Salman Farissi | Why I Am An Infidel | എന്തുകൊണ്ട് ഞാനൊരവിശ്വാസിയായി? |
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Salman Farissi | എന്തുകൊണ്ട് ഞാനൊരവിശ്വാസിയായി? | Why I Am An Infidel
Salman Farissi's Blog (Medium Platform ): / salmanfarissi
Salman Farissi's TH-cam Channel: / channel
00:00:00 Intro
00:01:55 മതം എന്ത് കൊണ്ട് ഉപേക്ഷിച്ചു?
00:56:00 മതത്തെ ഉപേക്ഷിച്ചാൽ പ്പോരെ എന്തിന് വിമർശിക്കണം?
00:59:03 മതം വിമർശനം ചിലർക്ക് പകതീർക്കലാണോ ?
00:59:48 മതം ഉപേക്ഷിച്ചപ്പോൾ / അവിശ്വാസിയായപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ നെഗറ്റീവായ മാറ്റം എന്താണ്?
01:01:17 മതം ഉപേക്ഷിച്ചപ്പോൾ / അവിശ്വാസിയായപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ പോസിറ്റീവായ മാറ്റം എന്താണ്?
01:06:16 വിശ്വാസികളോട് പറയാനുള്ളത് എന്താണ്?
01:07:28 മതം ഉപേക്ഷിച്ച് / അവിശ്വാസം പുറത്ത് പറഞ്ഞവരോട് നിങ്ങൾക്ക് പറയാനുള്ളത് ?
01:12:00 മതം ഉപേക്ഷിച്ച് / അവിശ്വാസം പുറത്ത് പറയാത്തവരോട് നിങ്ങൾക്ക് പറയാനുള്ളത് ?
01:13:02 സർക്കാറുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്?
01:17:12 നിങ്ങൾ ജിവിക്കുന്ന സമൂഹം എങ്ങനെയാവണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
01:25:56 Ending
00:50:18 The Date Mentioned was wrong it was 1927 December 25th
മതം ഉപേക്ഷിച്ച മനുഷ്യരുടെ ജീവിതത്തിലെ അനുഭവങ്ങളും കാഴ്ചപ്പാടുക്കളുമാണ് ഈ വീഡിയോ സീരീസിലുടെ പറയുന്നത്, പല അഭിപ്രായങ്ങളും തികച്ചും വെക്തിപരമായിരിക്കും.
നിങ്ങളും മതം ഉപേക്ഷിച്ച ആളാണെങ്കിൽ, ഈ ചോദ്യങ്ങൾക്ക് നിങ്ങൾക്കും ഉത്തരം നൽകാം, അത് ഏതു മതവുമായാലും ശരി, ആ ഉത്തരങ്ങൾ Infidels ൻ്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ ( wa.me/91940018... ) ടെലിഗ്രാമിലേക്കോ ( t.me/Wetheinfi... ) ഇമെയ്ലിലേക്കോ ( whyiamaninfidel@gmail.com ) വീഡിയാ ആയിട്ടോ ഓഡിയോ ആയിട്ടോ അയച്ചു തരാവുന്നതാണ്
Please Follow our Social Media
Whatsapp Channel: bit.ly/TheInfi...
Facebook: / theinfidelsclub
Instagram: / theinfidelsclub
Twitter: / theinfidelsclub
Telegram Channel: t.me/The_Infidels
Telegram Group: t.me/TheInfide...
#atheism #exreligion #theist #exmuslimtestimony #islamreligion #islam #questions #god #exreligious #podcast #abrahamicreligion #hindu #hinduism #agnostic #answer #Allah #Quran #trending #eajabbar #viral #explore #trend #trendingreels #viralpost #follow #reels #india #like #viralvideos #foryou #style #memes #trending #theist #stupidquestions #questions #god #agnostic #answer #quranquotes
A Kind Of Hope by Scott Buckley | www.scottbuckley.com.au
Music promoted by www.chosic.com...
Creative Commons CC BY 4.0
creativecommon...
2050 ഓടുകൂടി എൻറെ നാട് മുർത്തദ് കളുടെ നാടാക്കി തരണേ നാഥാ🤲
2025 ill thannae oru thirumaanam aaki tharane naatha. 1400 varshamayi ee vidditham thinu aayussu koduthadu thannae valare valare kooduthal aanu!!!
2047
@@Ashrafviruthiyil പൂമീൻ
orappayum akum🎉🎉🎉🎉🎉
മൊത്തം ജനങ്ങൾ മതവിമുക്തരാവണം-
ഒരുപാട് എന്നെ ഇരുത്തി ചിന്തിപ്പിച്ചു അർത്ഥവത്തായ ഈ അഭിമുഖം, ഈമാൻ 75 ശതമാനം എപ്പോഴേ നഷ്ട്ടമായ എനിക്ക് സഹോദരൻ പറഞ്ഞ വാചകം കൂടി തലയിൽ തുളച്ചു കയറിയപ്പോൾ 100 ശതമാനം ഈമനും പോയിക്കിട്ടി.. ഒത്തിരി സ്നേഹത്തോടെ 👍👍👍❤️❤️❤️
പുറത്ത് വരണം bro..... ഇത് ഒരു നവോഥാന പ്രവർത്തിയാണ്,,,,
Atleast Islam shoulf reform from dangerous Salafi Wahabi ideology atleast 😢which destroys life
Correct🎉🎉🎉🎉
മതം നിലനിർത്തേണ്ടത് മതപുരോഹിതന്മാരുടെ ആവശ്യമാണ്കാരണം അവരുടെ വയറ്റി പിഴപ്പാണ്ഈ ആധുനിക യുഗത്തിൽമതങ്ങളെല്ലാം കാലഹരണപ്പെട്ടു പോയിരിക്കുന്നു
@@abdulkader5694 👍🏻
ഐവ ഇത് പ്വൊളിക്കും 🙌 ചങ്ങായി പതിഞ്ഞ താളത്തിൽ കത്തുന്നൊരു തീയാണ്🔥, ആരിഫിൻ്റെ ലൈവിൽ അപ്രതീക്ഷിതമായി കയറി വന്ന് സംസാരിച്ച അന്ന് മനസിലായതാണ് സൽമാൻ്റെ റേഞ്ച്💪
കറക്ട്
ആ ലൈവ്ന്റെ ലിങ്ക് തരാമോ?
@@House-f7f ആരിഫിൻ്റെ ചാനലിൽ "ഹജ്ജിന് പോയി വിശ്വാസം പോയി" എന്ന തമ്പ് നൈൽ ഉള്ള വീഡിയോ നോക്കിയാൽ മതി.
"എന്തു കൊണ്ട് ഞാൻ ഒരു ആവിശ്വാസിയായി " എന്ന പംക്തിയിലെ ശക്തമായ അവതരണമാണ് salman farrisiയുടേത്. അഭിനന്ദനങ്ങൾ!
Why I am an Infidel വിശാലമാക്കി തരണേ നാഥാ 🤲🤲...
മാസത്തിൽ ഒരു മുർത്തദിനെ നീ ഞങ്ങൾക്ക് എത്തിച്ചു തരണേ തമ്പുരാനേ..
ആമീൻ ആമീൻ ബീറഹ്മതിക്ക യാ അർഹമും റാഹിമീൻ..🤲🤲🤲🤲
പൂമീൻ😅
അൽഫഹം വെന്തില്ലാഹ് !
ameen😂😂😂😂
❤️ചേട്ടന് സ്ഥലം മാറിപ്പോയി എന്ന് തോന്നുന്നു ഇൻഫിഡൽ എന്ന് പറഞ്ഞാൽ അവിശ്വാസി എന്നാണ് അല്ലാതെ മനുള്ളവരെ കും പറയുന്ന ജീവി എന്നല്ല
Ate ate Neymeen 🐟
ഇതുപോലെയുള്ള സൽമാന്മാർ ഇനിയും വരാനുണ്ട്, വരട്ടെ പുതുതലമുറ മുന്നോട്ട് 👏👏👏👍
സത്യമാണ്, മതം നമ്മളെ മണ്ടന്മാരാക്കി എന്ന തിരിച്ചറിവ് കാരണമാണ് ഇതിനെതിരെ പ്രതികരിക്കേണ്ടി വരുന്നത്
ഞാനൊക്കെ ഈ മതം വിടുന്നത് എല്ലാ കച്ചിത്തുരുമ്പും ഇല്ലാതായപ്പോൾ ആണ്. ഖുർആൻ പഠിച്ചു ഹദീസ് പഠിച്ചു അങ്ങെനെ പറ്റുന്നത് എല്ലാം പഠിച്ചു, അപ്പോൾ ഒക്കെ കൂടുതൽ മതത്തിൽ നിന്നും കൂടുതൽ അകലം കൂടുകയാണ് ചെയ്തതത്. പിന്നെ ഉസ്‌തദ്‌ത്തിൻറെ അടുത്ത് സംശയങ്ങൾ ചോദിച്ചപ്പോൾ അവർക്കും ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. രസം എന്താന്നെന്ന് വെച്ചാൽ ഇതൊന്നും പഠിക്കാത്ത ആളുകൾ ആണ് ഇപ്പോൾ നമ്മളെടുത്തു വന്നു പഠിക്കുവാൻ പറയുന്നത്. ഇത്രക്ക് അവിഞ്ഞ കിതാബും അതിനേക്കാൾ പോക്കിരിയായ ഒരു പ്രവാചകനും അന്നെന്ന് മനസിലാക്കാൻ ഒരുപാട് സമയമെടുത്ത്, എന്റെ വിലപ്പെട്ട ബാല്യവും യവ്വനവും അങ്ങെനെ എനിക്ക് നഷ്ടപ്പെട്ടു. അതാണിപ്പോൾ എന്റെ സങ്കടം.
The conviction that a Murtad shows to come out of Islam's toxicity is enough to conquer unknown horizons of success. So, keep up that will power, find a path that interests you and in time success might find you. All the very best!
ഒരു എപ്പിസോഡിൽ പ്രദീക്ഷിക്കുന്നു
ഈ മതം വിട്ടു എന്ന ഒറ്റ കാരണം കൊണ്ട് Otuomatic ആയി ഈ പേരുള്ളവരോട് അടുപ്പവും സ്നേഹവും ഉളവാകുന്നു,,,🎉🎉🎉🎉🎉
@@boostonharry9497പോടാ മയിരാ
അവരോ പഠിക്കില്ല, എന്നിട്ട് അവര് പറയും പണ്ഡിതന്മാരോട് ചോദിക്കാൻ. മിക്ക വിശ്വസികളുടെയും അവസ്ഥ
Infidels വളരെ കൃത്യമായ വഴിയിലൂടെ മുന്നേറുന്നു 👌👌
ഒരു രക്ഷയും ഇല്ല, Fire തന്നെ!
സൽമാൻ ഫാരിസി , അടിപൊളി വളരെ പതിഞ്ഞ താളത്തിൽ തുടങ്ങി ശക്തമായി ഇസ്ലാമിനെ പൊളിച്ചടുക്കുകയാണ് ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് സൽമാൻ
ഇദ്ദേഹത്തെ അവതരിപ്പിച്ച ടീം ഇൻഫിഡൽസിന് നന്ദി❤❤❤❤❤❤
"എനിക്കെന്റെ മനസാക്ഷിയെ വഞ്ചിക്കാൻ കഴിയില്ല, അതുകൊണ്ട് ഞാൻ മതത്തെ എതിർത്തുകൊണ്ടേയിരിക്കും " ❤️🔥
Great സൽമാൻ,മുസ്ലിം ആയി ജീവിക്കുന്നവരുടെ മാനസികാവസ്ഥ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇത്തരം അനുഭവസാക്ഷ്യങ്ങൾ ഒരു പാട് പേർക് ധൈര്യവും ചിന്തിക്കാനുള്ള പ്രേരണയും ആകും. Keep going സൽമാൻ 😍🥰🙏
ഹോഹോ ഫയകര 😂😂😂😂😂
ഒരു മതവും വേണ്ട പരസ്പരം സ്നേഹിക്കുന്ന ഒരേ ഒരു universal brotherhood മതി. അങ്ങനെ ആകട്ടെ ലോകം
സൽമാൻ ഫ്ലവർ അല്ല ഫയർ ആണ് ❤❤
Great job Salman Much respect…..Kudos to infidels team
Alhamdu Dinkaaa.. ഒരു മുർതഥിനെ കൂടി കിട്ടി ... നാഥാ കൂടുതൽ പേർക്ക് യുക്തി ഹിദായത് നൽകണേ
Neymeen🐟🎣
നല്ല വെളിച്ചമുള്ള ഒരു മൊതല്❤❤❤❤ നന്ദി ഇൻഫിഡൽ സ്
ഒരു സംശയം ഇപ്പോഴും ബാക്കിയാണ് ; മതം തലക്ക് പിടിച്ച് ഭ്രാന്തന്മാരായവർ പേപ്പട്ടികളെപ്പോലെ പെരുമാറുമ്പോൾ , മതം വിട്ടവർക്ക് മാത്രം എങ്ങനെയാണു ഇത്രയും സമചിത്തതയോടെയും സമാധാനത്തോടെയും സംസാരിക്കാനും പെരുമാറാനും കഴിയുന്നത്... മതം ഒരു പേപ്പട്ടി വിഷബാധയാണെന്നു പറയുന്നത് വെറുതെയല്ല ...
samshayathinte utharavum thangal paranju kazhinju
Absalutly ,,,,,
Only മേത്തൻ and നസ്രാണി ...
@@PAPPUMON-mn1usAs@ H@le u r such a bigot and fascist
നല്ലൊരു മനുഷ്യസ്നേഹി.. നല്ലൊരു മതവിരോധി ❤❤❤
ഇതൊക്കെ തന്നെയാണ് എനിക്കും സംഭവിച്ചച്ചത്.
great ! ഇതൊരത്ഭുതം! ഇയാൾ പുലിയെപ്പോലെ പതുങ്ങിയിരിക്കുകയായിരുന്നു.എന്നാൽ ഇരയിലേക്കുള്ള ചാട്ടം കൃത്യവും കണക്കുകൂട്ടിയും സന്ദർഭോചിതവുമാണ്!
നന്ദി!
X-muslim കമ്യൂണിറ്റിയില് പുതിയ ഭടൻ 🎉❤ , When we can expect a youtune channel?
❤️ സൽമാൻ പൊളിച്ചടുക്കി❤ l u brooo
9:21 വെള്ളിയാഴ്ച്ച പള്ളിയിൽ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട് 😢😢😢
Very Correct
Super speech
ഇത് കത്തും 🔥🔥🔥. He is damn realistic.
Hoping that he can continue with the same fire, same thought process to liberate the society.
Wishing him luck...
കൊള്ളാം നല്ലൊരു സംവാദം കേള്‍ക്കാന്‍ ഒരു സുഖം ❤❤
Good one, Salman
Kingmaker Arif Hussain 👍 Salman Farissi 👍
എക്സ് ആയാലും y ആയാലും കുണ്ടൻ കുണ്ടൻ തന്നെ ... 🥵
നല്ല ജോലി കിട്ടട്ടെ.❤. സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ അനുഭവിക്കുന്ന ജീവിക്കുന്ന നിങ്ങൾക്ക് നല്ല ജോലി അത്യാവശ്യമാണ്
ആദ്യം നീയൊക്കെ അടിസ്ഥാന ഹിന്ദുവിനെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നോക്ക് തേവിടിച്ചി മോളെ...
Posco shavabogi nabi😂@@PAPPUMON-mn1us
He is in Sweden doing post-doctoral research.
ഒരു കണക്കിന് എന്തു കഷ്ടമാണ് വിശ്വാസികളുടെ ജീവിതം.
മതം ഒരുവൻ്റെ സ്വകാര്യതയിൽ (privacy) ഇടപെടുന്നു, നിർബന്ധിക്കുന്നു, വഴങ്ങിയില്ലെങ്കിൽ ദ്രോഹിക്കുന്നു, ജീവിക്കാൻ അനുവദിക്കില്ല, ഇങ്ങനെ പോകുന്നു.
ഒരുവനു സ്വർഗ്ഗം കിട്ടാൻവേണ്ടി അവൻ്റെ ഈ ഭൂമിയിലെ ജീവിതം നരകതുല്യമാക്കുന്ന ഇവിടത്തെ മതപ്രമാണികൾ.
അവരെ വെറുതെ വിട്ടേക്കൂ, please!.
Full support brother.
Lokathinde pratheeksha ningale pole ullavaril aan.
❤
താങ്കളുടെ വീഡിയോ സൂപ്പർ ആരിഫ് ഗുസെൻ പരിജയപെടുത്തിയതാണ് മോശം വരില്ലന്ന് ഉറപ്പാണ് അഭിനന്ദനങ്ങൾ🌹🌹🌹♥️♥️♥️♥️👍👍👍
Corona was a game changer..
Salman new Gen freethinker
Congratulations Brother 🙏 Your Efforts 💯 👍 Thanks Many many Thanks 🙏
മനുസ്മൃതി hindus കാണുന്നുമില്ല കേൾക്കുന്നുമില്ല 😂ദൈവാധീനം 😃🙏
ആർക്ക് വേണം ഈ ചവറൊക്കെ., കൊണ്ടുപോയി കടലിൽ എറിയെടോ
മനുസ്മൃതി പണ്ടത്തെ കാലത്തെ ഭരണഘടനാ യാണ്
കണ്ടാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല കാരണം മനുസ്മൃതി അനുസരിക്കാത്തവർ നരകത്തിലെ വിറകു കൊള്ളിയാകുമെന്ന വിഡ്ഡി ചിന്ത ഒരു ഹിന്ദുവിനും ഇല്ല
അധ്വാനിക്കുന്നു, കുടുംബം, രാഷ്ട്രം, സമൂഹം.
90 hindus manu smriti nthu തേങ്ങ അറിയില്ല പിന്നെ ഇനിപ്പ ഇത് കത്തിച്ചാലും അരും ഒന്നും പറഞ്ഞില്ല 😂 കുറെ ബുക്ക് വെച്ചു ഇവിടെ hindus പേടിച്ച് ജീവികരില്ല . Hindus narakabhayan കോപ്പ് ഒന്നും നോക്കിയല്ല jeevikanaa . അഹം bramswmi പിന്നെ മാതാ പിതാ ഗുരു ദൈവം
ഏതൊരു ശരാശരി മുസ്ലിം കുട്ടികളും അനുഭവിക്കുന്ന മതപഠനവും അതിന്റെ ഭവിഷ്യത്തുകളും ആണ് ഇത്, ഞാനും മാപ്പിള സ്കൂളിൽ ആണ് 4 ആം ക്ലാസ് വരെ പഠിച്ചത്, അന്ന് മദ്രസയിൽ പഠിച്ചത് അവർ വന്ന്സ്കൂളിൽ ചർച്ച ചെയ്യും , അപ്പോ വേറെ മതസ്ഥരായ കുട്ടികളെ ചൂണ്ടിയും മറ്റും പറയും അവരോക്കെ നരകത്തിൽ പോകേണ്ടവർ അല്ലേ എന്ന്, കുറ്റം കിട്ടും എന്ന വാക്ക് തന്നെ സ്ഥിരമായി എന്റെ മുസ്ലീം സുഹൃത്തുക്കളിൽ നിന്ന് കേൾക്കാറുണ്ടായിരുന്നു
Hi Salman ...Arifinte channelil kandirunnu...I like you...good speech..
സൽമാൻ ❤️❤️
Salman.. awesome..AHT discovered u instantaneously💯..you are a gem in our channel🎉🎉🎉
Thanks brother
Salman 🎉
സല്‍മാന്‍ പൊളിച്ചു ❤❤❤❤❤❤
സൽമാൻ അടിപൊളി ❤
ഹോ കേട്ടിട്ട് എനിക്ക് തന്നെ കണ്ണ് നിറഞ്ഞു പോയി
Love you a lot brother..
ജാതിമതബേധമന്നിയെ മനുഷ്യർ എല്ലാവരും ഒന്നാണ് എന്ന ബോധത്തോടെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്നതിന്റെ സുഖവും സന്തോഷവും ഒന്ന് വേറെ തന്നെയാണ്.. അങ്ങിനെ ഒരു ലോകം എത്രയും വേഗം ഉണ്ടാകട്ടെ.
Salmaaaaaaaaaan 👏🏽👏🏽👏🏽🌹🌹🌹
അള്ളാഹു mute ചെയ്തു വെച്ച സൽമാൻ്റെ brain ഇബ്‌ലീസ് unmute ചെയ്തു തന്നു❤
❤❤
ഇബ്‌ലീസാണെൻ്റെ ഹീറോ❤❤
മതം തുലയട്ടെ മനുഷ്യൻ വളരട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Absolutely Correct Reference Thanks 🙏 for Your Comment 💯
Commendable work.
Ufff...Ejjaathi brilliant man ❤❤🎉🎉..
happy for you salman ❤
Impressed
Thappi nadakkuvarunnu❤
ഭൗദ്ധിക വിദ്യാഭ്യാസം പാടില്ലെന്നും, ഖുർആൻ തർജമ വായിക്കാനോ പഠിക്കാനോ പാടില്ല, ഇസ്ലാമികമല്ലാത്ത ഒരു പുസ്തകവും കൈകൊണ്ട് തൊടാൻ പാടില്ല എന്ന് പഠിപ്പിച്ച മുൻ തലമുറ എത്ര ക്രാന്തദർശികൾ ആയിരുന്നു .
കണ്ടില്ലേ, ഉന്നത വിദ്യാഭ്യാസവും, ഖുർആൻ മുഴുവൻ പഠിച്ചു മുർതദ് ആയി മാറിയത് ☹️
(അപ്പൊ ബാസിലും ഇതൊക്കെ ഉള്ളതല്ലേ എന്ന് ചോദിക്കരുത്. ഡോക്ടർ ഡിഗ്രി ഉണ്ടെന്ന് കരുതി വിവരോം വിവേകവോം ഉണ്ടാവണമെന്ന് നിർബന്ധമില്ല 😂)
😂😂😂😂😂😂😂😂😂😂😂
ബാസിലിന് അറിയാത്തതു ആണെന്ന് തോന്നുന്നില്ല... അവര് പാരമ്പര്യമായി ദാവ പ്രവര്ത്തകര് ആണു...
ബാസിൽ മുനാഫിക് ആണ്. ഒരു കുടുംബ ബിസിനസ് ആണ് അവർക്ക്.
ഇതിന്റെ സാമ്പത്തിക സാധ്യത പുള്ളി നന്നായിട്ട് മനസ്സിലാക്കിയിട്ടുണ്ട്.
ബാസിൽ അറ്റാക്കിംഗ് എന്ന വാക്കിന് സമീപിച്ചു എന്നർത്ഥം വെക്കുന്ന ചർച്ച കണ്ടാൽ മതി
Njan engineering edukkaan pova.njanum muthaddh😂
സോഷ്യൽ മീഡിയയിൽ കൂടി ഭൂരിപക്ഷ -ന്യൂനപക്ഷ വർഗ്ഗീയവാദികൾ വിഷം ചീറ്റി ഇന്ത്യയെ നരകപറമ്പാക്കി മാറ്റാൻ കൊണ്ട് പിടിച്ച് ശ്രമിക്കുമ്പോൾ മതത്തിൻ്റെ ഇരുമ്പ് മറകൾ ഭേദിയ്ക്കുന്ന ഇതുപോലുള്ള ചെറുപ്പക്കാരിലാണ് പ്രതീക്ഷയുടെ വെള്ളിവെളിച്ചം കുടികൊള്ളുന്നത്.❤🎉❤
@@thayyil69 അതെ . സത്യം 🙏🏻😔
Way you speak ❤
Great content bro. Try to write in other platforms as well. Medium is not that popular to common people like us 😮😊
Waiting 🎉
Well done Salman. Thank you for voicing our thoughts ❤Which is your subject of study and which central University you mentioned in your story?
Subject of research: Water and wastewater treatment. University: Central University of Kerala.
നിങ്ങൾ കാസർകോട് ജില്ലയിൽ എവിടെയായിരുന്നു ഉണ്ടായിരുന്നത്...? നേരിട്ട അനുഭവം ഒരു വീഡിയോ ആയി ചെയ്യാ മോ..?
ഇബ്രാഹിം ഉസ്താദ്... ലുബ്ന...നിങ്ങൾ പഠിച്ച അതേ സ്കൂളിൽ തന്നെ ഞാനും പഠിച്ചതെന്ന് തോന്നുന്നു..🤔
How are you ? bro,,,,
Amazing , highly intelligent persons cannot put up with this childish crap for sure, you are one such example. well done, good video
Excellent Efforts ❤ For Our Personal Independence Democracy Humanism And Peace 👍 Appreciated ❤ Brother 🙏🎉🎉❤❤
Well explained
I feel that ex muslims are the most courageous people in the world. Knowing that their life is in danger, they still have the guts to criticize their religion.
Kafirs in sharia state are more courageous. They follow their faith even though they are in danger.
Awesome Salman..have watched you in Arif's channel. You have an ability beyond your age and also mental and emotional courage. I was trying to find your blog, found it now. All the best for your future..be strong always🎉
മനസാക്ഷിയെ വഞ്ചിക്കാതിരിക്കാൻ സത്യമെന്ന് മനസ്സിലാക്കിയത്, അത് ഇസ്ലാമിലെ മാത്രം മനുഷ്യത്വ വിരുദ്ധതയല്ല അങ്ങനെയെന്ന് തിരിച്ചറിഞ്ഞ എല്ലാ ആശയങ്ങൾക്കെതിരേയും തുറന്നു സംസാരിക്കാൻ തയ്യാറായി. After all You are a great human. Salute you Bro.
വെയ്റ്റിംഗ് ❤️
മേത്തന്റെ മൂഞ്ചൻ റെഡി ആയി...
മദ്രസയിൽ നിന്നും അടികിട്ടിയ വരും അതുകാരണം മറ്റു കുട്ടികളുടെ മുന്നിൽ അവഹേളിക്കപ്പെട്ട വരും ഒരു "YES" പറഞ്ഞേ
എനിക്ക് കിട്ടിയിട്ടുണ്ട് പള്ളിയിലച്ചൻ്റെ കയ്യിൽ നിന്നും മുതുഗത്ത് കുർബാനയ്ക്ക് ഇടക്ക്. ഞാൻ കുമ്പിട്ട് കരഞ്ഞു അന്ന് എനിക്ക് എന്ന് കിട്ടിയത് വലിയ ട്രോമയായിരുന്നു കുട്ടികളുടെ മുൻപിൽ നോക്കാൻ പറ്റാതെ ഞാൻ കരഞ്ഞു അന്ന് ഞാൻ 2 അം ക്ലാസിൽ ആയിരുന്നു. 😭😭. ഇന്നിപ്പോ ഏകദേശം 4 കൊല്ലമായി മതം വിട്ടിട്ട്.
@bony3603 സന്തോഷം❤️(അടി അടി കിട്ടിയതിനല്ല മതം വിട്ടത് എന്ന് കേട്ടതിന് 😁)
@@RamMohammedSinghAzad-w5i 🤭🤭🤭😭
@@bony3603 ആണോ മേത്തൻ മയിരാ....
@@RamMohammedSinghAzad-w5i അവൻ മേത്തൻ മയിരനാണ്....
Anyone counts no. of "pinne"..?
Jokes apart , kudos man for the wise words..
Great 👍👍👍
2025 ലെ പുതിയ താരോദയം 👌👌
Thanks
Super ❤❤ Arif ഭായിഡു ചാനലിൽ കണ്ടിരുന്നു
ഹായ് സൽമാൻ ദൈവമില്ലന്ന് ഉറപ്പിച്ചത് ഓർത്തഡോക്സ് ., യാക്കോബിറ്റ് പ്രശ്നങൾക്കിടയിൽ കുറച്ചു ദിവസം പള്ളിയിൽ പോകേണ്ട വന്നു. നമമ
ൾ വീശുദ്ധമാണന്നു കരുതുന്ന ഇടം പുരോഹിതർ അങ്ങനെ കരുതുന്നില്ല. അതോടു കൂടി എല്ലാം പോയി.
The second blast of Infidels
എല്ലാവരും അവരവരുടെ മതത്തിൽ നിന്ന് പുറത്ത് വന്ന് മനുഷ്യരാകുക. അന്യരെ ദ്വേഷിക്കാതിരിക്കുക. ആചാരങ്ങൾ കൈ വിടുക.
" ഇന്നലെ ചെയ്തോരബദ്ധം
ഇന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമതാകാം
........ (കുമാരനാശാൻ) എല്ലാവരും പരസ്പരം സ്നേഹിക്കുകയും വെറുക്കാതിരിക്കുകയും ചെയ്യുന്ന ഒരു ശോഭന മോഹന കാലം ഉണ്ടാകട്ടെ...
Excellent, bro ❤❤❤
Each and every human being should experience cognitive dissonance once🙏🙏
Salman 👍👍
👍👍👍🙏
Good presentation
മാനവികതയിൽ വിശ്വസിക്കുന്ന ഒരുത്തനും മതവിശ്വാസി ആവാൻ പറ്റില്ല….
🎉🎉🎉🎉🎉🎉 bro......
Super bro❤ take care
This is all fine, but tell us more about your skin care routine. Your skin is awesome.
മിക്കവാറും എല്ലാ മതങ്ങളും മനുഷ്യത്വത്തിനു വിരുദ്ധമാണ് ഇസ്ലാം അതിൽ മുൻപന്തിയിൽ നില്ക്കുന്നു എന്നു മാത്രമേയുള്ളു
Christionity is love,peace,kind,humanity...❤
@@beenaxavier4380 അങ്ങിനെ ആണെങ്കിൽ convertion ആവശ്യം ഉണ്ടോ?
@@beenaxavier4380മറ്റൊരു ഉടായിപ്പ് കഥ, ഫേക്ക് ദൈവം 🤭🤭
@beenaxavier4380 No. You are mistaken.
@chackopm5355 is right
@@beenaxavier4380 common read old testament, not the new version which copied ideas from Budhism and Hinduism books. African slavery, Jewish, Pagan& Roma genocides committed by Christians only.
Padicha kure per islam madham sweekaricha kadagal kure kettu....ini aarengilum adu paranju vannal, phd edutha ningalude example njangalkkum parayaalo 😊
ആരും പഠിച്ചിട്ടു മേത്തൻ ആവുന്നില്ല....
ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച്ചു പ്രാകൃത മതത്തിലേക്ക് പോകുന്നവർ ചിലർ.... 🤭🤭
@@shafeekm.a5200 islam =💩😆
Background music is very soothing, please advice the track name
Good...Salman
👍👍
It's true... I know many muslim youngsters whose fathers hit them to pray if they don't.
Religion should not be hit upon.
സൽമാൻ,,,, youth ന് വളരെ പ്രചോദനം തന്നെ,,,,,
✌️✌️
Good
Salman ❤
എന്താണ് ഇസ്ലാം എന്നതും 'എങ്ങനെയാണ് മനുഷ്യരെ ഇസ്ലാം ഭ്രാന്തരാക്കുന്നതെന്നും സ്വന്തം ജീവിത നിമിഷങ്ങൾ, വിവരിച്ച് മനസിലാക്കി തരുവാൻ താങ്കൾക്കു കഴിഞ്ഞു..
Hi... Yes well done
Wife nu undaaya duravastha, ningal muslim brotherhood ne ozhivakaan undaaya sahacharyathe patti ningal oru video cheyyanam ennanu ente abhiprayam.