ന് കണ്ടെത്താൻ കഴിയട്ടെ____🤲🏻
അല്ലാഹ് ആ ഉമ്മാക്ക് ഒരു ആഫത്തും വരുത്തല്ലേ റബ്ബേ. 🤲🏻🤲🏻🤲🏻..ഉമ്മാനെ വീട്ടിലേക്ക് എതിക്കണേ റബ്ബേ 🤲🏻🤲🏻
Aameen aameen aameen yarabbal alameen
Ji ji ji@@MuhammadAli-sw3re
ആമീൻ
ഉമ്മ എത്രയും വേഗം തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു
ആനായ്ക്ക് ഒന്നും കൊടുക്കുന്നില്ലേ വയറ് പൊട്ടി കിടക്കുന്നു
Njanum athu thanneyanu comment cheythathu.
Thanks for your good heart, please 1 request feed the beautiful dog property he looks very anemic and tired can find out looking his body, because we also have dogs at home the same breed.
ഉമ്മ എത്രയും വേഗം തിരിച്ചു വരട്ടെ
Uppanem makaleyum kittiyo please parayuuu
ഇതൊക്കെയാണ് ഹിന്ദുക്കൾ യഥാർത്ഥ ഹിന്ദുക്കൾ മനുഷ്യസ്നേഹം ഉള്ള ഹിന്ദുക്കൾ മനുഷ്യനെ മനുഷ്യനായി കാണാൻ അറിവുള്ള ഹിന്ദുക്കൾ ഇവരാണ് മനുഷ്യർ അവരെ ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയും സ്നേഹം ഉള്ള അതിന് നല്ല ഭക്ഷണം കൊടുക്ക്
ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു.
🤲
ആദ്യം ആ ഡോഗിന് ഫുഡ് കൊടുക്കു അതിന്റ വയറ്റിൽ ഒന്നുമില്ല പാവം വയർ ഒട്ടികിടക്കുന്നു നല്ല ഷീണം ഉണ്ട്
നായ ആ മോഡൽ ആണ്
ശരിയാ അവന്അൽപ്പം ഉന്മേഷക്കുറവുള്ളതുപോലെതോന്നുന്നു 🤣
ആ നായ് കുട്ടിക്ക് ഭക്ഷണത്തിന്റെ കുറവ് വളരെ ഉണ്ട്... അവനെ നന്നായി പരിപാലിക്കുക... മിടുക്കനാണ്..
എത്രയും പെട്ടെന്ന് കിട്ടട്ടെ
റബ്ബേ ആ ഉമ്മാനെ ethryum പെട്ടന്ന് കിട്ടട്ടെ ആമീൻ
❤ ഇതാണ് സ്നേഹം❤
ദൈവം കണ്ടുകിട്ടി എന്ന് ഞാനും പ്രാർത്ഥിക്കുന്നു ഈ സഹോദരന് ബിഗ് സല്യൂട്ട്
❤Thawakkalthu alallah❤
നമ്മുടെ അയൽ വക്കത്തെ വല്ലിമ്മ പോയിട്ട് 4വർഷം ആകുന്നു ഇത് വരെ ഒരു വിവരവും ഇല്ല ഇത് പോലെ കുറെ തിരഞ്ഞു കണ്ടത്താൻ ആയില്ല
Kaasikku poyirikkum
ഉമ്മയുടെവിവരം എന്തായി
Onnum arinjila
ഞങ്ങളുടെ വീടിൻറെ അടുത്തൊന്നും ഇങ്ങനെ ഒരു ഉമ്മയെ കാണാനുണ്ടായിരുന്നു ഇപ്പോഴത്തെ വർഷങ്ങൾക്കുമുമ്പ് ഇതുവരെ ഒരു പ്രതിയെയും പിടിക്കാൻ കഴിഞ്ഞിട്ടില്ല മരിച്ചിട്ട് പോടി കിട്ടി അത് ഒരു വലിയ സംഭവം തന്നെയായിരുന്നു
ഉമ്മയെ എത്രയും പെട്ടെന്ന് കണ്ടുകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു കണ്ടുകിട്ടിയാൽ വിഡീയോ ചെയ്യണേ pls
Cheyyum tta
അതിന് എന്തെങ്കിലും തിന്നാൻ കൊടുക്ക്. നിവർന്നു നിക്കാൻ പറ്റുന്നില്ല പാവത്തിന്.
Enthayi ...aa ummaye kittiyo
ലാബ് ആണ്. പോലീസ്, പട്ടാള ത്തിൽ ധാരാളം ലാബ് ജോലി ചെയുന്നു ❤❤❤❤ഉമ്മയെ തിരിച്ചു കിട്ടിയങ്കിൽ 😢😢😢😢😢
മോളെ kettiyo
Malappuram,mahyma,vilychothunna,oru,vidio,alley,vargeeyatha,cheettunna,pey,pidychavar,,,kandu,azooyapettolu😊😊😊
ഞങ്ങൾക്കും വിഷമം ആണ് നിങ്ങളുടെ വീഡിയോ വരാൻ വെയിറ്റ് ചെയ്യുന്നു ഓരോ നിമിഷവും പോസിറ്റിവ് ആയിട്ടുള്ള ഒരു msg കിട്ടാൻ 😥🙏🙏🙏
Innum njan makane vilichirunnu Anyeshanam Nadakkunnund Puthiya vivaram kittiyal Ariyikkatto
@@prashanthmalappuram7819video idanam😢😢
എന്തെങ്കിലും വികസിനു വേണ്ടി എന്തെങ്കിലും പറയല്ലേ ആ ഉമ്മയെ കിട്ടിയോ ആ ഉമ്മയെ കിട്ടാനുള്ള മാർഗം കാണും ജീവനോടെ കിട്ടാനുള്ള അതിന് ദൈവത്തിനോട് പ്രാർത്ഥിക്കൂ
പ്രിയസുഹൃത്തേ ഞാൻ ഒരു നായ് പ്രേമിയാണ് ' പറയുന്നതുകൊണ്ടു വിഷമം തോന്നരുത്. അവൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വലിയ ക്ഷീണമാണ്. അവൻ്റെ ശരീരം ഇതിനെക്കാൾ നല്ല സ്മാർട്ടായി സൂക്ഷിക്കുക. പോഷക ആഹാരത്തിൻ്റെ കുറവാണു. കണ്ടപ്പോൾ എനിക്കു വളരെ വിഷമം തോന്നി. അതാ ഇത്രയും പറഞ്ഞത്. തെറ്റാണെങ്കിൽ ക്ഷമിക്കുക
Aadhyam nayaku nalla food kodukane chikan biriyani
Hi prasanth ❤
ആ ഉമ്മയെ ആരോ വണ്ടിയിൽ കയറ്റി കൊണ്ട് പോയിട്ടുണ്ട്
എന്ന് തോന്നുന്നു
ആ നായ കാണിക്കുന്ന അടയാളങ്ങൾ അങ്ങിനെയാണ് തോന്നുന്നത്
🤲🏻🤲🏻🤲🏻
നായ മണം പിടിച്ചു എത്തിയ സ്ഥലം ഇവിടെയാണ് 🤔എവിടെ 😬
Athinte vayaru kidakkunnathu nokku food seriyalla
മലപ്പുറത്തിന്റെ സൗഹർദം ❤
Onea Eanikku Tharumo?
Ummaye katholane rabbe😢
Good job
Bro 30/06/2024 അല്ലെ.
Sory ente mistake 🙏
Pattikku nalla bhakshanam kodukku...paavam athinte vayaru kandille
കുറച്ചുകൂടി ഭക്ഷണം നൽകണം അവനൊന്ന് തടി പുഷ്ടിപ്പെടുത്തട്ടെ
Aameen
Umma,thyrichethan,namukku,prarthykkam,ethrayum,pettannu,kandethattey,aneen
🙏
കിട്ടിയോ ഉമ്മാനെ
Eth per
നായ യുടെ വയറ്റിൽ ഒന്നുമില്ല ല്ലോ
ആ നായ ആ മോഡൽ ആണ്
നീ ഒരുപോറോട്ടയും ബീഫ് ഫ്രൈയും വാങ്ങി കൊട്
@@prabhakaranprabha3196😂
അതിറ്റെ വയറ്റിൽ ഒന്നും ഇല്ല പാവം വല്ലതും കെടുക്കു
വേഗം പറ
Lab ആണ്. ഭക്ഷണം ആവശ്യത്തിന് കൊടുക്കാറില്ലെ അതിന് ' നല്ല ക്ഷീണമാണല്ലോ?
ആരോഗ്യമുള്ള നായയാണല്ലൊ മനുഷൃൻ കഴിക്കുന്നപോലെ കൊടുക്കാൻ പാടില്ല ചത്തുപോകും വേഗം
@@teresavr4814 ഒരു lab ൻ്റെ ആരോഗ്യമൊന്നും അതിന് തോന്നുന്നില്ല Healthy food ആകണം എന്നില്ല അതിന് കൊടുക്കുന്നത്.
@@rangoli2907 ഇവിടേയും ഉണ്ട്.ആൾ നല്ല വണ്ണം വച്ചു .ആ കാലുകൾക്ക് വെയ്റ്റ് താങ്ങാൻ പറ്റില്ല ഇപ്പോൾ ഫുഡ്ഡ് രണ്ടു നേരം ആക്കിയിട്ടുണ്ട്
കുറെനാൾ കൂടെ ജീവിച്ചിരിക്കുമല്ലൊ
@@teresavr4814 എനിക്ക് 3 പേരുണ്ട്. അവർക്ക് നല്ല exercise കൊടുക്കണം. ചോറ് അധികം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. Protien ഉള്ള food കൊടുക്കണംഎനിക്ക് ഒരാൾ 10 yrs ഉള്ളതാണ്. രണ്ട് പേർ 2 1/2 yrs ഉള്ളത്.വീടിൻ്റെ ഉള്ളിലാണ് ' 10 വയസ്സുള്ള ആൾ heavy weight ആയിരുന്നു. കുറച്ച് പ്രശ്നമായി weight കൂടിയപ്പോൾhip displesia വന്നു.diet ഒക്കെ മാറ്റി. നടക്കാൻ ഒക്കെ കൊണ്ടുപോകും . ഇപ്പോ പറക്കും 'നമുക്ക് ഓടി എത്താൻ പറ്റില്ല😄
ഉമ്മയെ കിട്ടും ഉറപ്പ് പ്രാർത്ഥി ച്ച ക്കൊണ്ടിരിക്കു.... ഉമ്മ ജീവനോടെ തന്നെയുണ്ടാകുo
Your great സർ.... Expecially ദേശ
😪😔🤲🤲🤲🤲🤲...
ഇത് പോലെ മകൾക്ക് തെളിവ് കിട്ടട്ടെ
എന്നാലും ആ ഉമ്മാമ എവിടെ പോയി 🤔
അറിയില്ല സഹോദരാ🙏
Avanu food kodukku pavam onnum thennan kodukkathe panichhittenna kariyam allahuve allah
ഉമ്മാനെ കണ്ടെത്തിയോ 😢
ഇല്ല
@@prashanthmalappuram7819 എത്രയും പെട്ടന്ന് കണ്ടെത്താൻ പറ്റട്ടെ 🙏🙏🙏🙏🙏🙏🙏🙏
🎉
ഇങ്ങനെ സ്നേഹിക്കുന്ന ആൾക്കാരാണ് തമ്മി തല്ലിക്കൊന്നത്
Aadhyam aadinnu food koduk vayaroke kandaa oteet
ഇങ്ങളെ വീഡിയോ കണ്ട് സല്യൂട്ടറിക്കുകയല്ല. ഇങ്ങൾക്ക് ഇതും ഒരു ചാൻസു .
വല്ലാത്ത ജാതി
ഒരു സംശയം ഇപ്പോൾ ഭിക്ഷാടന മാഫിയ പ്രായമുള്ളവരെ ഭിക്ഷയെടുപ്പിക്കുന്നുണ്ട് അതുപോലെ എല്ലാ മഖാമിലും ഒന്ന് അന്വേഷിക്കുന്നത് ഒന്ന് തിരയുന്നത് നല്ലതായിരിക്കും🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥👍👍👍👍👍👍👍👍👍
Samayam kalyadhe
Safeerinte vivaram??
Ithinepatti parayathe talk vazhi mariyath enthina
എത്രയും വേഗം കണ്ടെത്തണം 😢 തെളിയട്ടെ എല്ലാം
🤲🤲🤲
Aameen 🤲🤲
We.naya civilence ano police naya ille
പൂവ്
ഞാൻ വിചാരിച്ചു കണ്ടുപിടിച്ചന്ന്
Ni.anta.veediyo
അട്ത്ത വീഡിയയിൽ ഉമ്മാനെക്കിട്ടിയ ന്നുള്ള സത്തോ ശവാർത്ത അറിയട്ടെ
ഇ ഉമ്മയുടെ ശരീരത്തിൽ ഗോൾഡ് വല്ലതും ഉണ്ടായിരുന്നെ ഉണ്ടകിൽ അരക്കിലും അതിന് വേണ്ടി എന്തെകിലും ചൈതോ ഇ കേസ് തെളിയിച്ചൽ പ്രതി ആരാണ്ണാക്കി ലും വെറുതെ വിടരുത്
Prarthikk Vegam Kandethan 🤲🤲🤲
ഒരു കമ്മൽ polumillathre
ഞാൻ കേട്ടത് 14 പവൻ ഗോൾഡ് ഉണ്ട് എന്നാണ് കേട്ടത്,. 🤔🤔അത് ശെരിയാണോ..
ഉമ്മ ഇറങ്ങിപ്പോകുന്നത് കൊണ്ട് എല്ലാം ഊരിവെച്ചിട്ടുണ്ട്
അളളാഎ൯െറപോ൬മമാനെവേ
കംകാണിച്താഅളളാ
❤
കഥാസാരം അവതരിപ്പിക്കാതെ പരിപാടി തുടങ്ങിയാൽ പോരേ യൂ ട്യൂബറെ?
അപ്പോൾ ചിലർക്ക് നായ ഹറമല്ലയെന്നും തെളിച്ച് കാരണം പലരും നായ തൊട്ടാൽ സ്വർഗ്ഗത്തിൽ പോകില്ലയെന്നകേൾവി നായ്ക്കൾ വേണം ഇപ്പോൾ ഏതിനും എല്ലാം തമ്പുരാൻ സൃഷ്ടിച്ചതല്ലേ
Thawakkalthu alallah
നക്കാൻ കൊടുക്കുകയാണെങ്കിൽ നായക്ക് കൊടുക്കണം. നന്ദിയുണ്ടാകും
ഇത് പബ്ലിസിറ്റിക്ക് വേണ്ടിയിട്ടല്ല ട്ടോ
😅😢😢😮
😊😊😅
Avarkkonnum pattathr kittatte
Kakkad bagath auto karan kandirundhu endhe kettu, aa sthlath dog 🐕 squad poyo?
Ethum, vitte, panamakunnu
Athinu aaharam koduku. Vayar akthu kayari
ഒരു കാര്യo വിവരിക്ക ബോൾ വല്ലാതെ നീട്ടി വലിക്കരുത്
Aa doginte ribs ellam clear aayi kanam.😢
😭😭😭
ഒരു കാര്യം പറയുബോൾ വല്ലാതെ നീട്ടി വലിക്ക രുത്
അതിനു നായ മാപ്പിള മാർ വളർത്തുമോ? ഹറാം അല്ല? പാവം നായ കുട്ടികളെ പോലും മദ്രസ പ്രോഡക്ടസ് കൾ എറിഞ്ഞു ദ്രോഹംക്കുന്നത് കണ്ടിട്ട് ഉണ്ട്.