ചിത്ര സ്വയം ഒഴിഞ്ഞു മാറിയ പാട്ട് | P Jayachandran | Madhuchandrika | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 464

  • @vijayalekshmymeenakshi1220
    @vijayalekshmymeenakshi1220 4 ปีที่แล้ว +117

    ഓരോ നല്ല ഗായകർക്കും അവരുടേതായ മഹിമ യുണ്ട് ജയചന്ദ്രൻ സാറിന്റെ ഏത് പാട്ടും ഒന്നിനൊന്നു മെച്ചം

  • @balankalathil9107
    @balankalathil9107 4 ปีที่แล้ว +41

    മനസ്സെന് നൊമ്പരപ്പെടുത്തുന്ന ഒരു സുഖമുള്ള ആലാപനം അഭിനന്ദനങ്ങൾ

  • @ansarkp2649
    @ansarkp2649 4 ปีที่แล้ว +33

    ഈ ഗാനം ഒരു പാട് വട്ടം കെട്ടു.. ചേട്ടൻ ഈ സംഗിതം വന്ന കഥ പറഞ്ഞപ്പോൾ വീണ്ടും വീണ്ടും കെയ്ൽകാൻ തോന്നി... ജയചന്ദ്രൻ sir അത്രക്കും നന്നാക്കി പാടി..

  • @peterc.d8762
    @peterc.d8762 2 ปีที่แล้ว +36

    എനിക്ക് ജയചന്ദ്രൻ സാറിന്റെ ആലാപനമാണ് ഏറെയിഷ്ടം

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +17

    🎤മനസ് സംഗീതത്തിൽ ചാലിച്ചു പാടുന്നതു കൊണ്ടാണ്‌ ഭാവഗായകന്റെ പാട്ടുകൾ ഏറെ പ്രിയം ആവുന്നത്🎶🎵💕🌷👌

  • @AbidAli-jm5wb
    @AbidAli-jm5wb 2 ปีที่แล้ว +10

    ശ്രീ രാജീവ് ആലുങ്കൽ എത്ര മനോഹരമായാണ് ഭാവഗായകനിലൂടെ കഷ്ടത നിറഞ്ഞ ഓരോരുത്തരുടേയും ബാല്യകാലത്തിലേക്ക് താങ്കൾ ഞങ്ങളെ കൂട്ടികൊണ്ട് പോയത് ആ അച്ഛനമ്മമാർ സഹോദരങ്ങൾ ഇന്നെവിടെ ? പലരും വൃദ്ധസദനങ്ങളിൽ അന്തിയുറങ്ങുന്നു. എന്തായാലും നല്ലത് പ്രവർത്തിക്കുന്നവർക്ക് നന്മ വരട്ടെ പ്രിയ ഗായകനും പ്രിയ രചയിതാവിനും അഭിനന്ദനങ്ങൾ

    • @thomascjthomas8500
      @thomascjthomas8500 2 ปีที่แล้ว

      Haunting words. I deeply mourns. My parents pardon my.

    • @sivajits9267
      @sivajits9267 หลายเดือนก่อน

      ജയചന്ദ്രൻ സാർ.. എന്റെ പ്രിയ ഗായകൻ... കാലം കഴിയും തോറും... മധുരം കൂടി കൂടി വരുന്നു... പഴകിയ വീഞ്ഞ് പോലെ... 🙏🙏🙏👏👏👏👌👌👌

  • @muralicnair4296
    @muralicnair4296 4 ปีที่แล้ว +23

    നല്ല വരികൾ നല്ല ആലാപനം ജ യേട്ടൻ നമ്മുടെ അഹങ്കാരം

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว +14

    പ്രിയ ഗായകൻ ദീർഘായുസ്സോടെയും പൂർണ്ണ ആരോഗ്യത്തോടെയും സസുഖം വാഴട്ടെ.

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +11

    ജെയേട്ടാ കണ്ണുനീറഞു
    എത്രമനോഹരമായ വരീകൾ രാജീവ്
    അഭിനദിക്കുന്നു

  • @rafeeqtv5481
    @rafeeqtv5481 4 ปีที่แล้ว +29

    First time hearing this song... What a lyric and feel... Sitting alone in my office and hearing this video.... Lines about grandma applying dhanwadharam made my heart heavy as it took me to memories about my grandma....

    • @sathyanm6660
      @sathyanm6660 4 ปีที่แล้ว +1

      I had the luck of having grandmas, who lived to nearly 90.

    • @sathyanm6660
      @sathyanm6660 4 ปีที่แล้ว

      I had the luck of having grandmas, who lived to nearly 90.

  • @geevarghesekm8935
    @geevarghesekm8935 ปีที่แล้ว +12

    മറക്കാനാവാത്ത ഗാനം! മനസ്സിൽ തട്ടി ഈണത്തിൽ മൂളുമ്പോൾ ഇതെഴുതിയ രാജീവ് മാഷിനെയും പാടിയ ജയേട്ടനെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @hariyettumanooru7470
    @hariyettumanooru7470 4 ปีที่แล้ว +31

    നല്ല രചന, സംഗീതം, ആലാപനം

  • @mochiminku
    @mochiminku 4 ปีที่แล้ว +92

    മാള ചേട്ടനെ ഓർമ്മിച്ചതിൽ നന്ദി sir...

  • @rbala3908
    @rbala3908 4 ปีที่แล้ว +16

    Wow!!!!!!!!truly wonderful, പലർക്കും ഇത്തരം പല അനുഭവങ്ങളും ഉണ്ടാകും, എന്നാൽ ആ അനുഭവങ്ങൾ ഇതുപോലെയുള്ള രചനകൾ ആക്കാൻ കഴിയില്ല. ജയേട്ടന്റെ ശബ്ദത്തിലും ഭാവത്തിലും ഇത് പാടി കേട്ടപ്പോൾ മനസ്സിലൊരു നൊമ്പരം. ഒരു വാങ്മയചിത്രം തന്നെയാണ് ആ വരികൾ. 🙏🙏🙏👏👏👌👍

  • @crescentvarghese9413
    @crescentvarghese9413 4 ปีที่แล้ว +61

    രാജീവ് സർ, കരഞ്ഞു പോയി സർ. വരികളുടെ ഒഴുക്ക് നഷ്ടപ്പെടുത്താത്ത രചന.ജയചന്ദ്രൻ സാറിന്റെ ശബ്ദവും കൂടിയായപ്പോൾ നന്നായി

  • @hamsaeasa599
    @hamsaeasa599 2 ปีที่แล้ว +15

    ജയചന്ദ്രൻ is ഗ്രെറ്റ് 👍🌹🌹💞മനസ്സിൽ നിന്നും മായാത്ത ശബ്‌ദം 👌

  • @rameshpn9992
    @rameshpn9992 4 ปีที่แล้ว +20

    ഒരു തുള്ളി കണ്ണുനീരിന്റെ നനവ് പോലുമില്ലാതെ ഈ ഗാനം കേൾക്കാൻ പറ്റില്ല
    എല്ലാം ചേരേണ്ട പോലെ ചേർന്ന്‌ , അഭിവാദനങ്ങൾ

  • @usamathvalanchery6849
    @usamathvalanchery6849 4 ปีที่แล้ว +39

    മാള അരവിന്ദനെ കരയിപ്പിച്ച ആ രംഗം ആ മുഖത്തു എഴുതിയത് പോലെ തോന്നി ആ കഴിവുള്ള നടൻ മലയാളത്തിന്ന് നഷ്ടമായി മലയാളത്തിന്റെ ഭാവ ഗായകൻ അത് മനോഹരമായി അവതരിപ്പിച്ചു കണ്ണുകൾ നിറഞ്ഞു പോയി 👍👍👍🏆🏆🏆

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +7

    എന്നെന്നും നിലനിൽക്കുന്ന ഗാനം ശ്രീ ജയചന്ദ്രൻ സാറിൻ്റെ സ്വരം കൂടി ആയപ്പോൾ വളരെ വളരെ മധുരമായി. 🙏

    • @v.prabhakaran8896
      @v.prabhakaran8896 ปีที่แล้ว

      നെഞ്ചു വിറപ്പിച്ച് ഉള്ളിലേക്ക് കറുത്ത ശോകം കിനിഞ്ഞിറങ്ങുന്ന അനുഭവം തന്ന ജ യേട്ടൻ, രാജീവ് ആലുങ്കൽ ധ്യന വാദങ്ങൾ!!

  • @smile-dl8mt
    @smile-dl8mt 4 ปีที่แล้ว +51

    പാട്ടിന് ജീവനുണ്ട് , അത് കൊണ്ട് ആണ് നമ്മൾ എല്ലാം മറന്ന് അതിൽ ലയിച്ചു പോവുന്നത്..വരികൾ കൊണ്ട് പോയത് എത്ര കാലം പുറകിൽ ആണ്...ഇല്ലായ്മ നിറഞ്ഞു നിന്ന കുട്ടികാലം..സ്നേഹം നിറഞ്ഞുകവിഞ്ഞു ഒഴുകുന്ന പുഴ അന്ന് കാണാം..ഇന്ന് സ്നേഹ പുഴ മെലിഞ്ഞു തന്നിലേക്ക് ഒതുങ്ങി..
    മക്കളെ ഭാരമായി കാണുന്ന മാതാപിതാക്കൾ , മാത പിതാക്കളെ നട തള്ളുന്ന കാഴ്ചയാണ് നാം കാണുന്നത്...
    ജീവിതം ...ഒന്നെ ഉള്ളൂ...അടിച്ചു പൊളിച്ചു ജീവിക്ക് എന്ന് പറയുന്ന പുതിയ തലമുറ...
    ജീവിതം ഒന്നേ ഉള്ളു അത് മക്കൾക്ക് ആയി ജീവിക്കും എന്ന് പറയുന്ന അമ്മമാരെ അറിയണം...

    • @bhaskaranpk5076
      @bhaskaranpk5076 2 ปีที่แล้ว +1

      When they're trying to think the rain will come up ways .....

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 ปีที่แล้ว +32

    രാജീവ്‌ ആലുങ്കൽ സാർ,മനസ്സിൽ തറക്കുന്ന വരികൾ, ജയേട്ടന്റആലാപനവും അതിമനോഹരം.

  • @gopikv3368
    @gopikv3368 3 ปีที่แล้ว +32

    നമ്മുടെ സ്വന്തം അഹങ്കാരം ജയേട്ടൻ 🙏🙏🙏🙏ഭാവഗായകൻ ❣️❣️❣️❣️❣️

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว +3

    എന്താ ഒരു അർഥം.. വരികൾക്ക്.. ആലാപനം ജയേട്ടൻ അപാര ഫീൽ ഇതൊക്കെയാണ്..പാട്ട്

  • @ajut7649
    @ajut7649 4 ปีที่แล้ว +12

    രാജീവ് ചേട്ടന്റെ വരികളും ജയേട്ടന്റെ ഭാവ ഗീതവും.... ഒരു രക്ഷയും ഇല്ല.... പൊളിച്ചു...

  • @ajayakumarn7714
    @ajayakumarn7714 4 ปีที่แล้ว +192

    ഒരു വരി മൂളാൻ പറഞ്ഞാൽ പാട്ടിന്റെ വസന്തം തന്നെ തീർക്കുന്ന ജയചന്ദ്രൻ സർ.....Proud of you.... ഓരോ മലയാളിക്കും സ്വന്തം.

    • @satheeshanrk1573
      @satheeshanrk1573 2 ปีที่แล้ว +9

      ശരിക്കും ഗന്ധർ വ്വ ഗായകൻ ഇദ്ധേഹമാണ് പ്രണാമം സർ

    • @changampuzha5813
      @changampuzha5813 2 ปีที่แล้ว

      @@satheeshanrk1573 qqbbbbbgty6cxx just rrsz

    • @ravindranm.s604
      @ravindranm.s604 2 ปีที่แล้ว

      P

    • @riyasriyas3890
      @riyasriyas3890 ปีที่แล้ว +1

      അതെ.ഇപ്പോഴും എന്ത് ഫീൽ ഓടുകൂടിയാണ് അദ്ദേഹം പാടുന്നത്. പാട്ടുകളുടെ ഭാവങ്ങളിൽ നിർബന്ധം ഉള്ള ആൾ. ആരെങ്കിലും തെറ്റായി പാടിയാൽ ദേഷ്യം പ്രകടിപ്പിക്കുന്ന അയാൾ. ഓരോ. നല്ല പാട്ടുകളെയും നമ്മെ ഓർമ്മപ്പെടുത്തുന്നു. സന്തോഷം,,

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 หลายเดือนก่อน

      ​​@@satheeshanrk1573ഗാനഗന്ധർവ്വൻ ദാസേട്ടനാണ്.ജയേട്ടനെയും ഗാനഗന്ധർവ്വനെന്ന് വിളിക്കാം.

  • @sarojapanicker4875
    @sarojapanicker4875 4 ปีที่แล้ว +47

    ജയേട്ടൻ പറഞ്ഞതുപോലെ മനസ്സിൽ ദുഃഖം ഉറഞ്ഞു കൂടുന്ന പാട്ടു.

  • @latheefa9227
    @latheefa9227 2 ปีที่แล้ว +9

    ശരിക്കും പഴയ കാലം ഓർത്തു കണ്ണ് നിറഞ്ഞു പോയി സത്യം പറയുന്ന പാട്ടു 🙏🙏🙏

  • @gracykurian396
    @gracykurian396 2 ปีที่แล้ว +6

    ഒരു പാട്ടിനും ഈ പാട്ടിനോടുള്ള ഇഷ്ടം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. ജീവിത ഗന്ധിയായതിനാലാവണം.

  • @KAMALkamal-om6ji
    @KAMALkamal-om6ji 4 ปีที่แล้ว +18

    മധുരം സുന്ദരം മനോഹരം 🙏🌹

  • @thukaramashetty1155
    @thukaramashetty1155 2 ปีที่แล้ว +13

    ഞങ്ങളെ പോലുള്ള ചിലരുടെ ജീവിതത്തിന് പിടിച്ച കണ്ണാടിയാണ് ഈ പാട്ട്... 🙏

  • @d7ghssthiruvali70
    @d7ghssthiruvali70 4 ปีที่แล้ว +10

    വരികളും തെരഞ്ഞെടുത്ത രാഗവും വളരെ നല്ലത്
    വരികളെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല

  • @vinodkumarcp73
    @vinodkumarcp73 5 หลายเดือนก่อน +1

    എത്ര മനോഹര വരികൾ, അതിനൊത്ത ആലാപനം, കർണാമൃതം ❤❤❤❤❤❤

  • @teejay_1888
    @teejay_1888 4 ปีที่แล้ว +18

    Great poem by Rajeev sir. Superbly sung by Jayachandran sir

  • @sreedevick2644
    @sreedevick2644 2 ปีที่แล้ว +11

    ഈ പ്പാട്ടിന് 3ഘടകങ്ങളും ഒത്തുവന്നിരിക്കുന്നു
    1. ലിറിക്
    2. സംഗീതം
    3. പാട്ടുകാരൻ. ഇതെല്ലാം propotional ആവുമ്പോളേ ഒരു ഗാനം നിലനിൽക്കൂ !
    ചിത്ര - അങ്ങേയറ്റം എളിമയുള്ളവൾ - Big salute 👍❤️

  • @anildaskp138
    @anildaskp138 2 ปีที่แล้ว +7

    മാള അരവിന്ദേട്ടൻ പറഞ്ഞ പോലെ.. ഇതു എന്റെയും ജീവിതം.. ജയേട്ടന്റെ ശബ്ദം.. ഈ പാട്ടിനെ വേറെ ഒരു തലത്തിലെത്തിക്കുന്നു... ഈ വരി എഴുതിയവരും മ്യൂസിക് നൽകിയവരും ഇത്രയും പ്രതീക്ഷിച്ചു കാണില്ല...

  • @skjp3622
    @skjp3622 ปีที่แล้ว +15

    ചിത്രയുടെ പാട്ട് മായ്ച്ചു കളഞ്ഞു എന്റെ പാട്ട് ഇട്ടു വെന്ന് പറയുമ്പോൾ, ചിത്ര ചേച്ചി തന്നെ പറഞ്ഞു എന്റെ പാട്ട് മായ്ച്ചു ഈ പാട്ട് ഇട്ടാൽ മതി പറഞ്ഞത് പറയാതിരിക്കാൻ പാടില്ല. അത്രയ്ക്കു ഉയർന്ന മനസ്സാണ് ചിത്രച്ചേച്ചിയുടെ

    • @BinuBhaskar-tu8ne
      @BinuBhaskar-tu8ne 10 หลายเดือนก่อน

      ചേച്ചി യുടെ മനസ് 😍😍 ജയേട്ടൻ ശബ്ദ ഭാവം ആണ് ചേരുന്നത് അതു കൊണ്ടാണ് ചിത്രചേച്ചി അതു പറഞ്ഞത് ❤❤😍

  • @Abc76353
    @Abc76353 24 วันที่ผ่านมา

    അതീവ ഹൃദയസ്പർശിയായ വരികൾ. ഭാവ ഗായകന്റെ മാന്ത്രിക ശബ്ദം.. മലയാളി എന്നും ഓർക്കും ഈ ഗാനം.

  • @sundaresankunhan7322
    @sundaresankunhan7322 3 ปีที่แล้ว +12

    എത്ര നല്ല ഭാവഗായകനാണ്, മറ്റ് സംഗീതജ്ഞർ അദ്ദേഹത്തെ ഒരു വലിയ കാലയളവിൽ അംഗീകരിക്കാതെ പോയി.അതുകൊണ്ട് ആ മനോഹരമായ ശബ്ദത്തിൽ ഉള്ള ഗാനങ്ങൾ കേൾക്കാൻ കഴിയാതെ പോയി. ഏതോ കുബുദ്ധികൾ അദ്ദേഹത്തെ പാരവച്ചതാകാം.അർഹിക്കുന്ന പല അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചില്ല.

    • @sameerkarattel1485
      @sameerkarattel1485 2 ปีที่แล้ว +1

      യേശുദാസ് ആണോ 😆😆😆😆ഇപ്പോൾ അതല്ലേ trent

    • @tinklingcrystals6489
      @tinklingcrystals6489 ปีที่แล้ว

      ​@@sameerkarattel1485 no doubt.. it is a fact

    • @sajisajinp
      @sajisajinp หลายเดือนก่อน

      ദേവരാജൻ മാസ്റ്റർ indian express നു വർഷങ്ങൾ മുൻപ് നൽകിയ ഒരു interview വിൽ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. " എനിക്കും ബാബുരാജ്നും ദക്ഷിണമുർത്തിക്കും ഒക്കെ ഒരുപാട് നല്ല ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞത് യേശുദാസ് എന്ന ഗായകന്റെ അപാര റേഞ്ച് കാരണമാണ്, ജയചന്ദ്രനും ചില പാട്ടുകൾ പാടാൻ പറ്റും "

  • @safem100
    @safem100 4 ปีที่แล้ว +35

    Really Heart touching Song .
    ചിത്ര ചേച്ചിയുടെ version ഉണ്ടോ ??
    Original track കേട്ടപ്പോൾ കരഞ്ഞു പോയി ..😭😭😭😭😭😭😭
    രാജീവ് sir .hats off you .

    • @muhammedmm3555
      @muhammedmm3555 4 ปีที่แล้ว +4

      മനോഹര മായാ പാട്ട് ഇഷ്ട മായി

  • @usamathvalanchery6849
    @usamathvalanchery6849 4 ปีที่แล้ว +29

    പതിരുള്ള നാഴൂരി നെല്ലുമായി സ്വന്തം അമ്മ സന്ധ്യക്ക്‌ പടി കടന്നെത്തുന്ന രംഗം മനോഹരമായി അവതരിപ്പിച്ചു അങ്ങിനെ പലതും.......

  • @sabubharathan3468
    @sabubharathan3468 4 ปีที่แล้ว +60

    ജയേട്ടൻ മലയാളത്തിലെ ഏറ്റവും വലിയ ഭാവഗായകൻ

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +4

      After yesudas..
      But very good singer

    • @latheeshml644
      @latheeshml644 4 ปีที่แล้ว +9

      യേശുദാസിന് ഭാവം അല്ല അഹംഭാവം...

    • @irshadsharafudeen1880
      @irshadsharafudeen1880 3 ปีที่แล้ว +7

      @@anupinkumar7398 ഭാവഗായകൻ ജയേട്ടൻ തന്നെ അതിനു ദാസ് വെയിൽ കൊള്ളണ്ട.

    • @voyabeemedia4615
      @voyabeemedia4615 2 ปีที่แล้ว

      @@irshadsharafudeen1880 Yesudasinu bhavam illathathu kondaano music directors Que ninnu pattu paadippichathu? Modern recording kettittu pazhaya gaanangale kuttam parayaruthu

    • @IamRo29
      @IamRo29 2 ปีที่แล้ว +1

      @@voyabeemedia4615 ഭാവങ്ങളുടെ കാര്യത്തിൽ ജയചന്ദ്രനെ മറികടക്കാൻ യേശുദാസിനു ഒരിക്കലും പറ്റില്ല.

  • @ranjithmeethal37
    @ranjithmeethal37 6 หลายเดือนก่อน +1

    ജയ ചന്ദ്രൻ സർ.. എന്ത് പറയണം അറിയില്ല... Wowww.. Salute sir

  • @babuskbabusk7171
    @babuskbabusk7171 4 ปีที่แล้ว +14

    ഇത് എത് അൽബത്തിലെ പാട്ടാണ് .സൂപ്പർ വരികളും .ഭാവഗായകൻ്റെ അലാഭനവും .കരഞ്ഞുപോക്കും

  • @shoukathu9174
    @shoukathu9174 26 วันที่ผ่านมา +2

    Good super nice song

  • @rajanpambadi4562
    @rajanpambadi4562 ปีที่แล้ว +9

    എന്നെപോലെ കഷ്ടപ്പെട്ട് വളർന്നവർക്കേ ഈ കണ്ണീർ പാട്ടിന്റെ അർത്ഥം അറിയൂ........

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว +8

    സ്നേഹപൂർവ്വം...

  • @abdullahkappil7941
    @abdullahkappil7941 5 หลายเดือนก่อน +1

    എന്ത് നല്ല വരികള്‍ fantastic indeed

  • @manojlal4229
    @manojlal4229 2 ปีที่แล้ว +2

    Meaningful lines,heart touching singing,heavenly feel.Life,life,real life.No words to describe more.

  • @southeindianindian1072
    @southeindianindian1072 4 ปีที่แล้ว +63

    മലയാളിയുടെ അഹങ്കാരം എന്ന് വേണേൽ പറയാം. കേരളത്തിന്റെ സ്വത്താണ് സർ നിങ്ങൾ

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 4 ปีที่แล้ว +3

      അഹങ്കാരം വേറെ ആൾ ഉണ്ട്.
      ഇവർ സ്വത്താണ്

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว

      Shajahan
      correct

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +2

      Malayaliyude ahankaram yesudas aanu. No of awards.. defeated all marwadi singers like rafi and kishore

    • @southeindianindian1072
      @southeindianindian1072 4 ปีที่แล้ว

      അത് സത്യമാണ്. പക്ഷെ കഴിവുള്ള എല്ലാവരേം മാനിക്കുന്നവരാണലോ നമ്മൾ മലയാളികൾ

    • @mrbrownman69
      @mrbrownman69 4 ปีที่แล้ว +2

      Vaakkukalk atheethamaya bhàvam..!!

  • @bijlikumar123
    @bijlikumar123 2 ปีที่แล้ว +3

    ജയചന്ദ്രൻ സാറിന്റെ സ്വരമാധുരിക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല !!!
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noel730723
    @noel730723 2 ปีที่แล้ว +5

    When an artist mix his heart into talent such creativity is born. The lyrics are so touching. Rendering gives life and listener travels with it. Heart touching. Salute to all

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 ปีที่แล้ว +5

    മലയാളത്തിന്റെ സ്വന്തം ഭാവ ഗായകൻ 👍👍💮💮ജയചന്ദ്രൻ സാർ ❤️

  • @KrishnaKumar-hn1lx
    @KrishnaKumar-hn1lx 4 ปีที่แล้ว +7

    Rajeev after a long time I came to hear this song..thanks to both of you for creating a heart touching song

  • @vijaykannan5579
    @vijaykannan5579 4 ปีที่แล้ว +5

    കണ്ണ് നിറഞ്ഞൊഴുകി...
    നെഞ്ചു വിങ്ങുന്ന നൊമ്പരം...

  • @prabhurajanb
    @prabhurajanb 4 ปีที่แล้ว +7

    Never heard earlier, But I will never ever forget again. Congratulations Rajeev and Jayachandran

  • @svarghese9424
    @svarghese9424 2 ปีที่แล้ว +6

    Though he is old now, what a marvelous voice! May God almighty bless him

  • @rajeevanps853
    @rajeevanps853 4 ปีที่แล้ว +26

    അറുപത്തിയഞ്ചു എഴുപതു കാലഘട്ടമാണ് എന്റെ ഓർമയിൽ. ഒട്ടിയ വയറുകളുടെ, മുഷിഞ്ഞ വേഷങ്ങളുടെ, അർദ്ധനഗ്നരുടെ ഒളിമങ്ങിയ ചിത്രം അതിനൊപ്പം കൊയ്ത്തും മെതിയും കഴിഞ്ഞു തളർന്നെത്തുന്ന അമ്മയെയും അവ്യക്‌തമായ കണ്ണുകളോടെ ഞാനോർക്കുന്നു. നന്ദി.

    • @salutekumarkt5055
      @salutekumarkt5055 2 ปีที่แล้ว

      🙏🙏🙏🙏🙏അതെ ചേട്ടാ ഇതൊക്കെ ഇന്ന് ആർക്കും അറിയില്ല....

    • @AbdulSalam-db7si
      @AbdulSalam-db7si 2 ปีที่แล้ว

      Marakkilla marikkilla pachayaya jeevidha yadharthyamalle inganeyokke yanengilum annu innathekkalum kudumbathilum mattum snehavum karudhalum kududhal undayirunnu

  • @Rashideesa
    @Rashideesa 2 ปีที่แล้ว +3

    ശരിക്കും കരയിപ്പിച്ചു കളഞ്ഞു 👏👏👏🌹🌹

  • @vasudevannair7598
    @vasudevannair7598 2 ปีที่แล้ว +7

    വെറുതെ അല്ല അദ്ദേഹത്തെ ഭാവ ഗായകൻ എന്ന പദവി നൽകി നമ്മൾ ഹൃദയത്തിൽ പ്രതിഷ്ടിച്ചത്

  • @jaisyvarghese6634
    @jaisyvarghese6634 2 ปีที่แล้ว +3

    ഇപ്പോഴും എത്ര മനോഹരമായ സ്വരമാധുര്യം 🙏

  • @rushhourvlogs2691
    @rushhourvlogs2691 4 ปีที่แล้ว +24

    മധുര ശബ്ദം 😍

  • @RAJ-eu8xj
    @RAJ-eu8xj 3 ปีที่แล้ว +20

    മഹാ ഗായകൻ ജയചന്ദ്രൻ അദ്ദേഹത്തിന്റെ കഴിവിനൊത്ത പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് സംശയം. ഒരുപാട് ഉപയോഗിക്കപ്പെടേണ്ടിയിരുന്ന ശബ്ദവും ആലാപന ശൈലിയും.

    • @vinaymadhavan6000
      @vinaymadhavan6000 2 ปีที่แล้ว +2

      മാധ്യമങ്ങൾ യേശുദാസിന് അമിത പ്രാധാന്യം കൊടുത്തു. സ്വാഭാവികമായും ജയചന്ദ്രൻ തഴയപ്പെട്ടു

  • @lookme8450
    @lookme8450 3 หลายเดือนก่อน

    വല്ലാത്തൊരു വരികൾ മനുഷ്യമനസിനെ പിടിച്ചുഉലക്കുന്ന വല്ലാത്ത ഫീൽ ജയചന്ദ്രൻ സാർ പൊളിച്ചു പറയാൻ വാക്കുകളില്ല രാജിവ് സാറിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഓൾ ടീമിന് ❤️❤️❤️❤️👍🏻👍🏻👍🏻🌹🌹🌹അഷ്‌റഫ്‌അലി
    എരുമപ്പെട്ടി

  • @786amanu
    @786amanu 4 ปีที่แล้ว +44

    കേരളത്തിന്റെ ഭാവഗായകന് ആശംസകൾ🌹

  • @pailykp6539
    @pailykp6539 8 หลายเดือนก่อน +1

    മനസിന്റെ താളം തെറ്റിച്ചു കളഞ്ഞല്ലോ Sir ഉള്ളം നീറും എൻ ഓർമ്മകളിൽ എന്നും എൻ അച്ഛനും അമ്മയും.. കണ്ണീർ തുടക്കുവാൻ എത്തും. 🙏എത്രയോ മനോഹരം ഈ വരികൾ 🙏

  • @jyotitradingservices6719
    @jyotitradingservices6719 2 ปีที่แล้ว +4

    This lyrics always haunting me.Taking me to my past childhood days I had gone through such difficult situations.Jayattens voice enhance more beautiful and meaningful too.

  • @rahulraj9175
    @rahulraj9175 2 ปีที่แล้ว +2

    ഭാവ ഗായകൻ...ജയെട്ടൻ 😘
    എന്താ വരികൾ...

  • @nineonenews3430
    @nineonenews3430 ปีที่แล้ว

    പതിരില്ലാത്ത പാട്ട് .. രാജീവ് ചേട്ടന്റെ രചന .. സൂപ്പർ..മറക്കില്ല.... ഒരു പാട് ഇഷ്ടം

  • @wayfarerdreamz
    @wayfarerdreamz 4 ปีที่แล้ว +2

    നന്ദി

  • @ushapadmanabhan5992
    @ushapadmanabhan5992 ปีที่แล้ว

    എല്ലാം എല്ലാം സൂപ്പർ 🙏🙏🙏🙏🙏🌹🌹🌹🌹

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 4 ปีที่แล้ว +6

    ഈ പാട്ടിന്റെ ഒരോ വരികളും ഹൃദയ സ്പർശിയായ ഒരു അവാർഡ് സിനിമയുടെ സീനുകളെ പോലുണ്ട്.പിന്നെ പ്രത്യേകം എടുത്തുപറയേണ്ട കാര്യം ഇത്രയും മനോഹരമായൊരു ഗാനം ചിത്ര ചേച്ചിയും,ജയചന്ദ്രൻ സാറും വേറെ,വേറേ പാടിയിട്ട് അതിൽ ജയചന്ദ്രൻ സാറിന്റെ പാട്ട് മാത്രം കൊടുത്താൽ മതിയെന്ന് ചിത്രചേച്ചി പറഞ്ഞതായി അറിഞ്ഞു.ചിത്ര ചേച്ചി പാട്ടിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.കേരളക്കരയുടെ വാനമ്പാടിയെക്കുറിച്ചോർത്ത് ഓരോ മലയാളിക്കും അഭിമാനിക്കാം.

  • @vidyadharaganakan4720
    @vidyadharaganakan4720 2 ปีที่แล้ว +1

    എന്തു നല്ല വരികൾ 🙏🙏🙏

  • @azeezansar5597
    @azeezansar5597 4 ปีที่แล้ว +9

    എന്താ ശബ്ദ സാഗരം വല്ലാതെ കരയപിച്ച് കളഞ്ഞു

  • @shajkm9950
    @shajkm9950 ปีที่แล้ว +1

    ഈ പാട്ട് എന്റെ ജീവിതമാണ്

  • @name1name278
    @name1name278 4 ปีที่แล้ว +15

    ഒന്നും പറയാനില്ല കണ്ണീർ മാത്രം 70 വർഷം മുൻപുള്ള ജീവിതത്തിലേക്കുപോയി മനസ്

  • @AKAzad-kd8ok
    @AKAzad-kd8ok 4 ปีที่แล้ว +3

    Jayachandran Sir , So attractive Thanks to Kairali TV

  • @moydupmoydu6573
    @moydupmoydu6573 4 ปีที่แล้ว +4

    തബലിസ്റ്റ് ഒരു പാട് കാലമായി നേരിൽ കണ്ടിട്ട് നേരിട്ടല്ലങ്കിലും ഇപ്പോ ഇവിടെ വെച്ചു കണ്ടു അദ്ധേഹത്തിന്റെ ശിക്ഷണത്തിൽ കുറച്ച് കാലം ഞാൻ തബല അഭ്യസിച്ചിട്ടുണ്ട് അദ്ധേഹം മറന്നിട്ടുണ്ടാവും പക്ഷേ ഞാൻ മറന്നിട്ടില്ല -

  • @moydupmoydu6573
    @moydupmoydu6573 4 ปีที่แล้ว +12

    ജ യേട്ടന്റെ കരിപുരണ്ട ജീവിതത്തിലെ കുടമുല്ലക്കാവിലേ കുസൃതിക്കാറ്റേ എന്ന പാട്ട് കേട്ടാൽ ഞാൻ ഇന്നും കരയും

    • @santhoshar9836
      @santhoshar9836 4 ปีที่แล้ว +1

      അതെ. ജയനെയും ഓർമ വരും

  • @george19168
    @george19168 4 ปีที่แล้ว +17

    Beautiful Lyrics and Music more over Jayachandrens sweet voice

  • @muhammedrafan4265
    @muhammedrafan4265 4 ปีที่แล้ว +7

    Sir ഒന്നും പറയാൻ കിട്ടുന്നില്ല സൂപ്പർ അണപ്പാ

  • @mariammacv9126
    @mariammacv9126 4 ปีที่แล้ว +6

    എന്തൊരു ആർദ്രതയാണ് ആ ശബ്ദ ത്തിന് !

  • @AzizAziz-ft2ec
    @AzizAziz-ft2ec ปีที่แล้ว

    അടിപൊളി' അഭിനന്ദനങ്ങൾ

  • @gopuskitchenvlog1940
    @gopuskitchenvlog1940 หลายเดือนก่อน

    ജയചന്ദ്രൻ സാറിന്റെ പാട്ടാണ് ഞങ്ങൾക്ക് ഇഷ്ടം. ഭാവഗായകനാണ്. നല്ല ഗായകൻ. 🙏🏻

  • @look2425
    @look2425 5 หลายเดือนก่อน

    മനോഹരം. അസാധ്യ ഫീൽ

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj 5 หลายเดือนก่อน

    ജയേട്ടന്റെ ഹൃദയത്തെ തൊടുന്ന ശബ്ദവും ആ വരികളും എന്നെ കരയിച്ചു പോയി ...🥲🥲🥲

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 4 ปีที่แล้ว +26

    എളിമയുടെ രാജാവ്
    ജയചന്ദ്രൻ സർ

    • @swarnamsharma4260
      @swarnamsharma4260 2 ปีที่แล้ว +1

      Karachil varum but kelkkanam manassu nirayum

  • @shahanadusman9968
    @shahanadusman9968 4 ปีที่แล้ว +6

    സൂപ്പർ

  • @sangeethakesavan7230
    @sangeethakesavan7230 4 ปีที่แล้ว +5

    ഭാവഗായകൻ 🙏🙏

  • @sumeshchandrakr9855
    @sumeshchandrakr9855 3 ปีที่แล้ว +3

    ജയേട്ടാ ഈ പാട്ട് എന്തൊരു പാട്ടാണ് 'ശോകഭാവദീപ്തം.

  • @jaleelvadakkel
    @jaleelvadakkel 4 ปีที่แล้ว +6

    What a lyrics dear. How could you done this sir. Salute for all the workers for this song.

  • @xaviervp2678
    @xaviervp2678 4 ปีที่แล้ว +4

    സൂപ്പർ.

  • @ravindrankm
    @ravindrankm หลายเดือนก่อน

    Great!

  • @അമ്മുമ്മയുടെകൊച്ചുമക്കൾ

    Sir എന്റെ ജീവിതമാണ് അങ്ങ് പാടിയത്

  • @Muhammad-du5ks
    @Muhammad-du5ks หลายเดือนก่อน

    ഭാവഗാന൦, മെലഡീസ് അതാണ് ഗാന൦. ഇപ്പോഴത്തെ അടിപൊളി ഗാനങ്ങളിൽ ഭാവമില്ല.

  • @mohanlalmg4883
    @mohanlalmg4883 2 ปีที่แล้ว +1

    Really heart touching song

  • @sirajabbas390
    @sirajabbas390 หลายเดือนก่อน

    എനിക്കെന്നും ഇഷ്ട ഗായകൻ ജയചന്ദ്രൻ സാർ ❤

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 4 ปีที่แล้ว +9

    Great P Jayachandran

  • @majeedahmad5570
    @majeedahmad5570 หลายเดือนก่อน

    രാജീവ്‌ ആലുങ്കലിന്റെ വരികൾക്ക്‌ എന്തൊരാർദ്ദ്രത! ജയചന്ദ്രന്റെ ആലാപനം അതീവ ഹൃദ്യം❤️👍🏾

  • @Risad695
    @Risad695 2 ปีที่แล้ว

    മനോഹരം ❤🌹

  • @n.r.mohanan9460
    @n.r.mohanan9460 หลายเดือนก่อน

    ❤❤❤👍👍👌