ഫർണീച്ചർ വാങ്ങുമ്പോൾ നിങ്ങളുടെ നാട്ടിലെ ഏതെങ്കിലും ആശാരിയെക്കൊണ്ട് ചെയ്യിക്കുക. കടയിൽ നിന്ന് വാങ്ങുന്ന റേറ്റിനെക്കാൾ കുറവിൽ സ്വന്തം വീട്ടിലിട്ട് പണിത് കൊടുക്കുന്ന നിരവധി പേരുണ്ട് . വലിയ കടകളിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന പലതും തട്ടിപ്പാണ്. വിലക്കുറവിൽ വിൽക്കുന്ന ഫർണിച്ചറുകളിലും നിരവധി തട്ടിപ്പുകൾ കാണിച്ചിട്ടുണ്ടാകാം. വിശ്വാസമുള്ള സ്ഥലത്തു മരം കണ്ട ശേഷം പണിയിപ്പിക്കുന്നതാണ് ഉചിതം.
നല്ല നിരീക്ഷണം പക്ഷെ ഒന്നോർക്കുക വീടിനടു ത്തുള്ള മര ആശാരിയെ കൊണ്ടു മാത്രം എല്ലാ ഫർണ്ണീച്ചറുകളും പണിയാൻ കഴിയില്ല പിന്നെ നെല്ലിക്കുഴി ഫർണ്ണീച്ചർ ഗ്രാമം തെക്കേ ഇന്ത്യയിൽ നമ്പർ 1 ആണ് ചീപ്പ് റേറ്റ് മുതൽ പ്രീമിയം ക്വാളിറ്റി വരെ ഇവിടെ ലഭിക്കും ഏറ്റവും വിലകുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് ഗ്യാരൻ്റി കുറവായിരിക്കും അത് സ്വാഭാവികമല്ലെ🙏
സജീവ് ചേട്ടായിയുടെ ഫർണീച്ചർ കട super👌👌👌
🙏🙏🙏❤️❤️❤️
സൂപ്പർ
Thanks❤️
വിലക്കുറവ് എവിടെ മഹാഗണി വിറകിനും പ്ലായിവുഡിനും കൊള്ളാം
🙏🙏🙏❤️❤️❤️
നെല്ലിക്കുഴി വില കുറവ് കേട്ടു നോക്കിതാ, എന്റെ നാട് തന്നെ ഭേദം, ഭയങ്കര വില
ഏറ്റവും കുറഞ്ഞ വിലയുടെ ഫർണിച്ചറുകളും ലഭ്യമാണ് ഏതായാലും നെല്ലിക്കുഴി ഷോപ്പ് ഒന്ന് സന്ദർശിക്കു❤️
Nice
❤️❤️❤️🙏🙏🙏
Nice furniture 👍👍👍
❤️❤️❤️🙏🙏🙏
Supper
🙏🙏🙏❤️❤️❤️
കത്തി വില, Kozhikode Vila കുറവിൽ നല്ല furniture കിട്ടും
ഏതു റേഞ്ചിലുള്ള ഫർണ്ണീച്ചറുകളും നെല്ലിക്കുഴിയിൽ കിട്ടും
Super 👍
❤️❤️❤️🙏🙏🙏
വെള്ള ഇല്ലാതെ നാടൻ തേക്കിൽ 6 -4 ഡൈനിങ് ടേബിൾ എത്ര രൂപ ആകും?
Discription Box ൽ നമ്പർ ഉണ്ട് വിളിക്കാമോ
Superrr
❤️❤️❤️🙏🙏🙏 Thanku
Vila valare kuduthal aanu
🥰
ഫർണീച്ചർ വാങ്ങുമ്പോൾ നിങ്ങളുടെ നാട്ടിലെ ഏതെങ്കിലും ആശാരിയെക്കൊണ്ട് ചെയ്യിക്കുക. കടയിൽ നിന്ന് വാങ്ങുന്ന റേറ്റിനെക്കാൾ കുറവിൽ സ്വന്തം വീട്ടിലിട്ട് പണിത് കൊടുക്കുന്ന നിരവധി പേരുണ്ട് . വലിയ കടകളിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന പലതും തട്ടിപ്പാണ്. വിലക്കുറവിൽ വിൽക്കുന്ന ഫർണിച്ചറുകളിലും നിരവധി തട്ടിപ്പുകൾ കാണിച്ചിട്ടുണ്ടാകാം. വിശ്വാസമുള്ള സ്ഥലത്തു മരം കണ്ട ശേഷം പണിയിപ്പിക്കുന്നതാണ് ഉചിതം.
നല്ല നിരീക്ഷണം പക്ഷെ ഒന്നോർക്കുക വീടിനടു ത്തുള്ള മര ആശാരിയെ കൊണ്ടു മാത്രം എല്ലാ ഫർണ്ണീച്ചറുകളും പണിയാൻ കഴിയില്ല പിന്നെ നെല്ലിക്കുഴി ഫർണ്ണീച്ചർ ഗ്രാമം തെക്കേ ഇന്ത്യയിൽ നമ്പർ 1 ആണ് ചീപ്പ് റേറ്റ് മുതൽ പ്രീമിയം ക്വാളിറ്റി വരെ ഇവിടെ ലഭിക്കും ഏറ്റവും വിലകുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് ഗ്യാരൻ്റി കുറവായിരിക്കും അത് സ്വാഭാവികമല്ലെ🙏
മലപ്പുറം കോഴി കോട് ഭാഗതാണ് വില കുറവ് പോരി, തക്കോ ട്ട് വില ഞെട്ടും 😄
2000 ൻ്റയും 2 ലക്ഷത്തിൻ്റെയും ഫർണ്ണച്ച ർ ഇവിടുണ്ട്
Ethilm Vila kuravil njgaluda natil verum.. Pinna enthina nellikuzhi
🥰😂😯
അലമാരകൾ ഒന്നും കാണിച്ചില്ലല്ലോ?
❤️❤️❤️🙏🙏🙏 അലമാര order അനുസരിച്ചാണ് നിർമ്മിക്കുന്നത് അല്ലാതെ പണിയുന്നതിന് Deman t കുറവാണ്
ഇതൊക്കെ സീലർ walnut സ്പ്രൈ ചെയ്ത കളർ ആൺ തെക്ക് ഒന്നും അല്ല 😂😂
😂😂😂
Nice furniture but over priced
ഏത് റേഞ്ചും ഇവിടെ കിട്ടും
വില കേട്ട് ഞെട്ടി😂
1500-2000 rate chair 3000 mailil
😯😂🥰
വില കേട്ട് ഞെട്ടി 😁
🥰🥰😁😂
അയ്യേ
പിന്നല്ല
ശെരിക്കും ഞെട്ടി 😂
🥰
ഞെട്ടി മാമ്മാ .... ഞെട്ടി
😲
ഞട്ടിമ്മാ വിലകേട്ടപ്പോ 😃😃😃
😂😂😂
തട്ടിപ്പ് പറ്റിപ്പ് ഒടുക്കത്തെ വില
😯
ഒടുക്കത്തെ വിലയാണ്
🙏