നിങ്ങളുടെ ഏത് പ്രയാസങ്ങൾ നീങ്ങും ഇത് പതിവാക്കിയാൽ മതി | rahmathulla qasimi | islamic speech

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • നിങ്ങളുടെ ഏത് പ്രയാസങ്ങൾ നീങ്ങും ഇത് പതിവാക്കിയാൽ മതി. നമ്മുടെ ഈമാൻ ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ഇത് 41 തവണ ചൊല്ലുക ജീവിതത്തിൽ പതിവാക്കുക.
    usthad rahmathulla qsimi
    islamic speech in malayalam

ความคิดเห็น • 33

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 วันที่ผ่านมา +1

    ഉസ്താദ് ചൊല്ലാൻ അനുവാദം തരണം അല്ലാഹു ആഫിയത് നൽകട്ടെ ആമീൻ

  • @therightworld9675
    @therightworld9675 8 วันที่ผ่านมา +4

    ഇതൊക്കെ നേരിട്ട് സമ്മദം കിട്ടണം എന്നാണ് എൻ്റെ അനുഭവം,
    ഞാൻ ഒരുപാട് ദിക്റുകൾ ചൊല്ലിയിട്ടുണ്ട്, ചെറിയ രീതിയിൽ അതിൻ്റെ ഒരു ഫലം ഉണ്ടായിട്ടുണ്ടാവും ....
    പക്ഷേ നേരിട്ട് ഒരാളുടെ അടുത്ത് നിന്ന് കുറച്ച് ദിക്റുകളും സ്വലത്തുകളും കിട്ടി( സമ്മദം)
    അതോടെ അൽഭുദ്ധകരമായ മാറ്റമാണ് ഉണ്ടായത്,മരണം വരെ കൊണ്ട് നടക്കണം എന്നാണ് പറഞ്ഞത്,അല്ലാഹുവിൻ്റെ മാർഗത്തിൽ ഉറച്ച് നിന്നോളൂ അങ്ങനെയുള്ള ആളുകളെ നിങ്ങളെ അടുത്തേക്ക് കൊണ്ട് തരും അവനാണ് الله😊

  • @FathimaNasrin-fr5oe
    @FathimaNasrin-fr5oe 9 วันที่ผ่านมา +3

    ഞാന്‍ software developing പഠിക്കുകയാണ്.2 മാസം കൂടി ഉണ്ട് ക്ലാസ് കഴിയാന്‍.ക്ലാസ് കഴിഞ്ഞ് നല്ല ശമ്പളം ഉള്ള,ഹൈറായ നല്ല ഒരു ജോലി വേഗം ലഭിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും നല്ല ഒരു വീട് വെക്കാനും എല്ലാം ദുആ ചെയ്യാണേ ഉസ്താദേ

  • @fathimathwaiba8211
    @fathimathwaiba8211 28 วันที่ผ่านมา +24

    ഉസ്താതെ ഞങ്ങൾ യൂട്യൂബിൽ കൂടി ആണ് ഇത് കേൾക്കുന്നത് അപ്പോ ഞങ്ങള്ക്ക് ഇത് ഓതാൻ സമ്മതം ഉണ്ടോ?

    • @MTFaisalrojid
      @MTFaisalrojid 15 วันที่ผ่านมา +2

      Ninglekum ellvarkum odam ya Allah ya wakeelu akshra sangya cholliyal results vegm kitum ,ente sammadam ,venda ustadinod vangiko ,

  • @HakeemTabHakeemTab
    @HakeemTabHakeemTab 27 วันที่ผ่านมา +6

    ഉസ്താതെ ചൊല്ലാൻ അനുവാദം തരണം

  • @MTFaisalrojid
    @MTFaisalrojid 15 วันที่ผ่านมา +2

    ❤ithu thalsamath ustadmar kodukarund 450 very true 🎉

  • @shylathaj1403
    @shylathaj1403 21 วันที่ผ่านมา +1

    ചൊല്ലാൻ അനുവാദം തരണേ ഉസ്താദ്

  • @user-ps8fo5rl5s
    @user-ps8fo5rl5s 29 วันที่ผ่านมา +4

    അസ്സലാമു അലൈകും
    ഉസ്താദെ ഒരു സംശയം... അറിവില്ലായ്മ കൊണ്ടാണ്... ഈ ആയത് നമ്മൾക്ക് ചൊല്ലുന്നത് കുഴപ്പമുണ്ടോ...ക്ഷമിക്കണം സമ്മതം എന്ന് ഉസ്താദ് പറഞ്ഞത് ശരിക്ക് മനസ്സിലാകാത്തത് കൊണ്ടാണ്

  • @mubimubi7221
    @mubimubi7221 4 วันที่ผ่านมา +1

    പ്രയാസങ്ങൾ നില നിൽക്കാതെ ഇരിക്കാൻ 450തവണ ഈ ദിക്ർ പറയുക... ഹസ്ബുനള്ളാഹു വനി ഇമൽ വകീൽ.. യാ ലത്തീഫ് യാ അല്ലാഹ് 129വട്ടം പറയുക..ഇമാൻ നഷ്ടപെടാതെ ഇരിക്കാൻ എല്ലാ ദിവസവും സൂറത്ത്..ഇബ്രാഹിമിലെ 27,,,മത്തെ ആയത്.. 41വട്ടം ചൊല്ലുക..ഒറ്റ ഇരുത്തത്തിൽ ഈ ആയത് ഓതി തീർക്കുക..

  • @alifmarblesmarbles6848
    @alifmarblesmarbles6848 หลายเดือนก่อน

    Mashallah

  • @UmarIrshad-gw3bb
    @UmarIrshad-gw3bb 7 วันที่ผ่านมา

    Usthad chellan anuvadam tharanam

  • @siyuusworld.
    @siyuusworld. 21 วันที่ผ่านมา

  • @shareefazainaba2627
    @shareefazainaba2627 หลายเดือนก่อน +2

    Nammalku sammadham kittumo

  • @user-xg3hh5pj5o
    @user-xg3hh5pj5o 9 วันที่ผ่านมา

    usthad ithu pathivaakki swantham prasnangal theerthal thanne sunnath jamaaathinte aalkarku valiya aaswasam kittiyene....viduvaayathangalodu vida...

  • @muhsink8904
    @muhsink8904 21 วันที่ผ่านมา +1

    ഉസ്താദ് എനിക്ക് സമ്മതം തരുമോ.

  • @shahidapp7987
    @shahidapp7987 16 วันที่ผ่านมา

    Assalamu Alaikum. Nabi Paranjad Ellarkkum Vendithanneyalle.oru Prathekam alk mathramayittano.Pleas.Reply

  • @SEC12345-y
    @SEC12345-y 29 วันที่ผ่านมา

    Ya latweefu, Hasbunallah, സമ്മതം തരുമോ

  • @sabiraibrahim1561
    @sabiraibrahim1561 19 วันที่ผ่านมา

    ഉസ്താ ദേഎനിക്ക് സമ്മതം തരുമോ

  • @muhammedshafeeq2947
    @muhammedshafeeq2947 29 วันที่ผ่านมา

    Enikum sammadam kittumo

  • @ranarazak3073
    @ranarazak3073 24 วันที่ผ่านมา

    Njan usthathinoad chothichappol enikkum family kkum sammatham usthath thannittund

    • @saibuani1285
      @saibuani1285 19 วันที่ผ่านมา

      Usthadinde number ndo?..

  • @nazilbadusha8049
    @nazilbadusha8049 5 วันที่ผ่านมา

    usthatity numbar tharumo nammakkum chellan aagrahamund sammatham tharumo

  • @babuferozkhan7978
    @babuferozkhan7978 24 วันที่ผ่านมา

    Ee video kaanunnavarkkum kittumo?

  • @haleemapt106
    @haleemapt106 25 วันที่ผ่านมา +2

    ഇതെവിടുന്നാണ് ക്ലാസ്സ്

  • @faristaazz8237
    @faristaazz8237 20 วันที่ผ่านมา

    Chollan Anuvadam Tharane

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    ഈയാൽ ഇബ്‌ലീസ് മുസ്ലിയാർ
    നരകത്തിലേക്ക്

  • @arabikunhi7886
    @arabikunhi7886 26 วันที่ผ่านมา

    Nine pintunal avan murtadahu. Ni oru veddi ninde prabasana makkath madeenatu pogunadil kariya ella yen prasgich mudart an nink gas prblem undalu ni kalatarame. Parayu

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    ഈ മുസ്ലിയാർ ശരിയായ മുസ്ലിം
    അല്ല ഈയാൽ ഷിയാ മുസ്ലിയാർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    ഈയാളുടെ പ്രസംഗം
    ആരും കേൾക്കരുത്
    ഈയാൽ യഥാർത്ഥ മുസ്ലിം അല്ല

  • @najeebvh6089
    @najeebvh6089 20 วันที่ผ่านมา

    ഇയാൾ അള്ളാഹുവിന്റെ ദീനാണോ പറയുന്നത് ? ഖുർആൻ ആയത്ത് ഓതാൻ ഇങ്ങേരുടെ സമ്മതമെന്തിനാണ്. എന്താ ഇയാളുടെയൊക്കെ മനസ്

    • @abdullakunhi2645
      @abdullakunhi2645 11 วันที่ผ่านมา

      Wahabi, no need permission to read Quran, but he speaks about the number of repeats and benefits other than the rewards known in general that’s from the practical experience ( in Arabic Mujarrabath) from the knowledge that Allah gives to people from (Farley) that’s the point. You ca say from (noor) but if you are a wahabi, no use that’s same like you make spiritual ablution and immediately pushing gas from your asshole. No benifit, coz your Aqeeda is already bullshit. Angry not.