പൊളിച്ചെഴുത്ത് | POLICHEZHUTHU | JANAM TV | 17-08-2024

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 102

  • @padmajack2547
    @padmajack2547 26 วันที่ผ่านมา +20

    ഭാരത് മാതാ കി ജയ് ,വന്ദേ മാതരം ,വിളിച്ചാൽ മാത്രം പോരാ .ഭാരതം ഭാരതമായി നിലനിർത്താനുള്ള പണിയും ചെയ്യണം മോഡി സർക്കാരേ . കേന്ദ്രത്തിന്റെ പോക്ക് നിരാശാജനകം .

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 26 วันที่ผ่านมา +15

    അവസാനിക്കാത്ത കേസ്സുകൾ അഭിഭാഷകരുടെ അവസാനിക്കാത്ത നീരുറവ.

  • @gentlegnair8894
    @gentlegnair8894 26 วันที่ผ่านมา +12

    അതിർത്തി നോക്കുന്നത് കോടതി അല്ല !!കേന്ദ്ര സർക്കാരും പട്ടാളവുമാണ്.

  • @enlightnedsoul4124
    @enlightnedsoul4124 26 วันที่ผ่านมา +13

    കേന്ദ്ര സർക്കർ ഒരു നിരാശയാണ്

    • @purushothamankani3655
      @purushothamankani3655 25 วันที่ผ่านมา +4

      ചേട്ടാ, എന്തുചെയ്യാം, ആഭ്യന്തര മന്ത്രിക്കും 2 പാവപ്പെട്ട സഹമന്ത്രിമാരും കൂടെ ശ്രമിച്ചാൽ തീരാവുന്ന കേസ്കളല്ല ഒര് ദിവസം ഇന്ത്യയിൽ കുമിഞ്ഞുകൂടുന്നത്..
      അണ്ണാമലയ് ജി, സെൻകുമാർ ജി, ജേക്കബ് തോമസ് ജി യെ 😮പോലുള്ള ഒന്നോ രണ്ടോ പേരെക്കൂടെ ഉൾകൊള്ളിച്ച് കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിക്കണം.. അല്ലെങ്കിൽ, പണി പാളും.. മണ്ണും ചാരി ഇരിക്കുന്നോർ പെണ്ണും കൊണ്ട് പോവും 😊

  • @haridasv261
    @haridasv261 26 วันที่ผ่านมา +8

    ഈ തരത്തിലുള്ള വിഷയം കൈകാര്യം ചെയ്യാൻ പ്രത്യേക കോടതിയും സംവിധാനവും ഉണ്ടാകണം. അല്ലെങ്കിൽ, അവസാനം കോടതി തീരുമാനം വരുമ്പോൾ ഈ മജിസ്രേട്ടും ജഡ്ജിയും ഒന്നും കാണില്ല. നമ്മുടെ ജഡ്ജിമാർ കൂടുതലും വക്കീൽ പരീക്ഷയും നിയമം ഒക്കെ പഠിച്ചിട്ടാണോ മജിസ്ട്രേട്ടും ജഡ്ജിയും ഒക്കെയായതെ ന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇതുപോലെ പോയാൽ ഭാവിയിൽ ഭാരതത്തെ ഭരിക്കുന്നത് മുസ്ലിം തീവ്രവാദികൾ ആയിരിക്കും. അന്ന് മജിസ്ട്രേറ്റും കാണില്ല ജഡ്ജിയും കാണില്ല ഭാരതീയരും കാണില്ല.

  • @shyamjithks4113
    @shyamjithks4113 25 วันที่ผ่านมา +3

    ഈ വിഷയത്തിൽ കോടതിയിൽ എന്ത് കാര്യം.. സംസ്ഥാന പോലീസോ ആവശ്യമെങ്കിൽ പട്ടാളമോ ഇടപെട്ട് അതിർത്തി കടന്നവരെ പിടിച്ച് പുറത്താക്കാൻ കഴിയില്ലേ.. ഇമ്മാതിരി അനാവശ്യ ഫോർമാലിറ്റീസും ഡീലേയും അവസാനിപ്പിക്കാൻ കേദ്രസർക്കാർ ഉടനെ നടപടി സ്വീകരിക്കണം

  • @jayarajrajan8466
    @jayarajrajan8466 26 วันที่ผ่านมา +6

    ഒരു കേസുമായി കോടതിയിൽ പോയാൽ കഥ കഴിഞ്ഞു.... യുവവായിരിക്കുമ്പോൾ പോയാൽ മരിക്കാറാവുമ്പോഴേക്കും തീരുമാനമാവും... എന്നിട്ട് ജുഡീഷ്യറിയുടെ മഹിമകളെപ്പറ്റി ഇങ്ങനെ തള്ളിക്കൊണ്ടിരിക്കാം..... കഷ്ടം.....

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 20 วันที่ผ่านมา +1

    അവിടുത്തെ കോടതിക്ക് ആ ക്രിക്കടക്കാരുമായി എന്തെങ്കിലും ബന്ധം ...???😅😅

  • @mathewchandy4011
    @mathewchandy4011 25 วันที่ผ่านมา +5

    മോഡി സർക്കാരിന് (ബിജെപി )ഈ രാജ്യത്തോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം കോടതി കേസ്കളുടെ സ്പീഡ് കൂട്ടാൻ എന്തെങ്കിലും ചെയ്യുക അതായത് ഒരു കേസ് ഒരു വർഷത്തിനകം തീരണം എന്ന്, എങ്കിൽ ബിജെപിക്ക് അടുത്ത നൂറുവർഷത്തേക്ക് 400 സീറ്റ്‌ ഉറപ്പ്

  • @rajajjchiramel7565
    @rajajjchiramel7565 26 วันที่ผ่านมา +4

    Good evening Sir. A big salute to your great effort to expose the matter

  • @user-yb9ii1eb2r
    @user-yb9ii1eb2r 25 วันที่ผ่านมา +1

    ഇതൊക്കെ കേൾക്കുമ്പോൾ ഇവിടെയുള്ള എല്ലാ കോടതികളും അടച്ചു പൂട്ടി പോകണം എന്ന് തോന്നും. A justice delayed is justice denied എന്നുള്ള സിദ്ധാന്തം ഉള്ളപ്പോൾ എന്തിനാണ് ഇതൊക്കെ.

  • @krishnanc.k.v.204
    @krishnanc.k.v.204 26 วันที่ผ่านมา +3

    Mr. T. G. you are in very good contact with Mr. Subrahmanya Swami... Please take this issue to the serious attention of him. He can easily make central government understand this situation and take necessary action.

  • @SasiNair-le9zx
    @SasiNair-le9zx 25 วันที่ผ่านมา +1

    ഒരു സത്യം പറയാം 🙏 ഭാരതത്തിൽ നിന്നല്ല ലോകത്തിലുള്ള സർവ്വകോടതിയും പിരിച്ചുവിട്ടു നമ്മ പരനാറി സർക്കാരിന്റെ കിഴിൽ ആക്കിയാൽ ലോകം സർവ്വ സുന്ദരമാകും 🙏ഞമ്മക്ക് കോടതിയും പോലീസ്സും എല്ലാം ഉണ്ട് 🙏 പറഞ്ഞത് ജ്യോസാഫിന്ന് എന്ന് മാത്രം 🙏 എന്താ സർക്കാരെ അഭിപ്രായം 🙏ഒന്നു ഇരുന്നു ചിന്തിക്കുക കൂടെ കിറ്റ് തീനികളായ അനുയായികളെ കൂടെ കൂട്ടണം എന്ന് മാത്രം 🙏🙏

  • @maraiyurramesh2717
    @maraiyurramesh2717 25 วันที่ผ่านมา +1

    ഒരിക്കൽ വെള്ളക്കാരിൽ നിന്നും ഭാരത്തിന് സ്വാതന്ത്ര്യം വേണം എന്ന് മുറവിളിച്ചു കുറെ ആളുകൾ വിവേകനന്ദനേ പോയി കണ്ടു.. വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞു. "സ്വാതന്ത്ര്യം വാങ്ങി തരാം അതൊന്നും വലിയ കാര്യം ഇല്ല. അത് സംരക്ഷിക്കാനുള്ള ആർജ്ജവം നിങ്ങൾക്ക് ഉണ്ടോ"

  • @narendraath
    @narendraath 26 วันที่ผ่านมา +3

    കലക്കി

  • @sanathannair8527
    @sanathannair8527 26 วันที่ผ่านมา +4

    ബംഗ്ലാദേശിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തെ ക്രൂരപീഡനങ്ങൾക്കും കൊലക്കത്തിക്കും ഇരയാക്കുന്നതിൻ്റെ പശ്ചാത്തലത്തിലെങ്കിലും ഇന്ത്യയിലെത്തിയ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശി മുസ്ലീങ്ങളെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി ഉത്തരവിടാത്തതെന്താണെന്ന് മനസ്സിലാകുന്നില്ല. ഇവിടെയും ഒരു കലാപം വരാൻ കാത്തിരിക്കുകയാണോ?

    • @anilsr6838
      @anilsr6838 25 วันที่ผ่านมา

      രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ല. പ്രതിപക്ഷത്തിന്റെയും ജനങ്ങളെയും പിന്തുണ ആവശ്യം ആണ്. പക്ഷേ അവർ നൽകുന്നില്ല.

  • @gopinathmc1724
    @gopinathmc1724 25 วันที่ผ่านมา

    കോടതികളിലെ സിസ്റ്റംതന്നെ കാലത്തിനനുസരിച്ച് മാറ്റം വരുത്തണം.കീഴ്‌കോടത്തിയിൽ പരാജയപ്പെട്ട കേസ് മേൽക്കോടത്തിയിൽ പോകുമ്പോൾ അനുകൂലവിധിയുണ്ടാകുന്നു. അതിൽ കീഴ്ക്കോടതി എന്നെന്ന വാദങ്ങൾ പരിഗണിച്ചില്ല. ഈ തെളിവുകളിൽ പരിഗണിക്കപ്പെട്ടില്ല എന്നൊക്കെ കാണാം. അപ്പോള് കഷികളുടെ നഷ്ടത്തിന്നു ഉത്തരവാദി കീഴ് കോടത്തിയല്ലേ. മേൽക്കോടത്തി കീഴ്‌കോടതിക്കെതിരെ നടപടിയെടുക്കാറുണ്ടോ..

  • @gopalakrishnan1410
    @gopalakrishnan1410 26 วันที่ผ่านมา +1

    കോടതിയ്ക്ക് അകത്തും നല്ല നട്ട പ്രാന്തന്മാർ ഇരിപ്പുണ്ട് എന്നാണ് ഈ കാര്യത്തിൽ മനസിലാകുന്നത്.

  • @manojbhabi6249
    @manojbhabi6249 25 วันที่ผ่านมา

    പൊളിച്ചെഴുത്ത് 😄😄 പൊളിച്ചെറിഞ്ഞു....

  • @user-mi8pd8lr2p
    @user-mi8pd8lr2p 25 วันที่ผ่านมา +1

    ഒരു വക്കീലായ താങ്കൾക്ക് ഇങ്ങനെയാണ് അനുഭവപ്പെടുന്നതെങ്കിലും സാധാരണക്കാരുടെ കാര്യം?

  • @govindgovind-zz7oi
    @govindgovind-zz7oi 26 วันที่ผ่านมา +2

    TG❤❤❤❤

  • @bijlikumar123
    @bijlikumar123 13 วันที่ผ่านมา

    Immigrants വിഷയം സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കണം ...

  • @bha-ka-kitchen
    @bha-ka-kitchen 25 วันที่ผ่านมา +1

    Make yogi pm

  • @saneeshsanu1380
    @saneeshsanu1380 25 วันที่ผ่านมา +1

    നട്ടെല്ലൂരിപ്പോയ കേന്ദ്രസർക്കാരിനെ ആദ്യം പിരിച്ച് വിടണം. ഇങ്ങനൊരു സർക്കാരിനെ രാജ്യത്തിന് വേണ്ട🙏

  • @bhadrana.v.8489
    @bhadrana.v.8489 25 วันที่ผ่านมา

    ചിരിപ്പിച്ചു കൊല്ലാതെ 😘

  • @Indramvlogs
    @Indramvlogs 20 วันที่ผ่านมา

    എന്തൊക്കെയാണ് നാടക രംഗങ്ങൾ. !!! 😃🤭 'സത്യവാങ്മൂലം' എന്നായിരിക്കും നാടകത്തിന്റെ പേര്.

  • @sreekumar2126
    @sreekumar2126 26 วันที่ผ่านมา +1

    🌹🙏🙏🌹

  • @baburajank2709
    @baburajank2709 25 วันที่ผ่านมา

    What a judge of the High Court!?

  • @sivaramsivanandan5355
    @sivaramsivanandan5355 25 วันที่ผ่านมา

    Super, this is the real problem of our system

  • @vrmohanan2532
    @vrmohanan2532 25 วันที่ผ่านมา

    Namaskaram 🙏

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc 25 วันที่ผ่านมา

    അടിപൊളി

  • @anilsr6838
    @anilsr6838 25 วันที่ผ่านมา +1

    പരമപ്രധാനമായ മറ്റൊന്ന്. ക്ഷേത്ര ഭക്തജന ആചാര കാര്യങ്ങളിൽ ഇടപെടില്ല, വരവ് ചിലവ് കണക്കുകൾ നോക്കുകയാണ് ചെയ്യുക എന്ന് ഒരു സത്യവാങ്മൂലം മാർക്സിസ്റ്റ് കമ്യൂണിസ്റ്റു പാർടി/ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ആണ് ഈശ്വരവിശ്വാസം ഇല്ലാത്ത ആർഷസംസ്കാരഘാതകരും ക്ഷേത്ര ധ്വംസകരും സനാതന ധർമ ഉന്മൂലനക്കാരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പക്ഷക്കാരും ഇവയിൽ ഏതിലെങ്കിലും പെട്ടതോ ആയ ഹിന്ദു MLA മാർക്ക് ദേവസ്വം ബോർഡ് ഭരണത്തിൽ വോട്ട് ചെയ്യാൻ കോടതി അനുവദിച്ചത്. 1986ൽ ആണെന്ന് തോന്നുന്നു ഇടത് സർക്കാരിന് എതിരെ കേസ്. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദു MLA മാർക്ക് മാത്രമേ ദേവസ്വം ബോർഡു തെരഞ്ഞെടുപ്പിൽ വോട്ടവകാശം കൊടുക്കാവൂ എന്ന് ആണ് കേസ്. ഭാരതത്തിൽ ഹിന്ദുക്കളെ കൃസ്തീയ/ ഇസ്‌ലാമിക മതങ്ങളിലേക്ക് മതം മാറ്റി ക്രൈസ്തവ/ ഇസ്‌ലാമിക രാജ്യം ഉണ്ടാക്കണം എന്ന് അഭിപ്രായം ഉള്ളവരും അല്ലാത്തവരുമായ അഹിന്ദുക്കളും ചേർന്ന് തെരഞ്ഞെടുക്കുന്ന MLA മാർക്ക് ദേവസ്വം ബോർഡ്/ ക്ഷേത്ര ഭരണത്തിൽ വോട്ടവകാശം നൽകാൻ പാടില്ല. ഹിന്ദു ഈശ്വര വിശ്വാസി ആണെങ്കിൽ കൂടി അവർക്ക് സംഘടിത ന്യൂനപക്ഷ കൃസ്തീയ ഇസ്‌ലാമിക വോട്ടുകൾ നഷ്ടപ്പെടും എന്ന ഭയം കാരണം അവർ ഹിന്ദുവിനേയും ക്ഷേത്രങ്ങളുടെയും സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തും. ശബരിമല പൂങ്കാവനത്തിൽ കൃസ്തീയ പള്ളി പണിയാൻ കള്ളത്തരം കാണിച്ചു മുന്നിട്ടിറങ്ങിയ കൃസ്തീയ മിഷണറിമാരെ തടയാൻ ഒരു ഹിന്ദു MLA പോലും തയ്യാറായില്ല. പക്ഷേ കൃസ്തീയ MLAമാർ അതിന് വേണ്ടി വാദിക്കുകയും ചിലർ നിയമസഭാ നടുത്തളത്തിലിറങ്ങി പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദുക്കൾ/ പ്രതിനിധികൾ ചേർന്ന് ക്ഷേത്രങ്ങൾ ഭരിക്കുന്നവരെ തെരഞ്ഞെടുക്കണം.

  • @sreekumarg7376
    @sreekumarg7376 25 วันที่ผ่านมา +1

    കേന്ദ്ര സർക്കാർ പല കാര്യങ്ങളിലും പരാജയം ആണ്, കോണ്ഗ്രസ് ന്റെ പകർപ്പ് പോലെ, ജനങ്ങൾ നിരാശരാണ്. അതിന്റെ പ്രതിഫലനം ഇലക്ഷൻൽ കണ്ടു. ഇനിയെങ്കിലും ശ്രദ്ദിച്ചില്ലെങ്കിൽ ബിജെപി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. രാജ്യം വീണ്ടും തകരും. ബിജെപി യിൽ ഉള്ള പ്രതീക്ഷ കുറഞ്ഞു കുറഞ്ഞു വരുന്നു. 😔

  • @sreedharankp875
    @sreedharankp875 20 วันที่ผ่านมา

    ഹിന്ദുക്കൾക്ക് വെണ്ടി സംസാരിക്കാൻ ചർച്ചയ്യാൻ ഒരു ചാനലും ഇല്ല

  • @user-cf6gp9ou2r
    @user-cf6gp9ou2r 20 วันที่ผ่านมา

    ❤❤❤❤❤❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 26 วันที่ผ่านมา +1

    ഇതെന്താ സത്യവാങ്മൂലസംഭരണമോ?

  • @999vsvs
    @999vsvs 25 วันที่ผ่านมา

    🙏

  • @souravnandakumarnk5910
    @souravnandakumarnk5910 24 วันที่ผ่านมา

    Dear sir, Very few are bothered about the nation,national security etc in India.First of all this is to be corrected.Measures with iron fists is a must to end/control these atrocities and anarchies lest India will become an islamic nation shortly

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 25 วันที่ผ่านมา

    Since we find that the AFFIDAVIT is the MAIN CULPRIT; this Court order to stop the system of filing AFFIDAVIT in any case and such direction be given to all the courts of the country - People's Court

  • @sumo890
    @sumo890 25 วันที่ผ่านมา

    ഞാൻ വിചാരിച്ചു അമിട്ട് ഷാ ടീം രാജ്യം കാത്തു സൂക്ഷിക്കുന്നു എന്നാണ്. പക്ഷെ.......

  • @bhadrana.v.8489
    @bhadrana.v.8489 25 วันที่ผ่านมา

    👌👌👌🕉️👌🕉️🚩🙏🚩

  • @omanakuttanpillaig1959
    @omanakuttanpillaig1959 25 วันที่ผ่านมา

    ഇവരുടെ കൂട്ടുകാരായ അഭിഭാഷകരുടെ പോക്കറ്റ് നിറയുമ്പോൾ കേസ് വെറുതേവിടും പിന്നെ പലരും വീട്ടിൽ ഭാര്യയായിട്ട് വഴക്കുണ്ടായി വന്ന ദിവസമായിരിക്കും😅😊

    • @bijlikumar123
      @bijlikumar123 13 วันที่ผ่านมา

      ഇവിടെ നിന്നും പെണ്ണ് കെട്ടി ജിഹാദി കുഞ്ഞുങ്ങളെ പ്രസവിച്ച് എണ്ണം കൂട്ടും ....

  • @narayanankuttykutty3328
    @narayanankuttykutty3328 25 วันที่ผ่านมา

    These type of courts are perennial liability to the nation and perennial income source to the barristers' community.

  • @thampikumarvt4302
    @thampikumarvt4302 20 วันที่ผ่านมา

    ഇൻഡ്യൻ ജുഡീഷ്യറി ഒരു മഹാ സംഭവം. !
    ഇന്ത്യ ഇസ്ളാമീക രാജ്യം ആയാലേ ഈ കേസ് തീരു !

  • @RAVIMN-dp2gs
    @RAVIMN-dp2gs 26 วันที่ผ่านมา

    India is a temple of heaven for the country's courts and the Lawyers to get continuous blessings from satisfied Jihadi God's.

  • @krishnakumarmannil1526
    @krishnakumarmannil1526 23 วันที่ผ่านมา

    Danish may be originally Rohingya

  • @mramakrishnan744
    @mramakrishnan744 25 วันที่ผ่านมา

    Indian Judiciary is the sloŵest ?

  • @Chakkochi168
    @Chakkochi168 25 วันที่ผ่านมา

    ഇതാണ് എല്ലാ ഹൈക്കോടതികളിലും നടക്കുന്നത്.നിയമം അറിയാവുന്നവരേയും,ആ നിയമം കാലതാമസം ഇല്ലാതെ നടപ്പിലാക്കാനും അറിയാവുന്നവനെ ജഡ്ജി ആക്കണം.ഇത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവന്മാരെ ജഡ്ജിമാർ ആക്കിയാൽ കണ്ടവർ കേറി മേയും.ഇതാണ് ഭാരതത്തിന്റെ അവസ്ഥ.😏😏😏

  • @bhadrana.v.8489
    @bhadrana.v.8489 25 วันที่ผ่านมา

    😂😂😂😂😂😂😂😂❤️

  • @akhilchandran9630
    @akhilchandran9630 25 วันที่ผ่านมา

    TG Voice enthu patti? 😋

    • @Su_Desh
      @Su_Desh 25 วันที่ผ่านมา

      Janam TV audio quality is bad.

    • @akhilchandran9630
      @akhilchandran9630 25 วันที่ผ่านมา

      @@Su_Desh I think audio speed up cheytenanenu thonunu. To bring down duration.

  • @Nagarajan-cd7ky
    @Nagarajan-cd7ky 24 วันที่ผ่านมา

    In spite of your strong protests against Didi Ameen, no strong action by Modi & Amit shaw

  • @SaraswatiSarada
    @SaraswatiSarada 25 วันที่ผ่านมา

    എന്റെ പൊന്നു TG ബിജെപി അധികാരത്തിൽ കയറിയതിനു ശേഷം ആണ് ഇത്രയും illegal immigrants ഉണ്ടായിട്ടുള്ളത്, കഷ്ടം.

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq 26 วันที่ผ่านมา

    RG parayu thala serty yanunth

  • @moideenkutty9330
    @moideenkutty9330 26 วันที่ผ่านมา

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam miiithya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @narendraath
    @narendraath 26 วันที่ผ่านมา

    😂😂😊

  • @rageeshpunathil8824
    @rageeshpunathil8824 25 วันที่ผ่านมา

    😢🎉😂

  • @bharatvansh8784
    @bharatvansh8784 20 วันที่ผ่านมา

    ദാദാ സാഹേബ് ബാൽധാക്കറെയുടെ നഷ്ടം ഈവിഷയത്തിൽ ചെറുതല്ല.
    ഇവിടൊരു സംശയം, രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി എല്ലാം കൃത്യമായി ചെയ്യുന്ന മോഡി ജീക്ക് നോബെൽ പുരസ്കാര ആഗ്രഹമുണ്ടൊ?.

  • @manmohan7135
    @manmohan7135 25 วันที่ผ่านมา

    🙏🙏🙏🫡👨‍👩‍👦🙋‍♂️🙋

  • @bhadrana.v.8489
    @bhadrana.v.8489 25 วันที่ผ่านมา

    😂😂😂😂😂😂😂🚩

  • @PramodeDivakaran
    @PramodeDivakaran 26 วันที่ผ่านมา

    In totality believing this BJP govt is of no use

  • @Syes-c3n
    @Syes-c3n 26 วันที่ผ่านมา +1

    കഞ്ഞി എടുക്കട്ടെ...

    • @jameswebb3034
      @jameswebb3034 26 วันที่ผ่านมา +2

      കുബ്ബൂസ് കഴിച്ചോളൂ...

    • @kurianjoseph6402
      @kurianjoseph6402 26 วันที่ผ่านมา +1

      Ottakamuutram best

    • @thank_you_universe_
      @thank_you_universe_ 26 วันที่ผ่านมา +2

      ​​​@@kurianjoseph6402athilum best narakathile 🔥🔥agninu rekshikunna muthinte muthram und😂😂..
      Comedy a

    • @thank_you_universe_
      @thank_you_universe_ 26 วันที่ผ่านมา +1

      Kurachu muthra hadees edkatte

    • @Syes-c3n
      @Syes-c3n 25 วันที่ผ่านมา

      @@thank_you_universe_
      Shoes വേണം നക്കാൻ.
      Touchings ആയി shoes തന്നെ വേണം
      എന്നൊക്കെ എന്നെ കൊണ്ട് പറയിപ്പിച്ചേ നീ അടങ്ങു എന്നുണ്ടോ....

  • @dream6350
    @dream6350 25 วันที่ผ่านมา

    TG നമുക്കെന്നാണാവോ
    ഒരു നായരേ വീട്ടിൽ കയറി അവരോടൊപ്പം
    ഇരിക്കാൻ കഴിയുക

    • @Su_Desh
      @Su_Desh 25 วันที่ผ่านมา

      Manasilayila.

  • @user-rn6gc4rk4n
    @user-rn6gc4rk4n 25 วันที่ผ่านมา +1

    ഭ രതത്തിലിഷ്ടംപോലെ സ്ഥലമുണ്ടല്ലോ..ഇഷ്ടംപോലെ ദാരിദ്ര്യമില്ലാതെ തിന്നാനും കിട്ടും പോരാത്തതിന് നാടിനെ വിറ്റുതിന്നുന്നവരുടെ സപ്പോര്‍ട്ടും.പിന്നാകെയുള്ളപണി വരാഹജനനം പോലെ നടത്തുക. അതിനുകൂടെയുള്ള സൗകര്യം കോടതി ഉത്തരവിടട്ടെ. ...(( നാറിയ നിയമം .ഇതീ ഭാരതത്തിലല്ലാതെവിടെനടക്കും

  • @shanmughankolvathrakumaran5353
    @shanmughankolvathrakumaran5353 25 วันที่ผ่านมา

    Central government is waste