അല്ലാഹു പ്രണയിച്ച മുഹമ്മദ് നബി (സ്വ) / Rahmathulla qasimi

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2022
  • അല്ലാഹു പ്രണയിച്ച മുഹമ്മദ് നബി (സ്വ)
    മുഹമ്മദ് സ പേരിലെ ആന്തരാർത്ഥങ്ങൾ അഞ്ചരക്കണ്ടി Rahmathulla qasimi

ความคิดเห็น • 63

  • @abdullaktpulikkal5551
    @abdullaktpulikkal5551 11 หลายเดือนก่อน +20

    അന്നും ഇന്നും എന്നും വഹാബികളുടെ പേടി സ്വപ്നം ഞങ്ങളുടെ ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് 🌹🌹🌹🌹🌹

    • @AbdulAzeez-yy6dz
      @AbdulAzeez-yy6dz 9 หลายเดือนก่อน

      പേടി തന്നെ... ☹️☹️☹️
      ഇസ്ലാമിനെ നശിപ്പിക്കുന്ന കാര്യങ്ങള്, മണ്ടത്തരങ്ങൾ, വക്രത ഇതെല്ലാം പ്രസംഘിക്കും അതാണ് പേടി r🤮🤮🤮

  • @shas-bw6uz
    @shas-bw6uz 11 หลายเดือนก่อน +11

    റബ്ബിൽ നിന്നുള്ള റഹ്മത് ആൺ ഉസ്താദ് എന്റെ പ്രിയപ്പെട്ട ഉസ്താദ് ഉസ്താദിനോടുള്ള ഇഷ്ടം പറയാൻ കഴിയില്ല റബ്ബിനെ കുറിച്ചും മുത്തുനബിയെ കുറിച്ചും ഖൽബിൽ നിറച്ചു തരുന്ന ഉസ്താദ്. റബ്ബേ ഉസ്താദിന് ദീര്ഗായുസും ആഫിയത്തും കൊടുക്കണേ റബ്ബേ

    • @RouhaHashir
      @RouhaHashir 17 วันที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @abdurauoofcmcheroor2530
    @abdurauoofcmcheroor2530 ปีที่แล้ว +23

    ഖാസിമി ഉസ്താദേ താങ്കൾ എന്തൊരു അത്ഭുതമാണ്

  • @sirajulsirajmsz9083
    @sirajulsirajmsz9083 9 หลายเดือนก่อน +2

    നമ്മുടെ പ്രിയ പെട്ട ഉസ്താത് തന്നെയാണ് ഉസ്താദിന് ദീർഘ ആയുസ് ആരോഗ്യം കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sabiran7239
    @sabiran7239 11 หลายเดือนก่อน +7

    Masha allah ദീർഘായുസ്സ് ആരോഗ്യം ഉസ്ദാനിന് അല്ലാഹു റസൂലുള്ള ഹക്ക് കൊണ്ട് നൽകട്ടെ .ആമീൻ

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft ปีที่แล้ว +6

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @user-mp7dr2yz6t
    @user-mp7dr2yz6t 11 หลายเดือนก่อน +6

    മുഹമ്മദ്‌ബ്നുഅബ്ദുൽവഹാബ്. ലഅനത്തുല്ലാഹി അലൈഹി

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว +8

    marhaba ya musthafa 🌹 ambiyaakalil raajaseyyitore 💞🌹 nebiyillengil vishudha quraanKondu prayojanamundaavula, حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @abdulwahabninamvalapilabdu7804
    @abdulwahabninamvalapilabdu7804 ปีที่แล้ว +4

    SUBHANALLAH❤❤❤😢😢😢😢

  • @shafeequeshafeeque5719
    @shafeequeshafeeque5719 ปีที่แล้ว +2

    ഇൻഷാ അള്ളാ ഇനിയും തുടങ്ങുമെന്ന് പ്രവേശിക്കുന്ന അല്ലാഹു തൗഫീഖ് നൽകട്ടെ

  • @shafeequeshafeeque5719
    @shafeequeshafeeque5719 ปีที่แล้ว +3

    ഒരുപാട് ആളുകൾ സത്യം മനസ്സിലാക്കി തുടങ്ങുകയായിരുന്നു

  • @shahimolu712
    @shahimolu712 9 หลายเดือนก่อน +1

    Alhamdu lillah rabbil aalameen

  • @user-gw7uc9xs5x
    @user-gw7uc9xs5x 10 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്, റബ്ബേ ഉസ്താദ് ആരോഗ്യം ആയുസും നൽകണം റബ്ബേ

    • @hasbhubb5103
      @hasbhubb5103 10 หลายเดือนก่อน

      ആമീൻ ❤

  • @straightpath8882
    @straightpath8882 ปีที่แล้ว +3

    Masha Allah 🥰

  • @Jafarnk.
    @Jafarnk. หลายเดือนก่อน +1

    ❤❤❤❤

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @NajumaNI
    @NajumaNI 9 หลายเดือนก่อน

    Alhamdulillah. MashaAllah. Usthaadinu Allahu ellavidha khairum barkathum kodukkatte

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 9 หลายเดือนก่อน

    ❤❤❤

  • @zayanuvlog2330
    @zayanuvlog2330 6 หลายเดือนก่อน

    😢😢

  • @user-uh6il3kk4n
    @user-uh6il3kk4n 10 หลายเดือนก่อน

    Alhmdulillla

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว +2

    💐💚

  • @rahanam5254
    @rahanam5254 11 หลายเดือนก่อน +1

    2023 no tenshan allhamdlullillha

  • @mubeenant1473
    @mubeenant1473 10 หลายเดือนก่อน

    Verarumilley.

  • @shafeequeshafeeque5719
    @shafeequeshafeeque5719 ปีที่แล้ว +1

    ഉസ്താദിൻറെ മുജാഹിദുകൾക്ക് എതിരെയുള്ള പ്രസംഗം nirthe

    • @sharifirani7250
      @sharifirani7250 ปีที่แล้ว

      ഓണം സ്വന്തമെന്നു പറഞ്ഞ ഉസ്താദിന്റെ അടിമ ഊള 😂
      മുജാഹിദു കളെ ഊഹകഥകൾ പറഞ്ഞു ഇല്ലാതാക്കാമെന്നു ജൂസ് കാസിമിയും പൊട്ടണെന്ന് പറഞ്ഞ നീയുമൊക്കെ കരുതുന്നോ.. എന്നിട്ട് ജാരത്തിൽ ആണും പെണ്ണും മലർന്നു പഞ്ചാര അടി തുടർന്ന് ശിർക്ക്‌. ബിദ് അതും തുടർന്ന് ആറാടി സുഖിക്കണം.. പക്ഷെ മുജാഹിദുകൾ അവസാന ആളും അതിനെയൊക്കെ എതിർത്തു സത്യം ജനങ്ങൾക്കു പറഞ്ഞു കൊടുത്തു കൊണ്ടേയിരിക്കും ഇൻഷാ അല്ലാഹ്.. അവസാന വിജയം നമുക്ക് നോക്കാം

    • @KhadeejathulKubra
      @KhadeejathulKubra ปีที่แล้ว +2

      നിർത്തിയിട്ടില്ല. ഉസ്താദ് എഴുത്തിലാണ്

  • @raheembaqavi4524
    @raheembaqavi4524 4 หลายเดือนก่อน

    മുത്തിനെ കുറിച്ച പറയുന്ന
    മുത്തേടം മുത്താണ്

  • @KvMuhammed-wd8or
    @KvMuhammed-wd8or 4 หลายเดือนก่อน

    എന്തൊക്കെ യാണ് ഇയാൾ പറയുന്നത്

    • @noorudheennoorudheen3558
      @noorudheennoorudheen3558 9 วันที่ผ่านมา

      പറയുന്നാട് ശെരി അല്ലങ്കിൽ തെളിവ് കൊണ്ട് തെളിയിക്കോ
      ചുംമ്മ ആ thalllade

  • @fayiskp2209
    @fayiskp2209 ปีที่แล้ว +2

    വെറുതെ അല്ല നാട്ടുകാർ നിങ്ങളെ la ana thullah qasimi എന്ന് വിളിക്കുന്നത്... പിശാചിന്റെ പണി അല്ലെ നിങ്ങൾ എടുക്കുന്നത്...ഇപ്പോൾ മനസിലായി abdhul wahab കൊന്നത് നിങ്ങളെപ്പോലത്തെ നുണയന്മാരെ ആയിരിക്കും..നബി (സ ) പിൻപെറ്റുവനാണ് നബി (സ ) കല്പിച്ചത് അല്ലാതെ അല്ലാഹുവിന് കൊടുക്കേണ്ട സ്നേഹത്തേക്കാൾ കൂടുതൽ നബി (സ ) യെ സ്നേഹിക്കുവാൻ നബി (സ ) പഠിപ്പിച്ചിട്ടില്ല...ഒരു ദിവസം 100 തവണ നബി (സ )അല്ലാഹുവോട് പൊറുകലിനെ തേടിയിട്ടുണ്ട്...qasimi അല്ലാഹുവിന്റെ ഖുർആൻ വെച്ചിട്ടാണ് കളിക്കുന്നത് in sha allah അല്ലാഹു നിങ്ങളെ ജനങ്ങളുടെ മുന്നിൽ വഷളാക്കുക തന്നെ ചെയ്യും.. Wait and see...

    • @KhadeejathulKubra
      @KhadeejathulKubra ปีที่แล้ว

      പോടാ ദജ്ജാൽ വഹാബി

    • @Dravidian412
      @Dravidian412 ปีที่แล้ว +3

      അയിന് കുട്ടി കുറച്ചു കൂടി മൂക്കാനുണ്ട് അതോണ്ടാ.. പോയി കിടന്നുറങ് എന്നിട്ട് ചുള്ളിയും വടിയും കളിച്ചു നടക്ക് പിന്നെ വല്ലതും കഴിച്ചു തടി നന്നാക്

    • @irshadkm2931
      @irshadkm2931 ปีที่แล้ว

      Fayis kp : കുട്ടി ദജ്ജാലുകളുടെ പണിയെടുക്കുന്നത് ആരാണെന്നു മുജാഹിദുകളുടെ സമ്മേളനം കഴിഞ്ഞിട്ടും മനസ്സിലായില്ലെങ്കിൽ റൂഹ് തൊണ്ടക്കുഴലിൽ എത്തുമ്പോൾ മനസ്സിലായിക്കോളും......
      ആരാണ് മുത്ത് നബി (സ) എന്ന് നാളെ മഹ്ശറയിൽ നിന്നും അല്ലാഹു മനസ്സിലാക്കിത്തരും........
      എന്തിനാണ് മഹ്ശറയിൽ അമ്പതിനായിരം കൊല്ലമെന്ന് മനസ്സിലാവാണമെങ്കിൽ മുത്ത് നബി (സ) ആരാണെന്നു മനസ്സിലാക്കണം...... അത് വഹാബികൾക്ക് മനസ്സിലാക്കാൻ സാധ്യമല്ല അതിന് നബി (സ) യോട് മുഹബ്ബത്ത് വേണം.....

    • @sayyidrashikkp5265
      @sayyidrashikkp5265 ปีที่แล้ว

      അന്റെ വാപ്പ വിചാരിച്ച നടക്കൂല.... പിന്നെ ഇയ്യ് പറഞ്ഞാൽ

    • @MuhammedKunnath-yt6nz
      @MuhammedKunnath-yt6nz 11 หลายเดือนก่อน +1

      ചരിത്രത്തിൽ വഷളആ യ ദ് വഹാബിസo മാത്രം നീ ച്ച രീ ത്ര opadik

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 ปีที่แล้ว +1

    ഇയാളെ ചങ്ങല ക്കിടാനുള്ള സമയമായി

    • @Dravidian412
      @Dravidian412 ปีที่แล้ว

      ആണോ കുട്ട്യേ

    • @gareebnavazmueen1810
      @gareebnavazmueen1810 11 หลายเดือนก่อน +3

      ഹബീബിന്റെ മദ്ഹ് പറയുമ്പോ വഹാബൈക്കുട്ടികൾക്ക് ഹാലാവും 😁

    • @abdullaktpulikkal5551
      @abdullaktpulikkal5551 11 หลายเดือนก่อน +3

      സഹിക്കാൻ പറ്റുന്നില്ല അല്ലേ. ഖാസിമി ഉസ്താദ് നിങ്ങളെ ചങ്ങലക്ക് ഇട്ട് കൊണ്ടിരിക്കുകയാണ് കുട്ടി വഹാബി

    • @faisalnaduwakkad1585
      @faisalnaduwakkad1585 11 หลายเดือนก่อน

      ഇവിനേതാ കുട്ടിത്തെവാങ്.

    • @rabirabaah6535
      @rabirabaah6535 10 หลายเดือนก่อน +1

      മുജ്ജിന്റെ രോദനം 🤌🏼😄. ചെയ്ത്താന്റെ ടീം തന്നെ 💯

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 9 หลายเดือนก่อน

    ജൂസ് തിന്നരുത്😂😂😂