കേരളത്തിലെ ഏറ്റവും വലിയ Furniture Market | കുറഞ്ഞ വിലയ്ക്ക് Furniture | നെല്ലിക്കുഴി ഫർണിച്ചർ ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 69

  • @jeshinjose7881
    @jeshinjose7881 3 ปีที่แล้ว +18

    ഇത് രവി പിള്ളക്കും, കല്ല്യൺ സ്വാമിക്കും, മമ്മുട്ടിക്കും, മോഹൻലാലിനും പറ്റിയ കടയാണ്

  • @AnilKumar-ts1nt
    @AnilKumar-ts1nt 3 ปีที่แล้ว +18

    സംഗതി കൊള്ളാം പക്ഷെ വില കേട്ട് കുട്ടിമാമാ ഞാൻ ഞെട്ടി മാമാ

  • @උන්නි
    @උන්නි 3 ปีที่แล้ว +6

    ചേച്ചി ചെറുവത്തേരിയിൽ വാ ഇവിടാണ് ഫർണിച്ചറിൻ്റെ മെയിൻ കേന്ദ്രം. ചേച്ചി പോയ കടയിൽ വില കൂടുതൽ ആണ്.നമ്മുടെ ഏരിയയിൽ ന്യായവിലയാണ്.

    • @ihsanworld2868
      @ihsanworld2868 2 ปีที่แล้ว

      എവിടെയാണ് സ്ഥലം

  • @sudhi07
    @sudhi07 3 ปีที่แล้ว +1

    Normal rate furniture kittunna shop tvm video cheyumo

  • @mydreamvlog5401
    @mydreamvlog5401 3 ปีที่แล้ว +1

    Next week nammal nellikuzhi pokunnund.. nerathe poyirunn... Pala videos kand adhyam valya kadakalil aanu keriyath.. pakshe budget friendly and customer friendly shops aviduthe cheriya shops aanu.. from anubhavm😊

    • @emilv.george9985
      @emilv.george9985 3 ปีที่แล้ว +1

      Beware ,try to get unpolished furniture and buy it and stay there for one day for delivery for polishing works otherwise many shops may mix material and fool .
      Take care

    • @sodalimeproductions670
      @sodalimeproductions670 3 ปีที่แล้ว

      ഇതുപോലെ റിവ്യൂ ഇല്ലാത്ത കടകളിൽ കയറിയാൽ നല്ല product കിട്ടും വിലയും കുറയും...

  • @narendiranranganmanian2687
    @narendiranranganmanian2687 3 ปีที่แล้ว +2

    Excellent Designs and Info, thanks for the video. I am from Coimbatore and looking for Teak wood furnitures for my home and now decided to get only from Nellikuzi after watching this video. Hope they should be able to transport to Coimbatore.

  • @kirankumar.k5106
    @kirankumar.k5106 3 ปีที่แล้ว +1

    Good and informative. Please give me price of toughened glass

  • @vincentthankachanvarghese6459
    @vincentthankachanvarghese6459 3 ปีที่แล้ว +1

    Worthy watching

  • @ajmalamal9084
    @ajmalamal9084 3 ปีที่แล้ว

    Ente naadu, ellavarilum ethichathil sathosham...

  • @viswambharankodiyedath3599
    @viswambharankodiyedath3599 3 ปีที่แล้ว +4

    ഇത് ഏതു ജില്ലയിലാണ്?

  • @manikandangopal3568
    @manikandangopal3568 3 ปีที่แล้ว +1

    I want one three seated wooden sofa with teaboi

  • @ajeeshantony3906
    @ajeeshantony3906 3 ปีที่แล้ว

    Ariyan padillathondu chodhikkuva..capital city ayechu trivandrum cityil wooden doors windows frames furniture okke affordable rate kittunna shops onnum ille??othiri videos kandu...ellam vadakkan districts mathrem. Y sis??People from trivandrum kollam pathanamthitta wants to know shops available here...plz consider doing some videos about this...

  • @emilv.george9985
    @emilv.george9985 3 ปีที่แล้ว +6

    They 10 k sofa looks very classy

  • @shajil5087
    @shajil5087 2 ปีที่แล้ว

    തേക്ക് ഫസ്റ്റ് ക്വാളിറ്റി 😃

  • @Sukurtham
    @Sukurtham 3 ปีที่แล้ว

    ആഹാ കൊള്ളാമല്ലോ... ആശംസകൾ... കൂട്ടായി. കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ...

  • @tonmathews199
    @tonmathews199 2 ปีที่แล้ว +1

    ഒരു സാധാരണക്കാരന് വാങ്ങാൻ പറ്റുന്ന വില അല്ല ഇവിടെ.... കാരണം ഇതിലും ഡിസൈൻ ഉം സെയിം മെറ്റീരിയൽ ഉം ഉപയോഗിച്ചുള്ള ഫുർണിചർ ഇതിലും വിലക്കുറവിൽ കിട്ടുന്ന കുറെ അധികം ഷോപ്പുകൾ ഉണ്ട്

  • @seasonfert8765
    @seasonfert8765 ปีที่แล้ว +1

    ഞങ്ങൾ നാട്ടിൽ ചെയ്താൽ ഇതിനെ ക്കാൾ കുറവ് 😎😎😎pls ഇത് പോലെ സമയംകോല്ലി വീഡിയോ പടച്ചുവിടല്ലേ 😎🙏

  • @mohammadhaneefa5922
    @mohammadhaneefa5922 3 ปีที่แล้ว

    Right 😎😎😎😎

  • @bhaskarankc2060
    @bhaskarankc2060 5 หลายเดือนก่อน

    Weris Nellikuzhi

  • @jayasreemani6568
    @jayasreemani6568 3 ปีที่แล้ว

    Ethinekal vilakuravil njagade nattil kittum sisy

  • @MrRasheedsha
    @MrRasheedsha 3 ปีที่แล้ว

    Price koode ulpeduthiyaalenannayirikkum

  • @anishanish8085
    @anishanish8085 3 ปีที่แล้ว

    Superb

  • @seasonfert8765
    @seasonfert8765 ปีที่แล้ว +1

    വെറുതെ പറ്റിക്കരുത് 😎😎

  • @rajendrangrace4214
    @rajendrangrace4214 2 ปีที่แล้ว

    Online sale available

  • @alphonsahans1967
    @alphonsahans1967 3 ปีที่แล้ว

    Good collections

  • @midhunsreerajan9358
    @midhunsreerajan9358 3 ปีที่แล้ว

    Recliner sofa 50000 for 3 peice anno

  • @shijusivaramanshijusivaram2845
    @shijusivaramanshijusivaram2845 3 ปีที่แล้ว +2

    ഞാൻ ഒരു നെല്ലിക്കുഴികാരനണ്. ഈ വിഡിയോ കണ്ടപ്പോൾ എനിക് ഒരു പാട് സന്തോഷം തോന്നി.

    • @bijunair9800
      @bijunair9800 3 ปีที่แล้ว

      എവിടെയാണ്

  • @esoj7148
    @esoj7148 3 ปีที่แล้ว

    Readymade wooden frames & doors shop undo trivandrum il?

    • @ANvlogsbyAsh
      @ANvlogsbyAsh  3 ปีที่แล้ว

      Pls check the videos in our channel. We have uploaded a video of ileaf readymade and steel doors Trivandrum

  • @ancyroy6647
    @ancyroy6647 7 หลายเดือนก่อน

    Pavangalkku pattiya kada undo😂😂

  • @Sociallyavailable
    @Sociallyavailable 3 ปีที่แล้ว

    ഇത് നെല്ലിക്കുഴി തന്നെ ആണോ അവിടുത്തെ വിലകൂടിയ കട പോലെ ഉണ്ട്

  • @musicfactory333
    @musicfactory333 3 ปีที่แล้ว +3

    Mam eth kanunna 80% aalkkarum middle class aarikkum ... So kurrach kooda affordable aaya rate ulla items kanikkuvo ...

    • @ANvlogsbyAsh
      @ANvlogsbyAsh  3 ปีที่แล้ว

      Sofas starting from Rs10,000 is shown in the video.

    • @deeh2525
      @deeh2525 2 ปีที่แล้ว

      @@ANvlogsbyAsh ❤️❤️❤️

  • @ismailmohamed9750
    @ismailmohamed9750 3 ปีที่แล้ว +2

    ഇതു വളരെ എക്സ്പെൻസീവ് ആയിട്ടുള്ള ഷോപ്പ് ആണ്
    25000 തേക്ക് അടിപൊളി സെറ്റി കിട്ടും മറ്റു കാടകള്ളിൽ

  • @bilalmaqsal7289
    @bilalmaqsal7289 3 ปีที่แล้ว

    👍👍

  • @Aj-cv1zs
    @Aj-cv1zs 2 ปีที่แล้ว

    Avide ullathil ettavum villayulla kadayil thanne poi😂😂

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว

    കാർപെന്റെർമാരെ കിട്ടുന്ന സ്ഥലം ഇതാണോ ?

  • @latheeshkumar7265
    @latheeshkumar7265 3 ปีที่แล้ว +5

    നിങ്ങൾ കയറിയ shop കോസ്റ്റലി ഷോപ്പ് ആണ്.... സാദാരണകാർക്ക് ഉപകാരം ഉള്ള ഷോപ്പ് ഉണ്ട് അത് കാണിച്ചാൽ ഉപകാരം ആകും..... Care

    • @ANvlogsbyAsh
      @ANvlogsbyAsh  3 ปีที่แล้ว

      Sofas starting from Rs.10,000 shown in the video. Pls see the whole video.

  • @geethanair5803
    @geethanair5803 3 ปีที่แล้ว

    Very costly he is saying esp for dining tables..

  • @anick9572
    @anick9572 3 ปีที่แล้ว

    തേക്ക് ഫസ്റ്റ് ക്വാളിറ്റി എന്നൊക്കെ പറയും നല്ല പണിക്കാരൻ ഉണ്ടെകിൽ തേക്കിന്റെ വെള്ള ഒന്നും കാണില്ല അതെല്ലാം മാച്ചു കളയും വെള്ള പിന്നെ നമുക്ക് കണ്ട് പിടിക്കാൻ പറ്റില്ല

  • @unnipallikkal5449
    @unnipallikkal5449 3 ปีที่แล้ว

    😍😍😍

  • @royvm6777
    @royvm6777 11 หลายเดือนก่อน

    നെല്ലിക്കുഴി ഏതു ജില്ലയാണ് ഫോൺ നമ്പർ അയച്ചു തരുമോ

  • @sunilsankuru9247
    @sunilsankuru9247 2 ปีที่แล้ว

    Awesome ❤

  • @vinu88
    @vinu88 3 ปีที่แล้ว

    Hi sis, m not a native of Kerala.. Kindly mention me few shops for furniture purchase. Need your guidance pls

  • @criminal6034
    @criminal6034 3 ปีที่แล้ว +2

    താങ്കളുടെ വിഡിയോയും ഹെഡ്ലൈനുമായി ഒരു ബന്ധവും ഇല്ല... സാധാരണക്കാരന് പറ്റിയ കടകൾ ധാരാളം അവിടെ വേറെ ഉണ്ട്..65000 ഉം 50000ഉം വിലയുള്ള സാധനങ്ങൾ അല്ല ഇങ്ങനെയുള്ള headline ഇട്ട് പറ്റിക്കേണ്ടത്... Shame of you.. Good bye!

  • @shafic.m6059
    @shafic.m6059 3 ปีที่แล้ว

    Hai. Antique furnituresinte vedio cheyyumo with price.

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว

    നിങ്ങൾക്ക് സ്ഥലം മാറിയോ... ഭയങ്കര വില........

  • @mybigdreams8562
    @mybigdreams8562 3 ปีที่แล้ว +1

    സാധരണകാർക് വാങ്ങാൻ തോന്നുന്നത് കാണിക്കു. ഇതിന്റെ വില കേൾക്കുമ്പോൾ പേടിയാകുന്നു

  • @nizamudeennizam7840
    @nizamudeennizam7840 3 ปีที่แล้ว

    വന്നു പെട്ടത് സിംഹ മടയിൽ ആണല്ലോ 😕😕😕😕

  • @ashrafmakkha7649
    @ashrafmakkha7649 3 ปีที่แล้ว

    നാനോ 7 കിച്ചൺ ടോപ് ടqf 129 രൂപക്ക് ലഭിക്കുന്നതായി അറിയുന്നു. കോളിറ്റി എത്രത്തോളം ഉണ്ട്. ?

  • @sinav.g9775
    @sinav.g9775 3 ปีที่แล้ว

    കുറഞ്ഞ വില ഒന്നുമല്ലല്ലോ

  • @riyasbedira8579
    @riyasbedira8579 3 ปีที่แล้ว

    പ്രൈസ് ഭയങ്കര കുറവാണ് 😤😤😤😤😤😤

  • @sajeevpk1537
    @sajeevpk1537 3 ปีที่แล้ว +2

    കത്തി

  • @emilysobin2280
    @emilysobin2280 3 ปีที่แล้ว

    Orix ന്റെ phone number തരാമോ

    • @ANvlogsbyAsh
      @ANvlogsbyAsh  3 ปีที่แล้ว

      Pls contact +91 97464 14302

  • @miarazib917
    @miarazib917 3 ปีที่แล้ว

    👍👍👍