First Night with Netflix and chill 😜😍😅 Diya Krishna❤️Aswin Ganesh | Parvathy Babu | Happy Frames

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 422

  • @Happy.Frames
    @Happy.Frames  2 หลายเดือนก่อน +60

    PART -1 🤩👇 th-cam.com/video/jducdf5ey6Q/w-d-xo.htmlsi=V6exuAmSzKTUuZGx
    PART -2🤩👇 th-cam.com/video/LCt6ytJsiR4/w-d-xo.htmlsi=FtAlydgy3PpOoDNl
    PART -3🤩👇 th-cam.com/video/uH5R1vjT324/w-d-xo.htmlsi=mo1YGBxpquwMzORW
    PART -4🤩👇 th-cam.com/video/QwtYa-BTKkU/w-d-xo.htmlsi=95jabjtengEedXQ5

  • @YATHRAONLINESELF
    @YATHRAONLINESELF 2 หลายเดือนก่อน +635

    ഞാൻ കരുതിയത് ashwin ആണ് പാവം എന്ന് no🙌🏼 ദിയ 😘😘😘 ഭയങ്കര innocent ആണ് അവൾ പാവം നല്ല life കിട്ടട്ടേ 😘

    • @Kunju98
      @Kunju98 2 หลายเดือนก่อน +17

      ദിയ ഇസ് ദി ബെസ്റ്റ്❤

    • @monisha4267
      @monisha4267 2 หลายเดือนก่อน +4

      right

    • @Liyana1028
      @Liyana1028 2 หลายเดือนก่อน +1

      💯🥺❤️

    • @Rin10809
      @Rin10809 2 หลายเดือนก่อน +1

      True

  • @priyankajithin
    @priyankajithin 2 หลายเดือนก่อน +201

    Her only concern is loyalty... Finally, she got it❤

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 2 หลายเดือนก่อน +368

    Diya is a genuine sincere girl. May god bless her

    • @Rin10809
      @Rin10809 2 หลายเดือนก่อน +2

      True

    • @s.v.devika2618
      @s.v.devika2618 2 หลายเดือนก่อน

      👍

  • @aswathisanthosh2845
    @aswathisanthosh2845 2 หลายเดือนก่อน +54

    എന്ത് സ്നേഹം ആണ് ദിയക്ക് അശ്വിനോട് ❤️❤️❤️live long...

  • @shirlyjacob3243
    @shirlyjacob3243 2 หลายเดือนก่อน +64

    Diya is exactly like കൃഷ്ണകുമാർ in talking, mannerisms, expression.. everything 🥰🥰🥰

  • @chinchugopal1658
    @chinchugopal1658 2 หลายเดือนก่อน +235

    ഇത്രെയും bold ആയിട്ടുള്ള എല്ലാ കാര്യങ്ങളും കൃത്യമായിട്ട് നോക്കി നടത്താൻ കഴിവും സാമ്പത്തികവും ഉള്ള ഒരു പെൺകുട്ടിയെ കിട്ടിയിട്ടും aswin lucky ആണെന്നുള്ള comments കുറവാണല്ലോ.
    എല്ലാത്തിനും ദിയയെയും ഫാമിലി യെയും കുറ്റപ്പെടുത്താൻ കുറേ പേർ ഉണ്ട്

    • @nichoosechinnoose15
      @nichoosechinnoose15 2 หลายเดือนก่อน +8

      Diya aanu lucky,aswin life il vannathinu shesham aanu diya kurachoode life enjoy aayath ath diya thanne paranjittund

    • @chinchugopal1658
      @chinchugopal1658 2 หลายเดือนก่อน

      @@nichoosechinnoose15 മുൻപ് ദിയക്ക് ഉണ്ടായിരുന്ന relationship ൽ എല്ലാം അവർ cheat ചെയ്യപ്പെട്ടു.. ഒരു relationship ലെ ഏറ്റവും basic ആയിട്ടുള്ള കാര്യമായിട്ട് പോലും aswin cheat ചെയ്യുന്നില്ലല്ലോ എന്നത് തന്നെ ദിയക്ക് വലിയ കാര്യമാണ്.

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 2 หลายเดือนก่อน +113

    Ozy❤❤❤❤❤❤❤❤..... ഇത്രയും നിഷ്കളങ്കയായ ദിയയെ കിട്ടിയ അശ്വിൻ ഭാഗ്യവാനാണ്...... നല്ലൊരു ജീവിതം ആശംസിക്കുന്നു ❤ദിയ അശ്വിൻ❤❤

  • @parvathit9584
    @parvathit9584 2 หลายเดือนก่อน +324

    ഈ സന്തോഷം ജീവിതകാലം മുഴുവൻ രണ്ടുപേർക്കും ഉണ്ടാവട്ടെ

    • @CPShetty
      @CPShetty 2 หลายเดือนก่อน +1

      exactly ....

  • @BabuKallai
    @BabuKallai 2 หลายเดือนก่อน +709

    ഒരു പെണ്ണ് പുരുഷനിൽ നിന്നും പ്രതീക്ഷിക്കുന്നത് കെയർ തന്നെയാണ് '

    • @bindkrisna5264
      @bindkrisna5264 2 หลายเดือนก่อน +34

      And trust worthy🎉

    • @mejojoy2015
      @mejojoy2015 2 หลายเดือนก่อน +10

      Aarudeyum care ellathe .sthrikkum,purushanum ottakku jeevikkan pattanam.

    • @Poisongirl-hh2nt4dp1d
      @Poisongirl-hh2nt4dp1d 2 หลายเดือนก่อน +12

      𝐋𝐨𝐯𝐞, 𝐭𝐫𝐮𝐬𝐭, 𝐚𝐧 𝐑𝐞𝐬𝐩𝐞𝐜𝐭 ❤

    • @sooryababu3873
      @sooryababu3873 2 หลายเดือนก่อน +7

      ​@@Poisongirl-hh2nt4dp1dBut ithonnum kittilla ennullathaanu reality 😂

    • @sreeramkulathoor17
      @sreeramkulathoor17 2 หลายเดือนก่อน +1

      ഒരു പുരുഷന് പെണ്ണ് നിന്നും എന്ത് കിട്ടും?

  • @Evergreenvythiri
    @Evergreenvythiri 2 หลายเดือนก่อน +306

    Ozy ആരും കണ്ണ് വെക്കില്ല, bless you dear, ❤️❤️❤️❤️❤️❤️❤️

  • @dularipradeep
    @dularipradeep 2 หลายเดือนก่อน +23

    I love this girl, Diya! Ashwin should never ever let her go! She's once a lifetime girl! Real firebrand. Ashwin will never get bored! ❤❤❤❤ Wishing you both a happy married life!

  • @Safla_sahla
    @Safla_sahla 2 หลายเดือนก่อน +856

    ദിയ പറഞ്ഞ ഒരു ഡയലോഗ് ... അശ്വന് ദേഷ്യം വരുമ്പോൾ മറ്റ് പെണ്ണുങ്ങളോട് പോയി സംസാരിക്കാറില്ലന്ന് not the point.......

    • @vishnusajeevan2288
      @vishnusajeevan2288 2 หลายเดือนก่อน +31

      നിങ്ങൾക്കൊനും വേറെ ഒരു പണി ഇല്ലേ

    • @lakshmipriya8621
      @lakshmipriya8621 2 หลายเดือนก่อน +17

      Athil entha note cheiyan ullath?

    • @Shahaaana
      @Shahaaana 2 หลายเดือนก่อน +38

      ​@@lakshmipriya8621 Her past relationship

    • @beenachandran9011
      @beenachandran9011 2 หลายเดือนก่อน +2

      ​@@Shahaaanavb6

    • @sha-bu8kb
      @sha-bu8kb 2 หลายเดือนก่อน +20

      Ee kutty epolum past il anni .
      Past karyagal enik paryan ishttamala Eni paryunum und .

  • @ambilysree4019
    @ambilysree4019 2 หลายเดือนก่อน +221

    രണ്ടുപേരും പരസ്പരം റെസ്‌പെക്ട് ചെയ്തു ആണ് സംസാരിക്കുന്നതു അത് തന്നെ നല്ല ഒരു കാര്യം ആണ്

    • @devimenon822
      @devimenon822 2 หลายเดือนก่อน +2

      Ithanbo respect kastammmmm

    • @isha7109
      @isha7109 2 หลายเดือนก่อน +1

      Which Diya has no respect at all

    • @rajirar4051
      @rajirar4051 2 หลายเดือนก่อน

      Evide diya kk respect.Diya de samsarathil oru pucham aanu eppolum

  • @jacksusmartlife2057
    @jacksusmartlife2057 2 หลายเดือนก่อน +235

    Paarvvathi enthina aswine orumaathiri ayyo pavam ennu prayunne avan nalla perfect anu very good boy

    • @itsdude9866
      @itsdude9866 2 หลายเดือนก่อน +16

      Exactly..

    • @siya4536
      @siya4536 2 หลายเดือนก่อน +4

      Ath oke naturally parayune alle

    • @ammuzzzamrithaksuresh5232
      @ammuzzzamrithaksuresh5232 2 หลายเดือนก่อน +4

      Ath aval paavam aanu ennu kaanikyana.

    • @sonac9578
      @sonac9578 2 หลายเดือนก่อน

      പാവത്തിൻ്റെ അർത്ഥം അറിയില്ല lle

  • @neetumukundan3020
    @neetumukundan3020 2 หลายเดือนก่อน +28

    Aswin is lucky to have a girl like Diya ❤
    She's innocent
    She wears her heart on her sleeves

  • @Thesneem02
    @Thesneem02 2 หลายเดือนก่อน +190

    Everything is cring until you fall in love with the right person 😂😌

  • @Chinnu-w7g
    @Chinnu-w7g 2 หลายเดือนก่อน +52

    Diya aswin nte koode ayapoo.. Kore maturity vanna pole thonni.. Rand perkum santhosha jeevitham undakatte enn prartikkunu.. Love u both😘❤️

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 2 หลายเดือนก่อน +63

    ദിയ പറഞ്ഞതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് സിനിമ നടി ആയാലേ കൊള്ളാവൂ എന്ന ചോദ്യം ആണ് 👍👍😍😍😍😍

  • @sajnasanasajnasana931
    @sajnasanasajnasana931 2 หลายเดือนก่อน +151

    Ozy talks oru rakshayumilla.aswin diya❤

  • @vigneshvikku3821
    @vigneshvikku3821 2 หลายเดือนก่อน +26

    അത്രയും ആണ് ദൈവത്തോട് പറയാൻ ഉള്ളൂ.... കണ്ണ് നിറഞ്ഞു പോയി.... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.....❤❤❤❤

  • @Tom-wv1ok
    @Tom-wv1ok 2 หลายเดือนก่อน +114

    രണ്ടുപേരും വയസ്സാവണവരെ സന്തോഷത്തോടെ ജീവിക്കുക

    • @valsalanair9932
      @valsalanair9932 2 หลายเดือนก่อน +9

      Vayas akunnavare alla.maranam vare

  • @harithanp7033
    @harithanp7033 2 หลายเดือนก่อน +14

    Ayyooo .. ivre kann vakkandirikkattee🥺🧿🧿🧿
    She is really luckyy...❤

  • @rashirashi6278
    @rashirashi6278 2 หลายเดือนก่อน +17

    ദിയ ഒരു പാവം അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് രണ്ടു പേർക്കും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ

  • @amruthasreenadh93
    @amruthasreenadh93 2 หลายเดือนก่อน +88

    വളരെ genuine ആയുള്ള ഒരു ഇന്റവിയൂ...

  • @sayedpp4208
    @sayedpp4208 2 หลายเดือนก่อน +98

    Great both of. . ഇങ്ങനെ ഒരു പെണ്ണിന് എനിക്കു കിട്ടിയാൽ. ഞാൻ ഈ ലോകം മുഴുവൻ കീഴടക്കിയ ഫീൽ ആവും

  • @indiradevi2443
    @indiradevi2443 2 หลายเดือนก่อน +6

    Dia is atreasure to their parents. Aswin is handsome and disciplined. Dia is a beautiful flower. Excellent interview. Question and replies soooper. They r mmade for each other. God bless them. Krishnettan and sinduji is lucky enough to have such a good girl as their daughter. ❤️❤️👍👍🙏🙏

  • @Evergreenvythiri
    @Evergreenvythiri 2 หลายเดือนก่อน +138

    അശ്വിൻ ദിയ യുടെ ലക്ക് ആണ് ❤❤❤

    • @wanderlust9075
      @wanderlust9075 2 หลายเดือนก่อน +8

      Diya ashwinte luck koodi aan

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 2 หลายเดือนก่อน +86

    നല്ലത് മോളെ അശ്വിൻ പാവമാ നിനക്കുനല്ലതു വരും ഹാപ്പിയായി ജീവിക്കുക

  • @sreeharis4683
    @sreeharis4683 2 หลายเดือนก่อน +117

    കണ്ണ് കിട്ടാത്തിരിക്കട്ടെ... lovely couples❤

  • @athiraa1718
    @athiraa1718 2 หลายเดือนก่อน +24

    She is self made among all other sisters. Krishnakumarinte daughters il strong ambition aim career progress successful ayit thonnyath diya mathramanu.. Ipo personal lifeilum aalk nalla matchine kitti.. Wedding glow is there on her face.. It is visible.. 🧿

    • @priyathomas5349
      @priyathomas5349 2 หลายเดือนก่อน +3

      Aahana is perfect sister❤❤❤

    • @gs5710
      @gs5710 2 หลายเดือนก่อน +1

      Looks oke genetic alle. It is bad to compare based on it

    • @kva9972
      @kva9972 2 หลายเดือนก่อน

      Self madea

  • @janeysantosh
    @janeysantosh 2 หลายเดือนก่อน +31

    One of the best anchor's- Parvathy🥰

  • @rajalakshmisubash6558
    @rajalakshmisubash6558 2 หลายเดือนก่อน +3

    Aswin a pure soul diya open hearted girl❤❤❤❤❤

  • @afanmehandiart8002
    @afanmehandiart8002 2 หลายเดือนก่อน +22

    15:31❤️❤️😄 how sweet.. Cute couples

  • @jishajp
    @jishajp 2 หลายเดือนก่อน +31

    Diya character super sweet. She's very cute and funny too.

  • @subashaus
    @subashaus 2 หลายเดือนก่อน +11

    She exactly like her father.. The way she sitting

  • @paapusworld4347
    @paapusworld4347 2 หลายเดือนก่อน +10

    Diya othiri aswine snehikunnu. She s genuine

  • @ShymaSandeep-w5q
    @ShymaSandeep-w5q 2 หลายเดือนก่อน +30

    So happy for Diya and Aswin.. I wish and pray for the best in their life.. My Sindhuechi's girl...

  • @Thatzmeanz95
    @Thatzmeanz95 2 หลายเดือนก่อน +56

    Evaruda 5 part interviews kandu. I dont know y i am literally smiling along with all their interviews.
    Evaru 2perum valare genuine ayittullaa aalugal aan.koch koch santhoshagal ishtapettuda charachters. All the best guys.😊❤ ennum eth pole happy ayi erikatte

  • @juliathomas6291
    @juliathomas6291 2 หลายเดือนก่อน +2

    Diya to be a better listener. She doesn't permit Ashwin to completely answer questions addressed to him

  • @tanisha529
    @tanisha529 2 หลายเดือนก่อน +42

    Aswin is right no one should have road rage it could take your life😌🤍

  • @simplysimple1775
    @simplysimple1775 2 หลายเดือนก่อน +6

    12:56 ..excellent..ekaryathil diya outstanding anu..ella pennmakkalum enghane venam..dependent ayirikkanam..superb

  • @paruammaamma1505
    @paruammaamma1505 2 หลายเดือนก่อน +32

    " wish you a happy married life .....❤❤❤❤

  • @brillyvarkey8098
    @brillyvarkey8098 2 หลายเดือนก่อน +4

    10000ത്തിൽ ഒരു പെണ്ണിനെ ഇങ്ങനെ ഒരാളെ കിട്ടൂ ❤❤❤

  • @sreethuravoor
    @sreethuravoor 2 หลายเดือนก่อน +13

    അശ്വിൻ ന്റെ അമ്മ പാവം ആണ് ഞാൻ മിണ്ടിയിട്ടുണ്ട് 🥰🥰🥰🥰❤❤❤❤❤ സ്നേഹം ഉള്ള അമ്മ യുടെ മോൻ. അങ്ങനെ വരൂ

  • @zidaskitchen777
    @zidaskitchen777 2 หลายเดือนก่อน +62

    diya talking ike ranjini haridas

    • @vijaydeepa5188
      @vijaydeepa5188 2 หลายเดือนก่อน +7

      Also face look like ranjini haridas

  • @archanasanthosh3185
    @archanasanthosh3185 2 หลายเดือนก่อน +7

    Ashwin and Diya❤❤ Ashwin is so matured and so loving and sensible

  • @Mejo791
    @Mejo791 2 หลายเดือนก่อน +5

    ഈ പിള്ളേരെന്ത് രസാ...may God bless them ✨✨

  • @cindyfremcy3219
    @cindyfremcy3219 2 หลายเดือนก่อน +3

    Made for each other couples and God bless you both ❤

  • @daphnechacko-ce1uq
    @daphnechacko-ce1uq 2 หลายเดือนก่อน +1

    Such a fun couple both of them with innocence and goodness. Wish you all the very best for a wonderful future ahead.

  • @anilkurian3638
    @anilkurian3638 2 หลายเดือนก่อน +40

    എത്ര പക്വതയുള്ള പയ്യനാണ് ആ കൊച്ചൻ

  • @angeljoe110
    @angeljoe110 2 หลายเดือนก่อน +10

    Stay blessed dears 💐 Three of them are innocent souls 🥰

  • @user-xn2cv7sr3c
    @user-xn2cv7sr3c 2 หลายเดือนก่อน +7

    My husband same oru 99.9% character aanu അശ്വിനെയും. ഇവരുടെ interview kanditt njum nte hus പോലെത്തെ character 🥰...

  • @manjusbai
    @manjusbai 2 หลายเดือนก่อน +6

    എന്റെ കണ്ണ് നിറഞ്ഞു പോയി ദിയ aaswinte ഗുണങ്ങൾ പറഞ്ഞപ്പോ 😌

  • @parvathyl7603
    @parvathyl7603 2 หลายเดือนก่อน +14

    Aswin is very lucky

  • @DevikaKj-mg1qn
    @DevikaKj-mg1qn 2 หลายเดือนก่อน +89

    8:10 so sweet ellam girlsum agrahikum ith pole oru life partnerine. Diya you are so lucky 🥹💎. He is 💎❤️

  • @anuanjo7178
    @anuanjo7178 2 หลายเดือนก่อน +1

    Very loving couple .,.God bless

  • @shinusreedhar7430
    @shinusreedhar7430 2 หลายเดือนก่อน +3

    ദിയ❤️ അശ്വിൻ happy maried life ❤️❤️❤️ ഈ സ്നേഹത്തോടെ 100 ൽ കൂടുതൽ വർഷം ജീവിക്കാൻ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു....... Perfect couple ❤️❤️god bless you dear ❤️

  • @aryatresababu4615
    @aryatresababu4615 2 หลายเดือนก่อน +15

    He is really genuine and nice personality
    Diya is independent girl and fearless girl
    Opposite attracts ❤

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 2 หลายเดือนก่อน +33

    As a tamil guy this boy tamil song prounouncetion nice 👏👏👏

    • @Paru9856queen
      @Paru9856queen 2 หลายเดือนก่อน +6

      He's tamil guy

  • @adyogi_branding
    @adyogi_branding หลายเดือนก่อน

    പാട്ടു അടിപൊളി…diya aswin ❤

  • @sulekhashihab7948
    @sulekhashihab7948 2 หลายเดือนก่อน +5

    Happy Married Life Aswin& Diya
    In advance 😊

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 2 หลายเดือนก่อน +33

    നമ്മൾ പണക്കാരായി ജനിക്കാത്തതു നമ്മുടെ കുറ്റമല്ല. പക്ഷേ പിന്നീട് ശിഷ്ടക്കാലത്തിൽ നമ്മൾ പണക്കാരാവാത്തതാണ് കുറ്റം(കഴിവില്ലായ്മ)

    • @aparnagopinath2148
      @aparnagopinath2148 2 หลายเดือนก่อน +4

      Ellarkum panakar aavan pattende

    • @gg-ij2rz
      @gg-ij2rz 2 หลายเดือนก่อน

      True

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 2 หลายเดือนก่อน +15

    Ellaam adipoli diya❤aswin. ......
    Parvathi:, happy ending alla mole haappy starting aavate avarude life❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 หลายเดือนก่อน +43

    അശ്വിൻ ♥️ദിയ എപ്പോളും രണ്ടുപേരും ഇതുപോലെ ഹാപ്പിയായിരിക്കട്ടെ♥️♥️♥️

  • @aniani641
    @aniani641 2 หลายเดือนก่อน +7

    God blessed both of then and it's perfect match. ❤

  • @remyapramod1561
    @remyapramod1561 2 หลายเดือนก่อน +2

    God bless both of you 🙏🏻❤️

  • @rskumar9575
    @rskumar9575 2 หลายเดือนก่อน +14

    How sensible he is❤❤!!

  • @shijikunjumon5114
    @shijikunjumon5114 2 หลายเดือนก่อน +14

    Ithupole ennum pokan njanum prathiyum nigle nalla ishtam anu❤❤❤❤❤. God bless u dearssss ❤❤❤

  • @binisuresh1580
    @binisuresh1580 2 หลายเดือนก่อน +1

    ഒരായിരം ആശംസകൾ.. രണ്ടാളെയും ഒരുപാട് ഒരുപാട് ഇഷ്ടം..

  • @agnesjoseph1368
    @agnesjoseph1368 2 หลายเดือนก่อน +21

    Lovely couple.Stay blessed.

  • @swapnasmc949
    @swapnasmc949 2 หลายเดือนก่อน +3

    Ennum happy ayi irikkatte💗💗

  • @sherybenny5028
    @sherybenny5028 2 หลายเดือนก่อน +8

    Super interview

  • @NeenuAntony-ir5zs
    @NeenuAntony-ir5zs 2 หลายเดือนก่อน +17

    The way parvathy calls babu😍😃

  • @brillyvarkey8098
    @brillyvarkey8098 2 หลายเดือนก่อน +1

    What a man ❤

  • @sennak6848
    @sennak6848 2 หลายเดือนก่อน +10

    They both won in life❤🎉

  • @vrindauk5325
    @vrindauk5325 2 หลายเดือนก่อน +42

    ബാബു കണ്ണമ്മ പിന്നെ പാറുക്കുട്ടിയും 🫶🫶🫶🩵🩵🩵🩵🩵

  • @sasikalapillai6087
    @sasikalapillai6087 2 หลายเดือนก่อน +2

    God bless you Diya.

  • @saranyaajith6436
    @saranyaajith6436 2 หลายเดือนก่อน +17

    Diyayude edethechattathine Aswinte maturity correct match

  • @beenafrancis4706
    @beenafrancis4706 2 หลายเดือนก่อน +55

    Diya and Ashwin stay happy always ❤

  • @vidyasajeesh
    @vidyasajeesh 2 หลายเดือนก่อน +4

    അശ്വിൻ thought is very good especially when he said about kann and amma is equal to kannamma.. Enum happy ayit irikan daivam anugrahikatte

  • @suruma143
    @suruma143 2 หลายเดือนก่อน +1

    How diya njiyng ashwin singing❤

  • @bincyselvester6618
    @bincyselvester6618 2 หลายเดือนก่อน +5

    Ozy your an amazing girl..😍
    I was excited as you were and impressed by how seamlessly you transitioned between different thoughts and ideas, Your talk flowed very well💞
    You value happiness too much👌
    May there be all kinds of luck💞
    May your efforts be rewarded.🧚‍♀️💐💐💐💐💞

  • @parvana1625
    @parvana1625 2 หลายเดือนก่อน +3

    Made for each other❤️

  • @krishnumoments
    @krishnumoments 2 หลายเดือนก่อน +30

    8:31 its 💯 true . Lucky I'm we r like this . That's y u will b happy in ur life.Sandosham jeevidathil etavum important anu❤

  • @IamAthira-v4o
    @IamAthira-v4o 2 หลายเดือนก่อน +2

    Both of so blessed❤️

  • @aparna.m.r7177
    @aparna.m.r7177 2 หลายเดือนก่อน +19

    Business perspective il ethaan Diyakk easy ayirunnu.. Bcz Diya already famous ane, insta followrs und. Celebrity status und.. Famous insta influencer ane & subscribers und.influecing field il nalla experience und so whole salers & retailors contct und

  • @Publo_
    @Publo_ 2 หลายเดือนก่อน

    Happy married life both of you guys

  • @johnpaulden007
    @johnpaulden007 2 หลายเดือนก่อน +10

    All wishes and prayers to you both.. May god bless you both abundantly.. ❤ advance happy married life !!

  • @ramyaramakrishnan1357
    @ramyaramakrishnan1357 2 หลายเดือนก่อน +20

    8:56 and 9:08 what Diya said was exactly what most males have literally sed most times. Literally those words exactly

  • @AmmuTipTalks
    @AmmuTipTalks 2 หลายเดือนก่อน

    Lovely couple 💙💙💙

  • @resminandan7374
    @resminandan7374 2 หลายเดือนก่อน +3

    അശ്വിൻ song pwoli 👌👌👏

  • @aswathisanthosh2845
    @aswathisanthosh2845 2 หลายเดือนก่อน +2

    Both are so genuine

  • @ponnu2244
    @ponnu2244 2 หลายเดือนก่อน +6

    Interview kazhiyandayirunnu🥹😍🥺

  • @gireeshts2941
    @gireeshts2941 2 หลายเดือนก่อน +14

    Paru super ദിയ and aswin good

  • @joysmathew9865
    @joysmathew9865 2 หลายเดือนก่อน +7

    Ozy loving,caring, genuine person🥰🥰

  • @ashamurukesh5764
    @ashamurukesh5764 2 หลายเดือนก่อน +7

    Diyodu oru divasam ennenkilum samsarikkanam ennu undu. Love you molootty ❤

  • @seethalakshmi390
    @seethalakshmi390 2 หลายเดือนก่อน +3

    Don't mind,the loyalty and down to earth, simple life is the quality of a middle class bhramin family boys.Ashwin reminds me the nature and mannerisms of my son.very caring and helping in kitchen is also lyers in kerala.my knowledge, all mallu guys are little heavy headed ordering types.i m from trivandrum,my parents are same like Diya and Ashwin means mother is thankachi/Nair and father is I yer.i m married to Iyer and very caring and helping.even my father and my son also same type,may be from childhood they have been trained such a way.

  • @ashique_ambily
    @ashique_ambily 2 หลายเดือนก่อน +2

    I recently came to know more about them,respect🎉

  • @justt__talkk
    @justt__talkk 2 หลายเดือนก่อน +2

    I’m so happy for them❤