ഈ പദ്ധതി കേട്ടാൽ നിങ്ങൾ ഞെട്ടും-വെറും പകുതി വിലയ്ക്ക് Machines വാങ്ങാം - 50% ഗവ: സബ്സിഡിയോടു കൂടി

แชร์
ฝัง
  • เผยแพร่เมื่อ 23 ก.พ. 2023
  • #technology #powertools #coimbatore
    Agrotech Mannarkad
    Contact no :- 8281905171, 9961198207
    (WhatsApp or Call)
    Google Map Location
    maps.google.com/?q=10.988334,...
    For collaboration, business and brand promotion whatsapp to +91 9526315820
    Travel biz by Sumith®2022

ความคิดเห็น • 52

  • @NICE.273
    @NICE.273 ปีที่แล้ว +8

    ഞാൻ ഈ വീഡിയോ കണ്ട് ഈ കടയുമായി ബന്ധപ്പെട്ടു.എന്നാൽ ഇവിടെ വിൽക്കുന്ന പല ഐറ്റംസ് മറ്റു കടകളിൽ ഈ model ഉണ്ടാവില്ല. മറ്റു കടകളിൽ ഉള്ള അതെ item വില കൂടുതലാണ് ഇവിടെ.product വാങ്ങുന്നവർ model നമ്പർ വാങ്ങി മറ്റു കടകളിൽ തിരക്കുന്നത് നല്ലതാണ്. എന്റെ അനുഭവം

  • @renitjacob4298
    @renitjacob4298 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ എല്ലാം മലപ്പുറം, കോഴിക്കോട്, പാലക്കാട്‌ ഭാഗങ്ങളിൽ ഉള്ള കടകളാണ് കാണിക്കുന്നത്, എറണാകുളം, ഭാഗങ്ങളിലെ കടകൾ ഉണ്ടെങ്കിൽ അതിന്റ വീഡിയോ ചെയ്താൽ കൊള്ളാം

  • @sudheesh007_
    @sudheesh007_ 9 หลายเดือนก่อน +1

    Electronic സാധനങ്ങൾ വാങ്ങുമ്പോൾ, 1)branded സാധനം ആണോ എന്ന് നോക്കണം. 2) Same ബ്രാൻഡ് same model വേറെ ഷോപ്പുകളിൽ വില താരതമ്യം ചെയ്യണം (online rate കൂടി നോക്കണം), 3) proper service, spare സപ്പോർട്ട് warranty ഒക്കെ നോക്കണം, 4) same product ആരെങ്കിലും use ചെയ്തതിന്റെ review നോക്കിയാൽ നല്ലതാ. Bussiness കാര് കച്ചവടം നടത്തുന്നത് അവരുടെ ലാഭത്തിനാണ് അല്ലാതെ customer നു വേണ്ടിയല്ല so നമ്മൾ customers സ്വയം നമ്മളുടെ ലാഭവും ഗുണമേന്മയും ഉറപ്പുവരുത്തണം. എന്ന് ഒരു power tools addict ഒപ്പ് 😂

  • @c.o.poulose5009
    @c.o.poulose5009 ปีที่แล้ว +6

    ഇതൊരു വിലകുറഞ്ഞ കടയാണ് സമ്മതിക്കുന്നു ഇവിടെയുള്ള 75,% ഐറ്റങ്ങളും ചൈനനിർമിതിയാണ് വിലയും കുറവ് പക്ഷെ വാങ്ങിയ ഏതുസാധത്തിനും റിപ്പയർ വേണ്ടിവന്നാൽ ഇവിടെതന്നെ എത്തണം തെക്കൻ ജില്ലകളിൽ പെട്ടവരാണെങ്കിൽ യാത്രചിലവും സർവീസ് ചാർജും കൂട്ടുമ്പോൾ പുതിയതിൻ്റെ വിലവരും. പാലക്കാട് ജില്ലക്കാർക് ഉപകാരപ്പെടും.

    • @moideenwelder2904
      @moideenwelder2904 6 หลายเดือนก่อน

      . പാലക്കാട് എവിടെയാ

  • @manjusijo2832
    @manjusijo2832 ปีที่แล้ว

    Super......👍👍👍👍 God bless you 👍👍🙏🙏

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว

    Very good

  • @sachoosadyanpara734
    @sachoosadyanpara734 ปีที่แล้ว +7

    MRP യുടെ പകുതി ആണോ അതോ മാർക്കറ്റ് വിലയുടെ പകുതി ആണോ സബ്‌സിഡി കിട്ടുന്നത് 🤔🤔

  • @binojoseph8718
    @binojoseph8718 ปีที่แล้ว

    സൂപ്പർ ബ്രോ

  • @aneeshtnadar3972
    @aneeshtnadar3972 ปีที่แล้ว +3

    Online facility undo

  • @josemathew1961
    @josemathew1961 ปีที่แล้ว +3

    വെറുതെ കൊതിക്കല്ലെ മക്കളെ,govt. സബ്സിഡി ലഭിക്കാൻ പെടാപ്പാട് പെടും.

  • @nasarudheen4334
    @nasarudheen4334 ปีที่แล้ว

    ❤️❤️

  • @vishnupmkp
    @vishnupmkp ปีที่แล้ว

    Kannuril kittumo entha vazhi

  • @krishnankuttyk158
    @krishnankuttyk158 ปีที่แล้ว +1

    20 എം എമ്മിൽ കൂടാത്ത വീതിയുള്ള ഇലക്ട്രോണിക് സോ( വാൾ) കിട്ടുമോ?

  • @Minnusvlogs306
    @Minnusvlogs306 ปีที่แล้ว

    ❤❤❤❤👌👌👌👍

  • @safderr338
    @safderr338 ปีที่แล้ว

    Enthayalum chetan video ittuu ellathinteum rate koodi chodikarunnuu...

  • @ashidhasanthosh9003
    @ashidhasanthosh9003 ปีที่แล้ว +2

    ഗവ: സംബ്സിഡി കിട്ടാൻ സ്വന്തമായി എങ്ങിനെ ചെയ്യാൻ പറ്റും അതിന് എന്തെല്ലാം രേഖകൾ വേണം

  • @BijuMohan-qv9yl
    @BijuMohan-qv9yl ปีที่แล้ว

    Fencing undo

  • @dineshank7723
    @dineshank7723 ปีที่แล้ว

    GODPLESEME

  • @renjikurian6052
    @renjikurian6052 ปีที่แล้ว

    Camioxindea price ethra

  • @EnthusiasticAcorn-oq3oq
    @EnthusiasticAcorn-oq3oq 2 วันที่ผ่านมา

    Apponi egana avide etthe

  • @basheerbashi7600
    @basheerbashi7600 ปีที่แล้ว

    Nihhalude,avatharanem,paurea,allasathanamkanikunnilla,overspeedanne

  • @anjanabinu9235
    @anjanabinu9235 ปีที่แล้ว

    ഫോർ എഗ്സാമ്പിൾ 🙏

  • @moideenwelder2904
    @moideenwelder2904 6 หลายเดือนก่อน

    : എവിടെയാ സ്ഥലം

  • @viswanmt7917
    @viswanmt7917 ปีที่แล้ว

    Contatnactnombartharumo

  • @mohamedriza8661
    @mohamedriza8661 ปีที่แล้ว

    Generator undo? Subsidy undo?

  • @johnmathews6723
    @johnmathews6723 ปีที่แล้ว +1

    ഗവണ്മെന്റ് സബ്സിഡി കിട്ടാൻ രണ്ട് വർഷത്തിന് മുകളിൽ കാലതാമസം വരും

  • @pmkurian1006
    @pmkurian1006 ปีที่แล้ว

    കാർപ്പെന്ടർ വർക്കേഴ്സ് മിഷൃനറിയുടെ അതായത് കൊണ്ട് നടക്കാ പറ്റുന്ന ചെറിയ മോഡൽ ടിക്കനസും സർഫയസും ഉള്ള മിഷൃനറിയടെം ഒരു വീഡിയോ ഇടുമോ.ആരും ഇതു വരെ ഇട്ടിട്ടില്ല. അതൃവശൃമാണ്.ഇടുമെന്ന് വിശ്വാസിക്കുന്നു.

  • @shafimohammed2387
    @shafimohammed2387 ปีที่แล้ว +2

    താങ്കൾ യാത്രിശ്ചികമായി വന്നതാണോ അതോ സുഹൃത്ത്‌ ലിബിൻ പറഞ്ഞു വന്നതാണോ
    എന്തായാലും കൊള്ളാം എല്ലാകാര്യങ്ങളും വെക്തമായി പറഞ്ഞു

  • @raheemkuwait6525
    @raheemkuwait6525 10 หลายเดือนก่อน

    കണ്ണൂർ എങ്ങിനെ കിട്ടും സപ് സി ഡി യോട് കൂടെ

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว

    Bike Diesel wash Calicut 200 to 250 only

  • @abdulnazer4154
    @abdulnazer4154 ปีที่แล้ว +1

    ഗാർഡനിലെ ഗ്രാസ് കട്ട് ചെയ്യുന്ന 4 ടയർ ഉള്ള മെഷീൻ ഉണ്ടോ ഇലക്ട്രിക്കൽ ഉപയോഗിക്കുന്നത്

  • @arunmpillai6984
    @arunmpillai6984 ปีที่แล้ว

    ഉണ്ണിയേട്ടൻ 1st

    • @alikk3126
      @alikk3126 ปีที่แล้ว +2

      കോഴിക്കോട് ജില്ല കാർക് സബ്സിഡി ശരിയാകാൻ പററുമൊ

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm ปีที่แล้ว +2

    ചോദ്യം കൂടുതലും മറുപടി കുറവും

  • @josiepa2935
    @josiepa2935 11 หลายเดือนก่อน

    Ningalude samsaram kurachu asahanium ani bro control please

  • @krishnankuttyk158
    @krishnankuttyk158 ปีที่แล้ว

    തിങ്ങി നിൽക്കുന്ന ഇല്ലി മുള മുറിക്കുന്നതിൻ വേണ്ടിയാണ്!

  • @sS-df3zh
    @sS-df3zh ปีที่แล้ว

    വില കുറഞ്ഞ സാധനങ്ങൾക്ക് ഗുണമേന്മ (quality ) ഉണ്ടാകയില്ല. വാങ്ങിക്കുന്നവർ ചിന്തിക്കുക..

  • @Shahulksd-wo9jo
    @Shahulksd-wo9jo ปีที่แล้ว +1

    Car wash cheap & best how much price

  • @AjithKumar-ui5gf
    @AjithKumar-ui5gf ปีที่แล้ว

    PhNoP

  • @chandrashekharanmoonnamtho6441
    @chandrashekharanmoonnamtho6441 ปีที่แล้ว +1

    സബ്സിഡി കിട്ടാൻ രേഖകൾ എന്തെങ്കിലും വേണോ

  • @shijojoseph8943
    @shijojoseph8943 ปีที่แล้ว

    Battery sprayer കാണിച്ചില്ല

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 ปีที่แล้ว +1

    ഭായ് ഈ പറയുന്ന മെഷീനറികളുടെ വില മാറ്റുകടകളിലെ വിലകൂടിയ അറിയുക എന്നിട്ട് എങ്ങനെ തള്ളി മാറിക്കാം., കാരണം പകുതിവിലയിൽ ഒന്നും തന്നെ കൊടുക്കുന്നില്ല എന്നത് തന്നെ

  • @ajayakumartk3623
    @ajayakumartk3623 ปีที่แล้ว +1

    നിങ്ങളുട സംസരം ബുദ്ധിമുട്ടാണ്

  • @karnanvrushakethu6687
    @karnanvrushakethu6687 8 หลายเดือนก่อน

    വെറുതെ ഒരോന്ന് പറഞ്ഞ് മോഹിപ്പിക്കലാ ആവശ്യപ്പെട്ട് ചെല്ലുമ്പോൾ ആ കമ്പനിക്കല്ല. ഈ കമ്പനിക്കാ എന്നാ പറയുന്നത് ആവശ്യക്കാരെ ഈ വീഡിയോകൾ കാണു വെറുതെ അവരെ ഉള്ളത് പറയൂ

  • @aliaspv3248
    @aliaspv3248 5 หลายเดือนก่อน

    എന്റെ പോന്നേ!