Parayam Nedam| Episode -176 |M G Sreekumar| Nisha Sarangh & Biju Sopanam (Part 2)| Musical Game Show

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 197

  • @nasseertm
    @nasseertm 3 ปีที่แล้ว +125

    M G sir, സാറിന്റെ ദ്വായാർത്ഥം വെച്ചുള്ള ചോദ്യങ്ങൾ ഈ പരിപാടിയുടെ മാറ്റ് കുറക്കുന്നു, ബിജു ചേട്ടനും, നീലുചേച്ചിക്കും പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനമാണുള്ളത്.

  • @SureshKumar-nh5om
    @SureshKumar-nh5om 3 ปีที่แล้ว +212

    ഇഷ്ടപ്പെട്ട രണ്ട് പേരെ കണ്ടപ്പോൾ വളരെ സന്തോഷം

    • @lashmijayan5484
      @lashmijayan5484 2 ปีที่แล้ว +1

      Nn Ali Akbar Khan in the morning if

    • @sgopi2829
      @sgopi2829 2 ปีที่แล้ว +1

      @@lashmijayan5484)

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 3 ปีที่แล้ว +144

    നമ്മുടെ സ്വന്തം നീലു അമ്മയും & ബാലു അച്ഛൻ my favorite uyir 🔥

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 ปีที่แล้ว +71

    ബാലുവിനെയും നീലുവിനെയും ഒരുപാട് ഇഷ്ടം.. ഒരുപാട് നാളിനു ശേഷം രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.. 🥰🥰💝💝

  • @valsakunjuju3221
    @valsakunjuju3221 3 ปีที่แล้ว +94

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം 🙏👍💕

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +34

    ശ്രീ ബാലു പിന്നെ നീലു രണ്ടു pearum അടിപൊളി ആണ്‌ ഒരുപാട് ഇഷ്ടം ♥️♥️♥️👍👌👌👌👌

  • @malluthug7487
    @malluthug7487 3 ปีที่แล้ว +69

    Mg ക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നേൽ പൊളിച്ചേനെ....

  • @athirachinnu7564
    @athirachinnu7564 3 ปีที่แล้ว +14

    Nishaammaye kandappam oodi vannuu.....kandu...soo happy 💖❤️💛😍

  • @jyothishjyok6197
    @jyothishjyok6197 3 ปีที่แล้ว +77

    Original ഭാര്യ ഭർത്താവ് മാറിനിക്കും ഇവരുടെ മുന്നിൽ അത്രയും മനോഹരം അല്ല അതിന് മേൽ എന്തെങ്കിലും വാക്കുകൾ ഉണ്ടെങ്കിൽ അതാണ് ഇവർ ബാലുച്ചേട്ടനും നിഷാമ്മയും i love youuuuuuuuuuu

    • @nadiramajeed6829
      @nadiramajeed6829 2 ปีที่แล้ว +1

      ശെരിക്കും ഇവർ ഭaaria.. ഭർത്താവാണോ

    • @fousifousiya6836
      @fousifousiya6836 ปีที่แล้ว

      ​@@nadiramajeed6829 No

  • @haridaskanandan6498
    @haridaskanandan6498 2 ปีที่แล้ว +35

    M G ശ്രീകുമാറിന്റെ culture ഇല്ലാത്ത ചോദ്യം, നിഷക്കും ബിജുവിനും അഭിനന്ദനങ്ങൾ

  • @akhilaakku3112
    @akhilaakku3112 3 ปีที่แล้ว +203

    അച്ഛനും അമ്മയും എവിടെ ഉണ്ടോ അവിടെ ഞങ്ങളും കാണും....... I love uu biju acha and nishamma😘😘😘🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ansilaharis2058
    @ansilaharis2058 ปีที่แล้ว +2

    Neelu amma and balu achan ❤️❤️🥰🥰

  • @avanthika..4443
    @avanthika..4443 3 ปีที่แล้ว +19

    Manassukondu eshtapeta achanum ammayum..ennum e souhradhavum snehavum ningalkidayil nilanilkatte..

  • @sudheermattathil3167
    @sudheermattathil3167 3 ปีที่แล้ว +53

    ശ്രീ കുമാറേ ആ വീട്ടമ്മയെ കുഴിയിൽ ചാടിയ്ക്കല്ലേ അതിനു കൂട്ട് അതും മക്കളും മാത്രമേ ഉള്ളു,ദൈവം ചേർത്ത് പിടിച്ച സ്ത്രീയും കുടുംബവും ആണ്

  • @visakho9218
    @visakho9218 2 ปีที่แล้ว +4

    Nalla programme ,super mg sir , sir nte chiriyum , Biju chettante nadan song singing superb nalla voice Nisha chechyude um

  • @anisomen4757
    @anisomen4757 3 ปีที่แล้ว +19

    നിഷാ സൂപ്പർ ❤❤❤❤❤❤❤🌹

  • @GIB77
    @GIB77 3 ปีที่แล้ว +32

    നീലു അമ്മയും, ബാലു അച്ഛനെയും എവിടെ കണ്ടാലും ഓടിവരും ❤
    ബാലു അച്ഛൻ, നീലുഅമ്മ, മുടിയൻ, ലച്ചു, കേശു, ശിവാനി, പാറുക്കുറ്റി, പാറമടവീട് ❤എല്ലാം ഞങ്ങൾക്ക് വേണ്ടപ്പെട്ടതാണ് ❤
    ❤❤❤❤❤❤❤❤

  • @uppummulakumfam1797
    @uppummulakumfam1797 2 ปีที่แล้ว +18

    ഞങ്ങളുടെ അച്ഛനും, അമ്മയും എവിടെ ഇണ്ടോ അവിടെ ഞങ്ങളും ഇണ്ടാവും 😘😍😎

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว

      Myeera

    • @uppummulakumfam1797
      @uppummulakumfam1797 2 ปีที่แล้ว +1

      @@babyshopplanet6884 ചേട്ടന്റെ പേര് ഞാൻ അയിന് ചോതിച്ചില്ലല്ലോ പറയാൻ പേര് പറയാൻ ആയിട്ട് 🤣

  • @hareeshhari4353
    @hareeshhari4353 2 ปีที่แล้ว +9

    ബിജു ചേട്ടൻ വേറെ ലെവൽ ❤️❤️

  • @beenamathew660
    @beenamathew660 3 ปีที่แล้ว +8

    Balu great artist. Love nadan pattu

  • @MobinBabu-jk1rj
    @MobinBabu-jk1rj 10 หลายเดือนก่อน +1

    ❤️ബാലു ചേട്ടൻ❤️നീലു❤️ഇഷ്ടം❤️
    എം.ജി ശ്രീകുമാർ❤️

  • @estellelis9227
    @estellelis9227 3 ปีที่แล้ว +33

    Neeluamma and Balu achan❤️❤️❤️

  • @nikhilbabu1470
    @nikhilbabu1470 2 ปีที่แล้ว +8

    Balu ചേട്ടൻ പൊളിച്ചു

  • @rajanibabu7232
    @rajanibabu7232 3 ปีที่แล้ว +12

    നീലു ബാലു❤️❤️

  • @babyshopplanet6884
    @babyshopplanet6884 3 ปีที่แล้ว +18

    Nellu ballu mudiyan🎂🦉 mass

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 ปีที่แล้ว +18

    Ee mg sreekumar enthu valippananu. Guestukalodu engane samsarikkanamennu ariyilla

  • @devarajsoba49
    @devarajsoba49 3 ปีที่แล้ว +47

    ശ്രീ കുമാറിന്റെ വളച്ചൊടിക്കുന്ന ചോദൃം ശരിയല്ല. നല്ല കുടുംബം കലക്കിയാണല്ലോ അവരുടെ ജീവിതം ആലോചിക്കേണ്ടേ

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 ปีที่แล้ว +31

    പൊളിച്ചു നീലുവും ബാലുവും

  • @uppummulakumfansassociation
    @uppummulakumfansassociation 3 ปีที่แล้ว +25

    Miss u uppum mulakum

  • @shamnaashkar2036
    @shamnaashkar2036 2 ปีที่แล้ว +6

    സത്യം ഇതിൽ നീലു ബാലുനെയും കണ്ടിട്ടാ ഞാൻ ഈ പ്രോഗ്രാം കണ്ടേ ഇതും നല്ലതാണല്ലോ

  • @saseedharansankaran3750
    @saseedharansankaran3750 3 ปีที่แล้ว +23

    Love to see them, my favourites

  • @saathisaathib8392
    @saathisaathib8392 3 ปีที่แล้ว +12

    I like both uppum mulakum co-stars and yr acting look like original as we talk in normal house ❤🙏

  • @rpoovadan9354
    @rpoovadan9354 3 ปีที่แล้ว +25

    ശ്രീകുമാറിന് ദ്വയാർത്ഥ൦ വരുന്ന അല്പം വളിച്ച തമാശകൾ പറയാതിരിക്കാൻ കഴിയില്ല.

  • @dairymilkmilk5359
    @dairymilkmilk5359 3 ปีที่แล้ว +8

    Biju Uncle 🥰🥰🥰🥰😘Nisha Aunty 🥰🥰🥰🥰🥰🥰love u both. Biju Uncle is such a nice man very good behaviour cant describe oru father like man aa.

  • @pramodprasad2765
    @pramodprasad2765 3 ปีที่แล้ว +29

    പറയാം നേടാമിലെ ഏറ്റവും നല്ല episode👏👏

  • @sreedevio9075
    @sreedevio9075 3 ปีที่แล้ว +8

    Neelu and balu mass

  • @pennu1629
    @pennu1629 3 ปีที่แล้ว +14

    അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികൾക്ക് നീലുവും ബാലുവും അവരുടെ അച്ഛനും അമ്മയും

  • @chandrankallarakkal7885
    @chandrankallarakkal7885 3 ปีที่แล้ว +14

    Since long time I have enjoyed full time this Neelu Balu episode

  • @shameemali9046
    @shameemali9046 3 ปีที่แล้ว +11

    ഉപ്പും മുളകും❤️

  • @skylab8241
    @skylab8241 3 ปีที่แล้ว +25

    ആ കുട്ടികളും ഉണ്ടായിരുന്നെങ്കിൽ 😭

  • @friedafelix6099
    @friedafelix6099 2 ปีที่แล้ว +2

    I like so much dear Balu and Neelu🌹🌹🌹🌹🌹🌹🌹👍👍👍👍🌼🌺🌺🌺congratulations 🎊 keep it up 💥💥 God bless you 🙏🙏

  • @ShynaPv-h4i
    @ShynaPv-h4i 24 วันที่ผ่านมา +1

    എന്റെ പ്രിയപ്പെട്ട നിഷ anty❤

  • @prasanthek1685
    @prasanthek1685 3 ปีที่แล้ว +4

    Nalla chorinjan questions

  • @lobukmcherian7312
    @lobukmcherian7312 3 ปีที่แล้ว +5

    സൂപ്പർ 👍🙏👍

  • @shabeerikku6865
    @shabeerikku6865 3 ปีที่แล้ว +6

    My favourite

  • @rrmedia7589
    @rrmedia7589 3 ปีที่แล้ว +24

    Super... എംജി പോരാ..

  • @renjinirenjini621
    @renjinirenjini621 ปีที่แล้ว

    ഇവരെ ഒരു പാട് സ്നേഹിക്കുന്നു

  • @ahammedirfan7354
    @ahammedirfan7354 3 ปีที่แล้ว +166

    നീലൂനെ കണ്ട് വന്നവർ ആരൊക്കെ

    • @suluc2913
      @suluc2913 3 ปีที่แล้ว +4

      Njan neeluvine kandu vannathalla avarude abinayam kurachu over anu..appozhum athinde samvidayakane kuttam parayum..serial ozhivakki pokilla balu vum neeluvum huspand and wife anu thonni pokum......action anennu thonnilla divorce alle 5 varsham !!!!!!!!

    • @ahammedirfan7354
      @ahammedirfan7354 3 ปีที่แล้ว +2

      @@suluc2913 angane ഒക്കെ കാണിച്ചാൽ അയാളെ pinne enth പറയണം

    • @jollyripe7
      @jollyripe7 3 ปีที่แล้ว

      ഞാൻ

    • @KADavid-nz2qv
      @KADavid-nz2qv 3 ปีที่แล้ว +1

      @@ahammedirfan7354 l

    • @adharshckcr7996
      @adharshckcr7996 3 ปีที่แล้ว +1

      Arumila

  • @adarshashraf7802
    @adarshashraf7802 3 ปีที่แล้ว +80

    വളിച്ച കോമഡി പറഞ്ഞു ചിരിക്കുന്ന എം ജി ശ്രീകുമാർ
    വാക്കുകളെ ദ്വയാർത്ഥം പറഞ്ഞു ക ക ക ചിരിക്കുന്നു

  • @mahin9331
    @mahin9331 ปีที่แล้ว +1

    ബാലു ചേട്ടൻ നീലു ചേച്ചി 😍

  • @rekhauthraja9576
    @rekhauthraja9576 3 ปีที่แล้ว +22

    അവരുടെ കുടുബം വഴി ആധാരം ആക്കരുത്

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 2 ปีที่แล้ว +4

    Balu pakka gentleman

  • @santhasivaprakasam8909
    @santhasivaprakasam8909 2 ปีที่แล้ว +3

    Top action. Very good action

  • @vishnui6821
    @vishnui6821 3 ปีที่แล้ว +5

    NishaAmma and BijuAchan uyier ❤️💘❤️💘❤️💘❤️💘❤️💘❤️💘❤️💘❤️💘❤️

  • @tintumon8611
    @tintumon8611 3 ปีที่แล้ว +8

    അമൃത ചാനൽ ഇവരുടെ പ്രോഗ്രാം കൊണ്ട് വരണം

  • @irfuameeichu313
    @irfuameeichu313 2 ปีที่แล้ว +1

    Neeli amma nalla cheriy ann nallaglamarumann

  • @mishabu3590
    @mishabu3590 2 ปีที่แล้ว +10

    എന്തൊരു ഗ്ലാമർ ബിജു 😄

  • @irfuameeichu313
    @irfuameeichu313 2 ปีที่แล้ว +2

    Nisha chechi ithilum nalla bangiyannallo

  • @vismayaprakash3196
    @vismayaprakash3196 3 ปีที่แล้ว +22

    Mg വെള്ളത്തിൽ ആണ് തോന്നുന്നു 🙄

  • @govindanpotty.s1615
    @govindanpotty.s1615 3 ปีที่แล้ว +20

    M.G sar thankalude e- mosam pada prayokam theere shariyalla
    Athum Janangalku valare esttamulla Uppum Mulakum balu chettanodum neelu chechiyidum

  • @mashoodam7312
    @mashoodam7312 3 ปีที่แล้ว +8

    Ivar.. 2 perum.. Nalla jodikal
    Next janmam onnikuu

  • @ushachacko7503
    @ushachacko7503 3 ปีที่แล้ว +29

    Ask decent questions MG. Shame on you

  • @upppummulakum317
    @upppummulakum317 3 ปีที่แล้ว +9

    🤩🤩🤩

  • @afsalmachingal5070
    @afsalmachingal5070 3 ปีที่แล้ว +4

    Neelu checheee. Bali chettaaaa

  • @shibisworld302
    @shibisworld302 3 ปีที่แล้ว +13

    സൂപ്പർ neelumma

  • @sureshsanitha4375
    @sureshsanitha4375 2 ปีที่แล้ว

    Ivare kandapo santhosham

  • @binogeorge8574
    @binogeorge8574 3 ปีที่แล้ว +3

    Waiting

  • @fasilfasii4544
    @fasilfasii4544 ปีที่แล้ว +1

    Mg Naaradan nannayikkode Naarada

  • @subinjose2349
    @subinjose2349 ปีที่แล้ว +2

    MG ശ്രീ എന്തൊക്കെ തലകുത്തി മറിഞ്ഞുനിന്ന് ചോദിച്ചാലും അവർക്ക് അവരുടേതായ ഒരു stand ഉണ്ട്....so വെറുതേ വില കളയല്ലേ എംജി.

  • @lalutp8088
    @lalutp8088 ปีที่แล้ว

    Balu achan kalakki

  • @preethakumari2532
    @preethakumari2532 2 ปีที่แล้ว

    സൂപ്പർ 🥰🥰

  • @makkarmm165
    @makkarmm165 3 ปีที่แล้ว +46

    അശ്ലീലം പറയുന്നതിന് ചിരിക്കണോ....

  • @sajeeshs5028
    @sajeeshs5028 ปีที่แล้ว +3

    ഞരമ്പ൯ ശ്രീകുമാ൪.....

  • @govindanpotty.s1615
    @govindanpotty.s1615 3 ปีที่แล้ว +1

    Uppum Mulakum randam bhagam zee keralathil varunnu 😄😄😄 kananam

  • @rijeshkumarrijeshkumar1648
    @rijeshkumarrijeshkumar1648 3 ปีที่แล้ว +6

    💖💖💖

  • @seethalakashmims7950
    @seethalakashmims7950 3 ปีที่แล้ว +4

    Uppum Mulakum kanumbozhulla santhosham vere ethil kanumbozhum kittunnilla

  • @shihabshaz3952
    @shihabshaz3952 3 ปีที่แล้ว +28

    എന്തു കൊണ്ട് പറയുന്നത് Divert ചെയ്യുന്നത് അത് ശരിയല്ല മറ്റുള്ളവരിൽ ആശങ്ക ഉണ്ടാക്കാൻ

  • @manisankarsankar8882
    @manisankarsankar8882 3 ปีที่แล้ว +7

    Missing uppum mulikum

  • @sijithkssiji9011
    @sijithkssiji9011 3 ปีที่แล้ว +7

    Balu nilu super

  • @faisalmm5090
    @faisalmm5090 2 ปีที่แล้ว +3

    Avadaranam. Valaraya. Mosham. Mj. Sar. Orupad. Alukal. Kanunna. Mj. Sar.ee..program

  • @rishadrishad2867
    @rishadrishad2867 3 ปีที่แล้ว +16

    അവതകർ തീരെ പോര

  • @kannansarath3809
    @kannansarath3809 3 ปีที่แล้ว +8

    Hi balu anna

  • @jaliljalil7436
    @jaliljalil7436 3 ปีที่แล้ว +7

    Ammaisttam

  • @muzikmit3061
    @muzikmit3061 2 ปีที่แล้ว +9

    MG ശരിക്കും കോഴിയാ...

  • @abhaysunil8104
    @abhaysunil8104 3 ปีที่แล้ว +3

    ❤️ 😘😘😀😀😀😀 ❤️❤️

  • @soumyamolvinod3246
    @soumyamolvinod3246 3 ปีที่แล้ว +9

    Oru jadayum ellatha manushyan biju chettan

  • @shabbirmohammad8017
    @shabbirmohammad8017 3 ปีที่แล้ว +6

    Uppum mulakum kazhinju ethuvare oru pazhavum kandittilla...

  • @ShynaPv-h4i
    @ShynaPv-h4i 24 วันที่ผ่านมา

    നിഷ ആന്റി ബാലു അങ്കിൾ എവിടെ ഉണ്ട് അവിടെ ഞാൻ ഉണ്ട് ഷൈന shivan

  • @sathyanathr6195
    @sathyanathr6195 3 ปีที่แล้ว +18

    അവതാരകൻ വെറും തറ ആയി പോയി

  • @mansooraliakbarabdul751
    @mansooraliakbarabdul751 3 ปีที่แล้ว +1

    I need upping milagum please

  • @santhianand5481
    @santhianand5481 3 ปีที่แล้ว +25

    Neelu..kurachu koodi maturity kanikkanam

    • @newton9800
      @newton9800 3 ปีที่แล้ว +16

      നീലു കുറച്ചു സന്തോഷിക്കട്ടെ... ഒരുപാട് ദുഃഖം അനുഭവിച്ച യാളാണ്...

  • @shammasta2961
    @shammasta2961 2 ปีที่แล้ว +2

    Mg sreekumarine maatti mattaarenkilum aayirunnenkil adipoli aayene samskaaram illaatha choodyangal choodichu vashalaakki ee interview

  • @vrindapalat4556
    @vrindapalat4556 2 ปีที่แล้ว +2

    എന്തു ചോദ്യങ്ങൾ

  • @jessyshibu6097
    @jessyshibu6097 3 ปีที่แล้ว +4

    👍❤👌

  • @preethiselvakumar9392
    @preethiselvakumar9392 7 หลายเดือนก่อน +1

    MG ku prandhayoo ithil😅

  • @latheefkonath7153
    @latheefkonath7153 3 ปีที่แล้ว +4

    Neelu balu lulu

  • @rajanpillai8236
    @rajanpillai8236 3 ปีที่แล้ว +7

    Ivar orginal wife and husbend thanne yano

  • @tomyjoseph8653
    @tomyjoseph8653 3 ปีที่แล้ว +4

    പാന്റ് അല്ല, പാന്റ്സ് ആണ് ശരി.

  • @jhnsn007
    @jhnsn007 2 ปีที่แล้ว +7

    M g is asking Too much anwanted questions.,..hate him....

  • @dhsufgh8758
    @dhsufgh8758 3 ปีที่แล้ว +21

    MG യുടെ തറ ചോദ്യങ്ങൾ..
    കഷ്ടം...