Very good thought Ajithettan. In my opinion Minimum wage of 40k looks very difficult to achieve, but at least 25k would be better. There are a lot of people who works less than 15k a month, even the educated. Thats the sad reality of India. In the recent elections in India, I could see political parties offering freebies and free money if they win, but nothing like minimum wages was discussed by anyone. Correct me if I am wrong.
Age one of the factors mathram aanu bro Age Points at least 18 but less than 25 years 25 at least 25 but less than 33 years 30 at least 33 but less than 40 years 25 at least 40 but less than 45 years 15
ഇന്ത്യയിൽ മിനിമം വേജ് സിസ്റ്റം ഇല്ലാന്ന് നിന്നോട് ആരാ പറഞ്ഞത് ??? അതൊക്കെ ഇല്ല രാജ്യത്തും ഉണ്ട്, ഇന്ത്യയും മറ്റും രാജ്യങ്ങളും ആയി എല്ലാ കാര്യത്തിലും comparison ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല, ഇന്ത്യയുടെ ഭൂപ്രകൃതി അല്ല അവിടെ, ഇന്ത്യയുടെ ജനസംഖ്യ അല്ല മറ്റു രാജ്യങ്ങളിൽ, ഇതൊക്കെ അറിഞ്ഞിട്ടു സ്വന്തം രാജ്യത്തെ ഡിഗ്രേഡ് ചെയ്യൂ! ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നല്ല രീതിയിൽ അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടിവരും, ഓസ്ട്രേലിയ പോലെ ഒരു ജനത അല്ല ഇന്ത്യയിൽ ഉള്ളത്, ആളുകൾ നാടുവിടുന്നത് സാലറി മാത്രം നോകിയിട്ടല്ല, അങ്ങനെ എങ്കിൽ സിംഗപ്പൂർ ചൈന ജപ്പാൻ എന്നുള്ള രാജ്യത്ത് നിന്നും ആളുകൾ അമേരിക്കയിൽ പോകുന്ന്നത് അവിടെ വികസനം അല്ലെങ്കിൽ പൈസ ഇല്ലാത്തതു കൊണ്ട് മാത്രമാണോ??? പിന്നെ ടാക്സ്, ഇന്ത്യയിൽ ആണ് കുറവ് ടാക്സ് പേയ്മെൻ്റ് ഉള്ളത്, നീ പറഞ്ഞ കണക്ക് വെച്ച് ഇവിടെ എത്ര പേർ ടാക്സ് അടക്കാൻ തയ്യാറാണ് ? പിന്നെ സാലറി comparison ശെരി അല്ല, അത് കൺവർട്ട് ചെയ്തു പറയുന്നത് കൊണ്ടാണ് എത്ര ഭീമമായ തുക ആയി തോന്നുന്നത്, പെട്രോൾ പമ്പിൽ ജീവൻകരന് പൈസ കൊടുക്കാൻ എന്തിനാട ഓയിൽ കമ്പനി മുതലാളി ഇടപെടുന്നത് 🤔 അതൊക്കെ കോൺട്രാക്ട് ബേസ് അല്ലേ !!
സർ ഇന്ത്യയിലെ ആക്ട് പ്രകാരം ഉള്ള റേറ്റ് ഓഫ് പേ എത്രയാണ്???ഞാൻ ഇന്ത്യയിൽ നിന്നും നാടുവിടുന്ന ഇന്ത്യക്കാരുടെ കാര്യമാ പറഞ്ഞത്. പ്രധാന മോട്ടിവേഷൻ പൈസ തന്നെയാണ്. നാട്ടിലെ ഇങ്ങനെ ഉള്ള ഇടപാടുകൾക്ക് കുട പിടിച്ചു നാടിനെ അപ്ഗ്രേഡ് ചെയ്യൂ 😂
അത് ഇതൊക്കെ ചെയ്യുന്നതിന് മുന്നേ ഗൂഗിൾ ചെയ്താലും മതി, നാട്ടിലെ യുവാക്കൾ പുറം രാജ്യത്ത് പോകുന്നത് പല കാരണങ്ങൾ ഉണ്ട്, പിന്നെ സ്വന്തം രാജ്യത്തെ കാര്യം പറയുന്നത് കുട പിടിക്കുന്നതിനു അല്ല, കര്യങ്ങൾ സംസരിക്കുമ്പോ ഫാക്ട് വെച്ച് സംസരിക്ക്!!
@@Ajithbeyondtheborders അങ്ങനെ എങ്കിൽ താങ്കൾ യുകെ യിൽ നിന്നും ഓസ്ട്രേലിയ പോയത്, യുകെ മോശം ആയിട്ടണോ?? അവിടെ മിനിമം വെജ് സിസ്റ്റം ഉണ്ടെന്ന് താങ്കൾ തന്നെ പറഞ്ഞു, അപ്പോൾ ഇപ്പോ പറയുന്നത് യുകെയും മോശം ആണെന്ന് ആണോ? 🤔 അതോ യുകെ ജീവിക്കാൻ അവസരം ഇല്ലാത്തത് കൊണ്ടാണ് എന്നാണോ? അങ്ങനെ എങ്കിൽ താങ്കൾക്ക് ആദ്യമേ പോകാതെ ഇരുന്നുടെ? എല്ലാ രാജ്യത്തും അതിൻ്റേതായ കുഴപ്പങ്ങളും ഗുണങ്ങളും ഉണ്ട് ഹേയ്, അത് പറയുമ്പോ കുട പിടിക്കുക എന്നല്ല!!! 🤔
Anganonnum nadakkillalo.. 10% varunna heavy business kaarym politiciansum ithpolonnum varaan sammathikkillalo. Kore sambhadich koottuka athanu avarude aim except Tata... Min wage system athpole 60 kazhinjavarkk nalla pention thuka okke vannal adipoli aayene...
Sathyam 👍
👍👍👍
🤗🤗
Very good thought Ajithettan. In my opinion Minimum wage of 40k looks very difficult to achieve, but at least 25k would be better. There are a lot of people who works less than 15k a month, even the educated. Thats the sad reality of India.
In the recent elections in India, I could see political parties offering freebies and free money if they win, but nothing like minimum wages was discussed by anyone. Correct me if I am wrong.
That’s absolutely right da 👍👍
Good initiative well explained 😊
Thanks brother 🤗
Hi, how long did it take for the approval of your 186 visa?
3 week of time after submission
Bro
Australia yi pr kittan ethre age venam
Age one of the factors mathram aanu bro
Age Points
at least 18 but less than 25 years 25
at least 25 but less than 33 years 30
at least 33 but less than 40 years 25
at least 40 but less than 45 years 15
Complex an bro your topic, one word kond define cheyn patila
That correct bro, but when we are going to implement this 10,25,50 years down the line??
ഇന്ത്യയിൽ മിനിമം വേജ് സിസ്റ്റം ഇല്ലാന്ന് നിന്നോട് ആരാ പറഞ്ഞത് ??? അതൊക്കെ ഇല്ല രാജ്യത്തും ഉണ്ട്, ഇന്ത്യയും മറ്റും രാജ്യങ്ങളും ആയി എല്ലാ കാര്യത്തിലും comparison ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല, ഇന്ത്യയുടെ ഭൂപ്രകൃതി അല്ല അവിടെ, ഇന്ത്യയുടെ ജനസംഖ്യ അല്ല മറ്റു രാജ്യങ്ങളിൽ, ഇതൊക്കെ അറിഞ്ഞിട്ടു സ്വന്തം രാജ്യത്തെ ഡിഗ്രേഡ് ചെയ്യൂ! ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നല്ല രീതിയിൽ അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടിവരും, ഓസ്ട്രേലിയ പോലെ ഒരു ജനത അല്ല ഇന്ത്യയിൽ ഉള്ളത്, ആളുകൾ നാടുവിടുന്നത് സാലറി മാത്രം നോകിയിട്ടല്ല, അങ്ങനെ എങ്കിൽ സിംഗപ്പൂർ ചൈന ജപ്പാൻ എന്നുള്ള രാജ്യത്ത് നിന്നും ആളുകൾ അമേരിക്കയിൽ പോകുന്ന്നത് അവിടെ വികസനം അല്ലെങ്കിൽ പൈസ ഇല്ലാത്തതു കൊണ്ട് മാത്രമാണോ???
പിന്നെ ടാക്സ്, ഇന്ത്യയിൽ ആണ് കുറവ് ടാക്സ് പേയ്മെൻ്റ് ഉള്ളത്, നീ പറഞ്ഞ കണക്ക് വെച്ച് ഇവിടെ എത്ര പേർ ടാക്സ് അടക്കാൻ തയ്യാറാണ് ? പിന്നെ സാലറി comparison ശെരി അല്ല, അത് കൺവർട്ട് ചെയ്തു പറയുന്നത് കൊണ്ടാണ് എത്ര ഭീമമായ തുക ആയി തോന്നുന്നത്, പെട്രോൾ പമ്പിൽ ജീവൻകരന് പൈസ കൊടുക്കാൻ എന്തിനാട ഓയിൽ കമ്പനി മുതലാളി ഇടപെടുന്നത് 🤔 അതൊക്കെ കോൺട്രാക്ട് ബേസ് അല്ലേ !!
സർ ഇന്ത്യയിലെ ആക്ട് പ്രകാരം ഉള്ള റേറ്റ് ഓഫ് പേ എത്രയാണ്???ഞാൻ ഇന്ത്യയിൽ നിന്നും നാടുവിടുന്ന ഇന്ത്യക്കാരുടെ കാര്യമാ പറഞ്ഞത്. പ്രധാന മോട്ടിവേഷൻ പൈസ തന്നെയാണ്.
നാട്ടിലെ ഇങ്ങനെ ഉള്ള ഇടപാടുകൾക്ക് കുട പിടിച്ചു നാടിനെ അപ്ഗ്രേഡ് ചെയ്യൂ 😂
അത് ഇതൊക്കെ ചെയ്യുന്നതിന് മുന്നേ ഗൂഗിൾ ചെയ്താലും മതി, നാട്ടിലെ യുവാക്കൾ പുറം രാജ്യത്ത് പോകുന്നത് പല കാരണങ്ങൾ ഉണ്ട്, പിന്നെ സ്വന്തം രാജ്യത്തെ കാര്യം പറയുന്നത് കുട പിടിക്കുന്നതിനു അല്ല, കര്യങ്ങൾ സംസരിക്കുമ്പോ ഫാക്ട് വെച്ച് സംസരിക്ക്!!
@@Ajithbeyondtheborders അങ്ങനെ എങ്കിൽ താങ്കൾ യുകെ യിൽ നിന്നും ഓസ്ട്രേലിയ പോയത്, യുകെ മോശം ആയിട്ടണോ?? അവിടെ മിനിമം വെജ് സിസ്റ്റം ഉണ്ടെന്ന് താങ്കൾ തന്നെ പറഞ്ഞു, അപ്പോൾ ഇപ്പോ പറയുന്നത് യുകെയും മോശം ആണെന്ന് ആണോ? 🤔 അതോ യുകെ ജീവിക്കാൻ അവസരം ഇല്ലാത്തത് കൊണ്ടാണ് എന്നാണോ? അങ്ങനെ എങ്കിൽ താങ്കൾക്ക് ആദ്യമേ പോകാതെ ഇരുന്നുടെ? എല്ലാ രാജ്യത്തും അതിൻ്റേതായ കുഴപ്പങ്ങളും ഗുണങ്ങളും ഉണ്ട് ഹേയ്, അത് പറയുമ്പോ കുട പിടിക്കുക എന്നല്ല!!! 🤔
Bro car loan eduthathu engna?
If you can provide your payslip and employment contract it will approved easily
@@Ajithbeyondtheborders thanks
Bro agancy ethayirunu recruit cheythath from uk?
Ccm recruitment
@@Ajithbeyondtheborders njangalum same approach cheythu. Ethra time eduthu total processing
Took around 10 months after interview
@@Ajithbeyondtheborders thanks bro
Bro off topic aanu..7 seater കാർ emi എടുക്കാൻ ,( വന്ന ഉടൻ ,pr holder) എന്തേലും ഓപ്ഷൻ ഉണ്ടോ..
It’s depends bro, ചിലർക്ക് അപ്പ്രൂവ് ആവാറുണ്ട് വർക്ക് കോൺട്രാക്ട് കാണിച്ചാൽ മതി. Go it a try
Chettaa…PR aayitte varunnathanno nallathe athayo avide vannitte PR edukkunnathanno nallathe??
@@athulyamohanan1899 pr eduth varunnathanu nallathu
Chetta PR kittan ethra tym edukkum after registration
@@athulyamohanan1899 it’s depends for us it took around 9 months from interview to visa grand
🫡
❤️❤️