Mam പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു 💯 . ഒരു script പോലെ സ്വഭാവം എല്ലാം എന്റെ കുറ്റം.body shame ഒന്നും പറയണ്ട കേട്ട് മടുത്തു എന്റെ ഭർത്താവിന് NPD അറിയില്ല അതുകൊണ്ട് ഞാൻ exercise,yoga cheyythu perfect ആക്കാൻ നോക്കി ഒരോ ഡ്രസ്സ് ഇടിപ്പിച്ച് പരിഹസിക്കാൻ മിടുക്കനാണ് കണ്ടോ അവിടെ ചാടി ഇവിടെ .....😇😇😇 എല്ലാം വേണം എന്നിട്ട് കുറ്റം പറയും. ഫുഡ് കഴിക്കാൻ പോലും നിയന്ത്രണം അത് പാടില്ല ഇത് മതി എന്റെ ഇഷ്ടം ഒന്നിനും സ്ഥാനമില്ല ആൾക്ക് താൽപര്യം ഉണ്ടെങ്കിൽ ഞാൻ എന്തിനും റെഡി ആകണം ഇല്ലെ തീർന്നു എന്റെ അവകാശം, ഞാൻ നിന്റെ ഭർത്താവ്, ഒരു ഭാര്യയുടെ കടമ, മുറിയിൽ ഇങ്ങനെ പെരുമാറാണം ...... എനിക്ക് ഒരു അസുഖം വന്ന കാണിക്കുന്ന സ്വഭാവം കാണുമ്പോൾ 😭😭😭 ഇപ്പോ എല്ലാം മനസ്സിലായി.
Doctor, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇത്ര നല്ല വീഡിയോ കൾക്ക്. പലതും എന്റെ അനുഭവങ്ങൾ. പാട്ട് ഉൾപ്പെടെ. ഇപ്പോൾ മക്കൾ കേൾക്കെ വരെ പറയാൻ അദ്ദേഹത്തിന് മടിയില്ല
My husband withhold himself.. he would not even look or talk to me for months.. when we were living in distance he wouldn't even text or call me back. He doesn't even talk to me intimately. First i used to think he doesn't know those kinds of verbal communication but later i was shocked to see his sex chats with other ladies. Actually he knows everything but he don't want to give it to me.. fidelity is their main trait inorder to punish us.
ഇത്തരത്തിലുള്ള ആളുകൾ ഭാര്യയോട് തോന്നാത്ത സ്നേഹം മറ്റുള്ള സ്ത്രീകളോട് ആണെന്ന് മാത്രം, ബട്ട് സ്ത്രീകൾ മറ്റൊരാളെ നോക്കാൻ പോലും പാടില്ല, അതിനായി അവളെ (ഭാര്യയെ ) ഒഴിവാക്കാൻ കൊല്ലാൻ പോലും ശ്രമിക്കുമല്ലോ.ഇത്തരം ആൾക്കാർ കുറെ കഴിയുമ്പോൾ ഒരാളിൽ ഒതുങ്ങില്ല. പിന്നെ സ്ത്രീകളെ അപരാധം പറയാൻ ഒട്ടും മടിയില്ലാത്തവരും ആണ്
ശരിയാണ് മോളെ.RCC യിൽ ഓപ്പറേഷൻ വെയിറ്റ് ചെയ്തിരിക്കെ പേ വാർഡിൽ വെച്ച് എന്റെ ചേച്ചി റൂമിൽ ഉണ്ടായിട്ടു പോലും സെക്സ് ചെയ്യിപ്പിച്ചു. ദുഷ്ടനായ narcisisst ആയ അയാൾ ദ്രോഹിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു.43വർഷം കഴിഞ്ഞു. കാൻസർ രോഗവും വെച്ച് ചത്തു ജീവിക്കുന്നു. നല്ല 2 മക്കളുടെ ജീവിതവും ഇയാൾ കാരണം ശോ ഭിച്ചില്ല
Hai Dr. ❤️ Very useful information today🙏 I left my previous Scripted and Withholing life. Now I am happy But now I got the reason for that life, I have. 🙏🙏🙏
Ente jeevitham thagarthu mam ente hus ente panam ente gold ente relative ellam poyi enik oru sukam illa ... magal oru autism baby 😢😢 enik marikanum pattunilla jeevikanum pattunilla
എന്റെ സുഹൃത്തിന്റെ അനുഭവം ആണ് ഡോക്ടർ പറഞ്ഞത്. 24x7. ഇവിടെ പക്ഷെ ഭാര്യ ആണ്.narsist. ആരോടും പറയാതെ ഒരു പാട് അദ്ദേഹം കഷ്ട്പെടുന്നു. മക്കൾ ഒന്നും ഒരു പ്രശ്നം അല്ല. ആ ladyku. ഇപ്പോൾ തോന്നിയാലും അപ്പൊ തന്നെ വേണം. ഭ്രാന്ത് പിടിച്ചപോലെ ആണ് അവരുടെ പെരുമാറ്റം
മാഡം, ഞാനും എന്റെ husbandum one month ആയിട്ട് നോ good relation., ഒരുമിച്ചാണ് താമസിക്കുന്നത്. വഴക്ക് ഉണ്ടായതിനാൽ one month ആയി കിടത്തം, ഫുഡ് എല്ലാം വേറെ ആയി... ഇപ്പോൾ കുറച്ചായി പോൺ വീഡിയോസ് കാണുന്നതായി ശ്രദ്ധയിൽ പെട്ടു... Mam, വഴക്കിനുമുമ്പും ഞങ്ങൾ തമ്മിൽ ഒരു strong physical relation കുറവാണ്... വഴക്കിനു ശേഷം പുള്ളിക്കാരൻ പോൺ വീഡിയോസ് കാണുന്നുണ്ട്...mam, ഇതിൽ നിന്ന് overcome ചെയ്യാനും, ഭർത്താവ് ഈ വീഡിയോസ് കാണുന്നത് എന്തുകൊണ്ട് ആയിരിക്കും എന്നതിനെ പറ്റിയും ഒരു explanation നൽകുമോ മാഡം? Please reply for me mam... Help me 🙏🏼
i am also a victim ഞാൻ 39 വർഷം ആയിട്ടു ഒരുപാട് സഹിച്ചു ,ഇന്ന് എന്റെ property എല്ലാം കയിൽ ആക്കി ,എന്നെ ഒന്നും ഇല്ലാതാക്കി .madam പറയുന്നതൊക് എത്ര seriya
Naracissit are sexual perverts. Your speech concerning about naracissit sexuality was excellent. Madam can you upload topics on covert psycopaths and overt naracissit their differences and traits in their behaviour.
Hard to survive...they become introvert.. suffering...leads to depression...in all life stages... Very dangerous... situation dr...better to consult a doctor...i can surely say that coz am a clear victim 😔😔😔😔😔😔
Both my parents have NPD. It's always a Survival mode of life. My childhood n teenage were the worst phase. Meeting my spiritual master was the life saving event in my life. I'm damn sure, else I wud have gone lunatic or have suicided. It took me 30 years to understand the never changing Patterns and the tactics to survive.
ഒരു narcissistic traitsum ഇല്ലാത്ത ഒരാളെ ഡോക്ടർ കണ്ടിട്ടുണ്ടോ? അടുത്തറിഞ്ഞിട്ടുണ്ടോ. Waiting for an honest answer. ഇവിടെ കമന്റ്സ് ഇട്ടേക്കുന്നെ ആരേലും തനിക്ക് ഈ പറഞ്ഞ narcissistic സ്വഭാവം എന്തേലും ഉണ്ട് എന്ന് പറഞ്ഞാൽ സമ്മതിച്ചു തരുമോ?
Is ur husband a narcissist? My father in law is also a narcissist... but I made sure to keep distance from me and my kid...u need to stand strong...my husband is a narcissist.. 9 years I was suffering ..but one thing I made sure that my son is safe and so I kept him away from these people...I m not financially independent and that's a problem for me to move on from this relationship..but I m trying to get in to a job... Trusting on God 🙏 that's all I got...
@@alicem4825 please get out as early as possible. Learn a new skill and get a job. There are many youtube videos to help home makers get a source of income. Please do not delay...
Fifty Shades of Grey, such a lovely English movie describes well the sexual actions due to maladaptive behaviours inhibiting even minimum freedom to the partner!!!
@@dengirl5914 By reminding yourself of the disrespect, devaluing and insults they did to you and respecting yourself enough to know that you deserve better and moving away from them as much as you can.
Mam ennde husband weekly one's madhyabhikum appol valiya problem inndakum aa full weekill nadanna karyangale cholli but kudikkaadhe irikumbhol oru problem inndailla
നാർസിസ്റ്റിനൊപ്പം ജീവിക്കുന്ന ഒരു victim ആയ ഭാര്യ അവരുടെ മറ്റു ബന്ധങ്ങളിൽ നാർസിസ്റ്റ് സ്വഭാവം പ്രകടിപ്പിച്ചു കാണുന്നു. is there any psychological connection .... മാഡത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു .... Love Your videos ... So informative
Mullapoompodi ettukidakkum kallinumundam oru saurabhyam ennalle. She may be having some narc traits and it might have strengthened by being with a narc.
They are the result of nature or nurture. If we focus on nurturing our young ones carefully, then the formation of such personalities can be controlled.
Dear Husna, I am only talking about the disorder and its impact. Alcohol is permitted by law, but nobody wants to willingly live with a malignant alcoholic.
Ma'am, will you please do videos on how a narcissist disorder person deal with finance, money handlings etc.. and narcissism and gaslighting etc. Thank you!
നിങ്ങൾ ഈ പറയുന്നത് കേട്ടാല്‍ തോന്നും SEX പുരുഷന് മാത്രം ആവശ്യമുള്ള കാര്യം ആണെന്ന്. 3 കളി വേണം എങ്കിൽ 3 കളി തന്നെ വേണം, 5-6 കളി വരെ കളിക്കാന്‍ കഴിയുന്നവരുടെ കാര്യത്തിൽ ഭാര്യ തയ്യാര്‍ അല്ലെങ്കിൽ പിന്നെ അവർ എന്ത് ചെയ്യണം? In case ഭാര്യക്ക് ആണ് കളി ഭ്രമം എങ്കിൽ, ഭർത്താവ് ന് താല്പര്യം ഇല്ലാത്ത സാഹചര്യത്തില്‍ ഇതേ blame ഭാര്യക്ക് കിട്ടുമോ? Why always men are to be blamed for being sexual?
Faisal Abdul Khader, ഒരു സത്യം കേട്ടോളൂ,നിങ്ങൾക്ക് ഒരു കളി പോലും പൂർത്തിയാക്കാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി. കുറെ ******വീഡിയോ കാണും,****കഥകൾ വായിക്കും, പറയും..... But നിങ്ങളുടെ performance വളരെ low ആണ്... അപ്പോൾ വയാഗ്ര പോലുള്ളതൊക്കെ (smoking, drugs ഇവയും )മാറിമാറി ഉപയോഗിക്കും. But ഒന്നും ഫലമുണ്ടാകില്ല... നിങ്ങൾ മാമിന്റെ help എടുക്കു..
അല്ലേലും കോയ മാര് സ്ത്രീകളെ വെറും ഉപഭോഗവസ്തു ആയിട്ടാണ് കാണുന്നത് narcissist കൂടി ആണേൽ പിന്നെ പറയണ്ട 😅 പിന്നെ കേട്ടിട്ടില്ലേ കോയ കുരക്കും പട്ടി കടിക്കില്ല/ empty vessel makes more noise etc. താൻ ഈ വീര വാദം വല്യ വായിൽ പറയുമ്പോഴേ വിവരം ഉള്ളവർക്ക് മനസിലാകും റിയൽ ലൈഫിൽ ഈ കാര്യങ്ങളിൽ വട്ട പൂജ്യം ആണെന്ന് 😁
Very true. I’m a narcissist survivor. Lived with a narcissist for 28 years. Struggled a lot ..Left him last year. Now I’m so happy & relaxed.
Enganeya escape aye, did you had any job
Me too 13 yrs ...now happiest person of the world
@@Tom-hl8nx divorce mathrame ullu vazhi
@@Tom-hl8nx joli venam ,
Enik 26 varshamayi.. കളയണം ന്നുണ്ട് പക്ഷെ മോളുടെ കാര്യം ഓർക്കുമ്പോൾ .😢
100%true.....37years ആയി അനുഭവിക്കുന്നു......ആയുസ്സ് പകുതിയായിട്ടു കുറഞ്ഞിട്ടുണ്ട്......
The one dislike is from a Narcissist
😛
😃👍🏻
Mam പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു 💯 . ഒരു script പോലെ സ്വഭാവം എല്ലാം എന്റെ കുറ്റം.body shame ഒന്നും പറയണ്ട കേട്ട് മടുത്തു എന്റെ ഭർത്താവിന് NPD അറിയില്ല അതുകൊണ്ട് ഞാൻ exercise,yoga cheyythu perfect ആക്കാൻ നോക്കി ഒരോ ഡ്രസ്സ് ഇടിപ്പിച്ച് പരിഹസിക്കാൻ മിടുക്കനാണ് കണ്ടോ അവിടെ ചാടി ഇവിടെ .....😇😇😇 എല്ലാം വേണം എന്നിട്ട് കുറ്റം പറയും. ഫുഡ് കഴിക്കാൻ പോലും നിയന്ത്രണം അത് പാടില്ല ഇത് മതി എന്റെ ഇഷ്ടം ഒന്നിനും സ്ഥാനമില്ല ആൾക്ക് താൽപര്യം ഉണ്ടെങ്കിൽ ഞാൻ എന്തിനും റെഡി ആകണം ഇല്ലെ തീർന്നു എന്റെ അവകാശം, ഞാൻ നിന്റെ ഭർത്താവ്, ഒരു ഭാര്യയുടെ കടമ, മുറിയിൽ ഇങ്ങനെ പെരുമാറാണം ...... എനിക്ക് ഒരു അസുഖം വന്ന കാണിക്കുന്ന സ്വഭാവം കാണുമ്പോൾ 😭😭😭 ഇപ്പോ എല്ലാം മനസ്സിലായി.
Same തന്നെ ഞാനും 37 yrs but 20 year july 28 നു കഴിഞ്ഞു 😥😥മടുത്തു
I feel like I'm in a trap,not able to escape
Yh same
Doctor, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇത്ര നല്ല വീഡിയോ കൾക്ക്. പലതും എന്റെ അനുഭവങ്ങൾ. പാട്ട് ഉൾപ്പെടെ. ഇപ്പോൾ മക്കൾ കേൾക്കെ വരെ പറയാൻ അദ്ദേഹത്തിന് മടിയില്ല
Sathyam
My husband withhold himself.. he would not even look or talk to me for months.. when we were living in distance he wouldn't even text or call me back. He doesn't even talk to me intimately. First i used to think he doesn't know those kinds of verbal communication but later i was shocked to see his sex chats with other ladies. Actually he knows everything but he don't want to give it to me.. fidelity is their main trait inorder to punish us.
They are arrogant in nature. Very selfish. Play games. They are for extramarital relationship. They are very selfish. ഒരു ഗുണ്ട തെമ്മാടി സ്വഭാവം.
ഇത്തരത്തിലുള്ള ആളുകൾ ഭാര്യയോട് തോന്നാത്ത സ്നേഹം മറ്റുള്ള സ്ത്രീകളോട് ആണെന്ന് മാത്രം, ബട്ട് സ്ത്രീകൾ മറ്റൊരാളെ നോക്കാൻ പോലും പാടില്ല, അതിനായി അവളെ (ഭാര്യയെ ) ഒഴിവാക്കാൻ കൊല്ലാൻ പോലും ശ്രമിക്കുമല്ലോ.ഇത്തരം ആൾക്കാർ കുറെ കഴിയുമ്പോൾ ഒരാളിൽ ഒതുങ്ങില്ല. പിന്നെ സ്ത്രീകളെ അപരാധം പറയാൻ ഒട്ടും മടിയില്ലാത്തവരും ആണ്
What u said is very correct...religion is a kind of support to narcissistic personality...
ശരിയാണ് മോളെ.RCC യിൽ ഓപ്പറേഷൻ വെയിറ്റ് ചെയ്തിരിക്കെ പേ വാർഡിൽ വെച്ച് എന്റെ ചേച്ചി റൂമിൽ ഉണ്ടായിട്ടു പോലും സെക്സ് ചെയ്യിപ്പിച്ചു. ദുഷ്ടനായ narcisisst ആയ അയാൾ ദ്രോഹിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു.43വർഷം
കഴിഞ്ഞു. കാൻസർ രോഗവും വെച്ച് ചത്തു ജീവിക്കുന്നു. നല്ല 2 മക്കളുടെ ജീവിതവും ഇയാൾ കാരണം ശോ ഭിച്ചില്ല
Chechikk cancer vannath polum ithupole ulla alude aduth ninnumulla traumayil ninn ane...
Njanum sahichu maduthu.12 years.mam paranjha song ayalde favourite anu.video👍👍🙏
Ippol devorce cheyyan try cheyyunnu.
Hai Dr. ❤️
Very useful information today🙏
I left my previous Scripted and Withholing life. Now I am happy
But now I got the reason for that life, I have.
🙏🙏🙏
Hw did u escape?pls tell
Ee pattinte karyam 100%true.Baki karyavum101%true
100 % correct
എല്ലാം അനുഭവിച്ചു, മടുത്തു, മേഡം NPD യെ കുറിച്ച് ഇനിയും Video ചെയ്യണേ
Me too, maduthu
If you have a job, please distance yourself from a toxic person. Life is short, kindly find a solution to live your life to the fullest.
I requested once this topic ...thanks a lot dear doctor
This makes so much sense after surviving with a narcissist! Omg
Ente jeevitham thagarthu mam ente hus ente panam ente gold ente relative ellam poyi enik oru sukam illa ... magal oru autism baby 😢😢 enik marikanum pattunilla jeevikanum pattunilla
Poomugha vaathikkal....
Very true
എന്റെ സുഹൃത്തിന്റെ അനുഭവം ആണ് ഡോക്ടർ പറഞ്ഞത്. 24x7. ഇവിടെ പക്ഷെ ഭാര്യ ആണ്.narsist. ആരോടും പറയാതെ ഒരു പാട് അദ്ദേഹം കഷ്ട്പെടുന്നു. മക്കൾ ഒന്നും ഒരു പ്രശ്നം അല്ല. ആ ladyku. ഇപ്പോൾ തോന്നിയാലും അപ്പൊ തന്നെ വേണം. ഭ്രാന്ത് പിടിച്ചപോലെ ആണ് അവരുടെ പെരുമാറ്റം
Thanks for all information s..daily waiting for your video s 😘👍
മാഡം, ഞാനും എന്റെ husbandum one month ആയിട്ട് നോ good relation., ഒരുമിച്ചാണ് താമസിക്കുന്നത്. വഴക്ക് ഉണ്ടായതിനാൽ one month ആയി കിടത്തം, ഫുഡ് എല്ലാം വേറെ ആയി... ഇപ്പോൾ കുറച്ചായി പോൺ വീഡിയോസ് കാണുന്നതായി ശ്രദ്ധയിൽ പെട്ടു... Mam, വഴക്കിനുമുമ്പും ഞങ്ങൾ തമ്മിൽ ഒരു strong physical relation കുറവാണ്... വഴക്കിനു ശേഷം പുള്ളിക്കാരൻ പോൺ വീഡിയോസ് കാണുന്നുണ്ട്...mam, ഇതിൽ നിന്ന് overcome ചെയ്യാനും, ഭർത്താവ് ഈ വീഡിയോസ് കാണുന്നത് എന്തുകൊണ്ട് ആയിരിക്കും എന്നതിനെ പറ്റിയും ഒരു explanation നൽകുമോ മാഡം? Please reply for me mam... Help me 🙏🏼
I have always tried to make a song describing a perfect husband similar to this ' poomukha vaathilkkal'..... 😆😂 ....make a try friends 👍
Very painful to explain to others this kinds of behavior.
True❤
Ithu kazhinjal eppozhum bhayangara deshyavum athinusheshom anu eppozhum vazhakku undakkunnathum. Ithu NPD behaviour ano??
Madam....how many ladies suffer these..more than men...save them God😔😔😔😔😔😔🙏🙏🙏🙏🙏
Men also suffers
Narcist maybe a man or woman yu are partial നമ്മൾ എന്ന് ഉപയോഗക്കുമ്പോൾ തന്നെ കാര്യം വ്യക്തമാണ്
correct. Sex chatting, extra marital , because of you എന്ന് പറച്ചിൽ, നിന്നെ എന്തിനു കൊള്ളാം , etc.....
Ente anubhavam und
Exactly
Ee same experience s ulla ellarm koodi oru group indakarnnu just to get peace
ഇവരെ തിരുത്താൻ പറ്റുമോ മാം,
@@rejithamadhavan7880 ഇല്ല ട്ടോ... നമ്മൾക്ക് ഓടി രക്ഷപ്പെടാനെ പറ്റൂ...
This video was on point 🎯 Each and every point happened. Thank God I'm out.
i am also a victim ഞാൻ 39 വർഷം ആയിട്ടു ഒരുപാട് സഹിച്ചു ,ഇന്ന് എന്റെ property എല്ലാം കയിൽ ആക്കി ,എന്നെ ഒന്നും ഇല്ലാതാക്കി .madam പറയുന്നതൊക് എത്ര seriya
Me too
Naracissit are sexual perverts. Your speech concerning about naracissit sexuality was excellent. Madam can you upload topics on covert psycopaths and overt naracissit their differences and traits in their behaviour.
I will
Yes...very true...sexual pervert....very sad that our judiciary does not recognize this type of problems
Can u pls share how to protect children from narcissistic father . How their behavior affects small children.
Hard to survive...they become introvert.. suffering...leads to depression...in all life stages... Very dangerous... situation dr...better to consult a doctor...i can surely say that coz am a clear victim 😔😔😔😔😔😔
Both my parents have NPD. It's always a Survival mode of life. My childhood n teenage were the worst phase. Meeting my spiritual master was the life saving event in my life. I'm damn sure, else I wud have gone lunatic or have suicided. It took me 30 years to understand the never changing Patterns and the tactics to survive.
@@parvathy555onnu malayalathil parayo ente hus npd anu ente molnte characteril cheriya cheriya vithyasangal evideya kanikuka riply
Ayalude vayilninnu varunnath palathum purathu parayan kollathila.
Thank you so much ma'am for the information. 👍
Dear doctor....such a wonderful topic...... superb.... God bless you
ഒരു narcissistic traitsum ഇല്ലാത്ത ഒരാളെ ഡോക്ടർ കണ്ടിട്ടുണ്ടോ? അടുത്തറിഞ്ഞിട്ടുണ്ടോ.
Waiting for an honest answer.
ഇവിടെ കമന്റ്സ് ഇട്ടേക്കുന്നെ ആരേലും തനിക്ക് ഈ പറഞ്ഞ narcissistic സ്വഭാവം എന്തേലും ഉണ്ട് എന്ന് പറഞ്ഞാൽ സമ്മതിച്ചു തരുമോ?
How we respond to these... My Father in law is narcissistic... Me and my kids are so suffering... What can I do?
Is ur husband a narcissist? My father in law is also a narcissist... but I made sure to keep distance from me and my kid...u need to stand strong...my husband is a narcissist.. 9 years I was suffering ..but one thing I made sure that my son is safe and so I kept him away from these people...I m not financially independent and that's a problem for me to move on from this relationship..but I m trying to get in to a job... Trusting on God 🙏 that's all I got...
@@alicem4825 please get out as early as possible. Learn a new skill and get a job. There are many youtube videos to help home makers get a source of income. Please do not delay...
Very very true madam...😢😢😢😢😢😢
IT'S an assumption, thinkabout it humon behavier is unlimited because of different RNa DNa
Really in depth information
Eagerly waiting ... thank you ma'am 🙏
Mam please help, njan orupad thavana mamin email ayachu, but athonnum endho karanam kond sent aakunilla, how can I contact you mam, please reply 🙏🏻
Well said👍🌹Thanks mam 🙏
Sathyam dr
Fifty Shades of Grey, such a lovely English movie describes well the sexual actions due to maladaptive behaviours inhibiting even minimum freedom to the partner!!!
Thanks for sharing
Due to Language issue couldnt understand fully. But insightful. Thanks
200% true
Trauma bonding break ചെയ്യണം.
Ngane
@@dengirl5914 By reminding yourself of the disrespect, devaluing and insults they did to you and respecting yourself enough to know that you deserve better and moving away from them as much as you can.
Athe.ath break cheyyan patum...
Thank you❤❤❤
Each and everything is very very true
Mam ennde husband weekly one's madhyabhikum appol valiya problem inndakum aa full weekill nadanna karyangale cholli but kudikkaadhe irikumbhol oru problem inndailla
Very true mom,I amavictim
God bless you 🙏Love you 💓
Thanks alot ma'am,
Thanks mam🙏🏻
True❤
Very Much true mam
Very true .
12.03 on point 😢
ഒരു ദിവസം 6 തവണ പോലും 😥😥😥😥
Eth sthrekalku vendi ulla vdo aarunno ?nian manasilakiyath gender vesthyasam illathe NPD undennu aanu...
സ്ത്രീകൾക്ക് മാത്രമല്ലല്ലോ... ഈ വീഡിയോ... ചില സ്ത്രീകൾ NPD ഉള്ളവർ ഉണ്ട്... കാണാമല്ലോ പുരുഷന്മാർക്കും ഈ വീഡിയോസ്
Wellsaid
Uses others for their benefit ONLy
Better give Low dose of psychiatric drug to be given in his tea or coffee. My friend is giving Low dose of Tab risperdione
True ,
സാറാസ് മൂവി, Srindayude character
Mam very correct.. Njan anubhavichu kondirikkunna karyanghal aanu ithokke.. ippo physically week aanu.. Life munnottu kondupokanoo divorce venoo eanna chinthayil aanu...
Truth.,.
നാർസിസ്റ്റിനൊപ്പം ജീവിക്കുന്ന ഒരു victim ആയ ഭാര്യ അവരുടെ മറ്റു ബന്ധങ്ങളിൽ നാർസിസ്റ്റ് സ്വഭാവം പ്രകടിപ്പിച്ചു കാണുന്നു. is there any psychological connection .... മാഡത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു .... Love Your videos ... So informative
Mullapoompodi ettukidakkum kallinumundam oru saurabhyam ennalle. She may be having some narc traits and it might have strengthened by being with a narc.
എനിക്കും തോന്നിയിട്ടുണ്ട് പിന്നെത്തുട script ന് അനുസരിച്ച് ജീവിച്ച് ജീവിച്ച് മാറുന്നതായിരിക്കും
💯
Oh doctor ! He is just like that ,why do they exist in this earth?
They are the result of nature or nurture. If we focus on nurturing our young ones carefully, then the formation of such personalities can be controlled.
Dr. How to take revenge on a narcissist wife for the damage she has done ?
By growing beyond their reach.
Mam🙏🙏🙏🙏🙏🙏🙏
Madam, treatment expense ethrayakum?
Please send a mail to drsusankoruthu@gmail.com
Bisexuality homosexuality all are acceptable by law. So how can we comment on narcissism and Infidelity in a romantic relationship!?
Dear Husna, I am only talking about the disorder and its impact. Alcohol is permitted by law, but nobody wants to willingly live with a malignant alcoholic.
Husna , May you end up with a narcissist. Wish you all the very best for your future 😊
🎉
Different personalities ne kurichum video edo introvert extrovert can introvert change into extrovert can extrovert fake as introvert .
I will definitely try to cover introvert and extrovert personalities, but can't promise it too soon.
സഹിക്കാൻ കഴിയുന്നില്ല madam
Literally my father. And he abused me too. 🥺
Hope you are able to heal and rebuild yourself strong
👌🙏❤️
Why the video not opening
Tomorrow
Ma'am, will you please do videos on how a narcissist disorder person deal with finance, money handlings etc.. and narcissism and gaslighting etc.
Thank you!
Coming soon...
@@DrSusanKoruthu Thank you 💐
Very true maam
Barya barthakkanmar yogippullavaranekil doctor parayunna oru karyavum prashnamilla. Randalum parasparam. Vittuveeychayum pariganayum nalkiyal theerunna prashnameyullu .parasparam vashipidichal ellam athode prashnm .
Madom nammal mattullavarode endinu poruthapedanam 😅😅😅😅😅
Pls 🥺🙏🏻
Plz
Can I get your number? Doctor
U r mainly points men. But there is more narcissists are in ladies actually...
Studies proved men were more
Yes
നിങ്ങൾ ഈ പറയുന്നത് കേട്ടാല്‍ തോന്നും SEX പുരുഷന് മാത്രം ആവശ്യമുള്ള കാര്യം ആണെന്ന്.
3 കളി വേണം എങ്കിൽ 3 കളി തന്നെ വേണം, 5-6 കളി വരെ കളിക്കാന്‍ കഴിയുന്നവരുടെ കാര്യത്തിൽ ഭാര്യ തയ്യാര്‍ അല്ലെങ്കിൽ പിന്നെ അവർ എന്ത് ചെയ്യണം?
In case ഭാര്യക്ക് ആണ് കളി ഭ്രമം എങ്കിൽ, ഭർത്താവ് ന് താല്പര്യം ഇല്ലാത്ത സാഹചര്യത്തില്‍ ഇതേ blame ഭാര്യക്ക് കിട്ടുമോ?
Why always men are to be blamed for being sexual?
Here is the narcissist 👆👆👆👆
@@aariyasriz5682 yes... കറക്റ്റ്.. സംസാരം കേട്ടാൽ തന്നേ അറിയാം നിലവാരം...