തലശ്ശേരി ഇറച്ചി ചോറ് | Irachi Choru | Meat Rice | Kannur Special Food Items | Nidhashas Kitchen

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @sumayyasumi1234-gf5pe
    @sumayyasumi1234-gf5pe ปีที่แล้ว +44

    ഇത്ത എനിക്ക് എന്താവോ നിങ്ങളെ റെസിപ്പി മാത്രമേ ഇഷ്ടമുള്ളൂ... ഞാൻ വേറെ ചാനലിൽ പോയി എന്ധോക്കെ പരീക്ഷിച്ചിട്ടുണ്ട്.. അതൊക്കെ ഫുൾ ഫ്ലോപ്പ് ആണ്.. But നിങ്ങളെ ചാനൽ കണ്ടത് മുതൽ ഇന്ന് വരെ നിങ്ങളെ റെസിപ്പി തന്നെ ആണ്... ഒരെണ്ണത്തിൽ പോലും ഞാൻ ഫ്ലോപ്പ് ആയിട്ടില്ല ... ഇന്ന് ഇറച്ചി ചോർ ആണ് വെക്കൽ.. Thank you itha 🫂😻

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  ปีที่แล้ว +5

      thank you so much dear 😍😍 orupad santhosham

    • @anjalipradeep9457
      @anjalipradeep9457 ปีที่แล้ว +3

      Njanum othiri thavana ee video nokki irachi chor vachittund....supr supr ...

  • @fahidafayis
    @fahidafayis ปีที่แล้ว +11

    ഞാനും ഈ രീതിയിൽ തന്നെ ആദ്യമായി ഇറച്ചി ചോർ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി Thank you Iththaaaa

    • @yashidashameer
      @yashidashameer ปีที่แล้ว +2

      Inn ഉണ്ടാക്കി നോക്കണം😍😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  ปีที่แล้ว +2

      Thank you😍😍

  • @murshidamurshi2665
    @murshidamurshi2665 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആണ്❤❤

  • @Husnashammas111
    @Husnashammas111 7 หลายเดือนก่อน +2

    Mashaallah nalla irachi chore

  • @mubeenamajeed1279
    @mubeenamajeed1279 2 ปีที่แล้ว +7

    എല്ലാം വളരെ ഉഷാർ ആകു ന്നുണ്ട്.. Ma sha allah.. ഞാൻ എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളി ടേസ്റ്റ് 👍

  • @FathimaNislaMM
    @FathimaNislaMM 3 ปีที่แล้ว +8

    ഞാൻ ഇറച്ചി ചോറ് ഉണ്ടാക്കി. Super very tasty. Thank u so much.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Aano...thank you so much dear 😍😍

  • @salmanmk9203
    @salmanmk9203 3 ปีที่แล้ว +12

    ഈ റെസിപ്പി നോക്കിയിട്ട് എന്റെ ഉമ്മച്ചി ഉണ്ടാക്കി തന്നിട്ടുണ്ട് ....ശെരിക്കും ഭയങ്കര ടേസ്റ്റ്

  • @abumurthajiabumidlaj3267
    @abumurthajiabumidlaj3267 3 ปีที่แล้ว +106

    ഇത് പോലെ ഉണ്ടാക്കി ഭയങ്കര ടൈസ്റ്റ് എല്ലാർക്കും ഇഷ്ട്ടായി thanks ഇത്താ

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +10

      Aano ... thank you so much dear 😍😍

    • @AnwarAnwar-lo4gt
      @AnwarAnwar-lo4gt 3 ปีที่แล้ว +6

      @@NIDHASHASKITCHEN കിടു....
      മൊരം ടേസ്റ്റ്

    • @sabitas5770
      @sabitas5770 3 ปีที่แล้ว +3

      @@AnwarAnwar-lo4gt ❤

    • @MARWASWoRlD
      @MARWASWoRlD 3 ปีที่แล้ว +2

      ഞാനും ഉണ്ടാക്കി 👌👌

    • @arifaaaari8256
      @arifaaaari8256 3 ปีที่แล้ว +2

      Njanum undakki... thanks dr.. adipoli 👍👍👍

  • @marystella9993
    @marystella9993 2 ปีที่แล้ว +1

    Nalla pole paranju manasilakki tharunnundu,. Thanks

  • @moideenkuttyvnb6571
    @moideenkuttyvnb6571 3 ปีที่แล้ว +10

    ഇറച്ചി ചോറ് കേട്ടിട്ടേ ഒള്ളൂ കഴിച്ചിട്ടില്ല.
    ഇൻഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം.

  • @KunjammaMathew-t3m
    @KunjammaMathew-t3m 5 วันที่ผ่านมา +1

    I'm eneke eshtappetu very very nice good I vel trei it so so good❤🎉🎉❤

  • @semeenanavas5145
    @semeenanavas5145 2 ปีที่แล้ว +2

    Super ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണ് പിന്നെ നല്ല അവതരണം

  • @haseenahasi1541
    @haseenahasi1541 ปีที่แล้ว +1

    Njn inn try cheyyum kandit supera

  • @minijoseph6496
    @minijoseph6496 ปีที่แล้ว +1

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി, വളരെ നന്നായിരുന്നു. Thanks dear

  • @almanamaclearing4708
    @almanamaclearing4708 3 ปีที่แล้ว +10

    ഏത്.. പൊട്ടത്തി ക്കും മനസ്സിൽ ആവുന്ന അവതരണം.... മാഷാ അല്ലാഹ് good 👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Thank you so much dear 😍😍😂

    • @jmcreationzz
      @jmcreationzz 3 ปีที่แล้ว +2

      നിനക്ക് മനസിലായി ലേ

  • @sulekhashamsu3169
    @sulekhashamsu3169 3 ปีที่แล้ว +11

    പറയാതെ വയ്യാ... ട്രൈ ചെയ്തപ്പോ ന്റെ മക്കൾ ക്ക് ഇത് മാത്രം മതി എല്ലാ സൺ‌ഡേ യും 😍😍😍❤❤❤🥰🥰🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Thank you so much dear 😍😍 orupad sandosham

  • @sujirisuji2492
    @sujirisuji2492 3 ปีที่แล้ว +5

    ഇറച്ചി ചോർ കഴിക്കാൻ തോന്നുമ്പോൾ hus indaakithararund 😍😍😍

  • @majeedseaking1206
    @majeedseaking1206 ปีที่แล้ว +1

    കൊള്ളാം നല്ലത് കുറേ ഇഷ്ടായി

  • @ameeras8018
    @ameeras8018 3 ปีที่แล้ว +6

    Irachi chor normal rice / puzhugalari kondum undakiyal nalla tasta😍

  • @muhammedbilal2020
    @muhammedbilal2020 2 ปีที่แล้ว +1

    Good..... Alavukl ഇങ്ങനെ പറഞ്ഞു കൊടുക്ണം

  • @nuhumammambally3105
    @nuhumammambally3105 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @NewskitchenliveKK76
    @NewskitchenliveKK76 3 ปีที่แล้ว +5

    വളരെ നന്നായി അവതരിപ്പിച്ചു. തീർച്ചയായും ചെയ്തു നോക്കും. Thanku ...

  • @rafidubai6678
    @rafidubai6678 2 ปีที่แล้ว +1

    കേട്ടിരുന്നു ,ഇങനെ ആണ് പറഞ്ഞു തരേണ്ടത് 💜💜💜👌ഉണ്ടാക്കി

  • @AshrafFf-wy7wv
    @AshrafFf-wy7wv 8 หลายเดือนก่อน +1

    Super irachi chor njagalum undaki😊

  • @bepositive4044
    @bepositive4044 3 ปีที่แล้ว +2

    ചേച്ചി super.. ഞാൻ ഉണ്ടാക്കി ketto.. ഇന്ന് എല്ലാർക്കും ishtamayi

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      😍
      ഒരുപാട് സന്തോഷം

  • @anjalipradeep9457
    @anjalipradeep9457 ปีที่แล้ว +1

    Njan oru 6 pravashyam undaakki supr supr

  • @shababkariyadan6580
    @shababkariyadan6580 ปีที่แล้ว +1

    Try cheythu thalassery irachichor same taste aayrunu

  • @mj31vlog21
    @mj31vlog21 2 ปีที่แล้ว +1

    സൂപ്പർ ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @ansalaju16
    @ansalaju16 3 ปีที่แล้ว +5

    ഞങ്ങൾ കൊച്ചി കാരുടെ സ്പെഷ്യൽ ഇറച്ചി chor😋

  • @muhammedziyank.v8708
    @muhammedziyank.v8708 3 ปีที่แล้ว +1

    Oru pad nalayi perfectayitulla irachichorinte rcpy thappunnu anikishtayi thanks ithaa 😘😘

  • @shamsudheenshasha8229
    @shamsudheenshasha8229 3 ปีที่แล้ว +2

    സംസാരം pwolichu എന്തായാലും ഞൻ try cheyyum good

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Thank you 😍😍 feedback ariyikane

    • @shamsudheenshasha8229
      @shamsudheenshasha8229 3 ปีที่แล้ว

      Inshahallah njn mudangade you videos kaanarund avadaranam athreyikkum pwoliyaaa💞💞

  • @threestars3263
    @threestars3263 3 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്.....

  • @MS-zn9zf
    @MS-zn9zf 3 ปีที่แล้ว +19

    ഇത് പഴയ കാലത്ത് എല്ലാ വീട്ടിലും ഉണ്ടായ ഉണ്ടാക്കി കൊണ്ടിരുന്ന ഒരു ഐറ്റം ആണ്

  • @maimuskitchen9403
    @maimuskitchen9403 3 ปีที่แล้ว +2

    Super ith pole eluppathil cheriya chilavil aavunna recipe kaanich tarnm chickenil

  • @saajithamaryam9214
    @saajithamaryam9214 3 ปีที่แล้ว +3

    Theerchayaayum undaakki nokkum
    Inshaaallah

  • @subashkinalur9556
    @subashkinalur9556 3 ปีที่แล้ว +1

    Njagalum undakum aniki ishtamann eee choor

  • @mohamoodkp2669
    @mohamoodkp2669 3 ปีที่แล้ว +14

    വളരെ നന്നായി ഉണ്ടാക്കി

  • @shahinsahed1731
    @shahinsahed1731 2 ปีที่แล้ว +2

    Njan try cheythu… Adipoly aanu 😋😋👌👌👌

  • @vseaefam7195
    @vseaefam7195 2 ปีที่แล้ว +1

    Tried this.... Adipoli aayt kitti...kure times erachi chor undaakiyitund bt itra tasty aaytillayrnu... Tnx Nidasha.... Eniyum oruoaad recipes idaneee.. Plsa

  • @safanajabir6900
    @safanajabir6900 3 หลายเดือนก่อน

    Ninglde rcpie oke undakiyal prfct avarund ipo ninglde rcpie mthre nokarullu🥰

  • @aleenasurya8188
    @aleenasurya8188 2 ปีที่แล้ว

    Nannayittund irachi choru innaleyanu njan adyayi kanunne vtl ellarkkum ishtayiiii ❤️

  • @vijayankdvijayan2798
    @vijayankdvijayan2798 2 ปีที่แล้ว +1

    പറഞ്ഞു തന്ന ത് വളരെ നന്നായി രുന്നു. ഇറച്ചി ചോർ കഴി ച്ചത് മാതിരി ഉണ്ട്

  • @Nzrn_shas
    @Nzrn_shas ปีที่แล้ว +1

    Njan undaki super taste👍🏻

  • @marystella9993
    @marystella9993 2 ปีที่แล้ว

    Undakki nokkanam,. Bcz kanduttu kothiyavunnu

  • @princy6155
    @princy6155 7 วันที่ผ่านมา

    Tried this recipe… super delicious ❤❤

  • @Hanna-sc9oq
    @Hanna-sc9oq 2 ปีที่แล้ว

    ഒരു രക്ഷയുമില്ല എനിക്കിഷ്ടപ്പെട്ടു

  • @abdulrazak1028
    @abdulrazak1028 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം

  • @thahirahameed6914
    @thahirahameed6914 3 ปีที่แล้ว +2

    Nhanum indaki ithaa mashallah superbb tnk uu so much

  • @AS-te8ms
    @AS-te8ms 3 ปีที่แล้ว +17

    Nadapuram ullavarum indakalund😁😁😁majboos poliyaan

  • @anjuranjith4860
    @anjuranjith4860 2 ปีที่แล้ว +9

    Super irachi choru recipe..prepared 3 times...perfect irachi chor aayirunnu 😍😍👌👌
    Thankyou for the recipe

  • @swalihahashim2471
    @swalihahashim2471 3 ปีที่แล้ว +2

    Njan undakkii adipoli

  • @RaniBibin
    @RaniBibin ปีที่แล้ว

    അടിപൊളി ആണ് ഇത്ത എന്റെ ഹസ്ന് ഒത്തിരി ഇഷ്ട്ടായി

  • @samworld3351
    @samworld3351 3 ปีที่แล้ว +12

    Irachi choru super👌🤝

  • @mr___KL___kebin
    @mr___KL___kebin ปีที่แล้ว +1

    Njan undaki nannaittunde❤

  • @rijinarijina4362
    @rijinarijina4362 5 หลายเดือนก่อน +1

    Njhan undaki adipoli

  • @shafeeqep2293
    @shafeeqep2293 3 ปีที่แล้ว +7

    നല്ല അവതരണം
    ഉണ്ടാക്കിയത് എല്ലാർക്കും ഇഷ്‌ടായി 🤩

  • @shameeram456
    @shameeram456 3 ปีที่แล้ว +1

    അടിപൊളി ആണ് ഞാനും ഉണ്ടാക്കി thanks

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @krjfoodtraveling4074
    @krjfoodtraveling4074 4 ปีที่แล้ว +12

    നല്ലവീഡിയോ കണ്ടിട്ടുകൊതിയാവുന്നു

  • @niktube4667
    @niktube4667 3 ปีที่แล้ว +11

    😍 കണ്ടിട്ട് കൊതിയാവുന്നു

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +3

    Hi ചേച്ചി...... കൊതി പിടിച്ചു കെട്ടോ ഞാൻ ഉണ്ടാക്കി നോക്കും

  • @farzasameervlogs2355
    @farzasameervlogs2355 ปีที่แล้ว

    Njn undakki...supr....ellarkjum ishtayin

  • @jamshadkallil2785
    @jamshadkallil2785 3 ปีที่แล้ว +1

    Kukkar elland pattumo
    Pan kond ulla majboos anu sugam. (Kalyana food pole)
    Enik undakkanam
    Thank you

  • @ansaradhil6718
    @ansaradhil6718 3 ปีที่แล้ว +2

    ന്തായാലും വെച്ചു നോക്കണം ഇൻശാഅല്ലാഹ്‌

  • @shababkariyadan3133
    @shababkariyadan3133 ปีที่แล้ว

    Undaki noki sooper tasy aaytund 😋 😋 😋

  • @happykitchenandvlog161
    @happykitchenandvlog161 3 ปีที่แล้ว +4

    തലശ്ശേരി ക്കാരുടെ സ്വാന്തം ഇറച്ചി ചോറ് കിടിലൻ
    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @jisthijisthi5047
    @jisthijisthi5047 3 ปีที่แล้ว +6

    കൊച്ചിയിൽനിന്ന് കഴിച്ചിട്ടുണ്ട് ഇരിപ്പിന് മൂന്ന് പ്ലേറ്റ് കഴിച്ചിട്ടുണ്ട് ഇനിയും കിട്ടിയാ കഴിക്കുംകഴിക്കും ഇത് ഉണ്ടാക്കി കഴിക്കാലോ താങ്ക്സ്

  • @hisanaartacademy8384
    @hisanaartacademy8384 3 ปีที่แล้ว +2

    Ith pole undakki nokki adi poli ayittund paranjari yikkan vayya 👍👍👍👍👍👍👍👍👍😛😛😛😛😛😛😛😛🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😊😊😊😊😊😊😊

  • @jasmimm1445
    @jasmimm1445 3 ปีที่แล้ว +6

    ഇത് നോക്കി ഉണ്ടാക്കി... സൂപ്പർ ആയി... താങ്ക്സ് 👌🤗🤗

  • @mumthaskk847
    @mumthaskk847 3 ปีที่แล้ว +2

    Masha.allha.super

  • @nadeermaganas2252
    @nadeermaganas2252 ปีที่แล้ว

    Njan undaki adipoli 👍🏻👍🏻👍🏻👍🏻

  • @shaheerafarvin2004
    @shaheerafarvin2004 11 หลายเดือนก่อน +1

    Poli 🤤 ithante recipes okke usharattooo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 หลายเดือนก่อน

      Thank you so much dear 😍😍

  • @adhilms7596
    @adhilms7596 3 ปีที่แล้ว +1

    Njan. Kukkaril. Aanu. Vekkunnathu. Ellavarkkum. Ishattamanu. Cochi

  • @arjunksanthosh7995
    @arjunksanthosh7995 3 ปีที่แล้ว +10

    സംസാരം കേൾക്കാൻ നല്ല രസമാണ് 😊😍

    • @AnwarAnwar-lo4gt
      @AnwarAnwar-lo4gt 3 ปีที่แล้ว +1

      Nice speech...

    • @AnwarAnwar-lo4gt
      @AnwarAnwar-lo4gt 3 ปีที่แล้ว

      അതുപോലെ ഫുഡും സൂപ്പർ ആണ്

    • @AnwarAnwar-lo4gt
      @AnwarAnwar-lo4gt 3 ปีที่แล้ว

      ക്യാരക്റ്റർ മാത്രമേ അറിയാതെ ഉളളൂ

  • @anishmarlboro9940
    @anishmarlboro9940 2 ปีที่แล้ว +2

    My favorite food ഇറച്ചി ചോറ് 😛😋

  • @sincysijo8564
    @sincysijo8564 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്.... ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും

  • @ameenpk6079
    @ameenpk6079 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി അടിപൊളി താങ്ക്സ്

  • @fathimathulmadeeha.cma_dee5733
    @fathimathulmadeeha.cma_dee5733 4 ปีที่แล้ว +9

    Adipoli njan inn thanne try cheyyum👌👌👍

  • @nourfarooki7079
    @nourfarooki7079 3 ปีที่แล้ว +1

    Irachichoru adipoliyayittundu.

  • @Nzrn_shas
    @Nzrn_shas ปีที่แล้ว +1

    Njan ella recipesum try cheyyarund ellam super👌🥰

  • @user-zj9jr8jc4u
    @user-zj9jr8jc4u 3 ปีที่แล้ว +1

    Namal koykottkar thengapaalil aanu aakaar😋😋😋idh biriyani pole undalo

  • @faseelajafnas4165
    @faseelajafnas4165 3 ปีที่แล้ว +1

    Thnk u itha🥰

  • @ayshaaysha6157
    @ayshaaysha6157 3 ปีที่แล้ว +1

    Thalchri kkarudethe kozhikode karelkum vechu nokkanda😃😀💕❤❤❤😀💘

  • @muhammedshan3575
    @muhammedshan3575 3 ปีที่แล้ว +1

    Theerchaaittum undaakki nokkum

  • @suhararahim9667
    @suhararahim9667 2 ปีที่แล้ว +9

    അടിപൊളി ഇറച്ചിച്ചോർ

  • @muhammedanask6613
    @muhammedanask6613 2 ปีที่แล้ว

    Nan indakkinokki superayittund

  • @Azamol
    @Azamol 3 ปีที่แล้ว +2

    Njan undakki sooper aaanu ttto
    Thank you ithaaaa

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      ഒരുപാട് സന്തോഷം

    • @abbad146
      @abbad146 3 ปีที่แล้ว

      Please subscribe us

  • @thasnimolmthaha9454
    @thasnimolmthaha9454 4 หลายเดือนก่อน

    Hai❤❤❤❤today our lunch was this Erachi Choru. Nothing to say Ethaaaa…. Polichu…. Bhayankara taste….. erachichoru ishtam allaaatha Nte husband 2 plate chorundu 😂😂😂really without doubt every 1 can make this recipe…I shared to my cousins and friends ❤❤❤❤love from banglore

  • @lamiyakv3849
    @lamiyakv3849 3 ปีที่แล้ว +2

    Soopper ane too enike ishtamai😍😋

  • @rajeshk3751
    @rajeshk3751 3 ปีที่แล้ว

    എന്റെ വീട് പാലക്കാട്‌ ആണ്. ട്രൈ ചെയ്തു നോക്കാം അവതരണം നന്നായിട്ടുണ്ട്.

  • @sarathvs8926
    @sarathvs8926 3 ปีที่แล้ว +14

    Blessed hands🥰 cooking,eating,serving is the best way to express love.yes ofcourse i am a foodieee.This looks very delecious.Thank uu🙏

  • @3rentertainments504
    @3rentertainments504 3 ปีที่แล้ว +2

    Super njan undaakki

  • @jasminajaachu427
    @jasminajaachu427 2 ปีที่แล้ว +2

    Njangal mattannurkkaran ith nokki ithupole thanne vechu thalasseryil ulla nammale puthiyappalakk polum bhayankara nalla abhipraayam aa🥰🥰🥰

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 4 หลายเดือนก่อน +1

    Irachi chor super

  • @ciraykkalsreehari
    @ciraykkalsreehari 21 วันที่ผ่านมา

    Thank you ❤❤❤

  • @sahalasalu9906
    @sahalasalu9906 4 ปีที่แล้ว +3

    This is one of ma favourite dish.surely I will try it

  • @simonthankachan6081
    @simonthankachan6081 ปีที่แล้ว +3

    Thank you so much for the tasty recipe... Came out very well....

  • @mijishashabil611
    @mijishashabil611 2 ปีที่แล้ว

    Naan undaki tto .adipoli taste.

  • @HunterEdit1409
    @HunterEdit1409 ปีที่แล้ว +3

    Beef kazhikatavarku chicken use cheyamo

  • @shemmus9299
    @shemmus9299 หลายเดือนก่อน

    Adipoliya

  • @aneeshaiza1575
    @aneeshaiza1575 3 ปีที่แล้ว +2

    Njangal kochikkar adipoli irachi chor undaakum