ഒറ്റ Tradeൽ 3 കോടി Profit | an awareness podcast.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 224

  • @Sureshkumar-lt6eu
    @Sureshkumar-lt6eu 2 วันที่ผ่านมา +1

    ഇത്തരം തുറന്ന് പറച്ചിലുകളാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യാസ്ഥനാക്കുന്നത് . A Big Salute 🙏

  • @babumullachery7315
    @babumullachery7315 2 หลายเดือนก่อน +47

    താങ്കൾ മൂന്ന് കോടിയുടെ ഷോട്സ് കാണിക്കുമ്പോൾ തന്നെ ഞാൻ മനസിലാക്കിയിരുന്നു. താങ്കൾ ഇത്തരത്തിലുള്ള ചതികൾ കാണിക്കാൻ വേണ്ടിയാണെന്ന്. സത്യസന്തതജയെ അഭിനന്ദിക്കുന്നു

  • @shebinpaul7423
    @shebinpaul7423 2 หลายเดือนก่อน +5

    ഇതാണ് ഏറ്റവും മികച്ച വീഡിയോ... ഇത് എല്ലാത്തിലും മുകളിൽ

  • @jithinjosevj385
    @jithinjosevj385 2 หลายเดือนก่อน +46

    ഒരുകാര്യം സത്യമാ മാക്സിമം ക്യാപിറ്റൽൻറെ 10%-12%മാത്രം Monthly profit കിട്ടാൻ ആഗ്രഹിക്കുക അപ്പോൾ എല്ലാ ലാഭം ആയി മാറും💯%ഏഴുവർഷമായി
    ഇതു തന്നെയാണ് ഞാൻ ചെയ്യുന്നത്

    • @petrol-x1688
      @petrol-x1688 2 หลายเดือนก่อน +2

      Monthly or yearly

    • @jithinjosevj385
      @jithinjosevj385 2 หลายเดือนก่อน

      ​@@petrol-x1688 monthly Bro

    • @jithinjosevj385
      @jithinjosevj385 2 หลายเดือนก่อน +1

      ​@@petrol-x1688Bro Monthly

    • @jithinjosevj385
      @jithinjosevj385 2 หลายเดือนก่อน

      ​@@petrol-x1688Monthly Bro🔥

    • @navaneethathikkal
      @navaneethathikkal 2 หลายเดือนก่อน +1

      Monthly

  • @benatmathew
    @benatmathew 2 หลายเดือนก่อน +9

    Aa 2 ലക്ഷത്തിൻ്റെ quantity കാണുമ്പോൾ തന്നെ മനസ്സിലാക്കാം ഫേക്ക് എണെന്ന്, പക്ഷെ greed ആൾക്കാരെ blind അക്കുന്നു. Screenshots കാണിക്കുന്ന ടൈമിൽ ചാർട്ടിൽ പോയി aa entry possible അനോണ് പോലും ആരും നോക്കില്ല. എൻട്രി ആൻഡ് എക്സിറ്റ് എല്ലാം ചിലപ്പോൾ impossible അരിക്കും. Share market gambling platform alla enne മനസിലാക്കുക. ലൈക് any field നമ്മൾ ഹാർഡ് work ചെയ്താലേ successful aku. Basic മനസിലാക്കുക നമ്മൾ തന്നെ പഠിക്കുകാ. സിമ്പിൾ working strategy തന്നെ.

  • @xevipappachen2726
    @xevipappachen2726 2 หลายเดือนก่อน +7

    തമ്പ് നെയിൽ കണ്ടപ്പോൾ ചിന്തകൾക്ക് ഒരു അന്തവുമില്ലായിരുന്നു...... പിന്നെ വീഡിയോ കണ്ടപ്പോഴാണ്..... ഒരു കുന്തവുമില്ലായെന്നു മനസിലായത്....... Congrats

  • @makkarmm165
    @makkarmm165 2 หลายเดือนก่อน +13

    You tube കണ്ട് trade ചെയ്യരുത്... Trade ന്റെ basics പഠിക്കുക.. സ്വന്തമായി ചിന്തിച്ചു ചെയ്യുക... Basics പഠിക്കണം

  • @Jebin-k3l
    @Jebin-k3l 2 หลายเดือนก่อน +4

    You said the truth bro... I lost alot of money in penny stocks..

  • @optionstrader-r6l
    @optionstrader-r6l 11 วันที่ผ่านมา +1

    Yes,Even Shariq Shamsudeen started youtube sharing all the indicators in the market and who ever followed that migt have lost their money.And he himself moved to option selling as he was not able to succeed in buying ..it is just business

  • @pbt1728
    @pbt1728 2 หลายเดือนก่อน +88

    Thumbnail കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി. വീഡിയോ കണ്ടപ്പോഴാണ് സമാധാനമായത്😅

    • @tradetalkssunil
      @tradetalkssunil  2 หลายเดือนก่อน +4

      Hehe

    • @manoj6966
      @manoj6966 2 หลายเดือนก่อน +5

      True malayaleee😂

    • @figh761
      @figh761 2 หลายเดือนก่อน

      ​@@tradetalkssunilzero to hero course thangalkku undo

    • @Sher-jq2sd
      @Sher-jq2sd 2 หลายเดือนก่อน

      😂😂😂

    • @crazybatman7777
      @crazybatman7777 2 หลายเดือนก่อน

      Sathyam 😢

  • @gokulmanikuttan8147
    @gokulmanikuttan8147 2 หลายเดือนก่อน +29

    ആദ്യത്തെ 00:58 സെക്കൻഡ് കട്ട് ചെയ്ത് നാളെ ഷോർട്ട് വീഡിയോ വരും 😂😂😂😂

  • @BenMkkadan
    @BenMkkadan 2 หลายเดือนก่อน +1

    At last someone is speaking sense thanks for addressing this issue

  • @ashkarnandi9830
    @ashkarnandi9830 2 หลายเดือนก่อน +4

    Thanks for this information. This is very useful.

  • @360Cricket_Life
    @360Cricket_Life 8 วันที่ผ่านมา

    ഇത് പോലെ സ്ക്രീന്ഷോട്ട് കാണുമ്പോൾ, ഇത്രേം profit ഉണ്ടാക്കാൻ അറിയുന്നവന്മാർ എന്തിനാ കോഴ്സ് വിൽക്കാൻ പോകുന്നത് എന്നാണ് ഞാൻ ആലോചിക്കാറുള്ളത്.

  • @nishanthcm9326
    @nishanthcm9326 2 หลายเดือนก่อน +4

    Very informative , hats off for this video❤❤❤

  • @leenaanil2397
    @leenaanil2397 2 หลายเดือนก่อน +5

    😢Prof. അനൂപ് മാത്യു ഇതു പോലുള്ള വീഡിയോ ചെയുന്നുണ്ട്

  • @sujith-b4k
    @sujith-b4k 28 วันที่ผ่านมา

    Congrats...... Spr attempt ചേട്ടാ... Spr 👍👍👍

  • @baijukarayad
    @baijukarayad 2 หลายเดือนก่อน

    trading secrets by soby.....the real mentor

  • @sheebasb24
    @sheebasb24 2 หลายเดือนก่อน +2

    IN real screen shot,
    When an option is executed the quantity and average price shows ZERO.

  • @fredisonsunny9401
    @fredisonsunny9401 หลายเดือนก่อน +1

    അല്ലെങ്കിലും ഞാനും വിജരിച്ചു 80 Lack രൂപക് Zero hero trade ഓക്കേ ആരെങ്കിലും എടുക്കുമോ എന്ന്… ഇപ്പോ കറക്റ്റ് 😂

  • @rasheednk5736
    @rasheednk5736 หลายเดือนก่อน +1

    Tnx bro❤

  • @MuhammedShan812
    @MuhammedShan812 2 หลายเดือนก่อน +2

    exact zero digits kandapo pidi kitty

  • @ThariqueHussain
    @ThariqueHussain 2 หลายเดือนก่อน +1

    Mathai sir.....i went to study trading in siyad Ellical program.... After buying amount....we got only a single class

  • @babudevassy3096
    @babudevassy3096 2 หลายเดือนก่อน +13

    റിയൽ ആയി ഇങ്ങനെ Profit ഉണ്ടാക്കുന്ന ഒരേ ഒരാൾ ഷിജുമോൻ ആൻ്റണി ആണ്.. പുള്ളിക്ക് ട്രെയിനിങ്ങും ഇല്ല , Paid ക്ലാസും ഇല്ല..

    • @Lorryudama-manaf-original
      @Lorryudama-manaf-original 2 หลายเดือนก่อน +1

      True.....

    • @realtruthofdaytrading
      @realtruthofdaytrading 2 หลายเดือนก่อน

      Njanum undu... ennem arkkum ariyilla... look at my trades no views 😅nobody want to see real trading.

    • @ammushankar-c3u
      @ammushankar-c3u หลายเดือนก่อน +1

      Very true. He is gem

    • @sankcp0
      @sankcp0 23 วันที่ผ่านมา

      True

  • @ludwigvanbeethoven169
    @ludwigvanbeethoven169 2 หลายเดือนก่อน +2

    Zero Hero Strategy is not a consistent profit method, it is like a lottery. Why waste your money when there are other good consistent safe strategies.
    To all people who are reading this, don't give your hard earned money by purchasing courses. Don't do Zero Hero trade. If you still want to learn it and do it, there are hundreds of free videos on TH-cam, don't buy paid courses and waste your money.
    And Kudos to Sunil for providing awareness like these to our fellow malayalees.

    • @jayeshp9051
      @jayeshp9051 2 หลายเดือนก่อน

      Any reliable strategy available, kindly share. 😊

    • @ludwigvanbeethoven169
      @ludwigvanbeethoven169 2 หลายเดือนก่อน

      @@jayeshp9051 What is your entire capital

    • @ludwigvanbeethoven169
      @ludwigvanbeethoven169 2 หลายเดือนก่อน

      @@jayeshp9051 Your capital is?

  • @RTA125
    @RTA125 2 หลายเดือนก่อน +23

    ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ ഫസ്റ്റ് അങ്ങ് പേടിച്ചു 😂 പിന്നെ ഒരു സമാദാനമായത് 1.05

  • @ashik771
    @ashik771 2 หลายเดือนก่อน +2

    Naieem Kurumbeil left the chat.

  • @Rzveet
    @Rzveet 2 หลายเดือนก่อน

    Very informative!

  • @vishnutpanadan1310
    @vishnutpanadan1310 2 หลายเดือนก่อน +1

    അവളുടെ ആ ചിരി എന്റെ സാറെ

  • @punnayurkulamzainudheen8109
    @punnayurkulamzainudheen8109 2 หลายเดือนก่อน +1

    ആളുകളെ കുഴിയിൽ ചാടിക്കല്ലേ ചങ്ങാതി.
    ഇത്തരക്കാർക്ക് വലിയ നഷ്ടവും വരും. അത് പറയില്ല. ഓപ്ഷൻ ട്രേഡേഴ്‌സിൽ 10 ൽ 09 ആളും നഷ്ടത്തിലാണെന്ന് സെബി പറയുന്നു. സൂക്ഷിച്ചു ചെയ്യൂ ഫ്രണ്ട്‌സ്. അമിത ലാഭമൊക്കെ കാണിച്ച് ആളുകളെ ഈയാം പാറ്റകളാക്കുന്നവർക്ക് പല ഉദ്യേശങ്ങളും കാണും. നിങ്ങളുടെ ബ്രോക്കേഴ്‌സുമായി അല്ലെങ്കിൽ മാർക്കറ്റിലെ വിദഗ്ധരുമായി സംസാരിച്ച ശേഷം കളരിയിൽ ഇറങ്ങുക. നിങ്ങളുടെ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് പോയാൽ യൂട്യൂബർമക്കെന്ത് നഷ്ടം?

  • @Trenderxyz
    @Trenderxyz 5 วันที่ผ่านมา +1

    മച്ചാനെ വെറുതെ അസ്സൂയ അടിച്ചു

  • @RappisMagic
    @RappisMagic 2 หลายเดือนก่อน +2

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... ഞമ്മൾ നല്ലൊരു സ്റ്റോക്ക് നോക്കി intraday ട്രേഡ് എടുത്താൽ അത് താഴെ പോകുന്നു എന്ന് കണ്ടാൽ sell ചെയ്യാതെ ഡെലിവറി യിൽ ഹോൾഡ് ചെയ്തു വെച്ചാൽ പൈസ നഷ്ടപ്പെടില്ലല്ലോ....!

    • @Shafeequextreme
      @Shafeequextreme 2 หลายเดือนก่อน

      Intrady edukumbol leverage kittum, hold cheyumbo athinulla foundum koode kannannam

    • @justinvarghese-fl1tz
      @justinvarghese-fl1tz 9 วันที่ผ่านมา

      intraday and short term strategy എന്നു പറയുന്നത് ഒരു നിശ്ചിത ലോസ് വരുമ്പോൾ അത് ബുക്ക് (stop loss) ചെയ്തിട്ട് മുകളിലേക്ക് പോകുന്ന മറ്റ് സ്റ്റോക്കുകളിൽ trade എടുത്ത് ലാഭം ഉണ്ടാക്കുക എന്നുള്ളതാണ്….
      താങ്കൾ പറയുന്നത് strategy ലോങ്ങ്ടേമിലേക്ക് നഷ്ടം വരത്തില്ലെങ്കിലും ഷോർട്ടേമിൽ capital block ആകാൻ സാധ്യതയുണ്ട്….
      … ഞാൻ രണ്ടു മാസം മുമ്പ് കൊച്ചിൻ ഷിപ്പിയാർഡ് stockൽ ഇതുപോലെ പരീക്ഷിച്ചു … ഇപ്പോൾ 50 ശതമാനത്തോളം ലോസിലാണ് … ഒരുപക്ഷേ ഞാൻ അന്ന് ചെറിയ ലോസ് ബുക്ക് ചെയ്തു മാറിയിരുന്നെങ്കിൽ എൻറെ ക്യാപിറ്റൽ എനിക്ക് സേവ് ചെയ്യാൻ പറ്റിയേനേ... എന്നാൽ ഭാവിയിൽ അത് മുകളിലേക്ക് വരാം എന്ന് പ്രതീക്ഷയിലാണ് പലരെയും പോലെ ഞാനും ഇപ്പോഴും അത് ഹോൾഡ് ചെയ്യുന്നത്… ഈയൊരു സാഹചര്യത്തിൽ ആവറേജ് ചെയ്താലും വീണ്ടും താഴേക്ക് പോകുന്നതിനാൽ കൂടുതൽ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്….

  • @nitheeshkumarkr
    @nitheeshkumarkr 2 หลายเดือนก่อน +3

    ഈ വിഷയം ഒരു വർഷം മുൻപ് fund edu 360 യിൽ വന്നായിരുന്നു.

  • @twonotes7
    @twonotes7 2 หลายเดือนก่อน

    💛 1 lakh savings avumbol course edukkan theerumanicha njan 😁.

  • @shajipp5134
    @shajipp5134 2 หลายเดือนก่อน +4

    sunil sirnu eppo ethra students aayittundavum, njanun angayude oru student aayirunu. sirnte classinu sesham najn pala experimentum mktil kanichu but orupad loss enikku kitty jeevitham thanne ? aayi 🥲eppo enikku manasilayi nigal paranju tharunna karyagal ethra importent aayirunnu ennu eg strict stoploss, correct entry, ratio , mindset ethokke follow cheythale mktl sustain avoo.🙂🙂🙂

  • @mcprasanth76
    @mcprasanth76 2 หลายเดือนก่อน

    അവനവൻ്റെ കാര്യം അവനവൻ നോക്കണം...

  • @shon404
    @shon404 2 หลายเดือนก่อน +1

    Informative ❤

  • @jithinjosevj385
    @jithinjosevj385 2 หลายเดือนก่อน +4

    Swing is king 🤴 %💯.ഞാൻ കഴിഞ്ഞ ജൂലൈ 31ഈ പറഞ്ഞ തുകയുടെ 1 to 1.6% tax ആണ് അടച്ചത് 😢😢😢

    • @fasalet243
      @fasalet243 2 หลายเดือนก่อน +2

      Neeum udaippanalleee😅

    • @jithinjosevj385
      @jithinjosevj385 2 หลายเดือนก่อน +2

      @@fasalet243 എടാ ഒറ്റദിവസംകൊണ്ട് അല്ല ഏഴുവർഷം എടുത്തു ഈ ലെവലിൽ എത്താൻ
      എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാതെയാണ് 🥱

    • @noufalcm70
      @noufalcm70 2 หลายเดือนก่อน

      Your number please

  • @marykutty-ansajohnson5655
    @marykutty-ansajohnson5655 24 วันที่ผ่านมา

    E video kannumbo thanne idayil aganthe ad aa varunne 😂

  • @zbn7077
    @zbn7077 2 หลายเดือนก่อน +3

    1:05 😂😂 Aysheri

  • @mujthabams9802
    @mujthabams9802 2 หลายเดือนก่อน

    Great content bro loved it ❤ great job

  • @rxmusic_official
    @rxmusic_official 2 หลายเดือนก่อน

    Manager Mithun and onebest trade zero hero

  • @sunilkumarkunnaruvath
    @sunilkumarkunnaruvath 2 หลายเดือนก่อน +1

    Which course u r providing? Any course for price action?

  • @preethjoseph2309
    @preethjoseph2309 2 หลายเดือนก่อน

    Infomative 🎉

  • @NR-ye7dn
    @NR-ye7dn 2 หลายเดือนก่อน +3

    Incred money grey Market review cheyyamo...can i sell that shares via another demat account once ipo alotted ennokke

  • @subeeshm5964
    @subeeshm5964 2 หลายเดือนก่อน

    Thankaludae thumbnail kandapool sarikkum viswasichupoyi.😢

  • @crazybatman7777
    @crazybatman7777 2 หลายเดือนก่อน +1

    Uff ijjathi talent 😂😂😂

  • @rahulrajurk
    @rahulrajurk 2 หลายเดือนก่อน

    Clone appu anelum allelum 29 Aug 24 25000 CE enik huge profit 5mint thannu...😊

  • @payalsmedia7086
    @payalsmedia7086 2 หลายเดือนก่อน

    Good information 🎉

  • @sajanjohn6808
    @sajanjohn6808 2 หลายเดือนก่อน

    One famous youtuber using this app he is a trader recently he bought a luxury car wait and see

  • @bineeshcv5830
    @bineeshcv5830 2 หลายเดือนก่อน

    Very correct🎉

  • @instakid05
    @instakid05 2 หลายเดือนก่อน

    Asuhiya thonniyaverk, do compounding method ✌

  • @IntenseASMR47
    @IntenseASMR47 หลายเดือนก่อน

    Hi when Irctc will improve their growth.

  • @joyaljo333
    @joyaljo333 2 หลายเดือนก่อน

    Stock trading നമ്മുടെ profit മറ്റൊരാളുടെ നഷ്ടമാണോ.
    അതോ Option മാത്രമാണോ നമ്മുടെ profit മറ്റൊരാളുടെ നഷ്ടം ആക്കുന്നത്

    • @joyaljo333
      @joyaljo333 2 หลายเดือนก่อน

      Reply plzz

  • @tharamol1732
    @tharamol1732 2 หลายเดือนก่อน

    Thumb nail കണ്ടപ്പോൾ ഒട്ടും വിശ്വസിച്ചില്ല. പിന്നെ ഒരു കൗതുകത്തിന് video kandu. കാരണം 3 കോടി ലാഭം ഉണ്ടാക്കിയ ഒരാൾ public aayi പറയില്ല.😂

  • @nidheesh6777
    @nidheesh6777 2 หลายเดือนก่อน +6

    കോടി കിട്ടിയില്ലെങ്കിലും ആ ലാസ്റ്റ് 2candle 30k++book ചെയ്തു 😂

  • @കുട്ടൻപിള്ളയുടെചായക്കട

    ഞാനും 5000 കൊടുത്തു കുടുതൽ ചോദിച്ചപ്പോൾ തന്നത് തിരിച്ച് തരാൻ പറഞ്ഞിട്ട് തന്നില്ല

  • @Barnu_Voyageur
    @Barnu_Voyageur 2 หลายเดือนก่อน +2

    Informative 👌👌

  • @c.p.mullakoya6400
    @c.p.mullakoya6400 2 หลายเดือนก่อน

    Thank you very much, kindly accept me as your disciple in share marketing specially option and futures.

  • @advtogikizhakhudan5965
    @advtogikizhakhudan5965 2 หลายเดือนก่อน

    These types will loose money of lot of people if not experienced to do so

  • @sudheeshm5937
    @sudheeshm5937 2 หลายเดือนก่อน

    Thumbnail കണ്ടപ്പോൾ ഞെട്ടി...😅...

  • @vishalhridhay1709
    @vishalhridhay1709 หลายเดือนก่อน

    ആ സ്ക്രീൻ ഷോട്ട് ല് 200000 qty ആണ് ഇട്ടിരിക്കുന്നത്... Aaverage 42 price...
    84 lack capital.
    Clone app ഒന്നും വേണ്ട 8400 രൂപ വച്ച് 35000 രൂപ ഉണ്ടാക്കാന് പറ്റുന്ന ദിവസങ്ങൾ ഉണ്ടാകില്ലേ man options ല്. 😏

  • @gemsebastian2848
    @gemsebastian2848 28 วันที่ผ่านมา

    Nice awesome

  • @ILMACQ
    @ILMACQ 2 หลายเดือนก่อน

    Website il open akit inspect nekitt change akiyal mathi ,

  • @vksageer2356
    @vksageer2356 2 หลายเดือนก่อน

    You are extraordinary man😂

  • @Nibohs
    @Nibohs 2 หลายเดือนก่อน +2

    Athishaktham Shariq P&L 😂

  • @FAZZ4
    @FAZZ4 2 หลายเดือนก่อน

    Pavam iyal jeevichirunnila kollam udanay thattipokanulla ella sadyadhayum kanunnu

  • @sandysince1993
    @sandysince1993 2 หลายเดือนก่อน

    Sherikum ee broker app nu oru responsibility elle engane ullu fake app okke track chythu correct chyan.

  • @jijuv5935
    @jijuv5935 2 หลายเดือนก่อน

    Thanks lott

  • @vimalvimal-if7uc
    @vimalvimal-if7uc 18 วันที่ผ่านมา

    ഒരു സ്ക്രീൻ ഷോർട്ട് ന് 4000 രൂപയോ... ട്രെഡിങ് നിർത്തി സ്ക്രീൻ ഷോർട്ട് ഉണ്ടാക്കാൻ പഠിക്കണം 😂

  • @leelarkurup2789
    @leelarkurup2789 หลายเดือนก่อน

    If he can earn three crores why should he wander for course fee?

  • @shijik1904
    @shijik1904 2 หลายเดือนก่อน +1

    This type screen shot more in telegram chanel

  • @Cartoonbusket
    @Cartoonbusket 2 หลายเดือนก่อน +2

    Trading course ethra rupayya

  • @Soorajg393
    @Soorajg393 2 หลายเดือนก่อน

    Photoshopൽ ഒരു പൈസയും കൊടുക്കാതെ screenshot ഉണ്ടാക്കാം

  • @TravelLog2023
    @TravelLog2023 2 หลายเดือนก่อน

    മച്ചാനെ Funded 360 യിൽ നിന്നും Content അടച്ചു മാറ്റിയതാ അല്ലേ😂 ഒരു വർഷം മുൻപ് അവടെ ഇതേ വീഡിയോ കണ്ടിരുന്നു. കണ്ടൻ്റെ ദാരിദ്രം ഉണ്ടോ Boss

  • @ShalumariaAntony
    @ShalumariaAntony 18 วันที่ผ่านมา

    Pinne enthinanu chettan 4000rupa koduth ith vaangiyath

  • @MuckSv
    @MuckSv 2 หลายเดือนก่อน

    Last hope

  • @sivakumarks-devopsengineer5315
    @sivakumarks-devopsengineer5315 2 หลายเดือนก่อน +1

    Q7 Trading solutions ഒരു example ആണ്...ഉടയിപ്പിൻ്റെ ഉസ്താദ് ടീംസ് ആണ്...പെടല്ലേ

  • @saneeshg946
    @saneeshg946 2 หลายเดือนก่อน +1

    സ്ക്രീൻഷോട്ട് ഉണ്ടാക്കാൻ പൈസ കളയേണ്ടത് ഉണ്ടായിരുന്നില്ല ഫോട്ടോഷോപ്പ് അറിയുന്ന ആളുടെ അടുത്ത് പറഞ്ഞാൽ അതുണ്ടാക്കി തന്നേനെ,

  • @sbtalk5873
    @sbtalk5873 2 หลายเดือนก่อน

    Entry fin acadmic il egne undu chetta

  • @shabadshan4802
    @shabadshan4802 2 หลายเดือนก่อน +1

    Milliondots

  • @thvloge6980
    @thvloge6980 หลายเดือนก่อน

    No ..need your explanation only ….

  • @mandanmaramandan6944
    @mandanmaramandan6944 หลายเดือนก่อน

    4000 koduthu 4 laksham you tube varumanam😊

    • @tradetalkssunil
      @tradetalkssunil  หลายเดือนก่อน

      Nalla oru information spread chayithille athu oru positive alle

    • @mandanmaramandan6944
      @mandanmaramandan6944 หลายเดือนก่อน

      @@tradetalkssunil cash ullavan kalayatte. Panathodulla arthikond melanji joli cheyyand undakkannuthalle

  • @abdullanp1096
    @abdullanp1096 2 หลายเดือนก่อน

    Bijeesh valloor is no 1 fraud in Kerala. He is selling his one day option class for more than RS 20000/-

  • @sarathkotila9496
    @sarathkotila9496 21 วันที่ผ่านมา

    I am not watching this video, and I am sure that it is impossible and could be paper trade...😂😂😂😂

  • @Trader_S.F.R
    @Trader_S.F.R 2 หลายเดือนก่อน

    100 cr challenge enn paraju kure kanuunund Instagram il appaye thonniyatha...😂..!

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 2 หลายเดือนก่อน +1

    *Ritvik* ?

    • @Rey_th7
      @Rey_th7 2 หลายเดือนก่อน +1

      Enikum puliye orama vannu 🤔

  • @jo_illu_
    @jo_illu_ 2 หลายเดือนก่อน

    Verified p&l how??

  • @anandradhakrishnan1302
    @anandradhakrishnan1302 2 หลายเดือนก่อน +1

    നിസ്സാരം . ഞാൻ ഒറ്റയടിക്ക് ഏഴ് ആനേനെ കൊന്നു.
    കുഴിയാനേനേ😂

  • @sreenivasankr3076
    @sreenivasankr3076 2 หลายเดือนก่อน

    2025 ആഗോള സാമ്പത്തിക മാന്ദ്യം , ഓഹരി വിപണി തകര്‍ന്നടിയും

  • @contenthunter123
    @contenthunter123 2 หลายเดือนก่อน

    million dots left the chat

  • @ajithkumarhi7593
    @ajithkumarhi7593 2 หลายเดือนก่อน

    Oru masam 2% kitiyal mathiyayirunnu

  • @tssalil
    @tssalil 2 หลายเดือนก่อน +1

    how about DHAN brocker?

    • @keralander743
      @keralander743 2 หลายเดือนก่อน

      Good User Interface I am using it around 2yrs 👍

  • @muhammedjalal8613
    @muhammedjalal8613 2 หลายเดือนก่อน

    😊

  • @iamrahsal2.0
    @iamrahsal2.0 หลายเดือนก่อน

    aa 4000 poyi 🙃

  • @vijeshkp-mz3df
    @vijeshkp-mz3df 2 หลายเดือนก่อน

    just wanted

  • @Asdg3396
    @Asdg3396 2 หลายเดือนก่อน

    Telegram group pattippanoo

  • @noufalnaheemm.p2878
    @noufalnaheemm.p2878 2 หลายเดือนก่อน +1

    Million Dots Teams 😂.

  • @rayeesk6689
    @rayeesk6689 2 หลายเดือนก่อน

    No Entry

  • @gen-zmultibaggers141
    @gen-zmultibaggers141 2 หลายเดือนก่อน +1

    Opportunist investor in X 😂