നല്ല കിടിലൻ ഫിഷ് ബിരിയാണി😋👌 ഇതുപോലൊന്ന് ചെയ്തു നോക്കൂ Tasty Fish Biriyani Fadwaskitchen

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.2K

  • @asiyayaqoob7292
    @asiyayaqoob7292 3 ปีที่แล้ว +18

    Ente 1st try ആയിരുന്നു fish biriyani... കഴിച്ചിട്ട് അടിപൊളിയായി ന്ന് പറഞ്ഞു.. ഒരുപാട് നന്ദി..

  • @nightdragan6120
    @nightdragan6120 3 ปีที่แล้ว +44

    2021ൽ inn👍പോലെ കാണുന്നവരുണ്ടോ. ഞാൻ ട്രൈ ചെയ്ദു ഇന്ന്. അടിപൊളി ആയിയുന്നു. Thanku somuch dear

    • @nashamehrin8967
      @nashamehrin8967 3 ปีที่แล้ว +1

      Njan inn try cheythu ദം ittkka. ടേസ്റ്റ് cheythitilla

    • @santhakumarikp3516
      @santhakumarikp3516 3 ปีที่แล้ว +1

      @@nashamehrin8967 ബി രിയാണി ഉണ്ടാ ക്കി . എല്ലവർ ക്കും ഇഷ്ടമായി.

    • @subairkm2169
      @subairkm2169 3 ปีที่แล้ว +3

      mm

  • @ayshabeevi2484
    @ayshabeevi2484 9 หลายเดือนก่อน +340

    Ith 2024 il kanunnundo

  • @finunu313
    @finunu313 3 ปีที่แล้ว +2

    adipoly . eanikk leyar idaan ariyillaayirunutto njaan fathwakitchen nokki leyar idunna reethi eazhudivechittund adunokkiyitt padikkanam pinne thanks tta. valare neetaayi paranjutharunnond manasilaavunnund جزاک الله

  • @hibasiraj9129
    @hibasiraj9129 4 ปีที่แล้ว +3

    Njan aadyamayittanu biriyani undakkunnath . Ithu pole undakki nokki. Ellavarum nalla taste undenn paranju . Thank you so much ithaa for this recipe

  • @akshayajalasteen161
    @akshayajalasteen161 25 วันที่ผ่านมา +1

    ഞാനും മീൻ ബിരിയാണി ഉണ്ടാക്കി. വളരെ നല്ല രുചി. നല്ല രുചിക്കൂട്ട്. സൂപ്പർ

  • @pinkirenjith599
    @pinkirenjith599 2 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി നല്ല ടെസ്റ് ആയിരുന്നു thanks chechi

  • @shamliyat7792
    @shamliyat7792 2 ปีที่แล้ว +2

    Itha...thankyou sooo much..njn two tymes undaki .ellarkum bayangara opinion...thankyou ...love u...ellarum must try anu..idu pole follow cheyda madi....

  • @hscreation3748
    @hscreation3748 4 ปีที่แล้ว +4

    mean vangittumde ithade recipe enikke bayankara ishtta ithade biriyani enthayalum kalakki kanumbo thanne kothiyavunnu njn try cheythu spr aayittunde😙😙

  • @kabeerolongal6393
    @kabeerolongal6393 ปีที่แล้ว

    Thanks ഞാൻ ഈ video കണ്ട് ബിരിയാണി ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാരും നല്ല അഭിപ്രായം പറഞ്ഞു thank you so much

  • @Simuz222
    @Simuz222 2 ปีที่แล้ว +5

    ഇന്ന് വീട്ടിൽ ഞാൻ ട്രൈ ചെയ്യ്തു it was supper നല്ല പെർഫെറ്റ് ആയിരുന്നു എല്ലാർക്കും ഇഷ്ട്ടമായി ഉമ്മക്കും ഇക്കാക്കും അനിയനും പെരുത്ത് ഇഷ്ട്ടായി thank you ithatha
    എല്ലാരും ധൈര്യമായി ട്രൈ ചെയ്തോളിൽ ഞമ്മൾ ഗ്യാരണ്ടി 👍👍👍👍

  • @ramlak556
    @ramlak556 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ഇത് പോലെ fish ബിരിയാണി സൂപ്പർ ടേസ്റ്റ് ആണ് ട്ടോ മസാല അധികം ഇല്ലാതെ തന്നെ കഴിക്കാം ടേസ്റ്റ് മുഴുവൻ നല്ലപോലെ ricilekk kitunnu എല്ലാർക്കും ഒരുപാട് ഇഷ്ടായി

  • @raihanaraiha793
    @raihanaraiha793 8 หลายเดือนก่อน +6

    എനിക്ക് നാളെ ഉണ്ടാകാൻ വേണ്ടി kanunnu😂😂.2024ൽ. ഉണ്ടാക്കിയിട് പറയും 😀

  • @shibilabharath
    @shibilabharath 20 วันที่ผ่านมา

    അടിപൊളി ആണ് ഞാൻ 2 വർഷമായി ഇത് നോക്കി ആണ് ഉണ്ടാക്കുന്നത്.

  • @priyankamg2288
    @priyankamg2288 4 ปีที่แล้ว +37

    I tried this and this is an amazing one ...the taste is so so so good.Surely the best fish biriyani I have ever made.The masala tastes amazing too..Thank you so much for this recipe.Guys don't think twice just go ahead and try, surely foolproof

  • @shaninajee7101
    @shaninajee7101 4 ปีที่แล้ว +2

    Ithuse njn meen kuttarillaa athkond thanne fish rcps onnum njn ithvare try cheyythittumilla bakiyullathokke njn undaakkum ...ennaal inn ithante ee vdo kandit njn biriyani try cheyth masahallllahhhh nthaa parayuaa kazhichavarokke nnod adipoliyaann paranjuu orupaad orupaad tnx ethra paranjalum mathiyakoolaa mashalllahhhhh eniyum ithupolulla orupaad rcps cheyyan allahu thaufeek nalakatte ...aarogyamulla dirgayuse pradanam cheyyatte aameennn love u fadumuthe

  • @bininipun5861
    @bininipun5861 4 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആണ്. Thanks for this recipe

  • @haseenakh4987
    @haseenakh4987 3 ปีที่แล้ว +1

    ഇത്ത ഞാനിന്നു ബിരിയാണി ഉണ്ടാക്കി മാഷാ അല്ലാഹ് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദ് 👌👌👌👌👌

  • @9400734591
    @9400734591 4 ปีที่แล้ว +6

    ഞങ്ങൾ try ചെയ്തു Super taste ആയിരുന്നു പ്രതീക്ഷിച്ചതിലും നല്ല taste ആയിരുന്നു thank you

    • @Asniddd
      @Asniddd 8 หลายเดือนก่อน

      Yenna korach ingoot kond vennodenyoh😌

  • @dilshafarhath7313
    @dilshafarhath7313 3 ปีที่แล้ว

    Innaanu njan ee biriyani recipe kandath apol thanne undaaki noki super taste ningalude manthiyum njan undaakkaarund kidilan taste 👌👌👌👌👌

  • @abidariyas5665
    @abidariyas5665 2 ปีที่แล้ว +5

    First time ആണ് fish biriyani try ചെയ്ത്
    It Came out very well and tasty
    Thanks for your receipe

  • @moidut7136
    @moidut7136 3 วันที่ผ่านมา

    Inn Njan ith try cheythu...onnum parayanilla..uff maarakam❤❤❤

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 9 หลายเดือนก่อน +18

    2024 ith nokki biriyani vekkunnavar like njan enthayalum ithu nokki vekkan povaa😂

    • @moniajipanaveli2560
      @moniajipanaveli2560 6 หลายเดือนก่อน

      ഞാനും 🤭🤭🤭

    • @lecturerinpolycse5589
      @lecturerinpolycse5589 3 หลายเดือนก่อน

      Njan eppozhum cheyyum. Adipoliyanu

    • @MuhammedKHASIMVP
      @MuhammedKHASIMVP หลายเดือนก่อน

      ഞാൻ ഇന്ന് ഫിഷ് ബിരിയാണി ഉണ്ടാക്കി

  • @jashashan7267
    @jashashan7267 หลายเดือนก่อน

    Njan eppo fish biriyani undakkumpozhum EE video onnu kandadhinu sheshamanu start cheyyaaru.

  • @thahirasalam930
    @thahirasalam930 2 ปีที่แล้ว +7

    വലിച്ചു നീട്ടളില്ലാത്ത നല്ല അവതരണം 👍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +2

    Fish biriyani kandal thanne super
    Eshtayi ketto
    Will try

  • @thasleemaameen424
    @thasleemaameen424 3 ปีที่แล้ว +6

    Idhe recipe puzha meen ( nutter fish) vech cheyyamo... Rice ration ari vech cheyyamo.. Pls rply cheyyamo 🙏

  • @fabirashid7848
    @fabirashid7848 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ.. മാഷാ അല്ലാഹ് അടിപൊളി... എല്ലാർക്കും നല്ല ഇഷ്ട്ടായി.... Thanks 😍😍

  • @rashafathima2770
    @rashafathima2770 4 ปีที่แล้ว +14

    Ingale ee biriyani njn 4 aamathe thavana nale indalan povaan too.. adipwoli aan😍

  • @basheerschamnad7703
    @basheerschamnad7703 2 หลายเดือนก่อน +1

    ഗുഡ് വളരെ നല്ല രസിപിയാണണ് താങ്ക്യൂ

  • @sasidharant.c.3054
    @sasidharant.c.3054 4 ปีที่แล้ว +3

    ഞാൻ ഇന്ന് ഫിഷ് ബിരിയാണി ഉണ്ടാക്കി. സൂപ്പർ ഫദ് വ .നന്ദി. God bless you. Stay Safe & healthy.

  • @kabeerkb6466
    @kabeerkb6466 3 ปีที่แล้ว +2

    Adi poli recipe njangalum undaakki nalla testaan..👌👌👌👌😋😋😋

  • @shamleena7372
    @shamleena7372 5 ปีที่แล้ว +3

    ഞാൻ ഈ അടുത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത്.... ഒത്തിരി അങ്ങ് ഇഷ്ടാണ് ഇപ്പൊ നിങ്ങടെ റെസിപ്പീസ്.... First ഞാൻ try ചെയ്തത് കബാലിയത്... സൂപ്പർ ടേസ്റ്റ്.... ഇതും ushraatto... ഇന്ഷാ അല്ലാഹ് നോക്കാം 😋

  • @siddeeq7
    @siddeeq7 5 หลายเดือนก่อน

    Inn uchakk fadwas fish biriyani vechu .. mashaallah.... Amazing

  • @shameerasakeer91
    @shameerasakeer91 5 ปีที่แล้ว +14

    Itha super. Masha Allah. Ithante kabaliyath vechu noki.super

  • @sinjumunnu5143
    @sinjumunnu5143 3 ปีที่แล้ว

    Sathyam parayanittooo. Poliyane njan jreevithathil aadyamayi meenbiriyani uith nokki undakki. Super pinne njan 4,5 pravashyam undakki. Nighboursine okke koduthu. Ellavarum chothichu secret enthanne. Ellavarkkum njan paranju koduthu fadwas kitchenile biriyani aanenne

  • @asiyabeevi8586
    @asiyabeevi8586 4 ปีที่แล้ว +8

    Njaan dhe vekkanu.😘😘😘
    Masala redy choru venthondirikkanuu😂😂👍👍

  • @sheebaravindran4493
    @sheebaravindran4493 ปีที่แล้ว +1

    ഞാൻ ഇത് പോലെ ഉണ്ടാക്കി. വളരെ നന്നായിരുന്നു. Thank you for your detailed explanation. ❤️

  • @finufiroz1756
    @finufiroz1756 5 ปีที่แล้ว +26

    നല്ല സുന്ദരി ബിരിയാണി
    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുവാ 😍😋

  • @Shifna029
    @Shifna029 2 หลายเดือนก่อน

    I just tried your fish biryani recipe and it was AWESOME! Loved it! Thank you for sharing, can't wait to try more from your channel!

  • @ziyazain5059
    @ziyazain5059 2 ปีที่แล้ว +4

    ഞാൻ ഈ റെസിപ്പി കണ്ടിട്ട് ഒരുപാട് ആയി.... പക്ഷെ ഇന്നലെ ഞാൻ അത് ഉണ്ടാക്കി... അൽഹംദുലില്ലാഹ്..... എല്ലാരും നല്ല അഭിപ്രായം പറഞ്ഞു..... അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി..... മീൻ ബിരിയാണി ഫസ്റ്റ് ട്രൈ ചെയ്തതാ. അത ഇത്രയും പ്രതീക്ഷിച്ചില്ല 😍🫠👏😊👍👍👍👍👍👍👍👌👌👌👌

  • @nishajabbar110
    @nishajabbar110 2 หลายเดือนก่อน

    Mashaallah njn Ee biryni kore prshavam undaki super 👌 test ❤❤❤❤❤chiken mandhi undakku 🎉🎉🎉🎉🎉🎉njn ningla rcip noki 😊😊😊😊😊

  • @jasyfahad5978
    @jasyfahad5978 5 ปีที่แล้ว +3

    ഇത് കണ്ടു വെരുംചോറും കടലക്കറിയും കഴിക്കുന്ന എന്റെ ഒരു അവസ്ഥ 😥😥😥 സൂപ്പർ റെസിപ്പി ട്രൈ ചെയ്തിട്ട് പറയാട്ടോ 😍

  • @jaseenashaji7163
    @jaseenashaji7163 2 ปีที่แล้ว

    Njan undakki too super aayi nu... Ellarkum ishtayi

  • @devipriyas303
    @devipriyas303 4 ปีที่แล้ว +21

    Njan undaki ee biriyani... Soo flavourful 😋😋😋thanks for this recipe

  • @IndianNational1
    @IndianNational1 5 วันที่ผ่านมา

    ഞാൻ ഇന്ന് ട്രൈ ചെയ്തു😋, Thanks.

  • @muneerkk1
    @muneerkk1 5 ปีที่แล้ว +5

    Enthaayaalum try cheythu nokkum. Feedback parayaam. Chemmeen fry super aayirunnu. Thanks for all these tasty recipes.

  • @raheemamt182
    @raheemamt182 3 หลายเดือนก่อน

    Njn undaki.nalla taste undayirunnu.
    Hus veendum undakan paranju.
    Inn veendum 😂.masha allah.
    Thank you for yr recipe

  • @faisalsainu3168
    @faisalsainu3168 3 ปีที่แล้ว +318

    ഈദ് nu ഉണ്ടാകാൻ വേണ്ടി കാണുന്നവരുണ്ടോ

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว

    Njan eidn ee biriyani aaan undaakkiyath nalle taste undayirnnuu ellaarkkum ishtapettuu😋😋😋ithra tastel fish briynii kayichittllaaa😍😍💖

  • @chinnooskitchen4354
    @chinnooskitchen4354 5 ปีที่แล้ว +7

    എന്റെ ഇഷ്ട വിഭവം ആണ് ഫിഷ് ബിരിയാണി

  • @abdulrasheedckrasheedck9493
    @abdulrasheedckrasheedck9493 4 ปีที่แล้ว +1

    Super ബിരിയാണി ആണ്
    ഞാൻ ഇന്ന് ഇതേ Respi follow
    ഉണ്ടാക്കി. Super taste. Thnkyou Medam...

  • @ABC-hq6rd
    @ABC-hq6rd 3 ปีที่แล้ว +5

    Hi .. I tried this recipe today and Alhamdulillah. It turned out delicious!!! .. everyone liked it .. Thank you so much 😍

  • @filzafathima.c3g372
    @filzafathima.c3g372 2 ปีที่แล้ว

    Ithhaa king fish n pakaram barracuda fish upayogich undaakkikkoodea

  • @minhaj0.789
    @minhaj0.789 5 ปีที่แล้ว +8

    ഈ ഒരു റെസിപ്പിക്കു വേണ്ടി waitinga yerunnu... 😍😍😍

  • @hydhin_adam062
    @hydhin_adam062 ปีที่แล้ว

    Njn undaki 🤩🤩..adipowli ellaarkum ishttapettu 😍..thank you so much dear ❤️❤️❤️❤️😍

  • @roychenchannelroychen8983
    @roychenchannelroychen8983 4 ปีที่แล้ว +14

    നല്ല അവതരണം പൊങ്ങച്ചമംഗ്ലീഷ് ഒന്നുമില്ലാതെ കാര്യം പറഞ്ഞു അവസാനിച്ചു sprr

  • @elel723
    @elel723 3 ปีที่แล้ว +1

    Ithu kidu... Onnum parayanilla... Adipoli.. 👍👍👍👌👌👌

  • @amanazainab3755
    @amanazainab3755 4 ปีที่แล้ว +5

    ഞങ്ങൾ ഈ റെസിപ്പി ട്രൈ ചയ്തു super 😋😋😋😋😋👌👌👌👌👌

  • @vasnasaleem7705
    @vasnasaleem7705 5 ปีที่แล้ว +1

    Nangalude veetil nadanna oru salkarathinu,nangal select cheythathu ningalude beef biriyani ayirunnu.athukond thanne,oralupolum -ve comment paranchittilla.perfect taste 😋😋 .nangal fist time anu beef biriyani undakkiyathu......ennittum super ayirunnu. Ningal recipe ayirunnu nangalude confidence 😍😍.... thanks sibnatha🤗🤗.ithum try cheyyanam.... inshallah

  • @naseebabintashraf1178
    @naseebabintashraf1178 4 ปีที่แล้ว +16

    Perfect Recipe... I made this for lunch today... yummy... Thanks a lot dear!

  • @nadeeraknadeera784
    @nadeeraknadeera784 4 ปีที่แล้ว

    Ippo ellam undaakunnadh fadwas kitchenil nokiyitaaa....neril kanaan orubaad aakraham und..insha Allah..I am from perinthalmanna ..mankada

  • @nizamktkd9378
    @nizamktkd9378 4 ปีที่แล้ว +3

    ഞാൻ ചെയ്തു സൂപ്പർ മക്കൾക്ക്‌ ഇഷ്ട്ട പെട്ടു 👌👌👌👌❤❤❤

  • @shabnapachath5829
    @shabnapachath5829 ปีที่แล้ว

    ഞാനിന്ന് ഉണ്ടാക്കി ... സൂപ്പറായിരുന്നു❤
    വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ...😊

  • @musthafamusthu9603
    @musthafamusthu9603 4 ปีที่แล้ว +13

    ഞങ്ങള്‍ പ്രവാസികളാണ്. ഇതുപോലെ ഉണ്ടാക്കി. അടിപൊളിയായി
    Thanks ഇത്താ..
    ചോറ്‌ ഞങ്ങള്‍ വറുത്താണ് ഉണ്ടാക്കിയത്

  • @fousiyaem4068
    @fousiyaem4068 2 ปีที่แล้ว

    Chechide video njn inna kande, biriyani vechuu suprbbb @2022

  • @alfiameeran2868
    @alfiameeran2868 5 ปีที่แล้ว +13

    Husbantinte frndnta wifenta delivery kainju hsptlil ayrnu angotek biriyani undaaki kodth super ayrnu orupaad appreciation kitty thankyou so much 😘😘😘

  • @binduraj6968
    @binduraj6968 2 ปีที่แล้ว +1

    Adyam kanuva undakki nokki 👌👌

  • @anusreeanooz3711
    @anusreeanooz3711 4 ปีที่แล้ว +9

    Thanku sooo much fadwas kitchen for ur delicious recipeee🤩. Today i tried this recipeee... i cant express the taste... it s soooo tasty and yummy. I also tried ur chkn biriyani recipee many many times. Iam so addicted with ur all recipees... 🥰🥰🥰🥰🥰lots of love frm Kannur🥳

  • @marykj7512
    @marykj7512 ปีที่แล้ว

    ഞാൻ ഒത്തിരി പ്രാവശ്യം ഉണ്ടാക്കി നല്ല ബിരിയാണ്

  • @sineedsineed4209
    @sineedsineed4209 4 ปีที่แล้ว +6

    Biriyan masalayudea recipe kannunilalo

  • @messi9592
    @messi9592 2 ปีที่แล้ว +1

    Meen biryani enki oruvadi ഇഷ്ടം മാണ്

  • @sundusiddi3956
    @sundusiddi3956 4 ปีที่แล้ว +4

    Ente sibi onnum parayaanilla
    Pwolich
    Enna taste aaa😋😋😋😋
    Spr 👍🏼

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว

    Maasha allhaah beutifull look biriyani good

  • @sabiaju7457
    @sabiaju7457 4 ปีที่แล้ว +12

    അടിപൊളി ഇത്ത 👍👍കണ്ടപ്പോള്‍ തന്നെ ഉണ്ടാക്കാന്‍ കൊതി തോന്നി 😍 super presentation 👌keep it up 😘😘

    • @sreedar8166
      @sreedar8166 4 ปีที่แล้ว

      Pakshe undakeela le

    • @tessyjanet8121
      @tessyjanet8121 4 ปีที่แล้ว

      @@sreedar8166 gggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg

  • @rahianvu8432
    @rahianvu8432 4 ปีที่แล้ว

    Parayathirikan vayya ithaa....ee biriyani nham try aakki noki....frst tym aann nhan biriyani aakunnad....ellavarkm nalla ishtayn....tnkz and luv you...ithaa.....🤩😍😍😍

  • @abthemes.30
    @abthemes.30 3 ปีที่แล้ว +203

    2021 nombin kaanunnavarundo

  • @ashika.ashraf-1716
    @ashika.ashraf-1716 ปีที่แล้ว

    Ithaaa ഞാൻ ഇന്ന് ഉണ്ടാക്കി suppeeerrrr 🥰ടേസ്റ്റ് aayirunnuuu👍🏻thankueeeee😘😘ithaaa

  • @abdullbshidbash3358
    @abdullbshidbash3358 4 ปีที่แล้ว +19

    Hello itha, me from Mysore, am ur new subscriber,, jhan first tym aan e biriyani undaaakiyad, Maasha Allah , spr taste ayirunnu😍 veetil ellarkum valare estaaayi to,, Thank u so much itha..😍

  • @jomajomy223
    @jomajomy223 6 หลายเดือนก่อน

    Njan pala pravashyam undakki...super chechiiii..very tasty...🎉

  • @inshadimthiyaz7257
    @inshadimthiyaz7257 3 ปีที่แล้ว +8

    Tried it for lunch in Friday turned out really yummy thanks for the recipe 💕❤️❤️ love from Germany 🇩🇪

    • @arz.imins0
      @arz.imins0 3 ปีที่แล้ว

      Are you really from Germany?

  • @nishanasageer240
    @nishanasageer240 2 หลายเดือนก่อน

    Njn inn undaki 😊 super ay... elarkm ishtay... jazak allah khair❤

  • @sharannyakattisserychandra4553
    @sharannyakattisserychandra4553 4 ปีที่แล้ว +7

    Adipoli recipie, idhu undakki nokkiyappol nalla taste undaayirunnu 😋😋😋

  • @jannathp7397
    @jannathp7397 2 หลายเดือนก่อน

    ഞാനും ഉണ്ടാക്കി ട്ടോ അടിപൊളി

  • @ancyjm6493
    @ancyjm6493 4 ปีที่แล้ว +3

    Pwoli biriyani.. njan try cheythu.. ithrem pratheekshichilla.. asaadya taste😋😋

  • @a4arabic118
    @a4arabic118 3 ปีที่แล้ว

    original Taste ... Receipe Adipoli

  • @ammukutty5498
    @ammukutty5498 5 ปีที่แล้ว +4

    Garam masalayude link onnu tharaamo please

  • @saroojnn8190
    @saroojnn8190 3 ปีที่แล้ว

    Rasheed shoranur nchan. Orupadu thanaundaki. Innum undakki. Super

  • @semibashi1190
    @semibashi1190 4 ปีที่แล้ว +3

    പക്കാ.. 😍. ഞാൻ ഇന്ന് ആണ് ഉണ്ടാക്കിയെ. ഇക്കാക്ക് ഒക്കെ നന്നേ ഇഷ്ടം ആയി..... tnks

  • @4starfamily9456
    @4starfamily9456 4 ปีที่แล้ว

    Innu iftharnu undakkitto.....
    Oru rakshem illa.... super ayirunnu....
    Ellarkum ishtayi..... thanku

  • @mehnazwonderland6906
    @mehnazwonderland6906 5 ปีที่แล้ว +6

    ന്റെ പൊന്നേ കൊതിപ്പിച്ച് കൊല്ലല്ലേ ...😭😋😋😋😋👌

  • @nusibasheerma3461
    @nusibasheerma3461 4 หลายเดือนก่อน

    Njanum try cheydu superayittund

  • @sheheethanoufal1339
    @sheheethanoufal1339 4 ปีที่แล้ว +8

    Ee fish biriyani njan inn undaaki. Super taste aayirunnu shibina. Thanksss

  • @nailasgarden1257
    @nailasgarden1257 4 ปีที่แล้ว

    ഞാൻ എപ്പോ fish ബിരിയാണി ഉണ്ടാക്കണേലും നിങ്ങളുടെ ഈ വീഡിയോ ഒന്ന് കാണും

  • @syndhya
    @syndhya 3 ปีที่แล้ว +12

    I made this today..... It came out terrific... So tasty.... My family was so happy.... Thank you so much

  • @shabnakallada5078
    @shabnakallada5078 3 ปีที่แล้ว +1

    Sure Nan try cheyyum

  • @shami-or3dj
    @shami-or3dj 5 ปีที่แล้ว +6

    Sooper😋😋
    ചെമ്മീന്‍ ബിരിയാണി ഇങ്ങനെ തന്നെ ഉണ്ടാക്കിയാല്‍ മതിയോ...?

    • @FadwasKitchen
      @FadwasKitchen  5 ปีที่แล้ว +4

      Yes cheyyam 😊 👍 video udane cheyyato 😊 👍😍 😍

    • @shami-or3dj
      @shami-or3dj 5 ปีที่แล้ว +1

      Thank you... Dear😘

    • @mallufoodies2323
      @mallufoodies2323 3 ปีที่แล้ว

      Other reethyil try cheith nokkikkolu.. njaanum ithe methodil anu undakkaru

  • @rinshidapt5348
    @rinshidapt5348 ปีที่แล้ว

    Adipoli, fish kond etra taste undakumnn vijaarchilla😊

  • @saniyasafeer1618
    @saniyasafeer1618 5 ปีที่แล้ว +5

    നല്ല മീന്‍ കിട്ടുമ്പോള്‍ ഉണ്ടാക്കി നോക്കാം. കൊതി ആവുന്നു സൂപ്പർ resipe

  • @arunyasaji141
    @arunyasaji141 2 ปีที่แล้ว +1

    ഇത് ഒരു കിടിലൻ റെസിപി ആണ്
    Thanku to this recipe
    😄😄