പണ്ഡിതയ്ക്ക് പിടിച്ചില്ല , അലക്കൽ പ്രൊജക്റ്റ്| Keerthi History

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 614

  • @bulletrover1755
    @bulletrover1755 11 หลายเดือนก่อน +435

    ആ സ്ത്രീ ഇംഗ്ലീഷ് ഭാഷക്ക് എതിരെ പറഞ്ഞോണ്ടിരിക്കും..... എങ്ങനെ....ഇംഗ്ലീഷിൽ തന്നെ😂

    • @bulletrover1755
      @bulletrover1755 11 หลายเดือนก่อน +32

      ​@anamikapm4086കറക്റ്റ് .... മോഡേൺ ഡ്രസ്സ് ഇട്ടോണ്ട് മോഡേൺ ഡ്രസിനെത്തിരെ പറഞ്ഞൊണ്ടിരിക്കും😂

    • @arunvalsan1907
      @arunvalsan1907 11 หลายเดือนก่อน +6

      Sanghikal full athaanu cheyyunnathu.....ettavum nalla example ARNAB GOSWAMY......PRAAVINEY VITTU NEWS ETHIKKUNNATHINU PAKARAM SATELITE USE CHEYYUNNU

    • @riyajacob2909
      @riyajacob2909 10 หลายเดือนก่อน

      😂😂😂😂😂

    • @never3385
      @never3385 10 หลายเดือนก่อน +4

      Yes....😅 Colonisation, westernisation Ellam parayum ..... English il😅😅😅😅😂

    • @anumol3324
      @anumol3324 8 หลายเดือนก่อน

      So world full കേൾക്കുന്നു. അതാണ് business

  • @MelvinMathewsAbraham
    @MelvinMathewsAbraham 11 หลายเดือนก่อน +208

    ഈ പുള്ളിക്കാരിയുടെ ഒരു video പണ്ട് കണ്ടു.. അതിൽ പറഞ്ഞത് indians പണ്ട് traditional dress ആയ saree daily ഉം modern dress വല്ലപ്പോഴും ഇപ്പോൾ എല്ലാവരും modern dress ഡെയ്ലിയും traditional dress എന്തെങ്കിലും function നും മാത്രമാണ് ഇടുന്നത് എന്നും ഇതെല്ലാം western culture ആണ് എന്നും നമ്മൾ നമ്മുടെ indian culture മറന്നു പോകുന്നു എന്നും പറഞ്ഞു.. അപ്പോൾ പുള്ളിക്കാരി ഇട്ട dress jeans ഉം top ഉം.. അന്നു ഞാന്‍ അത് comment aayi ഇട്ടിരുന്നു. പിന്നീട് ആ comment കാണാതായി ..

    • @nithad5096
      @nithad5096 11 หลายเดือนก่อน +13

      Njanum first kanda vdo atha..pinne kanan poite illa😅

    • @mehfila762
      @mehfila762 10 หลายเดือนก่อน +8

      Ath kazhinju veroru video il njan kandathan saaree udukkimbo blouse idanda avashyavilla.... pandathe aalkaarde statue lokke nokkiyal thuni valare leshame uduthuttoloonn...... Enna parayaana .... engane parayaana..... 😮

  • @Karma1856
    @Karma1856 11 หลายเดือนก่อน +541

    ഒരു തവണ കണ്ടു. ഒരേ ഒരു തവണ.. നിർത്തി അതോടെ നിർത്തി.. എങ്ങനെ ഒരു public platform ൽ വന്നിരുന്നു ഇങ്ങനെ ഒക്കെ യാതൊരു ഉളുപ്പും ഇല്ലാതെ ഇവർക്കൊക്കെ വന്നിരുന്നു പറയാൻ തോന്നുന്നു എന്നോർക്കുമ്പോൾ ആണ് അത്ഭുതം.

    • @cineenthusiast1234
      @cineenthusiast1234 11 หลายเดือนก่อน +24

      Yes njan 2 videos kandu kore commentum ittu report cheythu mungi😂

    • @jeevanjeevan1046
      @jeevanjeevan1046 11 หลายเดือนก่อน +23

      പൈസക്ക് വേണ്ടി എന്തും ചെയ്യും.അത്തരം ആളുകൾ കൂടിവരുന്നു.ഇതെവിടെ ചെന്ന് അവസാനിക്കും എന്നത് ആണ് മസ്സിലാക്കാൻ പറ്റാത്തത്

    • @manjuajith822
      @manjuajith822 11 หลายเดือนก่อน +3

      True

    • @nayanavs7930
      @nayanavs7930 11 หลายเดือนก่อน +13

      സത്യം... ഏതോ ഒരു video കണ്ട് 2 മിനിറ്റ് ആയപ്പോൾ വട്ട് പിടിച്ചു... അതിനുശേഷം ആ വഴിപോകാൻ തോന്നിയിട്ടില്ല. ഇവരെയൊക്കെ വിശ്വസിക്കുന്ന/ ഇവർക്ക് വിശ്വസിപ്പിക്കാൻ പറ്റുന്ന ഒരു വലിയ കൂട്ടം ആളുകൾ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ട് എന്നത് പേടിപ്പിക്കുന്ന ഒന്ന് തന്നെ ആണ്.

    • @arunvalsan1907
      @arunvalsan1907 11 หลายเดือนก่อน +1

      ​@@cineenthusiast1234Report cheythittu kaaryamundo?
      Enthelum prayojanamundaavo.... content remove cheyyumo?
      Ithu polathe mandatharam vilichu paranju hateful speech nadathunna enniyaalodungaatha channelsum, videoslum undu

  • @jemi2382
    @jemi2382 11 หลายเดือนก่อน +387

    ആ ലേഡി പറയുന്ന രീതി ആദ്യം കേൾക്കുമ്പോൾ തോന്നും ഏയ് കുഴപ്പമില്ലെന്ന്.... പക്ഷെ രണ്ടു മൂന്നു വീഡിയോ കണ്ടപ്പോൾ അതിലെ അജണ്ട എന്താന്ന് മനസിലായി..

    • @cineenthusiast1234
      @cineenthusiast1234 11 หลายเดือนก่อน +38

      Absolutely 💯😁 i saw a video and became a fan of her but after 2 or 3 videos understood 😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 10 หลายเดือนก่อน +5

      അജണ്ടയുണ്ടാക്കാനുള്ള ബുദ്ധിയൊന്നും അവർക്കില്ല... അവരുടെ മനസിലുള്ളതു പറയുന്ന അരക്ഷിതാവസ്ഥയിലുള്ള ഒരു വ്യക്തി

    • @jessphia
      @jessphia 10 หลายเดือนก่อน

      True. She is ignorant of Indian history. Biased woman

    • @mahadevi6415
      @mahadevi6415 10 หลายเดือนก่อน

      Never understand her accent...most words are mispronounced

    • @gopikakrishna2910
      @gopikakrishna2910 8 หลายเดือนก่อน

      Enikku aadyam tanne manasilayi. Pinne kanddilla.

  • @leenajayaraj3002
    @leenajayaraj3002 11 หลายเดือนก่อน +67

    കീർത്തി ഇങ്ങനെ പറഞ്ഞൊണ്ടിരുന്നാൽ what's app University യിലെ profesor ആയി അംഗീകരിക്കും

    • @owl_vibez
      @owl_vibez 11 หลายเดือนก่อน +1

      😂😂😂

    • @shameerpk7
      @shameerpk7 7 หลายเดือนก่อน +1

      ഏതാണ്ട് അവാർഡ് ഒക്കെ കൊടുത്തിട്ടുണ്ട് മോഡിജി

  • @kiranjose7230
    @kiranjose7230 11 หลายเดือนก่อน +409

    Dhruv Rathee is an excellent orator....He has no fear to comment on sociopolitical situations of our country....Also soch, akash banerjee....

    • @agolanago5848
      @agolanago5848 11 หลายเดือนก่อน +18

      @@Cp-qg3uc correct 😂

    • @Surya-bz2mw
      @Surya-bz2mw 11 หลายเดือนก่อน +9

      ​@@Cp-qg3uc.......sariyaya Sunithayude Sanghi version anu.....ottta problem ullu ival parayunnathu full vivarakeedu allel aro ezhuthiyathanu.....but Sunitha swantham ideas😂

    • @ajayvishnuvs9926
      @ajayvishnuvs9926 11 หลายเดือนก่อน +3

      Akash Banerjee 👎👎👎👎

    • @mathewcall2449
      @mathewcall2449 11 หลายเดือนก่อน

      Dhruv rathee is nothing but a minority appeaser... Worse than theettacommis of kerala.

    • @sreeraja6101
      @sreeraja6101 11 หลายเดือนก่อน +25

      Mohak Mangal is superb

  • @Thwahmeppayur
    @Thwahmeppayur 11 หลายเดือนก่อน +111

    ഖത്തറിൻ്റെ അഭിമാന സ്ഥാപനമായ ഖത്തർ ഫൗണ്ടേഷൻ യൂണിഫോം ജൻഡർ നുട്രൽ ആണ്. മറൂൺ പാൻ്റും വൈറ്റ് ടി ഷർട്ടും ആണ് ഔദ്യോഗിക യൂണിഫോം.അതിനു മുകളിൽ ഇനി പർദ ഇട്ടു പോയാലും ക്ലാസിൽ ഊരി വെക്കണം എന്നാണ് നിയമം. പെൺകുട്ടികൾ പാൻ്റ് ധരിക്കുന്നത് സ്ത്രീത്വം നഷ്ട്ടപ്പെട്ടു പോകുന്ന ഒന്നാണെങ്കിൽ മത രാജ്യമായ ഖത്തർ ഒക്കെയാണ് ആദ്യം നിരോധിക്കേണ്ടത്.നേരെ മറിച്ച് അവർ ഇവിടെ അതിനെ സപ്പോർട്ട് ചെയ്യുന്നു.

    • @kvnantny
      @kvnantny 9 หลายเดือนก่อน

      ആനയല്ല ചേട്ടാ ചേന

  • @കീരിവാസു-ല4യ
    @കീരിവാസു-ല4യ 11 หลายเดือนก่อน +88

    എന്ത് കേട്ടാലും തൊണ്ട തൊടാതെ വിഴുങ്ങാൻ മാത്രം ബുദ്ധിയില്ലാത്തവരാണ് ഇന്ത്യയിൽ ഭൂരിപക്ഷം. നമുക്ക് ചെയ്യാൻ കഴിയുന്നതിന് പരിമിതികളുണ്ട്. ആളുകളുടെ ബുദ്ധി നിലവാരം വെച്ച് ബിജെപി ഒരിക്കലും ഭരണം ഒഴിയാൻ പോണില്ല.😂

    • @antapps
      @antapps 10 หลายเดือนก่อน +3

      Excellent profile pic 😁

    • @Ardraaaaaa
      @Ardraaaaaa 8 หลายเดือนก่อน +1

      Athe Keralathile CPIM pole 😂

    • @alpacawithblueshades
      @alpacawithblueshades 6 หลายเดือนก่อน +3

      Mahn..that's so true..sad to see the downfall of us Indians.

  • @Sakariyya.Areekkat
    @Sakariyya.Areekkat 11 หลายเดือนก่อน +52

    ‘’Legends & myths consecrated in the sanctum sanctorum of Indian History as historical facts” That is Keerthi’s History

  • @devadasp4689
    @devadasp4689 11 หลายเดือนก่อน +37

    ഈ ചാനൽ യൂട്യൂബ് എനിക്ക് എപ്പോഴും റെക്കമെൻ്റ് ചെയ്യുമായിരുന്നു.... ഒരു മൂന്നുനാലു പ്രാവശ്യം ഡോണ്ട് റെക്കമെൻ്റ് ദിസ് ചാനൽ കൊടുത്തപ്പോൾ ഇപ്പോൾ വരാറില്ല...
    😅

  • @Pinkili
    @Pinkili 7 หลายเดือนก่อน +13

    ഇംഗ്ലീഷിനെതിരെ ഇംഗ്ലീഷിൽ തന്നെ പറയുന്ന, western ഡ്രെസ്സിനെതിരെ western ഡ്രസ്സ്‌ ഇട്ടുകൊണ്ട് പറയുന്ന, ഇന്ത്യൻ culture ആണ് എല്ലാത്തിനും മുകളിൽ എന്ന് തള്ളുന്ന സെച്ചിയാണ്...............
    Keerthi സെച്ചി 😂😂😂

  • @SPECTRAL_FLAME
    @SPECTRAL_FLAME 11 หลายเดือนก่อน +68

    Oru sathyam parayam
    Matham politics adimathwam ith over ayi kond nadakkunnavare parann manassilakkan valare budhimutt an nammal 1 parayumbo avar 2 parayum oru bandhavum illatha nyayikaranavum kond varum

    • @jbitv
      @jbitv  11 หลายเดือนก่อน +15

      Very correct

    • @Cowman21
      @Cowman21 10 หลายเดือนก่อน +3

      ​@@jbitv Bro Bangladesh liberation waril Pakistan army Kure aalukale konnu ennal ee marichavaarum peedippikkappettavarum okke hindukkal ayittan chitreekarichath but realityil avar bhooribhagavum muslims ayirunnu avar hindus ellayidathum apakadathilan enn chitreekarikkan vendiyan idepole ulla nunakal okke vidunnath

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 6 หลายเดือนก่อน +13

    ഏതോ ശാഖയിൽ നിന്ന് ഹിസ്റ്ററി പഠിച്ചവർ ആണ് അവർ 😅

  • @jrlvarghese
    @jrlvarghese 11 หลายเดือนก่อน +34

    Ravishkumar is also a good journalist to be mentioned in this era of godi media.

  • @abrahammathew4447
    @abrahammathew4447 11 หลายเดือนก่อน +104

    മറുനാടൻ ഞാൻ കാണാറില്ല.. എന്നാൽ തമ്പ് നെയിൽ നോക്കും..
    ആ വീഡിയോസിന്റെ തലക്കെട്ട് കാണുമ്പോൾ തന്നെ ചിരി വരും...😃

    • @love83-j6l
      @love83-j6l 11 หลายเดือนก่อน +3

      Mathew Samuel Official engane undu ??

    • @soumyamanuel
      @soumyamanuel 11 หลายเดือนก่อน

      Same

    • @abrahammathew4447
      @abrahammathew4447 11 หลายเดือนก่อน +1

      @@love83-j6l അത് വേറെ ഒരു അമ്മാവൻ ആണെന്ന് തോന്നുന്നു 😃😃😃

    • @akaluc9573
      @akaluc9573 11 หลายเดือนก่อน

      ​​​@@love83-j6lമറുനാടൻ ഞാൻ കാണാറുണ്ട്, അതിലെ കാണേണ്ട സാധനം കാണണം, മിക്കവാറും പുള്ളിക്കാരൻ ഷാജൻ തള്ളുന്ന ചിള കര്യങ്ങൾ ഒക്കെ പക്ക biased ചിലത് ഒക്കെ neutral ആണ്, like കുറേ ആൾക്കാരുടെ issues, ആലുക്കാസ് raid നടന്നത് അവര് stockil മറ്റോ register ചെയ്യൻ പോവുന്നതിനു മുന്നെ ആണ് raid ചെയ്തത് അതൊക്കെ വളരെ വലിയ വാർത്ത അവേണ്ട സംഗതി ആണ് അത് കേരളത്തിലേ എല്ല മാധ്യമങ്ങൾ കൂടി മുക്കി ! ഇതേപോലെ ഉള്ള കുറേ news പുള്ളിക്കാരൻ്റെ ചാനലിൽ ആണ് ഞാൻ കാണുന്നത്, like jose മാണി അയാളുടെ മകൻ മറ്റോ കാർ ഓടിച് accident ആയ ഒക്കെ ആദ്യം പറഞ്ഞൂ കണ്ടത് അയാൾ ആണ്. But പുള്ളിയുടെ channel ഞാൻ political കാര്യം അറിയാൻ കാണാറില്ല. ഞാൻ ഇത് മാത്രം കാണുന്നു എന്ന് അല്ല പറഞ്ഞത്. പുള്ളിയുടെ channel ഈ കാര്യങ്ങൾക്ക് വേണ്ടി കാണാറുണ്ട്.
      ABC adv jayashankar ആണ് sammueline കൾ better, actually sammuel അങ്ങനെ സംസാരിക്കുന്ന കൊണ്ടു കുറച്ചു ബഡായി team ആണ് എന്ന് തോന്നുന്ന ആണ്. ഇന്ത്യയില് തന്നെ എല്ല journalist അറിയുന്ന ആൾ ആണ് Mathew Sammuel 😂 ! അങ്ങേരു as a journalist ഇന്ത്യ കണ്ട പുലികളിൽ ഒരാള് എന്ന് പറയാം Narada sting operation and operation west end എന്നു പറയുന്ന രണ്ടു sting operation ആയാളു Tehelka editor ആയിരുന്ന ടൈമിൽ head ചെയ്ത ആണ്.
      ഇയാള് കാരണം political life തീർന്ന പല politicians ഉണ്ടു BJP, and TMCP യുടെ, അതും വലിയ leaders. ഞാൻ പല തവണ Tehelka എന്നു നാരദ കേസു ആയി ബന്ധപെട്ട് കേട്ടിട്ടുണ്ട് ആയിരുന്നൂ മുന്നെ. ഒരു മലയാളി ആരുന് അത് head ചെയ്ത എന്ന് അറിയില്ലായിരുന്നു.

    • @ashikbiju2478
      @ashikbiju2478 11 หลายเดือนก่อน

      media one channelo @@abrahammathew4447

  • @gaminganiyan2.047
    @gaminganiyan2.047 11 หลายเดือนก่อน +24

    ഈ കുട്ടിയുടെ വീഡിയോ ഒന്നോ രണ്ടോ തവണ കണ്ടേ ഒള്ളു. പിന്നെ അറിയാതെ പോലും അബദ്ധം പറ്റിയിട്ടില്ല

    • @arunvalsan1907
      @arunvalsan1907 11 หลายเดือนก่อน

      Pakshe athil veenu pokunna eeyaampaattakaludey ennam koodikkondirikkunnu....avarey aaru rekshikkum?

  • @basilbinu2899
    @basilbinu2899 7 หลายเดือนก่อน +8

    1st time ഞാൻ കണ്ടു ഓക്കേ നല്ല ചാനൽ ഞാൻ upsc preparation use ചെയ്യാൻ വരെ നല്ലതാണ് എന്ന് വരെ തോന്നിപോയി. But ഒരു മൂന്ന് മാസം മുന്നേ ഒരു വീഡിയോ വെല്യ ഒരു ഗ്യാപ്പിന് ശേഷം കണ്ടു അതോടെ മനസിലായി bjpism in keerthi history.

  • @hridyamuralikk
    @hridyamuralikk 11 หลายเดือนก่อน +46

    Keerthi history yude karyam kore nalayi njnum ente friendsum discuss chyyunna karyaman.njn oru history graduate anu ippolum padichu കൊണ്ടിരിക്കുന്നു, കീർത്തി യുടെ samsaram kettal thonnum world nte spandanm ath INDIA yanennanu. Njn 3 pravashyam avrude വീഡിയോക്ക് comment chythirunnu ath ippo evde poyo ntho😂 , ഏറ്റവും valya thamasha keerthiye polullavare support chyynnathum well educated aya alkkaran .ente oru senior nte status ithinedayil kanan edayayi ( keerthiyude)pulli
    PHD chyyuvan, iyal okke sir marayi vann padippikkunna kuttikalde avasta bheekarm. Onnum paranjitt karyamilla JBI bro 😢 avrude video yude views nte എണ്ണം eduthal thanne manassilakum keerthiye polullavare nammude society etrtholam valarthunnundenn
    Kore kalam kazhinjal nammude okke thalamura padikkan pokunna ചരിത്രം evarude രാഷ്ട്രീയ അജണ്ടകളുടെ product aayirikkum

    • @PD-zs5wi
      @PD-zs5wi 11 หลายเดือนก่อน +2

      she's good in twisting facts

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 10 หลายเดือนก่อน +1

      She is good in twisting facts for culturalism but the same thing had been more rigorously twisted by the Marxist historians over the years since independence due to their monopoly in academic field

  • @hulkcutiepie
    @hulkcutiepie 10 หลายเดือนก่อน +4

    അവർ വന്ന് ഓരോ തെളിവ് വെച്ച് കാര്യങ്ങൾ പറയുമ്പോൾ കൂടുതൽ ആൾക്കാർ അത് വിശ്വസിച്ചു പോകും. പക്ഷെ താങ്കൾ ഇവിടെ തെളിവുകൾ ഒന്നും കാണിക്കാതെ താങ്കളുടെ ഭാവനയിൽ വരുന്ന കാര്യങ്ങൾ സത്യം ആണ് അത് ആണ് നിങ്ങൾ വിശ്വസിക്കണ്ടത് എന്ന് പറയുമ്പോൾ ആൾക്കാർ അതിനെ കാര്യമായി എടുക്കണം എന്നില്ല. ഇതാണ് മെയിൻ വെത്യാസം. അവരുടെ പ്രസന്റേഷൻ അത് വേറെ ലെവൽ ആണ്. ആരായാലും വിശ്വസിക്കും.

  • @lekshmiritavenugopal3368
    @lekshmiritavenugopal3368 11 หลายเดือนก่อน +30

    True gender neutrality is when all options are available for any gender to choose. I do not agree with asking everyone to wear pants. Give the options for dress codes and let the kids chose what to wear regardless of gender.

    • @anusha2465
      @anusha2465 10 หลายเดือนก่อน +1

      Same.

  • @vijay.e4228
    @vijay.e4228 11 หลายเดือนก่อน +36

    Used to watch her, thank you for making me aware of this

  • @diyar8161
    @diyar8161 11 หลายเดือนก่อน +95

    Ayurveda psuedo science ayitu enniku tonitilla. My great grandmother was a ayurvedic doctor. She used to treat poison. Western medicine innu cheiyan pattaatu cure cheidu kodutitundu. The one factor where we are lacking is research. Modern medicine undergo intense research but in ayurveda , no
    effective research is being conducted for its improvement.

    • @BertRussie
      @BertRussie 11 หลายเดือนก่อน +48

      Western medicine എന്ന് പറയുന്നത് ഏതെങ്കിലും ഒരു treatment രീതി അല്ല.. it's just medicine. Scientific ആയിട്ട് റിസേർച്ച് നടത്തി, experiment ചെയ്തു, proove ചെയ്താൽ ഏതു മരുന്നും, ചികിത്സാ രീതികളും modern medicine adopt ചെയ്യും. ആയുർവേദം, ഹോമിയോ ഒക്കെ alternate medicine ആണ്. ആയുർവേദ മരുന്നുകൾ ഏതെങ്കിലും scientific study നടത്തി, testing ചെയ്ത്, ഉപയോഗ പ്രദം ആണ് എന്ന് കണ്ടാൽ അത് ഉപോയോഗിക്കുന്തിൽ modern medicine ൽ ഒരു കുഴപ്പവും ഇല്ലാലോ

    • @diyar8161
      @diyar8161 11 หลายเดือนก่อน +2

      @@BertRussie can u translate to English. I find it difficult to read Malayalam

    • @BertRussie
      @BertRussie 11 หลายเดือนก่อน +1

      @@diyar8161 Western medicine is not a stream of medicine. It's just medicine, that is scientifically proven and is based on clinical trials and testing. Ayurveda and Homoeo etc are the alternate medical streams. If some medicine or a treatment method, followed by Ayurveda, is scientifically proven to work and clears proper clinical trials and testings, modern medicine has no problem adapting those. That's just how science work.
      It's Ayurveda and Homoeo etc that has this exclusivist attitude of "our medicines and our methods". Modern medicine is just seeking anything that works and is safe. No matter where it come from

    • @akaluc9573
      @akaluc9573 11 หลายเดือนก่อน

      ​@@BertRussie😂 thankal paranjathu ariyunna valare kurachu alkkar mathrame ullu modern medicine nalla udaypu aanu avar evide nalla scientific sadanangal vannalum kothi kondu povumenna karyam. Palarum vijarichu vechirikunna modern medicine ayurvedhayil or any pseudo scientific practices ulla oru nalla karyangaleyum thoduka koodi illa ennanu. Scientific backing kurachu enkilum kitiyal athu modern medicine kondu povum. Modern medicinile thanne ippozhathe chila branches pandu dr aayi consider cheyyathe pseudoscience ennu karuthi kidannu athileku modern surgical knowledge kayatti last athine kulichu kuttappan akki eduthitundu ! Ithu eniku oru branchinte history vayichappol thonniya karyamanu

    • @akaluc9573
      @akaluc9573 11 หลายเดือนก่อน

      ​​@@diyar8161like poisoning, snake poisoning okke engane ayurvedham vechu chikilsikkum ennu eniku ariyilla means bloodil poison absorb aayi kazhinjal ayurvedham engane effective aavum ennathu. Snake poisoning athinte karyathil ayurvedathinu 1% koodi role illa, sadha poison okke kazhichal vayaru ilakki or shardipichu kalanjal poison absorption kurakkavunna aanu athu ella treatmentilum cheyyuna aanu. Snake poisoning athinu ayurvedathil chikilsa undu ennu ayurvedha alkkar koodi parayilla. Poisoning snake aayalum avar dry bite cheyyarundu athinu chikilsa Venda angane enkil patient rakshapedum.
      Dry bites: These occur when a snake doesn't release any venom with its bite.

  • @nidhinpgdi4376
    @nidhinpgdi4376 10 หลายเดือนก่อน +8

    But the way of her presentation is very convincing even the normal people get confused

  • @s_neha2023
    @s_neha2023 10 หลายเดือนก่อน +7

    well said bro. once i directly reacted to her video and got bullied extensively by her large section of fan followers. and surprisingly i could see majority of well educated people supporting her blunders by saying that she is the goddess of history with a phd. And the most interesting part of this was most of them used very abusive languages by claiming that I belong to the other community. which means the core agenda of her videos is well propagated. I'm also a person who loves cultures and traditions and often visit temples but not like her. This is a critical scenario where more people with a vague historical knowledge may easily get trapped into her fabricated non-secular sort of history and may develop more hatred among communities intentionally or unintentionally.

  • @beegumhaseena2673
    @beegumhaseena2673 11 หลายเดือนก่อน +27

    This is class roasting. Had a good laugh. Well done JB, as usual.

  • @proefootballer
    @proefootballer 11 หลายเดือนก่อน +23

    ഈ പെണ്ണ് ഒന്നാംതരം വിഷം ആണ്, 2 വീഡിയോ കണ്ടാൽ തന്നെ ബുദ്ധിയുള്ളവർക്ക് തിരിച്ചറിയാൻ കഴിയും

  • @chandanareghu8062
    @chandanareghu8062 5 หลายเดือนก่อน

    Thankyou for calling out this. Really helpful for people like us who are seeking to know the history.

  • @meenu9630
    @meenu9630 10 หลายเดือนก่อน +10

    Whatever be her ideologies are.. The thing she pointed in that shorts was logical..
    Gender neutral uniforms were introduced in kerala.. But it said girls can wear the same dress that of boys.. Really?? Is that gender neutral or equality??
    She made a logical question..
    Government should ask students to wear the uniform they prefer comfortable to wear rather than implementing male uniforms would look gender neutral 😊

    • @akanthk8193
      @akanthk8193 10 หลายเดือนก่อน +5

      Kerala thil gender nuetral uniform impliment cheythappo athilu forced aayi pants mathrame idavoo change undayitilla ennanu ente orma. Pinne pants oru gender neutral ayitulla vasthram aanu . Majority aanungal idunnu ennullath kond athu oru male nu aayulla dress enn parayan kazhiyoola. sthreekalm pant allente legins polayulla dress upayokikunnundu. Body movements nu paavda allenki thaazhe vare izhayunna dress help aavilla

    • @nilouferbucker4443
      @nilouferbucker4443 6 หลายเดือนก่อน +1

      Then girls should stop wearing jean and tops na.. The most comfortable dress is shirt and pants

    • @meenu9630
      @meenu9630 6 หลายเดือนก่อน

      @@nilouferbucker4443 if one is comfortable in jeans and top, no one have the right to say u shouldn't wear that.
      What she said, i said are about SCHOOL UNIFORMS. Do you think every girl in a school will be comfortable in wearing pants and shirts??
      I am not talking about those remote villages in India, rural areas..
      I have studied in a school which is located in an urban area, even there were girls who doesn't want to change the uniform from churidhar to pants and coat when the school was planning for changing its uniform model.
      Accept the fact that there are GIRLS still existing in this world who wants to live a normal life of a women, not that of the other gender.

    • @castafioreomg
      @castafioreomg หลายเดือนก่อน

      Wearing pants doesn't make you less fem.But some fat girls may be uncomfy abt it.Thats why they need to make gender neutral.​@@meenu9630

  • @never3385
    @never3385 10 หลายเดือนก่อน +3

    Keerty history yude comments vayyikkan aanu rasam.....we need history teacher like u😅😅😅 ennokke aanu 😅

  • @aswin7874
    @aswin7874 11 หลายเดือนก่อน +10

    Broo... Literally i was waiting for this vedio from the time i watched the vedio of keerthi which u discussed here..... I support ur views about her👍🏻👍🏻

  • @teenaharshan9554
    @teenaharshan9554 11 หลายเดือนก่อน +26

    I am subscriber of Dhruv rathe and soch by mohak mangal but not keerthy history 😊.ആദ്യം കീർത്തിയുടെ വീഡിയോസ് കണ്ടിരുന്നു. രണ്ട് മൂന്നെണ്ണം ആയപ്പോഴേക്കും അജണ്ട മനസിലായി അപ്പോൾ നിർത്തി.

    • @akaluc9573
      @akaluc9573 11 หลายเดือนก่อน +1

      ​@anamikapm4086തങ്കളുടെ അഭിപ്രായത്തിൽ neutral ആരൊക്കെ ആണ്?

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 10 หลายเดือนก่อน

      ​@@akaluc9573 DK Singh & Shekhar Gupta of print. Think school is good.

    • @peakyblinder1311
      @peakyblinder1311 7 หลายเดือนก่อน

      ​@@historyfromarchivestolimel8662shekar gupta😂😂😂

    • @lost_thoughts5416
      @lost_thoughts5416 7 หลายเดือนก่อน

      History ariyanel .. angeekritha historians inte book edth refer cheyyuu .. TH-cam is load of bullshit

  • @Libzz_shamanic
    @Libzz_shamanic 11 หลายเดือนก่อน +2

    You are absolutely right brother 👍

  • @afsalthaha8078
    @afsalthaha8078 8 หลายเดือนก่อน

    നിരീക്ഷണം സൂപ്പർ..👌👌❤️

  • @suvarnak2880
    @suvarnak2880 11 หลายเดือนก่อน +4

    Dhruv nte video kanarund...athpolulla video anenu thonitanu njn JBI kanan thudangiyath❤..

  • @benoyxavier3361
    @benoyxavier3361 11 หลายเดือนก่อน +4

    Keerthi History ❌ Keerthi mythology ✅

  • @patcs_anavrin
    @patcs_anavrin 11 หลายเดือนก่อน +7

    THANK YOU for sharing this topic jbi. 🥰

  • @daneyraju8433
    @daneyraju8433 2 วันที่ผ่านมา

    Dressing should be first of all comfortable yet not compromising fashion...while uniform is itself in the world "uniform" with comfortable feature...for this i think pants or such sort of trousers are the best...and idk the difference between a pant and churidar bottom
    Even some men wear such pants in north india

  • @soumyamanuel
    @soumyamanuel 11 หลายเดือนก่อน +11

    I never watched her video... but I felt these type of videos will help her to get more viewers

    • @creatingwonders996
      @creatingwonders996 10 หลายเดือนก่อน +1

      She has more subscribers than this fellow😂 and much better content than him.... Plz do watch them... He has little knowledge about many things and just the sake of some publicity or money he has been creating videos....

    • @Pinkili
      @Pinkili 7 หลายเดือนก่อน +1

      ​@@creatingwonders996Average hypernationalist Indian be like:

    • @creatingwonders996
      @creatingwonders996 7 หลายเดือนก่อน

      @@Pinkili be like what ?

  • @PURPLE_ARMY_HELAN
    @PURPLE_ARMY_HELAN 8 หลายเดือนก่อน

    When you say blunder with 200% confidence it becomes truth... That's what is doing.

  • @Teatalks007
    @Teatalks007 11 หลายเดือนก่อน +5

    You deserve more subscribers,🎉🎉

  • @abin12
    @abin12 6 หลายเดือนก่อน +1

    I initially watched her videos with serious intent, but later realized they lack factual accuracy and are directed towards achieving her desired objectives. Eventually, she received a reward for this, confirming my observation.

  • @sivarenjini3855
    @sivarenjini3855 11 หลายเดือนก่อน +13

    Hypernationalism, Islamophobia aahnu keerti history yude main. Mughal history valachu odichu pullikari yude aadiya kaala video aahnu
    Jbi nerathe etta oru video Maya's mother enna page comment ettit ind.

  • @nilouferbucker4443
    @nilouferbucker4443 6 หลายเดือนก่อน +1

    Keerthide njan adhyam kanumayrunu.. Pine pine enik manasilayath avar palathum veluppikan anenu.

  • @Anand2024
    @Anand2024 11 หลายเดือนก่อน +11

    E oru kalathu arayanu vishwasikkan ullathennu ariyilla

  • @AsmiHaizam
    @AsmiHaizam 11 หลายเดือนก่อน +62

    Thanks bro for reacting to her channel. I had stopped watching her videos long back because of her verpikkal attitude 😄 her attitude as like she is the Wikipedia and no one knows anything about history 😄😄😂

  • @vishnuharidas5231
    @vishnuharidas5231 11 หลายเดือนก่อน +8

    I have accidentally came accross her videos... You're right many of her videos doesn't make any sense to me.😂😂😂😂

  • @Anand2024
    @Anand2024 11 หลายเดือนก่อน +26

    13:01
    I am a subscriber in Keerthi History Channel
    I used to agree with a lot of things she says
    Certain things i don't agree

    • @cineenthusiast1234
      @cineenthusiast1234 11 หลายเดือนก่อน +34

      Anand mahesh , rss people and hindu people will agree that 😂 its quite normal 😂 no offence but iam a hindu i hate her thoughts that she try to make myths as reality

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 10 หลายเดือนก่อน

      ​@@cineenthusiast1234certain of this myths have relationship with history

  • @Jo-duz98
    @Jo-duz98 11 หลายเดือนก่อน +7

    ഈ പണ്ഡിതയ്ക്ക് സപ്പോർട്ട് ആയിട്ട് കുറെ ഫെമിനിസ്റ്റുകൾ ഉണ്ട് നമ്മുടെ mayas amma ഉണ്ട്.

  • @athul8157
    @athul8157 11 หลายเดือนก่อน +1

    Avide comment cheyth maduthu. Relevant content jbi❤

  • @kanzulmaqfiyya6503
    @kanzulmaqfiyya6503 11 หลายเดือนก่อน +2

    Well done 👍
    Presentation 👏👍

  • @lakshmikumari0009
    @lakshmikumari0009 11 หลายเดือนก่อน +9

    Well said Jaiby!! Intellectual and humours presentation!

  • @viveknair9380
    @viveknair9380 10 หลายเดือนก่อน +1

    Ellam correct thanne. Ennu karuthi do not hail Pinu V. Oru idathu chayv kanunnu.

  • @sreelakshmim.u9806
    @sreelakshmim.u9806 10 หลายเดือนก่อน +1

    In the same way of approach as u described..... keerthi history i also commented.... On that gender neutral related shorts..... Njan ithiri neutral ayi ane... Coment itte.... Illel avarude fans vannu choriyanda ennu karuthi... She is a great manupulator......

  • @madhavprakash1717
    @madhavprakash1717 11 หลายเดือนก่อน +2

    Bro , oru podcast thudangikoode..like debates and stuff.

  • @kk-iy2gm
    @kk-iy2gm 11 หลายเดือนก่อน +1

    Try watching her video on the explanation of sabarimala issue

  • @dogloverclub9294
    @dogloverclub9294 11 หลายเดือนก่อน +5

    Sunita devdas inte chanel onnu review cheyoo.. Madyama simhini🔥

  • @RenjuRaj
    @RenjuRaj 11 หลายเดือนก่อน +4

    കീർത്തി ഷിറ്റെറി.. .. ഇസ്ത്തം ❤

  • @sarathcholakkal6485
    @sarathcholakkal6485 8 หลายเดือนก่อน +1

    Is dhruv rathe your favourite?

  • @palaghatmadhavan9476
    @palaghatmadhavan9476 10 หลายเดือนก่อน

    Thank you for speaking about this issue.

  • @vishakjayakumar248
    @vishakjayakumar248 11 หลายเดือนก่อน +5

    Oru kaaryam sheri aan. Nammal oru kaalath orupaad devoleped aayirunnu. Ennu vach aa kaalathekk thirike pokunnathil enth logic aan ullath.

  • @nikhilthadathil1052
    @nikhilthadathil1052 7 หลายเดือนก่อน

    Keerthy's history

  • @Anand2024
    @Anand2024 11 หลายเดือนก่อน +10

    6:02
    Raman effect 🤣🤣

  • @DrBraculaLector
    @DrBraculaLector 11 หลายเดือนก่อน +16

    While Sushruta is often credited with early descriptions of reconstructive techniques, it's challenging to definitively pinpoint the "first" person to perform plastic surgery. Historical records are limited, and various cultures have ancient practices that involve reconstructive procedures. For example, in ancient Egypt, there is evidence of rudimentary surgical techniques for facial reconstruction. The history of plastic surgery is multifaceted, with contributions from different civilizations over time.

    • @blazingguyop
      @blazingguyop 11 หลายเดือนก่อน +6

      Bro he had tools that's why often he is credited
      Same goes to 0 which was already used but in physical form and widely used in india first

    • @DrBraculaLector
      @DrBraculaLector 11 หลายเดือนก่อน

      @@blazingguyop Surgical practices, including face reconstruction, would indeed require tools. Ancient civilizations, including the Egyptians, developed various tools for medical procedures. They had instruments made from materials like copper, bronze, and later iron. It's essential to acknowledge the rich history of medical practices across different cultures and not attribute the development of surgical tools or techniques to a single source. Surgical knowledge has evolved through diverse contributions over time.

    • @blazingguyop
      @blazingguyop 11 หลายเดือนก่อน +7

      @@DrBraculaLector bro definitely early civilizations already had some of things but when I searched a bit the sage had the proper tools and the ways to even consider him as like that
      The work was also studied by a person who's people of middle East consider Islam's father of plastic surgery/medicine
      Even I remember reading a women form Europe countinued the work which is now considered into modern science

    • @DrBraculaLector
      @DrBraculaLector 11 หลายเดือนก่อน

      @@blazingguyop While Sushruta's contributions to early surgical techniques, including plastic surgery, are recognized, attributing the entire modern system of plastic surgery to his studies may oversimplify the complex evolution of medical practices.Medical knowledge has developed through a collaborative effort involving contributions from various cultures and regions. While there might be historical influences and exchanges of ideas, the evolution of modern medicine, including plastic surgery, is the result of a broader and more intricate process.It's essential to approach historical claims with a critical eye and consider the diverse and interconnected nature of medical progress. The history of medicine involves contributions from many cultures, each contributing unique insights to the overall development of the field.While Sushruta is often recognized for his early contributions to surgical techniques, including plastic surgery, referring to him as the sole "father of plastic surgery" might be an oversimplification. Plastic surgery, as a field, has evolved over time with contributions from various cultures and individuals.
      Sushruta's work is significant in the historical context, but the development of modern plastic surgery is a collective effort that spans different civilizations and time periods. It's more accurate to acknowledge the collaborative nature of medical progress rather than attributing the entirety of a field to a single figure.

    • @blazingguyop
      @blazingguyop 11 หลายเดือนก่อน +6

      @@DrBraculaLector exactly bro that's what I am also saying
      Especially the early civilizations all contributed the same which given the base for modern science
      But now people like think these things are false
      Why Indians are proud is because we are the only actual decdents of Hinduism and early civilization that's why
      Other civilizations already converted to Islam some not even exist now
      I think that's the reason why we take everything hugely
      Because no one is praising them too

  • @abcdefgh8403
    @abcdefgh8403 2 วันที่ผ่านมา

    Keerthy is an excellent orator if you know the real history. Just read the thesis with reference link. നമ്മുടെ വിവരം ഇല്ലായ്മ എന്തിനെയും അതിഷേപിക്കാനുള്ള ലൈസൻസ് ആണെന്ന് ഭൂരിപക്ഷം മലയാളികളും ചിന്തിക്കുന്നത് 😮

    • @jbitv
      @jbitv  2 วันที่ผ่านมา

      I haven't found any authentic work from
      her, all are
      half baked manipulation, any other genuine reserach link u have? Please paste that here

  • @gokulmenon3897
    @gokulmenon3897 11 หลายเดือนก่อน +19

    At present everything is under the control of BJP and RSS no one can stop this

  • @ashiqshaheer289
    @ashiqshaheer289 11 หลายเดือนก่อน +8

    11:40
    നിങ്ങൾക്കറിയാമോ.....😂😂😂👍👍

    • @owl_vibez
      @owl_vibez 11 หลายเดือนก่อน

      😂😂😂😂

  • @unnidinakaran3513
    @unnidinakaran3513 11 หลายเดือนก่อน

    Very good speech ❤❤❤❤

  • @raghavana452
    @raghavana452 11 หลายเดือนก่อน +7

    അങ്ങയുടെ ചാനലിന്റെ നിലവാരം ഭയങ്കര മാണ്..ദൈവത്തിന്റെ വരദാനം തന്നേ

  • @ismailkt7042
    @ismailkt7042 10 หลายเดือนก่อน

    Well said.

  • @Gayathri-qt1bn
    @Gayathri-qt1bn 11 หลายเดือนก่อน

    I've subscribed to your channel man. You are amazing ❤

  • @Anand2024
    @Anand2024 11 หลายเดือนก่อน +7

    6:53
    History is uncertain
    Oru clear cut karyam parayan kazhiyilla ellam oru grey colour ahnu

    • @akaluc9573
      @akaluc9573 11 หลายเดือนก่อน

      Issue എന്താ എന്ന് വെച്ചാൽ ഒന്നുകിൽ black പറയും അല്ലേൽ white പറയും അല്ലെങ്കില് grey പറയും, history simple ആണ് തൊന്നിയവർ തൊന്നിയ പോലെ പറയും , left ആയാലും right ആയാലും കണക്കു ആണ്, centrist വളരെ കുറച്ച് പേര് മാത്രമെ ഉള്ളൂ ! Last ഏറ്റവും കൂടുതൽ തവണ convincing ആയി പറയുന്ന ആൾ ജയിക്കും.

  • @mnp3981
    @mnp3981 5 หลายเดือนก่อน

    Janam and Media one comes under same category ....Anna ....even kirali and reporter.

  • @MITHUNKUMAR-uu7be
    @MITHUNKUMAR-uu7be 6 หลายเดือนก่อน

    Njan kure comment ittu ithin ethire puli kaaride videos il... I thought am the only one.. But now I realized no there are many ❤

  • @CinemakkaranRiyas
    @CinemakkaranRiyas 11 หลายเดือนก่อน +2

    ബ്രോ കണ്ടന്റ് സൂപ്പർ ❤️❤️

  • @browblush8318
    @browblush8318 11 หลายเดือนก่อน +3

    Details എനിക്കും അറിയില്ല, ഞാൻ calicut medical college ൽ മകന്റെ ഒരുplastic surgery യുടെ ആവശ്യത്തിന് പോയപ്പോൾ ഈ പറഞ്ഞ ശുശ്രുത മഹർഷിയാണ് plastic surgery ചെയ്ത ആൾ എന്നൊക്കെ ചുവരിൽ frame ചെയ്ത ഒരു notes ഉണ്ടായിരുന്നു,

    • @nainas3439
      @nainas3439 11 หลายเดือนก่อน +2

      same argument that kauravas are first test tube babies😊

    • @akaluc9573
      @akaluc9573 11 หลายเดือนก่อน +6

      താങ്കൾക്ക് തന്നെ സുസൃതൻ എന്തായിരുന്നു എന്ന് wikipedia വായിക്കാം ! എൻ്റെ അഭിപ്രായത്തിൽ സുസൃത ഇന്ത്യക്ക് എവിടെ വേണേലും മുന്നോട്ടു വയ്ക്കാൻ കഴിയുന്ന ഒര് മുതൽ ആണ്. ഈ generationil പുള്ളിക്ക് importance ഇല്ലായിരിക്കാം. പക്ഷെ surgery അത് എന്താ എന്നു അറിയുന്ന ആൾകാർ പുള്ളിയുടെ plastic surgery and rhinoplasty ഇവയിൽ ഉളള contribution ഒരിക്കലും തളളി കളയില്ല. Direct സുശ്രുതൻ ചെയ്ത അതേപോലെ ചെയത് എന്ന് അല്ല അതിൽ നിന്ന് modification ഉണ്ടായിട്ടുണ്ട് ! പക്ഷേ പുള്ളി ചെയ്തിരുന്ന പല കാര്യങ്ങളും ഇന്നും relevant ആണ്.

  • @vinuvarghese8502
    @vinuvarghese8502 6 หลายเดือนก่อน

    Ellam OK ayurvedathe thott kalikaruth it's effective

  • @AsmiHaizam
    @AsmiHaizam 11 หลายเดือนก่อน +5

    11:39 😂😂😂😄chanakam

  • @betsykt
    @betsykt 11 หลายเดือนก่อน +18

    love that expression when you said Leggings 🤣.

  • @rpk5661
    @rpk5661 11 หลายเดือนก่อน

    Best presentation brother 👌

  • @gayathrisg6979
    @gayathrisg6979 10 หลายเดือนก่อน +2

    I totally agree with this content. Initially I found interest later I utter nonsense after watching a video of her on Sambarimala temple. Later I checked few other contents and found manipulations. I unsubscribe her channel that very moment and reported the channel. I really appreciate you on bringing this to a wide audience 😊

    • @gayathrisg6979
      @gayathrisg6979 10 หลายเดือนก่อน

      And that “Pant p, pant English” 🤣🤣🤣

  • @aaishwaryaharidas2245
    @aaishwaryaharidas2245 5 หลายเดือนก่อน

    Avarude videosilum pedi avunadh adinte tazhe supportive aytiola comments aan

  • @nishavasudevan
    @nishavasudevan 11 หลายเดือนก่อน +44

    My husband hates Dhruv Rathee saying he is a Congress spokesperson. He criticised Modi and BJP in many videos indirectly or directly and that has created this feeling in him

    • @enlilly2405
      @enlilly2405 11 หลายเดือนก่อน +33

      But dhruv rathee is a hypocrite. I don't support bjp or Modi. But dhruv is a biased person. I like to listen to unbiased view on things.

    • @miniram9445
      @miniram9445 11 หลายเดือนก่อน +56

      In my opinion Dhruv's content is not biased

    • @alameend6496
      @alameend6496 11 หลายเดือนก่อน +48

      @@enlilly2405 dhruv always speak with facts and proofs, if u don't like him it will be cs ur a sangi, and as we all know sanghis does not like people who speak the truth and show facts

    • @Anand2024
      @Anand2024 11 หลายเดือนก่อน +42

      Healthy criticism ayittanu enikku feel chaytha
      He is Not a Congress spokesman
      Valara neutral ayittanu Dhruv Rathee oru karyam avatharipikunna
      This is why I watch his channel

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 11 หลายเดือนก่อน

      Avan angne parayunnilla sangi mwone

  • @sheebababu9261
    @sheebababu9261 11 หลายเดือนก่อน +11

    ഈ പറഞ്ഞ ചാനലുകൾ ഒന്നും കാണാറില്ല.😂😂

  • @munduscognitus
    @munduscognitus 11 หลายเดือนก่อน

    Ee videoyil Mayas Amma comment cheyunund support her entharo entho🥲

  • @fakrudheenali5755
    @fakrudheenali5755 11 หลายเดือนก่อน +24

    I sometimes see their videos..full comedy..😂

  • @Thwahmeppayur
    @Thwahmeppayur 11 หลายเดือนก่อน +3

    ചരിത്രത്തിൽ പക്ഷം ചേരുന്നത് പക്ഷത്തിൽ താല്പര്യമുള്ള ചരിത്രത്തിൽ വിവരക്കേടുകൾ ഉള്ളവരാണ്

  • @sujithrajagopal7755
    @sujithrajagopal7755 11 หลายเดือนก่อน +14

    I agree with you for very few right wing channels pakshe Media one okke ithu pole Kore thallunnudanllo....Athentha ningal parayathe...so people say you are also biased. What's wrong with it?

    • @sijojose7284
      @sijojose7284 11 หลายเดือนก่อน +4

      JB criticized Media One a lot. Media One, Janam TV, Shekinah news oke propaganda channels anu

  • @sandrasoni7967
    @sandrasoni7967 8 หลายเดือนก่อน

    great video..but one small mistake, charaka samhita is not written by sushruta but charaka.

  • @Dragon_lilly22
    @Dragon_lilly22 11 หลายเดือนก่อน +5

    7:43 aa കീർത്തി പറഞ്ഞ same അല്ലെ aswin madampally അന്ന് masculinity യെ വെച്ച് ഇറക്കിയ video😁..ആൽഫ male എന്നൊക്കെ പറഞ്ഞു 😁

    • @Dragon_lilly22
      @Dragon_lilly22 11 หลายเดือนก่อน +1

      11:45 തൊട്ട് പറഞ്ഞു ചാണക ത്തിന്റെ കാര്യം പറഞ്ഞത് 😆😆😆🤣🤣🤣🤣🤣ഹമ്മേ കൊറേ ചിരിച്ചു.... സത്യം വേണേൽ അങ്ങനെ പറയും

  • @AkashThomasUSA-zc7tx
    @AkashThomasUSA-zc7tx 10 หลายเดือนก่อน

    Haa finally somebody to show the facts ,keep it up bro, always try to be truthful to viewers and expose this kind of propaganda machine's .

  • @ajaydaniel4857
    @ajaydaniel4857 11 หลายเดือนก่อน +5

    Ee oru video kku English subtitles undayorunnrnkil പുള്ളികരിക്ക് share cheyyamayirunnu

  • @VeveIndian
    @VeveIndian 10 หลายเดือนก่อน +2

    Vivaram ulla kurch perenkilum baaki undallo, bhagyam

  • @ananth2015
    @ananth2015 10 หลายเดือนก่อน

    TH-cam mirrors the diversity of society, showcasing various perspectives and ideologies. Embracing Ayurveda's wisdom, with its focus on lifestyle practices for longevity and well-being, is something to take pride in. Let's appreciate the space for diverse views and healthy criticism.

  • @CoconutDiaries
    @CoconutDiaries 11 หลายเดือนก่อน +4

    Dhruv Rathee is awesome. sensible guy

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm 11 หลายเดือนก่อน +1

    Please review Meet the editors drama 😅

  • @kiranjose7230
    @kiranjose7230 11 หลายเดือนก่อน +10

    bro look at her following....unfortunately a large number of people are being mislead....

    • @arunvalsan1907
      @arunvalsan1907 11 หลายเดือนก่อน

      That means too much Indian new gens with lots of High IQ with no Common sense at all😅😅😅😅😅😅😅😅

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 10 หลายเดือนก่อน

      She is misleading many youth like JB is misleading with his pseudo liberalism and leftist views. She is a proponent of hindutva and hypernationalism

  • @ardrasj7313
    @ardrasj7313 10 หลายเดือนก่อน +16

    Most wanted video!! Have always sensed the hypocrisy, hyper nationalism and saffronisation in Keerthi History's videos and have had multiple discussions among friends group whenever she posts new videos, because such is the quality of almost every single video.😂 And the comment section of the posts readily implies that majority of the people in India are highly impacted by her content.

  • @mohammedashiqpa7023
    @mohammedashiqpa7023 6 หลายเดือนก่อน

    @jbl...plastic surgery first cheythath Indians thanneyan...rhinoplasty ,timiram pole ullathin operation nadannitund...alchohol aayirnu sedative....ath oru fact aan

  • @shonashaju3693
    @shonashaju3693 11 หลายเดือนก่อน

    Well said👏

  • @AngelJohn-f3f
    @AngelJohn-f3f 11 หลายเดือนก่อน +2

    Keerthi history ൽ പറയുന്ന കാര്യങ്ങൾ എടുത്തു history textbook ആക്കി cbse ആ text book വരും വർഷങ്ങളിൽ പഠിപ്പിക്കാൻ തുടങ്ങിയാൽ എങ്ങനെ ഉണ്ടാകും. അത് ഉടൻ തന്നെ സംഭവിക്കും.textbook preparation കഴിഞ്ഞു.