മൈത്രേയനെ പാഠം പഠിപ്പിച്ച എയർ ഇന്ത്യ - MAITREYAN'S 100TH VIDEO IN BIJUMOHAN YOUTUBE CHANNEL

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 354

  • @shajahanmelakath4691
    @shajahanmelakath4691 2 ปีที่แล้ว +21

    മൈത്രേയൻ പറയാറുള്ള ദൈവ നിഷേധത്തോട് പൂർണ്ണമായും വിയോജിപ്പാണ്, പക്ഷെ ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ പറച്ചിലും ഇടപെടലുകളും അസൂയാവഹമാണ്... അഭിനന്ദനം 💐തെറ്റും ശെരിയും യാഥാർഥ്യവുമായി ചേർത്തു വായിക്കാൻ കഴിയുന്നിടത്താണ് ജീവിത വിജയം

  • @aswathiambatukunnath9187
    @aswathiambatukunnath9187 2 ปีที่แล้ว +52

    മനുഷ്യനിൽ ഇത്രയും അതിശയകരമായ ചിന്തകൾ ഉണ്ടെന്നറിഞ്ഞത് ഇദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട ശേഷമാണ്. അനുകരിക്കാൻ കഴിയാത്ത (കഴിഞ്ഞിരുന്നെങ്കിൽ ) അത്ഭുതകരമായ സ്വതന്ത്ര ചിന്തയുടെ മനുഷ്യ രൂപം.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +11

    യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രായോഗികമായ തീരുമാനം പൊരുത്ത പെടുകയെന്ന മാർഗമേയുള്ളൂ,ശരിയായ തീരുമാനം, പക്ഷെ ഈ കാര്യത്തിൽ ഗവൺമെന്റ് ഭാഗത്തുനിന്നും ഭാവിയിലെങ്കിലും യാത്രക്കാർക്ക് യാത്രാ ദുരിതം നേരിടുന്ന പക്ഷം അടിയന്തിര ഇടപെടലുകൾ ഉണ്ടാവുന്നതിനുള്ള സത്വരനടപടികൾ ഉണ്ടാവുമെന്ന പ്രത്യാശയോടെ....ശ്രീ. മൈത്രേയന് അഭിനന്ദനങ്ങൾ....!!!

  • @basheerthangal319
    @basheerthangal319 วันที่ผ่านมา

    വെരി ഗുഡ് സ്പീച് നല്ല ചിത്താഗതി നിരീക്ഷണം ബുദ്ദി ജീവി തന്നെ നല്ല നിരീക്ഷണം

  • @simsonc7272
    @simsonc7272 ปีที่แล้ว +4

    ഒരു സംഗതിയെ കുറിച്ച് വ്യക്തമായ അറിവില്ലാ തെ രൂപപ്പെടുത്തുന്നതിലുള്ള പോരാഴ്മകള്‍ വന്നു ഭവിchathiനെ കുറിച്ച് വ്യക്തമായീ അവതരി പ്പിച്ചതിനു് നന്ദി!Maitreyan sir

  • @lillymk6202
    @lillymk6202 2 ปีที่แล้ว +4

    വളരെ ശരിയാണ് , പ്രസക്തമാണ് അദ്ദഹം നമുക്ക് തരുന്ന ഉപദേശം. നമ്മുടെ നേതാക്കൾക്ക് ഇതൊരു പാഠവും മാതൃകയുമാണ്.

  • @sebastianpx9683
    @sebastianpx9683 3 ปีที่แล้ว +90

    തെളിഞ്ഞ ബുദ്ധിയുള്ളവർക്കു
    മാത്രമേ ഇങ്ങനെ ചിന്തിക്കാനും
    പ്രവർത്തിക്കാനും കഴിയൂ... 👍🙏🏼

  • @AAAAAANOOP
    @AAAAAANOOP 3 ปีที่แล้ว +54

    ആളുകൾ ഇങ്ങനെ തുറന്നു സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ ഒരു രസമാ... 👌

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว +2

      മൈത്രേയന്റെ സംസാരം ഒരു കോമഡിയായിട്ടാണോ അങ്ങ് കാണുന്നത്....!? 🤔🤭.
      എന്നാലും മൈത്രേയൻ എന്ന വ്യത്യസ്തനായ വ്യക്തിയെ ഏത് നിലക്ക് വിലയിരുത്തുന്നു എന്ന് കൂടി പറയാമായിരുന്നു!🤭.

    • @SP-xh9tq
      @SP-xh9tq ปีที่แล้ว

      @@MoosakuttyThandthulan Who do you think you are to pass judgment on him? Do you view yourself as some kind of intellectual powerhouse that entitles you to confront him? This clearly indicates that your level of intelligence is lacking, as you're critiquing someone else's perspective. A person with genuine intelligence would possess the ability to honor differing viewpoints. Do you believe that leaving such comments in Malayalam on Mythreyan's interviews would elevate you as a knowledgeable individual? My friend, you're mistaken; you come across more as a clown than anything else.

  • @gsmohanmohan7391
    @gsmohanmohan7391 ปีที่แล้ว +1

    നിഷ്പക്ഷമായ വിലയിരുത്തൽ. ആര് ഭരിച്ചാലും ജനങ്ങൾക്ക് തൃപ്തിയാകുന്ന വിധം പുരോഗതി പ്രാപിക്കാൻ തക്ക യോഗ്യത ഇന്ത്യയ്ക്ക് നഷ്ടമായിയെന്ന തിരിച്ചറിവ് ഇനിയെങ്കിലും ജനങ്ങൾക്കുണ്ടാകണം. അതിന്റെ പ്രധാന ഉത്തരവാദികൾ രാഷ്ട്രീയക്കാരാണ്. അവരൊക്കെ സൗജന്യമായി ഏറ്റവും സുഖകരമായ യാത്രയും മറ്റ് സംവിധാനവും ഉപയോഗിക്കുമ്പോൾ പണം മുടക്കി അതാത് സ്ഥാപനങ്ങളെ നിലനിറുത്തുന്ന സാധാരണ ജനങ്ങൾ എന്നും അവഗണിക്കപ്പെടുന്ന അവസ്ഥ ഇന്ത്യയ്ക്ക് അപമാനകരമാണ്. ശരിയായ ജനാധിപത്യം നടപ്പിലാകണമെങ്കിൽ എല്ലാ ജനപ്രതിനിധികളുടെയും പ്രതിമാസ വരുമാനവും മറ്റ് ആനുകൂല്യങ്ങളും ഇന്ത്യയിലെ ഒരു ശരാശരി പൗരന്റെ വരുമാനത്തിന് തുല്യമായി നിജപ്പെടുത്തണം. ഈ പ്രതിഫലമൊന്നും ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങിത്തിരിച്ചവരാണല്ലോ രാഷ്ട്രീയ നേതാക്കന്മാർ. അതിനാൽ ഇക്കാര്യത്തിൽ അവർക്കൊരു ബുദ്ധിമുട്ട് തോന്നാനിടയില്ല. അഥവാ തോന്നുന്നെങ്കിൽ അവരെ ജനസേവകരായി അംഗീകരിക്കാൻ കഴിയില്ല. ഏത് പാർട്ടിക്കാരനായാലും പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ച് ജനങ്ങൾക്ക് മാതൃക കാട്ടണം. ഇപ്പോഴുള്ള കണക്കനുസരിച്ച് ഓരോ നേതാക്കന്മാരുടെയും സ്വത്ത്‌ വിവരം കേൾക്കുമ്പോൾ ഞെട്ടിപ്പോകും. അത്രയ്ക്ക് നല്ല ആദായമുള്ള തൊഴിലായി ഇന്ത്യൻ രാഷ്ട്രീയം അധഃപതിച്ചു.

  • @muhammedck3223
    @muhammedck3223 3 ปีที่แล้ว +12

    ഇപ്പോൾ പ്രസക്തമായ അനുഭവ വിവരണം. അപ്രായോഗികമായ ഡിമാൻ്റി മായി സമരം തുടങ്ങിയാലുള്ള അവസ്ഥ.

  • @rajeshpnair3980
    @rajeshpnair3980 ปีที่แล้ว +4

    സൂപ്പർ സർ
    ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ നമ്മുടെ നിസ്സാഹയത ശരിയ്ക്കും തിരിച്ചറിയുന്ന നിമിഷങ്ങൾ സൂപ്പർ

  • @varghesepo3593
    @varghesepo3593 3 ปีที่แล้ว +36

    വളരെ അർത്ഥവത്തായ ജീവിത യാഥാർത്ഥ്യം
    മനസ്സിലാക്കിതന്ന മൈത്രേയന് നന്ദി

  • @manojbalapy2592
    @manojbalapy2592 หลายเดือนก่อน

    Thank you sir.
    ഈ കഥ പറഞ്ഞതിന്.❤

  • @abhilash.k1162
    @abhilash.k1162 3 ปีที่แล้ว +58

    മൈത്രേയന്റെ തിരിച്ചറിവുകൾ, എന്ന വിഷയത്തിൽ കുറച്ച് എപ്പിസോഡ് ചെയ്താൽ നന്നായിരുന്നു biju👍👍👍👍👍👍

  • @MoosakuttyThandthulan
    @MoosakuttyThandthulan ปีที่แล้ว +7

    രണ്ട് വർഷം കഴിഞ്ഞു ഈ വീഡിയോ കാണുന്ന ഞാൻ 🤔🤔🤔!
    മൈത്രേയന്റെ വാക്കുകൾ കർണ്ണപുടങ്ങളിൽ ക്രമാനുഗതമായി അലയടിച്ചു കൊണ്ടിരിക്കുന്നു....!🤗
    വർഷങ്ങളായി മൈത്രേയന്റെ വീഡിയോകൾ കാണുകയും കേൾക്കുകയും ചെയ്ത് കൊണ്ടിരുന്നപ്പോഴും സ്കിപ്പ് ചെയ്ത ഈ വീഡിയോ 34 വർഷം ഗൾഫിൽ കഴിഞ്ഞ എന്നെ കാണാൻ പ്രേരിപ്പിക്കാത്തിരുന്നതിന്റെ സാങ്കത്യം പിടികിട്ടാതെ ഞാൻ കൊച്ചായി പോയതിൽ പരിതപ്പിച്ചു കൊണ്ട് എന്റെ പ്രിയപ്പെട്ട, എനിക്കിഷ്ട്ടപ്പെട്ട മൈത്രേയന് എന്റെ 🙏(അത് പോലും അദ്ദേഹം ഇഷ്ട്ടപ്പെടില്ല എന്നറിഞ്ഞു കൊണ്ട് തന്നെ!😊)👍👍👍👍💐💐💐💐🥰🥰🥰🥰

  • @johnthekkanam8679
    @johnthekkanam8679 3 ปีที่แล้ว +15

    Very good presentation. It gives me much insight for my daily life.
    Thank you.

  • @sathidevi6657
    @sathidevi6657 2 ปีที่แล้ว +9

    Swayam mooch.These words and accompanying laughter was very entertaining.Hats off,sir

  • @abhilashja8181
    @abhilashja8181 3 ปีที่แล้ว +41

    9:23 വണ്ടി തടയൽ അല്ലേയോ 😂🤣😂😂 ചിരിച്ച് ചത്ത് ഞാൻ 😂😂👌

  • @rasheedpm1063
    @rasheedpm1063 3 ปีที่แล้ว +58

    ധാരാളം ചിരിക്കാൻ വക നൽകുമ്പോൾ പോലും അവസാനം കണ്ണ് നനയാതെ കാണാൻ സാധിക്കില്ല 🔥❤️❤️❤️❤️❤️🆒👌

  • @raseebkh
    @raseebkh 3 ปีที่แล้ว +7

    ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഒരു ചര്‍ച്ചക്ക് കേറിയപ്പോള്‍.അതില്‍ പിന്നീട് വിഷയങ്ങളെ നന്നായി പഠിച്ചിട്ടേ ഇട പെടാറുള്ളു. എന്ത് പറയണം ആരുടെ കൂടെ നിക്കണം എന്താണ് നീതി എന്ന് അറിയാതെ കുഴങ്ങി പെട്ട് പോകുന്ന അവസ്ഥ.
    എങ്കിലും ഈ വിഷയത്തെ കോണ്‍ഷ്യസായി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ speech കേട്ടപ്പോള്‍ അതിന് സാധിച്ചു .. മൈത്രയന് നന്ദി

    • @karunkarangangadharan3103
      @karunkarangangadharan3103 ปีที่แล้ว +1

      ്് മൈത്രേയൻ സാറിന്റെ അവതരണം ഒരു സിനിമ കണ്ട അനുഭവം തന്നെയാണ്.
      അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @pullanchiraghunathan8120
    @pullanchiraghunathan8120 2 ปีที่แล้ว +13

    ചിരിക്കുവാനും ചിന്തിക്കുവാനും അവസരം തന്നതിന് നന്ദി😁🙏

    • @sebastinot7246
      @sebastinot7246 ปีที่แล้ว

      Mittreya you are very fool infac

  • @ajitht.k.8631
    @ajitht.k.8631 3 ปีที่แล้ว +114

    ഏറ്റവും ശ്രദ്ധേയമായത് എത്ര സത്യസന്ധമായാണ് അദ്ദേഹം പറയുന്നത് എന്നതാണ്.

  • @adarshajay
    @adarshajay 2 ปีที่แล้ว +10

    I was there in that flight. Was 11 years old then.

  • @minicchandran8349
    @minicchandran8349 ปีที่แล้ว +2

    Title പറയുന്നതുപോലെ പാഠം പഠിപ്പിച്ചതല്ല, അദ്ദേഹം പറഞ്ഞില്ലേ accepting reality അതാണ്❤ He is so great

  • @pokesp5520
    @pokesp5520 3 ปีที่แล้ว +25

    ഈ അനുഭവം പലർക്കും eye opener ആണ്.👍

  • @shynadalas4507
    @shynadalas4507 2 ปีที่แล้ว +19

    മൈത്രേയൻ അനുഭവം പറയുമ്പോൾ കഥ കേൾക്കുന്ന പോലെ കേട്ടിരുന്നു പോയി ,ആ അനുഭവത്തിൽ വലിയ പാഠവും തത്വശാസ്ത്രവും ഇഴചേർന്ന പോലെ തോന്നി. | .great

  • @sharfu7907
    @sharfu7907 8 หลายเดือนก่อน

    Mythreyn ❤❤🎉🎉🎉🎉🙏👍👍

  • @abhilashbhaskar9762
    @abhilashbhaskar9762 3 ปีที่แล้ว +54

    എവിടുന്നു കിട്ടുന്നു ഇ കിടിലൻ ടീ ഷർട്ടുകൾ 👏👏👏കിടു 😍

    • @dnt2321
      @dnt2321 3 ปีที่แล้ว +2

      From friends and family in foreign countries

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว

      @@dnt2321, എങ്ങനെയറിയാം?

  • @avanilastudio7
    @avanilastudio7 ปีที่แล้ว +2

    You should be proud of your daughter...my fav actor

  • @sujeshchandran9143
    @sujeshchandran9143 3 ปีที่แล้ว +17

    Beautiful narration & a great lesson for everyone to see the story from other side

  • @tsjayaraj9669
    @tsjayaraj9669 3 ปีที่แล้ว +13

    It's really a complicated experience for Maitherayan in dealing with publics.

  • @fazfaasil2230
    @fazfaasil2230 3 ปีที่แล้ว +7

    What a best story teller, like 👍

  • @unnikrishnang6367
    @unnikrishnang6367 3 ปีที่แล้ว +17

    Great reflection 👍 helps one to relook at various situations in life. Many of us may go through challenges in life but few have the wisdom to reflect and learn from such incidents..

  • @vineethasajeev2237
    @vineethasajeev2237 3 ปีที่แล้ว +8

    very nice , truthful explanation about life...
    and a good lesson for humanism....

  • @omanaroy1635
    @omanaroy1635 3 ปีที่แล้ว +2

    Very good speech thankyou sir

  • @krishnadasc4647
    @krishnadasc4647 3 ปีที่แล้ว +2

    jeevithathil ninnum paadangal padikkuka....athanu pradhanam...good lesson...🙏

  • @parvathy7627
    @parvathy7627 3 ปีที่แล้ว +22

    Watched the entire interview. It's such an enlightening one. Only a person with an open mind and heart will be able to perceive all sides of an issue and admit to the world about his/her shortcomings. Life is not just black and white, but varying shades of grey. 😌

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 ปีที่แล้ว +4

    താങ്കൾ എന്നെ ചിന്തിപ്പിച്ചു, ചിരിപ്പിച്ചു 😃😃😃🌹

  • @sreekumar5973
    @sreekumar5973 2 ปีที่แล้ว +2

    ഇവന് അറില്ലായ്മയുടെ മൂച്ച് മാത്രമേ ഉള്ളൂ എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. പുതിയ ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്.

    • @ashokg3507
      @ashokg3507 ปีที่แล้ว

      100% വും താങ്കൾ പറഞ്ഞത് സത്യം ....
      തോന്ന്യാസി തന്നെ ....

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว +2

    Good 👌 Thanks 💙

  • @sureshkumark2672
    @sureshkumark2672 3 ปีที่แล้ว +18

    നല്ല ഒരു man മാനേജ്മെന്റ് പാഠം ആണ് ഇത്

  • @acjb6802
    @acjb6802 ปีที่แล้ว +1

    You showed me a new original world.

  • @HarishHarish-qg7cc
    @HarishHarish-qg7cc ปีที่แล้ว

    Very intrested, chirichu maduthu sare

  • @warrio617
    @warrio617 2 ปีที่แล้ว +8

    I wish I was his daughter ❤️

    • @SP-xh9tq
      @SP-xh9tq ปีที่แล้ว +1

      @divyyas Firstly let me correct the grammar "I wish I WERE his daughter"! Your initial disavowals of your parents indicate that you might not truly align with being Mythreyan's daughter either. When Mythreyan himself doesn't uphold the concept of parenthood and family systems, why would you seek to be under his parental guidance? The very notion of desiring such guidance suggests a potential misinterpretation of Mythreyan's ideologies. It might be beneficial to reconsider your alignment and find contentment within your existing family. You are where you rightly belong.

  • @NetworkGulf
    @NetworkGulf 3 ปีที่แล้ว +3

    Air-India,HMT watches, Ambassador car, Indian Airlines,BSNL,KSRTC, Railways..

  • @ashokg3507
    @ashokg3507 ปีที่แล้ว +4

    എന്തായാലും താങ്കളുടെ അനുഭവം പറഞ്ഞത് ഇഷ്ടപ്പെട്ടു....😊🙏🏻

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +11

    എത്ര വിലയേറിയ ജീവിത പരിചയം പങ്കുവച്ചതിനു നന്ദി

  • @indianindian8045
    @indianindian8045 3 ปีที่แล้ว +8

    That’s why we obey rules and willing to serve !!!!!Respect our Freedom Fighters

  • @smithakuruppan7000
    @smithakuruppan7000 3 ปีที่แล้ว +2

    മൈത്രയൻ സൂപ്പർ

  • @craigieman7708
    @craigieman7708 3 ปีที่แล้ว +5

    Very nice. Reality of life. 😊

    • @ss8295
      @ss8295 2 ปีที่แล้ว

      Ethra sarasamaya samsaramanu sir.Valare ishtamayi. 🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 หลายเดือนก่อน

    Vaakkum pravarthiyum oru pole sadhyamakkiya
    Vyakthikalil oralaanu
    Maitrayan.

  • @kpdinesannagaroor2148
    @kpdinesannagaroor2148 3 หลายเดือนก่อน

    അവധാനതയോടെ പ്രശ്നം പരിഹരിക്കുക എന്നത് പ്രധാനം.

  • @charlsjohn6361
    @charlsjohn6361 3 ปีที่แล้ว +6

    The teacher ♥️

  • @kizabai
    @kizabai ปีที่แล้ว +4

    Iam with that last 4 guys 😢😢😢

  • @feninr9556
    @feninr9556 3 ปีที่แล้ว +11

    ജീവിത പാഠങ്ങൾ പഠിച്ചതും തിരിച്ചറിവുകൾ വന്നതും നല്ലതു തന്നെ സർ.... പക്ഷെ എയർ ഇന്ത്യ ചെയ്തത് തെറ്റ് തന്നെയാണ്... 'Deficiency of service'....അതിനു എല്ലാ കാലത്തും എല്ലാ സേവനദാതാക്കൾക്കും ന്യായീകരണങ്ങൾ ഉണ്ടാവും...അത് പലപ്പോഴും നമ്മളെ നല്ല രീതിയിൽ convince ചെയ്യിക്കാനും അവർക്ക് ആകും...ഈ ഒരു സന്ദർഭത്തിൽ ബോംബയിൽ നിന്ന് വന്ന ഉദ്യോഗസ്ഥനെ പോലെ... എന്നാൽ ആ ഒരു കുറ്റത്തിന് നമ്മുടെ രാജ്യത്ത് 100 കോടി കോമ്പൻസേഷൻ കൊടുക്കണമെന്ന് ഒരു നിയമം വരട്ടെ... അപ്പൊ കാണാം നന്നാകാത്തവനൊക്കെ നന്നാകുന്നത്.... ഓർക്കുക.. കോംപ്രമൈസ് ചെയ്യുന്നത് ഗതികേട് കൊണ്ടാണ്....അതൊരു ജീവിത യാഥാർഥ്യബോധത്തിൽ നിന്നും വരുന്ന ചോയ്സ് അല്ല...

    • @nigarsiddique3089
      @nigarsiddique3089 3 ปีที่แล้ว +1

      Agree with you. Myrhreyan fallen prey to his bakwas. Myrhreyan should have approached legally, customer rights

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @TheJIJOJOHN
    @TheJIJOJOHN 3 ปีที่แล้ว +11

    Psc സമരകരെ ഓർത്തുപോയി

  • @SajuVarghese-de5sv
    @SajuVarghese-de5sv 11 หลายเดือนก่อน +1

    ഇത് വൈക്കം സത്യാഗ്രഹ വിമർശകരും കേൾക്കണം

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 3 ปีที่แล้ว +5

    ആരോഗ്യം ഉള്ള കാലത്ത് ഏവർക്കും സ്വീകരിക്കാൻ എളുപ്പം ഉള്ളത് മാത്രമാണ് മൈത്രേയനെ പോലുള്ള അനവധി പേരുടെ സിദ്ധാന്തം. അനാരോഗ്യകരമായ അവസ്ഥയിൽ ഒരാൾക്ക്‌ ശാന്തി സമാധാനം നൽകാനുള്ള ഒന്നും ഇതിൽ ഇല്ല എന്നതാണ് ഇതിന്റെ ന്യൂനത.അത് അവസാന കാലഘട്ടത്തിൽ ആയത് കൊണ്ട് ബഹുഭൂരിപക്ഷം പേരും ഇത്തരം അജ്ഞതയിൽ പെട്ടു പോകുക സ്വാഭാവികം.ഒരു രോഗിക്കോ നിർധനനായ ആൾക്കോ ശാന്തി സമാധാനം നൽകുന്ന ഭക്തിയും ആത്മീയ വിഷയങ്ങളും ആരോഗ്യമുള്ള ആളുകൾക്ക് മനസ്സിലാവുക പ്രയാസം തന്നെ.

    • @sreeyeshks1411
      @sreeyeshks1411 2 ปีที่แล้ว

      Onnum manassilaayilla

    • @veufonix
      @veufonix 2 ปีที่แล้ว

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത്..
      താങ്ങും തണലും നൽകിയാൽ/ ഉണ്ടായാൽ തീരാവുന്ന ആത്മീയതയേ ഉള്ളൂ.. ജനിച്ചാൽ മരിക്കുന്ന ഒരു ജീവി മാത്രമാണ് മനുഷ്യൻ എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന അരക്ഷിതാവസ്ഥയും അസ്വസ്ഥതയും മാത്രമേ ഉള്ളൂ..

  • @VincentGomez2255
    @VincentGomez2255 10 หลายเดือนก่อน

    😂😂😂😂😂 Very relevant topic and reality!

  • @naseeb.shalimar
    @naseeb.shalimar 2 ปีที่แล้ว +1

    രാഷ്ട്രീയ പ്രവർത്തനത്തിൽ മാത്രമല്ല എല്ലാ ജോലിയിലും എല്ലാ നിമിഷവും എല്ലാ സാധാരണക്കാരനും ഓരോ നിമിഷവും ഈ management ചെയ്യുന്നുണ്ട്.. ഈ management സ്ഥിരം ചെയ്തു ചെയ്തു മനസ്സ് പാകപ്പെടുത്തി ഒരു നിസ്സാര സംഭവമായി സ്ഥിരം ജോലി ചെയ്യുന്ന ആ ജോലിയെ അങ്ങനെ കാണുന്ന ആ air ഇന്ത്യ manager ആണ് എല്ലാ വ്യക്തികളും..ആ air ഇന്ത്യ manager നൽകിയ compliment സ്ഥിരം പുള്ളി പലർക്കും നൽകികാണും..

  • @Kuryan_Kuryan
    @Kuryan_Kuryan 2 ปีที่แล้ว

    Good One.

  • @lakshmip.p3559
    @lakshmip.p3559 6 หลายเดือนก่อน

    Enthu nalla arivukal

  • @dathanajith
    @dathanajith ปีที่แล้ว

    💚💚

  • @foodhuntercrazy5532
    @foodhuntercrazy5532 3 ปีที่แล้ว +9

    ഒരു പ്രതിഷേധം സംഘടിപ്പിക്കുക, ഒരു മൊബ് ഉണ്ടാക്കുക ഇതിനൊക്കെ നേതൃത്വം കൊടുത്തവർക്കേ ഇദ്ദേഹത്തിന്റെ ഈ വാക്കുകളെ ഉൾകൊള്ളാൻ കഴിയു.. അല്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റഫോം ൽ ഇരുന്ന് വിമർശിക്കുന്നവർക് ഇത്‌ ഉൾക്കൊള്ളാൻ സാധിക്കില്ല..

  • @suhailummer2697
    @suhailummer2697 ปีที่แล้ว

    👌

  • @asokakumarannairtr2587
    @asokakumarannairtr2587 ปีที่แล้ว +6

    മൈത്രേയന്റെ പല കാഴ്ചപ്പാടുകളോടും എനിക്ക് വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങൾക്കുള്ളിൽ ഉള്ള തെളിമ... ഉൽകാഴ്ചകൾ... സത്യങ്ങൾ... എന്നിവ എന്നെ ആകർഷിക്കുന്നു
    🙏👍

  • @rhsbjm
    @rhsbjm 2 ปีที่แล้ว

    Negotiations skills to solve an issue..

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💝💝💝💝💝💝👍👍👍👍👍👍

  • @sachinmayakrishnan7432
    @sachinmayakrishnan7432 3 ปีที่แล้ว +13

    Thats a good lesson 👍

  • @Dileepkumar-zt9ef
    @Dileepkumar-zt9ef ปีที่แล้ว

  • @abrahamshare
    @abrahamshare 3 ปีที่แล้ว +1

    Very insightful ..

  • @gokulg8884
    @gokulg8884 3 ปีที่แล้ว +7

    🤩

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +1

    ഒമാനിലേക്കു ആ കാലത്ത് ജെറ്റ് എയർവേസ് ഒമാൻ എയർ എന്നീ കമ്പനികൾ ഡയറക്റ്റ് കേരളത്തിലേക് സർവീസ് നടത്തിയിരുന്നു വളരെ മികച്ച സർവീസ്കൾ ആയിരുന്നു അവരുടെത്

  • @rajeevs6262
    @rajeevs6262 ปีที่แล้ว +8

    ഹൃദയ ഭാഷാ സംസാരിക്കാൻ അറിയുന്ന ഒരു നല്ല മഹാനായ മനുഷ്യൻ

  • @sebastiankureekattils6524
    @sebastiankureekattils6524 2 ปีที่แล้ว +9

    WHAT A LESSION.!!!😁🎸🎸🎸

  • @mohananpillai3564
    @mohananpillai3564 ปีที่แล้ว

    Very interesting, but dragging. I quote the lines of Sheshan the Chief Election Commissioner. The real intelligence starts where you realize that there is a super natural power to respect.

    • @anandanmc426
      @anandanmc426 10 หลายเดือนก่อน

      Hi❤

    • @JCT75
      @JCT75 9 หลายเดือนก่อน

      ? What supernatural power

  • @howdykid7627
    @howdykid7627 ปีที่แล้ว +1

    Maitreyan behaved like a fascist with a good heart. He took a position of high ground and decided for the good of others. He vouches for democracy all the time. Democracy is about discussions and not about taking decisions for the good of others.

  • @RajeshKumar-dx7ru
    @RajeshKumar-dx7ru 3 ปีที่แล้ว

    നല്ലരു മനുഷ്യൻ ആണ് sar

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜

  • @unnikrishnangangadharan8911
    @unnikrishnangangadharan8911 2 ปีที่แล้ว

    Ente dhaivamey wiords

  • @sanjayk24
    @sanjayk24 2 ปีที่แล้ว +1

    all good, one question how they got down from plane directly to the runway.. Did everyone jumped without areobridge or ladder..

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙👍👍👍👍👍👍

  • @mathewayalloore7010
    @mathewayalloore7010 3 ปีที่แล้ว +4

    Time streched presentation

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕👍👍👍👍👍

  • @bijujoseph3366
    @bijujoseph3366 ปีที่แล้ว

    Same incident in Titanic cinema police officer role 🎉🎉🎉

  • @abhilashtp5883
    @abhilashtp5883 3 ปีที่แล้ว

    സൂപ്പർ

  • @abin12
    @abin12 ปีที่แล้ว

    This is called management

  • @geminia2006
    @geminia2006 3 ปีที่แล้ว +2

    Enne polulla oru idealist nu ingane Kure paadangal vendiyirikkunnu 😊

  • @gpalthoroppala178
    @gpalthoroppala178 10 หลายเดือนก่อน

    Boosting problem is easy but solving problems are absolutely difficult,see the truth

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💟💟💟💟💟💟

  • @AbdulKarim-bq5so
    @AbdulKarim-bq5so 3 ปีที่แล้ว +4

    ❤❤❤❤

  • @ushacr2642
    @ushacr2642 3 ปีที่แล้ว +19

    കുട്ടിക്കാലത്ത് പറ്റുന്ന ഓരോ അക്കിടികൾ വലുതാകുമ്പോൾ ഓർക്കുമ്പോൾ ചിരി വരും അതു പോലെ മൈത്രേയനും പറ്റിയിട്ടുണ്ട്.
    ഇതിൽ നിന്നും ഒരു പാഠം പഠിക്കാനുണ്ട്
    എടുത്തു ചാട്ടം പാടില്ല

  • @livemediakerala3253
    @livemediakerala3253 2 ปีที่แล้ว +1

    അന്ന് ആ സമരത്തിൽ ഉണ്ടായിരുന്ന ആരേലും ഇപ്പോൾ ഈ വീഡിയോ കാണുന്നുണ്ടോ

  • @seemakrishnan3862
    @seemakrishnan3862 3 ปีที่แล้ว +6

    Ee manushyan enth rasam aanu❤❤❤❤

  • @vkmedia1825
    @vkmedia1825 3 ปีที่แล้ว +7

    അനുഭവ പാഠങ്ങൾ.. ഹൃദ്യം

  • @prakashmathew3668
    @prakashmathew3668 ปีที่แล้ว

    KSRTC കൂടി സ്വകാര്യവൽക്കരിച്ചിരുന്നേ ങ്കിൽ ജനങ്ങൾ രക്ഷപ്പേട്ടേനേ

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว +3

    👍❤️👍

  • @anwarsalahudeen1252
    @anwarsalahudeen1252 2 ปีที่แล้ว

    In this video we all assume that, u and ur explanation of living life is not gonna happen for all situations, and we can't follow u as a leader or example of a success man in life, .... If u want to be a good man,,, follow a succesfull person,,,, follow his living nature, his commitments to every person, your lessons and life only applicable to a healthy person ,,, becos every person is committed to every person,,,,

  • @harismohammed3925
    @harismohammed3925 3 ปีที่แล้ว +12

    .....സിവിൽ ഏവിയേഷൻ നയത്തിൽ സർക്കാർ എവിടെ നിൽക്കുന്നു ;?!!! സ ർക്കാർ നയം എന്താണെന്നും ;?!!!! കൃ ത്യമായ നിരീക്ഷണ ബോധം സ്ഥിരം വി മാന യാത്രക്കാർക്ക് ഇല്ല എന്ന് എനി ക്ക് 80 കളുടെ ഒടുവിൽ അല്പജ്ഞാനി കൾ ആയ ഗൾഫ് യാത്രക്കാർക്ക് ഇല്ല എന്ന് കൃത്യമായി ഞാൻ മനസ്സിലാക്കി യിട്ടുണ്ട്...!!!!!!!...
    .....രാഷ്ട്രീയ അതിപ്രസര ബോധം മാ ത്രം കൈ മുതലായുള്ള അഭ്യസ്ത വി ദ്യർ ആയ ( വലിയ ശമ്പളം പറ്റുന്ന ) അ ൽപ ജ്ഞാനികൾ ആണ് ഗൾഫ് യാ ത്രക്കാരിൽ എല്ലാ അല്പന്മാരും എന്നതി ന് നിരവധി തവണയുള്ള അനുഭവങ്ങ ളിൽ നിന്നും ഉള്ള ഈ അൽപ ജ്ഞാനി കളുടെ പ്രതികരണങ്ങളിൽ നിന്നും ഉ ള്ള സാക്ഷ്യം പിന്നീട് എനിക്ക് ഉണ്ടായി ട്ടുണ്ട്..!!!!!!...
    .....ഞാനാകുന്ന ദരിദ്ര കോടികളുടെ സ്വന്തം വിമാനം നിർമ്മിക്കാൻ സാങ്കേതിക ജ്ഞാനം ഉണ്ടെങ്കിൽ പോലും കോപ്പി റൈറ്റ് പ്രകാരം അതിന് കഴിയാത്തവന്റെ വീട്ടിലെ പലപ്പോളും കട്ടപ്പുറത്ത് കിടക്കേണ്ടി വരുന്ന വിമാനമാണ് എയർ ഇന്ത്യ..!!!!!...
    .....90 കളിൽ ഇറാഖ് ; കുവൈത്ത് അധിനിവേശം നടത്തിയപ്പോൾ ലക്ഷക്കണക്കിന് ആളുകളെ ഇന്ത്യയിലേക്ക് എത്തിച്ച് ഭാഗീരഥ പ്രയത്നം നടത്തി ; എല്ലാ പരിമിതിക്കുള്ളിലും നിന്ന് കൊണ്ട് ജനങ്ങളെ നാട്ടിൽ എത്തിച്ച ഫ്‌ളൈറ്റ് ആണ് എയർ ഇന്ത്യ ; എന്നത് കൂടി നമ്മൾ ഓർക്കണം...!!!!!!!...
    .....ഗൾഫ് പ്രവാസികൾ ആയ കുവൈറ്റിലെ യുദ്ധക്കെടുത്തിയിൽ അകപ്പെട്ടവരെ യുദ്ധ കാലാടിസ്ഥാനത്തിൽ ( 2 ആഴ്‌ച്ച നിരന്തരം ) ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരാൻ എയർ ലിഫ്റ്റിന് നടത്തിയ എയർ ഇന്ത്യയുടെ പേർ ; ഗിന്നസ് ബുക്ക് ഓഫ് വേൾഡിൽ എഴുതി ചേർക്കപ്പെട്ടു എന്നതും ഒരിക്കലും മറക്കാൻ പാടില്ലാത്ത വലിയ ഒരു ചരിത്ര ദൗത്യവും വസ്തുതയും ആണ്...!!!!!!...

    • @replyreply2836
      @replyreply2836 3 ปีที่แล้ว

      താങ്കളുടെ തിരിച്ചറിവുകൾ ഈ യാത്രക്കാർക്കും അവരെ മറയാക്കി എയർ ഇന്ത്യക്കെതിരെ സംസാരിക്കുന്ന ചില കൊഞ്ഞാണന്മാർക്കും ഉണ്ടായിരുന്നെങ്കിൽ ....
      ......എന്തായാലും എല്ലാവരുടെയും കുറ്റവും കേട്ട് ....... കടവും കയറി എത്രനാൾ ....... അതിനു മുന്നോട്ടുപോകാനാകും ..... ??