ബ്രോ... ബുക്സിനെ സ്നേഹിക്കുന്നവർക്ക് വായന ഇഷ്ടപ്പെടുന്നവർക്കായി ഒരു സ്ഥലം ഉണ്ട് എറണാകുളം കൺവെൻറ് ജഗ്ഷനിൽ.. ബ്ലോസം ബുക്സ് ബുക്കുകൾ നല്ല വിലകുറച്ചു കിട്ടും. ഞാൻ അവിടെ പോയി ബുക്സ് വാങ്ങാറുണ്ട്. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ പോയാൽ ഉപകാരപ്പെടും. ♥️എന്നിട്ട് ഒരു വീഡിയോ കൂടി ചെയ്‌താൽ ഒരുപാട് പേർക്ക് ഉപകാരപ്പെടും. ♥️
The way some commenters are glorifying North Corea is devastating. People now a days are becoming more evil minded. Believing in idiologies other than realities.
ഇതിനെല്ലാം ഒരു ദിവസം മാറ്റം വരും.ലോകത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം ഏകാധിപതികളുടെ ജീവിതം നമ്മൾ കണ്ടതല്ലേ.. ഇതിനും മാറ്റം സംഭവിക്കും പക്ഷെ സമയമെടുക്കും എന്ന് മാത്രം '
ദ്രുവ് രാട്ടി പറഞ്ഞത് സത്യമാണോ എന്നറിയാൻ ഒരു നോർത്ത് കൊറിയ കാരനെ ഞാൻ സോഷ്യൽ മീഡിയ മുഴുവൻ തപ്പി. അവിടുത്തെ അവസ്ഥ നേരിട്ട് ചോദിച്ചു മനസ്സിലാക്കാമല്ലോ. ഒരാളെയും കണ്ടെത്താൻ പറ്റിയില്ല. അതെന്താ അങ്ങിനെ !
കമ്മ്യൂണിസം എന്നത് അതിന്റെ താത്വിക രീതിയിൽ നടപ്പിലാക്കുന്ന രാജ്യം തന്നെയാണ് ഉത്തര കൊറിയ..ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ നേതാക്കൾ ഏകാതിപതികളാണ്.
@@gaminganiyan2.047 നോർത്ത് കൊറിയ കമ്മ്യൂണിസ്റ്റ് രാജ്യമാണ്. അവിടെ നടക്കുന്ന കൊള്ളരുതായ്മകളെപ്പറ്റിയുള്ള ധ്രുവ് റാഠിയുടെ വീഡിയോ സുനിത translate ചെയ്യാനോ?🤣🤣
@dp-og9zr 😂👍 എന്തു നല്ല കാപട്യം ഇരട്ടത്താപ്പ്സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം വർഗീയത തുലയട്ടെ പാലസ്തീനിലെ ഇസ്രായേലിലെ നരനായാട്ട് അങ്ങനെ എന്തെല്ലാം എന്തെല്ലാം പാവം ദ്രുവ് നോട്ടിഫികേഷൻ കണ്ടു കാണില്ല കിം ജോങ് ഇൽ നിന്ന് പിണറായി വിജയൻ നരേന്ദ്രമോദി ലോട്ട് ഒന്നും വലിയ ദൂരമില്ല അവിടെ ഭരണഘടന ഇല്ല ഒറ്റ പാർട്ടി ഏകാധിപത്യ ഭരണമാണ് ഇന്ത്യയിൽ അംബേദ്കർ എഴുതിയ ഭരണഘടനയുണ്ട് അതുകൊണ്ടുമാത്രമാണ് നമ്മൾ പോൾസ് സ്വാതന്ത്ര്യം അനുഭവിക്കുന്നത്
my question is enthu kondaan ithellam ippol thala pokki varunnath, russiayamayi chernn yudham cheyyan thodangiyappol alle.... that means americans are gona give freedom to NK people (like the iraq)?....
The most alarming is the agreement between Russia and North Korea, in which Article of 4 of the agreement reads that if one of the countries is invaded and comes under a state of war, the other must deploy "all means at its disposal without delay" to provide "military and other assistance. Formation of Russia China North Korea axis is a danger to democratic societies in this world.
Good that you are translating the Dhruv videos in Malayalam. But I challenge you to do the same translation for Dhruv video on Israel - Hamas war, I know you won't. Because, it will completely contradict your claims in your earlier videos.
@@jbitv Yes, It is completely your choice. But I wanted to expose the hypocrisy. Dhruv is presenting his findings with proper sources of information and without any prejudice. You can also try the same in your videos which will give better clarity for the viewers, not any prejudiced claims. By the way thanks for your reply.
ഉത്തരകൊറിയയെ കുറിച്ച് നേരത്തെ തൊട്ടേ കുറെ കേട്ടിട്ടുണ്ട്.. അവിടുത്തെ ഭരണരീതി ഒക്കെയും ചെറിയതോതിൽ അറിവേ ഉള്ളു ഇപ്പോൾ കുറച്ചു കൂടി അറിഞ്ഞു. ഞാൻ ചിന്തിക്കുന്നത് ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ള ഭരണം ഇപ്പോളും നിലനിന്നു പോകുന്നത് എന്തുകൊണ്ട് ആണെന്ന്.
ഞാനിതു കണ്ടതാണ്.. എങ്കിലും ജെ ബി പറഞ്ഞു കേൾക്കാൻ വേണ്ടി വന്നതാണ്... എന്റെ പത്തു വയസ്സുള്ള ഇളയ കുട്ടി ധ്രുവിന്റെ വലിയ ഫാൻ ആണ്... അവള് രാമായണത്തിലെ ഒരു സംശയം ചോദിച്ചത് തീർക്കാൻ വച്ചു കൊടുത്തതാണ് ആ ചാനെൽ... ആ വീഡിയോ കണ്ടതിനു ശേഷം അവൾ ധ്രുവിന്റ പല വിഡിയോസും കണ്ടു...
എന്നാലും അതല്ല എനിക്ക് മനസിലാവാത്തത്. കാരണം ഞാൻ രണ്ടു മൂന്ന് ദിവസം കൊണ്ടേ ഉത്തര കൊറിയയെ കുറിച്ചുള്ള പല വീഡിയോസും കണ്ടോണ്ട് ഇരിക്കുവായിരുന്നു. അപ്പൊ ദേ JBI അതിനെ കുറിച്ച് ഈ വീഡിയോ ചെയ്തേക്കുന്നു.
North Korea is the only real communist country in the world. (Communism is a sociopolitical, philosophical, and economic ideology within the socialist movement, whose goal is the creation of a communist society, a socioeconomic order centered around common ownership of the means of production, distribution, and exchange that allocates products to everyone in the society based on need. A communist society would entail the absence of private property and social classes, and ultimately money and the state (or nation state).
അഫ്ഗാനിലും ഇറക്കിലും ജനാതിപത്യം ഇല്ലെന്ന് പറഞ്ഞ് അമേരിക്ക വന്ന് യുദ്ധം ചെയ്ത് അവിടങ്ങളിലെ സർക്കാരിനെ പുറത്താക്കി നിരവധി ആളുകളെ കൊന്നു... ഇത് പോലെ ഉത്തരകോറിയ യിലും ബലം പ്രയോഗിച്ചു അവിടെത്തെ ഈ സർക്കാരിനെ പുറത്താക്കി ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകികൂടെ.... അമേരിക്ക വിചാരിച്ചാൽ ഇതൊക്കെ സിമ്പിൾ ആയി നടക്കും,, അമേരിക്ക യുടെ ആയുധശേഷി യുടെ നൂറിൽ ഒന്ന് പോലും ഉത്തര കൊറിയക്കില്ല... പക്ഷേ അവിടെ പെട്രോൾ ഇല്ലാത്തത് കൊണ്ട് അമേരിക്ക അത് ചെയ്യില്ല
എന്നാൽ താങ്കൾ നേരിട്ട് പോയി ഒന്ന് അന്വേഷിച്ച് കണ്ട് പിടിച്ച് വരൂ എന്നീട്ട് ഒരു വീഡിയോ ചെയ്യൂ ഞങ്ങൾക്കൊക്കെ അറിയാലോ അവിടെ എന്താ നടക്കുന്നതെന്ന് ചുമ്മാ വെറുതെ ഇരുന്ന് വായ്ത്താളം അടിക്കാനെ നിന്നെ കൊണ്ടോക്കെ കഴിയൂ
അതേ സഖാവേ. നമ്മുടെ കിം ജോംഗ് ഉങ്ങും സ്റ്റാലിനും മാവോയും എല്ലാം വിശുദ്ധരാണ്, ദൈവങ്ങളാണ്. അതിനെപ്പറ്റി ആരെന്ത് പറഞ്ഞാലും അത് പ്രോപ്പഗാണ്ടയാണ്. തലച്ചോർ പണയം വച്ച അടിമ കമ്മിയേ, നോർത്ത് കൊറിയ ആണ് പ്രോപ്പഗാണ്ട ഇറക്കുന്നത് മുഴുവൻ. അവിടുന്ന് രക്ഷപ്പെട്ട് വന്ന നോർത്ത് കൊറിയക്കാർ തന്നെ എഴുതിയ പുസ്തകങ്ങളുണ്ട്. അതൊക്കെ ഒന്ന് വായിക്ക്🙏🙏
ബ്രോ... ബുക്സിനെ സ്നേഹിക്കുന്നവർക്ക് വായന ഇഷ്ടപ്പെടുന്നവർക്കായി ഒരു സ്ഥലം ഉണ്ട് എറണാകുളം കൺവെൻറ് ജഗ്ഷനിൽ.. ബ്ലോസം ബുക്സ് ബുക്കുകൾ നല്ല വിലകുറച്ചു കിട്ടും. ഞാൻ അവിടെ പോയി ബുക്സ് വാങ്ങാറുണ്ട്. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ പോയാൽ ഉപകാരപ്പെടും. ♥️എന്നിട്ട് ഒരു വീഡിയോ കൂടി ചെയ്‌താൽ ഒരുപാട് പേർക്ക് ഉപകാരപ്പെടും. ♥️
Thanks ❤
Thnx
Yup..
My go to place for books
❤
@@abrahammathew4447 convent junction avidey?
അവിടത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ ആ ഏകാധിപതിയെ പൂട്ടാൻ പറ്റും.
നിലവിലെ സാഹചര്യത്തിൽ ആരും അന്യോന്യം വിശ്വസിക്കില്ല വളരെ അടുത്ത ബന്ധുക്കൾ ആയാൽ പോലും
കിം ജോങ്ങ് ഉൻ പോയി വേറെ ആള് വന്നാലും ഹമറിക്കൻ പപറ്റ് ആയില്ലെങ്കിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ല
Ath india alla mister ingane thonum pole theruvil irangan
@@EARTHLING1977 ഇവിടെ ശക്തമായ ഭരണഘടന അംബേദ്കർ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അല്ലെങ്കിലോ
ഈ ഭൂമിയിൽ ഉണ്ടാവാൻ പാടില്ലാത്ത ഒരു ഭരണാധികാരിയാണ് ഇയാൾ....
ആ പന്നിയെ സഹിക്കുന്ന ജനം
ചുരുക്കി പറഞ്ഞാൽ അവിടുത്തെ മനുഷ്യർക്ക് ഇപ്പോളും സ്വാതന്ത്ര്യം കിട്ടീട്ടില്ല.
Ath athre ollu
അപ്പോൾ china യോ ?
@@SJ-yg1bh
അപ്പൊ ഇന്ത്യയോ 😂😂😂
india യില്‍ freedom കൂടി പോയി
@@SJ-yg1bh ഇന്ത്യയിൽ ഇപ്പൊ ലിംഗം ആണ് കൂടുതൽ 😂😂😂
The way some commenters are glorifying North Corea is devastating. People now a days are becoming more evil minded. Believing in idiologies other than realities.
@@r_v299 ഫാസിസത്തെ സ്നേഹിക്കുന്ന ചിലർ നമ്മുടെ നാട്ടിൽ ഉണ്ട്.... ഏകാധിപത്യത്തെ പൊക്കി പിടിച്ചു നടക്കുന്നവർ
Right wingers mostly support this. This is what they wish for but with religion included
Commies?
@@SJ-yg1bh no... Sankies..
@@veenasudheer8532 only commies
ഓഹ് അപ്പോൾ നമ്മൾ ഒക്കെ സ്വർഗ്ഗത്തിൽ ആയിരുന്നു ജീവിക്കുന്നത് അല്ലേ... പാവം ജനങ്ങൾ
ഇന്ത്യ എത്ര മനോഹരം
@@arunjohn708 athe modi kude iragiyal athi manoharam
❤
@@gibinmathew4222മോഡി പോയാൽ യോഗി വരും നിങ്ങൾ വേറെ രാജ്യത്തു പോകുന്നത് ആണ് നല്ലത്
@@gibinmathew4222മോദി ഇറങ്ങിയാൽ അന്ന് തീർന്നു സുഖം പിന്നെ കോൺഗ്രസ് എല്ലാം waqaf നു കൊടുക്കും മ്യോൻ ചെല്ല്
@@gibinmathew4222 ah modi ulond nalapole pogunu MR.. congrss velom ayru engil kanayrnu. open your eyes and watch whats happening ..
കേട്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു 🫥🫥
Sir y cant i comment..any issue
അവർ സ്വാതന്ത്ര്യം നേടുന്നത് നമ്മൾ ഒക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ വേണം എന്ന് ആഗ്രഹം ഉണ്ട് 😌
എനിക്ക് ഒന്നേ പറയാൻ ഉള്ളൂ... ജനാധിപത്യം സ്വാതന്ത്ര്യം സോഷ്യലിസം😊
ഇതിനെല്ലാം ഒരു ദിവസം മാറ്റം വരും.ലോകത്ത് ഉണ്ടായിരുന്ന ഭൂരിഭാഗം ഏകാധിപതികളുടെ ജീവിതം നമ്മൾ കണ്ടതല്ലേ..
ഇതിനും മാറ്റം സംഭവിക്കും പക്ഷെ സമയമെടുക്കും എന്ന് മാത്രം '
True
But ithrem krooratha cheyyunna ekaadhikapdhikal oke otta adyk alle marikunnath.. ivare oke injinjaayi kollanam.. ee janangal anubavicha kashtapaad motham avanekons anubavipikanam
ഈ വീഡിയോയുടെ തുടക്കം കണ്ട ശേഷം ധ്രുവിൻ്റെ വീഡിയോ പോയി കണ്ടു. ഇനി നിങ്ങളുടെ വീഡിയോ കാണട്ടെ.
Good work, thank you for the translation
ഷിം കൊങ്ങി നിന്റെ തകർക്കാൻ ഒരു യോദ്ധാവ് വരും അന്ന് സ്വാതന്ത്ര്യം വെളിച്ചം അവർക്ക് ലഭിക്കും ദൈവം മനുഷ്യനായി പിറവിഎടുക്കും 🙏
I am waiting ur next good topic.Thank u for this topic
സോവിയറ്റ് യൂണിയൻ 😢❤
Imagine iff one of the common people of North korea had a Death Note....
Unity of interior is the only way to make a Revolution..
Bro , "importance of capitalism in india" enna topic il oru video cheyyao❤
ധ്രുവിൻ്റെ ഇസ്രായേൽ ഹമാസ് വീഡിയോ എന്താ ചെയ്യാത്തേ?
@@dp-og9zr cheythitund
Thanks jaiby🙏🏻
ദ്രുവ് രാട്ടി പറഞ്ഞത് സത്യമാണോ എന്നറിയാൻ ഒരു നോർത്ത് കൊറിയ കാരനെ ഞാൻ സോഷ്യൽ മീഡിയ മുഴുവൻ തപ്പി. അവിടുത്തെ അവസ്ഥ നേരിട്ട് ചോദിച്ചു മനസ്സിലാക്കാമല്ലോ. ഒരാളെയും കണ്ടെത്താൻ പറ്റിയില്ല. അതെന്താ അങ്ങിനെ !
@@ShamzeerMajeed avide social media ella
Avide social media illa bro
Social media banned bro😂
@@ShamzeerMajeed ഇൻറർനെറ്റ് ഇല്ല
അതിനി ധ്രുവ് രാത്രി എഴുതിയിരിക്കുന്നത് കംപ്ലീറ്റ് മറ്റുള്ളവരുടെ ബുക്കുകൾ റഫർ ചെയ്തിട്ടല്ലേ
Ur effort is great
സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ഡോമോക്രറ്റിക് കൺട്രി 😢
Ath oru eekadhipatya rajyam aanu,peeril mathram ullu democratic
Excellent work jaibi👍
Ee video kk kure views labhikkum ❤🎉
കമ്മ്യൂണിസം എന്നത് അതിന്റെ താത്വിക രീതിയിൽ നടപ്പിലാക്കുന്ന രാജ്യം തന്നെയാണ് ഉത്തര കൊറിയ..ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ നേതാക്കൾ ഏകാതിപതികളാണ്.
ഏതൊക്കെയാണ് ആ രാജ്യങ്ങൾ?
മനസ്സിൽ വിരിയുന്ന മലരാണ് സ്നേഹം.... ആ മലരിൽ വിരിയുന്ന മധുവാണ് സ്നേഹം...
ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് 🙏🥺🙏
@@AKSHAYCMENONnumber tha
ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ ഇവിടേയും ഇതൊക്കെത്തന്നെയാവും......
No doubt 💯
@@shylajak62 ശരിയായ നിരീക്ഷണം.
മാതാരാഷ്ട്രങ്ങൾ എല്ലാം ഇതേ അവസ്ഥ തന്നെ
@@anoopmetalfreak what about islamic gulf countries...
@@Socrates-ll അവിടെ എന്തെങ്കിലും കുഴപ്പം ഉണ്ടോ.. അവിടത്തെ ജനങ്ങൾക്ക് ഫ്രീഡം ഇല്ലേ
ധ്രുവിന്റെ വീഡിയോ കണ്ടപ്പോൾ സുനിതയുടെ വീഡിയോ പ്രതീക്ഷിച്ചു... അതിനു മുന്നേ jb വന്നു
ഈ വീഡിയോ കുറച്ച് സുനിത വീഡിയോ ചെയ്യില്ല കാരണം സുനിത ഒരു കമ്മിയാണ്😅
@@gaminganiyan2.047 നോർത്ത് കൊറിയ കമ്മ്യൂണിസ്റ്റ് രാജ്യമാണ്. അവിടെ നടക്കുന്ന കൊള്ളരുതായ്മകളെപ്പറ്റിയുള്ള ധ്രുവ് റാഠിയുടെ വീഡിയോ സുനിത translate ചെയ്യാനോ?🤣🤣
ആ തേവിടിശ്ശിയുടെ വീഡിയോ.. ഹോ. സൗണ്ട് കേട്ടാല്‍ എനിക്ക് ശർദ്ദിവരും. (Sorry for the that word)
സുനിത ദേവദാസ് ധ്രുവ ഈ വീഡിയോ എടുത്ത് റിയാക്ട് ചെയ്തിട്ടില്ല
ചെയ്യില്ല ഉത്തര കൊറിയ കമ്മ്യൂണിസ്റ്റാണ്😊
@dp-og9zr 😂👍 എന്തു നല്ല കാപട്യം ഇരട്ടത്താപ്പ്സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം വർഗീയത തുലയട്ടെ പാലസ്തീനിലെ ഇസ്രായേലിലെ നരനായാട്ട് അങ്ങനെ എന്തെല്ലാം എന്തെല്ലാം പാവം ദ്രുവ് നോട്ടിഫികേഷൻ കണ്ടു കാണില്ല കിം ജോങ് ഇൽ നിന്ന് പിണറായി വിജയൻ നരേന്ദ്രമോദി ലോട്ട് ഒന്നും വലിയ ദൂരമില്ല അവിടെ ഭരണഘടന ഇല്ല ഒറ്റ പാർട്ടി ഏകാധിപത്യ ഭരണമാണ് ഇന്ത്യയിൽ അംബേദ്കർ എഴുതിയ ഭരണഘടനയുണ്ട് അതുകൊണ്ടുമാത്രമാണ് നമ്മൾ പോൾസ് സ്വാതന്ത്ര്യം അനുഭവിക്കുന്നത്
😂😂 ചെയ്യില്ല
North korea communist country ആണ് അവള് video ചെയ്യില്ല
Dhruv rateeyude vidio kanditta varunnath. Vallathoru life. Engane jeevikkunnu 🤯
Oru rockyde varavu anuvaaryam North Korea il ,enth kond trumpine kollan kanikunna dairyam aa kim jong kunnene kollan kanikunnilla
Nuclear power alle bro
eyy adhinu eathaglm oru koya'ku avide sh@ri@ law varanam en thonanam ena mathram avar agane chey alathe nala karyangal onum cheyilalo avar🫠
ഒരു മഹത്തായ വിപ്ലവം നോർത്ത് കൊറിയയിൽ ഒരിക്കൽ ഉണ്ടാകും
ഉണ്ടാകും പക്ഷേ അത് ഹമറിക്കയുടെ അടിമയാക്കുന്ന വിപ്ലവം ആയിരിക്കില്ല. സൗത് കൊറിയയിലും ഉണ്ടാവും
my question is enthu kondaan ithellam ippol thala pokki varunnath, russiayamayi chernn yudham cheyyan thodangiyappol alle.... that means americans are gona give freedom to NK people (like the iraq)?....
Druv rathee videos എല്ലാം ഇതുപോലെ translate ചെയ്യാമോ
2010 world cupil korea thottapo cochine labour campil kondu vittu
The most alarming is the agreement between Russia and North Korea, in which
Article of 4 of the agreement reads that if one of the countries is invaded and comes under a state of war, the other must deploy "all means at its disposal without delay" to provide "military and other assistance.
Formation of Russia China North Korea axis is a danger to democratic societies in this world.
കുറഞ്ഞപക്ഷം അവിടുത്തെ ഒരു പട്ടാളക്കാരൻ വിചാരിച്ചാൽ ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ സാധിക്കും. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ധീരതയോടെ പൊരുതി മരിക്കുക
ഒന്നും ചെയ്യാൻ സാധിക്കില്ല, ആ സ്ഥലം അങ്ങനെയാണ് കൊല്ലില്ല അവർ പക്ഷേ ചാവാൻ വേണ്ടി പ്രാർത്ഥിക്കും...
Dhruv 🚶🚶
എന്റെ കേരളം എത്ര സുന്ദരം 🥲
ജനങ്ങൾക്ക് വിവരം വെച്ചാൽ കിമ്മ് സ്വാഹ... എങ്ങനെ ജനങ്ങൾക്ക് വിവരം വെക്കാ ഇരിക്കാം.. എന്ന ഭരണ സംവിധാനമാണ കമ്മ് വയറ്റുന്നത്😂
Good that you are translating the Dhruv videos in Malayalam. But I challenge you to do the same translation for Dhruv video on Israel - Hamas war, I know you won't. Because, it will completely contradict your claims in your earlier videos.
Enthinu challenge cheyanam😄 Ente findings aayi match cheyunna, enik sure aya video a njan add cheyu. druv paranjannu vech enik angu edukan pattuvo
Eratathappu😅@@jbitv
@@jbitv Yes, It is completely your choice. But I wanted to expose the hypocrisy. Dhruv is presenting his findings with proper sources of information and without any prejudice. You can also try the same in your videos which will give better clarity for the viewers, not any prejudiced claims.
By the way thanks for your reply.
@@abrahamjoji3092 ദൃവ്നു കൃത്യമായ അജണ്ട ഉണ്ട്.. അത് വിട്ട് അവൻ ഒരു കളിക്കും നിൽക്കില്ല.. അത് കൊണ്ട് എല്ലാം എടുക്കാൻ സാധിക്കില്ല..
@@abrahamjoji3092 "without any prejudice" ചിരിപ്പിക്കാതെ ചക്കരെ...😀
ഇപ്പൊ മോഡിയുടെ കുറ്റം ഒന്നും ഇല്ലേ ചേട്ടാ 😂😂😂
Ividuthe aalukal secret aayitt drugsum mattu lahari vasthukkalum upayogikkunna pole aanallo avideyullavar arivum entertainment um nedunnathu😢 ayyo kettitt thanne entho pole🙏
Ividam swargam 🎉❤
ഉത്തരകൊറിയയെ കുറിച്ച് നേരത്തെ തൊട്ടേ കുറെ കേട്ടിട്ടുണ്ട്.. അവിടുത്തെ ഭരണരീതി ഒക്കെയും ചെറിയതോതിൽ അറിവേ ഉള്ളു ഇപ്പോൾ കുറച്ചു കൂടി അറിഞ്ഞു. ഞാൻ ചിന്തിക്കുന്നത് ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ള ഭരണം ഇപ്പോളും നിലനിന്നു പോകുന്നത് എന്തുകൊണ്ട് ആണെന്ന്.
Ee Naradaminilninnume Oru Janathaye Aru Rakshikkume? Valla Padachhonume Vannal Anthegilue Nadakko ? Nammakku Ariyoola?
Good വീഡിയോ
നല്ല വിഷയം
എത്ര വലിയ ഭീകരൻ
And Kerala has North Korea fans!
@@ttntt3300 sankis ആണ് main.... കാരണം സങ്കികൾ ഇപ്പോഴും രാജ്യഭരണം ആഗ്രഹിക്കുന്ന ടീംസ് ആണ് 😂
Pinarai Vijayan also doing the same..anyone who speaks against him or his party, he will use police to file fake cases..or rakshapravarthanam...
Gimme the proof rather than blabbering
Nireswwswara vadhikal parayunnu ... .ettavavum moshsm lifw muslim rajyanagalil ennu....avideyanu njaan ettavum rajakeeyam aayi jeevichathu....good food....accomodation......family life.....transportation......education....freedom of travel......infraatructue ..treatment.....law and safety. ......
Iranl aano
@@anoopchalil9539 Afghanistan, Syria, IRAN,Pakistan, yemen, evide aayirunnu nigal
ഞാനിതു കണ്ടതാണ്.. എങ്കിലും ജെ ബി പറഞ്ഞു കേൾക്കാൻ വേണ്ടി വന്നതാണ്... എന്റെ പത്തു വയസ്സുള്ള ഇളയ കുട്ടി ധ്രുവിന്റെ വലിയ ഫാൻ ആണ്... അവള് രാമായണത്തിലെ ഒരു സംശയം ചോദിച്ചത് തീർക്കാൻ വച്ചു കൊടുത്തതാണ് ആ ചാനെൽ... ആ വീഡിയോ കണ്ടതിനു ശേഷം അവൾ ധ്രുവിന്റ പല വിഡിയോസും കണ്ടു...
പുതിയതായി അയാൾ ഒന്നും പറഞ്ഞില്ലല്ലോ
ബംഗ്ലാദേശിനെ കുറിച്ച് അവൻ ചെയ്ത വീഡിയോ ഇതേപോലെ ചെയ്യാമോ😅
മോദി ഇവിടെ അത് copy paste ചെയ്യാണോ
എന്നാലും അതല്ല എനിക്ക് മനസിലാവാത്തത്. കാരണം ഞാൻ രണ്ടു മൂന്ന് ദിവസം കൊണ്ടേ ഉത്തര കൊറിയയെ കുറിച്ചുള്ള പല വീഡിയോസും കണ്ടോണ്ട് ഇരിക്കുവായിരുന്നു. അപ്പൊ ദേ JBI അതിനെ കുറിച്ച് ഈ വീഡിയോ ചെയ്തേക്കുന്നു.
തുറന്ന ജയിൽ...
Tku... ഞാൻ translt വീഡിയോ നോക്കി ഇരിക്കുവായിരുന്നു
ഞാനും
Lalit modi new podcast translate cheyyumoo?
വിപ്ലവം വരും ഈ സ്ഥിതി മാറും അവർക്ക് സ്വാതന്ത്രം കിട്ടും..
Ee avastha pandu muthale ingane aanu 80 s muthal innu vare it's known to all😢
ഇവിടത്തെ new generation ന്റെ hairstyle കണ്ടാൽ north Korea ലേക്ക് അയക്കാൻ തോന്നും !
Ningale pole ullavarkokke aviduthe niyamam anu uchitham ... Poku citizen aku ....
അവർ സൗത്ത് കൊറിയൻ ആൾക്കാരെ ആണ് ഫോളോ ചെയ്യുന്നേ.. അല്ലാണ്ട് ഈ നോർത്ത് korea alla😂
What they are teaching in schools
They teaches about North korea same like indian government teaches about india
അപസര്‍പ്പക കഥകള്‍ അതുപോലെ പകര്‍ത്തിയിട്ടുണ്ട് ധ്രുവ്
@@aneeshrs8539 സേട്ടൻ അവിടെ പൊയ്ക്കോളൂ
North Korea is the only real communist country in the world. (Communism is a sociopolitical, philosophical, and economic ideology within the socialist movement, whose goal is the creation of a communist society, a socioeconomic order centered around common ownership of the means of production, distribution, and exchange that allocates products to everyone in the society based on need. A communist society would entail the absence of private property and social classes, and ultimately money and the state (or nation state).
Womp womp capitalist
George orwell Novel 1984 - Totalitarian 🥲
Chetta, News Analysis playlist order change cheyyamo., last uploaded video topil varunna pole
❤
അവിടെ ഉള്ളവർക്ക് ലോകത്ത് എന്തു നടക്കുന്നത് പോലും അവർക്ക് അറിയില്ല
അഫ്ഗാനിലും ഇറക്കിലും ജനാതിപത്യം ഇല്ലെന്ന് പറഞ്ഞ് അമേരിക്ക വന്ന് യുദ്ധം ചെയ്ത് അവിടങ്ങളിലെ സർക്കാരിനെ പുറത്താക്കി നിരവധി ആളുകളെ കൊന്നു... ഇത് പോലെ ഉത്തരകോറിയ യിലും ബലം പ്രയോഗിച്ചു അവിടെത്തെ ഈ സർക്കാരിനെ പുറത്താക്കി ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകികൂടെ.... അമേരിക്ക വിചാരിച്ചാൽ ഇതൊക്കെ സിമ്പിൾ ആയി നടക്കും,, അമേരിക്ക യുടെ ആയുധശേഷി യുടെ നൂറിൽ ഒന്ന് പോലും ഉത്തര കൊറിയക്കില്ല... പക്ഷേ അവിടെ പെട്രോൾ ഇല്ലാത്തത് കൊണ്ട് അമേരിക്ക അത് ചെയ്യില്ല
"Inorder to live"
Sathyam paranjaaal ketttapppo vallatha manasika sammardhathilaaaypppoi….😮😮😮😮😢
Ayyo എൻ്റെ comment box കാണില്ല
Please translate more videos of druv
Ethene oru avasnam varulle😢
avrude oru linux OS ind Red Star...
ആ പാവപ്പെട്ട ജനങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടണേ... 😒phn പോലും നേരെ നോക്കാൻ പറ്റില്ലല്ലോ
America അവിടെ ഇറങ്ങിയാലെ ഈ വട്ടനിൽ നിന്ന് അവർക്ക് മോചനം കിട്ടു
Athe athe. Irangi nokk koothi keerum
അഫ്ഗാനിസ്ഥാനിൽ അമേരിക്ക ഇറങ്ങിയത് കൊണ്ടാണല്ലോ അവിടുത്തെ ജനങ്ങൾ ഇപ്പൊ സ്വർഗ്ഗ തുല്ല്യ ജീവിതം നയിക്കുന്നത്
മോഡിയും കൂട്ടരും ഇത് തന്നെ ചെയ്യാൻ ശ്രമിക്കുന്നത്. ഒരു പാട് പേർ ഇന്നും മോഡിയെ ദൈവമായി കാണുന്നു ഉണ്ട്.
ഇത് കേട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി, പിണറായി എന്ന് തോന്നിപോയി 😄
Eyy athokke cheruth
Yogi yeyum modi yeyum compare cheyumbol pinarayi verum cheruthu
@@pouran227 നീ പൗരൻ അല്ല പൂറ₹ ആണ്
@@pouran227 അത് കമ്മ്യൂണിസ്റ്റ് കൈയിൽ ആർമി കിട്ടാത്ത കൊണ്ട് ആണ്. അല്ലേ കാണായിരുന്നു
😂😂😂😂
ഇവിടെയാണ് ശരിക്ക് സ്വതന്ദ്ര്യം വേണ്ടത്.
മതം തിരിഞ്ഞ് യുദ്ധം ചെയ്യാതെ ഇവരെ ആണ് ഫ്രീ ആകേണ്ടത്
Watch TH-cam videos of north Korea explain and Peter fairlie then criticize that ruler
കമ്മ്യൂണിസം എന്ന മികച്ച ആശയം 🤣😂
Any idea why Druv suddenly decided to talk to the world about NK?
North india lu dictatorship vannam ennu agrahikunavar und videos okke und avrde and yesterday was our constitution day
Avanu vattu. Modi ithupole india akkum ennu.
@@ad8447 കൊള്ളേണ്ടടത്തു കൊണ്ടു
@@ad8447ആക്കാൻ നോക്കി തേഞ്ഞൊട്ടി 🤣
@@ad8447myree aakum mikkavarum
Ithano swargam
Deyvamee naragam ithilum bedham aan
വിശ്വസിക്കാൻ പറ്റുന്നില്ല 🙃
ഭൂമിയിലെ നരകം 🥹
Ithine patti oru movie undakkanam
ചക്കിന് ഉള്ളിൽ ജിവികുന്നവർ എന്ന് പുറത്തുവരും 😅 Al-Fam
Keralam ithupole akum 😂
ഏകാധിപതിയാവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മോദിയെ പൂട്ടിക്കെട്ടാൻ ഇവിടെയാർക്കും കഴിയുന്നില്ല.
Sk പൊട്ടക്കാടിനെ പറ്റിയല്ലേ sgk പറഞ്ഞത്
churiki paranjal adimakal..... evare rekshikan anthangylum albhutham sambavikate....😢😢😢😢
നിരീശ്വര വാദികളുടെ യഥാർത്ഥ രാജ്യം.
മോദി ഇതു പയറ്റി നോക്കി.... പക്ഷേ തേഞ്ഞു പോയി
Pulli thanne anallo ippolum PM. Maharashtra ilum BJP jayichu
Ath eppol
Eppol ? Ippolum puli thanne alle pm total 5 state matramalle india sagyam bharikunne
കേന്ദ്രം ബിജെപി യിൽ നിന്നും NDA ആയി...
@@arjithkamal INDIA ayillallo. Athu mathi
India eth pola avumo😢
ഒരിക്കലും ഇല്ല
ഇസ്ലാമിക മത രാഷ്ട്രങ്ങൾ, ചൈന, ഉ.കൊറിയ, ക്യൂബ ഒക്കെ ഒരു പോലെ തന്നെ..
നോര്‍ത്ത് കൊറിയയെക്കുറിച്ചു അമേരിക്കന്‍ പ്രോപഗണ്ട മാദ്യമങ്ങളില്‍ വരുന്ന അപസര്‍പ്പക കഥകള്‍ അതുപോലെ പകര്‍ത്തിയിട്ടുണ്ട് ധ്രുവ് ...
@@tommyj6289 പക്ഷേ ആ കുരങ്ങൻ വരുമ്പോൾ എല്ലാരും കൈ അടിച്ചോണം അല്ലെങ്കിൽ തല പോകും.
@@abhiak4269 santhosham kond aanadha kanner ozhukkanam illengil thala pokum ..
Angodd povu
എന്നാൽ താങ്കൾ നേരിട്ട് പോയി ഒന്ന് അന്വേഷിച്ച് കണ്ട് പിടിച്ച് വരൂ എന്നീട്ട് ഒരു വീഡിയോ ചെയ്യൂ ഞങ്ങൾക്കൊക്കെ അറിയാലോ അവിടെ എന്താ നടക്കുന്നതെന്ന് ചുമ്മാ വെറുതെ ഇരുന്ന് വായ്ത്താളം അടിക്കാനെ നിന്നെ കൊണ്ടോക്കെ കഴിയൂ
അതേ സഖാവേ. നമ്മുടെ കിം ജോംഗ് ഉങ്ങും സ്റ്റാലിനും മാവോയും എല്ലാം വിശുദ്ധരാണ്, ദൈവങ്ങളാണ്. അതിനെപ്പറ്റി ആരെന്ത് പറഞ്ഞാലും അത് പ്രോപ്പഗാണ്ടയാണ്.
തലച്ചോർ പണയം വച്ച അടിമ കമ്മിയേ, നോർത്ത് കൊറിയ ആണ് പ്രോപ്പഗാണ്ട ഇറക്കുന്നത് മുഴുവൻ. അവിടുന്ന് രക്ഷപ്പെട്ട് വന്ന നോർത്ത് കൊറിയക്കാർ തന്നെ എഴുതിയ പുസ്തകങ്ങളുണ്ട്. അതൊക്കെ ഒന്ന് വായിക്ക്🙏🙏