Things you should know before migrating to Australia 🇦🇺/Unpleasant realities of Australia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ ഞങ്ങളുടെ എക്സ്പീരിയൻസിൽ നിന്നും അതുപോലെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കോർത്തിണക്കിയും ചെയ്തിട്ടുള്ളൊരു വീഡിയോ.
    ഓസ്ട്രേലിയയെ 🇦🇺🇦🇺🇦🇺പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്താൻ അഭ്യർത്ഥിക്കുന്നു.
    Beyond the borders Subscription ലിങ്ക്
    / @ajithbeyondtheborders
    നന്ദി 🙏

ความคิดเห็น • 37

  • @ImMtrbro-oy2md
    @ImMtrbro-oy2md 11 วันที่ผ่านมา +5

    പിന്നെ എനിക്ക് personally തോന്നിയ ഒരു negative ...UK യിലെ എതെങ്കിലും ചെറിയ town ലോ അല്ലെങ്കിൽ even ചെറിയ village area യില്‍ പോയാൽ പോലും നല്ല classic ശൈലിയിൽ ഉള്ള buidings ഒക്കെ ആയി ഒരു പ്രത്യേക feel ആണ്..Australiayil അത് ശെരിക്കും miss ആവുന്ന പോലെ, നല്ല clean ഒക്കെ ആണ് ഇവിടെ..എന്നാലും ..(personal opinion ആണേ)

    • @Ajithbeyondtheborders
      @Ajithbeyondtheborders  11 วันที่ผ่านมา

      അത്‌ കറക്റ്റ് ആണ് 👍

  • @aarushiandaavniswonderland3111
    @aarushiandaavniswonderland3111 11 วันที่ผ่านมา +2

    thank you for the detailed informations

  • @Rahul_Pillai
    @Rahul_Pillai 10 วันที่ผ่านมา +1

    Nice video bro❤❤
    Work visa different state different situation aanu for school.
    Western Australia public school free aane.

  • @muhamedjamsheer2987
    @muhamedjamsheer2987 11 วันที่ผ่านมา +1

    Nice bro

  • @sa4582
    @sa4582 11 วันที่ผ่านมา +1

    Thankyou bro

  • @idukkikkaran.
    @idukkikkaran. 11 วันที่ผ่านมา +2

    Super

  • @bijuannankattafans
    @bijuannankattafans 10 วันที่ผ่านมา +1

    Well explained ❤

  • @Kuttanvaipel
    @Kuttanvaipel 11 วันที่ผ่านมา +1

    Bro how is your MG car. I am coming to Grafton by End of next month. I am looking to buy a car.
    Thanks

    • @Ajithbeyondtheborders
      @Ajithbeyondtheborders  11 วันที่ผ่านมา

      It’s value for money. Good mileage ,awesome features 👍

    • @Kuttanvaipel
      @Kuttanvaipel 11 วันที่ผ่านมา

      @@Ajithbeyondtheborders many thanks for your reply

  • @reshmams5832
    @reshmams5832 11 วันที่ผ่านมา +1

  • @dipuparameswaran
    @dipuparameswaran 11 วันที่ผ่านมา +1

    😄😄

  • @sanisparadise8732
    @sanisparadise8732 11 วันที่ผ่านมา +2

    Mahindra engane und

  • @harivaraham
    @harivaraham 11 วันที่ผ่านมา +1

    Sound quality poor😬

  • @aleenamathew1481
    @aleenamathew1481 11 วันที่ผ่านมา +1

    Hlooo

  • @anumichael9925
    @anumichael9925 8 วันที่ผ่านมา +1

    പ്രൈവറ്റ് ഇൻഷുറൻസ് എന്ത് ചെലവ് വരും അതിൽ GP and മെഡിസിൻ, ടെസ്റ്സ്,എല്ലാം ഫ്രീ ആണോ

    • @Ajithbeyondtheborders
      @Ajithbeyondtheborders  8 วันที่ผ่านมา

      അതു നിങ്ങൾക്ക് എങ്ങനെ വേണേലും customise ചെയ്ത് എടുക്കാൻ കഴിയും.ഒരു നല്ല ഇൻഷുറൻസ്ന് ഏകദേശം 200 dollar തൊട്ട് മുകളിലേക്ക് വരും ഒരു മാസത്തിനു ഒരു ഫാമിലിക്ക് 👍

    • @Ajithbeyondtheborders
      @Ajithbeyondtheborders  8 วันที่ผ่านมา

      ഞാൻ പറഞ്ഞത് എല്ലാം കവർ ആകുന്ന ഇൻഷുറൻസ് ആണുട്ടാ, dental ഒന്നും വേണ്ട എങ്കിൽ ഈ എമൗണ്ട് പിന്നേം കുറക്കാൻ സാധിക്കും

  • @RahulSivan-dw5lo
    @RahulSivan-dw5lo 6 วันที่ผ่านมา

    Chetta Facebook id onne tharamo

    • @Ajithbeyondtheborders
      @Ajithbeyondtheborders  3 วันที่ผ่านมา

      facebook.com/share/My7P1F6WmnAh6U6i/?mibextid=LQQJ4d

    • @RahulSivan-dw5lo
      @RahulSivan-dw5lo 3 วันที่ผ่านมา

      @@Ajithbeyondtheborders Thank you chetta