തലശ്ശേരി മീൻ ബിരിയാണി, എന്തായാലും ഇഷ്ട്ടപെടും | Thalassery Fish Biryani | Kannur Fish Biryani

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 446

  • @jr9270
    @jr9270 ปีที่แล้ว +66

    Beginnersnu vendi spcl aayi ellaam clear aakki thannadin spcl tnx dheedi❤

    • @abdulsalamsalam2227
      @abdulsalamsalam2227 ปีที่แล้ว +20

      സൂപ്പർ.... അഭിനന്ദനങ്ങൾ, ആശംസകൾ 💞

    • @adhilibrahim6147
      @adhilibrahim6147 ปีที่แล้ว +1

      ​@@abdulsalamsalam2227😊

    • @josethomas9918
      @josethomas9918 ปีที่แล้ว +1

      ​@@abdulsalamsalam2227😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🎉

    • @soudanoorish680
      @soudanoorish680 ปีที่แล้ว +5

      നല്ല അവതരണം

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  ปีที่แล้ว +3

      Thank you so much dear 😍😍

  • @kunjalimarakkar8488
    @kunjalimarakkar8488 6 หลายเดือนก่อน +4

    ഞാൻ ഒരു പ്രവാസി ഈ വീഡിയോ കണ്ട് കൊണ്ട് ഞാനും മീൻ ബിരിയാണി വെച്ചു സൂപ്പർ🌹👌👌👌🌹🌹

  • @athirachandran536
    @athirachandran536 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി നല്ല recipe കഴിച്ചവർ എല്ലാം നല്ല അഭിപ്രായം പറഞ്ഞു .... Big thanks 🙏🙏🙏🙏❤️❤️❤️❤️

  • @nadhamuneer3900
    @nadhamuneer3900 ปีที่แล้ว +2

    Njanum try cheythu . Veetil allavarkum ishtaayitto orupaad ishtam❤

  • @Lukfarmind
    @Lukfarmind 2 ปีที่แล้ว +46

    Njan ണ്ടാക്കി ബിരിയാണി...പൊളി ആയിട്ടുണ്ട് 👍🏻ഇക്കാക്ക് ഇഷ്ടായി....കുറെ കയ്ച്ചു അത് കണ്ടപ്പോ സന്ദോഷയി 😍😍

  • @annatiny2380
    @annatiny2380 ปีที่แล้ว +2

    Njanum undakitto.... Orupad nannayi... Elllavarkum othiri Ishtayi

  • @sheejasanjay9262
    @sheejasanjay9262 2 ปีที่แล้ว +3

    Nallavanam paranju thannu adutha pravashyam ingane undakum

  • @jaleelp9349
    @jaleelp9349 2 ปีที่แล้ว +24

    മീൻ ബിരിയാണി എനിക്ക് ഒരു പാട് ഇഷ്ടം ആണ് അടിപൊളി ആയിട്ടുണ്ട് 😎👍👍

  • @ajmalneyyan1789
    @ajmalneyyan1789 10 หลายเดือนก่อน

    Wow polichu enikku cooking ishtamanu spcl Biriyani palapozhum undakumbol pala style ayirikkum ee video kandapol ente mistake endhokke Ennu manassilayi thank you dear 🙏

  • @TajFatah-d3r
    @TajFatah-d3r 6 วันที่ผ่านมา

    Presentation is very simple and understandable👍🏼💯

  • @azizch5824
    @azizch5824 ปีที่แล้ว +8

    👌🎉🎊സൂപ്പർ അവതരണവും തയ്യാറാക്കലും...🎉🎊 ഇഷ്ടമായി.. നാഥൻ അനുഗ്രഹിക്കട്ടെ 🎊🤲. മീൻ ബിരിയാനി, ഇങ്ങനെയാവണം.. ആ flavor ദം.. 👌 സൂപ്പർ 👌🎊അല്ലാഹ് ആഫിയ 🤲

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  ปีที่แล้ว +1

      Thank you so much 😍😍Aameen🤲🤲

  • @ameenavy8
    @ameenavy8 ปีที่แล้ว +2

    അവതരണം സൂപ്പർ,, ബിരിയാണി അതിലേറെ സൂപ്പർ,, ഞ്ഞാൻ ഉണ്ടാക്കി നോക്കിയിട്ടു അഭിപ്രായം പറയാം,,

  • @lishavallikuzhimattathil9457
    @lishavallikuzhimattathil9457 2 หลายเดือนก่อน

    Super recipe! I prepared fish biryani for the first time today and it turned out so well.Thank you so much.❤

  • @MScom-ev2ui
    @MScom-ev2ui 10 หลายเดือนก่อน +1

    Mashah allah.njn adyamayi adipoli ayi Biriyani undakkiyad ningade channel nokkiyan.chikken Biriyani ayirunnu.ithade avatharanam athrayum manassilakunna reediyil ayadond onn pedichittanenkilum undakki nokki.soudiyil ninna n undakkiyath.ikkade shoppil ulla ellavarkkum koode an undakkiyath.ath kond nalla tnsn undayirunnu.thone undakkunnond.avarde idayil ann njn star ⭐️ ayi ❤.pinne ikka paranju fish kittiyappo fish Biriyani akkam enn.ann ithane apradeekshidamayi kittiyadanenkilum,inn njn ningade channel thiranju vannu.verude ayilla.innum njn ⭐️.Ini ella Friday njn thanne vecha mathi enn.appo njn paranju u tubil a itha ulladond njn rakshappettunn.Thank u so much itha❤.

  • @savithriunni3986
    @savithriunni3986 ปีที่แล้ว +1

    സൂപ്പർ ബിരിയാണി യാണെന്ന് കണ്ടപ്പോൾ തന്നെ തോന്നി സൂപ്പർ മോളെ ഞാൻ ഉണ്ടാക്കിനോക്കടെ

  • @busharam6549
    @busharam6549 8 วันที่ผ่านมา

    Njan undakkitto
    Very very tasty

  • @SoudhaShukoor-q2r
    @SoudhaShukoor-q2r 6 หลายเดือนก่อน +9

    ഞങ്ങൾ മലപ്പുറം കോട്ടക്കൽ ഇന്ന് മദീന ഞങളുടെ റൂമിൽ മീൻ ബിരിയാണി വെച്ചു ഈ വിഡിയോ കണ്ടിട്ട് സൂപ്പർ masha അല്ലാഹ് എല്ലാവർക്കും ഇഷ്ടായി ഇവിടെ അടുത്ത റൂമിലുള്ളവർ കാസറഗോഡ് കണ്ണൂർ തലശ്ശേരി അവർ എപ്പോഴും വെക്കും 👌🏻 ഞാൻ ഇറച്ചി ബിരിയാണികളാണ് വെക്കാർ

  • @ehsanaa7493
    @ehsanaa7493 2 ปีที่แล้ว +4

    കണ്ടിട്ട് തന്നെ കൊതിയാവുന്നു😋😋😋... Mashallah👌🏻👌🏻👌🏻👌🏻👌🏻

  • @imarathvlogis536
    @imarathvlogis536 2 หลายเดือนก่อน

    Super taste ipol itha undakki kazhikunnuu….athryum taste ketto thanks dear😍

  • @annieroy6467
    @annieroy6467 ปีที่แล้ว +1

    ഇത്ത ഇതു കണ്ടിട്ട് ഞാൻ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു

  • @vseaefam7195
    @vseaefam7195 2 ปีที่แล้ว +1

    Kannum pooti try cheyyaam Nidasha's recipe

  • @davisjose312
    @davisjose312 10 หลายเดือนก่อน

    Nice presentation dear for all home makers and the beginners thank u

  • @laibascreations1741
    @laibascreations1741 2 ปีที่แล้ว +4

    ഞങ്ങൾ കോഴിക്കോട്ടുകാർ. ഞാനും ഇങ്ങനെ തന്നെ ബിരിയാണി dum ചെയ്യലും serve ചെയ്യലും. റെസിപി super. ♥️💯

  • @razisvlog4890
    @razisvlog4890 7 หลายเดือนก่อน

    Adipoli.... Thanks❤

  • @nafha.p3378
    @nafha.p3378 ปีที่แล้ว +1

    I tried. It was superb....

  • @nasheedavahab3867
    @nasheedavahab3867 2 ปีที่แล้ว

    Njan ndakki. Ellarkkum ishtaayi. Nalla taste ndayrunnu.. thank you

  • @latheefkp5045
    @latheefkp5045 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി ഇത് നോക്കിട്ട് super🎉❤

  • @HaseenaSalam-cb7dn
    @HaseenaSalam-cb7dn ปีที่แล้ว

    ഞാൻ ഇന്ന് ഇതുപോലെ ആണ് ബിരിയാണി ഉണ്ടാക്കിയത് 👍👍 ആയിരുന്നു

  • @usmankadu1095
    @usmankadu1095 2 ปีที่แล้ว +3

    നല്ല അപതരണം തന്നെ.
    ആർക്കും മനസിലാവുന്ന വ്യക്തമായ ഭാഷയിൽ തന്നെ. തലശ്ശേരിക്കാരി ആണോ എന്ന് സംശയം ..... വീഡീയോ ആണ് എന്ന് തോന്നുന്നില്ല. നേരെ മുന്നിൽ തന്നെ ബിരിയാണി കാണുന്ന രൂപത്തിൽ .... ഉഷാർ ആയിട്ടുണ്ട്

  • @salammalaz5901
    @salammalaz5901 2 ปีที่แล้ว +1

    Njan unttaki super ayirunu thanks

  • @MASTERGAMING-ih5ub
    @MASTERGAMING-ih5ub 2 ปีที่แล้ว +1

    Ningalude ella vedeosum njan kanarund avatharanm adipoli

  • @chimumi7592
    @chimumi7592 25 วันที่ผ่านมา

    Super nungalude bagath arkya ennan parayuka

  • @NIDHASHASKITCHEN
    @NIDHASHASKITCHEN  2 ปีที่แล้ว +15

    Dum cheyyunna samayath kurach ghee mukalil ittu kodkkane.. vedioyil parayaan vittupoyathaanu 😍😍
    Home made Garam masala link 👇👇
    th-cam.com/video/4EwEhGXiQZk/w-d-xo.html

  • @sumakunni4252
    @sumakunni4252 11 หลายเดือนก่อน

    മോളേ ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ...❤🎉😂...
    Thanks dear

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 หลายเดือนก่อน

      Thank you so much dear 😍😍

  • @mohammedlibshan.p843
    @mohammedlibshan.p843 2 ปีที่แล้ว +1

    Chaan try cheythu... First time... Fish biriyani.. super aaayiiii... Itthaaaa... Thanks 👍

  • @anzaremo
    @anzaremo 2 ปีที่แล้ว +10

    This is the best fish biriyani recipe you’ll ever need, go for it without any hesitation. Such detailed presentation and the outcome is really tasty 🥰
    💯 % recommended

  • @dadug4fun
    @dadug4fun 9 หลายเดือนก่อน

    She is a very good pro chef

  • @nafseenashafeeq7380
    @nafseenashafeeq7380 2 ปีที่แล้ว +1

    Chemmeen biriyaniyude recipe idu itha

  • @misiriyapc5809
    @misiriyapc5809 10 หลายเดือนก่อน

    Nan enthu akumboyum ithante vido nokki aan akuka ellavarkum nalla istta aa

  • @rasheedsaidu3248
    @rasheedsaidu3248 ปีที่แล้ว +2

    മസാല കൂട്ടു നന്നായിട്ടുണ്ട് 👌

  • @mercilinmercilin6806
    @mercilinmercilin6806 2 ปีที่แล้ว +3

    ഒത്തിരി ഇഷ്ടമായി ഇത്രയും perfect ആയി ഓരോ സ്റ്റെപ്പ്പും detail ആയി explain ചെയ്യുന്നത് super 👍പിന്നെ ഞാൻ എറണാകുളം ആണ് ഇപ്പോൾ കുവൈറ്റിൽ ആണ് ഞങ്ങൾ ഇ മീനിന് നെയ്മീൻ എന്നാണ് പറയുന്നത് ok thank you

  • @sreedevianil5080
    @sreedevianil5080 ปีที่แล้ว +1

    Super biriyani nan undaki very nice

  • @jasilmuhammed1241
    @jasilmuhammed1241 2 ปีที่แล้ว +8

    എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസ് ഇഷ്ട്ട ണ് നിങ്ങളുടെ സംസാരവും ഒത്തിരി ഇഷ്ട്ടാ ണ് 🌹🌹🌹🌹

  • @NOUFASVIBEZ
    @NOUFASVIBEZ 2 ปีที่แล้ว +5

    Masha allah...
    Adipoli aanalloo😍😍😍

  • @thasheelanisam5663
    @thasheelanisam5663 2 ปีที่แล้ว +1

    Ithaaa igalle fish biriyani njnum try cheythuu.... first tym aan njn fish biriyani undakkunnath... husbandnum familym super ayittund enn paranjj🥰🤩....tnxss ithaa

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      thank you so much Thasheela. Orupaad santhosham

  • @hafsila786
    @hafsila786 2 ปีที่แล้ว +3

    Super recepie😍🥰

  • @rubyashraf1561
    @rubyashraf1561 2 ปีที่แล้ว

    hai nidhaaasha...assalamu alikkum...kandu kazhinjappo navilvellam vannu...theerchayayum try cheyyum...thank you mole...god bless you

  • @roufnichu2464
    @roufnichu2464 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി അടിപൊളിയായി. Thankyou

  • @babyjohn5756
    @babyjohn5756 2 ปีที่แล้ว +1

    കണ്ടിട്ട് സൂപ്പർ ആട്ടോ

  • @ashrafash9544
    @ashrafash9544 ปีที่แล้ว

    Thathante sound 👌🏼 njan thathante foodanu indakkar

  • @rasheedvenniyur2190
    @rasheedvenniyur2190 2 ปีที่แล้ว +4

    Itha polichu tto super ma Sha Allah 👍👍👍

  • @ILoveDubaiTipsmore
    @ILoveDubaiTipsmore 2 ปีที่แล้ว +9

    തലശ്ശേരി അയ്കോറ ബിരിയാണി പൊളിച്ചു 😍👍😊ഞാനും പകുതി തലശ്ശേരി കാരണാണ് 😊
    Pls stay connected 🙏😍

  • @haridasankv
    @haridasankv 2 ปีที่แล้ว +4

    അടി പൊളി....only one prob....ഉള്ളി വഴറ്റിയതിനു ശേഷം ചേർക്കുന്ന മീൻ കഷണങ്ങ ളിലെ മുള്ളു ക്ലീൻ ചെയ്യാൻ വലിയ പാടാണ്...

  • @safooraabdurahiman8283
    @safooraabdurahiman8283 2 ปีที่แล้ว +1

    അടി പോളി ആയിട്ടുണ്ട്

  • @bijivijayan3842
    @bijivijayan3842 2 ปีที่แล้ว

    ഞാൻ try ചെയ്തു

  • @jollywilsonwilson7440
    @jollywilsonwilson7440 2 ปีที่แล้ว +2

    Thank you so much ur recipe sooooooo fantastic 👍

  • @rubeenapp5780
    @rubeenapp5780 ปีที่แล้ว +3

    Adipoli fish biriyani all receipies supper❤❤

  • @shabanaabdurahiman8008
    @shabanaabdurahiman8008 2 ปีที่แล้ว +7

    Tried and came out very yummy. Thank you for the recipe.

  • @rejiibrahim8723
    @rejiibrahim8723 2 ปีที่แล้ว +3

    MashaAllah❤. Neimeen. Ennanu. Ernakulam. Districtel. Parayunnath🌺🌺🌺

  • @tasteofkitchen5009
    @tasteofkitchen5009 2 ปีที่แล้ว +8

    മീൻ ബിരിയാണി വളരെ മനോഹരം ആയി 👍🏻👍🏻👍🏻👍🏻👍🏻ലൈക്‌

  • @aqsa4694
    @aqsa4694 2 ปีที่แล้ว +2

    നൻ മീൻ എന്ന് പറയും. നല്ല അവതരണം. Ilike it very much

  • @SWETHAPM-lm9kt
    @SWETHAPM-lm9kt ปีที่แล้ว +3

    Tried it twice.. came awsome😋😋 .. thank you😊

  • @mohammedsahal-bv6jn
    @mohammedsahal-bv6jn ปีที่แล้ว +1

    Poli poli

  • @halaali1234
    @halaali1234 2 ปีที่แล้ว +2

    chemmeen biriyaaniyum ithupole aano ndaakkunnat

  • @lissykitchenlissycl2083
    @lissykitchenlissycl2083 หลายเดือนก่อน

    മീൻ ബിരിയാണി സൂപ്പർ എന്നെ സപ്പോട്ട് ചെയ്യുന്ന ഇത്ത❤❤🎉

  • @AshifAA-q1i
    @AshifAA-q1i 8 หลายเดือนก่อน

    Superb biriyani recipe
    This message is by amina

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +5

    Very good presentation.
    We name the fish "Ney meen ' .

  • @seenathk8983
    @seenathk8983 2 ปีที่แล้ว

    സൂപ്പറ് ബിരിയാണിയാണ് ഇത്ത. ഞാൻ ഉണ്ടാകി അല്ഹമ്ദുലില്ല .

  • @anoosach5316
    @anoosach5316 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് tnx

  • @sajeshkandathil
    @sajeshkandathil 7 หลายเดือนก่อน

    സുപ്പർ❤❤

  • @jemeelajemi4988
    @jemeelajemi4988 ปีที่แล้ว +1

    biriyaani.good

  • @rinoozbakes825
    @rinoozbakes825 2 ปีที่แล้ว +2

    Super ithaa 👌👌👌

  • @amiszcute8338
    @amiszcute8338 2 ปีที่แล้ว +1

    Thiruvananthapuram nemmen choora enan parayunne njan try cheyidu adi poli testy,😋😋😋😋😋

  • @shanavasanchumuri
    @shanavasanchumuri 2 ปีที่แล้ว +1

    അടിപൊളി ഇത്ത സൂപ്പർ ബിരിയാണി അടിപൊളി

  • @mfvlog6301
    @mfvlog6301 2 ปีที่แล้ว +1

    ഞങ്ങൾ ഉണ്ടാക്കി നല്ല രസമുണ്ട് മീൻ ബിരിയാണി

  • @shamushamu6017
    @shamushamu6017 2 ปีที่แล้ว +1

    Biriyaniude monj supper 😍😍👌👌👍

  • @sheejatk192
    @sheejatk192 2 ปีที่แล้ว +1

    തലശ്ശേരി നമ്മുടെ സ്വന്തം നാട് 😋😋😋😋😋

  • @jasminsbakes
    @jasminsbakes 2 ปีที่แล้ว +3

    Fish biriyani polichu 🥰🥰🥰👌👌

  • @shahidaet9269
    @shahidaet9269 2 ปีที่แล้ว +31

    ഇവിടെയും ഐക്കൂറ എന്നാ പറയാ 😀 ഐക്കൂറ എനിക്കിഷ്ടം 😋😋👍 പിന്നെ ബിരിയാണി ആണെങ്കിൽ പറയുകയും വേണ്ട 😄

  • @SaadAbdulMajeedSaad
    @SaadAbdulMajeedSaad ปีที่แล้ว +1

    super

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 หลายเดือนก่อน

      ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ
      THANK YOU😍

  • @ansartk3448
    @ansartk3448 3 หลายเดือนก่อน +1

    നാളെ ഉണ്ടാക്കാൻ പോകുന്ന ഞാൻ

  • @mashfanmachu181
    @mashfanmachu181 2 ปีที่แล้ว +1

    നല്ല വിവരണം 👍👍👍👍

  • @Susan_Chacko
    @Susan_Chacko ปีที่แล้ว +1

    Suuuuuper ❤❤👍🏻👍🏻

  • @rajeeshmv6407
    @rajeeshmv6407 2 ปีที่แล้ว +1

    Adipoli

  • @abdurahman3771
    @abdurahman3771 ปีที่แล้ว +1

    മൊഞ്ചു 🥰

  • @sumayyamp1998
    @sumayyamp1998 2 ปีที่แล้ว

    Masha allaah adipoli 👍🏻👍🏻👍🏻👍🏻😍😍😍

  • @alivpvp6308
    @alivpvp6308 ปีที่แล้ว +1

    Supper 🥰🥰🥰

  • @faruazu4797
    @faruazu4797 2 ปีที่แล้ว +8

    Njan meen biriyaani vekkumbol meeninde cheriya kashnangal oru chattiyil kurachu vellavum uppum veluthulli chadachsthum kootti vevikkum ennitt aa vellam chorinde vellathil ozhikkum . Biriyaani super aayirikkum

  • @chinjuzz_World
    @chinjuzz_World ปีที่แล้ว

    Adipoli biriyaani ayirinnutto

  • @remyasuji8365
    @remyasuji8365 2 ปีที่แล้ว

    Biriyani super... Biriyani pot link ayakko

  • @bhaskaranambika975
    @bhaskaranambika975 ปีที่แล้ว +2

    Ambika
    Super Biriyani 👌

  • @nihalajubi2423
    @nihalajubi2423 2 ปีที่แล้ว

    Fish ബിരിയാണി first aayitt undakki. Poli resipeeeee 👍🏻👍🏻👍🏻👍🏻

  • @anoosach5316
    @anoosach5316 2 ปีที่แล้ว +1

    അടിപൊളി

  • @vaishakhviswanathan5596
    @vaishakhviswanathan5596 2 ปีที่แล้ว +1

    Kidilan 😍😍

  • @preethykp108
    @preethykp108 ปีที่แล้ว +1

    Gàrammasala veettil undakkiyathano onnuparayamo

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു

  • @muralithasanmoorthy3832
    @muralithasanmoorthy3832 2 ปีที่แล้ว +1

    Good 👍👌

  • @Funnygames-j3s
    @Funnygames-j3s 2 ปีที่แล้ว

    adipoli

  • @abdurahman3771
    @abdurahman3771 ปีที่แล้ว +1

    മുത്തൂസേ സൂപ്പർ 😋

    • @ashikpk3639
      @ashikpk3639 ปีที่แล้ว +1

      😀😀😀😀

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    Good 👍 Sruthi from dubai hailing from kannur at thillenkeri where is your native in Kerala please reply