വേറിട്ടൊരു ശബ്‌ദം അത് പക്ഷേ പരിപോഷിപ്പിച്ചു ഗായകനാകാൻ ശ്രമിച്ചില്ല, സംഗീതം അഭ്യസിച്ചു നല്ലൊരു സംഗീതജ്ഞനായി അറിയപ്പെട്ടു, ഒരുപാട് ഗാനങ്ങളുടെ ശിൽപ്പിയും, നല്ലൊരു അവതാരകനുമായ M ജയചന്ദ്രന് ആദ്യ ഗുരു അമ്മയാണ്, 🙏❤️🙏
എന്റെ Husband ന്റെ പെങ്ങൾടെ മോൻ 17 വയസ്സിൽ ഇതേ രൂപമായിരുന്നു. ഇത് കണ്ടപ്പോൾ ഞാൻ അവന് അയച്ച് കൊടുത്തു. അവൻ അവന്റെ കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു. എല്ലാവരും അവനാണന്നും പറഞ്ഞ് ഇരിക്കുകയാണ്. അവന് ഇപ്പോൾ 37 വയസ്സായി. ഇപ്പോ ജയചന്ദ്രൻ സാറിനെ പോലെ ഒന്നും അല്ലാ എങ്കിലും നല്ല അഭിപ്രായങ്ങാളാണ് അവന് വന്നുകൊണ്ടിരിക്കുന്നത്.
ജയചന്ദ്രൻ മലയാളത്തിൻ്റെ അഭിമാനമാണ് മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഈശ്വരൻ നല്ലതു തന്നെ വരുത്തട്ടേ മലയാള സിനിമാ ലോകത്തിന് എത്രയെത്ര സുന്ദര ഗാനങ്ങൾ സംഭാവന ചെയ്ത മഹാ പ്രതിഭ പല ഗാനങ്ങൾക്കും പഴമയുടെ മാധുര്യവും സുഗന്ധവുമുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.........
കണ്ണുനിറഞ്ഞു... സന്തോഷംകൊണ്ട്.... ഈ വിഷ്വൽ തന്നതിന് ഒരുപാട് നന്ദി...അദ്ദേഹം തന്ന പാട്ടുകളെയും,സംഗീതജ്ഞാനവും ആ വിനയവും, എല്ലാം., അദ്ദേഹത്തോട് പ്രിയം തോന്നിപ്പിക്കുന്നു... 🙏🙏
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
❤❤സൂപ്പർ MJ. Sir. സാറിന്റെ ഗാനങ്ങൾ ഒത്തിരി ഇഷ്ടം ഉള്ള ആളാണ്. ഈ വീഡിയോ ഒരു പാട് ഇഷ്ടം ആയി. ശബ്ദത്തിന് ഒരു വ്യത്യാസവും ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ. 👍👍👍🙏🙏🙏🙏
Wow.. എത്രയോ വർഷങ്ങൾക്കു മുമ്പുള്ള വീഡിയോ.... കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം... ഭാവ ഗായകന്റെ ഭാവസാന്ദ്രമായ ആലാപനം.. വർഷങ്ങൾ എത്ര കടന്നുപോയി... ശരിക്കും കണ്ണ് നിറഞ്ഞു പോയി... ലോകാവസാനം വരെ അദ്ദേഹത്തിന്റെ ഗാനങ്ങൾ അനശ്വരമായി നിലനിൽക്കട്ടെ.. ഇനിയും ഒത്തിരി ഗാനങ്ങൾ പാടുവാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി ജഗദീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..,🙏🙏🥰🥰🥰❤️❤️
We were in the same class and he had some masterpiece numbers that are remembered forever. A great personality who works very hard and so dedicated to his profession
അന്നേ പാട്ട് കേട്ടവർ പറഞ്ഞിട്ടുണ്ടായിരിക്കണം ഈ പയ്യന് നല്ല ഭാവിയുണ്ടെന്ന് എന്നാൽ ഇന്ന് ആ ഭാവി പ്രവചനം ഇതാ സത്യമായി ഈ കാല ഘട്ടത്തിൽ നമുക്കാനുഭവപ്പെട്ടു ജയചന്ദ്രന് ദീർഗായുസ്സ് നേരുന്നു
The young , lean and smartly dressed up guy who is singing so well happened to be Mr. M. Jayachandran , who later on metamorphosed as a leading music director of the Malayalam film industry and won several awards as a recognition of his sincere services to the music industry. This video brings to the fore his musical capabilities, he as a young singer conquers the hearts of listeners with the beauty of a song that had all the positive elements in it , to get attracted by listeners.
വേറിട്ടൊരു ശബ്‌ദം അത് പക്ഷേ പരിപോഷിപ്പിച്ചു ഗായകനാകാൻ ശ്രമിച്ചില്ല, സംഗീതം അഭ്യസിച്ചു നല്ലൊരു സംഗീതജ്ഞനായി അറിയപ്പെട്ടു, ഒരുപാട് ഗാനങ്ങളുടെ ശിൽപ്പിയും, നല്ലൊരു അവതാരകനുമായ M ജയചന്ദ്രന് ആദ്യ ഗുരു അമ്മയാണ്, 🙏❤️🙏
പഴേ കമലഹാസൻ ലുക്ക്
Correct
എത്ര ശാന്തമായാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്..!.. ഇന്നത്തെപ്പോലെ സ്റ്റേജിൽ കിടന്നു തവളച്ചാട്ടം ചാടുന്നില്ല ആരും..! ആശംസകൾ
😂😂😂🤣🤣🤣പോ ഇങ്ങനെ ചിരിപ്പിക്കാതെ 🤣🤣🤣
😂😂😂😂
❤സൂപ്പർ ജയേട്ടാ
ശരിയാ....ഇന്ന് ഗണമേളക്കാർ എന്ത് കോപ്രായം ആണ് കാണിക്കുന്നത്....music ഒരു വഴിക്ക് പാട്ട് വേറൊരു വഴിക്ക് പാടുന്നവർ മറ്റൊരു വഴിക്ക്
@@premg516 അപ്പൊ എന്നെ പ്പോലെ ഒട്ടുമിക്ക ആളുകൾക്കും ഈ അഭിപ്രായം ഉണ്ട് അല്ലെ 🤣🤣🤣🤣സന്തോഷം 🤣🤣🤣🤣🤣🤣
വിനീത് ശ്രീനിവാസൻ ആണെന്ന് ആദ്യം വിചാരിച്ചു പിന്നെ ആണ് മനസിലായത് സൂപ്പർ ♥️17 ൽ 30 ന്റെ ശബ്ദം 👌👏👏👏
Njaan Kamal Hassan anenna vichariche
ഇപ്പോഴും, ഏതാണ്ട് 50 വയസ്സുള്ളപ്പോഴും അദ്ദേഹ ത്തിന്റെ സ്വരം നല്ലത് തന്നെയാണ്. നല്ലൊരു ഗായകൻ കൂടിയാണ്
@@TheSanuttanഎനിക്കും അങ്ങനെ തോന്നി 👍
@@TheSanuttanഅതിത്തിരി കടുപ്പമായി പ്പോയി
❤
പാട്ടിന്റെ ആത്മാവ് അറിഞ്ഞു പാടിയിരിക്കുന്നു.... ആ ജ്ഞാനം ഇന്ന് കൊടുമുടിയോളം എത്തി നിൽക്കുന്നു 🙏🙏🙏
ഈ വീഡിയോ സൂക്ഷിച്ചു വച്ചയാൾക്ക് നന്ദി... എന്തൊരു മാറ്റം, പക്ഷേ ശബ്ദത്തിനും ഭാവത്തിനും ഒരു മാറ്റവുമില്ല... വല്ലാത്ത ഒരു ഫീൽ നൊസ്റ്റാൾജിയ...❤
എം ജെ ഇത്ര ചെറുപ്പത്തിൽ പാടുന്നത് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ❤❤❤
❤❤❤super❤❤❤
Sooper voice
17 വയസ്സിലെ മിടുക്കൻ പയ്യൻ ഇന്നത്തെ അസാമാന്യ സംഗീത സംവിധായകൻ. ദീർഘായുസു നേരുന്നു
എന്റെ Husband ന്റെ പെങ്ങൾടെ മോൻ 17 വയസ്സിൽ ഇതേ രൂപമായിരുന്നു. ഇത് കണ്ടപ്പോൾ ഞാൻ അവന് അയച്ച് കൊടുത്തു. അവൻ അവന്റെ കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു. എല്ലാവരും അവനാണന്നും പറഞ്ഞ് ഇരിക്കുകയാണ്. അവന് ഇപ്പോൾ 37 വയസ്സായി. ഇപ്പോ ജയചന്ദ്രൻ സാറിനെ പോലെ ഒന്നും അല്ലാ എങ്കിലും നല്ല അഭിപ്രായങ്ങാളാണ് അവന് വന്നുകൊണ്ടിരിക്കുന്നത്.
ഒരു കമെന്റ് പോലും ഇല്ല ആശ്ചര്യ മായി തോനുന്നു... M ജയചന്ദ്രൻ അല്ലേ.... അടിപൊളി ആശംസകൾ ❤
അങ്ങയുടെ 17 മത്ത് v,അസിൽ പാടിയ ചെമ്പകപുഷ്പ. ആഹാ എന്തൊരു ഫീൽ
എന്ന് ഓർക്കണേ shaji
സംഗതി കൊള്ളാം
Recommended video ആയി എത്തീല അതാണ്
സൂപ്പർ സർ 👍
ജയചന്ദ്രൻ മലയാളത്തിൻ്റെ അഭിമാനമാണ് മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഈശ്വരൻ നല്ലതു തന്നെ വരുത്തട്ടേ മലയാള സിനിമാ ലോകത്തിന് എത്രയെത്ര സുന്ദര ഗാനങ്ങൾ സംഭാവന ചെയ്ത മഹാ പ്രതിഭ പല ഗാനങ്ങൾക്കും പഴമയുടെ മാധുര്യവും സുഗന്ധവുമുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.........
പ്രകീർത്തിക്കാതെ വയ്യ, അത്രയും detail ആയി പാടിവെച്ചു, മ്യൂസിക് ഡയറക്ടർ ന്റെ മനസ്സ് അന്നേ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി 👌👌👌👌👍👍👍👍
അന്ന് ദാസേട്ടന്റെയും ജയചന്ദ്രന്റെയും പാട്ട് പാടി സദസ് കയ്യടക്കി. ഇന്ന് ദാസേട്ടനും ജയചന്ദ്രനും സംഗീതം പകർന്ന് ലോകം കയ്യടക്കി. അഭിനന്ദനങ്ങൾ.
Athe nammude nattukaran ennathil Othiri Abhimanam ente Aniyane pole Othiri Snehathode 🥰🥰🥰💕💕💕💕
ലോകം കയടക്കിയത് കൂടുതൽ ആയി പോയില്ല
ആ ജയജന്ദ്രൻ പിനീട്ട് അറിയപ്പെടുന്ന സംഗീത സംവിധായകൻ ആയി 😍👌
ഇത് അപൂർവ്വ അനുഭവം 🌹ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. എത്ര നന്നായിപ്പാടി! താങ്കളുടെ സംഗീതയാത്ര അനുസ്യൂതം തുടരട്ടെ, ആശംസകൾ 🙏🌹♥️
നമിച്ചു. ഉത് കാണാൻ പറ്റിയത് തന്നെ ഭാഗ്യം. എത്ര മനോഹരം❤ പോസ്റ്റ് ചെയ്ത ആളിനെ ഒരു good salute
മാഷേ,
നമിച്ചു...
സംഗീത ലോകത്ത് നീണാൾ വാഴുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..❤
നീണാൾ വാണില്ലേ പിന്നെന്താ
പണ്ടേ അനുഗ്രഹിച്ചു 😅
കണ്ണുനിറഞ്ഞു... സന്തോഷംകൊണ്ട്.... ഈ വിഷ്വൽ തന്നതിന് ഒരുപാട് നന്ദി...അദ്ദേഹം തന്ന പാട്ടുകളെയും,സംഗീതജ്ഞാനവും ആ വിനയവും, എല്ലാം., അദ്ദേഹത്തോട് പ്രിയം തോന്നിപ്പിക്കുന്നു... 🙏🙏
സൗണ്ട് അന്നും ഇന്നും ഒരു പോലെ സൂപ്പർ 🙏🙏
ഇത് പോലത്തെ old and gold rare... കൊള്ളാം 👍
What a feeling....
വളരെ നന്നായിട്ടുണ്ട് ഈ പ്രയത്തിൽ പാടിയത് കണ്ടപ്പോൾ ഒരു പാട് സന്തോഷം👍👍👍
പ്രായത്തേക്കാൾ പക്വമായ ആലാപനം! ❤🙏
അന്നും നല്ല ഗംഭീര ശബ്ദം തന്നെ ദൈവം അനുഗ്രഹിക്കട്ടെ
Dear Jayachandra... അന്നേ നിന്റെ പാട്ട് ഏറെ ഇഷ്ടമായിരുന്നു എനിക്ക് 😊
ഹോ 17 വയസിൽ ഇത്ര ഈണത്തിൽ പാടുന്നു,,, വെറുതെ അല്ല great മ്യൂസിഷ്യൻ, ആയത് 🌹🌹
ശബ്ദം ഇപ്പോഴും അതേപോലെത്തന്നെ ❤
Yes
1960's ലെ ഞങ്ങൾ ഒത്തിരി പ്രണയിച്ച ഒരു സിനിമയും അതിലെ പാട്ടുകളും! Feels nostalgic 😢😢😢😢😢 ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകളിന്നും .... ഇതിലെ ഏതു കഥാ പാത്രത്തെ മറക്കാനാവും?
1960's അതും മമ്മൂട്ടിയും നെടുമുടി വേണവും ഒക്കെ അഭിനയിച്ച യവനിക.
അന്നു തന്നെ ജയചന്ദ്രന്റെ മ്യൂസിക്കിലുള്ള കഴിവ് അപരമായിരുന്നു. പിച്ചു നോക്കു ഒപ്പം താളവും അതിമനോഹര്മായിരുന്നു
അക്കാലം തൊട്ടേ പാടിയിരുന്നെങ്കിൽ നല്ലൊരു ഗായകനെ നമുക്ക് കിട്ടിയേനെ
കരോക്കെ ഇല്ലാതിരുന്ന കാലം... live perfomances മാത്രം.... ഇടയ്ക്ക് ആ പഴയ ഇരുമ്പ് മടക്കു കസേരകളും കണ്ടു....❤❤❤❤❤❤
That "chair" was made famous by another Malayalee in the US😂
@@jairammangattil7337 😂😂
@@jairammangattil7337
ജയരാമാ:-
ബിരിയാണി വിജയാ:-ഇരുത്തിയങ്ങ്
അപമാനിക്കുവാന്നേ, ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലാമായിരുന്നില്ലേ
ഇരുമ്പ് കസേര 🤣🤣🤣🐖
@@jairammangattil7337🤭🤭🤭
M ജയചന്ദ്രൻ നിങ്ങളാണ് ദൈവത്തിന്റെ ഇഷ്ട സംഗീത സംവിധായകൻ നമിക്കുന്നു 👌🙏
ഇളയരാജ... കീരവാണി.. വിദ്യസാഗർ A R റഹ്‌മാൻ ഇവരോടൊക്കെ പോകാൻ പറയാം അല്ലേ.
പെരുമഴക്കാലം enna song എത്രകേട്ടാലും മതിയാവില്ല... സർ സൂപ്പർ ആയിട്ടാണേ പാടുന്നേ 🥰🥰🙏🙏🙏👍👍
അന്ന് സദസ്സില്‍ ഇരുന്ന ആരെങ്കിലും കരുതിയോ ഇതാ നാളത്തെ പ്രതിഭ ആയ സംഗീത സംവിധായകന്‍
Njan
ഇന്നത്തെ സംഗീത സംവിധായകരിൽ ഏറ്റവും മികച്ച ആളാണ് M ജയച്ചന്ദ്രൻ 🥰
അതി മനോഹരമായി പാടി 🥰
ഒരു Nostalgic feel തോന്നുന്ന പാട്ട്😍
M ജയചന്ദ്രൻ മാത്രമേയുള്ളൂ ആകപ്പാടെ.....
@@aanavina9782 അതെ 👍🏻
ആകാരത്തിലും , ശബ്ദത്തിലും , ഭാവത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ആളെ പെട്ടെന്ന് മനസ്സിലായില്ല. ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാകും.🎉
കിട്ടാതെ പോയ പ്രോത്സാഹന ത്തെ ഓർത്ത്
നെടുവീർപ്പിടുന്ന ഒരു 62 കാരന്റെCongratulations 😂😂😂
🙏വിരമിക്കൽ പ്രായം പാട്ടിനില്ലല്ലോ? താങ്കൾക്ക് ധൈര്യമായി പാടാൻ🙏
@@saraswathys9308 😃😃🙏🌹
എന്റെ ഭർത്താവും ഇതു പറയും
ചേട്ടന് ഇനിയും പാടാം. Age is just a number.❤
@@josejoseph7094 😃🙏🙏🌹
ചെറുപ്പകാലത്ത് എന്തൊരു മിടുക്കൻ പയ്യൻ
ശബ്ദവും ഇന്നും ഇതുപോലെ തന്നെ ❤❤ amazing voice
കമൽ ഹാസൻ ലുക്ക് തന്നെ 👍
ലെ ജയചന്ദ്രൻ എന്നെ ഇങ്ങനെ അങ്ങ് പൊക്കി അടിക്കാതെ
പ്റതിഭയുടെ മിന്നലാട്ടം 17 വയസ്സിലേ ദൃശ്യമാണ്...🎉
സൗണ്ട് അന്നും ഇന്നും ഒരേ പോലെ ❤️🙏
മലയാളത്തിന്റെ മികച്ച ഭാവ സംഗീത സംവിധായകൻ... 😍 ഇങ്ങേരു അന്നേ വേറെ level ആയിരുന്നു.... 👌❣️❣️❣️
സുന്ദരൻ , പാട്ടും അടി പൊളി 😊
❤❤സൂപ്പർ MJ. Sir. സാറിന്റെ ഗാനങ്ങൾ ഒത്തിരി ഇഷ്ടം ഉള്ള ആളാണ്. ഈ വീഡിയോ ഒരു പാട് ഇഷ്ടം ആയി. ശബ്ദത്തിന് ഒരു വ്യത്യാസവും ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ. 👍👍👍🙏🙏🙏🙏
ഹൃദ്യമായ ആലാപനം
പ്രിയഗാനം പ്രിയഗായകൻ ആലപിക്കുമ്പോൾ....❤❤❤❤❤
Classic song singing by great music director. Teens excellent perform
M Jayachandran 17 വയസ്സിൽ പാടിയ പാട്ടു വളരെ അതിശയം
വളരെ ഭംഗിയായി ആലപിച്ചു...
ഈ പഴയതിൽ നിന്നും ശബ്ദം ഇപ്പോഴും വല്യ വ്യത്യാസമില്ല😅
ആ കാലങ്ങളിൽ നിരവധി വേദികളിൽ ഉയർന്നു കേട്ട ഈ ഗാനത്തിന്റെ ഇത്രയും സുന്ദരമായൊരു - കൃത്യതയാർന്ന ആലാപനം ഈ നാവിൽ നിന്നും കേൾക്കാൻ കഴിഞ്ഞു, സന്തോഷം. നന്ദി.
മനോഹരം / അന്ന് ഓർക്കസ്ട്ര ചെയ്തവർ ആരന്ന് ഒന്നു പറയാമോ ? അതും അതി മനോഹരം ആ ലൈവ് ഓർക്കസ്ട്ര എത്ര മനോഹരം /
Wow.. എത്രയോ വർഷങ്ങൾക്കു മുമ്പുള്ള വീഡിയോ.... കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം...
ഭാവ ഗായകന്റെ ഭാവസാന്ദ്രമായ ആലാപനം.. വർഷങ്ങൾ എത്ര കടന്നുപോയി... ശരിക്കും കണ്ണ് നിറഞ്ഞു പോയി...
ലോകാവസാനം വരെ അദ്ദേഹത്തിന്റെ ഗാനങ്ങൾ അനശ്വരമായി നിലനിൽക്കട്ടെ..
ഇനിയും ഒത്തിരി ഗാനങ്ങൾ പാടുവാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി ജഗദീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..,🙏🙏🥰🥰🥰❤️❤️
Super..... ഈ പ്രായത്തിൽ കാണാൻ പറ്റിയതിലും, പാട്ട് കേൾക്കാൻ പറ്റിയതിലും സന്തോഷം 🌹🌹🌹
At 17 yrs he proved he is a great Musician
Through his Sound modulation 🎉🎉
Supper flowersil sir thirichu varanam
Adipoli super👌👌👍❤
വിരൽ കൊട്ടുന്നത് ഇന്നു സാർ പാട്ട് പാടുമ്പോൾ കാണാം 🙏🙏🙏🙏👍👍
ആ പണ്ടത്തെ ചുള്ളൻ ഇപ്പോഴത്തെ ഫ്രീക്കൻ സൂപ്പർ അല്ലെ ❤❤❤❤
M ജയചന്ദ്രന്റെ 17 വയസിലുള്ള പാട്ടു കേൾക്കാൻ സാധിച്ചു വളരെ സന്തോഷം തോന്നിയ നിമിഷം. എഡ്വിൻ, ഇളങ്കോ, ലാലപ്പൻ ഇവരെയും കണ്ടതിൽ വളരെ സന്തോഷം തോന്നി
ഇന്നും എന്നും ഭാവം ഒന്ന് 🙏🙏🙏🙏
We were in the same class and he had some masterpiece numbers that are remembered forever. A great personality who works very hard and so dedicated to his profession
പഴയ കമലഹസനെ കാണാൻ കഴിയുന്നുണ്ടോ,:)?
Yes
അനുഗ്രഹീത ഗായകൻ 🙏
Unbelievable!!!!!!
My loving Jay.❤
ജയേട്ടാ വളരെ സ്നേഹ o തോന്നുന്നു ജയേട്ടനോട് പാട്ടുകൾ വളരെ ഇഷ്ടമാണെനിക്ക്
sir ൻ്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആയി കരുതുന്നു 🥰
ഇത്ര ചെറുപ്പം ആദ്യമായി കാണുന്നത്. നന്നായി പാടിയിരിക്കുന്നു.🥰
Excellent
ആ ശബ്ദത്തിന് ഒരു മാറ്റവും ഇല്ല..സൂപ്പർ 😍
Super, beautiful voice.😊😍
പാട്ടിൽമാത്രം ലയിച്ച്....😮🌹
ലളിത മനോഹരം ❤️❤️👌👌🌹🌹🌹🌹
പിന്നണി സംഗീതത്തിൽ ആലാപനം നിർജീവമായിപോയി
Super👌 feels face cut of Oommen Chandi sir🙂
ഗംഭീരം❤
O dear Jayachandran sir, so nice to see your older version... God bless!
Big salute sir mj
Wow🥰🥰മനോഹരം 🙏🙏
മാഷാ അല്ലാഹ്... പറയാൻ വാക്കുകൾ ഇല്ല..🎉
Masha😂
വീണ്ടും വീണ്ടും കേൾക്കുവാൻ കൊതിപ്പിക്കുന്ന ഗാനം . ജയചന്ദ്രൻ എത്ര മനോഹരമായി പാടുന്നു. കണ്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല
Yes, very much.
Congrats ജയചന്ദ്രൻ ചേട്ടാ
ഇദ്ദേഹത്തിൻ്റെ ഭക്തി ഗാനങ്ങൾ കേട്ടിട്ടുണ്ട് .. നല്ല ഗാനങ്ങൾ ആണ്...
അന്നും ഇന്നും ഒരാൾ ഒരു സ്വരം... 🥰
ഒരു വിനീത് ശ്രീനിവാസൻ ചായ കാച്ചൽ (look )
അന്നേ പാട്ട് കേട്ടവർ പറഞ്ഞിട്ടുണ്ടായിരിക്കണം ഈ പയ്യന് നല്ല ഭാവിയുണ്ടെന്ന് എന്നാൽ ഇന്ന് ആ ഭാവി പ്രവചനം ഇതാ സത്യമായി ഈ കാല ഘട്ടത്തിൽ നമുക്കാനുഭവപ്പെട്ടു ജയചന്ദ്രന് ദീർഗായുസ്സ് നേരുന്നു
True legend ❤
പാട്ട് 🥰❤️😘
ആദ്യം ജയചന്ദ്രൻ സാറിനെ കണ്ടപ്പോൾ സിനിമ നടൻ ഷൈൻ നിഗത്തെ പോലെ തോന്നി.
അന്നേ..പുലി ആയിരുന്നു👏👏👍
നല്ല ഓർമകൾ....🎉❤
ജയചന്ദ്രൻ സർ ഭംഗിയായി പാടി അഭിനന്ദനങ്ങൾ
അത്രയും വർഷം മുൻപ് തന്നെ കഴിവ് തെളിയിച്ച അദ്ദേഹം ഇങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളു. Jayachandran great .
ആയിരം തവണ കേട്ടാലും മതിവരാത്ത ഗാനം
ഗാനഗന്ധർവാ മറന്നിട്ടില്ല നിങ്ങൾ എന്റെ ജീവന്റെ ജീവനാണ്... സത്യം എനിക്ക് ആളെ മനസിലായില്ല അത്ഭുതപ്പെട്ടു പോയി ഞാൻ. ഒരായിരം പൊന്നുമ്മ.....
നെടുമുടി വേണുവിനെ പോലെ തോന്നി
അടിപൊളി ആയി പാടിയിരിക്കുന്നു
മനോഹര ഗാനം. മനോഹര ആലാപനം..
The young , lean and smartly dressed up guy who is singing so well
happened to be Mr. M. Jayachandran , who later on metamorphosed
as a leading music director of the Malayalam film industry and won
several awards as a recognition of his sincere services to the music
industry. This video brings to the fore his musical capabilities, he as
a young singer conquers the hearts of listeners with the beauty of
a song that had all the positive elements in it , to get attracted by
listeners.
Super
Thankyou Sudheer for posting M.J magic in his 17 yrs . Real legend. May God bless you with long life & continue to entertain us .🎉
He is very humble and polite.very good personality ❤❤❤
Kg yude superb hit. Golden memmery pure picture. Bharat gopi with thilakan venu nagavalli nedumudi.