കല്യാണത്തിന് മാസങ്ങൾ മാത്രം | Pappanum Padminium | Episode 10 | Biju Sopanam | Nisha Sarang |Kas Kas

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 468

  • @QuixerOP
    @QuixerOP 3 ปีที่แล้ว +399

    കാര്യം serial ആയിരുന്നുവെങ്കിലും ഞങ്ങളുടെയൊക്കെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരുന്നു ഉപ്പും മുളകും🥺💝....പെട്ടെന്ന് ഒരു ദിവസം ഇല്ലാത്തയപ്പോൾ നല്ല വിഷമം ഉണ്ടായി...ഒരു ജന്മം മുഴുവൻ കണ്ടാലും മടുക്കാത്ത ഒരേ ഒരു series ആണ് Uppum mulakum😘 ബാലുവും നീലുവും 5 പിള്ളേരും പാറമട വീടും ഭാസിയും കുട്ടൻപിള്ളേടെ മോളെ എന്ന വിളിയും...ഒക്കെ നന്നായി miss ചെയ്യുന്നു😭അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല😘😘 ഇപ്പോഴും ഞങ്ങളുടെ ആ family തിരിച് വരുമെന്ന് എവിടെയൊക്കെയോ ഒരു പ്രതീക്ഷ ഉണ്ട്....❤️❤️❤️
    അതുവരെ KasKas ആണ് ഞങ്ങളുടെ ഉപ്പും മുളകും🥰🥰

    • @truevision3622
      @truevision3622 3 ปีที่แล้ว +5

      ശരിയാണ്

    • @rubyrush4794
      @rubyrush4794 3 ปีที่แล้ว +4

      😢😢

    • @abhinandhana9444
      @abhinandhana9444 3 ปีที่แล้ว +5

      😟😢😭

    • @illuminatus2945
      @illuminatus2945 3 ปีที่แล้ว +2

      Uppum mulakum Sitcom aanu Soap Opera adhava serial alla .

    • @user-ob5rf9jt5z
      @user-ob5rf9jt5z 3 ปีที่แล้ว +3

      Uppum mulakum ini illa enn baluvum neeluvum livil paranju

  • @roshinantony2684
    @roshinantony2684 3 ปีที่แล้ว +34

    ബിജു ചേട്ടാ നിഷ ചേച്ചി നിങ്ങൾ സൂപ്പർ ആണ്. നിങ്ങളുടെ കോമ്പിനേഷൻ ഒരിക്കലും അകലത്തിരിക്കട്ടെ... നിങ്ങൾ രണ്ടാളും ഒന്നിച്ചു എന്ത് തുടങ്ങിയാലും അത് വിജയിക്കും.. നിഷ ചേച്ചി ima ur big big fan.. Whish u a good luck go ahead with god blessing... ഒരുപാട് നല്ല എപ്പിസോഡ് ഉണ്ടാവട്ടെ... ഞങളുടെ സപ്പോർട്ട് നിങ്ങൾക്കൊപ്പം ഉണ്ടാക്കും.. Stay blessed... 😍😍

    • @prasanthmanipk125
      @prasanthmanipk125 3 ปีที่แล้ว +1

      സഹോ ഇവർ ഒന്നിച്ചുനിന്നാൽ തൊടുന്നതെല്ലാം പൊന്നാവും തീർച്ച.

  • @mayajayamon2253
    @mayajayamon2253 3 ปีที่แล้ว +45

    ഇത് ആഴ്ചയിൽ അഞ്ചു ദിവസവും വേണം ഒരാഴ്ചത്തെ കാത്തിരുപ്പ് വയ്യ subscribers കൂടാനും അതാണ് നല്ലത്

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 3 ปีที่แล้ว +26

    കല്യാണം അടിച്ചു പൊളിക്കണം 💗💗💗💗

  • @prasanthmanipk125
    @prasanthmanipk125 3 ปีที่แล้ว +86

    ഈശ്വര ബാലുച്ചേട്ടന്റ വെല്ലുവിളിപോലെയാകണേ ഇനിയുള്ള എപ്പിസോഡ്.

    • @IndhuCreativeStudios
      @IndhuCreativeStudios 3 ปีที่แล้ว +11

      സത്യം അങ്ങനെ ഒരു പ്രാർത്ഥനയുണ്ട് , ഇവർ കല്യാണം കഴിച്ചു കുട്ടികൾ തിരിച്ചു വന്നു ഉപ്പും മുളകും പോലെ ആകണം എന്ന്

    • @prasanthmanipk125
      @prasanthmanipk125 3 ปีที่แล้ว +8

      @@IndhuCreativeStudios സഹോ ഭാസിച്ചേട്ടൻ മനസ്സുവച്ചാൽ മതി😀

    • @PCMEditx
      @PCMEditx 3 ปีที่แล้ว +7

      @@IndhuCreativeStudios thalaivare neengala

    • @IndhuCreativeStudios
      @IndhuCreativeStudios 3 ปีที่แล้ว +9

      @@prasanthmanipk125 മനസ്സുവെച്ച മതിയായിരുന്നു

    • @vishnu_p30
      @vishnu_p30 3 ปีที่แล้ว +7

      Agene avane❤❤❤

  • @al_kelappan
    @al_kelappan 3 ปีที่แล้ว +50

    ഇങ്ങനെ എല്ലാ ആയ്ചയും ഓരോ വീഡിയോ വേണം 😁❤️❤️

  • @shibink230
    @shibink230 3 ปีที่แล้ว +103

    ദൈവത്തെ ഓർത്ത് ഇത് പെട്ടെന്ന് അവസാനിപ്പിച്ചേക്കല്ലേ 🙏🙏🙏🙏

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +251

    ഉപ്പും മുളകും ഇല്ലെങ്കിലും നിങ്ങളെ ഇതിലൂടെ കാണാൻ സാധിക്കുന്നുണ്ടല്ലോ😌❤️❤️❤️

    • @krishnakrishna848
      @krishnakrishna848 3 ปีที่แล้ว +7

      ഇതു തന്നെ അല്ലേ മിനിഞ്ഞാന്നും പറഞ്ഞത്

    • @unclegaming1593
      @unclegaming1593 3 ปีที่แล้ว +2

      @@krishnakrishna848 😹

    • @D-r531
      @D-r531 3 ปีที่แล้ว +1

      @@krishnakrishna848 adh kollam

    • @eshanenair
      @eshanenair 3 ปีที่แล้ว +1

      സത്യം❤️🥰

    • @sreeharimurali2651
      @sreeharimurali2651 3 ปีที่แล้ว +1

      Ithilum bhedam uppum mulakum aayirunnu

  • @sajeerkt5489
    @sajeerkt5489 3 ปีที่แล้ว +13

    Kas kas
    വിരിയട്ടെ ഒരായിരം kas kasസിൻ
    പൂക്കൾ 😍💚💚

  • @arshadmuthu2310
    @arshadmuthu2310 3 ปีที่แล้ว +139

    എന്തൊക്കെയായാലും ഉപ്പുംമുളകും മറക്കാൻ പറ്റുന്നില്ല😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @QuixerOP
      @QuixerOP 3 ปีที่แล้ว +4

      ❤️😓😓Sss

    • @captainjacksparrow8419
      @captainjacksparrow8419 3 ปีที่แล้ว +4

      @@QuixerOP Mmm😫

    • @kadeejak.a4089
      @kadeejak.a4089 3 ปีที่แล้ว +3

      അതേ ആരെങ്കിലും അത് മറപ്പിക്കാൻ നേക്കിയാലും മറക്കാൻ കഴിയില്ല 😓😓

    • @liyasworld7776
      @liyasworld7776 3 ปีที่แล้ว +2

      Thts true

  • @arshadmuthu2310
    @arshadmuthu2310 3 ปีที่แล้ว +49

    👌👌👌 അടിപൊളിയായിട്ടുണ്ട് നീലു അമ്മ ബാലു അച്ഛാ ഇനി മുടിയൻ ചേട്ടനെയും ശിവാനി കുട്ടിയെയും യേശുവേ യും പാറുകുട്ടിയെ യും ഇതിൽ കൊണ്ടുവരണം അതാണ് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം😍

  • @Arjun-vz9jf
    @Arjun-vz9jf 3 ปีที่แล้ว +9

    Powliiii balu & neelu combo 💯💯💯

  • @akkuzzcreation7006
    @akkuzzcreation7006 3 ปีที่แล้ว +16

    Balu achan❤️ Neelu amma❤️❤️❤️miss you uppum mulakum 😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +51

    ഉപ്പും മുളകും ബാലു നീലു ഇവിടെ ഉള്ളതുകൊണ്ട് വല്ലാത്തത് ആയി miss ചെയ്യുന്നില്ല....!! ❣️🔥
    അല്ലേ gooys 😁

    • @hannafathima8598
      @hannafathima8598 3 ปีที่แล้ว +1

      Keshuvineeyum shivayeeyum mudiyaneeyum lachuvineeyum paaruvineeyum miss cheyyunnund

  • @ashiqrisvanrisvan8064
    @ashiqrisvanrisvan8064 3 ปีที่แล้ว +356

    ബാലു ചേട്ടനെയും നീലു ചേച്ചിയെയും miss ചെയ്യുന്നവർ ഇവിടെ വരൂ

    • @sivaraman2753
      @sivaraman2753 3 ปีที่แล้ว +4

      ഇവർ ഇല്ല പിന്നെ എന്ത് കാണാൻ

    • @mohammedsinan3006
      @mohammedsinan3006 3 ปีที่แล้ว +7

      ഭയങ്കര missing ആണ് അത് പറന്നാൽ മനസ്സിലാവില്ല
      😔😔

    • @QuixerOP
      @QuixerOP 3 ปีที่แล้ว +8

      @@mohammedsinan3006 athe..Old episodes aan ippo kanunne😭❤️❤️

    • @abhiachu3027
      @abhiachu3027 3 ปีที่แล้ว +5

      Miss

    • @mercyshaji3764
      @mercyshaji3764 3 ปีที่แล้ว

      Eni ormipikalla

  • @nandhagopan789
    @nandhagopan789 3 ปีที่แล้ว +11

    ഉപ്പും മുളകും ഈ അങ്ങും ഇങ്ങും തൊടാത്ത രീതിയിൽ നിർത്തിയത് എന്ത് കാരണത്താൽ ആയാലും ഫ്ലവർസ് tv യോട് ഒന്നുമാത്രമേ പറയാൻ ഒള്ളു. ഇത്രെയും കാലം വളരെ അധികം സപ്പോർട്ട് നൽകിയ പ്രേഷകരോട് ചെയ്യാവുന്നതിൽ വച്ചു ഏറ്റവും വലിയ തെറ്റ് തന്നെ ആണ് ചെയ്യ്തത്. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം.. എന്നാലും ഇപ്പോൾ ബാലുച്ചേട്ടനെയും നീലുചേച്ചിയെയും വീണ്ടും ഒരു സ്‌ക്രീനിൽ ഒരുമിച്ചു കാണാൻ കഴിയുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. പക്ഷെ പപ്പനും പദ്മിനിയും എന്ന വെബ് സീരിസ് ഡയറക്റടരോട് ഒരു അപേക്ഷ ഉണ്ട് ഇവരെ ഞങ്ങളക്ക് ഭാര്യയും ഭർത്താവും ആയി തന്നെ കാണാൻ ആണ് ആഗ്രഹം.അതുകൊണ്ട് ഇവരെ ഉപ്പും മുളകിലേം കൂട്ട് അടിയും വഴക്കും സ്നേഹവും സങ്കടവും എല്ലാം ഉള്ള ആ പഴയ ബാലുവായും നീലുവായും കൊണ്ടുവരണം. ഇത് എന്റെ മാത്രം അപേക്ഷ അല്ല ഒരുപാടു ആളുകൾ പറയാൻ ആഗ്രഹിക്കുന്ന കാര്യമാ ഞാൻ എന്നിലൂടെ ഇപ്പൊ പറഞ്ഞത്. അതുകൊണ്ട് ഈ അപേക്ഷ ദയവായി സ്വീകരിക്കണം. ഉപ്പും മുളകും എന്ന സീരിയൽ ചിലപ്പോൾ ആരേലും ഒക്കെ വിചാരിച്ചു അവസാനിപ്പിച്ചു കളയാം.... പക്ഷെ അതിലെ ഞങ്ങളുടെ കുടുംബത്തെ ഒരാൾക്കും ഒരുകാലത്തും നശിപ്പിച്ചു കളയാൻ പറ്റില്ല. കാരണം നല്ലതിനെ എന്നും നല്ല ആളുകൾ ഇവിടെ സ്നേഹിച്ചിട്ടേ ഒള്ളു അംഗീകരിച്ചിട്ടേ ഒള്ളു.❤ALL THE BEST പപ്പനും പദ്മിനിയും TEAM...👍

    • @ashlyjubymanivallil4500
      @ashlyjubymanivallil4500 3 ปีที่แล้ว

      Njan parayan agrahichathummm ethu thanneeeyaaanu😔

    • @abduk8604
      @abduk8604 3 ปีที่แล้ว

      @@ashlyjubymanivallil4500 me too

  • @QuixerOP
    @QuixerOP 3 ปีที่แล้ว +194

    13:19 നിഷ ചേച്ചി അറിയാതെ ബാലു ന്ന് വിളിക്കാൻ പോയത് ആരൊക്കെ ശ്രെദ്ധിച്ചു😅❤️

    • @kavyachandran1415
      @kavyachandran1415 3 ปีที่แล้ว +9

      Sheriyaa🤣🤣

    • @blesson4436
      @blesson4436 3 ปีที่แล้ว +5

      Crrt

    • @rubyrush4794
      @rubyrush4794 3 ปีที่แล้ว +10

      Sarkum UM missavunnu 😢😢

    • @jrkarthik671
      @jrkarthik671 3 ปีที่แล้ว +5

      Haa missing

    • @rahulkrishnan7004
      @rahulkrishnan7004 3 ปีที่แล้ว +5

      @Sachu S ഇത് ഡബ്ബിംഗ് അല്ല sync sound ആണ്...

  • @KING-.IS-HERE__
    @KING-.IS-HERE__ 3 ปีที่แล้ว +14

    Uppum Mulakum അന്നും ഇന്നും എന്നും Uyir😘

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +57

    **ഇതുവരെയുള്ള ഇവരുടെ എല്ലാ തട്ടകവും കണ്ട എല്ലാരും ഈ മുത്ത് മാലയിൽ കോർത്ത് നിന്നോ💓**

  • @Chakkuchachuzz
    @Chakkuchachuzz 3 ปีที่แล้ว +3

    Climax pwolich. Ithinu vendiyayirunnu njangal kathirunnath. Ningal rendu pere cherullu. Balu achanum❤️ neelu ammayum😘😘

  • @franklin2608
    @franklin2608 3 ปีที่แล้ว +29

    Waiting for upcoming sweat 😜 episode 🤣🙂

  • @radhikaproud
    @radhikaproud 3 ปีที่แล้ว +9

    എല്ലാ എപ്പിസോഡും ഞങ്ങൾ ഫാൻസ്‌ മുടങ്ങാതെ കാണുന്നുണ്ട്. ആര്യഭവൻ ലോഡ്ജ് ന് ഒരു നൊസ്റ്റു ലുക്ക്‌ ഉണ്ട്. ബിജു ചേട്ടനും നിഷ ചേച്ചിക്കും മറ്റു അഭിനേതാക്കൾക്കും ആശംസകൾ*

  • @chinjuchinjuchinju3393
    @chinjuchinjuchinju3393 3 ปีที่แล้ว +6

    Episode director Biju sopanam😍😍👍

  • @akhila2098
    @akhila2098 3 ปีที่แล้ว +2

    എന്തായാലും രണ്ടുപേരും പൊളിച്ചു അടുക്കും 👍👍👍👍👍 പിന്നെ ഉപ്പും മുളകും പോയതിൽ പിന്നെ മിസ്സ്‌ ചെയൂന്നു ...നിങ്ങൾ ഇതു സൂപ്പർ ആകണം

  • @majidashain1683
    @majidashain1683 3 ปีที่แล้ว +4

    Acha Amma cute pair 🤗❤ iniyulla episodes polikkum 😍we are waiting ❤❤

  • @althafahmed5872
    @althafahmed5872 3 ปีที่แล้ว +10

    Climax dialog Annan nishamma😍

  • @Rockybhai-oj8qi
    @Rockybhai-oj8qi 3 ปีที่แล้ว +43

    Balu acha neelu amma love you 💓🤗😘💓🤗😘💓🤗😘💓🤗😘

  • @thoughts5407
    @thoughts5407 3 ปีที่แล้ว +2

    ബിജു (മിനിസ്ക്രീൻ ലാലേട്ടൻ ) ചേട്ടനും & നിഷ (മിനിസ്ക്രിൻ ലേഡി സൂപ്പർ സ്റ്റാർ ) ചേച്ചി ഇഷ്ടം

  • @chinnan2414
    @chinnan2414 3 ปีที่แล้ว +9

    ❤ബാലു ചേട്ടൻ❤❤നീലു ചേച്ചി❤

  • @lukmanhakeem2974
    @lukmanhakeem2974 3 ปีที่แล้ว +6

    ഇവർ രണ്ടുപേരും ഒന്നിക്കണം. 😍

  • @riyafathimavpsosuneedansar6959
    @riyafathimavpsosuneedansar6959 3 ปีที่แล้ว +16

    Miss you uppum mulakum 😭

  • @valeedellathodiksa9901
    @valeedellathodiksa9901 3 ปีที่แล้ว +4

    ബാലു ചേട്ടൻ പറഞ്ഞത് ശെരി ആവട്ടെ
    പയെ ബാലു @ നീലു ആവട്ടെ, ഉപ്പും മുളകും combination poli

  • @razbinfaizy6345
    @razbinfaizy6345 3 ปีที่แล้ว +46

    ജംഗ്ഷൻ വിട്ട് ബാലു അണ്ണന് ഒരു കളിയില്ല😂😂😂😂😂

  • @dhanyanair9042
    @dhanyanair9042 3 ปีที่แล้ว +13

    കലക്കി തിമിർത്തു അല്ലെങ്കിലും പത്മിനിക്ക് പപ്പൻ തന്നെ ചേരൂ

  • @MSAN462
    @MSAN462 3 ปีที่แล้ว +2

    katta waiting pappan padmini couples aavan 💚💚 last dialogue pwolich adukki

  • @kuttoosan3074
    @kuttoosan3074 3 ปีที่แล้ว +6

    ഇത് കൊള്ളാം കേട്ടോ...😂💞

  • @safiyaferoz2877
    @safiyaferoz2877 3 ปีที่แล้ว +41

    നീലു അമ്മയുടെയും പാറുക്കുട്ടിയുടെയും ഒരു വീഡിയോ എടുത്തു post ചെയ്യൂ. കൊച്ച് അമ്മയെ മറക്കുന്നതിന് മുമ്പ്. ഒരുപാട് പേർ കാണാൻ കൊതിക്കുന്നതാണ് നീലു അമ്മയേം അമ്മയുടെ സ്വന്തം പാറുക്കുട്ടിയെയും ഒന്നിച്ചു.

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +30

    Kas kas എല്ലാവരും കണ്ടു പഠിക്കണം ആഴ്ചയിൽ പ്രതേകിച്ചു കരിക്ക്, കോവിലകം....😁❣️🔥

  • @rijeshkumarrijeshkumar1648
    @rijeshkumarrijeshkumar1648 3 ปีที่แล้ว +7

    അടിപൊളി കലക്കി

  • @directionerforever9484
    @directionerforever9484 3 ปีที่แล้ว +266

    ഉപ്പും മുളകും തിരിച്ച് വർണം എന്ന് ആത്മാർഥമായി ഇപ്പോഴും പ്രാർത്തിക്കണവർ ആരൊക്കെ?😔😣🤔
    👇
    👇

    • @gangamessi2162
      @gangamessi2162 3 ปีที่แล้ว +8

      Eppazhengilum thirich varum bro nammukk prarthikkaam

    • @QuixerOP
      @QuixerOP 3 ปีที่แล้ว +8

      Varum😘😘❤️

    • @muhammedshanifkp6516
      @muhammedshanifkp6516 3 ปีที่แล้ว

      വരാൻ ചാൻസ് kuravaanu

    • @basimkhan6461
      @basimkhan6461 3 ปีที่แล้ว

      Ini varilla.avarude ariyipp vannu

    • @muhammedcp9322
      @muhammedcp9322 3 ปีที่แล้ว +4

      Varum 😘

  • @blesson4436
    @blesson4436 3 ปีที่แล้ว +7

    Aa hotel respection payan super acting

  • @sreeragsr878
    @sreeragsr878 3 ปีที่แล้ว +59

    വൗ..കല്യാണം ആണോ... ന്നാ ഞമ്മളും ഉണ്ട്... ഇവരെ അങ്ങെനെ അല്ലാതെ കാണാൻ പറ്റുന്നില്ലാരുന്നു

  • @vaisakh_1825
    @vaisakh_1825 3 ปีที่แล้ว +45

    ഉപ്പും മുളകും ആഴ്ചയിൽ 5 ദിവസം ഉണ്ടായിരുന്നു അതുപോലെ പപ്പനും പദ്മിനിയും എന്നും ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @IndhuCreativeStudios
      @IndhuCreativeStudios 3 ปีที่แล้ว +2

      ആഴ്ചയിൻ ഒരു എപ്പിസോഡ് വച്ചെങ്കിലും അവർ ഇത് ഇറക്കുന്നില്ലേ

  • @uppummulakum7034
    @uppummulakum7034 3 ปีที่แล้ว +9

    പൊളി😘😘😘

  • @nawazmuhammed8242
    @nawazmuhammed8242 3 ปีที่แล้ว +19

    ഈ പ്രോഗ്രാമിൽ വിഷ്‌ണു ശിവാനി kesu പാറുക്കുട്ടി യും കൊണ്ട് വരണം

  • @muhammedmurshid8918
    @muhammedmurshid8918 3 ปีที่แล้ว +3

    Next episodin waiting 🤞🏻

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +1

    See the expression of Black Ravi at 7:37 😂 🤣😂🤣

  • @ISLAMICCHANNEL-zh6qd
    @ISLAMICCHANNEL-zh6qd 3 ปีที่แล้ว +8

    Power. 💥💥🔥🔥🔥🔥🔥💕

  • @raginithushara7082
    @raginithushara7082 3 ปีที่แล้ว +265

    പാറുക്കുട്ടിയു വേണമായിരുന്നു
    എന്ന് ആഗ്രഹമുള്ളവർ ലൈക് അടി

  • @nasaribrahim7273
    @nasaribrahim7273 3 ปีที่แล้ว +8

    Fast Cmnt Adikaan vannada
    Nddayaalum innivide kuudaam

  • @kavyachandran1415
    @kavyachandran1415 3 ปีที่แล้ว +11

    Eppo entha promo edathea

  • @hassankuttynp1958
    @hassankuttynp1958 3 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് 👍👍👍👌👌👌👌👌🌹🌹👌🌹🌹🌹

  • @steephenp.m4767
    @steephenp.m4767 5 วันที่ผ่านมา

    Pinnallathe

  • @hasheemsifar7425
    @hasheemsifar7425 3 ปีที่แล้ว

    പൊളിച്ചു ഇത്‌ വേറെ level ❤❤❤❤❤❤kas kas 👍👍👍👍👍

  • @abin7429
    @abin7429 3 ปีที่แล้ว +10

    Neelu amma😘😘😘

  • @cmchealing3935
    @cmchealing3935 3 ปีที่แล้ว

    Superb!!! While seeing baluchettan and neelu Chechi...rembering uppum mulakum 😭

  • @santhoshramankutty8396
    @santhoshramankutty8396 3 ปีที่แล้ว +20

    ഉപ്പും മുളകിലെ മക്കളും ഇതിൽ വേണം 👍

  • @IndhuCreativeStudios
    @IndhuCreativeStudios 3 ปีที่แล้ว +45

    Pappan and Padmini Fans undo

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +1

    Padmini Weds Padmanabhan ❤️❤️

  • @shuhaib1662
    @shuhaib1662 3 ปีที่แล้ว +11

    ഇതില്‍ ബാലുവിന്റെ wife neelu മക്കള്‍ mudiyan shivaani keshu pinne lachuvum എല്ലാവരുടെയും mame vere ആയിരിക്കണം എങ്കില്‍ polichene 🔥😍

  • @nmullauda
    @nmullauda 3 ปีที่แล้ว +19

    Neelu and Balu😍😍😍

  • @sunilkumarck7797
    @sunilkumarck7797 3 ปีที่แล้ว +74

    എത്രയും പെട്ടെന്ന് തന്നെ 'പപ്പൻ സർ' 'പത്മിനി മാഡം' എന്നുള്ള വിളികൾ 'പപ്പേട്ടാ', 'പത്മിനി' എന്നായി മാറട്ടെ... 😊😍

  • @sharafudheen9735
    @sharafudheen9735 3 ปีที่แล้ว +38

    Uppum mulakum fan❤️power കാണിക്ക്
    💪

  • @kavyachandran1415
    @kavyachandran1415 3 ปีที่แล้ว +10

    Adipolli episode weekil oru rand episode egillum erakkammo please

  • @v3624
    @v3624 3 ปีที่แล้ว +2

    Pappan padminiye kettuo ??😀😀 Waiting .... 😁😁😁

  • @vaisakh_1825
    @vaisakh_1825 3 ปีที่แล้ว +75

    ❤️ബാലു ❤️ചേട്ടൻ fans like അടി

  • @riderappu1338
    @riderappu1338 3 ปีที่แล้ว +11

    Nice promotion 😹🚀

  • @maaju_sha4823
    @maaju_sha4823 3 ปีที่แล้ว +1

    ഉപ്പും മുളക് ഈ ചാനലിൽ അഭിനഹിച്ചൂടെ..... ഒരുപാട് ഇഷ്ടമാ ഉപ്പും മുളക് 😍😘😘😘😘

  • @georgethomas5794
    @georgethomas5794 3 ปีที่แล้ว +1

    Balu chettan num Nilu chechi pollichu tto beautiful show.......I💝you chechi &chettan

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 3 ปีที่แล้ว +8

    Miss u uppumulakum family❤😔

    • @abduk8604
      @abduk8604 3 ปีที่แล้ว +2

      Really missing😭

  • @vivekm4280
    @vivekm4280 3 ปีที่แล้ว +1

    Pappanum Padminium episode 10 adipoli

  • @sathydevi4956
    @sathydevi4956 3 ปีที่แล้ว +7

    Padmini always straight forward & truthful in her Life.. So she doesn't care about what Black Ravi, Andavan, Thekkan and others talk about her, & doesn't bother whatever these people said as gossips about her. She always reveals the truth, and stands for justice & that is why she is always bold and adamant in her character & behaviour. Even though Ravi is her informer , & always gave her the news of her husband , yet she beat Black Ravi, because he is always cheating his room mates and friends .From this we can realized her image & ethics. Likewise she can realized the good qualities of Pappan ,& that is why kept Pappan as her friend in need. Pappan paranjathu poley , Padminiye marriage cheyyunnathu nallathanu. Because Prafullan never gave her any peace, happiness and joy in her total married life. Padmini don't waste or sacrifice your Life for a Selfish and cheating husband like Prafullan. So Both of you, Pappan & Padmini, don't bother about other people or gossips. Go ahead, for whatever you think as true, correct & Right. Life is yours and no one cannot interfere in it. Pappan please give some more happiness , peace & security to our Padmini in her Future Life. I like this series much, & Love you All, especially my favourite Nisha/ Padmini more and more.

  • @prasanthmanipk125
    @prasanthmanipk125 3 ปีที่แล้ว +4

    പൊളിയ്യേ.....

  • @rameshkrishnan5412
    @rameshkrishnan5412 3 ปีที่แล้ว +10

    Ee oru episode ne vendi ya njankal ellavarum kathirunnatu

  • @v4cutting184
    @v4cutting184 3 ปีที่แล้ว +10

    Uppum mulakum and papanum padminiyum uyir 😘😘

  • @meeramenon5517
    @meeramenon5517 3 ปีที่แล้ว +1

    Super!കഴിവുള്ള കലാകാരൻമാരെ തോല്പിക്കാൻ ആർക്കും സാധിക്കില്ല!ബാലുവും നീലുവും script writer ഉം കൂടി ചേർന്നപ്പോൾ രസമുള്ള episodes വരാൻ തുടങ്ങി!

  • @vivekvichu3929
    @vivekvichu3929 3 ปีที่แล้ว +186

    ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

    • @fathima7890
      @fathima7890 3 ปีที่แล้ว +3

      മിസ്സ്‌ ചെയ്യുന്നു.

    • @truevision3622
      @truevision3622 3 ปีที่แล้ว +2

      Yes

    • @abhiachu3027
      @abhiachu3027 3 ปีที่แล้ว +3

      മിസ് ചെയ്യുന്നു

    • @Rockybhai-oj8qi
      @Rockybhai-oj8qi 3 ปีที่แล้ว +2

      😖😖😖😖

    • @kiki1877
      @kiki1877 3 ปีที่แล้ว +3

      Pinne illathe

  • @muhammadrinshadmp2110
    @muhammadrinshadmp2110 3 ปีที่แล้ว

    Ini pappanum Padminiyum aayi maranam🤩🤩

  • @amuathira7193
    @amuathira7193 3 ปีที่แล้ว +5

    I'm really missing uppum mulakum 😭paramada Vedum,anju makalaum,ramayum ,bhasinayum,kuttanpillayude mole ennu ulla viliyum, aa happinessum ,uppum mulakum is my stress buster, miss you all 😭

  • @shajik.m9410
    @shajik.m9410 3 ปีที่แล้ว

    Kolamkatto 🌷💘 adipoli 🌷

  • @varghesegeorge7537
    @varghesegeorge7537 3 ปีที่แล้ว +2

    Good! But in future, this episode will be husband and wife series! Great ideas!

  • @zainulabid2453
    @zainulabid2453 3 ปีที่แล้ว +2

    Super 💖💖💖💖💖💖

  • @jitheshjithu4660
    @jitheshjithu4660 3 ปีที่แล้ว +2

    Black raviyude chund kondulla kali 😁😁😁😂👌👌

  • @anoops8920
    @anoops8920 3 ปีที่แล้ว +50

    ഇത് ഒരു കുടുംബ കഥയാക്കു നിങ്ങൾ ഭാര്യയും ഭർത്താവും ആകണം അതിൽ പിള്ളേരും വരണം

    • @IndhuCreativeStudios
      @IndhuCreativeStudios 3 ปีที่แล้ว +10

      അങ്ങനെയും ഒരു പ്രതീക്ഷയുണ്ട് , ഇവരുടെ കല്യാണം കഴിഞ്ഞു കുട്ടികൾ തിരിച്ചു വരുമായിരിക്കും , ഈ എപ്പിസോഡിന്റെ പേര് കണ്ടപ്പോൾ ചെറുതായി അങ്ങനെ ഒരു പ്രതീക്ഷ തോന്നിപ്പോയി

    • @homenaturesaranya7965
      @homenaturesaranya7965 3 ปีที่แล้ว +6

      അങ്ങനെ വരും ആയിരിക്കും രണ്ടു അന്യ വ്യക്തികൾ ആയി കണ്ടിട്ട് എന്തോ പോലെ

    • @anniejohny1806
      @anniejohny1806 3 ปีที่แล้ว

      q

  • @devuaromal7387
    @devuaromal7387 3 ปีที่แล้ว +13

    പപ്പൻ സാറിൻ്റെ ആക്ഷൻ കണ്ടിട്ട് ലാലേട്ടനെ ഓർമ വന്നത് എനിക്ക് മാത്രമാണോ ?

  • @harikrishnankv8831
    @harikrishnankv8831 3 ปีที่แล้ว +16

    ഇവർ കല്യാണം കഴിക്കുന്നു. പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു അതായത് പാറമട വീട്ടിലേക്ക്. Then the story continues.

  • @legendsneverdie2217
    @legendsneverdie2217 3 ปีที่แล้ว

    Ella divasavum episode indarnel nallatharnnu

  • @HMMusix
    @HMMusix 3 ปีที่แล้ว +1

    Very nice episode😍💐💯💯

  • @minham8127
    @minham8127 3 ปีที่แล้ว +7

    ഇതിൽ ഇനി മുടിയൻ കേശു ശിവ പാറു കയ്യും എങ്കിൽ lechu എല്ലാവരും വേണം ഒരുമിച്ചു കാണണം

  • @MrMathu-bs8ws
    @MrMathu-bs8ws 3 ปีที่แล้ว +6

    Polli

  • @surendranpk1569
    @surendranpk1569 3 ปีที่แล้ว +12

    തള്ളേ ഭാസി അണ്ണൻ ഒരു മാറ്റവും ഇല്ലല്ലോ അണ്ണാ..... (സുരേഷ് ബാബു)

  • @saginakarunakaran4249
    @saginakarunakaran4249 3 ปีที่แล้ว +2

    I want pappanum padminiyum all days

  • @kavyachandran1415
    @kavyachandran1415 3 ปีที่แล้ว +17

    Evarea husband and wife ayttu kaskasil varunnathu kannan katta waiting

    • @abin7429
      @abin7429 3 ปีที่แล้ว

      ❤️❤️❤️

    • @anoops8920
      @anoops8920 3 ปีที่แล้ว

      അതെ

  • @vijayanvilasam2116
    @vijayanvilasam2116 3 ปีที่แล้ว +2

    ബാലുച്ചേട്ടാ പൊളിച്ചു.

  • @MFJ_Talks
    @MFJ_Talks 3 ปีที่แล้ว +16

    ആ Uppum Mulakum Part 2 ആയി ഇതിൽ അപ്ലോഡ് ചെയ്ത് കൂടെ 🤗🤗👍❤️❤️

  • @sadiq509
    @sadiq509 3 ปีที่แล้ว +7

    Kas kas സ്ഥിരം കാണികൾ ഉണ്ടോ

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 ปีที่แล้ว

    സൂപ്പർ 👍👍👍

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 ปีที่แล้ว +2

    Neelu baalu combination waiting 💞💞💞

  • @shajahanallucutz2422
    @shajahanallucutz2422 3 ปีที่แล้ว +8

    Balu ettan neelu chechi

  • @abhiizz2749
    @abhiizz2749 3 ปีที่แล้ว +1

    Thanks😍😍