കൊട്ടാരത്തിലെ വയസ്സനും വയസ്സിയും !! | Pooyam Thirunal Thampuratti | Kowdiar Palace | 4K | Memories

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2023
  • കൊട്ടാരത്തിലെ വയസ്സനും വയസ്സിയും !! | Pooyam Thirunal Thampuratti | Kowdiar Palace | 4K | Memories
    .
    .
    .
    .
    #kowdiarpalace #pooyamthirunal #interview #rajakudumbam #ormmakal #4k #orunagarathintekadhafans
  • บันเทิง

ความคิดเห็น • 72

  • @sunithakrishnan8545
    @sunithakrishnan8545 11 หลายเดือนก่อน +11

    തമ്പുരാട്ടി പഴയ കാര്യങ്ങൾ പറയുമ്പോൾ ഞങ്ങൾ ആ കാഴ്ചകൾ മനസ്സിൽ കാണുന്നു🙏😍

  • @manojvp6749
    @manojvp6749 ปีที่แล้ว +15

    ശ്രീപദ്മനാഭ സ്വാമിയുടെ അനുഗ്രഹത്താൽ ....
    പുണ്യാത്മാവായ നമ്മുടെ അമ്മ തമ്പുരാട്ടി ... പൊന്നു തമ്പുരാട്ടി കുടുബത്തോടൊപ്പം എന്നും എപ്പോയും സന്തോഷമായിരിക്കട്ടെ .....

  • @bijumon6430
    @bijumon6430 ปีที่แล้ว +22

    മഹാരാജ തിരുമനസ്സിനും തമ്പുരാട്ടിക്കും പ്രണാമം🙏🙏🙏

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว +32

    ഇ രാജകുടുംബം ഇന്നും ഇ നാട് ഭരിച്ചിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു.തമ്പുരാട്ടി അമ്മയുടെ ഇ പ്രോഗ്രാം👌 രാജകുടുംബത്തിന്റെ ചരിത്ര കഥകൾ എത്ര കേട്ടാലും മതിആവില്ല.പദ്മനാഭ ക്ഷേത്രവും പരിസരവും എത്ര കണ്ടാലും കൊതിതീരില്ല.അ ഹിന്ദുആയ എനിക്ക് ഉള്ള വലിയ സങ്കടം ഒരിക്കലും പദ്മനാഭ സ്വാമിയുടെ ക്ഷേത്രം അകത്തു കയറി ദർശിക്കാൻ പറ്റില്ല എന്നതാണ്.ഈശ്വര്യൻ എല്ലാ അനുഗ്രഹങ്ങളും കൂടുതലായി കൊടുത്ത് രാജകുടുബത്തെ അനുഗ്രഹിട്ടെ

    • @dreamzone1776
      @dreamzone1776 ปีที่แล้ว

      Athentha kayaraan pattaathadh

    • @basilsaju_94
      @basilsaju_94 11 หลายเดือนก่อน +1

      Njan oru cristain kudumbathil janicha alane Njan cheruppathil kayarittunde.

    • @anilnair8771
      @anilnair8771 9 หลายเดือนก่อน

      അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്നത് മാറി എന്നാണ് ഞാൻ അറിയുന്നത്.. പത്മനാഭസ്വാമിയിൽ വിശ്വാസമുണ്ട് എന്ന് എഴുതി കൊടുത്താൽ ആർക്കും ക്ഷേത്രദർശനം അനുവദിക്കും എന്നാണ് ഞാൻ അറിയുന്നത്.
      ഇനി ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡിന്റെ പകരം അവിശ്വാസികൾക്ക് പ്രവേശനമില്ല എന്ന് ബോർഡ് വരും

  • @rajendranvrajendranv156
    @rajendranvrajendranv156 ปีที่แล้ว +17

    തിരുവിതാങ്കൂറിനെക്കുറിച്ചുള ഇ അറിവുകൾ അമ്മ തമ്പുരാട്ടിയിൽ നിന്നും കേൾക്കുന്നത് സന്തോഷം

  • @sreedharannair4042
    @sreedharannair4042 ปีที่แล้ว +93

    എന്തു വിനയം അറിവില്ലാത്തത് അറിയില്ല എന്ന് പറയുമ്പോൾ അഹങ്കാരികളായ നമ്മൾ മാതൃകയാക്കണം പ്രണാമം തുരാട്ടിയ്ക്ക്

  • @manjithmnair7932
    @manjithmnair7932 ปีที่แล้ว +12

    Thampurattimarude interviews kaanunnath thanne valare santhosham anu 😊🙏

  • @sudhagouri1420
    @sudhagouri1420 ปีที่แล้ว +32

    അമ്മത്തമ്പുരട്ടിമാർ രണ്ടുപേരുടെയും ദൈവത്തോടും കുലത്തോടും ഉള്ള ഭക്തിയും ആദരവും മലയാളികൾ കണ്ടുപടിക്കേണ്ടതാണ്..ഒപ്പം എളിമയും...

  • @marneer381
    @marneer381 11 หลายเดือนก่อน +1

    നല്ല രസം ഉണ്ട് കേൾക്കാൻ

  • @krishnakumarivenugopal4172
    @krishnakumarivenugopal4172 ปีที่แล้ว +11

    ഏതായാലും ഇപ്പോഴത്തെ വിവരവും വിദ്യാഭാസവും ഇല്ലാത്ത ആൾക്കാരെക്കാൾ ഭേദം എന്റെ

  • @abhiramrajesh8161
    @abhiramrajesh8161 ปีที่แล้ว +4

    കാണാനാഗ്രഹമുണ്ട്... അമ്മയെ 🙏🙏👍🙏.. രാജേഷ്... ആർമി. Peyad

  • @devasuryarp3624
    @devasuryarp3624 ปีที่แล้ว +4

    Orupadu sandosham🙏🙏❤❤

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +10

    പ്രണാമം തമ്പുരാട്ടി 🙏

  • @vineshkv3766
    @vineshkv3766 ปีที่แล้ว +1

    Excellent

  • @rpt670
    @rpt670 ปีที่แล้ว +3

    Pazhaya kalatheku kodu poyi❤

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว +1

    🙏👍

  • @ahammedshank
    @ahammedshank ปีที่แล้ว +2

    ❤❤

  • @jayasanthosh1794
    @jayasanthosh1794 ปีที่แล้ว +1

    ❤❤❤

  • @praseedaa
    @praseedaa ปีที่แล้ว +3

    Elegance!🙏

  • @vkn3522
    @vkn3522 10 หลายเดือนก่อน

    എന്റെ ശ്രീപദ്മനാഭാ തമ്പുരാട്ടയെ യും രാജകുടുംബത്തേയും, അമ്പല ത്തിലെ സ്വൊത്തും കാത്തോളണേ 🙏

  • @abhiramrajesh8161
    @abhiramrajesh8161 ปีที่แล้ว +4

    എനിക്കു അമ്മ കുടെയുണ്ട്.... ഈ അമ്മയുംകുടിയുണ്ടാണം 🙏🙏🙏🙏🙏

  • @bcv2434
    @bcv2434 ปีที่แล้ว +2

    Amme.. Padmanaabha Dasan Swathi thirunaal enna punya janmathinte jeevitha kadha onnu parayumo

  • @aiswarya4848
    @aiswarya4848 ปีที่แล้ว +3

    Pramanam Thampurati!

  • @sreedevir9211
    @sreedevir9211 ปีที่แล้ว

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 11 หลายเดือนก่อน +1

    0:20 ✨✨✨🙏✨✨✨

  • @gentledilzad-wi5yo
    @gentledilzad-wi5yo 11 หลายเดือนก่อน

    Arivinte ume lalithythinte yume nirakudam❤ ente Amma kume ethupolulla mudiyaanne.

  • @chandravafire6220
    @chandravafire6220 ปีที่แล้ว +1

    Thamraatiama pareyunath keatiti kodiaaiti vayaa veru janmathil thamburaatiyaaiti janikaniulla bagyam padmanabhaswami anugrahekeate swameeeee🙏

  • @bold7351
    @bold7351 ปีที่แล้ว +9

    History എപ്പൊഴും നമുക്ക് ഇഷ്ടം വരണം എന്നില്ല. But അത് history ആണ് എന്ന് comment write ചെയ്യുന്നവര് മനസ്സിലാക്കുക. അല്ല, kerala history ഇഷ്ടം ഇല്ലാ എങ്കിൽ go out of the state. I respect my Kerala history. The people, our strength and weakness. Thats me today.❤

    • @paulthomas4756
      @paulthomas4756 ปีที่แล้ว +3

      Go out of state ennu parayan thantae okayae tharavadu swathu ano keralam ???

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว +2

      Go out പറയാന് നിങ്ങൾ ആരാ 🤔

  • @abhiramrajesh8161
    @abhiramrajesh8161 ปีที่แล้ว +3

    പണമോ... പരിഷിക്കാമോ. ഒന്നുംവേണ്ട.... 🙏🙏🙏👌അമ്മയുടെ. അറിവ്. ആർക്കുമില്ല.. 🙏🙏🙏

  • @abhiramrajesh8161
    @abhiramrajesh8161 ปีที่แล้ว +2

    Amma... 🙏🙏🙏

  • @jayasankargopinathan9947
    @jayasankargopinathan9947 11 หลายเดือนก่อน +2

    What a humble, human and generous mind our Thampuratty's having..!

  • @sindhuv9274
    @sindhuv9274 ปีที่แล้ว +1

    ❤🙏

  • @athultkt9069
    @athultkt9069 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pradeepkumars9092
    @pradeepkumars9092 ปีที่แล้ว +11

    തമ്പുരാട്ടി നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @Su_Desh
    @Su_Desh ปีที่แล้ว +2

    രാജാക്കന്മാരുടെ ഭാര്യമാരെയും മക്കളെയും കുറിച്ച് എന്താണ് എവിടെയും പറയാത്തത്?

  • @chandruchandra02
    @chandruchandra02 ปีที่แล้ว

    🙏🏻🙏🏻🙏🏻❤️

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Rajakudumbam Onnum Kolla Adichittilla, Athine Thelivane Padmansbha Shethram, KollaAdichathe Janathipathya Sarkkarukalabe, Enthenkkilum Ethirthe paranjal Kollunna Sarkkar, Avar Udane Kollan Gundakale Ayaaikkum

  • @geethanjalivm8422
    @geethanjalivm8422 ปีที่แล้ว

    , 🙏🙏🙏🙏

  • @gopikichu3047
    @gopikichu3047 ปีที่แล้ว

    eii amachi ippol anuu vannathu poyi kashtam

  • @jyothin7518
    @jyothin7518 ปีที่แล้ว

    Enthu interest anu thampuratiude katha kelkkan

  • @yedhukr6632
    @yedhukr6632 ปีที่แล้ว +3

    Lakshmi bai തമ്പുരാട്ടി ആണോ.. പാർവതി bai തമ്പുരാട്ടി ആണോ മുതിർന്ന വെക്തി..

  • @Kathalmannan888
    @Kathalmannan888 8 หลายเดือนก่อน

    2:56 മറ്റേ അപ്പൂപ്പനോ ???

  • @sandhyasreenivasan7979
    @sandhyasreenivasan7979 ปีที่แล้ว

    ഈ അമ്മച്ചിക്ക് എന്റെ അമ്മൂമ്മയുടെ സൗന്ദര്യം ഇല്ല
    സാദാരണ ആളുകൾ ഒക്കെ എത്ര ഭംഗിയാ ഇവരെ ഒക്കെ അപേക്ഷിച്ചു

  • @gopikichu3047
    @gopikichu3047 ปีที่แล้ว

    how u can wish this lady
    fools

  • @Examhub27
    @Examhub27 ปีที่แล้ว +1

    മറ്റുള്ളവരോട് സ്നേഹം കരുതലും ഉള്ളവരെ വിളിക്കേണ്ട പേര് തമ്പുരാട്ടി🙏🏻🙏🏻.. അത് ഒരു ജാതിയിൽ ജനിച്ചു ന് പറഞ്ഞു തമ്പുരാട്ടി ആവില്ല🤦🏻‍♀️പാവങ്ങളെ മുതലാക്കി ജീവിച്ചിരുന്നവർ അല്ലെ ഇവർ ഓക്കേ, അപ്പോൾ എങ്ങനെ ഇവർ ഓക്കേ സ്നേഹം ഉള്ളവർ ആകും

  • @deepthy7997
    @deepthy7997 ปีที่แล้ว +18

    കൊള്ളയുടെ ഒരു ചരിത്രം പിന്നിലുള്ള കുടുംബത്തിലെ അംഗം! ചുറ്റും കുടുബങ്ങളിൽ പട്ടിണിയുള്ളപ്പോൾ അവരെ ഒക്കെ ചുഷണം ചെയ്തും അകറ്റി നിർത്തിയും ജീവിച്ചു കുടുംബത്തിലേ അംഗം! ഇവർ സ്ഥാപിച്ച സ്ഥാപനങ്ങൾ കുറച്ച് ആളുകൾക്ക് മാത്രം ഇവർക്ക് താല്പര്യമുള്ളവർക്ക് മാത്രം ഉപയോഗിക്കാൻ ഉണ്ടാക്കിയ സ്ഥാപനങ്ങൾ, പക്ഷേ കരം എല്ലാവരുടെയും കയ്യിൽ നിന്ന് വാങ്ങിക്കും. അതിൽ പാവപ്പെട്ടവനും അകറ്റി നിർത്തിയവനും ഉണ്ടാകും. അവരുടെ ഒക്കെ കയ്യിൽ നിന്ന് കരത്തിന്റെ പങ്കുപറ്റിയും കൊള്ളയടിച്ചും അർഭാടമായി ജീവിച്ച കഥയാണ് ഒരുത്തൻ പോയിരുന്നു ചോദിച്ചു രസിക്കുന്നതും ആ lady പൊങ്ങച്ചം പറയ്യുന്നതും. കേരള ചരിത്രം അറിയുന്ന മലയാളികൾ ഇത് കേട്ടിട്ട് അവർക്കും അഭിപ്രായമുണ്ടാകുമല്ലോ. കൊള്ളക്കാരുടെ കുടുംബത്തിന് പറയാനുള്ള പൊങ്ങച്ചം മാത്രമല്ലല്ലോ ഉള്ളത്!

    • @sumakt6257
      @sumakt6257 ปีที่แล้ว +8

      യൂറോപ്പിലും ഇംഗ്ലണ്ടിലും ഉള്ള രാജകുടുംബാംഗങൾ കാണിച്ച അത്ര അഹങ്കാരവും ധാർഷ്ട്യവും അദ്ധികരമോഹം ഒന്നും ഇപ്പറഞ്ഞ ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാർ ആയി ജീവിച്ച എൻ്റെ നാട്ടിലെ ഈ രാജകുടുംബത്തിന് ഇല്ലായിരുന്നു...മദാമ്മ ഭരണം സ്വപ്നം കാണുന്ന ഓരോ ആളുകളുടെ മനോഭാവം...ആശ്ചര്യം

    • @sherupp1234..-_
      @sherupp1234..-_ ปีที่แล้ว

      ന്തായാലും നിന്റെ പിണറായിയുടെ ഭരണത്തെക്കാൾ കൊള്ളാം.. പോടാ കുറ്റം കണ്ടുപിടിക്കാൻ വരുന്നു

    • @lethajeyan2435
      @lethajeyan2435 ปีที่แล้ว

      athe,kure aalukale nikrushtaraikandu akatti nirthi ivareyoke thampuraaty ennu vilipichirunna kalam.athonnum sadharanakarku kelkan ishtapedunna vishayangalalla.ellavarum manyshyaranu,ellavareyum behumanikanam,anganevenam chinthikan.

    • @deepthy7997
      @deepthy7997 ปีที่แล้ว

      ​@@sumakt6257England ലെ രാജാക്കന്മാർ സ്വന്തം നാട്ടുകാരെ അകറ്റി നിർത്തിയും തൊട്ടുകുടത്തവരും ആയിട്ടല്ല കണ്ടതും പെരുമാറിയതും. നിങ്ങൾക്ക് വീരപ്പൻ എങ്ങനെ ആണോ അത് പോലെ ഒരു തുടക്കം മാത്രമാണ് ഈ കുടുബംക്കാർക്കു പിന്നിലുള്ള തുടക്കവും ചരിത്രവും. കുറച്ച് ആളെ കുട്ടി അടുത്ത പ്രഖ്ദേശങ്ങൾ കൊള്ളയടിച്ചു തുടങ്ങിയ ഒരു കൊല്ലസംഗം പിന്നീട് നാട്വാണു. അത് കഴിഞ്ഞു ബ്രാഹ്മണനോട് കിരീടധാരണം നടത്തി കൊടുക്കാൻ കെഞ്ചിയപ്പോൾ ഒരു പശുവിനെ സ്വർണ്ണത്തിൽ ഉണ്ടാക്കി അതിലുടെ കൊള്ളസംഘ നേതാവിനെ കടത്തി കോമാളി ആക്കി ആ സ്വർണ്ണവും കൊണ്ട് ബ്രഹ്മണൻ പോയി. ചുറ്റും ആളുകൾ പട്ടിണി കിടക്കുമ്പോൾ ആണ് ഈ കോമാളിത്തരം എന്ന് ഓർക്കണം. അതാണ് ഈ ഇരുന്ന് വീമ്പു പറയുന്ന lady യുടെ കുടുബചരിത്രം!!!!

    • @deepthy7997
      @deepthy7997 ปีที่แล้ว

      ​@@chitralekhas7238 അശോടാ! സാരി കൊടുത്തത്തോടെ കേരളം ഇവര് കാട്ടിക്കുട്ടിയതും ഇവർക്ക് ഒപ്പം നിന്നവരും ഇവരുടെ ആശ്രിതർ ആ നാട്ടിലുള്ളവരോട് ചെയ്തു കിട്ടിയ പ്രകൃതപ്രവർത്തികൾ മറക്കാണോ??? നിങ്ങൾ അവസാന ദിവസം മാത്രം ആ സാരികൾ കൊടുത്ത കഥ ആലോചിച്ച് നിർവൃതി പ്പെട്ടോളും. ചരിത്രം അറിയുന്നവർ ഇവരുടെ കുടുബത്തിൽ ഉള്ളവർ ചെയ്തതും ഇവർ മറ്റുള്ളവരെ കൊണ്ട് ചെയ്യിച്ചതുമായ പ്രകൃതിപ്രവർത്തികളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർന്നുള്ള കാലം ഈ കുടുബംഗങ്ങളെ കാണാൻ കഴിയു. വീരപ്പനെ പോലെ ഒരു നാട്ടുകൊള്ളക്കാരൻ ചുറ്റുമുള്ള നാട്ടിലുള്ള ആളുകളെ കൊന്ന് അവിടുന്ന് സമ്പത്ത് കവർന്നു തുണ്ടാങ്ങിയ കുടുബചരിത്രമാണ് ഇവർക്കുള്ളത്. അത് തന്നെ ആണ് വീരപ്പന്റെയും. ഈ കാലഘത്തിലായത് കൊണ്ട് ഇവരുടെ പൂർവീക്കാരെ പോലെ തുടങ്ങിയ വീരപ്പന്റെ കൊള്ള police വളരാൻ അനുവദിച്ചില്ല. അത് പോലെ ഇന്നത്തെ കാലത്തായിരുന്നു ഇവരുടെ പൂർവീകർ ചെയ്ത പോലത്തെ പ്രവർത്തിഎങ്കിൽ വീരപ്പനെ police കൈകാര്യം ചെയ്തത് പോലെ കൈകാര്യം ചെയ്തേനെ. വീരപ്പനെ പോലെ ഉള്ള ഒരു പഴയകാല കൊള്ളക്കാരൻ മുന്നോട്ട് കൊണ്ടുപോയി കൊള്ളക്കാരന്റെ കുടുബത്തിലെ പിൻതലമുറക്കാരി, അത്ര തന്നെ!!!!

  • @sajithakannalath4530
    @sajithakannalath4530 11 หลายเดือนก่อน +1

    തമ്പുരാട്ടി പ്രണാമം 🙏