ഞെട്ടിപ്പിക്കുന്ന!! ബൈബിൾ തര്ജിമയിലെ പിഴവ് - എബ്രായ ലിഖിതം വെളിപ്പെടുത്തുന്നത് നിങ്ങളെ ഞെട്ടിക്കും!

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 148

  • @premjithsamuel1829
    @premjithsamuel1829 2 วันที่ผ่านมา +18

    ബ്രദർ പറഞ്ഞത് വളരെയധികം ശരിയാണ്, സ്ത്രീ എന്നു പറയുന്നത് ശരിക്കും പുരുഷന്റെ ഒരു വാരിയെല്ല് മാത്രമല്ല, അവൾ പുരുഷന്റെ നേർപാതിയാണ്, അതായത് ഒരു കേക്ക് രണ്ടായിട്ട് മുറിച്ചാൽ എങ്ങനെയിരിക്കും, അതുപോലെതന്നെയാണ് സ്ത്രീയും പുരുഷനും. ആദിയിൽ ദൈവം സൃഷ്ടിച്ചത് അങ്ങനെയായിരുന്നു, പിന്നീടാണ് വേർപിരിച്ചെടുത്തതു.

    • @dalysebastiansebastian1409
      @dalysebastiansebastian1409 วันที่ผ่านมา +1

      Absolutely correct

    • @ShajiShaji-l8z
      @ShajiShaji-l8z วันที่ผ่านมา +5

      എടോ മണ്ടാ കേക്ക് മുറിച്ച് തിന്നാല്‍ രണ്ട് മുറിയും ഒരേ രുചി ആവും എന്നാല്‍ ആണും പെണ്ണും ഒരു പാട് വ്യത്യാസം ആണ്

    • @premjithsamuel1829
      @premjithsamuel1829 วันที่ผ่านมา +2

      @ShajiShaji-l8z അത് പരമ മണ്ടനായ നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ല... ആത്മാവിൽ ആണ് ദൈവം അവരെ ആദ്യം സൃഷ്ടിച്ചു, അത് ബൈബിൾ വായിച്ചാൽ മനസ്സിലാകും, പിന്നീട് ആണ് അവരെ വേർ പിരിച്ചതു

    • @varghese3
      @varghese3 17 ชั่วโมงที่ผ่านมา

      ​@@premjithsamuel1829ethu veru oru aalmavu aannu... How Man become head of family.. How Bible says she is taken from man.. Hence naari... WOMEN FROM MEN... In fact this the teaching of Satan... who talk to Eve.. 😢

  • @sonsofthunder7136
    @sonsofthunder7136 12 ชั่วโมงที่ผ่านมา +3

    വലിച്ച് നീട്ടാതെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുക.👍

  • @josephmm1084
    @josephmm1084 วันที่ผ่านมา +11

    ദൈവത്തേക്കാൾ വലിയ ദൈവം ആകാൻ പലരും നോക്കും

  • @Guruji-x7c
    @Guruji-x7c วันที่ผ่านมา +10

    വചനം വളച്ചൊടിച്ച് പലരും . പുതിയബൈബിളുമായി വരും... ഞങ്ങളുടെബൈബിൾ ഞങ്ങൾക്കു മതി...

  • @PM-eg9kg
    @PM-eg9kg 2 วันที่ผ่านมา +20

    ഉൽപത്തി 2:22-23
    [22] യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. [23] അപ്പോൾ മനുഷ്യൻ: ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽനിന്ന് അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.
    13:25

  • @Reshmiswapnil
    @Reshmiswapnil 2 วันที่ผ่านมา +25

    ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു. നിങ്ങൾ കൈകൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപെട്ടവൻ. ഗാലത്യർ 1:9
    ഈ വചനങ്ങൾ ഒകെയും എഴുതിയത് പരിശുദ്ധൽമാവിനാൽ ആണ്. പിന്നെ ചേട്ടാൻ ഹാനോകിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്. അതിലും 7 സ്വർഗം ഒണ്ട് എന്ന് പറഞ്ഞു. പക്ഷെ ഇത് തികച്ചും തെറ്റ് ആയിരുന്നു. നിങ്ങൾ പറഞ്ഞ ഹാനോക് കണ്ട കാര്യങ്ങൾ ആയി കണ്ടത് വെളിപാട് പുസ്തകത്തിൽ യോഹന്നാൻ കണ്ടകാര്യങ്ങൾ ആണ് പറഞ്ഞത് അതിൽ 7 സ്വർഗ്ഗത്തെ കുറിച്ച് വെളിപാടിന്റെ പുസ്തകത്തിൽ പറയുന്നില്ല. മൂന്നു സ്വർഗ്ഗം ആണ് ഒള്ളത്. എന്നാൽ വെളിപാടിൽ 7 കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട് അത് 7ദൈവത്തിന്റെ കോപത്തെ കുറിച്ചും ആണ് പറയുന്നത്.

    • @brusleeindia7746
      @brusleeindia7746 วันที่ผ่านมา

      ഹാനോകിന്റ പുസ്തകം എന്ന ഒരു book ഉണ്ട്...
      അത് ethiopia എന്ന നാട്ടിലെ bible ൽ ചെയ്തിട്ടുണ്ട്..
      ആ ഹാനോകിന്റ പുസ്തകത്തിൽ 7 സ്വർഗം പറയുന്നു...

  • @beenafrancis-nv4hx
    @beenafrancis-nv4hx 17 ชั่วโมงที่ผ่านมา +1

    Your explanation is absolutely correct.big salute for the courage to publish it.

  • @mathewthoovayil7342
    @mathewthoovayil7342 17 ชั่วโมงที่ผ่านมา +6

    വരിയെല്ലായലൂം ഭാഗം ആയാലും അത് വിശ്വാസത്തെ എങ്ങിനെ ബാധിക്കും? ഒരു വാക്കിൻ്റെ അർത്ഥത്തെ പ്രതി ഇത്രയും വ്യാഖ്യാനം കൊണ്ട് എന്ത് പ്രയോജനം?

  • @Joscar.Singer
    @Joscar.Singer 9 ชั่วโมงที่ผ่านมา

    🌹
    ദൈവത്തിന്റെ
    ഒരു വശമാണ്
    മനുഷ്യ നായ
    യേശു.
    .

  • @alfredculas
    @alfredculas วันที่ผ่านมา +2

    Very influential and enlightening, good

  • @thomasdavid712
    @thomasdavid712 วันที่ผ่านมา +5

    ആകാശവും ഭൂമിയും ഭൂമിയിലുള്ള ഒരു സൃഷിപ്പിനും ശേഷം അതു നല്ലത് എന്ന് ദൈവം വിലയിരുത്തി എന്ന് ബൈബിളിൽ വായിക്കാം. പക്ഷേ സ്ത്രീയെ സൃഷ്ടിച്ചതിനു ശേഷം ദൈവത്തിനു ആ സൃഷ്ട്ടി നല്ലത് എന്ന് തോന്നിയില്ല എന്നും വായിക്കാം. പിന്നീട് മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവം അനുതപിച്ചു എന്നും വായിക്കാം. ഇതിനൊക്കെ വ്യാഗ്യാനങ്ങൾ നൽകി ചിന്താക്കുഴപ്പം ഉണ്ടാക്കരുത്. ദൈവവചനം അനുസരിച്ച് ജീവിച്ചാൽ മതി. സ്ത്രീയെ വാരിഎല്ലു കൊണ്ടോ തുടയെല്ല് കൊണ്ടോ സൃഷ്ടിച്ചത് എന്നതിന് ഒരു പ്രസക്തിയുമില്ല. ചുമ്മാതെ ഓരോ വിഡിയോകൾ പടച്ചുവിടുന്നു.

    • @dalysebastiansebastian1409
      @dalysebastiansebastian1409 วันที่ผ่านมา

      Edo manushya, sthreeye srishtichathukondalla manushyan papam cheythathu kondanu. Karthavinu dhukhamundayath.
      Sthree purushanekal shreshtamanu. Athukondanu asthiyil ninnu srishtichath.
      Purusha vargathe verum podiyil ninnanu srishtichath.
      Nadukathe variyellil ninnu srishtichath kond randu perum thulyaranu. Thulyatha sthreekalku kodukan purushanu budhimuttu aanenkil aval purushane bharikatte.

    • @thamarakshancr2561
      @thamarakshancr2561 วันที่ผ่านมา

      😂😂😂😂

  • @moolansfoodcourt
    @moolansfoodcourt 14 ชั่วโมงที่ผ่านมา +2

    ആദത്തിന്റെ ആദ്യഭാര്യ ലിലിത്ത് ആണ്..രണ്ടാം ഭാര്യയാണ് ഹവ്വ..
    സെമിറ്റിക് ഐതീഹ്യമാലയായ “തൽമുദ്” വായിക്കുക..

  • @gmathewmathew4410
    @gmathewmathew4410 17 ชั่วโมงที่ผ่านมา

    New kandupidutham.kollam.yenthayalum pidhavu puthran ,parishudhadhmavu.adhumadhi

  • @falconig8441
    @falconig8441 2 วันที่ผ่านมา +4

    ഇനിയും പലതും കേൾക്കേണ്ടിവരും.

  • @soffyjoy4394
    @soffyjoy4394 2 วันที่ผ่านมา +7

    വെറുതെ ദുരുപദേശം പറഞ്ഞു മനുഷ്യരെ തെറ്റിക്കരുതേ.. വെളിപ്പാട് 22 ന്റെ 18,19ഒന്ന് വായിച്ചു നോക്കു...

  • @johnypk3344
    @johnypk3344 วันที่ผ่านมา +3

    ബൈബിൾ മുഴുവൻ തിരുത്തപ്പെട്ടതാണ് അത് മനുഷ്യരാൽ പലപ്പോ,ഴായി കൈകടത്തിയതാണ്. എന്ന് പറഞ്ഞ് ഒരു കൂട്ടർ അവരുടെ ഒറ്റക്കാലനെ നന്നാക്കിയെടുക്കുന്നതിന്ന് വേണ്ടി നഞ്ച് കലക്കി നടന്ന് അവസാനം ആ നഞ്ച് വെള്ളം അവരുടെ അണ്ണാക്കിലൂടെ ആ മാശയത്തിലെത്തി പല പൊത്തിലും മാളത്തിലുമായി ചത്തതുപോലെ കിടക്കുന്ന കാര്യം അറിയാമൊ? അതിൻ്റെ ബാക്കി പത്രമാണിതെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ പറ്റുമൊ?

  • @SHINTOANTONY-m3g
    @SHINTOANTONY-m3g 2 วันที่ผ่านมา +4

    In Hebrew, "ribs" are called צלעות (tsla'ot) in the plural form. The singular form is צלע (tse'la). This term can refer to the ribs in the human body, animal anatomy, or even ribs as a food dish.

    • @think_free-
      @think_free- 2 วันที่ผ่านมา

      താങ്കൾ ഷിൻ്റോ അച്ചനാണോ . ക്ലബ്ബ്ഹൗസിൽ വരാറുണ്ടായിരുന്ന ...... റോമിൽ പ്രവർത്തിക്കുന്ന ......

    • @SHINTOANTONY-m3g
      @SHINTOANTONY-m3g วันที่ผ่านมา

      No a humble observer and beleaver

  • @Reshmiswapnil
    @Reshmiswapnil 2 วันที่ผ่านมา +7

    പിന്നെ സ്ത്രീ ഒരു ചെറുതാക്കി ബൈബിളിൽ പറയുന്നില്ല മനുഷൻ അങ്ങനെ ആയിരിക്കാം പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീയെ മുൻനിരയിലേക്കും, അവരെ മാനികുന്ന് യേശുവിനെ ബൈബിൾ വായിക്കുമ്പോൾ അറിയാൻ സാധിക്കും.
    യേശുവിന്റെ അമ്മ മാറിയ ഒരു സ്ത്രീ വഞ്ചിക്കപ്പെട്ടതിനാൽ പാപം ഒണ്ടായി എങ്കിൽ . എന്നാൽ ഈ ലോകത്തിന്റെ പാപം പോകാൻ ഈ ലോകത്തിൽ വരാൻ യേശുയപ്പാ ഒരു സ്ത്രീയെ തന്നെ തിരഞ്ഞെടുത്തു. യേശു അപ്പ ഉയർത്ത എഴുന്നേറ്റപ്പോൾ ആദ്യം മഗ്ദ ല കാരതി മാറിയയുടെ മുമ്പിൽ ആ വന്നത്. എന്നാൽ ഹവ്വയോട് യേശു അപ്പ ക്ഷെമിച്ചു എല്ലാവരുടെയും മതാവകി. പ്രവാചകി അയ ദേബോറ, ഹന്ന, എസ്ഥർ, രാഹാബ്, സാറ

    • @yehooda5840
      @yehooda5840 2 วันที่ผ่านมา +3

      കർത്താവിനെ ആദ്യം കണ്ടത് രണ്ടു പുരുഷന്മാർ ആയിരുന്നു!! അവരാണ് ആ സ്ത്രീകളെ അറിയിച്ചത് 👉🏻
      ലൂക്കോസ്
      24:4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.
      24:5 ഭയപ്പെട്ടു മുഖം കുനിച്ചുനില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
      24:6 അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
      സ്ത്രിയെ ചെറുതാക്കി പറയേണ്ടയിടത്തു ചെറുതാക്കി തന്നെ പറഞ്ഞിട്ടുണ്ട് 👉🏻 1 തിമൊഥെയൊസ്
      2:9 അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
      2:10 പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
      2:11 സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടുംകൂടെ പഠിക്കട്ടെ.
      2:12 മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
      2:13 ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ;
      2:14 ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.
      2:15 എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും.
      👉🏻1 കൊരിന്ത്യർ
      14:34 വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല.
      14:35 അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.

    • @mindmatter1986
      @mindmatter1986 2 วันที่ผ่านมา +1

      Feminism matti vekku.😂

    • @Reshmiswapnil
      @Reshmiswapnil วันที่ผ่านมา +2

      @sintokk9317 ഇവിടെ ഞാൻ feminis പറഞ്ഞതായിട്ട് ആണോ തനിക്കു തോന്നിയത് ഞാൻ ഇവിടെ ബൈബിളിലിലെ കാര്യം ആണ് പറഞ്ഞത്. ഞാൻ ഒരിക്കലും ഒരു സ്ത്രീ പക്ഷം പിടിച്ചു പറഞ്ഞതും അല്ല. ഞാൻ എന്റെ യേശുവിന്റെ പക്ഷം ആണ്

    • @Reshmiswapnil
      @Reshmiswapnil วันที่ผ่านมา

      @@yehooda5840 ഒരിക്കലും അല്ല കർത്താവു ഉയർത്തി എഴുന്നേറ്റപ്പോൾ ആദ്യം പ്രത്യക്ഷമായതു ഒരു സ്ത്രീയുടെ മുമ്പിൽ ആണ് യോഹന്നാൻ 20:11-16 എന്നാൽ മാറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞു കൊണ്ട് നിന്നു കരയുന്നതിനിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞു നോക്കി. യേശുവിന്റെ ശരീരം കിടന്നടുത്തു വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലയ്ക്ക് ഒരുത്തൻ കൽക്കലും ഇരിക്കുന്നത് കണ്ടു. അവൻ അവളോട് സ്ത്രീയെ നീ കരയുന്നത് എന്ത് എന്ന് ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ട് പോയി അവനെ എവിടെ വെച്ച് എന്ന് ഞാൻ അറിയുന്നില്ല അവൾ അവരോടു പറഞ്ഞു. ഇത് പറഞ്ഞിട്ട് പിന്നോകാം അവൾ തിരിഞ്ഞു യേശു അവിടെ നില്കുന്നത് കണ്ടു. അവൾ അറിഞ്ഞില്ലതാനും.യേശു അവളോട്‌ സ്ത്രീയെ നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്ന് ചോദിച്ചു. അവൻ തോട്ടകരൻ എന്ന് നിരുപിച്ചവൾ അവൾ. യജമാനനെ, നീ അവനെ എടുത്തു കൊണ്ട് പോയി എങ്കിൽ അവനെ എവിടെ വെച്ച് എന്ന് പറഞ്ഞു തരിക . ഞാൻ അവനെ എടുത്തു കൊണ്ട് പോയി കൊള്ളാം എന്ന് അവനോടു പറഞ്ഞു. യേശു അവളോട് മാറിയേ എന്ന് പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായാ ഭാഷയിൽ : റബ്ബുനി എന്നു പറഞ്ഞു അതിനു ഗുരു എന്ന് അർത്ഥം.

    • @Reshmiswapnil
      @Reshmiswapnil วันที่ผ่านมา

      @@yehooda5840 അത് സ്ത്രീ ദൈവ ഭക്തി ഒള്ള ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്ന് ആണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്ന ഒരു സ്ത്രീ ഈ രീതിയിൽ ഒകെ നടന്നിരിക്കും. പരിശുദ്ധആത്മാവിനെ എല്ലാർക്കും ആണ് ദൈവം തന്നിരിക്കുന്നത് ആ പരിശുദ്ധ ആത്മവിനാൽ മാത്രം ആണ് ബൈബിൾ വച്ചനങ്ങളെ മനസിൽ ആകുൻ പറ്റു മനുഷ്യന്റെ ബുദ്ധിയിൽ ചിന്തിച്ചു വായിച്ചാൽ ഒന്നും മനസിൽ ആവില്ല കാരണം ബൈബിൾ പരിശുദ്ധആത്മാവിനാൽ എഴുതപ്പെട്ടത് ആണ്. പിന്നെ സഭ മാധ്യയിൽ സ്ത്രീകൾ ദൈവം വചനം പറയുന്നുണ്ട്.

  • @Reshmiswapnil
    @Reshmiswapnil 2 วันที่ผ่านมา +10

    ഒരിക്കലും സ്ത്രീയെ കുറച്ച് കാണുന്നില്ല നിങ്ങൾ പറഞ്ഞു ആദമിന്റെ ഒരു വശത്തു നിന്ന് ആണ് ഉണ്ടാക്കി ഇരിക്കുന്നത് എന്ന്. അപ്പോൾ ആദാമിനെ ദൈവത്തിന്റെ സ്വരുപത്തിൽ ആണ് ഉണ്ടാക്കിയത്. ആ ആദാമിൽ നിന്നുമാണ് സ്ത്രീയെ ഉണ്ടാക്കിയത്. എന്നാൽ പുരുഷന്റെ തല ദൈവവും. സ്ത്രീയുടെ തല പുരുഷനും ആണ്. എങ്കിലും ദൈവം ആരെയും പലതട്ടിൽ കാണുന്നില്ല. ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹുദനും യവനനയും എന്നില്ല.'ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നില്ല നിങ്ങൾ എല്ലാവരും ക്രിസ്തുവിൽ ഒന്നത്രെ.
    ഗാലത്യർ 3:27-28
    ആശുദ്ധം ആയത് ഒന്നും തൊടരുത് എന്നാൽ ഞാൻ നിങ്ങളെ കൈകൊണ്ട് നിങ്ങൾക് പിതാവും നിങ്ങൾ എനിക്ക് പുത്രൻമാരും പുത്രിമാരും ആയിരിക്കും. ഇതാണ് യേശു അപ്പ ആരെയും വേറെ ആയി കാണുന്നില്ല

  • @Joscar.Singer
    @Joscar.Singer 9 ชั่วโมงที่ผ่านมา

    🌹
    പുരുഷന്റെ പാതി
    സ്ത്രീ യാണ്.
    സ്ത്രീ യുടെ. പാതി
    പുരുഷനും
    .

  • @monayipala
    @monayipala 2 วันที่ผ่านมา +8

    പുതിയ കാലത്തെ വ്യാഖ്യാന ഫാക്ടറി. 😂😂😂

  • @pvincent5171
    @pvincent5171 2 วันที่ผ่านมา +8

    Waste of time.

  • @yehooda5840
    @yehooda5840 2 วันที่ผ่านมา +6

    ദുരുപദേശം

  • @ashaarora5622
    @ashaarora5622 วันที่ผ่านมา +3

    ആദം , 'മനു' ആണു. ആദ്യ മനുഷ്യൻ..

  • @dollyjoseph1726
    @dollyjoseph1726 วันที่ผ่านมา

    Brother ethupola yulla sathayam loghathinu vellipeduthikodukanam ethupola enniyum otheri thiruthalundaghanundu God bless you

  • @JCarmels
    @JCarmels วันที่ผ่านมา +2

    എന്താ സോദരാ 🤭🤭🤭The Hebrew word tzela has multiple meanings, including "side", "rib", and "side room":

  • @HopeandaFuture123
    @HopeandaFuture123 วันที่ผ่านมา +4

    പുതിയ അപ്പോസ്തല൯.. 😏😏😏😏😏😏😏😏

  • @beenafrancis-nv4hx
    @beenafrancis-nv4hx 17 ชั่วโมงที่ผ่านมา

    Who ever oppose this truth they simply want keep the women under their control, especially in the spiritual realm, none of them have the knowledge of the Hebrew or the Greek, but still want to keep the tradition

  • @ashaarora5622
    @ashaarora5622 วันที่ผ่านมา +1

    ദൈവത്തിന്റെ പുത്രൻ മാർ മനുഷ്യന്റെ പുത്രി മാരെ ഭാര്യ മാരായി എടുത്തു എന്നു ബൈബിൾ ൽ പറയുന്നു,

  • @babupaul4590
    @babupaul4590 2 วันที่ผ่านมา +3

    സർ, നിങ്ങൾ എന്തോ പുതിയ കാര്യം പറയുന്നു എന്ന ഒരു പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നു 'ഈ പറയുന്ന കാര്യം ക്യാറ്റഗിസം പഠിക്കുന്ന മൂന്നാം ക്ലാസിലെ കുട്ടിക്ക് പോലും അറിയാം. ഉത്പത്തിൽ സൃഷ്ടിയുടെ വിവരണം ഒരു കഥയുടെ രൂപത്തിലുള്ള വിവരണമാണെന്നും, അതിലൂടെ വി.ഗ്രന്ഥകാരൻ എന്താണ് നമ്മോട് communicate ചെയ്യുന്നതെന്നും ക്യാറ്റഗിസം ക്ലാസുകളിൽ പഠിപ്പിക്കുന്നുണ്ട് കേട്ടോ. എവിടെ നിന്നെങ്കിലും ഒരു വാക്ക് പൊക്കിയെടുത്തു കൊണ്ടുവന്ന് എന്തോ വലിയ കാര്യം അവതരിപ്പിക്കുന്നതു പോലെ ഇവിടെ പറയുമ്പോൾ താങ്കൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് പുതുതായി ബൈബിൾ വായിക്കുന്നവർക്ക് മാത്രമാണ്

    • @Tony_fx_sm
      @Tony_fx_sm 2 วันที่ผ่านมา

      Somthing wrong in this channel

  • @jainjohn6361
    @jainjohn6361 13 ชั่วโมงที่ผ่านมา

    എനിക്ക് ഇതു അറിയുമ്പോൾ തോന്നുന്നത് ശിവ പാർവതി ചിത്രം ആണ്. അതിൽ ശിവന്റെ വശതയിട്ടാണ് പാർവതിയെ കാണുന്നത്..

  • @paulkj2853
    @paulkj2853 วันที่ผ่านมา +1

    Nonsense. Trying to fool the intellectual. This explanation is good for a doctorate degree!

  • @USA6rz
    @USA6rz 2 วันที่ผ่านมา +2

    🙏🙏🙏💙💙

  • @Tony_fx_sm
    @Tony_fx_sm 2 วันที่ผ่านมา +2

    Bro എന്തിനാ ചാനൽ name മാറ്റിയത് 🤔 പിന്നെ first time അണ് ഇത്ര negative ഉള്ള video കാണുന്നത്. നിങൾ നന്നായി തെറ്റുതരിക്കപ്പെട്ടിട്ടുണ്ട്

  • @Sinayasanjana
    @Sinayasanjana 2 วันที่ผ่านมา +2

    🥰🎉 bro നിങ്ങളുടെ sound 👌👌👌 ഇനി താങ്കൾ പുറകിൽ നിന്നും മുന്നോട്ടു വരൂ അതിനുള്ള time ayi❤🎉

  • @aleenamm8341
    @aleenamm8341 วันที่ผ่านมา

    ഓ സമാദാനംമായി 🙂

  • @PriyaAnnJoseph
    @PriyaAnnJoseph 2 วันที่ผ่านมา +6

    Ohhh sharikkum. Enikk eppozhum samshayamaayirunnu. Bible translate cheythappol thettukal vannittundakumo ennu.😮thank you sir 🙏🏽

    • @sajivarghese8471
      @sajivarghese8471 2 วันที่ผ่านมา

      അത് ആണിനെ അംഗീകരിക്കാന്‍ ഉള്ള മനസ്സിന്‍റ് വിമുകത...😅

  • @sasipc7543
    @sasipc7543 วันที่ผ่านมา +1

    Karthik shivskumar.switserland. എന്ന് നെറ്റിൽ.നോക്കി.മനസ്സിലാക്കുക..

  • @manoja.m3570
    @manoja.m3570 2 วันที่ผ่านมา

    DINGADEVAN EGADEIVAM ,APPAAAAA....

  • @smithaanappara7635
    @smithaanappara7635 2 วันที่ผ่านมา +3

    Very good 👍

  • @BinuMathew-t5k
    @BinuMathew-t5k 2 วันที่ผ่านมา +7

    Pode

    • @Maythyunj
      @Maythyunj วันที่ผ่านมา

      Neeadyamnintekariyamnokadapaisskuvendierngiakunnu

  • @cyrilarakkal1759
    @cyrilarakkal1759 วันที่ผ่านมา +1

    Tnk. U bro.

  • @johnypk3344
    @johnypk3344 วันที่ผ่านมา

    ഏതായാലും സ്ത്രീപുരുഷനിൽ നിന്നും, പുരുഷൻ സ്ത്രീയിൽ നിന്നും ഉത്ഭവിച്ചു എന്നതിൽ തർക്കമുണ്ടൊ?

  • @jameselenjickal6831
    @jameselenjickal6831 10 ชั่วโมงที่ผ่านมา

    ക്രിസ്തീയ സഭകളിൽ പുരുഷമേധാവിത്യം ഉണ്ടായത് ഇതുകൊണ്ടാവാം......

  • @SebinAntony-b8p
    @SebinAntony-b8p วันที่ผ่านมา

    John 19:34 please

  • @iai1
    @iai1 2 วันที่ผ่านมา +3

    നാം എബ്രായ ഭാഷപടിക്കണം

  • @geethavarughese3086
    @geethavarughese3086 10 ชั่วโมงที่ผ่านมา

    ഏതു വശത്തു നിന്നും സൃഷ്ടിക്കട്ടെ. താങ്കൾക്ക് എന്താണ് പ്രശ്നം

  • @lucyphilip4881
    @lucyphilip4881 2 วันที่ผ่านมา

    Mansiyare vazhi thettikaruthe ithanu paraunnath avasanakalth confusion undakumennu.

  • @regielizabethjoseph5065
    @regielizabethjoseph5065 วันที่ผ่านมา

    Ningal Enthu Annu udaeshikkunnathu .
    Variyaellu oru Body kku shape um stongnestum nalkunnathanu janathae vazhithettikkan minakkadanda
    ..
    ??kashtam oru vasham ..
    ??

    • @regielizabethjoseph5065
      @regielizabethjoseph5065 วันที่ผ่านมา

      Variyaellu thannae pinnae Enthinu E udaippu kondu vannu ...janathae vazhi thettikkan minakkadaenda..

  • @thomasmathew3214
    @thomasmathew3214 2 วันที่ผ่านมา +15

    നേരെ ചൊവ്വേ കാര്യം പറയുക വളച്ചുകെട്ടാത്ത്

    • @Sanggigi
      @Sanggigi 2 วันที่ผ่านมา

      അയിന് ഇംഗ്ലീഷ്കാരൻ ഇങ്ങനെയാ പറഞ്ഞേക്കുന്നത്... 😂😂
      th-cam.com/video/hGCI24OALGc/w-d-xo.htmlsi=Qu9zMAqtFRPAVtwC

    • @sajivarghese8471
      @sajivarghese8471 2 วันที่ผ่านมา +3

      ഉടായിപ്പ് അത്രേ ഒള്ളൂ😅

    • @Sinayasanjana
      @Sinayasanjana 2 วันที่ผ่านมา +3

      ഇംഗ്ലീഷ് അറിയാത്തവർക് ഇതു ഉപകാരപ്രദം ആണ് 🥰🥰

    • @Sinayasanjana
      @Sinayasanjana 2 วันที่ผ่านมา

      ​@@sajivarghese8471 നെഗറ്റീവ് പറഞ്ഞു ശീലിച്ചു alle😡😡😡

    • @jollysony2457
      @jollysony2457 วันที่ผ่านมา

      ഒരുപാട് കാര്യങ്ങൾ വാരി കോരി പറയും. നേരെ ഡയറക്ട് കാര്യങ്ങളിലേക്ക് വന്ന് വിശദീകരിക്കുക

  • @sajithomas5829
    @sajithomas5829 วันที่ผ่านมา

    സങ്കിർത്തനങ്ങളിൽ സെല എന്ന് ഉപയോഗിക്കുന്നു

  • @JohnPeter-u9u
    @JohnPeter-u9u วันที่ผ่านมา

    സുഹൃത്തേ., ' സെല്ല ' എന്ന വാക്കിന്റെ അർഥം താങ്കൾ പറഞ്ഞതല്ല . ഉണ്ടാക്കു , ഉണ്ടാക്കി , ഉണ്ടാക്കും എന്നാണ് . അത് സന്ദർ ഭോചിതമായി ഉപയോഗിക്കണം . അർദ്ധ നാരീശ്വരാ സങ്കല്പമാണോ...? എങ്കിൽ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു ... ദൈവത്തിന്റെ രൂപം പുരുഷ രൂപമാണ് . പുരുഷനിൽ സ്ത്രീയുടെ സ്‌ത്രയി ണത ഉണ്ടായിരുന്നു . അതിനെ വേർപെടുത്തി വാരിയെല്ലിൽ ശരീരം പൊതിഞ്ഞു . സൃഷ്ടി കർമ്മത്തിൽ രണ്ടുപേർക്കും തുല്യത ഇല്ല .
    ഇപ്പോൾ സഭയുടെ പഠിപ്പിക്കലുകൾ വളരെ വികലമാണ് .

  • @JosephManila-n3h
    @JosephManila-n3h 22 ชั่วโมงที่ผ่านมา

    ഈ കഥ വെറും സുമേറിയൻ ഭാവനവിലാസമാണ് സുമേറിയൻ കഥയിലെ adapa ആണ് ആദം ആയതു.. വെറും കേട്ടുകഥകൾ മാത്രം.. ഭാര്യമാർ ഭർത്താക്കൻ മറന്നു കീഴ് പെടണം എന്ന പൗലോസ് ഭഷ്യം എന്തെ ഒളിപ്പിച്ചതെ

  • @anum2683
    @anum2683 9 ชั่วโมงที่ผ่านมา

    താങ്കൾ ഭാഷപണ്ഡിതൻ ആണല്ലോ !
    എവിടുന്നാണ് പുരാതന ഭാഷാ ഭേദം കിട്ടിയത്? ഒന്ന് പഠിക്കാൻ വേണ്ടിയാണ് .

  • @zosomathew6402
    @zosomathew6402 วันที่ผ่านมา

    Do not

  • @rajansstephen8327
    @rajansstephen8327 วันที่ผ่านมา

    Dont misinterpret Bible.

  • @metricongroup2526
    @metricongroup2526 8 ชั่วโมงที่ผ่านมา

    ഏതാ ഈ സർവ്വ ജ്ഞാനീ 😂😂😂

  • @johnskarah1866
    @johnskarah1866 2 วันที่ผ่านมา

    One side means one rib

  • @Gigimon-zm7pe
    @Gigimon-zm7pe วันที่ผ่านมา

    അങ്കമാലി നിന്നാണോ bro....

  • @Thamar-up2os
    @Thamar-up2os วันที่ผ่านมา +2

    Ethu seriyanu 🎉

  • @FUN_MEDIA5
    @FUN_MEDIA5 2 วันที่ผ่านมา

    Aadhamenta.aathuvadham😅😅😅😅😅🎉

  • @PKGeorge-ud9mk
    @PKGeorge-ud9mk วันที่ผ่านมา

    He is saying something foolish No importance in these😊things

  • @mohanancg2013
    @mohanancg2013 2 วันที่ผ่านมา +3

    തിരുത്തു ഒരുപാട് വേണ്ടി വരും . രണ്ട് ആണ്മക്കൾ മാത്രമുണ്ടായിരുന്ന ആദം / ഹവായിൽ നിന്നും തുടർന്ന് എങ്ങിനെ മാനവ വംശം ഉണ്ടായി എന്ന് . അല്ലങ്കിൽ ആൾക്കാർ എന്നെ പോലെ വെറുതേ തെറ്റിദ്ധരിക്കും 😅😅

    • @shajanvv3308
      @shajanvv3308 2 วันที่ผ่านมา

      ശ്രദ്ധയോടെ ബൈബിൽ വായിക്കുക അതിൽ നിന്ന് ഉത്തരം കിട്ടും (അതിൽ തന്നെ ഉണ്ട് )

    • @subashmathew4420
      @subashmathew4420 2 วันที่ผ่านมา

      ശരിക്ക് വായിക്ക് സുഹൃത്തേ, രണ്ട് ആൺമക്കൾ മാത്രമായിരുന്നോ? നിങ്ങൾ വായിച്ചിട്ടുണ്ടോ അതൊ കഥ കേട്ടിട്ടെയുള്ളോ ? ഒന്നുകൂടി അല്ലെങ്കിൽ ഒരു പ്രാവശ്യമെങ്കിലും വായിച്ചിട്ട് കമൻ്റീഡോ i

    • @monayipala
      @monayipala 2 วันที่ผ่านมา

      ആദ്യ പെണ്‍ hanan..രണ്ടാമത്തെ പെണ്ണ് ashura

    • @mohanancg2013
      @mohanancg2013 วันที่ผ่านมา

      @@monayipala , എന്നാലും തിരുത്തൽ അങ്ങു മുഴുവൻ ആകുന്നില്ലല്ലോ 😊 . ആദം തന്റെ പെണ്മക്കളേയും കൂടാതെ കായേനും ആബേലും തങ്ങളുടെ സഹോദരിമാരേയും പിന്നെ അമ്മയായ ഹവ്വായേയും ഭോഗിച്ചായിട്ടാണോ തുടർന്നുള്ള തലമുറ ഉണ്ടായത്‌ എന്നു കൂടി ഉറപ്പിക്കാമോ ?? . അതോ ഇതിനും ഒരു തിരുത്തൽ കൂടി ബൈബിളിൽ നടത്തിയലോ .

    • @TechyDeskMalayalam
      @TechyDeskMalayalam วันที่ผ่านมา

      ​@@mohanancg2013ആ കാലത്ത് സഹോദരൻ സഹോതിരി വിവാഹ ഉണ്ടായിരിക്കും.. മുറ പെണ്ണ് കല്യാണം വരെ ഇപ്പോളും ഉണ്ട്.. അപ്പോ ആ കാലത്തെ കാര്യം പറയണോ

  • @abrahaamabrahaam2531
    @abrahaamabrahaam2531 วันที่ผ่านมา

    This message is not use full anyone,

  • @sajanbabu8101
    @sajanbabu8101 10 ชั่วโมงที่ผ่านมา

    🤣🤣🤣 ഓരോരോ കഥകൾ 😂

  • @luisep.o.4987
    @luisep.o.4987 วันที่ผ่านมา +3

    പൈസക്കുവേണ്ടി ഉണ്ടാക്കിയ വളച്ചു കെട്ടിയ വീഡിയോ

    • @Maythyunj
      @Maythyunj วันที่ผ่านมา

      Sathyamsir

  • @bosegeorge5076
    @bosegeorge5076 20 ชั่วโมงที่ผ่านมา

    ഇനി പലതും കേൾക്കാം. ശബരിമല വാവര് അയ്യപ്പന്റെ ആരുമല്ലന്ന് ഇത്രയും കാലത്തിന് ശേഷം നമ്മൾ കേട്ടില്ലേ അങ്ങനെ ഓരോന്നു പൊക്കിക്കൊണ്ട് വരും പണിയെടുക്കാതെ കാശുണ്ടാക്കാൻ പറ്റിയ മാർഗ്ഗം

  • @regielizabethjoseph5065
    @regielizabethjoseph5065 วันที่ผ่านมา

    Enthu Boran Explanation janam viddikal alla manassilakkiko Ethokku Evidae eppol ellartkum understand .
    Annu poyi pani nokku

  • @Mohammedkuttyt-n3k
    @Mohammedkuttyt-n3k 2 วันที่ผ่านมา

    Pursante.enak.nammal.malayalatil.bariya.ennanollo.parayal.apol.bArya.baryayellanollo

  • @ZFGC_Bangalore
    @ZFGC_Bangalore 12 ชั่วโมงที่ผ่านมา

    Cult

  • @SHINTOANTONY-m3g
    @SHINTOANTONY-m3g 2 วันที่ผ่านมา

    Mansilaayo sareee

  • @jacksonn5094
    @jacksonn5094 วันที่ผ่านมา

    What are you trying to say

  • @mariyagarden9852
    @mariyagarden9852 2 วันที่ผ่านมา +1

    എന്തുവാടെ ഇത് പറയുന്നത്

  • @regielizabethjoseph5065
    @regielizabethjoseph5065 วันที่ผ่านมา

    Ningal enthanu udaeshikkunnathu .

  • @Maythyunj
    @Maythyunj วันที่ผ่านมา

    Neepodachettai

  • @SabuAy-p6y
    @SabuAy-p6y 2 วันที่ผ่านมา +1

    Po,,,,,,,,,,,😂

  • @FUN_MEDIA5
    @FUN_MEDIA5 2 วันที่ผ่านมา

    Yahova.aaya.daivamalla.saathaan.athunnathanaaya.daivamaanu.orginalgod

  • @vntimes5560
    @vntimes5560 2 วันที่ผ่านมา

    സ്ത്രീ പുരുഷനേക്കാൾ താഴ്ന്ന ജാതിയാണ
    ഷണ്ഡീകരിക്കപെ പുരുഷനാണ് സ്ത്രീ.

  • @SherinKumar-l2l
    @SherinKumar-l2l วันที่ผ่านมา

    Koppanu onnu poye

  • @Ammakkili325...
    @Ammakkili325... 2 วันที่ผ่านมา +1

    അർദ്ധ നാരീ സങ്കൽപം

  • @muralikk6019
    @muralikk6019 วันที่ผ่านมา

    .പഴയ.ബൈബിളിലെ.യഹോവയുപൊട്ടത്തരം.വിയാക്യാനമോ.

  • @holyinsightofwisdom-dq8zi
    @holyinsightofwisdom-dq8zi 2 วันที่ผ่านมา +2

    നിങ്ങൾ ആരുടെ ഫാദേഴ്സ് ആണ്..? ആരായാലും നിങ്ങളിലുടെ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവ് അല്ല.!..? പിന്നെ ആര് നിങ്ങൾ ഈ പ്രവർത്തി തുടരുന്നെങ്കിൽ ആദ്യം പരിശുദ്ധാത്മാവിനെ ലഭിക്കാനും നിറയനും പ്രാർത്ഥിക്കു. താക്കീത്.! എന്നിട്ട് ഇത് ചെയ്യുക.!
    🔥WiSDOM🔥FiRE🔥

  • @MohammadThotty
    @MohammadThotty วันที่ผ่านมา

    Ath ellaam pizhav thanne .achanmar kaaryam laabhathin ethrayo praavashyam maatti

  • @sasipc7543
    @sasipc7543 วันที่ผ่านมา

    ബൈബിളിലും.മഹാഭാരതത്തിലും.ഖുർആനിലും.വിശാസിക്കാൻ.കഴിയാത്ത കാര്യങ്ങളുണ്ട്...but ഇതിൽ.നല്ല.ബുക്ക്.മഹാഭാരതം.തന്നെയാണ........GOD.. ഫുൾ.foam മനസിലാക്കിയാൽ.മതി

    • @RadhanKrishnan-l4i
      @RadhanKrishnan-l4i วันที่ผ่านมา +1

      ശിവനും പാർവ്വതിയും, ശിവശക്തി അത് തന്നെ അല്ലെ ഇത്...?

  • @SanthoshKumar-sy1gr
    @SanthoshKumar-sy1gr วันที่ผ่านมา

    പിന്നെ ആണിന് ഒരു വാരിയെല് കുറവാണല്ലോ. അതിനു ഉത്തരം താൻ ആദ്യം പറ

    • @jincyraju9434
      @jincyraju9434 วันที่ผ่านมา

      👀serikum? Athengane ariyan kazhiyum

    • @bijimcmchacko642
      @bijimcmchacko642 14 ชั่วโมงที่ผ่านมา

      Hi​@@jincyraju9434

  • @k.radhakrishnankadirooradh6451
    @k.radhakrishnankadirooradh6451 20 ชั่วโมงที่ผ่านมา

    This is not a subject to talk about most ofthe people are not interested in it .every thing has comethrough evolution .

  • @jamsheerpoozhithara5870
    @jamsheerpoozhithara5870 2 วันที่ผ่านมา

    കോബിൾ