,ഒരുപാട് പ്രാവശ്യം ഞാൻ അവിടെ വന്നിട്ടുണ്ട്,ലോകത്തു എവിടെ പോയാലും എനിക്ക് മനസിന് കുളിർമ തരുന്ന സ്ഥലം .ഇതുപോലെ mainatin ചെയുന്ന സ്ഥലം മറ്റെവിട ഉള്ളത്. തെക്കൻ കേരളത്തെ അവഗണിക്കുകയാണ് മറ്റുള്ളവർ.
Trivandrum museum, zoo കാഴ്ചകൾ വളരെ മനോഹരമായി ❤❤butterfly park, flamingo, monkey, macaw, കടുവ അങ്ങനെ കുറെ പേരേ കാണാൻ പറ്റി 👌👌🥰 bengal tiger നല്ല പോളിങ്ങ് ആണല്ലോ 😅like 👍👍
മ്യൂസിയം എന്നും ഒരു കൗതുകം ആണ് ❤️❤️❤️എന്റെ ഒരു fav place ആണ് ❤️❤️കിടിലൻ വീഡിയോ bro superb 🫰🫰നൊസ്റ്റു 😢😢😢butterfly park ഒന്നും മുന്നേ ഇല്ലാരുന്നു, കുറച്ചൂടെ zoo develop ആയി, zoo നു അകത്തോട്ടു പോകുബോൾ കിടിലൻ വൈബ് തന്നെയാണ് 🫰🫰🫰മയിൽ പീലി നിവർത്തുന്നത് കാണാൻ പറ്റി ❤️കോഫി kidu ആണ് അത് കുടിച്ചവർക് അറിയാം തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നമ്മുടെ മ്യൂസിയം nd zoo 🫰🫰🫰🫰26:06
Ningalude pala vlogsum kandittundu. Ellam adipoliyaanu but ithu oru rakshayum illa bro... ningal randuperum adipoliyaanu. Food vlogs cheitha place okke njan visit cheithu.. so nice place. presentation wise its was fantastic. Camera quality and music also nice.. go ahead.. all the best nazeeb vlogs
നമ്മുടെ സംസ്ഥാനത്ത് ഇത്രയും നല്ല മൃഗശാലയുള്ളപ്പോ വേറെ എവിടെപ്പോകാൻ ? നല്ല നല്ല കാഴ്ചകൾ, മൃഗങ്ങൾ ....👌 പൊറോട്ട മാസ്റ്റേഴ്സ്😅 വെള്ളിമൂങ്ങ, ബംഗാൾ കഴുകൻ, എമു, ചുവന്ന തത്ത, പാതിരാകൊക്ക് ..... അങ്ങനെയങ്ങന്നെ.... nice sharing dear❤❤🎉🎉
Imagine what one year of lockdown did to our mind? And it's lifetime for these majestic animals. Makes me sad.Majestic cat behind the bars makes me cry. Freedom is the birth right for everyone
@@chinnukrishna1584 check cheyth nokiyt kadathi vidum , plastic mineral water bottle or plastic covers allow cheyilla akathekk , pinna locker facility um und purath vechit pokaan
,ഒരുപാട് പ്രാവശ്യം ഞാൻ അവിടെ വന്നിട്ടുണ്ട്,ലോകത്തു എവിടെ പോയാലും എനിക്ക് മനസിന് കുളിർമ തരുന്ന സ്ഥലം .ഇതുപോലെ mainatin ചെയുന്ന സ്ഥലം മറ്റെവിട ഉള്ളത്.
തെക്കൻ കേരളത്തെ അവഗണിക്കുകയാണ് മറ്റുള്ളവർ.
Yes bro , One of the best place in Trivandrum
5 min
No 5 minutes
I hour
Trivandrum museum, zoo കാഴ്ചകൾ വളരെ മനോഹരമായി ❤❤butterfly park, flamingo, monkey, macaw, കടുവ അങ്ങനെ കുറെ പേരേ കാണാൻ പറ്റി 👌👌🥰 bengal tiger നല്ല പോളിങ്ങ് ആണല്ലോ 😅like 👍👍
Hahah Thank you ❤️
WoW! Beautiful Zoo & Museum...Wonderful visuals...Nice sharing dear friend❤❤❤❤LIke 102
Many thanks ❤️❤️
മ്യൂസിയം എന്നും ഒരു കൗതുകം ആണ് ❤️❤️❤️എന്റെ ഒരു fav place ആണ് ❤️❤️കിടിലൻ വീഡിയോ bro superb 🫰🫰നൊസ്റ്റു 😢😢😢butterfly park ഒന്നും മുന്നേ ഇല്ലാരുന്നു, കുറച്ചൂടെ zoo develop ആയി, zoo നു അകത്തോട്ടു പോകുബോൾ കിടിലൻ വൈബ് തന്നെയാണ് 🫰🫰🫰മയിൽ പീലി നിവർത്തുന്നത് കാണാൻ പറ്റി ❤️കോഫി kidu ആണ് അത് കുടിച്ചവർക് അറിയാം തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നമ്മുടെ മ്യൂസിയം nd zoo 🫰🫰🫰🫰26:06
Thank you dear frnd ❤️❤️❤️❤️❤️ ithoke vlog cheyathe njan engana vlog thudangane ❤️😍
You took be back to my childhood nice👍🏼Thankyou for sharing this video
Thank you 🥰❤️
Like 73rd. വീട്ടിൽ ഇന്നും കൊണ്ട് മൃഗസാലയിൽ പോയ ഒരു ഫീൽ ആയിരുന്നു ഡിയർ ഫ്രണ്ട്. Thank you. 👍🏼❤️👍🏼
Thank you dear frnd ❤️
ഇത്രയും greenery and clean atmosphere ഉള്ള ഒരു zoo ഇന്ത്യയിൽ വേറെ ഇല്ല..❤
Athe ❤️
പിന്നല്ല ❤
Tvm zoo super ayittund good sharing video
Thank you ❤️❤️
കാഴ്ചകൾ അടിപൊളി 👌❤️
❤️❤️❤️
കൊള്ളാം nice video ❤🎉 ഫുൾ സപ്പോർട്ട് for you nazeeb🔥🔥
Thank you bro ❤️
Superb❤❤നല്ല മനോഹരമായ കാഴ്ചകൾ ❤❤❤കട്ട waiting ആയിരുന്നു
New വീഡിയോക്ക് ❤❤
Thanks itha ❤️
Beautiful video 👌👌❤️
Thank you ❤️❤️
Beautiful Video ❤❤
Thanks For Sharing My Friend
Thank you ❤️❤️❤️❤️
Ningalude pala vlogsum kandittundu. Ellam adipoliyaanu but ithu oru rakshayum illa bro... ningal randuperum adipoliyaanu. Food vlogs cheitha place okke njan visit cheithu.. so nice place. presentation wise its was fantastic. Camera quality and music also nice.. go ahead.. all the best nazeeb vlogs
Thanks for your observation and comment 🥰❤️
Super🎉😢😅😊
Thank you 😍👍
ഞാൻ ഇത് വരെ പോയിട്ടില്ല ഒന്നു പോകണം ഇക്ക വരട്ടെ video അടിപൊളി ആയിട്ടുണ്ട് bro👌👌🥰🥰
Thank you dear frnd ❤️
Welcom ഞങ്ങളുടെ നാട്ടിലേക്ക്
Adipoli vlog. Njanghal poyittundu ivide👌👌
Thank you ❤️❤️❤️
Very nice vlog.. good music selections...❤❤❤ pwolik
Thank bro ❤️❤️❤️
njan poytundu😍 video adipoli👍
Thank you 🥰
New friend. Nice sharing ❤
Thanks for coming 🥰
Video നന്നായിട്ടുണ്ട് 👌 നല്ല അവതരണം 👌🥰
Thank you 🥰❤️
നമ്മുടെ സംസ്ഥാനത്ത് ഇത്രയും നല്ല മൃഗശാലയുള്ളപ്പോ വേറെ എവിടെപ്പോകാൻ ? നല്ല നല്ല കാഴ്ചകൾ, മൃഗങ്ങൾ ....👌 പൊറോട്ട മാസ്റ്റേഴ്സ്😅 വെള്ളിമൂങ്ങ, ബംഗാൾ കഴുകൻ, എമു, ചുവന്ന തത്ത, പാതിരാകൊക്ക് ..... അങ്ങനെയങ്ങന്നെ.... nice sharing dear❤❤🎉🎉
Thank you dear frnd ❤️
Nicep😊
@@simplyjyovlogs Thank you 💕
അതിന്റേതായ ആവാസ വ്യവസ്ഥയിൽ ജീവിക്കേണ്ട ജീവനുകൾ 💔
Mmm
17 വീഡിയോ ചെയ്യാൻ വൈകിയ അടി മേടിക്കും 😄 ketta❤️ ജീവിതത്തിൽ ആദ്യമായി ഒരു സൂം ❤❤❤❤
Thank you ❤️❤️
ആദ്യം പേടിപ്പിച്ച് അല്ലേ 😂,zoo കണ്ട് സന്തോഷം👌👌👌😍😍😍😍👍👍
Thanks for the comment 😍❤️
Niccceee👍👍👍👍
Thanks 🤗❤️
സൂപ്പർ 🥰
Thank you ❤️
Nice sharing ❤
Thank you! 🤗
Super❤❤❤❤
❤️❤️❤️
Imagine what one year of lockdown did to our mind? And it's lifetime for these majestic animals. Makes me sad.Majestic cat behind the bars makes me cry. Freedom is the birth right for everyone
Thampanoor Bus stand to Zoo ethu bus aanu?
Vellayambalam to Nedumangad bus il keriya madhi
Museum bus und
Super video
Thank you ❤️❤️
❤❤
Thank bro ❤️
Beautiful video 👌👌L2
Thank you ❤️
കൊള്ളാം
Thank you ❤️
Beautiful video❤
Thank you!! 😍❤️
Thiruvananthapuram railway il ninn ethra kilometres und zook
2.5 km
Thanks 👍
Njan kasargod Karan
Kasargod to Thiruvananthapuram
Was waiting for your new vlog❤❤
Thank you ❤️❤️❤️
Same entry for both zoo and Napier museum?
To visit inside museum gallery we need to take another ticket, but for that outside areas and garden its free .
Where is the crocodile?
Its in the water
Deyy mone atha chothiche ninte videoyil athine kandilalo
@@_LUXIFER_ chetta 2 vettam ith shoot cheyaan zoo il poy , but kanaan pattunnila ath vellathinte akath kidakkuva , veruthe vellam mathram engana kanikkunnee , atha aa scene illathe 😊
@@NazeebVlogs Ahda ok ipo clear aayi 🫂
ഞാനും വിചാരിച്ചിരുന്നു..zoo വിൽ പോയി ഒരു video എടുക്കാൻ..😊😊
Edukku , njan kanaan waiting ❤️
Ithranne Thiruvananthapuram zooil ullad video il kanichathraya
Yes
Ok
Inshallah orikko berno
Mobile camerail photo edukunnthinu avde pass veno 🤔ariyatha konda ketto chothikunne
Mobile use cheyaaam , no prblm photo and video edukkam phone il
Extra paisa venda
Tnx bro🙏
Car parking ondo bro
Video 👍👍
Thanks bro, Museum inte akath parking fee kooduthal anu , museum nte opposite road il Water Authority ude oru place und , avde park cheyam 👍
Superr❤❤❤
Thank you ❤️❤️
Seconds sturdy undakuvo
Yes , Monday only holiday
Male lion ille avide?
Und bro , video il long distance il kanikkunund
മനോഹരമായ കാഴ്ചകൾ 👌👌
❤️❤️❤️ Thank you ❤️❤️❤️
Poyi. But avrde situation sad ann. Vlog eduthirnnu❤
@@meraki464 will watch your vlog 😊
Bag ullilek allowed ano
@@chinnukrishna1584 check cheyth nokiyt kadathi vidum , plastic mineral water bottle or plastic covers allow cheyilla akathekk , pinna locker facility um und purath vechit pokaan
Thankyou
Enthoru parasyam
❤️
Super👍🏻
Thank you ❤️
✌🏻👍
😍❤️
Nice 👌👌
Thanks 😊❤️
Super👍👍👍❤️
Thank you ❤️
ഞാൻ മുമ്പ് പോയിട്ടുണ്ട്.ഇത് കണ്ടപ്പോ വീണ്ടും പോകാൻ തോനുന്നു
❤️❤️❤️
👍👍👍
❤️❤️
❤❤
Thank bro ❤️
Avide zebra undo
Illa
Zoo price ethre
@@abdulkadershahrankasaragod 30
Mysore zoo has Cheetahs , rhinos , Giraffes , gorila diff types of monekys which are missing here ..
Good to hear from you , will visit in future , Thanks 😊👍
ഒരു മാസം കഴിഞ്ഞണല്ലോ വിഡിയോ ഇട്ടത് ഇത്രേ വൈകാൻ കാരണം
Hahhaha kurach thirakkukal ayi poy , pinna enthelum variety videos idaann vijarichu 😊
ഞായർ ആഴ്ച പ്രവർത്തനം ഉണ്ടോ
Yes , Zoo holiday is Monday
12:45 chubramani😂😂
❤️❤️
Video ഫോൺ എടുക്കുന്നതിന് പൈസ കൊടുക്കണോ
Mobile phone preshnam illa, no ticket charges
ബ്രോ കുറെ ആയി വിഡിയോ കണ്ടിട്ട് ഇന്ന് എന്തായാലും ചാനൽ kitti😂
Thanks for the support itha ❤️
❤❤
😍🥰❤️
😊
❤️❤️😍
They committed no crime yet they are locked😢
Zoo കണ്ടു തീർക്കാൻ എത്ര സമയം വേണ്ടി വരും കുറഞ്ഞത് ?
1.5 hrs
@@NazeebVlogszoo ഉം napier മ്യൂസിയം തമ്മിൽ എത്ര ദൂരം ഉണ്ട് ? അവിടെ വരുമ്പോൾ ഇത് സന്ദർശിക്കണമെന്നുണ്ട്
@@rejin5004 same compount aanu 2 um
@@NazeebVlogs thanks for information 🙏
2 hours
not faaram. baaram
Yes yes 😊❤️
Ithu spoken english class alla. Upadeshi vannekunnu
zoo is prison
mm
സൂപ്പർ 👌👍
🥰😍❤️
❤
😍🥰
❤
❤️❤️❤️