ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഈ രീതിയിൽ 10 സ്വലാത്ത് ചൊല്ലിയാൽ ആ ദിവസം മുഴുവനും സ്വലാത്ത് ചൊല്ലിയ കൂലി ലഭിക്കും rahmathulla qasimi

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • ഈ രീതിയിൽ 10 സ്വലാത്ത് ചൊല്ലിയാൽ ആ ദിവസം മുഴുവനും സ്വലാത്ത് ചൊല്ലിയ കൂലി ലഭിക്കും rahmathulla qasimi

ความคิดเห็น • 11

  • @shamil182
    @shamil182 หลายเดือนก่อน

    Alhamdulillah

  • @ayishuttysali1434
    @ayishuttysali1434 หลายเดือนก่อน +1

    Ameen🤲🤲🤲

  • @SafvanSafvan-i3e
    @SafvanSafvan-i3e หลายเดือนก่อน

    ❤❤❤

  • @asafali-ce9bq
    @asafali-ce9bq หลายเดือนก่อน +2

    Juice usthad😂

    • @navasbadarudeen01
      @navasbadarudeen01 หลายเดือนก่อน +1

      അള്ളാഹു അദ്ദേഹത്തിനും നമുക്കും ഹിദായത്ത് നൽകട്ടെ

  • @navasbadarudeen01
    @navasbadarudeen01 หลายเดือนก่อน +1

    ഇത്പറഞ്ഞ പ്രകാരം സ്വലാത്തിനെ പറ്റി സ്വഹീഹായ ഹദീസിലുണ്ടോ? പരിശുദ്ധ ഖുറാനിൽ ഉണ്ടോ? എങ്കിൽ ഏത് ഹദീസിലാണ് ഏത് ആയത്തിലാണ് . ദയവായി കമന്റ് ചെയ്യുക …അങ്ങനെ ഒരു തെളിവില്ലെൽ ദയവായി ഈ ഉമ്മതിനെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. ..അള്ളാഹു എനിക്കും താങ്കൾക്കും ഇത് വീക്ഷിക്കുന്നവർക്കും ഹിദായത്ത് നൽകട്ടെ

    • @saleemmp7097
      @saleemmp7097 หลายเดือนก่อน +1

      താങ്കൾ തെളിവുള്ളതിൽ വിശ്വ‌സിച്ചാൽ മതി, മറ്റുള്ളവരെ അതിന് നിർബന്ധിക്കേണ്ട.

    • @thasneemjannah4825
      @thasneemjannah4825 หลายเดือนก่อน +1

      ഇത്തരം കമന്റ് എഴുതി സമുദായത്തെ തെറ്റിദ്ധരിപ്പിക്കല്ലെ
      പ്രമാണം 2-ൽ ഒതുങ്ങുകയില്ല

    • @Madeena2345.
      @Madeena2345. หลายเดือนก่อน +3

      ദയവു ചെയതു നിങ്ങൾ ഇത് കേൾക്കരുത് കമന്റ് ചെയായരുത്,ദിക്ർ ചൊല്ലുമ്പോൾ കഴിവിന്റെ പരമാവധി നജ്ദിലേക്ക് തിരിഞ്ഞു നിന്നു തുള്ളിക്കളിക്കുക.ഉസ്താദ് ഈ പറയുന്നത് ഉസ്താദിനെ അംഗീകരിക്കുന്ന ഞങ്ങളോടാണ്

    • @navasbadarudeen01
      @navasbadarudeen01 หลายเดือนก่อน

      @@saleemmp7097 തീർച്ചയായും സഹോദരാ. എന്റെ തെളിവ് ഖുറാനും സ്വഹീഹ് ഹദീസുമാകുന്നു. എനിക്ക് അത് മതി. ഇൻഷാഹ് അല്ലഹ്

    • @navasbadarudeen01
      @navasbadarudeen01 หลายเดือนก่อน

      @@thasneemjannah4825 പ്രവാചകനും അദ്ദേഹത്തിന്റെ നുജരന്മാരും അംഗീകരിച്ചത് അത് രണ്ടും മാത്രമാകുന്നു