മൂർഖന് കുഞ്ഞിക്കോഴി, സിംഹവാലന് പാലും മുട്ടയും; ഇതുവരെ ആരും കാണാത്ത ഫുഡ് വ്ലോഗ് | Trivandrum Zoo

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #trivandrumzoo #deshabhimani #foodvlog
    കാട്ടിൽ മേഞ്ഞും മെതിച്ചും നടന്ന പുലിയും പുള്ളിമാനും പക്ഷിയുമൊക്കെ കൂട്ടിനുള്ളിൽ എന്താണ്‌ കഴിക്കുന്നത്‌. ഇവരുടെ മെനുകാർഡും വിഭവവും എന്താണ്‌. സമയാസമയം എന്തെങ്കിലും കിട്ടുന്നുണ്ടോ. അതോ പട്ടിണിയോ. മൃഗശാല കാണാനിറങ്ങുന്നവരുടെ ഒപ്പംകൂടുന്ന ചോദ്യമാണ് ഇത്‌. എന്നാൽ, ഇനി അങ്ങനൊന്ന്‌ ഉള്ളിലിട്ട്‌ നടക്കണ്ട. ഉത്തരം തിരുവനന്തപുരം മൃഗശാലയിലെ അധികൃതർ വിവരിക്കും.
    Here’s what animals eat at the Trivandrum zoo | Food menu
    The official TH-cam channel for Deshabhimani.com
    Subscribe #Deshabhimani TH-cam Channel bit.ly/3ne2UCS
    Visit our website: www.deshabhimani.com
    Follow us:
    Facebook: / deshabhimani
    Twitter: / dbidaily
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centers: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha, and Kollam.

ความคิดเห็น • 502