വിവാഹ രജിസ്ട്രേഷന്‍ | Marriage Registration | ‌‌‌‌‌| Kerala Part1

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • കേരളത്തില്‍ വിവാഹ രജിസ്ട്രേഷന്‍ വിവിധ സബ്ബ് രജിസ്ട്രാര്‍ ആഫീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. എതൊക്കെ തരത്തിലുള്ള വിവാഹം എവിടെയൊക്കെ എങ്ങനെയൊക്കെ രജിസ്റ്റര്‍ ചെയ്യാം എന്ന് ഞാന്‍ ഈ വീഡിയോയില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. 4 വീ‍ഡിയോ സീരീസില്‍ ഇത് intorduction video ആണ്. ,
    Part 2 Love marriage Registration • രജിസ്റ്റര്‍ മാര്യേജ് ...
    part 3 Arranged Marriage registration • സബ്ബ് രജിസ്ട്രാര്‍ അഫീ...
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

ความคิดเห็น • 111

  • @registrationhelper
    @registrationhelper  4 ปีที่แล้ว

    Hai viewers if U have any doubts please post Here .

    • @josnajayan6182
      @josnajayan6182 4 ปีที่แล้ว +1

      Super well informed...
      Waiting for your next video

    • @shyammohan4275
      @shyammohan4275 4 ปีที่แล้ว +1

      Super
      നന്നായി explain ചെയ്തിട്ടുണ്ട് good work..

    • @shamsuplr6680
      @shamsuplr6680 4 ปีที่แล้ว

      2006 ൽ നടന്ന വിവാഹം ആണ് അതിനു എന്താണ് വേണ്ടത് ഒന്ന് പറഞ്ഞു തരുമോ

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      @@shamsuplr6680
      th-cam.com/video/qZbyW4ygd04/w-d-xo.html
      ഈ വീഡിയോ ഇത്തരത്തിലുള്ള മാരേജ് രജിസ്റ്റർ ചെയ്യാനും ഹെൽപ്പ് ചെയ്യും.ഇതിൽ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ വിശദമായി പറയുന്നുണ്ട് അതിനുശേഷം എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ഇവിടെ പോസ്റ്റ് ചെയ്താൽ ഞാൻ കൃത്യമായി മറുപടി നൽകാം

    • @sisirasisiravipin2351
      @sisirasisiravipin2351 4 ปีที่แล้ว

      2013 ഓഗസ്റ്റിൽ നടന്ന വിവാഹമാണ്, ഇതുവരെ രജിസ്റ്റർ cheythittilla, അതിനായി ഇല്ല ഇനി എന്തു ചെയ്യണം?? Plzz rply

  • @Jasmine-wy3hc
    @Jasmine-wy3hc 3 ปีที่แล้ว +1

    Arranged marriage register ചെയ്യാനുള്ള വീഡിയോ, എവിടെ ആണ് കിട്ടുക

  • @sujis4643
    @sujis4643 4 ปีที่แล้ว +2

    സാർ, എന്റെ കല്യാണം കഴിഞ്ഞ താണ് അമ്പലത്തിലെ ഒരു കത്തുണ്ട് അല്ലാതെ രജിസ്റ്റർ ചെയ്തിട്ടില്ല ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു എനിക്ക് വേറെ കല്യാണം കഴിക്കാൻ രജിസ്റ്റർ ചെയ്യണം അതിന് ഞാൻ എന്ത് ചെയ്യണം

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      മേരേജ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിങ്ങൾ നിയമപരമായി ഡൈവോഴ്സ് നേടിയിരിക്കണം.
      പക്ഷേ ഒരു ഓപ്ഷൻ ഉള്ളത്
      നിങ്ങൾക്ക് അപേക്ഷ കൊടുക്കുമ്പോൾ മാരേജ് സ്റ്റാറ്റസ് unmarried എന്ന് കാണിക്കാൻ കഴിയും. അപ്പോൾ അപ്പോൾ ഡൈവോഴ്സ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാൽ അതിനെ ചോദ്യം ചെയ്തുകൊണ്ട് ആരെങ്കിലും ഒബ്ജക്ഷൻ സമർപ്പിച്ചാൽ,നിങ്ങൾ മാരീഡ് ആണെന്ന് ആരെങ്കിലും പ്രൂവ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മാരേജ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല.

    • @sujis4643
      @sujis4643 4 ปีที่แล้ว

      Thanks Sir

  • @vijimollakshmi270
    @vijimollakshmi270 3 ปีที่แล้ว

    ഓൺലൈൻ അപേക്ഷ ഫിൽ ചെയ്യുമ്പോൾ മാരേജ് തീയതിയും, പ്രൊപ്പോസ്ഡ് date of രെജിസ്ട്രേഷൻ എന്നി രണ്ടു തീയതികൾ കൊടുത്തിരിക്കുന്നു... അത് എന്താണ് ചെയ്യേണ്ടത്. എത്ര ചെയ്തിട്ടും Date of marriage should be 30 days before current date എന്ന് കാണിക്കുന്നു

  • @rahulrkz5057
    @rahulrkz5057 3 ปีที่แล้ว

    Sir, attest cheythu.. onlinil fees adachu upload cheythu! Ini veendum sub registrar officil neritt poi notice kodukanamo sir?(special act marriage )

  • @tittymolk5943
    @tittymolk5943 4 ปีที่แล้ว +1

    Sir njan marrige register cheithu special marrige act aanu sub registrar office il anu cheithath.30 divasam kazhinju 3 sakshikalumayi chellan paranju photoyude back il attest cheyyananu paranjath ath enthinanu ennu onnu paranju tharamo

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      ആ ഫോട്ടോ ഓഫീസിൽ ഒട്ടിച്ചു വെക്കുന്നതിനാണ്. അത് അറ്റെസ്റ് ചെയ്തത് തന്നേയ് വേണം. ബാക്‌സിഡേയിൽ ആണ് അറ്റെസ്റ് ചെയ്യേണ്ടത്

    • @tittymolk5943
      @tittymolk5943 4 ปีที่แล้ว

      @@registrationhelper back sidel anu cheyyendath alle.thanku sir

  • @truthmedia2271
    @truthmedia2271 3 ปีที่แล้ว

    വിവാഹം കഴിഞ്ഞ് 5 വർഷം കഴിഞ്ഞു
    രജിസ്റ്റർ ചെയ്യാൻ എന്ത് ചെയ്യണം...
    ഫൈൻ എങ്ങനെ

  • @itsmyplace2292
    @itsmyplace2292 4 ปีที่แล้ว +1

    Njn Hindu Nte lover Muslim aanu. Njngalude veed thrissur aanu. Ividathe register officeil photo ittal Njngalude veetil ariyum. Athillathe Alapuzhayile oru friendnte register officeil poyi registration cheyyan pattumo

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      ഇല്ലാ
      For more information please watch this
      th-cam.com/video/RCFNnYfWmYI/w-d-xo.html

  • @basheervj4974
    @basheervj4974 4 ปีที่แล้ว

    Sir ഞാൻ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. ഒരു ഹിന്ദു പെൺകുട്ടിയെ ആണ് സ്നേഹിച്ചത് അവൾ ഇന്ന് എന്റെ കൂടെ 13വർഷമായി. എനിക്ക് 2മക്കൾ ഉണ്ട്. എനിക്ക് നിയമപരമായി വിവാഹം ചെയ്യാൻ സാധിക്കുമോ അതിനു ഞാൻ എന്താണ് ചെയ്യണ്ടത്.

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      please watch this th-cam.com/video/t-8h15HQLFk/w-d-xo.html.
      Then if U have any specific doubt Please post here

  • @prajinpravash2990
    @prajinpravash2990 4 ปีที่แล้ว

    Hi ammayude cousin sister de mole marriage chaythal legally enthelum problem Indo ..pls reply

  • @anishvarghese8169
    @anishvarghese8169 4 ปีที่แล้ว

    Church marriage certificateil address chodhikkunnu. Naatile palliyil vechaayirunnu kalyaanam. Pakshe ente IDs mothom Delhi based aanu. Palliyile marriage certificateil ente naatile veedinte address vekkaan kazhiyumo? Atho address proofs olla delhi address vekkendi varumo?

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      പള്ളിയിലെ സർട്ടിഫിക്കറ്റ് ല്‌ present അഡ്രസ്സും പെർമനന്റ് അഡ്രസ്സും വെക്കാൻ പറ്റുമോ ...?

    • @anishvarghese8169
      @anishvarghese8169 4 ปีที่แล้ว

      @@registrationhelper illa. Aakeppade Address enn paranju oru column ollu.

  • @sujis4643
    @sujis4643 4 ปีที่แล้ว

    സാർ, ഞാൻ വിവാഹം ചെയ്യാൻ പോകുന്നത് അദിവാസിയിൽ കാണിക്കാർ എന്ന വിഭാഗത്തിൽ പെട്ടെ അളേ അണ് വിട്ടിൽ വെച്ച് ജനിച്ചത് കൊണ്ട് ജനന സർട്ടിഫിക്കറ്റ് ഇല്ല 'പഠിച്ച school നശിച്ചതിനാലെ School സർട്ടിഫിക്കറ്റും ഇല്ല രജിസ്റ്റർ ചെയ്യാൻ ഇതിൽ ഏതെങ്കിലും ഒന്ന് വേണമെന്ന് പറയുന്നു ഇതിന് എന്താണ് ചെയ്യേണ്ടത് .( ഈ അണ്ണന് driving െലയിസൻസ് കിട്ടാൻ വേണ്ടി 50 Rs പാത്രത്തിൽ ക്രിമിനൽ ലോയർ എഴുതി Seel ചെയ്തത് കൊണ്ടാണ് എടുത്തത് ) അവർ അദിവാസി അയതു കൊ ണ്ട് വക്കിലീന്റെ ഈ പത്രം മതിയാവുമോ വിവാഹം രജിസ്റ്റർ ചെയ്യാൻ.

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      വിവാഹം കഴിക്കുന്ന വരന് 21 വയസ് പൂർത്തിയാകണം. 21 വയസ് കഴിഞ്ഞു എന്ന് ബോധ്യമാവാൻ വേണ്ടിയാണ് ആവശ്യമായ രേഖകൾ ഓഫീസിൽ ഹാജരാക്കാൻ പറയുന്നത്. അതിനു സർക്കാർ അംഗീകരിച്ച രേഖകൾ ഞാൻ പ്രതിപാദിച്ചട്ടുണ്ട്. ഇതിൽ എല്ലാം തന്നെ മാര്യേജ് രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർക്ക് ,നിയമപരമായി വയസ്സ് പൂർത്തിയായി എന്ന് ബോധ്യം വരണം എന്നതാണ് അടിസ്ഥാനം. ആയതിനാൽ നിങ്ങൾ അപേക്ഷ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഓഫീസിലെ സബ് രജിസ്ട്രാറെ സമീപിച്ച് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി clarification വരുത്താവുന്നതാണ്.

  • @Al_Amaan_media786
    @Al_Amaan_media786 3 ปีที่แล้ว

    ഹലോ മുസ്ലിം ആയത് ആണ് പൊന്നാനി സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളു ലേഡി ആണ് അവർക്ക് ആധാർ ഉണ്ടാക്കണമെങ്കി കല്യാണം കഴിച്ചിട്ട് ചെക്കന്റെ അഡ്രെസ്സ് വെച്ച് ഉണ്ടാക്കാൻ വേണ്ടി ആണ് അപ്പോ രെജിസ്റ്റർ മേരേജ് ചെയ്യാൻ പൊന്നാനി സർട്ടിഫിക്കറ്റ് മതിയോ വേറെ ഒരു പ്രൂഫ്ലും ഈ പെണ്ണിന് ഇല്ല അനാഥയാണ് നമുക്ക് എന്തെങ്കിലും രീതിയിൽ ഇവരെ സഹായിക്കാൻ പറ്റുമോ

  • @iamtrader5218
    @iamtrader5218 3 ปีที่แล้ว

    Arranged marrage കഴിച്ചിട്ട് രജിസ്റ്റർ cheythilla പഞ്ചായത്ത് കാരു നമ്മളെ കറക്കി original kalyanam നടന്ന ഓഡിറ്റോറിയം paper തിരുതിച്ച് avar ennit eppo പറയുവാ തിരുത്ത് ഉള്ളത് കൊണ്ട് ചെയ്ത തരാൻ പറ്റില്ല എന്ന്., certificate thanniilla.
    Ore cast aanu
    intented marriage enna രീതിയിൽ ഓൺലൈൻ apply ചെയ്ത സബ് രജിസ്ട്രാർ മുൻപാകെ കല്യാണം കഴിക്കാൻ കോഴപ്പം ഇല്ലാലോ.
    ഹെൽപ്

  • @tittymolk5943
    @tittymolk5943 4 ปีที่แล้ว

    Sir oru dought und njangal registar cheithu June 1 nu aanu cheithath 30 days kazhinju chellan paranju.hospitalised ayathinal pokan kazhinjilla ethra divasathinakam chellanam .ini cancell ayi pokumo pls reply me sir

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      അപേക്ഷ കൊടുത്തു 90 ദിവസം വരെ സമയം ഉണ്ട്‌

    • @JincyAaron
      @JincyAaron 4 ปีที่แล้ว

      June 1 register cheythapozhe nigal orumichu thamasikavo🤔thali kettunathum register cheyumpo thane cheyamo

  • @hameedmanikoth2940
    @hameedmanikoth2940 3 ปีที่แล้ว

    Please stop the back.music...please next time

  • @xxxtribe4477
    @xxxtribe4477 3 ปีที่แล้ว

    Love come arranged marriage ane. Fix cheythe ullu. Njan hindu aval christian. Regster cheyan sub registrar office thanne pokano

  • @muhammedmammu2217
    @muhammedmammu2217 4 ปีที่แล้ว +2

    Ente ponnu chetta register cheyyan Petta padu njangalke ariyu

  • @sujeeshmohan
    @sujeeshmohan 4 ปีที่แล้ว

    👍

  • @Mariyam25924
    @Mariyam25924 4 ปีที่แล้ว

    Sir marriage kazhijitt 1 nd half year ayi... ithuvare cheythilla... etjra rs fine adakkeddi varum... plz reply

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നതിന് ഫൈൻ ഒന്നും അടക്കേണ്ട. പഞ്ചായത്തിൽ ആണെങ്കിൽ 100 രൂപ ഫൈൻ അടക്കേണ്ടിവരും

    • @Mariyam25924
      @Mariyam25924 4 ปีที่แล้ว

      @@registrationhelper sir aniyante kalyanam kazhiju 1 month ayappol avar 250 rs vaagichu... appol njagalde marriage kazhijitt ipool 1and half years ayi apol athil kuduthal agille sir

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      ആദ്യത്തെ 5 വർഷം വരെ 100 രുപയാണ് ഫൈൻ ആയി അടക്കേണ്ടത്

    • @Mariyam25924
      @Mariyam25924 4 ปีที่แล้ว

      @@registrationhelper thanku sir

    • @Mariyam25924
      @Mariyam25924 4 ปีที่แล้ว

      @@registrationhelper sir njan marriage certificate apply cheythu innu. Innu thanne sariyayi kitti... 220 rupayanu vaagichath... sir karyagal parajuthannathinu Thanku...

  • @muhammedashif1954
    @muhammedashif1954 8 หลายเดือนก่อน

    Special marrage act prakaram district register officil reg cheyn pattumo

    • @vtsheaven013
      @vtsheaven013 8 หลายเดือนก่อน

      Sub registrar officeil

  • @shyjusivaraman5642
    @shyjusivaraman5642 4 ปีที่แล้ว +1

    🥰🥰🥰🥰🥰🥰

  • @banuzyan4182
    @banuzyan4182 4 ปีที่แล้ว +1

    Divorce notice illathe register cheyyan patumo pls reply sir

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      നിങ്ങൾ അപേക്ഷയിൽ മാര്യേജ് സ്റ്റാറ്റസ് ഡൈവോഴ്സ് എന്ന് കാണിക്കുക ആണെങ്കിൽ മാത്രം സർട്ടിഫിക്കറ്റ് നൽകിയാൽ മതി. അതല്ല സ്റ്റാറ്റസ് unmarried കാണിക്കുകയാണെങ്കിൽ divorce സർട്ടിഫിക്കറ്റ് ആവശ്യമില്ല

    • @banuzyan4182
      @banuzyan4182 4 ปีที่แล้ว

      Registration Helper sir number onn tharumo plsssss

    • @banuzyan4182
      @banuzyan4182 4 ปีที่แล้ว

      Registration Helper tnx sir

    • @JincyAaron
      @JincyAaron 4 ปีที่แล้ว

      @@registrationhelper divorce certificate copy ale kodukendathu

    • @JincyAaron
      @JincyAaron 3 ปีที่แล้ว

      @@registrationhelper ഞങളുടെ 2 രണ്ടു പേരുടെയും 2nd mrrge ആണ് but വരനു divorce notice kitidella.. Apol njagaku register chyanulla option അസാധു ആണോ... Plz reply sir

  • @jayarajjayanjayan8471
    @jayarajjayanjayan8471 2 ปีที่แล้ว

    Age theliyikan school certificate pakaram birth certificate mathiyo

  • @anila2738
    @anila2738 4 ปีที่แล้ว

    Ethoka proof annu registration days adukandathu age proof I'd matram mathiyo

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      Please watch this
      th-cam.com/video/lNZQSZSqhOs/w-d-xo.html

  • @jasmiashraf1840
    @jasmiashraf1840 3 ปีที่แล้ว

    ente marriage certificate missayi. New certificate kittumo? ntha cheyyendath

    • @registrationhelper
      @registrationhelper  3 ปีที่แล้ว

      Please watch this
      th-cam.com/video/Lf0DrTsu9VQ/w-d-xo.html

  • @akthernaseem1447
    @akthernaseem1447 4 ปีที่แล้ว

    ചേട്ടാ വയസ് തെളിയുക്കുന്നത് പ്രൂഫ് വേണം നിർബന്ധം ആണോ

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      Yes

    • @akthernaseem1447
      @akthernaseem1447 4 ปีที่แล้ว

      @@registrationhelper അല്ലാതെപറ്റോ

    • @Al_Amaan_media786
      @Al_Amaan_media786 3 ปีที่แล้ว

      ഹലോ മുസ്ലിം ആയത് ആണ് പൊന്നാനി സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളു ലേഡി ആണ് അവർക്ക് ആധാർ ഉണ്ടാക്കണമെങ്കി കല്യാണം കഴിച്ചിട്ട് ചെക്കന്റെ അഡ്രെസ്സ് വെച്ച് ഉണ്ടാക്കാൻ വേണ്ടി ആണ് അപ്പോ രെജിസ്റ്റർ മേരേജ് ചെയ്യാൻ പൊന്നാനി സർട്ടിഫിക്കറ്റ് മതിയോ വേറെ ഒരു പ്രൂഫ്ലും ഈ പെണ്ണിന് ഇല്ല അനാഥയാണ് നമുക്ക് എന്തെങ്കിലും രീതിയിൽ ഇവരെ സഹായിക്കാൻ പറ്റുമോ

  • @muhammedfijasfijas7370
    @muhammedfijasfijas7370 3 ปีที่แล้ว

    nikah kazhinj 45 days kazhinj registr cheyyan patumo ?

  • @akashpushkaran2648
    @akashpushkaran2648 ปีที่แล้ว

    Gsesisted officer sing enn vzhi

  • @shameemnana1892
    @shameemnana1892 3 ปีที่แล้ว

    21 aajiyal nthelum vayi indoooo setaaa

  • @vivekr600
    @vivekr600 4 ปีที่แล้ว

    Vera district sub regester office marriage regester cheyyan pattumo

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      Please watch this
      th-cam.com/video/RCFNnYfWmYI/w-d-xo.html

  • @thasnithasni2397
    @thasnithasni2397 4 ปีที่แล้ว

    Sir 1993n sheSham janichavark birth certificate must all

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      Birth certificate or
      School certificate
      ഏതെങ്കിലും ഒന്ന് age prove ചെയ്യുന്നതിനായി ഹാജരാക്കണം.

  • @achucks2517
    @achucks2517 ปีที่แล้ว

    അവൾക്ക് പ്രൊഫ എന്തൊക്കെ വേണം

  • @Ichu222com
    @Ichu222com 4 ปีที่แล้ว

    എന്റെ കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു...
    ഇനി വല്ല കുഴപ്പമുണ്ടോ

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      Register ചെയ്യണമെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യാം

    • @chinnumaya1416
      @chinnumaya1416 4 ปีที่แล้ว

      Yes

  • @arjunalluallu9251
    @arjunalluallu9251 3 ปีที่แล้ว

    Sr ini 19 vayas rejistar Marge cheyan pattumo

  • @thoufeekthoufeek3984
    @thoufeekthoufeek3984 3 ปีที่แล้ว

    എന്റെ മാരേജ് ഈ ഞായർ ആയിരുന്നു ഇപ്പൊ രെജിസ്റ്റർ പറ്റുമോ ?

    • @registrationhelper
      @registrationhelper  3 ปีที่แล้ว +1

      പഞ്ചായത്തിൽ ഇപ്പൊൾ പറ്റും. But sub registrar ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ 1 മാസം കഴിയണം

    • @thoufeekthoufeek3984
      @thoufeekthoufeek3984 3 ปีที่แล้ว

      @@registrationhelper താങ്ക്സ്

  • @preethaganga1427
    @preethaganga1427 2 หลายเดือนก่อน

    Sr

    • @preethaganga1427
      @preethaganga1427 2 หลายเดือนก่อน

      ഫോൺനമ്പർ പ്ലീസ്

  • @happyaura1161
    @happyaura1161 4 ปีที่แล้ว

    Ambalangil reg chyn pattille love mrg

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      Register ചെയ്യില്ല

    • @happyaura1161
      @happyaura1161 4 ปีที่แล้ว

      @@registrationhelper chila amblnglil chyarund apo thanne certfct onlinayit kitunnatho

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      .നിയമത്തിന്റെ മുന്നിൽ അത് എടുക്കില്ല മറിച്ച് marriage register ചെയ്യുന്നതിന് അത് consider ചെയ്യും

  • @muhammedmammu2217
    @muhammedmammu2217 4 ปีที่แล้ว

    Arum attest cheydu tarillaa

    • @nishadjamal2298
      @nishadjamal2298 4 ปีที่แล้ว

      സെർട്ടിഫിക്കറ്റിൽ പേരിൽ മാറ്റം വരുത്താൻ എന്തു ചെയ്യണം?

  • @jisnajoseph974
    @jisnajoseph974 4 ปีที่แล้ว

    Ente vivaham kazhinj four year register cheithittilla regiter cheyan enth cheyanam online ayi cheithu pakshe panjayathil register cheithattilla enth cheyanam pls help me

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      നിങ്ങൾക്ക് വിവാഹം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യാം
      Please watch th-cam.com/video/t-8h15HQLFk/w-d-xo.html
      This video.
      എന്നിട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇവിടെ comment ചെയ്താൽ മതി.
      ഞാൻ മറുപടി നൽകാം...

    • @jisnajoseph974
      @jisnajoseph974 4 ปีที่แล้ว

      Tkz

  • @sujithpayyanur9624
    @sujithpayyanur9624 2 ปีที่แล้ว

    Etra divasathinullil register cheyyanam?

  • @brijitmariyaantony6038
    @brijitmariyaantony6038 3 ปีที่แล้ว

    One year ഒക്കെ ആയാൽ fine എത്ര ആകും

  • @lifesylevlogs8273
    @lifesylevlogs8273 4 ปีที่แล้ว

    panchayt cheyunat abroad povan valued allen parayunu plss replay

    • @registrationhelper
      @registrationhelper  4 ปีที่แล้ว

      Abroad പോകുന്നതിനു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത marriage certificate വേണമെന്ന് നിർബന്ധം പറയാറുണ്ട് especially യൂറോപ്യൻ രാജ്യങ്ങളിൽ

  • @athiraappu1136
    @athiraappu1136 4 ปีที่แล้ว

    Sr help me

  • @vivekvijayan9610
    @vivekvijayan9610 4 ปีที่แล้ว

    Sir,thangalude number onnu tharamo