മാക്‌സിമം വെല്‍ | The Genius Of James Clerk Maxwell | Ravichandran C | RC LIVE

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 51

  • @ThePhotonProject
    @ThePhotonProject ปีที่แล้ว +18

    Electronics പഠിച്ചവർക്ക് ഒരിക്കലും മറക്കാനാകാത്ത പേര്...thank you sir ❤️

  • @mohananak8856
    @mohananak8856 ปีที่แล้ว +7

    പണ്ട് BSc യ്ക്ക് കോളേജിൽ പഠിക്കുമ്പോൾ മാക്സ് വെൽ eq. മനസ്സിലായില്ല. അദ്ധ്യാപകൻ എന്തോ ആ ഭാഗം പഠിപ്പിച്ചില്ല ( ഒരു പക്ഷെ അദ്ദേഹത്തിനും എന്നെ പോലെ മനസ്സിലായിട്ടുണ്ടാവില്ല.).
    പിന്നിട് വർഷങ്ങൾ കഴിഞ്ഞ് മകൻ സംശയം ചോദിച്ചപ്പോൾ എടുത്ത് വായിച്ച് നോക്കി. മനസ്സിലായി.
    സൂര്യനിൽ നിന്ന് വരുന്ന പ്രകാശം ഊർജ്ജത്തിന്റെ വൈദ്യൂതി കന്തികാ പ്രഭാവം ആണെന്ന് മനസ്സിലാക്കുകയും അതിന്റെ eq. രൂപികരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രതിഭ ഉജ്ജ്ലമാണ്.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 ปีที่แล้ว +12

    ,,"വിശ്വനാഥൻ" മാർ ഇതിലും കാവി തപ്പി വിഷമിക്കുന്നു ഉണ്ടാവും. താങ്കൾ വിവിധ വിഷയങ്ങൾ ആയി മുന്നേറുക

  • @HariKrishnan-uj1jk
    @HariKrishnan-uj1jk ปีที่แล้ว +3

    ആ ഡോക്യുമെൻററി കണ്ടതിന് ശേഷമാണ് ഇദ്ദേഹം ഇത്രയും വലിയ പ്രതിഭാശാലി ആയിരുന്നെന്ന് മനസ്സിലാകുന്നത്.

  • @abenrs895
    @abenrs895 ปีที่แล้ว +2

    Maxwell is everything for us (Electrical Engineers)

  • @sumangm7
    @sumangm7 ปีที่แล้ว +2

    Thanks for picking this unexpected topic RC. 👍👏

  • @issaccherian3002
    @issaccherian3002 ปีที่แล้ว +2

    Good subject ✌️need more like this

  • @suniljanardhanan2330
    @suniljanardhanan2330 ปีที่แล้ว

    Very informative thank you RC

  • @tonyputhenveettil5405
    @tonyputhenveettil5405 ปีที่แล้ว

    thanks sir... very useful as usual

  • @gurusekharank1175
    @gurusekharank1175 ปีที่แล้ว

    Kidu caption 😍👏

  • @neelanj6375
    @neelanj6375 ปีที่แล้ว +2

    Chat GPT എന്നത് open ai എന്ന കമ്പനി നിർമിച്ച AI ചാറ്റബോട് ആണ്. ചില അവസരങ്ങളിൽ ഗൂഗിൾ നെ വെല്ലുന്ന പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ചാറ്റ് ബോട്ട് ആണ്. IT യിൽ ഉള്ള ആൾക്കാർ ഇതു സ്ഥിരമായി ഉപയോഗിക്കുന്നണ്ടു.

  • @surya5942
    @surya5942 ปีที่แล้ว +1

    Sir Make a video about Nicola Tesla

  • @bboyscene2111
    @bboyscene2111 ปีที่แล้ว

    Maximum well... very good English.

  • @jijutr2378
    @jijutr2378 ปีที่แล้ว

    Thanks sir

  • @DocNet-gt5op
    @DocNet-gt5op ปีที่แล้ว

    Maxwell 👍🏼

  • @nishadbabu5249
    @nishadbabu5249 ปีที่แล้ว +1

    RC, please talk and discuss about Maslow's triangle once if you got any chance.

  • @501soap
    @501soap ปีที่แล้ว

    RC: please discuss “is history of politics and debating on it is important for future mankind?”

  • @sureshkumark2672
    @sureshkumark2672 ปีที่แล้ว

    വേറൊരു തരം ശാസ്ത്രജ്ഞൻമാർ ഉണ്ട് ദൈവശാസ്ത്രജ്ഞൻ. കേരളത്തിലും എൻജിനീയറിങ് പഠിച്ച ഒരു ദൈവ ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു

  • @ajayjos3099
    @ajayjos3099 ปีที่แล้ว +1

    Sir please do a video on John von Neumann.

  • @ajmalaku9586
    @ajmalaku9586 ปีที่แล้ว

    Einstein ne pati oru vidio chayyaamoo

  • @ameensabith439
    @ameensabith439 ปีที่แล้ว +1

    Jet stream and clouds ne kurichu video cheyyaamo

  • @freez300
    @freez300 ปีที่แล้ว

    Wondering

  • @W360Today
    @W360Today ปีที่แล้ว

    Happy New Year Ravi🌝

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 ปีที่แล้ว +4

    എന്ക്ക് ഏറ്റവും എളുപ്പം കണക്കും വിഷമം ഇഗ്ളീഷും ആയിരുന്നു

    • @Ashrafpary
      @Ashrafpary ปีที่แล้ว

      For me its opposite

  • @ranjeesh490
    @ranjeesh490 ปีที่แล้ว

    Great

  • @ullassignature9761
    @ullassignature9761 ปีที่แล้ว

    👍👍

  • @1abeyabraham
    @1abeyabraham ปีที่แล้ว +1

    Go ahead Ravichandran, ignore the ignorant dickheads. Very informative and interesting video from a versatile person

  • @hareeshkannan9612
    @hareeshkannan9612 ปีที่แล้ว

    ♥️♥️♥️

  • @jayaprasanan7347
    @jayaprasanan7347 ปีที่แล้ว

    ❤️👍

  • @maadhav8509
    @maadhav8509 ปีที่แล้ว

    14 തീയതി..വടകരയിൽ എവിടെയാണ് പ്രോഗ്രാം നടക്കുന്നത്..

  • @jineshkm2794
    @jineshkm2794 ปีที่แล้ว

    😍😍

  • @sebastianpx9683
    @sebastianpx9683 ปีที่แล้ว

    ✊✊🙏🏼🙏🏼

  • @thallumala4329
    @thallumala4329 ปีที่แล้ว +1

    tesla evide

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว

    👍🌷❤👍

  • @butterflysnow591
    @butterflysnow591 ปีที่แล้ว

    Where is Edison

  • @gibinpatrick
    @gibinpatrick ปีที่แล้ว +1

    ശാസ്ത്രജ്ഞാനം ഉള്ളവർ എന്നതാണോ ശാസ്ത്രജ്ഞൻ എന്ന വാക്കിൻ്റെ അർത്ഥം. അതോ എന്തെങ്കിലും ഗവേഷണത്തിൽ ഏർപ്പെടുന്നവർ മാത്രമാണോ ആ ഗണത്തിൽ പെടുക

  • @adarshnkm
    @adarshnkm ปีที่แล้ว +2

    Very informative.. എങ്കിലും തമാശയ്ക്ക് ഒരു കുരുട്ട് സംശയം ...ഒരു കാര്യം ലളിതമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് മനസ്സിലായിട്ടില്ല ആ കാര്യം എന്നാണ് അർത്ഥം ..... എന്ന് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ടെങ്കിൽ ...തിയറി ഓഫ് ലളിതമായ വിശദീകരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ ...j😀ust for a horror ...🙂

    • @gauthamk.s4578
      @gauthamk.s4578 ปีที่แล้ว

      You need to know the supporting information. The it is simple. Its like making someone who doesnt know how to use computer use a smart phone.

  • @arunkumarld
    @arunkumarld ปีที่แล้ว

    he had a dog . He used to talk to him .entho oru perumjnd athinu ..

    • @arunkumarld
      @arunkumarld ปีที่แล้ว

      Toby was the dog's name .pinned anger use statue vechappolum dog undayirunnu

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว

    ഈ ന്യൂട്രിനോവോൾട്ടേയിക് സെൽ സാങ്കേതികവിദ്യയുടെ പുതിയ ആശയവും മാധ്യമങ്ങളിൽ അതിന്റെ പരസ്യവും :
    പല പുതിയ തരം വൈദ്യുതി ഉൽപ്പാദന സംവിധാനങ്ങളും മാധ്യമങ്ങളിൽ പരസ്യം ചെയ്യപ്പെട്ടിട്ടുണ്ട്, പക്ഷേ അവയൊന്നും വിപണിയിൽ എത്തിയിട്ടില്ലെന്ന് ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു...കണ്ടുപിടിത്തങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇവയെല്ലാം ലബോറട്ടറികളിൽ നിന്ന് വിപണിയിൽ പോകാൻ പുറത്തു പോലും വന്നിട്ടില്ല, എന്നിട്ടും ഇത്തരക്കാർ ഇപ്പോൾ അത് പരസ്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.
    ഇതെല്ലാം നിക്ഷേപകരെ ആകർഷിക്കാനുള്ള താൽക്കാലിക ഗിമ്മിക്കുകൾ മാത്രമാണ്.

    • @joms72
      @joms72 ปีที่แล้ว

      James Clark Maxwell പഠിച്ച school ലെ teacher ആണ് ഈ ഞാന്‍- literally 😂

  • @MrVijith25
    @MrVijith25 ปีที่แล้ว +1

    മനുഷ്യന്റെ നാച്ചുറൽ സെലക്ഷൻ ഒരു ആർട്ടിഫിഷ്യൽ സെലക്ഷൻ അല്ലേ 😁
    സ്വാഭാവികമായി രണ്ട് മനുഷ്യർ തമ്മിൽ ആകർഷണം ഉണ്ടായി ഒരു കുട്ടി ഉണ്ടാകുന്നതിൽ അവരുടെ താല്പര്യങ്ങൾ ചിന്തകൾ ആവശ്യങ്ങൾ സ്വാധീനിക്കുന്നില്ലേ?

  • @RajanPeriyal
    @RajanPeriyal 8 หลายเดือนก่อน

    Waste