tvs iqube range test/2.2 kw varient/ low price varient

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 35

  • @Tech_Trackers
    @Tech_Trackers  2 หลายเดือนก่อน

    ഈ വണ്ടിയുടെ user റിവ്യൂ video
    th-cam.com/video/bzpe7SNIhLY/w-d-xo.htmlsi=6S1L9LtX0Z-Mc3bR

  • @anupp7812
    @anupp7812 2 หลายเดือนก่อน +3

    ഇതിന്റെ സസ്പെന്ഷൻ ആൻഡ് സീറ്റ് ക്യൂഷ്യൻ പറയാതിരിക്കാൻ വയ്യ നല്ല സ്മൂത്ത്‌.

  • @anupp7812
    @anupp7812 2 หลายเดือนก่อน +1

    Njaan eduthu soopperb saannam ❤❤

  • @nisamudeennisam1898
    @nisamudeennisam1898 2 หลายเดือนก่อน

    Good information ❤

  • @kannansbabu
    @kannansbabu 2 หลายเดือนก่อน

    Ivide chetak 111 parayunnu 80-85 kittunnu. I think driving style matters the most. Bike and ev maari maari upayogichal ev range kuravyum. Ev separate driving style venam. Around 40 pidich poyaal 95 okke kittumenn thonnun in chetak. Any chetak users

  • @safuvantc6394
    @safuvantc6394 2 หลายเดือนก่อน

    അടിപൊളി satisfied customer

  • @moneyexchangeratetoday991
    @moneyexchangeratetoday991 2 หลายเดือนก่อน +1

    സൂപ്പർ 🥰👍🏻🤝

    • @Tech_Trackers
      @Tech_Trackers  2 หลายเดือนก่อน +1

      താങ്ക് യൂ🥰

  • @shamonsha142
    @shamonsha142 หลายเดือนก่อน

    Njan eduth enik eco modill 52km speed kittunnund

  • @BabyKm-x5g
    @BabyKm-x5g 19 วันที่ผ่านมา

    എത്ര കളർ വരുണ്ട്‌

  • @shankaraprasad5525
    @shankaraprasad5525 หลายเดือนก่อน

    ചാർജ് 20% ൽ കുറഞ്ഞാൽ വണ്ടി slow ആകുന്നില്ലേ?

    • @Tech_Trackers
      @Tech_Trackers  หลายเดือนก่อน

      പവർ കുറയും

  • @km4185
    @km4185 2 หลายเดือนก่อน +2

    Hub moter കുറഞ്ഞ സിസ്റ്റം ആണ്

    • @TheOptimist917
      @TheOptimist917 หลายเดือนก่อน

      എന്നുവെച്ചു അതൊരു മോശം സിസ്റ്റം അല്ല

    • @km4185
      @km4185 หลายเดือนก่อน

      @@TheOptimist917 മോശം അല്ല വില കുറയ്ക്കണം ..ഇപ്പോള് മാർക്കറ്റിൽ olla oru വണ്ടിയുടയും മോട്ടർ പറ്റി കംപ്ലൈൻ്റ് ഒന്നും കേൾക്കാറില്ല ...ഹബ് മോട്ടോർ ഓടുന്ന വണ്ടി എല്ലാം വില കുറവ് ആണ്

    • @josepaul6460
      @josepaul6460 หลายเดือนก่อน

      അതെന്തു സിസ്റ്റം

  • @hussainsha7467
    @hussainsha7467 2 หลายเดือนก่อน +1

    ചേട്ടാ,
    ബാക്ക് സസ്പെൻഷൻ എങ്ങനെയുണ്ട്,
    നടുവിന് നല്ല അടി വരുന്നുണ്ടോ?
    സസ്പെൻഷൻ അഡ്ജസ്റ് ചെയ്യാൻ പറ്റുമോ 9 മോഡലിന്

    • @moneyexchangeratetoday991
      @moneyexchangeratetoday991 2 หลายเดือนก่อน

      @@hussainsha7467 ഒരു പ്രശ്നവുമില്ല

    • @Tech_Trackers
      @Tech_Trackers  2 หลายเดือนก่อน

      സസ്പെന്ഷൻ comparitively നല്ലതാണ്. എനിക്ക് ബൈക്കിൽ നിന്നും സ്കൂട്ടറിലേക്ക് മാറിയപ്പോൾ ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ സസ്പെന്ഷന് നല്ലത് തന്നെ ആയിട്ടാണ് തോന്നിയത്

  • @shankaraprasad5525
    @shankaraprasad5525 2 หลายเดือนก่อน

    എനിക്ക് എടുക്കണം എന്നുണ്ട് എല്ലാ കയറ്റവും കയറുന്നുണ്ടോ , സസ്പെൻഷൻ എങ്ങനെയാണ്, വണ്ടി ഓട്ടുമ്പോൾ സൗണ്ട് ഉണ്ടോ?

    • @Tech_Trackers
      @Tech_Trackers  2 หลายเดือนก่อน

      എല്ലാ കയറ്റവും കയറും. സസ്പെന്ഷന് നല്ലതാണ്

  • @sunilkumararickattu1845
    @sunilkumararickattu1845 2 หลายเดือนก่อน

    കോഴിക്കോട് iqube ൻ്റെ Grave yard video post കണ്ടു. അത്രക്കും ഭൂലോക പരാജയം waste

  • @shankaraprasad5525
    @shankaraprasad5525 2 หลายเดือนก่อน +1

    ഇപ്പോൾ ഓൺറോഡ് വില എത്രയാ ?

  • @shankaraprasad5525
    @shankaraprasad5525 2 หลายเดือนก่อน +1

    എല്ലാ കയറ്റവും കയറുന്നുണ്ടോ

    • @Tech_Trackers
      @Tech_Trackers  2 หลายเดือนก่อน

      എല്ലാ കയറ്റവും കയറും

    • @babykm6794
      @babykm6794 หลายเดือนก่อน

      രണ്ടാളെ വെച്ചാൽ കയറ്റം കയറുമോ

  • @prasanthtk691
    @prasanthtk691 2 หลายเดือนก่อน

    Seatinu adiyil vellam kayarunnido

    • @Tech_Trackers
      @Tech_Trackers  2 หลายเดือนก่อน

      ഉണ്ട്. ഈ കാര്യം ഞാൻ ഇതിനു മുന്നത്തെ റിവ്യൂ വിഡിയോയിൽ കാണിച്ചിരുന്നു

  • @Aneetasijo
    @Aneetasijo หลายเดือนก่อน

    Kachara vandi

  • @TrueViews.
    @TrueViews. 2 หลายเดือนก่อน

    Trip reset cheyyan ariyille?