KAWDIAR KOTTARAM പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടിയെ കാണുവാൻ 4.55 ന് കവടിയാർ കൊട്ടാരത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2021
  • ഒരു അവതാരകൻ എന്ന നിലയിൽ ഞാൻ വെറും വട്ടപൂജ്യം ആണെന്ന് കാണിക്കുന്നതാണീ വീഡിയോ. ഒരു കാലഘട്ടത്തിൽ നമ്മെ ഭരിച്ചിരുന്ന തിരുവിതാംകൂർ രാജകുടുംബത്തിനു മുൻപിൽ വാക്കുകൾ ലഭിക്കാത്ത അവസ്ഥ. ഒട്ടേറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു ഈ മതിൽക്കെട്ടിനുള്ളിൽ എത്തുന്നതുവരെ, പക്ഷെ ഗൗരി പാർവ്വതിഭായ് തമ്പുരാട്ടിയെ കണ്ടതോടു കൂടി ചോദ്യങ്ങൾ കൂട്ടി വെച്ച മനസ്സ് വെറും ശൂന്യമായി. രാജവാഴ്ച അവസാനിച്ചുവെങ്കിലും രാജപ്രൗഢിക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല. മറ്റുള്ളവരോടുള്ള പെരുമാറ്റവും, വിനയവും, ലാളിത്യവും അവരുടെ മുൻപിൽ എന്നെ നിശബ്ദനാക്കി. മലയാളിയായ പ്രസിദ്ധ ആംഗലേയസാഹിത്യകാരികൂടിയാണ് തമ്പുരാട്ടി. കോവിഡ് പ്രോട്ടോക്കോൾ കാരണം ഞങ്ങളും അധിക സമയം അവിടെ തങ്ങി അവർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ പ്രെത്യേകം ശ്രദ്ധിച്ചു.ഒരു യൂട്യൂബർ അവണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല, ഒരു യാത്രികൻ എന്ന് അറിയപ്പെടുവാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ എൻ്റെ വീഡിയോകളിലും അത്തരം പോരായ്മകൾ ഉണ്ടാകും, നിങ്ങൾ ക്ഷമിക്കുക.
    / sarathkrishnanmr
    / geethammasarathkrishna...
    / mrsarathkrishnan
    || ANTI-PIRACY WARNING ||
    This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 509

  • @newthinker5829
    @newthinker5829 3 ปีที่แล้ว +148

    ആ തമ്പുരാട്ടി നിങ്ങളുടെ നേരെ പുറം തിരിഞ്ഞു നടക്കാതെ കടന്നു പോയത് കണ്ടിട്ട് അത്ഭുതം ആയി... അതിഥി ദേവോ ഭവ :

    • @lighthouse2561
      @lighthouse2561 3 ปีที่แล้ว +9

      Excellent observation, really i too felt same.

    • @1994anandhu
      @1994anandhu 3 ปีที่แล้ว +2

      Very true..i too noticed that

    • @jeethumathew8981
      @jeethumathew8981 2 ปีที่แล้ว +2

      I too noticed that 👍

    • @ponnusuresh8252
      @ponnusuresh8252 2 ปีที่แล้ว +2

      Yes I toooo noticed it....and that hospitality also...

  • @ashmanakkal
    @ashmanakkal 3 ปีที่แล้ว +147

    തമ്പുരാട്ടിയുടെ വിനയവും ആദിത്യമര്യാദയും നമുക്കെല്ലാം മാതൃക ആണ്.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +86

    കേരള ചരിത്രത്തിലെ വലിയൊരു സ്മരണകൾ പേറുന്ന കൊട്ടാരം 👍
    അതിന്റെ വിശേഷം കാണുമ്പോൾ നമ്മളും ആ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയാണ് ❣️

  • @navabnavab1617
    @navabnavab1617 3 ปีที่แล้ว +162

    അനന്തപുരിയെ അനന്തപുരി ആക്കിയ രാജകുടുംബം....
    ഞങ്ങൾ ജാതി മത വ്യതാസം ഇല്ലാതെ എന്നെന്നും ആദരിച്ചും ബഹുമാനിക്കുകയും ചെയ്യുന്ന രാജ കുടുംബം
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 3 ปีที่แล้ว +2

      Yes 👍👍🌹we all proud trivandramites

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว

      Great of u sir !! Hats off ☺️☺️❤️❤️❤️

    • @keralabeauty389
      @keralabeauty389 3 ปีที่แล้ว +4

      അതായത്‌ താങ്കള്‍ പറയുന്നത്‌. താങ്കൊളൊരു മതേതരന്‍ ആയതുകൊണ്ട്‌ അന്യമതത്തില്‍പ്പെട്ടവരെ ബഹുമാനിക്കുന്നു എന്ന്‌' ഇനിയിപ്പോള്‍ മതേതരന്‍ അല്ലായെന്നിരുന്നാലും.1950 വരെ അവരുടെ മുന്നില്‍ വായപൊത്തി തലകുനിച്ച്‌ ഓച്ചാനിച്ചു നില്‍ക്കണം എന്നായിരുന്നു വ്യവസ്ഥ.

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      @vishnu 🙏🏻🙏🏻 Thangal Oru sambavam thannea 😆😆👏🏻👏🏻 beegaran koddum beegaran tta

    • @keralabeauty389
      @keralabeauty389 3 ปีที่แล้ว

      @@GeethammaSarathkrishnanStories pinnae ndha paraya chettah..! Now am 22 years old. ഒരു 40 akumpoxekkum njn inginae ulla commentsinokkae reply kodutth teerkkum😂🤣

  • @shahulhameedbavutty5718
    @shahulhameedbavutty5718 3 ปีที่แล้ว +10

    🌹🌷💕വളരെധികം നന്ദി💕പറയാന് വാക്കുകളില്ല🌷സന്തോഷമായി ❤വീടിയൊകണ്ടുകൊണ്ടിരുന്ന എനിക്കും വളരെ ഒരുതരംപേടിയുംഭക്തിയും തോന്നി തന്പുരാട്ടിയോട് 💕അവരുടെ സംസീരരീതിയും വിനയവുമപാണ്ടിത്വവും നിറഞ്ഞ ഗാംഭീരമുള്ള ശബ്ദവുമ 💕ശരത്ജി പറഞ്ഞതുപോലെ ❤സത്യത്തി അവരാണ്നമ്മുനാട് ഭരിക്കേണ്ടത് .. നമുക്ക്അതിനുള്ള യോഗമുണ്ടായില്ലല്ലൊ😅സന്തോഷംകൊണ്ടാണെന്കിലും അമ്മയുടെ കണ്ണില് നിന്ന് കണ്ണു വന്നപിപോള് അത്കണ്ടപ്പോശ് സത്യത്തില് എനിക്കും കണ്ണുനീരര് വന്നു. അമ്മയ്ക്കും ശരത്ജിക്കും ഒരുരാട് നന്ദി💕 സ്വന്തം ഷാഹുല് ...ത്റ്ശൂര്

  • @libinkrishnan4056
    @libinkrishnan4056 3 ปีที่แล้ว +4

    ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത അല്ലെങ്കിൽ കാണാത്ത അറിയാൻ കഴിയാത്ത. കൊട്ടാരം. തമ്പുരാട്ടിമാർ. കൊട്ടാരം വിശേഷങ്ങൾ. അവിടുത്തെ സംസ്കാരം ഞങ്ങളുടെ മുമ്പിൽ കാഴ്ച്ച വച്ച ശരത്തേട്ടനും ഞങ്ങളുടെ സ്വന്തം ഗീതമക്കും ❤ശ്രീ പത്മനാഭന്റെ അനുഗ്രഹവും ഒപ്പം അഭിനന്ദനങ്ങളും നേരുന്നൂ

  • @whenimeetubyadityaindrajit4928
    @whenimeetubyadityaindrajit4928 3 ปีที่แล้ว +13

    Vanchibhoomi….. pathe chiram…. Sanchithaapam jayikkenam…. The Travancore dynasty is always a fascination for me …..love from Thrissur …❤️

  • @user-sb2no6se4w
    @user-sb2no6se4w 3 ปีที่แล้ว +7

    പഴയ പ്രതാപകാലം ഓർമ്മ വരുന്നു
    രാമപുരത്തു വാര്യർ പ്രകീർത്തിച്ച മാർത്താണ്ഡവർമ്മയും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വർണ്ണനയും ഓർമ്മയുടെ ഓളങ്ങളിൽ എന്നെ തഴുകുന്നു

  • @kriz2k11
    @kriz2k11 3 ปีที่แล้ว +14

    Thanks Sharath and amma for this episode.. 👍

  • @rvp71
    @rvp71 3 ปีที่แล้ว +8

    Beautiful video...Thampuratty looks so elegant and divine....

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +15

    രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി ഓ തെറ്റിപ്പോയി thamburattimar🙏

  • @resmiviswanath6581
    @resmiviswanath6581 3 ปีที่แล้ว +5

    വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ കൊട്ടാരത്തിന്റെ കാഴ്ച കളും തമ്പുരാട്ടി മാരെയും കാണാൻ സാധിച്ചു തന്നതിന് ഒരുപാട് നന്ദി...🙏🙏... ഗീതമ്മ യുടെ സന്തോഷകണ്ണീർ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം 😍😍🙏

    • @sivaramkrishnakumar8962
      @sivaramkrishnakumar8962 3 ปีที่แล้ว +1

      Vayikkan ishtamulla aal aanenkil.. "Dantha Simhasanam The Ivory Throne" enna oru pusthakam undu. Thiruvithamkoor rajakudumbathinte charithrathinte katha.. Gambheeram aanu..

    • @resmiviswanath6581
      @resmiviswanath6581 3 ปีที่แล้ว

      @@sivaramkrishnakumar8962 Thank you 🙏🙏

    • @sivaramkrishnakumar8962
      @sivaramkrishnakumar8962 3 ปีที่แล้ว +1

      @@resmiviswanath6581 always welcome

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      Thanks tto!! Thanks a lot ❤️❤️☺️☺️☺️☺️

    • @resmiviswanath6581
      @resmiviswanath6581 3 ปีที่แล้ว

      @@GeethammaSarathkrishnanStories ❤️❤️🙏🙏

  • @user-ob4io6bk8v
    @user-ob4io6bk8v 3 ปีที่แล้ว +14

    Thamburatty's innocence , graciously complimenting Geethamma that you look very young and beautiful, god bless,be blessed

  • @smithamenon7417
    @smithamenon7417 3 ปีที่แล้ว +3

    Thankyou for this BEAUTIFUL episode dear Sarath Nd Amma🙏🥰

  • @abhijithsagar4398
    @abhijithsagar4398 3 ปีที่แล้ว +6

    തിരുവിതാംകൂര്‍ രാജകുടുംബം 🙏😍
    തിരുവനന്തപുരം, തിരുവിതാംകൂര്‍ നും മാത്രമല്ല, കേരളത്തിന്‌ അടിത്തറ പാകിയ രാജകുടുംബം.
    ശ്രീ പദ്മനാഭ ദാസര്‍ 🙏🙏
    തിരുവനന്തപുരം നഗര ഒക്കെ ഇഷ്ട്ടപെട്ടോ, എനിക്ക് തൃശ്ശൂർ വലിയ ഇഷ്ടമാണ് 😍😍😍

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +3

    That was beautiful. Thank You for the video and the interview/conversation with Her Majesty. Pranam.

  • @cutevisionofficial
    @cutevisionofficial 3 ปีที่แล้ว +51

    എന്‍െറ മനസ്സില്‍ തമ്പുരാട്ടി ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് .കൊട്ടാരവും പരിസരവും ഗര്‍ഡനിംഗ് ചെയ്യേണ്ടത് നല്ലതായിരിക്കും പുരാവസ്തുക്കൾ എന്ന നിലയില്‍ സര്‍ക്കാര്‍ പരിചരിക്കേണ്ടതാണ്

  • @kishorekuttan5910
    @kishorekuttan5910 2 ปีที่แล้ว

    ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 🙏🏽

  • @muneeravakayil5212
    @muneeravakayil5212 3 ปีที่แล้ว +9

    Simply Gorgeous and Elegant ..Thampuratti😍

  • @nandhusfunworld9396
    @nandhusfunworld9396 3 ปีที่แล้ว +6

    🙏🙏🙏🙏ധന്യം ഈ നിമിഷം ഞാൻ എത്ര കൊതിക്കുന്നുവോ അവിടേക്കു ഒന്ന് പോകാൻ 🙏🙏🙏🙏അത്രയ്ക്ക് ഇഷ്ട്ടമാണ് പദ്മനാഭ ദാസൻ മാരെ 🙏🙏🙏🙏

  • @sindhubinuraj
    @sindhubinuraj 3 ปีที่แล้ว +5

    Thamburattimarumayi interact cheyyunnathu nerittallenkilum kananulla avasaram orukkiyathinu orupadu thanks Sarath nd Geethamma 🙏🏽

  • @manjushaaaa1642
    @manjushaaaa1642 3 ปีที่แล้ว +3

    Thankyou for this precious video❤️

  • @vigneshsubramani9590
    @vigneshsubramani9590 2 ปีที่แล้ว +3

    4:13 wow... !! The way she respecting others osm...

  • @josnavaheed9431
    @josnavaheed9431 3 ปีที่แล้ว +8

    Great Video. Thanks for showing us the kowdiar palace and beautiful Thampuratti. Nice to see how Thampuratti explains everything in her own style. Thank you Sarath and Geethamma 🙏

  • @meenakshy_j_s6920
    @meenakshy_j_s6920 3 ปีที่แล้ว +3

    To visit Kowdiar Palace and these Divine personas is a very fascinating dream. Thank you Sarathetta for doing this. Always grateful and humbled by our Glorious past..Esp.Travancore Royal Family 😇😇💓 Sree Padmanabhadaasam Pranamam 🙏

  • @ajithakumaritk1724
    @ajithakumaritk1724 2 ปีที่แล้ว

    This casual talk of Thamburatti brings some nostalgic feelings!

  • @nivakannan
    @nivakannan 3 ปีที่แล้ว

    Thank you for this valuable video dears😍😍😍

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 ปีที่แล้ว +14

    ഹരി ഓം അശ്വതിതിരുനാൾ ത൩ുരാട്ടി അമ്മടെ സ്നേഹ വാത്സല്യം അനുഭവച്ചറിഞ്ഞതാ
    എന്റെ കുടുംബം 🙏🏻
    പറയാൻ വാക്കുകൾ ഇല്ല

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +5

    Kannaaa... You are So Lucky fmly, you nd Aunty could meet Thamburatttiiiii, So great to know Ramachandran Sir also Involved with Royal Fmly. Thamburattiiii talking So interesting 😃❤️ and well said about our Heritage to Share our coming generation, Thamburattiiii Pls keep on writing 🙏🙏🙏.Historically Episode 🙏🙏. Waiting for Continuation .....

  • @vikramanr6763
    @vikramanr6763 3 ปีที่แล้ว +2

    ഈ വീഡിയോ വളരെ വളരെ നന്നായിരിക്കുന്നു. തമ്പുരാട്ടിയുമായിട്ടുള്ള സംഭാഷണം, ആചാരമരിയാദകൾക്കു ഒട്ടും കോട്ടം വരാതെയുള്ള തമ്പുരാട്ടിയുടെ പെരുമാറ്റം ഇതെല്ലാം കണ്ടപ്പോൾ തോന്നി നിറകുടം തുളുമ്പുകയില്ലെന്നും ഫലം ഏറുന്ന മാവിൻ ശിരസ് താന്നിരിക്കുമെന്നും. വീഡിയോക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു.

  • @jeethumathew8981
    @jeethumathew8981 2 ปีที่แล้ว +2

    Satisfied 😍😍. One of my biggest dreams is to visit 'Kawdiar Palace'😍

  • @DrSoumyaajinvlog
    @DrSoumyaajinvlog 3 ปีที่แล้ว +6

    Precious vlog ആണ് ഇത് ❤

  • @dekshinaanadhanam9754
    @dekshinaanadhanam9754 3 ปีที่แล้ว

    ammayude santhosha kannuneer kandapol kannuniranju poyi. Sarathetta Achanu sugamao. Sir inte Himalaya yathra vayichittund. Sir ine Valiya ishtama.

  • @RajeshKumar-rd6ce
    @RajeshKumar-rd6ce 3 ปีที่แล้ว +8

    ❤️❤️🙏🙏 ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ

  • @aaansi7976
    @aaansi7976 3 ปีที่แล้ว

    അഭിനന്ദനങ്ങൾ ♥️♥️♥️🌷🌷🌷👍👌🤝

  • @prajilkumar7210
    @prajilkumar7210 3 ปีที่แล้ว +1

    ഒത്തിരി സന്തോഷം ഇത് കണ്ടപ്പോൾ ❤️❤️❤️❤️❤️❤️

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 3 ปีที่แล้ว +18

    Our great Kowdiar palace.... There is more to see inside. From the entrance to all areas, from each and every floor tile, to all what is there inside is worth crores. First lift which is made of wood and still it's working, is there inside this palace.Olden times they used to use it.
    The costly Raja Ravi varmas original paintings clad all walls. Most of the urns, tiles are all exquisite imported from Italy.
    The main gate ie entrance is a cast iron gate which was imported and made to order from England.
    Many more antique thing's are there to see. Anyway another thing is, the room which u sat, there right on the floor, right in front of the chair which thampuratti sat, there at that place on the floor, Mahatma Gandhi sat down, when he came to visit our old Maharaja. Maharaja Sri Chithirathirunal sat on the same chair and Gandhiji sat on floor right in front of him in respect.
    . Me and my brother is close to two Prince of the palace and we have seen most of it. So if you can hop in again, you may ask about the lift etc..... Great video,enjoyed the talk of thamburatti....We are happy that we are living in Trivandrum a beautiful place made by Travancore Royal Family and very proud to be a Trivandrumite🌹
    Our Trivandrum a Royal place to live🌹

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +36

    ശരത് സർ സൂപ്പർ ആയി

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +2

      ❤️☺️☺️☺️

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +3

      😁😁🙋🏻‍♂️🙋🏻‍♂️ sir ooooo ??? 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️ daaaa ennu ennea vilichirunna thagal eppoo sir akki??

    • @KadalMachanByVishnuAzheekal
      @KadalMachanByVishnuAzheekal 3 ปีที่แล้ว +2

      @@GeethammaSarathkrishnanStories oo reply💝💝great fan sir reply തന്നതിൽ സന്തോഷം 💥💥

    • @minikurien3085
      @minikurien3085 3 ปีที่แล้ว +1

      @@KadalMachanByVishnuAzheekal ഞാൻ കന്യാകുമാരി മലയാളി ആണ്... കന്യാകുമാരി ജില്ല കേരളത്തിൽ നിന്ന് പോയത് ഏറ്റവും വലിയ നഷ്ടമാണ്......

    • @saranyaraj1623
      @saranyaraj1623 3 ปีที่แล้ว

      Super 👍🙏🙏

  • @divyas2875
    @divyas2875 3 ปีที่แล้ว +3

    My dear sharath, how much connections you have in india.lucky to born as son of such two great soul.you are awsome

  • @nidhinkrishna2030
    @nidhinkrishna2030 3 ปีที่แล้ว +12

    waiting ayirunnu ee episode nu vendi sarath etten geetha amma❤❤❤

  • @divyanair5560
    @divyanair5560 3 ปีที่แล้ว +1

    Nic video beautiful thanku so much sarath and amma 🥰🥰🥰🥰🥰🥰🥰🥰🥰🙏🏾🙏🏾🙏🏾

  • @jayasuresh7279
    @jayasuresh7279 3 ปีที่แล้ว +3

    Thank u Sarath.. ethra nannayittanu adhithya maryadha...🙏🏻🙏🏻🙏🏻🌹🌹🌹

  • @mussaffermn9068
    @mussaffermn9068 3 ปีที่แล้ว +1

    3:13 to 3:15 There is a silence......
    That was the language of heart.........
    Pure Bliss of a person who sees the royal heir........
    Kannu niranju poi Anna..............

  • @umasankarparameswaran4205
    @umasankarparameswaran4205 2 ปีที่แล้ว

    Outstanding.... Go ahead....

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 ปีที่แล้ว +3

    great Sarath Bro...& Amma

  • @lalithanair2462
    @lalithanair2462 2 ปีที่แล้ว

    Enikkum kavidiyar kottaram kanan valare aagraham undu.

  • @ARJUN-bn2sz
    @ARJUN-bn2sz 3 ปีที่แล้ว +11

    Love from Pathanamthittakkaran ❤️❤️❤️

  • @pubgcheck9159
    @pubgcheck9159 3 ปีที่แล้ว +29

    ശ്രീപദ്മനാഭന്റെ മണ്ണ് തിരുവനന്തപുരം.
    ഇവിടെ യൂറോപ്പിൽ ഇരുന്നാലും തിരുവനന്തപുരം എന്നും ഒരു വികാരമാണ്

  • @akhilpmohan5797
    @akhilpmohan5797 3 ปีที่แล้ว +12

    ഒരു വൈക്കംകാരനായ എനിക്ക്, തമ്പുരാട്ടി പറഞ്ഞ ചടങ്ങ് കാണാനുള്ള ഭാഗ്യം എല്ലാ അഷ്ടമിക്കും കിട്ടുന്നുണ്ട്...🙏🙏🙏🙏🙏🙏🙏

  • @sheebajayachandran9785
    @sheebajayachandran9785 3 ปีที่แล้ว +3

    Thanks Geethamma ❤️❤️❤️❤️

  • @pranav7027
    @pranav7027 3 ปีที่แล้ว +9

    Great family of kerala state ❤️❤️❤️❤️❤️❤️

  • @user-ob4io6bk8v
    @user-ob4io6bk8v 3 ปีที่แล้ว

    The net which was talked about by Thamburatty is Aerial for the radio reception ,to a maximum level for all frequencies

  • @jaiiovlogs6935
    @jaiiovlogs6935 3 ปีที่แล้ว

    Thamuratti ammayey yeppol kandalum... Mukathu oru. Chiri ayirikkum.. Thozhu kayykalodu kodi samsarikunna ammma 😍😍.. Moodu thirinju nadakunna apamariyadha ayathinal.. Aa amna nadanna kandilley ethanu travancore kings ❤❤❤❤❤

  • @rajsankar5454
    @rajsankar5454 3 ปีที่แล้ว +2

    😍😍😍😍😍😍😇😇😇😇😇😇
    Wishes from Trivandrum 😎 Sahoooooooo.......

  • @ars047
    @ars047 3 ปีที่แล้ว +1

    Nalla vinayamulla vyakthithvam👍

  • @natureman543
    @natureman543 2 ปีที่แล้ว +2

    *Great Moments🙏🙏*

  • @rojamantri
    @rojamantri 3 ปีที่แล้ว +1

    Good work👌

  • @rashmirs6480
    @rashmirs6480 3 ปีที่แล้ว +1

    So sweet, ingane aaradhana hide thampuratti parayunnadh parisaram marann kett kond irunnappo pettenn thumpuratti ivide kurach dhivasam nilku enn paranjappo sherikum romancham Keri❤️

  • @jennywilson829
    @jennywilson829 3 ปีที่แล้ว

    Wonderful video !!

  • @minikurien3085
    @minikurien3085 3 ปีที่แล้ว +12

    ഞാൻ കന്യാകുമാരി മലയാളി ആണ്... കുളച്ചൽ ഞങ്ങളുടെ നാടാണ്....😍😍😍

  • @nirmalt.d2003
    @nirmalt.d2003 11 หลายเดือนก่อน

    എളിമ അറിവ് ❤️✅🙏🏻.. പാദങ്ങളിൽ പ്രണാമം...

  • @zahrabanumk2822
    @zahrabanumk2822 3 ปีที่แล้ว

    Nice

  • @nknishand
    @nknishand 3 ปีที่แล้ว +18

    Powerful people comes from powerful places 👑

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +4

      Ennallum thamburattikku aagraham Thrissurpooram kannann annu tto😁😁😁😁💕💕💕💕

  • @mumthasnejumudeen2439
    @mumthasnejumudeen2439 3 ปีที่แล้ว +6

    Ee vinayamanu keralathinte proudi

  • @muralianna
    @muralianna 3 ปีที่แล้ว +2

    How lucky you are to be able to visit Kawdiyar Palace and meet Her highness in person , which is my biggest desire and dream which some what made possible by this episode , thanks.

  • @chithraanish9032
    @chithraanish9032 3 ปีที่แล้ว

    Ramachandran sir makananu santhoshayi sir nu orikkal vilichayirunnu

  • @dskumar5088
    @dskumar5088 3 ปีที่แล้ว +6

    🙏🙏സുകൃതം

  • @sivan_musically
    @sivan_musically 3 ปีที่แล้ว +1

    Superb👍

  • @diluttan007
    @diluttan007 3 ปีที่แล้ว

    Nice video

  • @sajithlalk6465
    @sajithlalk6465 3 ปีที่แล้ว +2

    💪💪A lot of histories are embedded in that palace...👑👑Thatz a great luck for u to join with her..👍🤞 And we are able to see inside of there..🙌💗 Thank u so much bro and mom... 🙏🙏 wish u gud luck for chance to get in another beautiful & memorial place..💫💫god bless you bro always..💖💖
    💢💢Loving❣️ lotss💢💢

  • @saranyasnair6831
    @saranyasnair6831 3 ปีที่แล้ว +3

    Parayan vakkukal Ella... Namichu.. Njanum orupadu nalu Ayi kanan kothikkunnu thamburatti mare.. Egane enikilum kanan kazinju lloo

  • @somasekharannairnair9072
    @somasekharannairnair9072 3 ปีที่แล้ว +3

    I am also from the royal family of Travancore ...... 💪💪💪💪💪💪💪

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 3 ปีที่แล้ว +3

    Royal Blessed Family

  • @anilanil7145
    @anilanil7145 3 ปีที่แล้ว

    Very good

  • @krishnakumariravi6312
    @krishnakumariravi6312 3 ปีที่แล้ว +2

    പണ്ടത്തെ എഴുത്ത് എഴുതുന്നത് എല്ലാം ഓർമ്മ മാത്രമായി

  • @aiswaryamohan8368
    @aiswaryamohan8368 3 ปีที่แล้ว

    Super

  • @subisvlogstips4680
    @subisvlogstips4680 3 ปีที่แล้ว

    Aa ammamare onnu kanan ponam agrahamund

  • @krishnadask6771
    @krishnadask6771 3 ปีที่แล้ว +3

    ❤️🙏❤️സുകൃതം❤️🙏❤️

  • @aminashukoor4467
    @aminashukoor4467 3 ปีที่แล้ว

    Good work sir👍

  • @ushadevipp9983
    @ushadevipp9983 3 ปีที่แล้ว +1

    Worth viewing 👍

  • @naveencltnavi9244
    @naveencltnavi9244 3 ปีที่แล้ว

    Good evening

  • @mrmallu7786
    @mrmallu7786 3 ปีที่แล้ว +5

    Our royal trivandrum ❤❤❤

  • @aaryag5315
    @aaryag5315 3 ปีที่แล้ว +6

    Wait is over! 😁😁
    ഭാഗ്യവാൻ...
    കൊട്ടാരത്തിൽ പല തവണ പോകാൻ സാധിച്ചുവല്ലോ.... ഇനിയും സാധിയ്ക്കട്ടെ...
    ഗീതമ്മ..❤️
    ചില ആളുകളെ കാണുമ്പോൾ അറിയാതെ എവിടെയോ കണ്ടു മറന്ന പോലെ തോന്നും.. അതാവാം ആനന്ദാശ്രു വന്നു നിറഞ്ഞത്... ' പോയ ജന്മത്തിലെ ആരെങ്കിലുമൊക്കെ ആകാം ' എന്ന് തമ്പുരാട്ടി പറഞ്ഞതും അതുകൊണ്ടാവാം..
    അതി സുന്ദരി പിന്നെ ഗീതമ്മ ആണല്ലോ, തമ്പുരാട്ടി പറഞ്ഞതിൽ തെല്ലും സംശയില്യ .. ! 😉😊
    എനിക്കും ഓടി വരണമേ അമ്മയെ കാണാൻ... 😭😭
    08:30 - തമ്പുരാട്ടി തിരുവാതിരകളിയുടെ കാര്യം പറഞ്ഞപ്പോൾ - കല്യാണ ചെക്കൻ തൃശൂരാണെന്ന് കേക്കണ്ട താമസം, ഉള്ളിൽ ' ജയ് ജയ് തൃശൂർ ' മുഴങ്ങിയല്ലേ, ശരത്തേട്ടാ.... 🤭😂
    പോയ കാലത്തിന്റെ സ്‌മൃതിയിൽ അമ്മയേയും - തമ്പുരാട്ടിയേയും കേൾക്കാൻ തന്നെ രസം...
    എല്ലാ ക്ഷേത്ര സന്നിധികളിലെയും, വേദ - മന്ത്രോച്ചാരണങ്ങൾ മനസ്സിനും - അന്തിരീക്ഷത്തിനും പുത്തനുണർവാണെങ്കിലും, എനിക്ക് ശ്രീ പദ്മനാഭ സ്വാമിയുടേത് സ്പെഷ്യൽ ആണ്.. 😊😊...കക്ഷി ആള് റോക്കിങ് ആണ്! 😁
    ടെലെഗ്രാമിനെക്കുറിച്ചും, കത്തിനെക്കുറിച്ചും ഒക്കെ പറഞ്ഞത് എത്ര ശെരി..
    പക്ഷെ എന്നിരുന്നാലും അതും ഒരു സുഖമുള്ള കാര്യം തന്നെ. കാലം മുന്നോട്ട് എത്ര ചലിച്ചാലും, ആ സന്തോഷം വേറെ കിട്ടില്ല... 😊😊😊 ഒരു പ്രേത്യേക അനുഭവം തന്നെ, അത്‌ ആസ്വദിക്കുമ്പോൾ മാത്രമേ അറിയാനും സാധിയ്ക്കു...
    അടുത്ത തലസ്ഥാന കാഴ്ചകൾക്കായി കാത്തിരിക്കുന്നു... ✌️🤞
    PS : 😊 Description is pretty much seen throughout the video. Whereas Amma seems always cool on that! She is definitely a Super 😎🆒 Amma❤️!..

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว

      Hahaha essay writing 1st price kittiundo??

    • @aaryag5315
      @aaryag5315 3 ปีที่แล้ว

      @@GeethammaSarathkrishnanStories 😜🤪 ഇതുവരെ നഹി...
      ഇനീപ്പോ എനിക്ക്, ഫസ്റ്റ് പ്രയിസ് തരാൻ ആഗ്രഹം ഉണ്ടെന്ന് വെച്ചാ തന്നോളൂ.. നോം വേണ്ടാന്ന് പറയില്യ 😂😂..
      ന്നാലും, കാണ്ഡം പോലെ എഴുതുന്നത് വായിക്കുന്നതിന്‌🙏🙏🙏..

  • @PraveenM-bu9fh
    @PraveenM-bu9fh 3 ปีที่แล้ว

    Good

  • @unniscreation1950
    @unniscreation1950 3 ปีที่แล้ว

    Kottaram kanan agraham und

  • @prasanths8647
    @prasanths8647 3 ปีที่แล้ว +8

    തമ്പുരാട്ടി 😍

  • @user-ph7ub5zr6r
    @user-ph7ub5zr6r 3 ปีที่แล้ว +1

    താങ്ക്സ്

  • @noorudheen9483
    @noorudheen9483 3 ปีที่แล้ว +6

    Geethamma ❤❤❤❤

  • @biju89
    @biju89 3 ปีที่แล้ว +2

    ee palace valla videshathayirunnegil ethu eppozhum proudiyode nilaninnene .......oru nimisham aa RAJA vazcha manasilude kadannupoyi😊😍

  • @jishnuaj2953
    @jishnuaj2953 3 ปีที่แล้ว +3

    തലസ്ഥാനം❤️❤️🔥🔥🔥

  • @TechTripByRahul
    @TechTripByRahul 3 ปีที่แล้ว +5

    ചരിത്ര എപ്പിസോഡ് 😍

  • @athulkrishnanazhikkara454
    @athulkrishnanazhikkara454 3 ปีที่แล้ว +8

    തൃശ്ശൂര്ക്കാരൻ ❤️

  • @Gopinathchandrashekar
    @Gopinathchandrashekar 3 ปีที่แล้ว +3

    A Royal vlog❤

  • @Rejisukumar
    @Rejisukumar 3 ปีที่แล้ว +2

    Sarath & Geethamma 🙏🙏💓💓

  • @malathisundar7003
    @malathisundar7003 3 ปีที่แล้ว

    Mr sarath and geethamma super b

  • @ajaac8829
    @ajaac8829 3 ปีที่แล้ว +4

    Geethammma 👍🏻👍🏻👍🏻

  • @bhagyalakshmi8392
    @bhagyalakshmi8392 3 ปีที่แล้ว +1

    Amma thamburatty samsarich thudangumbo etra okke paithrukam niranja mannil anu janichath ennulla ormpadethulakal anu.
    Santhoshavum niranja moohorthangal njangalodum pangu vechathinu sharatettanum geethammaykum 🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      Athokkea manasillakkan thannea vennam orupaddu kallam !! Athonnum manasilavathoru orupadu ind eppollum

  • @diligentjohn
    @diligentjohn 3 ปีที่แล้ว

    Our King

  • @ajourneywithmahimadhav
    @ajourneywithmahimadhav 3 ปีที่แล้ว

    First 😍😍😍

  • @rohithms4235
    @rohithms4235 3 ปีที่แล้ว +7

    Trivandrum..💚