തേക്ക് ഫർണിച്ചറുകൾ തവണ വ്യവസ്ഥയിൽ ലൈഫ്ടൈം വാറന്റിയോടെ | വാങ്ങിയവർ വീണ്ടും വീണ്ടും വാങ്ങുന്നു | teak
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Doris furniture
9562439681
7012944860
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ TH-cam: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#teakfurniture #home #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Doris furniture
9562439681
7012944860
❤❤❤❤❤
Chaithu bro
Place
ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊക്കെയുണ്ട് പക്ഷേ ഈ സ്ത്രീ പറയുന്ന വീഡിയോ കണ്ടപ്പോൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ തോന്നിയില്ല വളരെ മോശമായിട്ടാണ് കുറ്റം പറഞ്ഞു ഈ വ്യക്തി വീഡിയോ ചെയ്യുന്നു അത് നിങ്ങൾ അപ്‌ലോഡ് ചെയ്തപ്പോൾ നിങ്ങളുടെ വീഡിയോ ലൈക്ക് അടിക്കാനും സബ്സ്ക്രൈബ് ചെയ്യാനും തോന്നിയില്ല വീഡിയോ ചെയ്യുമ്പോൾ മാന്യമായ രൂപത്തിൽ അവരുടെ ബിസിനസ് നടക്കുന്ന രൂപത്തിൽ കച്ചവടം ചെയ്യണം അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് വീഡിയോ ചെയ്താൽ എത്രയോ വീഡിയോ ആളുകൾ കാണുന്നുണ്ടാവും
Ente veedu palukachiypol full furniture evidninnumanu vangiyathu samayth Pothencodu ethichu thannu nalla quality and good delivery ❤
❤❤
മിതമായ വില quality products beautiful owner 😍
നല്ല ഗുണനിലവാരംഉള്ള ഫുർണിച്ചർകൾ ആണ്. നല്ല സെലെക്ഷൻ ഉണ്ട് സാധാരണ കാർക്കും വാങ്ങാൻ പറ്റിയ വില്കുറവാണു തരത്തിലുള്ള
എവിടെയാന്നിത്
Njangal 25 varsham aayi ith pole furniture wholesale aayi shopilekk cheyth kodukkunavar aanu... Ivarde vedio kand Vila kettapol thanne manassilaayi nalla quality products aanu avar vilkumnath enn allathe vedioyil paranja pole orikkalum 1700 onnm Teak chair nallath kittilaaa... Ivar paranja pole shopil eakadesham 3500 or 3200 okke Vila varum ... Athilere koodthalum varaam athupole ee wood products vaagumboo nalla quality vaaguka allathe 100 sthalath anneshich ettom kuranja price ullodthin vaagi ath kedu Vanna marathinem kuttam paranj nadakkaruth.. kurach nalla quality vaaganel rate varum.. pinne orikkalum oru teak cot sadha board kattilnte pricel or ACACIA pricel kittulaa... Agane kodkkndel udaayipum undaavun
വളരെ സന്തോഷം തോന്നുന്നു ബിസ്സ് നസ്സിൽ ഉയർച്ച നൽകട്ടെ.ആമീൻ
എല്ലാ കട ഉടമകളും ക്വാളിറ്റിയും, വാറന്റി കൊടുക്കുന്നുണ്ട്, നിങ്ങൾ മാത്രമല്ല, ഇതിനേക്കാൾ നല്ല കടകൾ കൊല്ലത്തു വേറെ ഇഷ്ടം പോലെ ഉണ്ട്...
Super.. Super models
Is it possible to deliver in karnataka
They have a good collection of quality and variety furniture..
Good customer service..
Highly recommended... കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റി ഉള്ള സാധനം വേണം എങ്കിൽ നമ്മടെ നാട്ടിലേക്ക് വന്നോളൂ.. ഈ ഷോപ്പ് ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലാ.. ഇഷ്ടത്തിന് ബഡ്ജറ്റിൽ ഒതുങ്ങുന്ന അതിനും വേണ്ടി collections ഉണ്ട് ഇവിടെ. ❤️❤️❤️
എവിടെയാണ്
അടിപൊളിയാണ്.സതൃം
A busines lady oru jenuine ind busines kathi kayarum
നല്ല നിലവാരം ഉള്ള ഫർണിചർ തന്നെയാണ്.. ഞാൻ കുറെ ഫർണിചർ ഷോപ്പിൽ പോയിരിന്നു.. ഡോറിസിൽ വന്നപ്പോഴാണ്... വീഡിയോസിൽ കണ്ട പോലെ തന്നെ ആയിരിന്നു വിലയും ഉത്പന്നവും... ശരിക്കും നല്ല വില കുറവ് തന്നെയുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടു പോലും ഷോപ്പിലെ വില കുറവ് കാരണം ഞാനും കുറച്ചു ഐറ്റംസ് വാങ്ങി.
😂
😂😂
Coimbatore il delivery cheyyumo?
Thiruvalla,Pathanamthitta Delivery undo?
Thekkinte ullil Vella ayirikkum athu chithal arikkum
Nammal wrk nadakkunna tyme customer number photo ayach kodukkum.ennit mathre polish cheyatholu
അതെ.. എല്ലാ ഫർണ്ണിച്ചർനും നല്ല വില കുറവും ക്വാളിറ്റി ഉണ്ട്.
Super, start your showroom in Ernakulam, kochi
കൊള്ളാം 👍👍
❤❤❤❤❤
Furniture എപ്പോഴും ready ക്യാഷ് ൽ വാങ്ങുക, Bajaj emi ക്ക് intrest വളരെ കൂടുതൽ ആണ്
Achayathi aanu Snehitha..... Athu Avarude Plus Point Thanne....
Best collection
When all of us are planning to build a new house that time itself we will start thinking about the interior, most of its part is done by the furniture, mostly customized ones. Same was with us too. In an unexpected situation we are fortunate to visit Doris furniture, Thazhuthal. We were extremely happy to see their wide variety of collection and decided to purchase from there itself. Recently we bougt a study table for our daughter. She really loved it ❤. Thank you Mr sreelal and Doris furniture. It's a highly recommended shop to grab your dream furniture for your dream home ❤
Ok🎉
Has Study Table available?kindly inform the cost with size.
Adipoli
Super furniture😊
Thrissur emi
Kolkata kollathey vidai
Aluva chowara delivery kittumo
Rocking chair ഉണ്ടോ.
Sit out chair undo? Shoranur delivery undo
Sitout chair und
ADD COMPUTER TABLE IN THE BED ROOM SET.
Offer ippozhum undo?next month first week paalukacha
കോഴിക്കോട് പേരാമ്പ്ര delivery ഉണ്ടോ...
What’s the furniture company name?
Doris furniture thazhuthala kottiyam
Erankulm the kodukkumo,?
Kodukkum
Adypoly 😮😀
അടിപൊളി ആണ് 👍👍
Woodile kitchen rack undo....?
Crockery shelf aano
@@ashiks1562 angane venamenkiilum parayam. Sampile undo.... Ee number watsapp undo
Exchsnge facility undo? I have original teak wood furnitures
Exchange illa sir.teak life tyme warrenty
Exchangeing undo..??
Nop
Kollam has most furniture shops. But why?
Lots of trees maybe
Ure presentation so superb 🎉🎉
Mundakkayam kodukkumo
Kodukkum
Offer kazhinjo
Kottiyam kannanallur bus pokunna roadsidil thanneyano.left or right side
Kannanallor varumbol left side
Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware
കൃഷി മിത്ര ടീം വീഡിയോ എടുത്തതിന് ശേഷം കോളുകളോട് പ്രതികരിക്കുന്നില്ല... അവർ വന്ന് ഷൂട്ട് ചെയ്ത് പണം വാങ്ങുന്നു, പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യുന്നില്ല, ശ്രദ്ധിക്കുക
Kutikalk study table undo, rate?
chair കുറഞ്ഞത് എന്താ വില ഒരണ്ണത്തിന്
Sunday open ano
Athe
പാലക്കാട് deliveryundo
Und
Need book shelves
Trivandrum pothencode home delivery undo? free ano delivery
Und
Ennu vare anu offer
Ith evide aanu
Kollam kottiyam thazhuthala
where is this furniture shop?
Kottiyam thazhuthala
78×48inch matress price starting ethraya
3500
ആട്ടുതൊട്ടിൽ ഉണ്ടോ
Und
Palakkad delivery tharamo.
Enghil oru full house order tharam
Tharam
Trivandrum shop undo
Delivery und
വയനാട്ടിൽ തരാൻ പറ്റുമോ കൂടുതൽ എടുത്താൽ
Sure
Trivandrum delivery undo
Und
EthuEvidaya.
Kollam kottiyam
Place
Kollam kottiyam
Eranakulam district delivery free ano.
Athe
Offer enu vare und
Ee mnth last
Thrissur free delivery,
Whats app no?
ഈ ചേച്ചി ഫർണിച്ചർ ഉണ്ടാക്കി വിൽക്കുന്നത് പുന്നക്കായുടെ തടി വരം കൊണ്ടാണ് അതുകൊണ്ട് വാങ്ങുന്നവർ ശ്രദ്ധിക്കണം
എനിക് പുന്നക്കയുടെ തടി തരുന്നത് തൻ്റെ പറമ്പിൽ നിന്നാണല്ലോ.അതല്ലേ ഇത്ര കൃത്യമായി പറഞ്ഞത്.
തടി നോക്കി എടുക്കാൻ അറിയാവുന്ന ആളുകളെ കൂടി കൊണ്ട് പോയാൽ കലിപ്പീര് നിന്നും രക്ഷപെട്ടു പോകാം ഞാൻ ഒരു സോഫ എടുത്തു പറ്റിക്കപ്പെട്ടു ഇവിടുന്നല്ല കേട്ടോ അത് രണ്ടു വർഷം കഴിഞ്ഞു അതിന്റ സ്പോഞ്ച് കുഴിഞ് വന്നു പിന്നെ അത് ഞാൻ ലോക്കൽ കടയിൽ നല്ല സ്പോജ് ഇട്ട് വർക് ചെയ്തു തടി ഈട്ടി കളർ അടിച്ചു വെള്ള തടി ആണെന്ന് അന്ന് മനസിലായി അതുകൊണ്ട് നിങ്ങൾ അറിയാവുന്ന ആളുകളെ കൂടെ കൊണ്ട് പോവുക അപ്പൊ അവര്ക് പെട്ടന്ന് കണ്ടാൽ മനസിലാകും 👍
Ath crct .vannu nokki eduthal madi😊
കണ്ണൂർ പേരാവൂർ ഡെലിവറി ഉണ്ടോ
TV stand
വാതിൽ കട്ടിലിനു എത്ര വില വരും. മേടം
Manasilayilla sir
Trissur undo
Delivery und
Halo palakad Shop Undo
Shop ella.delivery und
Madam, exchange offer undo. Please reply.
Ella sir
Exachangundo
4സീറ്റർ റേറ്റ് എത്ര
Table aano
5അടി നീളം,3അടി വീതി തേക് dinining ടേബിൾ ഫ്രെയിം, റേറ്റ് എത്രെ
തവണ വ്യവസ്ഥയിൽ തരൂ വോ
കോട്ടയം ജില്ലയിൽ ഫ്രീ ഡെലിവറി ഉണ്ടോ.
Und
Und
Online purchase undo
Ys
കോഴിക്കോട് ജില്ലയിൽ ഇതുപോലുള്ള ഫർണിച്ചർ ഷോപ്പ് ഉണ്ടോ? അങ്ങനെ ഒരെണ്ണം നിങ്ങൾ വീഡിയോ ചെയ്യുമോ?
They have delivery all over kerala
ഉണ്ട് ഒരുപാട് .വിലയും കുറവാണ്
ആലപ്പുഴ ജില്ലയിൽ ഫ്രീ ഡെലിവറി ഉണ്ടോ.. Emi സാധനം കിട്ടുമോ
Kittum sir
Free delivery..
എവിടെ എന്ന് പറയരുത്
Kollam kottiyam thazhuthala
Emi undo
Und
Und
Ekm undoo
Delivery und
Channel name മാറ്റേണ്ടി വരുമോ
Thekk alamari 4feet. Price ?
29000
ഏതാണ് ജില്ല
Kollam
@@ashiks1562
ok മലപ്പുറത്തേക്ക് ഡെലിവറി തരോ
Udaaipu
Vannu nokiyarnno
ഓണം ഓഫർ ഉണ്ടോ
തേക്കിന്റെ rocking chair ഉണ്ടോ?
Und
ബജാജ് 10% Extra charge add അക്കും
Ath Bajaj finance alle.shop allallo
ഏതു മരങ്ങളും 10വർഷം തികയും പിന്നീട് അത് കുത്തി തുടങ്ങും പിന്നെ ഈ സാദനം പൊളിച്ചു മാറ്റണം പിന്നെ എന്തിനു റിസ്ക്ക് എടുക്കണം 🤔ഇപ്പോൾ മരത്തിൽ ആരും ചിന്തിക്കല്ലേ പണി പാളും
താൻ പറഞ്ഞത് ശരിയല്ല തേക്ക് ഈട്ടി വേങ്ങ പ്ലാവ് വാക ആഞ്ഞിലി ഇവയെല്ലാം നല്ല രീതിയിൽ ഉപയോഗിച്ചാൽ ആയിരം വർഷം കഴിഞ്ഞാലും കേടാ കാതെ ഇരിയ്‌ക്കും
ഫർണിച്ചർ തവണ വ്യവസ്ഥയിൽ കിട്ടു വോ
Emi und
ഇ എം ഐ ഉണ്ടോ
Und
Und😊
വില ഓവർ ആണ്..over
തേക്കിന്റെ പോലീസ് ചെയ്തു കൊടുക്കുന്നതാ എല്ലാം തട്ടിപ്പാണ്