രണ്ടു പേരും പോയ ദിക്കിൽ കണ്ട പലതും വിശദീകരിക്കാൻ പാടുപെടുന്നത് കാണാം . അത് രണ്ടു പേരുടെയും കുറവല്ല മറിച്ചു excellence ആണ് . എവിടെ നിർത്തണം എന്ന് അറിയുക എന്നതും പരിമിതികളെ അംഗീകരിക്കുക എന്നതും കൂടുതൽ preparation നോട് കൂടെ വീണ്ടും ശ്രമിക്കുക എന്നതിലേക്കാണ് എത്തിയ്കുക . അതിനു 'രണ്ടു പേരും' അല്ലെങ്കിൽ രണ്ടു പേരുടെയും 'ചിന്തകൾ' പ്രാപ്തമാണ്. ഇത്തരം 'ഗുണപരത' (അറിഞ്ഞു കൂടാ ഈ വാക്ക് ശരിയാണോ എന്നത് ) ഉകൃഷ്ടമാണ് .ഒന്നിനോടൊന്നു കൂടിച്ചേർന്നു വർത്തിക്കുന്നത് ഗുണപരമാണെന്നു അറിഞ്ഞതിലൂടെ ആയിരിക്കാം 'Complex intelligent' സങ്കീര്ണമായതു എന്ന് മനസ്സിലാക്കിയാൽ ചർച്ചകൾക്ക് ഒരു mediator ആവശ്യമില്ലാതെ വരും .channel ചർച്ചകളുടെ format ഇല്ലാതെ ഇവരെ രണ്ടു പേരെയും അഴിച്ചു വിട്ട വിവേകപൂർണതയുള്ള സംഘാടകരും പ്രശംസ അർഹിക്കുന്നു . വൈശാഖാനോട് ഇഷ്ടം മൈത്രയാനൊപ്പം .
ഇതുപോലെ ഉള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകട്ടെ. ആ ചർച്ചകൾ കാണേണ്ടവർ കാണട്ടെ. ബാക്കി ഉള്ളവർ എ ഇങ്ങനെയും കാര്യങ്ങൾ ഉണ്ട് എന്ന് ബാഗികമായോ അപൂർണ്ണമയോ കേട്ട് മനസിലാക്കുകയോ മനസിലാക്കാതെയോ ഇരിക്കുകയോ ചെയ്യട്ടെ. എന്നാലും ഇങ്ങനെയും ഒക്കെ കാര്യങ്ങൾ ഉണ്ട് എന്ന ബോധ്യം നിങ്ങളുടെ channel നിന്നും ആളുകൾക്ക് ഉണ്ടാകട്ടെ. മറ്റ് informative channels ഒ അധികം ആൾക്കാർ ഉപയോഗിക്കില്ല. നിങ്ങൾ ഇടുന്ന ചർച്ചകൾ എങ്കിലും സാധാരണജനം കാണട്ടെ. ചർച്ചയിൽ പങ്കെടുക്കുന്നവരെയും channel പിന്നണിയിൽ ഉള്ളവരെയും കളിയാക്കാൻ വേണ്ടി എങ്കിലും ഇതൊക്കെ ആളുകൾ കേട്ട് ശീലിക്കട്ടെ.
ഭൗതികശാസ്ത്ര വിദഗ്ധനായ വൈശാഖൻ തമ്പി യുടെ അടുത്ത് പ്രപഞ്ചോൽപ്പത്തിയെ പറ്റിയും ജീവന്റെ ഉല്പത്തിയെപ്പറ്റിയും ഉള്ള മൈത്രയെന്റെ തത്വചിന്താപരമായ സങ്കല്പം പങ്കുവെച്ചു എന്നേയുള്ളൂ.... ഭൗതികശാസ്ത്ര ചർച്ച് മാത്രമായി ഇതിനെ കാണാതിരിക്കുക ... ചിന്തോദ്ദീപകമായ കാതലായ കാര്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു... വളരെ നല്ലത്.... 👌👍👍
Very much disappointed... This is not a discussion.It is a monologue by maitreyan.Never expected such an attitude from person of his stature. Thampi being a gentleman just kept quiet...
Why a gentleman has to keep quiet? He can always take initiation and give replies...Maithreyan keeps on talking, but it doesn't mean that Vaishakhan cannot talk.. The reason is that, both of them are talking about a DEAD END.. There is no perfect answer..Vaishakhan knows it and that is why he is silent. What Maithreyan is explaining in one of the possibility out of several possibilities..
അവർക്ക് രണ്ടു പേർക്കും പ്രപഞ്ചവും ജീവനും ഉണ്ടായത് എങ്ങിനെ എന്നു correct ആയി അറിയില്ല, അവർ ചർച്ചയിൽ പറഞ്ഞിട്ടും ഇല്ല. പക്ഷെ അവർക്ക് അറിയില്ലയെന്ന് ചർച്ച അവസാനംവരെ കേട്ട നിനക്ക് മനസ്സിലായില്ല....!! അതുകൊണ്ടാ നീ പറഞ്ഞതു common man ന് മനസ്സിലാക്കാൻ പ്രയാസമാണ് എന്ന്....!!!
This was classic discussion.. Mythreyan is amazing putting across new world views in his own way with a perfect framework , Mr Vysaghan is proof reading by observing every angle, point n words Mythreyan is using.. there up n downs but both produced a new way of world view in simple manner
Science for Mass എന്ന നല്ലൊരു U tube ചാനൽ ഉണ്ട്. one Mr Anoop . നന്നായി സയൻസ് വിഷയങ്ങൾ വിശദീകരിച്ചു തരുന്നുണ്ട്. ഈ വീഡിയോസ് കാണുന്നവർ ആ ചാനൽ കണ്ടാൽ നന്നാകും. തമ്പിയേക്കാളും സിമ്പിളായി അദ്ദേഹം പലതും Explain ചെയ്യുന്നുണ്ട്.
മാഷെ.ഇവിടെ സംസാരിക്കുന്നതു സാധാരണ ഫിസിക്സ് അല്ല.. പ്രപഞ്ചത്തിന്റെ തുടക്കതിനെ കുറിച്ച് സംസാരിക്കുന്ന ഫിസിക്‌സും , മറ്റു ഫിസിക്സ് വിഷയങ്ങളും വ്യത്യസ്തമാണ്.
At least വൈശാഖൻ got some space in this part...but vaishakan's scientific approach didn't get a proper space alltogether... bit disappointed.. 😠.. anyway good attempt 👍
Unfortunately Mythreyan only wanted to talk. He doesn’t seem to listen to Dr Thampi. He has not considered the possibility of his idea may be wrong. Sad...from someone of his stature
താങ്കൾ പറഞ്ഞത് കുറച്ചു ശരിയാണ്. മൈത്രേയൻ തുടർച്ചയായി സംസാരിക്കുന്നു..പക്ഷെ വൈശാഖൻ എന്ത് കൊണ്ട് മറുപടി, അല്ലെങ്കിൽ വ്യത്യസ്തമായ ഒരു വീക്ഷണം പറയുന്നില്ല.??? മറുപടി പറയാവുന്ന ഒരവസ്ഥയിൽ ശാസ്ത്രം ഇപ്പോൾ എത്തിയിട്ടില്ല എന്നുള്ളതാണ് വൈശാഖന്റെ മൗനത്തിന് കാരണം..ആകെക്കൂടെ പറയാവുന്നത് , മൈത്രയന്റെ അഭിപ്രായം അനേകം സാധ്യതകളിൽ ഒരു സാധ്യത മാത്രമാണ് എന്നുള്ളതാണ്.
ബുദ്ധനും, ശങ്കരനും അവരുടെ കാലത്തെ അറിവുകൾ വച്ച് തത്വചിന്ത നടത്തി. മൈത്രേയൻ ഇപ്പോഴത്തെ ഡാറ്റാ ( അറിവുകൾ ) വച്ച് തത്വചിന്ത നടത്തുന്നു. അത്രയേ ഉള്ളൂ വിത്യാസം.
ജീവനില്ലാത്തതിൽ നിന്ന് ജീവനുണ്ടായി അല്ലെങ്കിൽ അങ്ങനെ ഉണ്ടാവാം എന്ന് വളരെ സിംപിൾ ആയിട്ട് പറയാം അധികം തല പുകയ്ക്കേണ്ടതില്ല എന്നാണ് മൈത്രേയൻ പറയാൻ ശ്രമിക്കുന്നത് എന്നാണ് തോന്നുന്നത് . ദൈവത്തെ യൊക്കെ ,ജീവനെ സൃഷ്ടിച്ച , ഈസിയായി അടിച്ചു പുറത്താക്കാം എന്നും മൈത്രേയൻ പറയുന്നു ..ഒരാൾ കഥ പറയുമ്പോൾ ഞാൻ ആ സിനിമ പണ്ടേ കണ്ടിട്ടുള്ളതാണ് എന്ന ഭാവത്തിലാണ് തമ്പി ഇരിക്കുന്നത് ..മൈത്രേയൻ നിർത്തീയത് എന്തായാലും രണ്ടുപേർക്കും പിന്നെ നമ്മൾക്കും ..ആശ്വാസമായി.
പരസ്പരം ബഹുമാന്യരായ രണ്ടു വ്യക്തികളുടെ കീഴ്പ്പെടുത്താനും അടിച്ചിരുത്താനുമുള്ള ത്വര ഇല്ലാതെ അറിവുകളെ വിവേകപൂർവും പങ്കുവയ്ക്കുന്നത് ഒരു വേറിട്ട അനുഭവമാണ്. രണ്ടാൾക്കും,നമസ്കാരം.
ഒരു സംശയം നമുക്കറിവുള്ള പ്രപഞ്ചത്തിൻ്റെ വലുപ്പം നോക്കിയാൽപ്പോലും ഭൂമിയിൽ മാത്രമേ ജീവനുള്ളു എന്ന് വിശ്വസിക്കാൻ പാടാണ്. ഭൂമിയിൽ ജീവന് നിലനിൽക്കാൻ വേണ്ടതായ കാര്യങ്ങൾ നോക്കി പ്രപഞ്ചത്തിലെ മറ്റു കോണുകളിൽ അന്യേഷണം നടത്തിയാൽ എങ്ങിനെ ശരിയാകാനാണ് . മറ്റു കോണുകളിലെ ജീവനുകൾക്ക് അവിടുത്തെ സാഹചര്യത്തിൽ ജീവിക്കാൻ കഴിയരുതോ ? ഭൂമിയിലെ സാഹചര്യത്തിൽ മാത്രമേ ജീവൻ സാധിക്കു എന്നുണ്ടോ. ജീവൻ എന്തെന്ന് അറിയാതെ മറ്റുള്ള ആകാശഗോളങ്ങളിൽ അന്യേഷിക്കുന്നതിലെ കുഴപ്പമാകാം, അല്ലേ ?
കോശത്താൽ നിർമ്മിതമായ ഭൂമിയിലേതുപോലുള്ള ജീവൻ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. ഭൂമിയിലെ എല്ലാ ജീവികളുടെയും അടിസ്ഥാനം ഒന്നാണ്. അവ പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞതമാണ്. പ്രപഞ്ചം മൊത്തം പരിഗണിച്ചാൽ ''ജീവി" എന്നതിനു പകരം ഞാൻ 'Specially Activated Matter' എന്ന വാക്കുപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം അവസ്ഥകൾ പ്രപഞ്ചത്തിൽ ഉണ്ടാകാം. ജീവികളുടെ അതേ പോലെ സ്വയം പര്യാപ്തമായ യന്ത്രങ്ങളും ഈ ഗണത്തിൽപ്പെടുത്താം. പ്രപഞ്ചത്തിൽ ജീവൻ ഉണ്ടാവുക എന്നതിൻ്റെ സാധ്യത 0% ആയിരുന്നു. എങ്കിലും അത് പ്രത്യേക സാഹചര്യത്തിൽ 100% ആയിത്തീർന്നതാണ്. ഇന്നു ഭൂമിയിൽ ഉള്ള ഓരോ വ്യക്തിത്വവും ഉണ്ടാകാനുള്ള സാധ്യത അത് ഉണ്ടാകുന്നതിനുമുമ്പ് 0% ആയിരുന്നു. ഇതൊക്കെ പരിഗണിക്കുമ്പോൾ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ ഉണ്ടാകാനുള്ള സാധ്യത നിലവിൽ 0% ആണ്. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം അത്യത്ഭുത പ്രതിഭാസം തന്നെയാണ് ജീവൻ.
thudakkangal manushyante aavashyam enthu kond aakunnu ennum koodi maitreyan alochikkunnath nannayirkkum. I wish Vaishakan Thampi spoke more. His ideas where almost suppressed by Maitreyan's aavesham.
Hats off to vaishakhan. Ee episode orupadu ishtappettu.. So first 2 parts thankal maithreyane padikkuarnu.. Lle.. Xllnt talk and worthfull as well as brave
എന്തൊക്കെ യോ വായിച്ച് എന്തൊക്കെയോ മനസ്സിൽ ആക്കി എന്ന് സൊയം ധരിച്ച് എന്തൊക്കെയോ പറഞ്ഞൊണ്ടിരിക്കുന്ന മൈത്രേയൻ, എന്നൽ മയ്ത്രേയൻ മനസ്സിലാക്കിയ തെറ്റായ കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാൻ വൈശാഖൻ sir ശ്രമിക്കുമ്പോൾ ഒക്കെയും അത് കേൾക്കാൻ ക്ഷമയോ താല്പര്യ മോ ഇല്ലാതെ ഇടയിൽ കയറി വേറെ എന്തൊക്കെയോ സംസാരിക്കുന്നു മയ്ത്രേയൻ.അവസാനം എല്ലാം അറിയാം എന്ന് നടിക്കുന്നവനോട് ഇനി എന്ത് പറയാൻ എന്ന് ധരിച്ച് ക്ഷമയോടെ മിണ്ടാതെ ഇരിക്കുന്ന വൈശാഖൻ sir നമുക്ക് കാണാം. സത്യത്തിൽ മൈത്രേയൻ ഉന്നയിക്കുന്ന എല്ലാതിനും വൈശാഖൻ sir nu scientific explanation ഉണ്ട്. പക്ഷെ മയ്ത്രേയൻ ഒന്നും കേട്ട് മനസിലാക്കാൻ തയ്യാറല്ല. വൈശാഖൻ sir ntae ക്ഷമയെ സമ്മതിക്കുന്നു .
ചർച്ച കേട്ടപ്പോൾ മനസ്സിലായില്ലേ പ്രപഞ്ചവും ജീവനും എങ്ങിനെ ഉണ്ടായെന്ന്. സുഹൃത്തുകളെ ഇതെല്ലാം നമുക്ക് അറിയാത്തതും അറിയാൻ കഴിയാത്തതുമായ കാര്യങ്ങളാണ് പക്ഷെ, അറിയില്ലായെന്ന് പറയാൻ നമ്മുടെ അഹങ്കാരം സമ്മതിക്കുന്നില്ല. Science പഠിച്ചാലും ഇല്ലെങ്കിലും...
@@shamsudheen1031 😂this is not the scientific way of thinking. In science we try and try and again try until humanity exists, no matter we get the result or not... but luckily we are getting lot of results
മനുഷ്യ കേന്ദ്രീകൃതമായ പ്രപഞ്ച വീക്ഷണത്തിനകത്തുനിന്ന് മാത്രമാണ് മൈത്രേയൻ സംസാരിക്കുന്നത് അതിനദ്ദഹം ബൈയോജിച്ച ക്കൽ and ഫിലോ സോഫിക്കൽ tools മാത്രം ഉപയോഗിക്കുന്നു ഇങ്ങനെ പ്രപഞ്ചത്തിനെ മനസിലാക്കിക്കളയാം എന്ന് അദ്ദഹം ശഠിക്കുന്ന പോലെ തോന്നുന്നു വൈശാഖൻ മുൻവിധികൾ ഒന്നുമില്ലാതെ ഫിസിക്സ് പ്രപഞ്ചത്തിനെ ഇതുവരെ എങ്ങനെ വിശദീകരിച്ചുതരുന്നു വിശദീകരിക്കാൻ പറ്റാത്തത് ഫിസിക്സിൻ്റെ വളർച്ചയ്ക്ക് അനുസരിച്ച് വിശദീകരിക്കാൻ സാധ്യതയുണ്ടന്ന് പറയുന്നു പലപ്പഴും തൻ്റെ ചിന്തകൾക്കനുസരിച്ച് പ്രപഞ്ചത്തെത്തെ വിശദീകരിച്ച് സ്വയം തൃപ്തിപ്പെടാൻ മൈത്രയൻ ശ്രമിക്കുന്ന പോലെ തോന്നി അതിന് വൈശാഖ ൻ്റെ സാന്നിധ്യം വേണ്ടി വന്നുന്ന് മാത്രം😀
Maithreyan is focused on human life , where viashakan focus on the process happening in the universe , so maithreyan entha evide connect cheyyan nokkunne ennu manassilakunnillA ,let the science enthusiast who really love to know the processes around them explore their thinking ability,
Vaishakhan is pure text book and on the other hand maitreyan is arguing with some of the textbook knowledge he acquired plus his own ideas or philosophies so this arguement will go on forever. I would like know about Vaishakhan own theory about the universe considering his knowledge about the subject.
A parameter having highest weight in these simulations is our ignorance. The moment we say," life as we know it" , it excludes everything that we are incapable of imagining.
and ,after I watched it full , (pardon me..)one trouble felt is that, the the philosopher always rush to conclusions,(cocksure 😌)while the scientist tends bit doubtful"
ഈ ചർച്ച കണ്ടിട്ട് രണ്ട് ആളുകൾ അവരുടെ ഈ വിഷയത്തെക്കുറിച്ച് ഉള്ള അറിവ് പറഞ്ഞ് തർക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഈ ചർച്ച കൃത്യമായി ആളുംകളിലേക്ക് വിജ്ഞാനം പകരുന്നു എന്ന് തോന്നിയില്ല . ഈ വിഷയത്തെക്കുറിച്ച് പഠിക്കുന്ന ആളുകൾക്ക് മാത്രമെ ഈ ചർച്ചകൊണ്ട് ഉപകാരമുള്ളു. സാധാരണകാരായ ആളുകൾക്ക് അറിവ് പകരുന്ന രീതിയിൽ ചർച്ച സംഘടിപിക്കു. ഇവർ രണ്ട്പേരും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു .
@@vinodhvp1 അതെ.. രാവിലെ വീട്ടിൽ ദോശ ഉണ്ടാക്കിയതാര് എന്ന് ചോദിച്ചാൽ അമ്മ എന്ന് പറയുന്നതിനു പകരം ചില സങ്കീർണ്ണ പ്രക്രിയകളിലൂടെ തെർമോ കെമിക്കൽ എനർജിയുടെ ആന്തരികവും, ബാഹ്യവുമായ ബഹിസ്ഫുരണങ്ങളുടെ അന്തസത്തയിൽ സ്വയം രൂപാന്തരം പ്രാപിച്ചുവരുന്നതായ ഫിസിക്കൽ ചെയ്ഞ്ചു കൊണ്ട് .... എന്നൊക്കെ പറഞ്ഞാൽ അത് വലിയ സംഭവമാകും അത്ര തന്നെ ....
@@aseebak1437 ഉദാഹരണം അപ്പാടെ തെറ്റിയല്ലോ മാഷേ.. ദോശ ഉണ്ടാക്കുന്നത് അമ്മയാണെന്നു നമ്മൾ കാണുന്നുണ്ട്. അതു പറയാൻ വലിയ ജ്ഞാനം വേണ്ട.നമ്മൾ നേരിട്ടു കണ്ടതാണ്. ലോകം എങ്ങിനെ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം അതു പോലെ ലളിതമല്ല.ദൈവം സൃഷ്ടിച്ചു എന്നുള്ളത് ഒരു സാദ്ധ്യത മാത്രമാണ്.പറയുന്ന ആൾക്ക് തന്നെ വലിയ പിടിയില്ലാത്ത ഒരു സാധ്യത..
വൈശാഖൻ ഏതോ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് . ഒരു സബ്ജക്റ്റ് നെ കുറിച്ച് അറിയുന്നവനോട് അതിനെ കുറിച്ച് ചൊതിച്ചാൽ അവനു അത് പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കാൻ കഴിയും. അറിയതവനോട് ചോതിച്ചാൽ അവൻ മൈത്രേയനെ പോലെ ഇങ്ങനെ എന്തെങ്കിലുമൊക്കെ എത്ര നാൾ വേണമെങ്കിലും പറഞ്ഞൊണ്ടിരിക്കും...😂
മൈത്രേയൻ്റെ വിവരണ രീതി വളരെ ഉയർന്ന നിലവാരം പുലർത്തുന്നതായി . വൈശാഖന് മൈത്രേയനൊപ്പമൊ അതിനപ്പുറമൊ അറിവുണ്ടാകാം .പക്ഷെ മറ്റുള്ളവർ പറഞ്ഞു വച്ചടുത്ത് തന്നെ നിൽക്കുകയാണയാൾ . എന്നാൽ മൈത്രേയൻ നേടിയ അറിവുകളെ വിശകലനം ചെയ്തു കൊണ്ട് സ്വയം ചിന്തിക്കുന്നൊരാളും .
Maitreyan says there is no need of seeking for the source of life and life is only a sensory experience of the universe.Also he says both are inseparable. In other words life as an experience is an emergent property of what which was there always before it's manifestation.. If that is the case, he knowingly or unknowingly is saying that from the unmanifest has come the manifest (matter including human beings ) . That would mean human beings are carrying the inherent quality of the unmanifest deep inside him. So is it not very natural for him to seek what is the source of his life?? And the un manifested intelligence which might have guided the evolutionary process .. which finally ended with the human beings on top of the pile - an intelligent being who has the capacity to think and choose his actions accordingly..unlike other species?? PS:- we should not come to a conclusion about such a huge and incredible phenomenon called life or the source of life. .dont expect to fit the whole existence into your petty logic..it is inside the existence that your logic fits..not the other way round...it is not about belief or disbelief.. be open to the various possibilities. Be humble...wonder..and.keep seeking..
പറഞ്ഞത് തെറ്റായോ, താങ്കൾക്ക് സൗകര്യപ്പെടുന്ന രീതിയിലോ മനസ്സിലാക്കിയിട്ടു താങ്കളുടെ സ്വന്തം ധാരണകളെ അത് ശരിവെക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കുക. ഇത് വിശ്വാസികളുടെ സ്ഥിരം പരിപാടി.
What mythrayan is saying in a nust shall from what i understood A consionuss is required to experience the universe . If that is true ..we are only limited with the tools with what unvirse has given us . Which means we are flawed where we expect an end and a begining of the universe because we are created in such . Also science just predicts an out come of an emerging property with the given variables at certain point of time where the variables are just again gathered from the limited tools of consionuss
JOHN 1:1-3 In the beginning was the Word, and the Word was with God, and the Word was God. He was in the beginning with God. All things were made through Him, and without Him nothing was made that was made.
Earth is unique. So life in earth ,that's advanced species homo sapiens is unique in the universe. There are many unique reason for the existence of advice species in earth, position of earth in the milky way galaxy, suitable range of temperature for life, the ratio of gases nitrogen with oxygen favourable for life, and many peculiarities of earth, inclination in its axis ,self rotation, and rotation around the sun ,speed of rotation, and influence of other planets and it's rotations ,position of earth in the solar system, and other countless reason is necessary for different states of life in earth. So life is unique in earth, Drake,s equation is a rare chance only
ഒരുപാട് ചൊറിയന്മാരെ ഈ കമന്റ് ബോക്സിൽ കാണുന്നുണ്ടല്ലോ... വൈശാഖനെ സപ്പോർട്ട് ചെയ്യാൻ എന്ന ഭാവേനെ കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമത്തിന്റെ മണം അടിക്കുന്നുണ്ട്... ഇവരുടെ കമന്റടിയിൽ വീഴാൻ ഇരിക്കുന്നവർ ജാഗ്രതൈ..
Mythreyan does not allow anyone to speak. He is happy to sit and speak. Not ready for a peer review or a cross checking OR anyone criticising him. He does not like anyone debating him. In these videos, how many got the scientific position of the matter which Vaishakhan was always tryin to put across and always was being stopped by this mythreyan?!!
പ്രഭഞ്ചത്തിന്റെ ആരംഭത്തെ എന്തിനാണ് ഇദ്ദേഹം ഭയക്കുന്നത് 🤔, ഈ ബിഗ്ബാങ് ഒന്നും വേണ്ട വേണ്ടാ എന്ന് പറഞ്ഞു തമ്പിക്കും കിളി പോയി, but അവസാനം മനസ്സിലായി തമ്പി അണ്ണനും യോജിച്ചു, (പയഞ്ചൻ ദൈവങ്ങളെ ഒഴിവാക്കാനുള്ള പാടുപെടലാണ് ഈ പറഞ്ഞ bio physicho statio എന്നതെന്ന്. ).... ഹാവു ആശ്വാസം ശ്വാസം കിട്ടി ( രണ്ടുപേരും സമാധാന പുളഗിതമായി )
Mythreyan is too philosophical, an area that is not an expertise of Vaisakhan. I feel Mythreyan takes more time and at this point it's better that we go statistical and more material which is an expertise of Vaisakhan. Anyway the talk progresses to be more interesting now.
ഇങ്ങനെയുള്ള ചർച്ചകളാണ് വേണ്ടത്! അല്ലാതെ ഈ നൂറ്റാണ്ടിലും ദൈവം ഉണ്ടോ എന്ന് ചർച്ച ചെയ്യല്ല വേണ്ടത്! ഇനിയും വരട്ടെ ഇങ്ങനെയുള്ള ചർച്ചകൾ......
അടിപൊളി രണ്ട് ഇഷ്ടങ്ങൾ ഒത്തു കൂടി 👍ഇനിയും പോരട്ടെ ഇത്പോലെ ❤
രണ്ടു പേരും പോയ ദിക്കിൽ കണ്ട പലതും വിശദീകരിക്കാൻ പാടുപെടുന്നത് കാണാം . അത് രണ്ടു പേരുടെയും കുറവല്ല മറിച്ചു excellence ആണ് . എവിടെ നിർത്തണം എന്ന് അറിയുക എന്നതും പരിമിതികളെ അംഗീകരിക്കുക എന്നതും കൂടുതൽ preparation നോട് കൂടെ വീണ്ടും ശ്രമിക്കുക എന്നതിലേക്കാണ് എത്തിയ്കുക . അതിനു 'രണ്ടു പേരും' അല്ലെങ്കിൽ രണ്ടു പേരുടെയും 'ചിന്തകൾ' പ്രാപ്തമാണ്. ഇത്തരം 'ഗുണപരത' (അറിഞ്ഞു കൂടാ ഈ വാക്ക് ശരിയാണോ എന്നത് ) ഉകൃഷ്ടമാണ് .ഒന്നിനോടൊന്നു കൂടിച്ചേർന്നു വർത്തിക്കുന്നത് ഗുണപരമാണെന്നു അറിഞ്ഞതിലൂടെ ആയിരിക്കാം 'Complex intelligent' സങ്കീര്ണമായതു എന്ന് മനസ്സിലാക്കിയാൽ ചർച്ചകൾക്ക് ഒരു mediator ആവശ്യമില്ലാതെ വരും .channel ചർച്ചകളുടെ format ഇല്ലാതെ ഇവരെ രണ്ടു പേരെയും അഴിച്ചു വിട്ട വിവേകപൂർണതയുള്ള സംഘാടകരും പ്രശംസ അർഹിക്കുന്നു . വൈശാഖാനോട് ഇഷ്ടം മൈത്രയാനൊപ്പം .
nice comment 😊
👏👍💞🙏
ഇത്തരം ചർച്ചകൾ ഉണ്ടാവട്ടെ. മനുഷ്യൻ തീർത്ത എല്ലാ അതിർവരമ്പുകളും.ഇല്ലാതാക്കാൻ ഇത് ഉപകരിക്കും
I am really impressed by this physicist for his patience and dignity 👏👏👏👏
ഇത്ര ഹെൽത്തി ആയ ഡിസ്കഷൻ.. നിങ്ങൾ രണ്ട് പേരുടെയും പേഴ്സണാലിറ്റി യെ സൂചിപ്പിക്കുന്നു..❤
ഇതുപോലെ ഉള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകട്ടെ. ആ ചർച്ചകൾ കാണേണ്ടവർ കാണട്ടെ. ബാക്കി ഉള്ളവർ എ
ഇങ്ങനെയും കാര്യങ്ങൾ ഉണ്ട് എന്ന് ബാഗികമായോ അപൂർണ്ണമയോ കേട്ട് മനസിലാക്കുകയോ മനസിലാക്കാതെയോ ഇരിക്കുകയോ ചെയ്യട്ടെ. എന്നാലും ഇങ്ങനെയും ഒക്കെ കാര്യങ്ങൾ ഉണ്ട് എന്ന ബോധ്യം നിങ്ങളുടെ channel നിന്നും ആളുകൾക്ക് ഉണ്ടാകട്ടെ. മറ്റ് informative channels ഒ അധികം ആൾക്കാർ ഉപയോഗിക്കില്ല. നിങ്ങൾ ഇടുന്ന ചർച്ചകൾ എങ്കിലും സാധാരണജനം കാണട്ടെ. ചർച്ചയിൽ പങ്കെടുക്കുന്നവരെയും channel പിന്നണിയിൽ ഉള്ളവരെയും കളിയാക്കാൻ വേണ്ടി എങ്കിലും ഇതൊക്കെ ആളുകൾ കേട്ട് ശീലിക്കട്ടെ.
ശരി.. പക്ഷേ ഇതിൽ മൈത്രേയൻ conclude ചെയ്തതിൽ നിന്നും എന്താണ് മനസ്സിലായേ.
@@climax5009 manassilaavendavark manassilaayittund..
@@climax5009 manassilaayo..
@Nineties Kid സയൻസ് അന്ധമല്ല ഭായ്
@@anazcmr5993 ശരി മൊതലാളീ
ഭൗതികശാസ്ത്ര വിദഗ്ധനായ വൈശാഖൻ തമ്പി യുടെ അടുത്ത് പ്രപഞ്ചോൽപ്പത്തിയെ പറ്റിയും ജീവന്റെ ഉല്പത്തിയെപ്പറ്റിയും ഉള്ള മൈത്രയെന്റെ തത്വചിന്താപരമായ സങ്കല്പം പങ്കുവെച്ചു എന്നേയുള്ളൂ.... ഭൗതികശാസ്ത്ര ചർച്ച് മാത്രമായി ഇതിനെ കാണാതിരിക്കുക ... ചിന്തോദ്ദീപകമായ കാതലായ കാര്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു... വളരെ നല്ലത്.... 👌👍👍
Maithreyane ellavizhayangalilum nalla dharana undu he is a incredible student and teacher of every subjects
Very much disappointed...
This is not a discussion.It is a monologue by maitreyan.Never expected such an attitude from person of his stature.
Thampi being a gentleman just kept quiet...
Why a gentleman has to keep quiet? He can always take initiation and give replies...Maithreyan keeps on talking, but it doesn't mean that Vaishakhan cannot talk.. The reason is that, both of them are talking about a DEAD END.. There is no perfect answer..Vaishakhan knows it and that is why he is silent. What Maithreyan is explaining in one of the possibility out of several possibilities..
ഒന്നാം കിളി രണ്ടാം കിളി മൂന്നാം കിളി നാലാം കിളി
അങ്ങട് കൊത് ഇങ്ങട് കൊത്തായി 😅😅😅
😅😅
😄😆
🐥🐥🐥🐥🐥🐥🐥
🐥🐥🐥🐥
🤣🤣🤣
Very much interesting subject. And difficult to understand for common men. Appreciate both of U. Keep it up.....congrats
Are you wishing them to keep up their ignorance?
അവർക്ക് രണ്ടു പേർക്കും പ്രപഞ്ചവും ജീവനും ഉണ്ടായത് എങ്ങിനെ എന്നു correct ആയി അറിയില്ല, അവർ ചർച്ചയിൽ പറഞ്ഞിട്ടും ഇല്ല. പക്ഷെ അവർക്ക് അറിയില്ലയെന്ന് ചർച്ച അവസാനംവരെ കേട്ട നിനക്ക് മനസ്സിലായില്ല....!!
അതുകൊണ്ടാ നീ പറഞ്ഞതു common man ന് മനസ്സിലാക്കാൻ പ്രയാസമാണ് എന്ന്....!!!
ഇവർ വിഡ്ഢികളാണോ അഹങ്കാരികളാണോ..??
ഈ കോമൺ മാൻ പ്രപഞ്ച നിർമിതമാണോ?
ജീവൻ - തുടരുന്നു
Species തുടരുന്നില്ല.
പ്രപഞ്ചം വലുപ്പം കൊണ്ട് ഇന്റലിജിൻറ് ആവാൻ സാധ്യത ഉണ്ട്.
എവിടേക് ആണ് point.
This was classic discussion.. Mythreyan is amazing putting across new world views in his own way with a perfect framework , Mr Vysaghan is proof reading by observing every angle, point n words Mythreyan is using.. there up n downs but both produced a new way of world view in simple manner
Science for Mass എന്ന നല്ലൊരു U tube ചാനൽ ഉണ്ട്. one Mr Anoop .
നന്നായി സയൻസ് വിഷയങ്ങൾ വിശദീകരിച്ചു തരുന്നുണ്ട്. ഈ വീഡിയോസ് കാണുന്നവർ ആ ചാനൽ കണ്ടാൽ നന്നാകും. തമ്പിയേക്കാളും സിമ്പിളായി അദ്ദേഹം പലതും Explain ചെയ്യുന്നുണ്ട്.
മാഷെ.ഇവിടെ സംസാരിക്കുന്നതു സാധാരണ ഫിസിക്സ് അല്ല.. പ്രപഞ്ചത്തിന്റെ തുടക്കതിനെ കുറിച്ച് സംസാരിക്കുന്ന ഫിസിക്‌സും , മറ്റു ഫിസിക്സ് വിഷയങ്ങളും വ്യത്യസ്തമാണ്.
@@vinodhvp1 അതേ ആ ചാനലും ഇത്തരം കര്യങ്ങൾ തന്നെ ആണ് പറയുന്നതു 😊
Ethrayum kettathil ninnum enikku manasillaya karyam, enikku vivaramilla ennanu...
Excellent watch...hats off to Biju Mohan
At least വൈശാഖൻ got some space in this part...but vaishakan's scientific approach didn't get a proper space alltogether... bit disappointed.. 😠.. anyway good attempt 👍
Excellent conclusion 🙏 philosophically and scientifically both reached at same page 💯
Unfortunately Mythreyan only wanted to talk. He doesn’t seem to listen to Dr Thampi. He has not considered the possibility of his idea may be wrong. Sad...from someone of his stature
താങ്കൾ പറഞ്ഞത് കുറച്ചു ശരിയാണ്. മൈത്രേയൻ തുടർച്ചയായി സംസാരിക്കുന്നു..പക്ഷെ വൈശാഖൻ എന്ത് കൊണ്ട് മറുപടി, അല്ലെങ്കിൽ വ്യത്യസ്തമായ ഒരു വീക്ഷണം പറയുന്നില്ല.??? മറുപടി പറയാവുന്ന ഒരവസ്ഥയിൽ ശാസ്ത്രം ഇപ്പോൾ എത്തിയിട്ടില്ല എന്നുള്ളതാണ് വൈശാഖന്റെ മൗനത്തിന് കാരണം..ആകെക്കൂടെ പറയാവുന്നത് , മൈത്രയന്റെ അഭിപ്രായം അനേകം സാധ്യതകളിൽ ഒരു സാധ്യത മാത്രമാണ് എന്നുള്ളതാണ്.
ബുദ്ധനും, ശങ്കരനും അവരുടെ കാലത്തെ അറിവുകൾ വച്ച് തത്വചിന്ത നടത്തി.
മൈത്രേയൻ ഇപ്പോഴത്തെ ഡാറ്റാ ( അറിവുകൾ ) വച്ച് തത്വചിന്ത നടത്തുന്നു.
അത്രയേ ഉള്ളൂ വിത്യാസം.
സത്യം
Exactly
ജീവനില്ലാത്തതിൽ നിന്ന് ജീവനുണ്ടായി അല്ലെങ്കിൽ അങ്ങനെ ഉണ്ടാവാം എന്ന് വളരെ സിംപിൾ ആയിട്ട് പറയാം അധികം തല പുകയ്ക്കേണ്ടതില്ല എന്നാണ് മൈത്രേയൻ പറയാൻ ശ്രമിക്കുന്നത് എന്നാണ് തോന്നുന്നത് . ദൈവത്തെ യൊക്കെ ,ജീവനെ സൃഷ്ടിച്ച , ഈസിയായി അടിച്ചു പുറത്താക്കാം എന്നും മൈത്രേയൻ പറയുന്നു ..ഒരാൾ കഥ പറയുമ്പോൾ ഞാൻ ആ സിനിമ പണ്ടേ കണ്ടിട്ടുള്ളതാണ് എന്ന ഭാവത്തിലാണ് തമ്പി ഇരിക്കുന്നത് ..മൈത്രേയൻ നിർത്തീയത് എന്തായാലും രണ്ടുപേർക്കും പിന്നെ നമ്മൾക്കും ..ആശ്വാസമായി.
തത്വചിന്ത ഒന്നായിരിക്കാം പക്ഷേ
സയൻസിൻ്റെ വളർച്ചയിൽ
അറിവുകൾ
എത്രയോ മുന്നേറി
@@Prajaydil There is power working behind all.You cannot make living things from some chemical and minerals.
പരസ്പരം ബഹുമാന്യരായ രണ്ടു വ്യക്തികളുടെ കീഴ്പ്പെടുത്താനും അടിച്ചിരുത്താനുമുള്ള ത്വര ഇല്ലാതെ അറിവുകളെ വിവേകപൂർവും പങ്കുവയ്ക്കുന്നത് ഒരു വേറിട്ട അനുഭവമാണ്.
രണ്ടാൾക്കും,നമസ്കാരം.
Physics mathematical aayi padikathathinte Ella prashnangalum mythrayenu indu..
👍
Manassilaayilla
@@anazcmr5993 ayalkku oru pinnakkum ariyilla enna.
Manasilayila.
@@VIJAY-fx4yh 0
ശാസ്ത്രത്തിനെ പറ്റി ഉള്ള അറിവ് എന്നും അപൂർണ്ണമാണ് എന്ന സത്യം അംഗീകരിക്കുക
ഇവിടെ, നമ്മുടെ ബോധം എന്താണെന്ന് മനസിലാക്കുന്ന അനുഭവമാണ് ഈ പ്രപഞ്ചം.
വൈശാഖ നോട് വല്ലാത്ത വിനയവും ബഹുമാനവും സ്നേഹവുമുണ്ട് മൈത്രേയന്റെ ഈ പറച്ചിലിൽ !❤️
ഇത് തികച്ചും സത്യസന്ധം!🔥
ഒരു സംശയം
നമുക്കറിവുള്ള പ്രപഞ്ചത്തിൻ്റെ വലുപ്പം നോക്കിയാൽപ്പോലും ഭൂമിയിൽ മാത്രമേ ജീവനുള്ളു എന്ന് വിശ്വസിക്കാൻ പാടാണ്.
ഭൂമിയിൽ ജീവന് നിലനിൽക്കാൻ വേണ്ടതായ കാര്യങ്ങൾ നോക്കി പ്രപഞ്ചത്തിലെ മറ്റു കോണുകളിൽ അന്യേഷണം നടത്തിയാൽ എങ്ങിനെ ശരിയാകാനാണ് . മറ്റു കോണുകളിലെ ജീവനുകൾക്ക് അവിടുത്തെ സാഹചര്യത്തിൽ ജീവിക്കാൻ കഴിയരുതോ ? ഭൂമിയിലെ സാഹചര്യത്തിൽ മാത്രമേ ജീവൻ സാധിക്കു എന്നുണ്ടോ. ജീവൻ എന്തെന്ന് അറിയാതെ മറ്റുള്ള ആകാശഗോളങ്ങളിൽ അന്യേഷിക്കുന്നതിലെ കുഴപ്പമാകാം, അല്ലേ ?
മൈക്രോ ബയോളജി പഠിച്ചവർ അ ഗോചര ജീവാവസ്ഥ ഉണ്ടെന്ന് പറഞാൽ നമുക്ക് എതിർക്കാൻ പറ്റുമോ....?
കോശത്താൽ നിർമ്മിതമായ ഭൂമിയിലേതുപോലുള്ള ജീവൻ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. ഭൂമിയിലെ എല്ലാ ജീവികളുടെയും അടിസ്ഥാനം ഒന്നാണ്. അവ പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞതമാണ്. പ്രപഞ്ചം മൊത്തം പരിഗണിച്ചാൽ ''ജീവി" എന്നതിനു പകരം ഞാൻ 'Specially Activated Matter' എന്ന വാക്കുപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം അവസ്ഥകൾ പ്രപഞ്ചത്തിൽ ഉണ്ടാകാം. ജീവികളുടെ അതേ പോലെ സ്വയം പര്യാപ്തമായ യന്ത്രങ്ങളും ഈ ഗണത്തിൽപ്പെടുത്താം.
പ്രപഞ്ചത്തിൽ ജീവൻ ഉണ്ടാവുക എന്നതിൻ്റെ സാധ്യത 0% ആയിരുന്നു. എങ്കിലും അത് പ്രത്യേക സാഹചര്യത്തിൽ 100% ആയിത്തീർന്നതാണ്.
ഇന്നു ഭൂമിയിൽ ഉള്ള ഓരോ വ്യക്തിത്വവും ഉണ്ടാകാനുള്ള സാധ്യത അത് ഉണ്ടാകുന്നതിനുമുമ്പ് 0% ആയിരുന്നു.
ഇതൊക്കെ പരിഗണിക്കുമ്പോൾ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ ഉണ്ടാകാനുള്ള സാധ്യത നിലവിൽ 0% ആണ്. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം അത്യത്ഭുത പ്രതിഭാസം തന്നെയാണ് ജീവൻ.
മനുഷ്യനെ sambandhichidatholam Pariganikkumbol aanu athu oru adhbudham aakunnath
Eth kelkummbol aanu evar ethra respect cheyyendavar aanenn manassilakunnath....mytheyanum ethrem arivu undenn vijarichirunnilla...great❤
thudakkangal manushyante aavashyam enthu kond aakunnu ennum koodi maitreyan alochikkunnath nannayirkkum. I wish Vaishakan Thampi spoke more. His ideas where almost suppressed by Maitreyan's aavesham.
Hats off to vaishakhan. Ee episode orupadu ishtappettu.. So first 2 parts thankal maithreyane padikkuarnu.. Lle.. Xllnt talk and worthfull as well as brave
Maitreyan is not a right person for the subject
His attitude of I am the right made the talks uninteresting
കാപട്യം പുറത്തുവന്നു.
It is Vaishakhan's silence which made this uninteresting.
ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ചു mythreyan🎉
Both are equally learnt, one from university books other from books.
Maitrayan oru sambhavam thanne.....oru physics ariyamne allind koode ithrem pidich nilkan👌👌
അതൊരു നല്ല ആശയമായി തോന്നി Limitations of measuring tools maybe develep good tools💓💓
Excellent Conversation.
Charchakal nallathaan...puthiya arivukal namukum charcha cheyyunnavarkum parasparam thirichariyaan.👍
Aarum poornamaayum arivullavar aayirikilla. Annyekshanavum, kandethalum, thudagiya kaaryagalil munthookam kodukumbol chilathoke maati chindhikendi varum..iniyum itharam charchakal undaavatte.
The size of the universe is linked to understanding its shape and the limits of our observations.
adymai matrianekalum arivulloral vannu thanks
ഇവർ രണ്ടുപേരേക്കാളും അറിവുള്ള ആൾ നിങ്ങളെലേ, സർട്ടിഫിക്കറ്റ് കൊടുക്കുന്ന authority ആണോ വലുത് അതോ വാങ്ങിക്കുന്ന ആളോ?
അറിവുകളുടെ അപാരത
അറിയില്ല എന്ന അറിവ് മാത്രം മാറാതെ നിൽക്കും, ബാക്കിയുള്ള അറിവൊക്കെ മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
എന്തൊക്കെ യോ വായിച്ച് എന്തൊക്കെയോ മനസ്സിൽ ആക്കി എന്ന് സൊയം ധരിച്ച് എന്തൊക്കെയോ പറഞ്ഞൊണ്ടിരിക്കുന്ന മൈത്രേയൻ, എന്നൽ മയ്ത്രേയൻ മനസ്സിലാക്കിയ തെറ്റായ കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാൻ വൈശാഖൻ sir ശ്രമിക്കുമ്പോൾ ഒക്കെയും അത് കേൾക്കാൻ ക്ഷമയോ താല്പര്യ മോ ഇല്ലാതെ ഇടയിൽ കയറി വേറെ എന്തൊക്കെയോ സംസാരിക്കുന്നു മയ്ത്രേയൻ.അവസാനം എല്ലാം അറിയാം എന്ന് നടിക്കുന്നവനോട് ഇനി എന്ത് പറയാൻ എന്ന് ധരിച്ച് ക്ഷമയോടെ മിണ്ടാതെ ഇരിക്കുന്ന വൈശാഖൻ sir നമുക്ക് കാണാം. സത്യത്തിൽ മൈത്രേയൻ ഉന്നയിക്കുന്ന എല്ലാതിനും വൈശാഖൻ sir nu scientific explanation ഉണ്ട്. പക്ഷെ മയ്ത്രേയൻ ഒന്നും കേട്ട് മനസിലാക്കാൻ തയ്യാറല്ല. വൈശാഖൻ sir ntae ക്ഷമയെ സമ്മതിക്കുന്നു .
mythreyan have to understand the concept of expansion of universe precisely. he have got it wrong. And also i wanted to hear more from thambi
ചർച്ച കേട്ടപ്പോൾ മനസ്സിലായില്ലേ പ്രപഞ്ചവും ജീവനും എങ്ങിനെ ഉണ്ടായെന്ന്.
സുഹൃത്തുകളെ ഇതെല്ലാം നമുക്ക് അറിയാത്തതും അറിയാൻ കഴിയാത്തതുമായ കാര്യങ്ങളാണ് പക്ഷെ, അറിയില്ലായെന്ന് പറയാൻ നമ്മുടെ അഹങ്കാരം സമ്മതിക്കുന്നില്ല.
Science പഠിച്ചാലും ഇല്ലെങ്കിലും...
@@shamsudheen1031 😂this is not the scientific way of thinking. In science we try and try and again try until humanity exists, no matter we get the result or not... but luckily we are getting lot of results
Mathematics is the best tool to know the universe like Einsteen formula E=mc2.
മനുഷ്യ കേന്ദ്രീകൃതമായ പ്രപഞ്ച വീക്ഷണത്തിനകത്തുനിന്ന് മാത്രമാണ് മൈത്രേയൻ സംസാരിക്കുന്നത് അതിനദ്ദഹം ബൈയോജിച്ച ക്കൽ and ഫിലോ സോഫിക്കൽ tools മാത്രം ഉപയോഗിക്കുന്നു ഇങ്ങനെ പ്രപഞ്ചത്തിനെ മനസിലാക്കിക്കളയാം എന്ന് അദ്ദഹം ശഠിക്കുന്ന പോലെ തോന്നുന്നു വൈശാഖൻ മുൻവിധികൾ ഒന്നുമില്ലാതെ ഫിസിക്സ് പ്രപഞ്ചത്തിനെ ഇതുവരെ എങ്ങനെ വിശദീകരിച്ചുതരുന്നു വിശദീകരിക്കാൻ പറ്റാത്തത് ഫിസിക്സിൻ്റെ വളർച്ചയ്ക്ക് അനുസരിച്ച് വിശദീകരിക്കാൻ സാധ്യതയുണ്ടന്ന് പറയുന്നു പലപ്പഴും തൻ്റെ ചിന്തകൾക്കനുസരിച്ച് പ്രപഞ്ചത്തെത്തെ വിശദീകരിച്ച് സ്വയം തൃപ്തിപ്പെടാൻ മൈത്രയൻ ശ്രമിക്കുന്ന പോലെ തോന്നി അതിന് വൈശാഖ ൻ്റെ സാന്നിധ്യം വേണ്ടി വന്നുന്ന് മാത്രം😀
The force(?) Which brings andromida to milky way is making visible universe expand.
നിരീശ്വര വിശ്വാസത്തിന്റെ വ്യത്യസ്ത മതക്കാർ! ദൈവം ഉണ്ടേലും ഇല്ലേലും മതങ്ങൾ നിലനിൽക്കും
randu perkum equalayi time koduthit charcha nadathamayirunnu
Maithreyan is focused on human life , where viashakan focus on the process happening in the universe , so maithreyan entha evide connect cheyyan nokkunne ennu manassilakunnillA ,let the science enthusiast who really love to know the processes around them explore their thinking ability,
Vaishakhan is pure text book and on the other hand maitreyan is arguing with some of the textbook knowledge he acquired plus his own ideas or philosophies so this arguement will go on forever.
I would like know about Vaishakhan own theory about the universe considering his knowledge about the subject.
A parameter having highest weight in these simulations is our ignorance. The moment we say," life as we know it" , it excludes everything that we are incapable of imagining.
Carry on... Really enjoying 👍
and ,after I watched it full , (pardon me..)one trouble felt is that, the the philosopher always rush to conclusions,(cocksure 😌)while the scientist tends bit doubtful"
Love both of them.. Aftr 3 episodes.. Thambi got points to say..
Superb conversation
ഇങ്ങനെ
ഉള്ള
വിഷയമാവണം
ചർച്ച
ചെയ്യേണ്ടത്
Vaishakan Thampi has got good patience.
ഈ ചർച്ച കണ്ടിട്ട് രണ്ട് ആളുകൾ അവരുടെ
ഈ വിഷയത്തെക്കുറിച്ച് ഉള്ള അറിവ് പറഞ്ഞ്
തർക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.
ഈ ചർച്ച കൃത്യമായി ആളുംകളിലേക്ക് വിജ്ഞാനം
പകരുന്നു എന്ന് തോന്നിയില്ല . ഈ വിഷയത്തെക്കുറിച്ച് പഠിക്കുന്ന ആളുകൾക്ക് മാത്രമെ ഈ ചർച്ചകൊണ്ട് ഉപകാരമുള്ളു.
സാധാരണകാരായ ആളുകൾക്ക് അറിവ് പകരുന്ന
രീതിയിൽ ചർച്ച സംഘടിപിക്കു.
ഇവർ രണ്ട്പേരും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട്
പ്രതീക്ഷിച്ചു .
ഇത് സാധാരണക്കാർക്കു മനസിലാകുന്ന വിഷയമല്ല. ദൈവം ലോകം സൃഷ്ടിച്ചു എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന പോലെ എളുപ്പമല്ല വിഷയമല്ല.
@@vinodhvp1 അതെ.. രാവിലെ വീട്ടിൽ ദോശ ഉണ്ടാക്കിയതാര് എന്ന് ചോദിച്ചാൽ അമ്മ എന്ന് പറയുന്നതിനു പകരം ചില സങ്കീർണ്ണ പ്രക്രിയകളിലൂടെ തെർമോ കെമിക്കൽ എനർജിയുടെ ആന്തരികവും, ബാഹ്യവുമായ ബഹിസ്ഫുരണങ്ങളുടെ അന്തസത്തയിൽ സ്വയം രൂപാന്തരം പ്രാപിച്ചുവരുന്നതായ ഫിസിക്കൽ ചെയ്ഞ്ചു കൊണ്ട് .... എന്നൊക്കെ പറഞ്ഞാൽ അത് വലിയ സംഭവമാകും അത്ര തന്നെ ....
@@aseebak1437 ഉദാഹരണം അപ്പാടെ തെറ്റിയല്ലോ മാഷേ.. ദോശ ഉണ്ടാക്കുന്നത് അമ്മയാണെന്നു നമ്മൾ കാണുന്നുണ്ട്. അതു പറയാൻ വലിയ ജ്ഞാനം വേണ്ട.നമ്മൾ നേരിട്ടു കണ്ടതാണ്. ലോകം എങ്ങിനെ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം അതു പോലെ ലളിതമല്ല.ദൈവം സൃഷ്ടിച്ചു എന്നുള്ളത് ഒരു സാദ്ധ്യത മാത്രമാണ്.പറയുന്ന ആൾക്ക് തന്നെ വലിയ പിടിയില്ലാത്ത ഒരു സാധ്യത..
Output kittunnilla
വൈശാഖൻ ഏതോ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് . ഒരു സബ്ജക്റ്റ് നെ കുറിച്ച് അറിയുന്നവനോട് അതിനെ കുറിച്ച് ചൊതിച്ചാൽ അവനു അത് പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കാൻ കഴിയും. അറിയതവനോട് ചോതിച്ചാൽ അവൻ മൈത്രേയനെ പോലെ ഇങ്ങനെ എന്തെങ്കിലുമൊക്കെ എത്ര നാൾ വേണമെങ്കിലും പറഞ്ഞൊണ്ടിരിക്കും...😂
മൈത്രേയൻ്റെ വിവരണ രീതി വളരെ ഉയർന്ന നിലവാരം പുലർത്തുന്നതായി . വൈശാഖന് മൈത്രേയനൊപ്പമൊ അതിനപ്പുറമൊ അറിവുണ്ടാകാം .പക്ഷെ മറ്റുള്ളവർ പറഞ്ഞു വച്ചടുത്ത് തന്നെ നിൽക്കുകയാണയാൾ . എന്നാൽ മൈത്രേയൻ നേടിയ അറിവുകളെ വിശകലനം ചെയ്തു കൊണ്ട് സ്വയം ചിന്തിക്കുന്നൊരാളും .
That is applicable to persons fools like you
ഓ... അങ്ങനെ. ഇപ്പൊ പിടികിട്ടി...
Maitreyan says there is no need of seeking for the source of life and life is only a sensory experience of the universe.Also he says both are inseparable. In other words life as an experience is an emergent property of what which was there always before it's manifestation.. If that is the case, he knowingly or unknowingly is saying that from the unmanifest has come the manifest (matter including human beings ) . That would mean human beings are carrying the inherent quality of the unmanifest deep inside him. So is it not very natural for him to seek what is the source of his life?? And the un manifested intelligence which might have guided the evolutionary process .. which finally ended with the human beings on top of the pile - an intelligent being who has the capacity to think and choose his actions accordingly..unlike other species??
PS:- we should not come to a conclusion about such a huge and incredible phenomenon called life or the source of life. .dont expect to fit the whole existence into your petty logic..it is inside the existence that your logic fits..not the other way round...it is not about belief or disbelief.. be open to the various possibilities. Be humble...wonder..and.keep seeking..
പറഞ്ഞത് തെറ്റായോ, താങ്കൾക്ക് സൗകര്യപ്പെടുന്ന രീതിയിലോ മനസ്സിലാക്കിയിട്ടു താങ്കളുടെ സ്വന്തം ധാരണകളെ അത് ശരിവെക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കുക. ഇത് വിശ്വാസികളുടെ സ്ഥിരം പരിപാടി.
What mythrayan is saying in a nust shall from what i understood
A consionuss is required to experience the universe .
If that is true ..we are only limited with the tools with what unvirse has given us .
Which means we are flawed where we expect an end and a begining of the universe because we are created in such .
Also science just predicts an out come of an emerging property with the given variables at certain point of time where the variables are just again gathered from the limited tools of consionuss
Great❤
JOHN 1:1-3
In the beginning was the Word, and the Word was with God, and the Word was God. He was in the beginning with God. All things were made through Him, and without Him nothing was made that was made.
Waiting for the next...
Earth is unique. So life in earth ,that's advanced species homo sapiens is unique in the universe. There are many unique reason for the existence of advice species in earth, position of earth in the milky way galaxy, suitable range of temperature for life, the ratio of gases nitrogen with oxygen favourable for life, and many peculiarities of earth, inclination in its axis ,self rotation, and rotation around the sun ,speed of rotation, and influence of other planets and it's rotations ,position of earth in the solar system, and other countless reason is necessary for different states of life in earth. So life is unique in earth, Drake,s equation is a rare chance only
ഡിങ്കൻ രക്ഷിക്കട്ടെ👍👍👍🙏👌
മൈത്രേയൻ : ഹലോ വൈശാഖനല്ലേ.
വൈശാഖൻ : അതെ പറയു.
മൈത്രേയൻ : ഞാൻ മൈത്രെയനാണ്.
വൈശാഖൻ : ആ മൈത്രേയൻ. പറയു.
മൈത്രേയൻ : പ്രപഞ്ചത്തിന് തുടക്കമില്ല.
വൈശാഖൻ : അതെ അതെ ശെരിയാണ്.
മൈത്രേയൻ : ഹ അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും. പ്രപഞ്ചത്തിന് തുടക്കമില്ലന്നാണ് ഞാൻ പറഞ്ഞ് വരുന്നത്.
വൈശാഖൻ : അതെ അതെ ശെരിയാണ്.
മൈത്രേയൻ : എനിക്ക് തോന്നുന്നു നമുക്ക് ഇതിവിടെ വെച്ച നിർത്താം.
വൈശാഖൻ : ടൂട്ട്... ടൂട്ട്... ടൂട്ട്...
ഉണ്ടാക്കിയതല്ല... ഉണ്ടായതാണ്.. 👍👍👍👍👍👍🙏👌🤔
All knowledge and love have a source. That is coming from God .He himself is a source of knowledge and love that is the problem
Super
ഒരുപാട് ചൊറിയന്മാരെ ഈ കമന്റ് ബോക്സിൽ കാണുന്നുണ്ടല്ലോ... വൈശാഖനെ സപ്പോർട്ട് ചെയ്യാൻ എന്ന ഭാവേനെ കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമത്തിന്റെ മണം അടിക്കുന്നുണ്ട്... ഇവരുടെ കമന്റടിയിൽ വീഴാൻ ഇരിക്കുന്നവർ ജാഗ്രതൈ..
Supper sp😊
M n karasseriyil ninnu c radha krishnanilekkulla dooram. Charchaikkanganeye aavan kazhiyoo.......
Thambi sir got more patience than me,I couldn't complete , mithreyan please give him atleast 10:1 chance u can learn more,,so sad,
Mythreyan does not allow anyone to speak. He is happy to sit and speak. Not ready for a peer review or a cross checking OR anyone criticising him. He does not like anyone debating him. In these videos, how many got the scientific position of the matter which Vaishakhan was always tryin to put across and always was being stopped by this mythreyan?!!
Vishakan pandu oru prethikshayokkearunnu ,eppolathe avastha valare serious comedyanu ennu pulli manasilakkunilla.
Sorry... Lated..!
♾ #M
🤗Vaisakhan Thampi Sir. ⚛💖
Vaisakhan 👌🏼
i think vaishkhan had some good opportunities to calls out flaws in mythreyans argument but the problem is he respected him too much
അതെ അങ്ങനെയാ തോന്നിയത്, എതിർപ്പ് പ്രകടിപ്പിക്കുന്നതിന് പകരം യോജിക്കുന്ന വിഷയം വന്നപ്പൊ യോജിച്ച് മാത്രം പോകാൻ ശ്രമിച്ചത് പോലെ
എന്തായാലും അവർക്ക് മനസ്സിലാകുന്നുണ്ട് എന്താ അവർ പറയുന്നത് എന്ന്
അടിപൊളി
സാധാരണക്കാരൻ മനസിലാക്കുന്ന ഒരു ചർച്ചയാണ് ഞാൻ പ്രദീക്ഷിച്ചത്
ചിലത് അറിയാൻ നാം കൂടുതൽ പഠിക്കുക മാത്രേ വഴിയുള്ളൂ....ചന്ദ്രനിലേക്ക് പോവാൻ അല്ലാതെ..ചന്ദ്രൻ ഇങ്ങോട്ട് വരില്ലല്ലോ...എന്നത് പോലെ
THINK OF OURSELVES AS A SPECIES !
MOST PROBLEMS OF WORLD WILL END THERE !
I see more of a child like innocence in mythreyan
Amazing
Maitreyannta Malayalam rap song 🎧 kettittunnda poli anu
I think രണ്ടു പേർക്കും സംസാരിക്കാൻ equal time നൽകണം..
ആര് നൽകണം
Loved
എന്തേലും മനസ്സിലായോ???
Poyi bagavatham vayikk bro
രത്നച്ചുരുക്കം : നമുക്ക് ഓരോരുത്തർക്കും അറിയാവുന്നതിനുമപ്പുറം ആർക്കുമറിയില്ല .അത് scientist ആണേലും ആത്മീയ വാദി ആണേലും .
randu pavam nireeswararude astithwa dukhangal😪
Thambi sir nenge vere lvl 💯💯
Wow
Interesting discussion... Maithreyan was closer..👍
എല്ലാ statistical estimates um മനുഷ്യനെ ദൈവത്തില്‍ കൊണ്ട് എത്തിക്കും
അല്ല ഉത്തരം കിട്ടാത്ത കാര്യത്തെ
അറിവില്ലായ്മയെ ദൈവം എന്ന് പറയും
എന്നിട്ട് ആ ദൈവത്തിലേക്ക് എത്തിക്കും
Prapancham undaakiya randavanmaru...
പ്രഭഞ്ചത്തിന്റെ ആരംഭത്തെ എന്തിനാണ് ഇദ്ദേഹം ഭയക്കുന്നത് 🤔, ഈ ബിഗ്ബാങ് ഒന്നും വേണ്ട വേണ്ടാ എന്ന് പറഞ്ഞു തമ്പിക്കും കിളി പോയി, but അവസാനം മനസ്സിലായി തമ്പി അണ്ണനും യോജിച്ചു, (പയഞ്ചൻ ദൈവങ്ങളെ ഒഴിവാക്കാനുള്ള പാടുപെടലാണ് ഈ പറഞ്ഞ bio physicho statio എന്നതെന്ന്. ).... ഹാവു ആശ്വാസം ശ്വാസം കിട്ടി ( രണ്ടുപേരും സമാധാന പുളഗിതമായി )
Ithokkeyaanu kanaendathu
Is it still the monoact by Maitreyan?, if it is then I don't want to waste my time
❤️ Please continue.
Mythreyan is too philosophical, an area that is not an expertise of Vaisakhan. I feel Mythreyan takes more time and at this point it's better that we go statistical and more material which is an expertise of Vaisakhan.
Anyway the talk progresses to be more interesting now.
മൈത്രേയന് അറിവുണ്ട്. എങ്ങനെ എവിടെ എപ്പോൾ പ്രയോഗിക്കണമെന്നറിയില്ല.
സാമാന്യബുദ്ധിയുമില്ല.