ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കിം കൊറിയ | North Korea: The World’s Most Successful Failed State? | Ravichandran C | RC Live |

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2022
  • North Korea, officially the Democratic People's Republic of Korea (DPRK), is a country in East Asia, constituting the northern part of the Korean Peninsula. It borders China and Russia to the north, at the Yalu and Tumen rivers, and South Korea to the south at the Korean Demilitarized Zone. Its western border is formed by the Yellow Sea, while its eastern border is defined by the Sea of Japan. North Korea, like its southern counterpart, claims to be the legitimate government of the entire peninsula and adjacent islands. Pyongyang is the country's capital and largest city.
    In 1910, Korea was annexed by the Empire of Japan. In 1945, after the Japanese surrender at the end of World War II, Korea was divided into two zones along the 38th parallel, with the north occupied by the Soviet Union and the south occupied by the United States. Negotiations on reunification failed, and in 1948, separate governments were formed: the socialist DPRK in the north, and the capitalist Republic of Korea in the south.
    #Ravichandran C #AntiVirus

ความคิดเห็น • 146

  • @daffodils_anilan
    @daffodils_anilan 2 ปีที่แล้ว +64

    ഒരു വാക്ക് പിഴവിന് ഇത്ര ട്രോൾ ചെയ്യപ്പെടുന്നു എങ്കിൽ അതിൽ നിന്നും മനസിലാക്കാം RC യുടെ റേഞ്ച്...
    ഒറ്റ പേര് രവിചന്ദ്രൻ C...✨️
    രവി മാഷ് ഇസ്‌തം... 💙

    • @amisdairy9733
      @amisdairy9733 2 ปีที่แล้ว +1

      അതെ കേൾക്കുമ്പോൾ അറിയാം വാക്പിഴവ് തന്നെയാണെന്ന്

    • @VloggingbyHanan...
      @VloggingbyHanan... 2 ปีที่แล้ว +1

      ചെങ്കിസ് രവിചന്ദ്ര ഖാൻ പാവാടാ വർഗീയ വാദിയേ അല്ല.

  • @TraWheel
    @TraWheel 2 ปีที่แล้ว +21

    ഒരു തെറ്റിന് ആർസി പൊങ്കാല ഇടുന്ന ഈ ഒരു ഊർജ്‌ഞം പ്രവാചകൻ ചന്ദ്രനെ പിളർന്ന്പോലും, വേറൊരു കഥാപാത്രം വെള്ളം വീഞ്ഞാക്കിയതും, ഹനുമാൻ ലങ്കയിലേക്ക് ചാടിയ പോലുള്ള തെറ്റുകളിലും കാണണം. ആർസി അറ്റ്ലീസ്റ്റ് തെറ്റ് സമ്മതിച്ചു തിരുത്തി, ഇത് തിരുത്താൻ പോലും കെൽപ് ഇല്ലാത്ത ടീം ആണ് ഇവിടെ പൊങ്കാല ഇടാൻ വരുന്നത്.

    • @helloenthund4408
      @helloenthund4408 2 ปีที่แล้ว +1

      എതിരാളികള്‍ ഓരോ വാക്കും അത്രയേറെ വാച്ച് ചെയ്യുന്നുണ്ട്

    • @praveeshprasad7289
      @praveeshprasad7289 2 ปีที่แล้ว

      Exactly 💯. എന്റെ മതം , എന്റെ ജാതി , എന്റെ രാഷ്ട്രീയം എന്നൊക്കെയുള്ള toxic ആയ ചിന്താ രീതി മാറ്റി വെച്ച് മറ്റുള്ളതും കൂടി ഉൾക്കൊള്ളാനും വസ്ഥുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനും ഉള്ള കഴിവ് . ഉള്ളവരോടല്ലെ പറഞ്ഞിട്ടു കാര്യം ഉള്ളൂ

  • @beinghuman6371
    @beinghuman6371 2 ปีที่แล้ว +42

    അഭിനന്ദനങ്ങൾ.... വേട്ടപ്പട്ടികൾ കുരക്കും.. നമ്മൾ അറിവ് പകർന്നു മുന്നോട്ടു പോകും....

  • @shabnamrahman8182
    @shabnamrahman8182 2 ปีที่แล้ว +12

    Thank you sir 👍

  • @benoythomas8858
    @benoythomas8858 2 ปีที่แล้ว +6

    ബ്രെക്സിറ്റ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @user-zu3wg8nf1h
    @user-zu3wg8nf1h 2 ปีที่แล้ว +14

    രവി സാറിന് തെറ്റു പറ്റിയിട്ടുണ്ടോ? ഉണ്ടാവാം... ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട് തീർച്ചയായും അ
    പക്ഷേ അതോടൊപ്പം വിമർശനം ഉന്നയിക്കുന്നവർ തങ്ങൾ പരമ്പരാഗതമായി പിന്തുടർന്ന് പോരുന്ന വിശ്വാസപ്രമാണങ്ങളുടെ സമകാലിക പ്രശസ്തിയും ആധികാരികതയും ഒന്നുകൂടി നോക്കുന്നത് നന്നായിരിക്കും. വെറുതെ ഒരു തിരിച്ചറിവിന്

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 ปีที่แล้ว +6

    Presentation was super.

  • @ultimatevideos8407
    @ultimatevideos8407 2 ปีที่แล้ว +2

    ICBM ഇല്ലെങ്കിൽ അമേരിക്ക എപ്പോഴേ നോർത്ത് കൊറിയ കീഴടക്കി ഇരുന്നേനെ

  • @shihabudheenshihabudheen221
    @shihabudheenshihabudheen221 2 ปีที่แล้ว +5

    പോസ്റ്റ്‌ മുക്കി ലെ പഹയാ ഇജ്ജ് 😂😁

  • @aswinta3876
    @aswinta3876 2 ปีที่แล้ว +3

    RC ❤

  • @benjosebastian
    @benjosebastian 2 ปีที่แล้ว +4

    Turkey യിലെ പണപെരുപ്പത്തെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു

  • @sarathsnair1005
    @sarathsnair1005 2 ปีที่แล้ว +5

    The lagging in the beginning is very nice

  • @starvalue4473
    @starvalue4473 2 ปีที่แล้ว +8

    👍👍👍

  • @muraleedharannair425
    @muraleedharannair425 2 ปีที่แล้ว +3

    Super 💓💓💓

  • @kgovind2171
    @kgovind2171 2 ปีที่แล้ว +6

    people made fun of you just for the smallest mistake i hope you correct it and continue to work people just love to call you sanghi earlier it was moori and kammi keep up the good work sir

  • @krishnakumarkesavannair4122
    @krishnakumarkesavannair4122 2 ปีที่แล้ว +1

    Sir
    Digital rupee is a different thing. It is mentioned in the budget. I think it is RBI controlled cryptocurrency working in block chain technology

  • @JESUS-666
    @JESUS-666 2 ปีที่แล้ว +2

    Presentation kollam

  • @unni12212
    @unni12212 2 ปีที่แล้ว +4

    Sir europilulla poland and lithuania kum ullilulla Russian place Kalliningrad NATO kku problem akille? Koodathe Hungary n Russia puthiya Trade sign cheitu eppolathe european politics patti video cheyyamo?

  • @akashma696
    @akashma696 2 ปีที่แล้ว +1

    ഓടിയനെ കുറിച്ച് പറയാമോ

  • @ameerali4312
    @ameerali4312 2 ปีที่แล้ว +6

    സാർ ,ജനാബ് ചെങ്കിസ് ഖാനെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുണ്ട്.അതെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @13Humanbeing
      @13Humanbeing 2 ปีที่แล้ว +3

      ഉസ്താദ് സക്കീർ നായിക്കിന്റെ അഭിപ്രായത്തിൽ എല്ലാവരും ജനിക്കുന്നത് ഇസ്ലാമായിട്ടാണ്.
      ചെങ്കിസ്ഖാന്റെ അടുത്ത തലമുറ revert ചെയ്തു ...
      അതായത് അബ്ദുള്ളയുടെ മോനെപ്പോലെ🤗🤗

    • @sree5754
      @sree5754 2 ปีที่แล้ว +1

      ആറാം നൂറ്റാണ്ടിലെ പോക്സോ നേതാവിനെ കുറിച്ച് നിനക്കറിയേണ്ടേ 😆😆😆😆😆

    • @beeguyfree
      @beeguyfree 2 ปีที่แล้ว

      മുഗൾ = മംഗോൾ

  • @bijumc1234
    @bijumc1234 2 ปีที่แล้ว +6

    ❤️❤️❤️❤️❤️🙏

  • @jayachandranp6950
    @jayachandranp6950 2 ปีที่แล้ว +3

    സര്‍, ഉക്രയിന്‍ പ്രശ്നത്തിന്റെ വീഡിയോ ഉണ്ടോ?

  • @justforahorror2936
    @justforahorror2936 2 ปีที่แล้ว +4

    ❤️❤️❤️

  • @tomkuruvilla1
    @tomkuruvilla1 2 ปีที่แล้ว

    എന്റെ കൂടെ ജോലി ചെയ്യുന്ന സൗത്ത് കൊറിയയിൽ നിന്നുള്ള ഡോക്ടറോട് ചോദിച്ചപ്പോൾ നോർത്ത് കൊറിയയെ കുറിച് അവര്ക് ഒന്നും അറിയില്ല അവിടെയുള്ള ആരെയും കണ്ടിട്ടില്ല ഇന്ന് വരെ എന്ന് പറഞ്ഞു.... അതാണ് അവസ്ഥ

  • @ManjuSubin
    @ManjuSubin 2 ปีที่แล้ว +5

    As you like to make videos on North Korea,. as you already made about it already then you should have created several parts.
    You should make a video on the difference between the North Korean Juche ideology and the Marxist-Leninist ideology.
    Kim Il-sung developed the ideology, which was originally viewed as a variant of Marxism-Leninism until it was declared a distinct ideology by his son Kim Jong-il.
    Additional fact :. Even South Korea was ruled by brutal dictator once upon a time... people lived under fear during that regime.

  • @jaisonthomas8991
    @jaisonthomas8991 2 ปีที่แล้ว +1

    RC ❤️

  • @Rkody6y
    @Rkody6y 2 หลายเดือนก่อน

    കിം ആണ്ണൻ 🥰♥️

  • @sujathakp9491
    @sujathakp9491 2 ปีที่แล้ว +16

    ഒരു പാട് പേർക്ക് വെളിച്ചമേകുന്ന ഒരു വ്യക്തി ക്ക് സംഭവിച്ച ഒരു വാക് പിശകിന് എന്തസംബനമാണ് വിളിച്ചു കൂവുന്നത് ഇവിടെ മന്ത്രിമാരു പ്രസംഗിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത് പിറ്റെ ദിവസം തിരുത്തി പറയും🙏🙏🙏

    • @Vijayk666
      @Vijayk666 2 ปีที่แล้ว +2

      Correct

    • @adarshajithan4570
      @adarshajithan4570 2 ปีที่แล้ว +2

      അത് അങ്ങനെ ചെറുതാക്കി കാണാൻ പറ്റില്ല
      അദ്ദേഹം അതിൽ വിശദീകരണം നൽകണം
      അത് ഒരു വാക്കിന്റെ പിശക് മാത്രമായി കാണാനാവില്ല

    • @Salim-gb1to
      @Salim-gb1to 2 ปีที่แล้ว +1

      നിങ്ങൾ ആ വീഡിയോ കണ്ടോ അത് തെറ്റുപറ്റിയത് ആണെന്ന് ഒരു മന്ദബുദ്ധി പോലും വിശ്വസിക്കില്ല

    • @afsaltm4909
      @afsaltm4909 2 ปีที่แล้ว

      @@Salim-gb1to aa vediode link idu

    • @sanjunlmbr4577
      @sanjunlmbr4577 2 ปีที่แล้ว +2

      ഞാൻ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു
      പക്ഷെ ഇന്ന് ഇദ്ദേഹം വെറും വർഗീയ വിഷം മാത്രം പുറത്ത് വിടുന്നു
      ഇദ്ദേഹം മനപ്പൂർവം തെറ്റ് വരുത്തിയതാണെന്ന് മനസ്സിലാക്കാം

  • @Yahsy10
    @Yahsy10 2 ปีที่แล้ว +4

    Sir chengis khane patti paranjathu vasthavamano

    • @gokulmuralidharan6243
      @gokulmuralidharan6243 2 ปีที่แล้ว +4

      അദ്ദേഹത്തിന് തെറ്റു പറ്റിയത് ആണ് എന്ന് അദ്ദേഹം ആ വീഡിയോടെ താഴെ പറഞ്ഞത് ആയി കണ്ടു..

    • @instapagepromotion291
      @instapagepromotion291 2 ปีที่แล้ว +5

      Apo Egypt to canan (Israel) 8000 km undenn paranjatho 🤣

    • @instapagepromotion291
      @instapagepromotion291 2 ปีที่แล้ว +2

      @@gokulmuralidharan6243 ighne Anth bakthan aayi nadanno🙂👍

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +5

      @@instapagepromotion291 കൊച്ചു കുഞ്ഞാട് കള്ളാ!!! വെള്ളയിൽ വരുമ്പോൾ എന്ന പരിപാടി കണ്ടു കുരു പൊട്ടി അല്ലെ. ഇവിടെ വന്നു ഒന്ന് മെഴുകിയപ്പോൾ കുറച്ചു ആശ്വാസം കിട്ടിയോ?

    • @prajithmks6193
      @prajithmks6193 2 ปีที่แล้ว

      @@bobbyd1063 😆😆😆

  • @aigintom3060
    @aigintom3060 2 ปีที่แล้ว +2

    👏🏻👏🏻👏🏻👏🏻

  • @abrahamthomas5539
    @abrahamthomas5539 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @jabrajabra7981
    @jabrajabra7981 2 ปีที่แล้ว

    Good speach

  • @jayaprasannan88
    @jayaprasannan88 2 ปีที่แล้ว +2

    👌👍❤️

  • @superhitvideos382
    @superhitvideos382 ปีที่แล้ว

    GDP യെപ്പറ്റിപറയുമ്പോൾ എല്ലാവർക്കും മനസ്സിലാവുന്നരീതിയിൽ കമ്പയർ ചെയ്യൂ

  • @sijuirl
    @sijuirl 2 ปีที่แล้ว

    Sir I visited North Korea in 2019...

  • @kpk711
    @kpk711 2 ปีที่แล้ว +7

    ബ്രിട്ടീഷ് സാമ്രാജ്യത്ത ഭരണവും ക്രിസ്ത്യൻ മിഷനറി മാരുടെ പങ്കും. വീഡിയോ ചെയ്യാമോ

    • @roshan1616
      @roshan1616 2 ปีที่แล้ว

      Ys

    • @spacerider536
      @spacerider536 2 ปีที่แล้ว +1

      Chengees khan

    • @sanjunlmbr4577
      @sanjunlmbr4577 2 ปีที่แล้ว +1

      😂അപ്പോൾ മുസ്ലിംസിനെ തീർത്തു കഴിഞ്ഞോ 😀

    • @shajuhameed240
      @shajuhameed240 2 ปีที่แล้ว +1

      ചെയ്യില്ല കാരണം ഖാൻ ഇല്ല 😂😂😂

    • @Jobin_jo14
      @Jobin_jo14 2 ปีที่แล้ว

      @@shajuhameed240 hoorimarokkae theernnitt chayumayirikkum😁

  • @girishgopalan391
    @girishgopalan391 2 ปีที่แล้ว +1

    👍❤🌹

  • @AshokKumar-py7qq
    @AshokKumar-py7qq 2 ปีที่แล้ว +1

    ❤️

  • @abdulazeez9843
    @abdulazeez9843 2 ปีที่แล้ว +18

    അൽ ചെങ്കിസ് ഖാൻ 🤣🤣😂😂

    • @RK-xp9oy
      @RK-xp9oy 2 ปีที่แล้ว +9

      സുഡാപ്പി കുഞ്ഞിന്റെ രോദനം🤣🤣🤣🤣

    • @nadeemkhan4146
      @nadeemkhan4146 2 ปีที่แล้ว +8

      മോനെ ഒരു വാക് പിഴ പറ്റിയതിനു നിങ്ങൾ ഒരുപാടു കളിയാക്കേണ്ട കാര്യം ഉണ്ടോ പോട്ടെ ഗെങ്കിസ് ഖാൻ വിട് ഷേർ ഖാൻ എത്ര പേരെ കൊന്നു മൗഗ്ലിയെയും കൂട്ടുകാരെയും ദ്രോഹിച്ചതിന് കണക്ക് ഉണ്ടോ അത് കൊണ്ട് ഒരുപാടു തിളക്കണ്ട

    • @sree5754
      @sree5754 2 ปีที่แล้ว +1

      അൽ മുത്ത്‌ ഖാൻ പോക്സോഖാൻ 😆😆

  • @rahular1582
    @rahular1582 2 ปีที่แล้ว

    👍👍🔥

  • @abhijithraju2312
    @abhijithraju2312 2 ปีที่แล้ว +1

    Kim kong😂😂😂😂😁😂😂😂🤣🤣🤣

  • @sujeshps5095
    @sujeshps5095 2 ปีที่แล้ว +3

    ഒരു ഹോളിവേഡ്‌ വാർ മൂവി കണ്ട ഫീൽ. കഥ കേട്ട് ഇരുന്നു പോയി

  • @spacerider536
    @spacerider536 2 ปีที่แล้ว +4

    What about Chengees khan

  • @harisharis369
    @harisharis369 2 ปีที่แล้ว +8

    കോവഇക്ക, വെണ്ടഇക്ക, മുരിങ്ങഇക്ക

  • @shajuhameed240
    @shajuhameed240 2 ปีที่แล้ว +1

    ഹലോ മിസ്റ്റർ രവിചന്ദ്രഖാൻ 😂😂😂

    • @drtonyissac9297
      @drtonyissac9297 2 ปีที่แล้ว +5

      From pocso ഫാൻ

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว

      @@drtonyissac9297 😅

    • @devaraj006
      @devaraj006 2 ปีที่แล้ว

      ഹായ് സുടാപ്പി 💩💩

  • @jeevansmith6735
    @jeevansmith6735 2 ปีที่แล้ว +2

    Per capita income ഡോളറിൽ താരതമ്യം ചെയ്യുമ്പോൾ , അതാതു രാജ്യങ്ങളിൽ ഒരു നിശ്ചിത ഡോളർ തുക കൊണ്ട് വാങ്ങാൻ സാധിക്കുന്ന Product and Services കൂടെ compare ചെയ്യണം,
    അത് കൂടെ consider ചെയ്ത്, നോർമലൈസ് ചെയ്ത് വേണം compare ചെയ്യാൻ പ്രൊഫസറേ...
    പ്രൊഫസർ ആണത്രേ ... പ്രൊഫസർ.

    • @andrewsdc
      @andrewsdc 2 ปีที่แล้ว

      That only suggests the quality of life of individuals. But doesn't make sense on the economic power of the country or quality of life in a country.. Although the purchase power is high for Ambani, a common man in UK has better quality of life than his life in India ( at least polluted air വലിച്ചു കയറ്റുക എങ്കിലും വേണ്ടല്ലോ )

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +9

      എന്തിന്? GDP യെ കുറിച്ച് പറയുമ്പോൾ പൊതുവായ ഒരു സ്റ്റാൻഡേർഡ് അനുസരിച്ചു ഡോളറിൽ പറയുക എന്നത് എല്ലായിടത്തും ചെയ്യുന്നതാണ്. അല്ലാതെ ഒരു ഡോളർ പ്രാദേശിക വിനിമയ നിരക്കിൽ ഉപ്പു മുതൽ ബെൻസ് കാർ വരെ compare ചെയ്യേണ്ട കാര്യം ഇല്ല. മാത്രം അല്ല ഇതൊരു സാമ്പത്തിക പ്രഭാഷണം അല്ല. കൊറിയയുടെ സാമ്പത്തിക സ്‌ഥിതിയെ കുറിച്ച് പറഞ്ഞപ്പോൾ GDP സൂചിപ്പിച്ചു എന്നെ ഉള്ളു. മതക്കുരു പൊട്ടിയ ഒരു മതപൊട്ടൻ അല്ലെങ്കിൽ അന്ധം കമ്മി, വിഷമം കരഞ്ഞു തീർക്കുന്ന പോലുണ്ട് നിന്റെ കമെന്റ്.

    • @mpp9796
      @mpp9796 2 ปีที่แล้ว +3

      deshabhimani vayikaarundalle

    • @prajithmks6193
      @prajithmks6193 2 ปีที่แล้ว +1

      @@bobbyd1063 👌👌👌

  • @abdulazeez9843
    @abdulazeez9843 2 ปีที่แล้ว +8

    hi ചെങ്കിസ് ഖാൻ 🤣🤣😂😂

    • @exgod1
      @exgod1 2 ปีที่แล้ว +8

      പുള്ളി last live yil അത് ക്ലാരിഫൈ ചെയ്തിട്ടുണ്ട് !!! Dei നീ നമ്മുടെ Mallu അനലിസ്റ്റ് nte ലേറ്റസ്റ്റ് video കണ്ട പുള്ളി വരെ Mammed ne AIR yil ketti
      ട്രോളി കൊല്ലുവാ, അവിടെ ചെന്ന് ഒന്ന്നോക്കു !!!കേരളം മൊത്തം Islam nte എടുത്ത് ഇട്ട് ട്രോള്ളൻ തുടങി !!!
      മതങ്ങളുടെ ഭാവി കേരളത്തിൽ പോക്കാ !!! മൂഞ്ചും

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +5

      കാട്ടറബി മമ്മുവിനെ എയറിൽ കയറ്റി പൊരിക്കുന്നതിന്റെ നല്ല വിഷമമുണ്ടല്ലേ? മത കുരു പൊട്ടി ചാവാനാണ് നിനക്കൊക്കെ യോഗം.

    • @anuragpj6876
      @anuragpj6876 2 ปีที่แล้ว +4

      Hi... മമ്മദോളി 😁

  • @abdulazeez9843
    @abdulazeez9843 2 ปีที่แล้ว +9

    അറിയാവുന്ന പനിക്ക് നിന്നാൽ പോരെ ചെങ്ങായി 🤣🤣

    • @RK-xp9oy
      @RK-xp9oy 2 ปีที่แล้ว +19

      അൽ വരട്ടു ചൊറി 😂😂

    • @spacerider536
      @spacerider536 2 ปีที่แล้ว

      Poda mangeeskhane

    • @gjv9753
      @gjv9753 2 ปีที่แล้ว +3

      എന്തായാലും തെറ്റ് വന്നപ്പോൾ അങ്ങ് ചൂണ്ടി കാണിച്ചു. നല്ല കാര്യം.
      ഇത് വരെ RC പറഞ്ഞ കാര്യങ്ങളിൽ അങ്ങേക്ക് വിരുദ്ധാഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് അതെല്ലാം ശെരി ആണെന്ന് കരുതുന്നു.

    • @praveeshprasad7289
      @praveeshprasad7289 2 ปีที่แล้ว +1

      പനി " അല്ല പണി മലയാള ഭാഷ ശരിയായി എഴുതാൻ പോലും അറിയാത്ത നീ ആണ് പറഞ്ഞ് പോയ തെറ്റ് ഏറ്റ് പറഞ്ഞ് തിരുത്താൻ തയ്യാറായ ഒരു മനുഷ്യനെ കളിയാക്കുന്നത് അല്ലെ "കഷ്ടം തന്നെ "

  • @abdulazeez9843
    @abdulazeez9843 2 ปีที่แล้ว +10

    hlo ചെങ്കിസ് ഖാൻ 😝😆😆😂😂🤣🤣

    • @exgod1
      @exgod1 2 ปีที่แล้ว +1

      പുള്ളി last live yil അത് ക്ലാരിഫൈ ചെയ്തിട്ടുണ്ട് !!! Dei നീ നമ്മുടെ Mallu അനലിസ്റ്റ് nte ലേറ്റസ്റ്റ് video കണ്ട പുള്ളി വരെ Mammed ne AIR yil ketti
      ട്രോളി കൊല്ലുവാ, അവിടെ ചെന്ന് ഒന്ന്നോക്കു !!!കേരളം മൊത്തം Islam nte എടുത്ത് ഇട്ട് ട്രോള്ളൻ തുടങി !!!
      മതങ്ങളുടെ ഭാവി കേരളത്തിൽ പോക്കാ !!! മൂഞ്ചും

    • @spacerider536
      @spacerider536 2 ปีที่แล้ว

      Revimangees khan

    • @DEVANAVR
      @DEVANAVR 2 ปีที่แล้ว

      പച്ചയായ മനുഷ്യനാണ് ..... അബദ്ധം പറ്റിയത് തിരുത്തുകയും ചെയ്തു. അല്ലാതെ 50ാം വയസിൽ 6 വയസ്സുകാരിയെ കെട്ടിയതിനെ ന്യായികരിച്ച് നടക്കുന്ന ആൾ അല്ല

  • @MalluBMX
    @MalluBMX 2 ปีที่แล้ว

    ഓ ബോ ചാമ Pro Max 🐢

  • @sudheerpmuriyil7868
    @sudheerpmuriyil7868 2 ปีที่แล้ว +6

    ok badai sangi

    • @13Humanbeing
      @13Humanbeing 2 ปีที่แล้ว +16

      എന്താ സുഡുവിന് കുരു പൊട്ടിയോ?

    • @exgod1
      @exgod1 2 ปีที่แล้ว +8

      Hindu മതത്തിന് എതിരെ book എഴുതുന്ന ആളെ sengi എന്നെന്നോ ippo വിളിക്കുന്നെ !!! അപ്പൊ hindu മതത്തെ വിമർശിച്ചാൽ senghi, അപ്പൊ നാനും sengi anno settayi

    • @RK-xp9oy
      @RK-xp9oy 2 ปีที่แล้ว +4

      പൊട്ടി കരയു സുഡു കുഞ്ഞേ 😭😭

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 2 ปีที่แล้ว +5

      @@mohamedjaseer3211 വേറൊന്നും പറയാനില്ല ഒരു ചെങ്കിസ് ഖാനെ കിട്ടി ഇനി അതിൽ പിടിച്ചു തൂങ്ങിക്കോളൂ very happy അല്ലേ

    • @nadeemkhan4146
      @nadeemkhan4146 2 ปีที่แล้ว +5

      മോനെ ഒരു വാക് പിഴ പറ്റിയതിനു നിങ്ങൾ ഒരുപാടു കളിയാക്കേണ്ട കാര്യം ഉണ്ടോ പോട്ടെ ഗെങ്കിസ് ഖാൻ വിട് ഷേർ ഖാൻ എത്ര പേരെ കൊന്നു മൗഗ്ലിയെയും കൂട്ടുകാരെയും ദ്രോഹിച്ചതിന് കണക്ക് ഉണ്ടോ അത് കൊണ്ട് ഒരുപാടു തിളക്കണ്ട

  • @thegreathornbill
    @thegreathornbill 2 ปีที่แล้ว +1

    Starts 5:12

  • @jeevansmith6735
    @jeevansmith6735 2 ปีที่แล้ว +4

    ഇൻറർനെറ്റിൽ Search ചെയ്തപ്പോ കിട്ടിയ illumination പിക്ചർ !
    ഇദ്ദേഹത്തിന്റെ അണികൾക്ക് പൊക്കി നടക്കാൻ ഇതൊക്കെ ധാരാളം !

  • @VloggingbyHanan...
    @VloggingbyHanan... 2 ปีที่แล้ว

    Chenkis ravichandra Khan video onnoolle

  • @mujeebmujeeb8907
    @mujeebmujeeb8907 2 ปีที่แล้ว

    ചെങ്കിസ്ഖാൻ

  • @jmrcontractors9687
    @jmrcontractors9687 2 ปีที่แล้ว

    Sathyathil ninte rashtreeyam enthanu? Ultimate intelectual fool

  • @nake10823
    @nake10823 2 ปีที่แล้ว

    🌪️💨khan

  • @kpk711
    @kpk711 2 ปีที่แล้ว

    Ee Mandan ithuvare paranja charithrangal appade viswasikkaruthu.eg: changis ghan

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 2 ปีที่แล้ว

    And what are you trying to say??? Next election nu RSS Nu vote cheyyanam ennaano?

    • @Forexesofficial
      @Forexesofficial 2 ปีที่แล้ว +4

      എല്ലാരും sdpi ക്ക് ചെയ്യാം. എന്നിട്ട് ഇന്ത്യ afghanisthan പോലെ ആക്കാം

  • @shemeershahul4942
    @shemeershahul4942 2 ปีที่แล้ว

    haai sanghi cherupp nakki😂😂