അസ്മാഉൽ ഹുസ്ന നിങ്ങൾ ചൊല്ലാറുണ്ടോ...? ചൊല്ലും മുമ്പ് ഒരുക്കി വെക്കേണ്ട 7 കൂട്ടം കാര്യങ്ങൾ ഇതാ...!!

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna Baith
    99 Name's Of Allah
    പലരും അസ്മാഉൽ ഹുസ്ന ചൊല്ലാറുണ്ട്
    പക്ഷെ, ഇക്കാര്യങ്ങൾ അവർക്ക് അറിയില്ല
    അസ്മാഉൽ ഹുസ്ന ചൊല്ലും മുമ്പ് നിങ്ങൾ ഒരുക്കി വെക്കേണ്ട 7 കൂട്ടം കാര്യങ്ങൾ ഇതാ...!!
    ദിവസവും ചൊല്ലേണ്ട എണ്ണം... ശരിയായ രൂപം...
    അശുദ്ധിയുള്ള സ്ത്രീകൾക്ക് ചൊല്ലാമോ...?
    ഉസ്താദ് മനോഹരമായി ചൊല്ലി കേൾപ്പിക്കുന്നു
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani nabidinam speech
    Hafiz mujeeb faizani rabeeul awwal
    Hafiz mujeeb faizani
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani kayamkulam
    .................................
    ............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    #asmaulhusna
    #അസ്മാഉൽഹുസ്ന
    #asmaul_husna
    #hafizmujeebfaizani
    #surathulfathah
    #സൂറത്തുൽഫത്ഹ്
    #Surah_Fathah_Malayalam
    #hafiz_mujeeb_faizani
    #സൂറത്ത്_ഫത്ഹ്
    #hafizmujeebfaizani
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #hafizmujeebfaizani_kayamkulam
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

ความคิดเห็น • 253

  • @shajirasalim2995
    @shajirasalim2995 28 วันที่ผ่านมา +13

    കഴിഞ്ഞ വർഷം ഞാൻ പരിശുദ്ധമായ ഉംറ നിർവ്വഹിക്കാൻ പാവപ്പെട്ട എനിക്കും എൻ്റെ ഭർത്താവിനും എൻ്റ രണ്ടാമത്തെ മകനും ഭാഗ്യം ഉണ്ടായി അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻 അതിനുള്ളകാരണം ഞാൻ അള്ളാഹുവിനോട് ദുഃആ ചെയ്തു 100l തവണ അസ്മാഹുൽ ഹുസ്ന ചെല്ലാമെന്ന് ചെല്ലി കഴിഞ്ഞ് എനിക്ക് ഭർത്താവിൻറെ അടുത്ത് പോകാനും അവിടെ നിന്ന് ഉംറ നിർവ്വഹിക്കാനും കഴിഞ്ഞു. ഇനിയും എൻ്റെ മൂന്ന് മക്കളോടെത്തുo ഭർത്താവിനോടെത്തും ഉംറയും ഹജ്ജും നിർവ്വഹിക്കാനും ഉസ്താദ് പ്രത്യേകം ദുആചെയ്യണെ.

  • @hasnathrajila303
    @hasnathrajila303 28 วันที่ผ่านมา +99

    ഞാൻ ഈ അസ്മാഉൽ ഹുസ്ന ഓതിക്കൊണ്ട് എന്നും കിടന്നുറങ്ങുന്നത് സലാത്തും ദിക്റുകളും ചൊല്ലാറുണ്ട് ചെറിയ സൂറത്തുകളു ഓതി കിടക്കാറുണ്ട് അങ്ങിനെ ഒരു ദിവസം ഞാൻ ആത്മാവിൽ ഹുസ്ന ഓതി സ്വലാത്തും ചൊല്ലി കിടന്നപ്പോൾ നമ്മുടെ മുത്ത് നബിയെ സ്വപ്നം കണ്ടു നബിയെ കണ്ടപ്പോൾ ഞാനെൻറെ കാര്യങ്ങൾ എല്ലാം പറഞ്ഞു പൊട്ടിക്കരഞ്ഞു നബിയേ നിങ്ങൾ ദുആ ചെയ്യണം എന്ന് ഞാൻ പറഞ്ഞു അപ്പോൾ റസൂലുള്ള എന്നോട് പറഞ്ഞു ഞാൻ ദുആ ചെയ്യാം എന്ന് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഫസ്റ്റ് എൻറെ ആങ്ങളയുടെ കാര്യമാണ് പറഞ്ഞത് അവനിക്ക് രണ്ടു വർഷമായിട്ട് അവൻറെ ശരീരത്തിൽ മാറാത്ത ചൊറി ആയിരുന്നു ഞാൻ സ്വപ്നത്തിൽ റസൂലുള്ള നോട് പറഞ്ഞു എൻറെ ആങ്ങളയുടെ ചൊറി മാറാൻ ദുആ ചെയ്യണം എന്ന് റസൂലിന് എന്നോട് പറഞ്ഞു ഞാൻ ദുആ ചെയ്തോളാം അൽഹംദുലില്ലാ സ്വപ്നം കണ്ട ഒരാഴ്ച കഴിഞ്ഞപ്പോൾ എൻറെ ചേട്ടൻറെ ചൊറി മുഴുവനായിട്ട് മാറി അൽഹംദുലില്ലാ പിന്നെ എൻറെ സ്വപ്നത്തിൽ മരിച്ചുപോയ ഉപ്പൂപ്പ വന്നിരുന്നു ഉപ്പാപ്പ എന്നോട് പറഞ്ഞു നമ്മുടെ മുത്ത് നബിയാണ് വന്നിരിക്കുന്നത് എന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ അത് വിവരിക്കാൻ സമയമില്ല എന്നാലും നബിയുടെ ഭംഗിയെ കുറിച്ച് പറയാം നബിയുടെ വസ്ത്രം പച്ച ജുബ്ബയും ഗോൾഡൻ കളറും പച്ചയും കലർന്ന തലപ്പാവും ധരിച്ചിട്ട് ആയിരുന്നു വന്നിരുന്നത് നബിയുടെ കണ്ണ് സുറുമ എഴുതിയ നിലയിൽ ആയിരുന്നു നല്ല വെളുപ്പിൽ ചുവപ്പ് കലർന്ന നിറമായിരുന്നു ആരിലും ഇന്നേവരെ കാണാത്ത മുഖ ഭംഗിയായിരുന്നു നല്ല വട്ട മുഖമോ എന്നാൽ നീള മുഖമോ അല്ല ആ ഭംഗിക്ക് അനുസരിച്ച് വട്ട മുഖം ചുവന്ന ചുണ്ടും ഞാൻ സ്വപ്നത്തിൽ റസൂലല്ലാഹ് കണ്ടപ്പോൾ സലാം ചൊല്ലി റസൂലള്ള സലാം മടക്കി പിന്നെ ഞാൻ സ്വപ്നത്തിൽ അസ്സലാത്തു അസലാമു അലൈക്ക യാ സയ്യിദീ യാ റസൂലല്ലാഹ് എന്ന് സ്വലാത്ത് ഉറക്കത്തിൽ നിർത്താതെ ചെല്ലുന്ന ഉണ്ടായിരുന്നു പിന്നെയും കുറെ കാര്യങ്ങളുണ്ട് എല്ലാം ഇപ്പോൾ പറയുന്നില്ല എന്തായാലും ഞാൻ ഞെട്ടി ഉണർന്നു അപ്പോൾ സമയം രാത്രി മൂന്നേ മുക്കാൽ ദിവസം വ്യാഴാഴ്ച ദിവസമായിരുന്നു

    • @thasnimp3320
      @thasnimp3320 28 วันที่ผ่านมา +4

      നിങ്ങൾ എനിക്ക് വേണ്ടി ദുഅ ചെയ്യണേ.... ഒരു പാട് പ്രശ്നത്തിലാണ്. എനിക്കും സ്വപ്നത്തിൽ കാണാൻ ദുഅ ചെയ്യണേ....

    • @user-vv7fq5vz4h
      @user-vv7fq5vz4h 28 วันที่ผ่านมา +7

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്നബിയെ സ്വപ്നം കാണാൻ വേണ്ടി എനിക്ക് ദുആ ചെയ്യണം

    • @sheejashihab1809
      @sheejashihab1809 28 วันที่ผ่านมา +3

      നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണേ ❤❤❤

    • @thasnimp3320
      @thasnimp3320 28 วันที่ผ่านมา +13

      ഇത് മുഴുവനായു പറയു മുത്തു നമ്പിയെ സ്വപ്നം കണ്ടത് കേൾക്കാൻ കാത്തി രിക്കുന്നു.

    • @chichuusworld6128
      @chichuusworld6128 28 วันที่ผ่านมา +1

      Duayil ulpeduttane sihrkond budhimuttilanu

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 28 วันที่ผ่านมา +40

    അൽഹംദുലില്ലാഹ്, അസ്മാഉൽ ഹുസ്ന വർഷങ്ങളായി മനപ്പാഠമാക്കി നിത്യവും ചൊല്ലാറുണ്ട്. കൂടെ സ്വലാത്തും ചൊല്ലുക, എനിയ്ക്ക അള്ളാഹു പ്രതീക്ഷിക്കാത്ത വിധം അനുഗ്രഹങ്ങൾ ചെയ്തു. അൽഹംദുലില്ലാഹ് എല്ലാവരും പതിവാക്കുക, ഒപ്പം ഖുർആൻ പാരായണവും മുടക്കാതെ ചെയ്യാനും, ഇതെല്ലാം അള്ളാഹുസ്വീകരിക്കപ്പെടുന്ന അമലാക്കി ഖബൂൽ ചെയ്യാനുമുള്ള ഭാഗ്യം കിട്ടട്ടെ. ആമീൻ

    • @user-wq3ih2qw7b
      @user-wq3ih2qw7b 28 วันที่ผ่านมา

      എഡ്‌ സ്വലാത്ത് ചൊല്ലിയോ എന്ന് parayo

    • @EbrahimKareechery
      @EbrahimKareechery 28 วันที่ผ่านมา +1

      Asmahul husnayude ADAD kittumo

    • @chichuusworld6128
      @chichuusworld6128 28 วันที่ผ่านมา

      ​@@EbrahimKareecheryyutubil ind

    • @AyshaBeevi-il4gu
      @AyshaBeevi-il4gu 25 วันที่ผ่านมา +1

      😊

    • @KamarlailaP
      @KamarlailaP 22 วันที่ผ่านมา

      0

  • @fayisumer6392
    @fayisumer6392 28 วันที่ผ่านมา +4

    Alhamdulillah എല്ലാ നിസ്കാര ശേഷം AsmaulHusna chollarund kanade അറിയാം ഉസ്താദ് duayilulppedu thanam Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤

  • @Ijas-lb7rg
    @Ijas-lb7rg 28 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 🤲അസ്മാഹുൽ ഹുസ്ന നിത്യമാക്കാൻ അല്ലാഹു തഹാലാ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @thasnimp3320
      @thasnimp3320 28 วันที่ผ่านมา +1

      ആമീൻ

    • @aleemaali9454
      @aleemaali9454 24 วันที่ผ่านมา +1

      എല്ലാ ദിവസവും ഒരു പ്രാവശ്യം ചൊല്ലാറുണ്ട് അതിൻ്റെ കൂടെ അഅ്ളമുസ്വലാത്ത് കൂടി ചൊല്ലാറുണ്ട് ഇജാസിയത്ത് നാം ആരുടെ കയ്യിൽ നിന്ന് വാങ്ങും അതിന് ഒരു ഗുരുവിനെ കണ്ടെത്തണ്ടേ ദുആയിൽ ഉൾപ്പെടുത്തണം

  • @SafeeraAhammed
    @SafeeraAhammed 28 วันที่ผ่านมา +4

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @hajarahajara7109
    @hajarahajara7109 28 วันที่ผ่านมา +8

    ഞാൻ കുറേ കാലമായി തഹജുദ നിസ്കാര ശേഷം 10 തവണ ചൊല്ലാറുണ്ട് അള്ളാഹു ഇരു ലോക വിജയി കളിൽ നാമെല്ലാവരേയും ഉൾപെടുത്തട്ടേ പ്രയാസങ്ങളല്ലാം മാറ്റി റാഹത്താക്കട്ടേ ആമീൻ🤲🏻🤲🏻😭

    • @user-fy2to5fi7j
      @user-fy2to5fi7j 27 วันที่ผ่านมา +1

      ആമീൻ

    • @Rasheedabeevi163
      @Rasheedabeevi163 27 วันที่ผ่านมา +1

      ദുആ ചെയ്യണേ ആക്കിമ്പത് നന്നാവാൻ

  • @noushadnoua6761
    @noushadnoua6761 27 วันที่ผ่านมา +6

    ഉസ്താദേ മോൾക്ക് പഠനത്തിൽ ശ്രദ്ധയില്ല.മക്കൾ ദീനിയായി വളരാനും അനുസരണയുള്ള മക്കളാവാനും ആലിമീങ്ങളായി കിട്ടാനും ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲 അള്ളാഹു വേ നീ ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ റഹ്മ്മാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-xq9ke5mp2i
    @user-xq9ke5mp2i 28 วันที่ผ่านมา +4

    Usthathinte duail njangale ulpeduthane ameen ameen ameen 🤲🏻

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 26 วันที่ผ่านมา +3

    എനിക്ക് വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എനിക്ക് സുഖമില്ല ഞാൻ പരിക്ഷ ണ ത്തിൽ ആണ് കഴിയുന്ന ത് ഞാൻ മുമ്പ് എപ്പോളും ഓതു മായിരുന്നു ഖുർആൻ അസ്മാഉൽ ഹുസ്ന കാണാതെ അറിയുമായിരു ന്നു ഇപ്പോൾ ഓ ദാ ൻ കഴിയുന്നില്ല നിസ്കരിക്കാൻ കഴി യുന്നില്ല എന്തിനും കഴിയുന്നില്ല എല്ലാത്തി നും കഴിവ് കിട്ടാൻ ദുആ ചെയ്യൂ ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക് എല്ലാത്തി നും തടസ്സം ആകിറ്റ് വെച്ചിട്ടുണ്ട് എന്റെ ശത്രുക്കൾ എനിക്ക് തടസ്സം നീങ്ങി കിട്ടാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന

  • @subaidahameed7415
    @subaidahameed7415 23 วันที่ผ่านมา +1

    🤲🤲🤲അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ എല്ലാദിവസവും സുബഹികുശേഷവും കിടക്കാൻ സമയത്തും നിത്യവും ചൊല്ലാറുണ്ട് 🤲🤲🤲🌹🌹🌹🤲🤲🤲🌹

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +4

    Duhayil ulpeaduthane usthath 🤲🏻🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +4

    Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻

  • @user-xw8ue2cg8x
    @user-xw8ue2cg8x 28 วันที่ผ่านมา +10

    Enda mole 7 vayasilu asmahul husna kanathe padichu
    Alhamdulillah

    • @thasnimp3320
      @thasnimp3320 28 วันที่ผ่านมา +1

      മാഷാ അല്ലാഹ്

    • @thasnimp3320
      @thasnimp3320 28 วันที่ผ่านมา +1

      മോളോട് എനിക്ക് വേണ്ടി ദുഅ ചെയ്യാൻ പറയണേ

    • @user-fy2to5fi7j
      @user-fy2to5fi7j 27 วันที่ผ่านมา +1

      മാഷാ അള്ളാഹ്

    • @Aneesa-it6kf
      @Aneesa-it6kf 22 วันที่ผ่านมา +1

      Masha allah

  • @beevikunjubeevikunju314
    @beevikunjubeevikunju314 22 วันที่ผ่านมา +1

    ഞാൻ എല്ലാദിവസവും അസ്മാഹുൽ ഹുസ്ന ചൊല്ല്ആ റു ണ്ട് ഉസ്താദ് ഇത് എന്നും നില നില ൽ കാൻ പ്രാർത്ഥിക്കണം ഉസ്താദ്

  • @abdulkhadarc5280
    @abdulkhadarc5280 28 วันที่ผ่านมา +3

    ഞാൻ ഇത് 5 നേരം നിസ്കാരം കഴിഞാൾ ഓദും കിടക്കുന്ന പായിലും ഓദും. കിടക്കുബോലും. ഉണരുംബോഴും. അസ്മാഉൽ ഹോസ്ന. എണ്ടെ ജീവമാന്. അത്കൊണ്ട് വീട്ടിൽ എല്ലാവരും കാനാതെ ഓദും. അൽ.ഹംദുലില്ലാഹ്.

  • @vahidasalim2227
    @vahidasalim2227 27 วันที่ผ่านมา +3

    Aameen Aameen ya rabbal aalameen 🤲🏻🤲🏻🤲🏻Alhadulillah jasskhllah khair 🤲🏻🤲🏻🤲🏻

  • @ayishareshu786
    @ayishareshu786 28 วันที่ผ่านมา +2

    Insha Allah. Aameen 🤲🤲🤲. Duayil ulpadthane usthade

  • @AjmalAju-c8p
    @AjmalAju-c8p 27 วันที่ผ่านมา +3

    സത്യം അനുഭവമാണ്

  • @shameersemi7072
    @shameersemi7072 28 วันที่ผ่านมา +4

    Enik kanathe ariyam..ma sha allah ..chollarund eppozhum usthade halalaya muradukal hasilakan dua cheyyane..

  • @shareefamullassery5341
    @shareefamullassery5341 27 วันที่ผ่านมา +2

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @Dilshad_Abusali...............
    @Dilshad_Abusali............... 27 วันที่ผ่านมา +5

    Alhamdulillah 🤲🤲😭😭

  • @noushadnoua6761
    @noushadnoua6761 27 วันที่ผ่านมา +3

    വ അലൈക്കും സലാം 🤝 ബിസ്മില്ലാഹ് 💚🌹
    അൽഹംദുലില്ല 💛🌹 അള്ളാഹുവിന്റെ അനുഗ്രഹത്താൽ അസ്മാഉൽ ഹുസ്ന കാണാതെ പഠിച്ചു ഓതാറുണ്ട്.ഉസ്താദിൻ്റ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 മോൻ അമീൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട്.അവൻ മിടുക്കൻ ആയിട്ട് ഖുർആൻ ഹിഫ്ളാക്കാനും ഹാഫിളായി കിട്ടാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ആമീൻ ബി റഹ്മത്തിക്ക യാ അർഹമുറാഹിമീൻ 🤲🤲

  • @user-xq9ke5mp2i
    @user-xq9ke5mp2i 28 วันที่ผ่านมา +2

    Allah usthathinn barkathu choriyatte ... ameen ameen ameen 🤲🏻

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 12 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്താൻ ഉസ്താദെ

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +3

    Masha Allah👍🏻

  • @thajuthajudheen-c6g
    @thajuthajudheen-c6g 26 วันที่ผ่านมา +2

    Alhamdulillah Ameen

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +3

    Insha Allah 👍🏻👌🏻

  • @mehbinsajatt
    @mehbinsajatt 28 วันที่ผ่านมา +3

    Asmaulhusna ella niskarasheashavum chollarund orupad falam kittjkayum cheithittund allahu nilanirthan bhaghyam tharatte aameen

  • @JaseenaSidhik-kf1qq
    @JaseenaSidhik-kf1qq 27 วันที่ผ่านมา +1

    Insha allah. Aameen ya rabbal aalameen

  • @jasminnizar6670
    @jasminnizar6670 28 วันที่ผ่านมา +4

    Ya Allah 🤲 Ya Rahman 🤲Ya Raheem 🤲guard and protect our palestine people
    🤲🤲🤲Ameen 🤲🤲🤲Ameen 🤲🤲🤲

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 27 วันที่ผ่านมา +3

    ഞാൻ എന്നും ചൊല്ലാറുണ്ട് എനിക്കു ഡിസ്ക് ന്റെ പ്രശ്നം ഒരു പാട് വേദന കൂടുതൽ ആണ് എന്നോട് it👍🏻എന്നും ചൊല്ലാൻ പറഞ്ഞു ഒരു ഉസ്താദ് അങ്ങനെ ചൊല്ലി വെള്ളത്തിൽ ഊതി കുടിക്കുന്ന ഉസ്താദ്‌ ദുആ ചെയ്യണം എന്റെ മോൻ സ്വാലിഹ്‌ ആവാനും എല്ലാം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kulsukulsu6009
    @kulsukulsu6009 25 วันที่ผ่านมา +1

    ഉസ്താദ് ഞാൻ അസ്മാഉൽ ഹുസ്ന ഓടുന്നുണ്ട് ഇതിൻറെ മഹത്വം അറിയില്ലായിരുന്നു ഉസ്താദ് പറഞ്ഞതുകൊണ്ട് മനസ്സിലായി

  • @RiyanabayaBaya
    @RiyanabayaBaya 28 วันที่ผ่านมา +4

    Mashaallah 💚alhamdulillah 💚alhamdulillah 💚alhamdulillah ഉസ്താദിന്റെ വിലപ്പെട്ട duayil ഉൾപ്പെടുത്തണം ഉസ്താദ് 😭

  • @Salmaaakp
    @Salmaaakp 27 วันที่ผ่านมา +3

    Insha.Allah.

  • @hamzacv603
    @hamzacv603 18 วันที่ผ่านมา

    Duayil ulpeduthanee

  • @muneeramuneera8748
    @muneeramuneera8748 25 วันที่ผ่านมา

    ദിവസവും 10 പ്രാവശ്യം ചൊല്ലാറുണ്ട് ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം എനിക്കും എൻറെ മക്കൾക്കും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-xq9ke5mp2i
    @user-xq9ke5mp2i 28 วันที่ผ่านมา +3

    Njangalude muradhukal valare vegathilum eluppathilum manoharamayareethiyilum hasilakane Allah thoufeeq tharatte ameen ameen ameen 🤲🏻

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    Aameen 🤲🏻

  • @abdulvahab345
    @abdulvahab345 27 วันที่ผ่านมา +6

    ഉസ്താദേ ഞാൻ ചെല്ലാറുണ്ട് ഞാൻ റിയാള വിട്ടിട്ടുണ്ട് ഇജാസത്ത് വന്നിട്ടുണ്ട് 🤲🏻🤲🏻🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  27 วันที่ผ่านมา

      ALHAMDULILLAH

    • @hasheem8285
      @hasheem8285 25 วันที่ผ่านมา

      ​@@dhikrduaislamictipsmalayal4168enikuvendi dua cheyyane🤲valiya vishamathilanu

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    Alhamdulillha 🤲🏻👍🏻

  • @noornisaasharaf754
    @noornisaasharaf754 20 วันที่ผ่านมา

    Aameen

  • @raihanathlatheef8416
    @raihanathlatheef8416 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🥰

  • @AmeenShemeer
    @AmeenShemeer 17 วันที่ผ่านมา

    A|hamdulillah Ameen

  • @user-xq9ke5mp2i
    @user-xq9ke5mp2i 28 วันที่ผ่านมา +1

    Ameen ameen ameen 🤲🏻

  • @Sainabanoushad-i8h
    @Sainabanoushad-i8h 28 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    ആമീൻ 🤲🏻🤲🏻🤲🏻👍🏻

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    ആമീൻ 👍🏻

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    ആമീൻ 🤲🏻

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    Aameen 🤲🏻🤲🏻🤲🏻

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 28 วันที่ผ่านมา +4

    ഇൻഷാ അള്ളാ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
    ചൊല്ലുന്നത് എല്ലാം അള്ളാഹു സീകരിക്കട്ടെ ആമീൻ🤲

  • @mohammedsuhailsuhail6785
    @mohammedsuhailsuhail6785 28 วันที่ผ่านมา +1

    Thnk u

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    ആമീൻ 🤲🏻🤲🏻🤲🏻

  • @safiyamohammed382
    @safiyamohammed382 22 วันที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢

  • @nadeerakm5835
    @nadeerakm5835 28 วันที่ผ่านมา +1

    Alhamdulillah kanadhe ariyam

  • @shabeeltp
    @shabeeltp 7 วันที่ผ่านมา

    ആമീൻ

  • @sajnasiyad7470
    @sajnasiyad7470 27 วันที่ผ่านมา +2

    Inshaallah

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 28 วันที่ผ่านมา +1

    Aameen.😭🤲

  • @mehbinsajatt
    @mehbinsajatt 28 วันที่ผ่านมา +1

    Aameen aameen yaarabbalaalameen

  • @noorjahankp2748
    @noorjahankp2748 27 วันที่ผ่านมา +2

    Ameen

  • @subihamsa
    @subihamsa 28 วันที่ผ่านมา +1

    ഇന്ഷാ അല്ലാഹ്

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  27 วันที่ผ่านมา +1

      AAMEEN

    • @SabithaSharafudheen
      @SabithaSharafudheen 26 วันที่ผ่านมา +1

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @SabithaSharafudheen
      @SabithaSharafudheen 26 วันที่ผ่านมา

      16:15

  • @shakeelasalam3315
    @shakeelasalam3315 22 วันที่ผ่านมา +1

    Duhachayyana Usthadavishamagalmaran

  • @shabeeltp
    @shabeeltp 7 วันที่ผ่านมา

  • @KhadeejaUp
    @KhadeejaUp 22 วันที่ผ่านมา +1

    ആൽഹംദുലില്ലഹ്

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 26 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമിൻ

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +1

    എനിക്കു കാര്യം ഉണ്ടായിട്ടുണ്ട് 👍🏻🤲🏻🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +2

    🤲🏻

  • @mubashiracc793
    @mubashiracc793 27 วันที่ผ่านมา

    Roohanikalude jinnukalude upadravangalil ninhum raksha kittan dua cheyyanam usthade 🤲🕋🤲.

  • @fasnafasna3599
    @fasnafasna3599 28 วันที่ผ่านมา +1

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @zuharahaneefa8177
    @zuharahaneefa8177 24 วันที่ผ่านมา

    Alhamdulillah

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 28 วันที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲

  • @ALL-ff8ls
    @ALL-ff8ls 27 วันที่ผ่านมา +1

    Dua 🤲🤲🤲

  • @sajidakareem6149
    @sajidakareem6149 24 วันที่ผ่านมา

    ആ മിൻ

  • @NeamaMariyam-nf8cu
    @NeamaMariyam-nf8cu 12 วันที่ผ่านมา +1

    Usthade dua cheyyannam yabisithu enna isemme sthiramayichelunna allann orupad mattam und

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 28 วันที่ผ่านมา

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @user-fl7tq8ds3k
    @user-fl7tq8ds3k 27 วันที่ผ่านมา +1

    Makkal nannavan dua chayyane

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +1

    ആമീൻ 🤲🏻🤲🏻🤲🏻😢

  • @safiyapk3618
    @safiyapk3618 28 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @HamzaPandivalappil
    @HamzaPandivalappil 25 วันที่ผ่านมา

    Ameeen

  • @mubashiracc793
    @mubashiracc793 27 วันที่ผ่านมา

    الحمد لله أمين أمين يارب العالمين 🤲🕋🤲.
    Ente marriage sheriyakan halalaya nikah nadakan, Kadam veedan, ummante asugam shifayakan, orupad Hajjum umrah cheyyan pokan, Murad hasilakan, Aliyante joliyil bharkhath undakan Allah kaval undakan nalla company joli salary kooti kittan Khair bharkhath Ayussum Arogyavum undakan Aqibath nanhavan Dua cheyyanam usthade, sihr Kaneru nappal paishajika upadravangalil ninhum raksha kittan , imanodu kude Marikan Muthu Nabiyude kude swargathil praveshikan bhagyam nalkane Allah Maranapettavarude kabar vishalamakanum Ayiram prakasham varshikan, Padacha thampuran aduth salam chollan bhagyam nalkane Allah, Prarthana sweekarikane Allah 🤲🕋🤲.

  • @Shahida-cu3oi
    @Shahida-cu3oi 27 วันที่ผ่านมา +1

    ചൊല്ലാറുണ്ട്. Usthade

  • @IbrahimThazhathillath
    @IbrahimThazhathillath 16 วันที่ผ่านมา

    Ibrahim.thazathellh.alhabolelah

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +1

    🤲🏻👍🏻👍🏻

  • @muhammedmuhammed222
    @muhammedmuhammed222 28 วันที่ผ่านมา

    Asugem Sugemay Nedekuvan Aakuvanum Ellahelalaye Muradukelasilakuvanum Usthadey DuaCheyyenem

  • @MUHAMMEDSAHAL-
    @MUHAMMEDSAHAL- 27 วันที่ผ่านมา +1

    Duhachayanam

  • @user-vv9md6rg5g
    @user-vv9md6rg5g 27 วันที่ผ่านมา

    Dua yelulpauttanamusthada ❤

  • @hajaravp6639
    @hajaravp6639 17 วันที่ผ่านมา +1

    എന്റെ makkal salihingal avan vendi dua cheyyane😂😂😂😂

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +1

    👌🏻👌🏻👍🏻

  • @absa3884
    @absa3884 28 วันที่ผ่านมา

    Ameen Ameen yarabbul halameen

  • @user-qn4cr3ob3s
    @user-qn4cr3ob3s 27 วันที่ผ่านมา +1

    Nafeesa🤲🤲🤲🤲🤲

  • @noorjahan7011
    @noorjahan7011 27 วันที่ผ่านมา +1

    എല്ലാം ദിവസവും ചൊല്ലാറുണ്ട്

  • @shihalsaudi9395
    @shihalsaudi9395 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ചൊല്ലൽ ഉണ്ട് സ്വീകരിക്കണേ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ usthade

  • @rafidha8085
    @rafidha8085 26 วันที่ผ่านมา

    റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 28 วันที่ผ่านมา

    Usthade.yenikum.ente.ummakum.ente.makkalkum.vendi.dua.cheyyane.😭😭😭😭

  • @Nada-jkqr
    @Nada-jkqr 27 วันที่ผ่านมา

    Enikku oru samshayam undu. Arelum onnu parnju tharo..... Allahu vinodu oru agraham niraveran vendi dua cheyyumbol ee masam allenki ithra samayathinullil aa karyam sheriyavanamennu prarthikkan patto

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 28 วันที่ผ่านมา +3

    ഉസ്താദേ എന്നും ധാരാളം ഓതുന്നുണ്ട് ഉസ്താദിന്റെ വിലയേറിയ ദുആയിൽ എ ല്ലായിപ്പോളും ഉൾപെടുത്തണേ ഉസ്താദ്മാരുടെ ദുആ മാത്രമാണ് പ്രതീക്ഷ എല്ലാ ഉ സ്ഥാതുമാർക്കും അള്ളാഹു ആഫിയതുള്ള ദീര്ഗായൂസ് നൽകണേ എന്റെ മക്കൾ ഇഹ പര ഹൈറുള്ള സ്വാലിഹീങ്ങളായ മക്കളാകാൻ ദുആ ചെയ്യണേ

    • @thasnimp3320
      @thasnimp3320 28 วันที่ผ่านมา

      എനിക്കും ദുഅ ചെയ്യണേ....

  • @user-ht6qm1sb9r
    @user-ht6qm1sb9r 27 วันที่ผ่านมา +3

    ഉസ്താദ്ദേ എന്റെ ഭർത്താവ് എന്നെ ഫോൺ വിളിക്കാൻ ദുവ ചെയ്യണേ

  • @absa3884
    @absa3884 28 วันที่ผ่านมา

    Insahalla Insahalla Insahalla 0:49

  • @absa3884
    @absa3884 28 วันที่ผ่านมา

    Usdatd Daiy 10.thavna.time challarund
    Duhail ulppeduttuga ABBAS mavval Bekal