ആത്മീയത എൻ്റെ കിട്ടാക്കനിയാണ്. ! കാരണം മനസ്സു നിറയെ സ്വാർത്ഥ ചിന്തകളാണ്. കുട്ടികൾ.. സമ്പത്തിൻ്റെ അഭാവം. കടം എല്ലാം എന്നെ പുറകോട്ടു വലിക്കുന്നു. എനിക്ക് എന്നെ അറിയില്ല , സർവ്വേശ്വരനേയും തഥൈവ!! ഈ ജൻമം എനിക്കു കഴിയുമോ എന്നെ മറന്ന് എന്നിലെ എന്നെ അറിയാൻ?!!
താങ്കളുടെ ചിന്തകളെ നിയത്രണം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നല്ല ഒരു ഗുരുവിനെ കണ്ടെത്തുക, പളനി ക്ഷേത്രത്തിൽ പോയി ധ്യാനത്തിന് ഇരിക്കുക, സിദ്ധർ സമാധി ക്ഷേത്രങ്ങളിൽ ധ്യാനം ചെയ്യുക, മാറ്റം തീർച്ചയായും ഉണ്ടാകും.
ഞാൻ ഉറക്കത്തിൽ പെട്ടന്ന് കാല് തെന്നി വീഴുന്നതായി തോന്നാറുണ്ട്. എനിക്ക് ചിരി വരാറുണ്ട്. പേടിക്കാറില്ല. ശ്രീ എം അവർകൾ ആത്മാവ് സഞ്ചരിക്കുന്നത് അനുഭവിച്ചതായി പറഞ്ഞിട്ടുണ്ട്.🙏🙏🙏👍
When I was child....that time ...only landline phone were available.....that time...I saw a dream wherein I saw a small box without any connection wires and all is showing tv shows in its small screen... and it was similar to today's s smartphones........ No one in my family bothers about this....but . .I am always surprised and shocked.......when the smartphones came in our world.....I am from Kerala and I am 32 years old now..... This dream I saw around 1999 Or 2000 I guess..
Biju സർ ന്റെ മുഖത്തു അമ്മയെ ഓർത്തുള്ള സങ്കടമുണ്ട്. ഭഗവാൻസ്വന്തം ആളെ എടുക്കുമ്പോൾ ഞാനില്ലേ എന്നോട് അടുത്ത് വരൂ എന്നല്ലേ പറയുന്നത്...ആ പ്രിയ പെട്ടവരെ വിളിക്കുമ്പോൾ അവർക്കു കാണാം നമ്മളെ നമ്മുടെ കണ്ണിനു കാണാൻ ഒക്കില്ല എന്നും പറയുന്നുണ്ടല്ലോ.ആ.അമ്മയുടെ duty കഴിഞ്ഞു.വൈകാരിക ബന്ധത്തിന് ഈ നശ്വര നിലനിൽപ്പില്ല അത് ഉൾക്കൊണ്ടാൽ വിഷമം ഇല്ലാതെ വരും
ഞാനും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളതാണ്( ഒരു ടണലിലൂടെ ഭാരമില്ലാതെ വേദന ഇല്ലാതെ) പക്ഷേ അതിൽ നിന്ന് രക്ഷപ്പെട്ട ഞാൻ ഒരുപാട് മുറിവുകളുടെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു, ഞാനും ഇതുപോലെ ഉറക്കത്തിൽ കുഴിയിൽ വീഴുന്നതായി തോന്നിയിട്ട് ഞെട്ടി ഉണരാറുണ്ട്
ശാരദേട്ടാ 3 ചോദ്യഠ ഉണ്ട് ,1 ഭൂമിയിൽ കൽക്കരി ഉണ്ടായതെങ്ങനെ? അത് ഇപ്പോഴുഠ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടോ? 2).ഭൂമിയുടെ അച്ചുതണ്ട് എന്ത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? ഭൂമി അച്ചുതണ്ടിൽ തിരിയാൻ കാരണഠ? ,മറ്റു ചിലവ തിരിയാതെ നീങ്ങിക്കൊണ്ടിരിക്കാൻ കാരണഠ? 3 ) കടലുകൾ എല്ലായ്പ്പോഴുഠ ചലിക്കാൻ കാരണഠ എന്ത്?ഭൂമിക്കുള്ളിൽ ചൂട് പ്രസരിച്ച് മർദ്ധഠ കൂടി ചിലയിടത്ത് പൊട്ടിത്തെറിക്കാൻ കാരണമെന്ത്? ദൈവത്തെയുഠ യക്ഷിയേയുഠ അതിന്റെ പ്രഭവകേന്ദ്രത്തിൽ ( സൈക്കിക്ക് പ്ലേയ്സിൽ) കാണാൻ കഴിയുമോ?ദൈവത്തിന്റേയുഠ യക്ഷിയുടേയുഠ സൈക്കിക്ക് കേന്ദ്രത്തിൽ എത്തിപ്പെട്ടാൽ നമ്മുടെ ശരീരത്തിന് അനുഭവത്തിൽ എന്തായിരിക്കുഠ സഠഭവിക്കുക? ബോധാവസ്ഥയിൽ കാണാൻ സാധിക്കുമോ?യക്ഷിയുഠ, ദേവതയുഠ തങ്ങളുടെ രഹസ്യകാമുകൻമാർക്ക് ധനവുഠ ആർഭാടവാഹനങ്ങളുഠ, ഭാര്യയായ് ചെന്ന് അനുഭവിക്കുന്നില്ലേ?ദേവസേനാപതിയുഠ കുതിരകളുഠ ഭടൻമാരുഠ സ്വപ്നത്തിലെന്നപോലെ കാണുന്നത് ഉള്ളതെന്ന് വിശ്വസിക്കണോ?ദൈവഠ ഭൂമിയേ നിലനിർത്താൻ നാഠ എന്ത് ചെയ്യ്യണഠ?അടുത്ത മാർച്ചോടുകൂടി മുല്ലപ്പെരിയാർ ഡാഠ പൊട്ടുഠ എന്നസൂചനയോടുകൂടി ചെറിയ തോടുകൾ മാസങ്ങളോളഠ ഒഴുകുഠ എന്ന് പറഞ്ഞാൽ താങ്കൾ സഠഭവിക്കില്ല എന്ന് പറയുമോ?
How can we contact this gentleman...im also going through the same state like him after my beloved amma's death....i also firmly believe that i can meet my amma after death
ആത്മാവിനു കർമങ്ങൾ ചെയ്യാനായി താത്കാലികമായി സ്വീകരിക്കുന്ന വസ്ത്രമാണ് നമ്മുടെ ശരീരം. ശരീരം സ്വീകരിച്ചില്ലെങ്കിലും കർമം ചെയ്തു തീര്ക്കാനവും പരലോകത്ത്, but അതിനു നൂറ്റാണ്ടുകൾ എടുക്കേണ്ടി വരും, പക്ഷെ ഭൂമിയിൽ ആണെങ്കിൽ അത് ഒരു മനുഷ്യയുസുകൊണ്ടോ അങ്ങനെയൊക്കെ തീരും. അതുകൊണ്ട് basically നമ്മൾ അനശ്വരമായ ആത്മാവ് മാത്രമാണ് എന്നതാണ് സത്യം. Actualy ജനന മരണ ചക്രങ്ങൾ മായയാണ്, ആത്മാവിന് സഞ്ചരിക്കാനുള്ള മായാ ജാലകം
അമ്മയെ കാണാനും അച്ഛനെ കാണാനും ഒന്നും അല്ല ശ്രമിക്കേണ്ടത്, ഇനി ജനിക്കാതെ ഇരിക്കാൻ ആണ് ❤
🙏🏽❤️
true 👍
So correct
അമ്മ വരും, പരസ്പരം vibration ശരിയാണെക്കില്,
ജനിക്കാനാണ് ഞാൻ ശ്രമിക്കുന്നത്
ആത്മീയത എൻ്റെ കിട്ടാക്കനിയാണ്. ! കാരണം മനസ്സു നിറയെ സ്വാർത്ഥ ചിന്തകളാണ്. കുട്ടികൾ.. സമ്പത്തിൻ്റെ അഭാവം. കടം എല്ലാം എന്നെ പുറകോട്ടു വലിക്കുന്നു. എനിക്ക് എന്നെ അറിയില്ല , സർവ്വേശ്വരനേയും തഥൈവ!! ഈ ജൻമം എനിക്കു കഴിയുമോ എന്നെ മറന്ന് എന്നിലെ എന്നെ അറിയാൻ?!!
ഇങ്ങനെ ചിന്തിക്കുന്ന നിങ്ങള് തന്നെയാണ് നിങ്ങൾ, എന്താണോ ചിന്തിക്കുന്നത് അതാണ് നിങ്ങൾ... അത് തന്നെയാണ് നിങ്ങളുടെ ആത്മീയത
എല്ലാത്തിനും എന്റെ കയ്യിൽ മറുപടി ഉണ്ട്. മെയിൽ ഐഡി തരു. കുറച്ചു ഡീറ്റെയിൽസ് അയച്ചു തരാം
th-cam.com/play/PLO38XTtyvI-HGbs3xWpsCqSXe24HlNNSw.html&si=HfiWsjhFwL9sYj3J
താങ്കളുടെ ചിന്തകളെ നിയത്രണം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നല്ല ഒരു ഗുരുവിനെ കണ്ടെത്തുക,
പളനി ക്ഷേത്രത്തിൽ പോയി ധ്യാനത്തിന് ഇരിക്കുക, സിദ്ധർ സമാധി ക്ഷേത്രങ്ങളിൽ ധ്യാനം ചെയ്യുക, മാറ്റം തീർച്ചയായും ഉണ്ടാകും.
Let life goes as lt likes
ഞാൻ ഉറക്കത്തിൽ പെട്ടന്ന് കാല് തെന്നി വീഴുന്നതായി തോന്നാറുണ്ട്. എനിക്ക് ചിരി വരാറുണ്ട്. പേടിക്കാറില്ല. ശ്രീ എം അവർകൾ ആത്മാവ് സഞ്ചരിക്കുന്നത് അനുഭവിച്ചതായി പറഞ്ഞിട്ടുണ്ട്.🙏🙏🙏👍
അസ്ത്രം ഒടുങ്ങാത്ത ആവനാഴി പോലെ അനുഭവങ്ങളുടെ മഹാപ്രവാഹമാണ്, എത്ര കേട്ടാലും മതിയാകില്ല പ്രിയപ്പെട്ട ബിജു സാർ അങ്ങയെ..... 🙏🏻
You are the teacher who introduced me to the realm of extraordinary.
ഓം നമഃ ശിവായ 🙏🙏🙏
ഞാൻ കട്ടിൽ നിന്ന് പെട്ടന്ന് വീഴും പോലെ ഇടയ്ക്ക് തോന്നാറ് ഉണ്ട്😮
ഞാൻ തുപ്പാണ്ട്. തലയണയിൽ തുപ്പി അപ്പോൾ തന്നെ കണ്ണ് തുറക്കും 😄
enikkum undayittund
Ee talk enikke bhayangara ishtamayi. Kurachu samayathinullil Kure karyangal share cheyithu iddeham 🙏🙏
ആ സമയങ്ങളിൽ MG യിൽ ഞാനും ഉണ്ടായിരുന്നു.. കവിതാരചനയ്ക്കും ചേർന്നിരുന്നു.. ബിജുസാറിന് ഫസ്റ്റ് കിട്ടിയത് ഓർക്കുന്നു... 🙏👍
Many lives Many Masters ഞാൻ വായിച്ചിട്ടുണ്ട്. അതിനു മുൻപേ ഞാൻ വായിച്ചറിഞ്ഞിരുന്നു, പുനർജന്മങ്ങളേക്കുറിച്ച് !
th-cam.com/play/PLO38XTtyvI-HGbs3xWpsCqSXe24HlNNSw.html&si=HfiWsjhFwL9sYj3J
സയൻസ് പഠിച്ചു, ശാസ്ത്രത്തിൽ വിശ്വസിച്ചു പക്ഷെ ശാസ്ത്രം കൊണ്ട് എനിക്ക് നഷ്ടം മാത്രം. വായന, അനുഭവം എന്നെ ആത്മീയ തയിലേക് നയിച്ചു.
This is science
When I was child....that time ...only landline phone were available.....that time...I saw a dream wherein I saw a small box without any connection wires and all is showing tv shows in its small screen... and it was similar to today's s smartphones........
No one in my family bothers about this....but . .I am always surprised and shocked.......when the smartphones came in our world.....I am from Kerala and I am 32 years old now.....
This dream I saw around 1999
Or 2000 I guess..
Me too❤
Biju സർ ന്റെ മുഖത്തു അമ്മയെ ഓർത്തുള്ള സങ്കടമുണ്ട്. ഭഗവാൻസ്വന്തം ആളെ എടുക്കുമ്പോൾ ഞാനില്ലേ എന്നോട് അടുത്ത് വരൂ എന്നല്ലേ പറയുന്നത്...ആ പ്രിയ പെട്ടവരെ വിളിക്കുമ്പോൾ അവർക്കു കാണാം നമ്മളെ നമ്മുടെ കണ്ണിനു കാണാൻ ഒക്കില്ല എന്നും പറയുന്നുണ്ടല്ലോ.ആ.അമ്മയുടെ duty കഴിഞ്ഞു.വൈകാരിക ബന്ധത്തിന് ഈ നശ്വര നിലനിൽപ്പില്ല അത് ഉൾക്കൊണ്ടാൽ വിഷമം ഇല്ലാതെ വരും
ഞാനും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളതാണ്( ഒരു ടണലിലൂടെ ഭാരമില്ലാതെ വേദന ഇല്ലാതെ) പക്ഷേ അതിൽ നിന്ന് രക്ഷപ്പെട്ട ഞാൻ ഒരുപാട് മുറിവുകളുടെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു, ഞാനും ഇതുപോലെ ഉറക്കത്തിൽ കുഴിയിൽ വീഴുന്നതായി തോന്നിയിട്ട് ഞെട്ടി ഉണരാറുണ്ട്
രാവിലെ 5:am ന് ഈ അഭിമുഖം കേൾക്കുന്ന ഞാൻ.. Espn എന്റെ കർമ്മയിലും നല്ല മാറ്റങ്ങൾ വരുത്തി എത്ര എത്ര നല്ല നല്ല അറിവുകൾ..
Sirnte samsaram kettiriykkan nalla resam...🙏🙏🙏🙏🙏
Cutta waiting ayirunnu
അമ്മയെ കാണാൻ പറ്റും ഒറക്കത്ത്
Anoo??
Brain weisse ൻ്റെ എല്ലാ പുസ്തകങ്ങളം വായിച്ചു
അദ്ദേഹം ഒരു മാനസ്സികരോഗ വിദസം നാണ് psychialtist
varshangalkumunp swapnathil kandakazhchakal pinneedu real aakunna thum. stepil ninnum kaal idari urakathil ninnum suddenly unarunna experience enikku undakunnund
Thanku biju sir for wonderful informations❤
You are really great sir🙏
I recently read that book 'Many lives Many Masters,interesting one.
അപ്പോൾ ഉറക്കത്തിൽ ഞെട്ടുന്നത് എന്ത് കൊണ്ടാണ് നല്ല മയക്കത്തിൽ വളരെ fast ആയി body ഞെട്ടി പോകുന്നു അതെന്താണ്
Thank so much for sharing the information
🙏🏻🙏🏻🙏🏻നമസ്കാരം sir
മരണം ഒരു അവസാനമല്ല. 🙏🙏🙏
അവസാനമാണ്. ഇനി എല്ലാവരെയും ഇതുപോലെ കാണുവാൻ സാധിക്കുമോ ഇത് പോലെ എല്ലാവരുമൊത്ത് ഭൂമിയിൽ 😭
@@GodlyLovesYouമുകളിൽ ചെന്നാലും ഭൂമിയിൽ ഉള്ളവരെ കാണാൻ കഴിയും. സങ്കടപ്പെടേണ്ടട്ടോ ❤️
Biju sir u must visit Kanha shantivanam ashram at Hyderabad ❤❤.
Respected biju sir❤️🙏🏻🌹
ശാരദേട്ടാ 3 ചോദ്യഠ ഉണ്ട് ,1 ഭൂമിയിൽ കൽക്കരി ഉണ്ടായതെങ്ങനെ? അത് ഇപ്പോഴുഠ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടോ? 2).ഭൂമിയുടെ അച്ചുതണ്ട് എന്ത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? ഭൂമി അച്ചുതണ്ടിൽ തിരിയാൻ കാരണഠ? ,മറ്റു ചിലവ തിരിയാതെ നീങ്ങിക്കൊണ്ടിരിക്കാൻ കാരണഠ? 3 ) കടലുകൾ എല്ലായ്പ്പോഴുഠ ചലിക്കാൻ കാരണഠ എന്ത്?ഭൂമിക്കുള്ളിൽ ചൂട് പ്രസരിച്ച് മർദ്ധഠ കൂടി ചിലയിടത്ത് പൊട്ടിത്തെറിക്കാൻ കാരണമെന്ത്? ദൈവത്തെയുഠ യക്ഷിയേയുഠ അതിന്റെ പ്രഭവകേന്ദ്രത്തിൽ ( സൈക്കിക്ക് പ്ലേയ്സിൽ) കാണാൻ കഴിയുമോ?ദൈവത്തിന്റേയുഠ യക്ഷിയുടേയുഠ സൈക്കിക്ക് കേന്ദ്രത്തിൽ എത്തിപ്പെട്ടാൽ നമ്മുടെ ശരീരത്തിന് അനുഭവത്തിൽ എന്തായിരിക്കുഠ സഠഭവിക്കുക? ബോധാവസ്ഥയിൽ കാണാൻ സാധിക്കുമോ?യക്ഷിയുഠ, ദേവതയുഠ തങ്ങളുടെ രഹസ്യകാമുകൻമാർക്ക് ധനവുഠ ആർഭാടവാഹനങ്ങളുഠ, ഭാര്യയായ് ചെന്ന് അനുഭവിക്കുന്നില്ലേ?ദേവസേനാപതിയുഠ കുതിരകളുഠ ഭടൻമാരുഠ സ്വപ്നത്തിലെന്നപോലെ കാണുന്നത് ഉള്ളതെന്ന് വിശ്വസിക്കണോ?ദൈവഠ ഭൂമിയേ നിലനിർത്താൻ നാഠ എന്ത് ചെയ്യ്യണഠ?അടുത്ത മാർച്ചോടുകൂടി മുല്ലപ്പെരിയാർ ഡാഠ പൊട്ടുഠ എന്നസൂചനയോടുകൂടി ചെറിയ തോടുകൾ മാസങ്ങളോളഠ ഒഴുകുഠ എന്ന് പറഞ്ഞാൽ താങ്കൾ സഠഭവിക്കില്ല എന്ന് പറയുമോ?
ആരാണിദ്ദേഹം എന്ന് ഒരു ഇൻട്രോ കൊടുക്കാമായിരുന്നു
ESP paranormal channel founder ane
Vivahithanano iyal@@traveldiaries7084
എനിക്ക് entey അമ്മൂമ്മയോട് onnu സംസാരിക്കണം
Great , All the best
Sheriyanu..enikk eppozhum ee anubhavam undakarund...
Biju Sir❤❤❤❤
Biju sir ❤❤❤🙏
ഉറക്കത്തിൽ ഞാൻ പരിചയം ഇല്ലാത്ത സ്ഥലം അതുപോലെ പരിചയമില്ലാത്ത ഇത് വരെ കാണാത്ത ആളുകൾ ഇന്നും ആ സ്വപ്നങ്ങൾ മനസിൽ ഉണ്ട് ഇതിന്റ രഹസ്യം എന്ത്
Good episode
Thank u 🙏
Thank you💚
Namaskaram🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
its really interesting
How can we contact this gentleman...im also going through the same state like him after my beloved amma's death....i also firmly believe that i can meet my amma after death
Book malayalathil aano
Turmarnnapetvr,Akaramekumo,REIpaye
I’ve been through nde and end of the tunnel I saw light
I also saw that, then once a honey comb type golden color sparkling area also seen in dream
Soul trap don't go to the light
ചില facts vivarakedanee
👌✌️🙏
Sir.. aake oru samadhanam
th-cam.com/play/PLO38XTtyvI-HGbs3xWpsCqSXe24HlNNSw.html&si=HfiWsjhFwL9sYj3J
🙏🙏🙏
❤❤❤
🙏🙏🙏🙏🙏
ഇദ്ദേഹം ആരാണ്.❤😊
Plus one plus two enne e sir english padippichittund
❤️🙏🙏🌼🌼
Thaks god
സാറിന്റെ അമ്മയുടെ ആത്മാവ് നല്ല ലോകത്താണ് സഞ്ചരിക്കുന്നതെന്നു പറഞ്ഞാൽ പുനർജ്ജന്മത്തിലേക്ക് പോയില്ലെന്നാണോ?
Hi
❤️❤️❤️🙏🙏🙏.....
ഇവിടെ ജനനവും ഇല്ല മരണവും ഇല്ലാ
ഒന്ന് വ്യക്തമാക്കാമോ?
@@pdilna696th-cam.com/play/PLO38XTtyvI-HGbs3xWpsCqSXe24HlNNSw.html&si=HfiWsjhFwL9sYj3J
ആത്മാവിനു കർമങ്ങൾ ചെയ്യാനായി താത്കാലികമായി സ്വീകരിക്കുന്ന വസ്ത്രമാണ് നമ്മുടെ ശരീരം. ശരീരം സ്വീകരിച്ചില്ലെങ്കിലും കർമം ചെയ്തു തീര്ക്കാനവും പരലോകത്ത്, but അതിനു നൂറ്റാണ്ടുകൾ എടുക്കേണ്ടി വരും, പക്ഷെ ഭൂമിയിൽ ആണെങ്കിൽ അത് ഒരു മനുഷ്യയുസുകൊണ്ടോ അങ്ങനെയൊക്കെ തീരും. അതുകൊണ്ട് basically നമ്മൾ അനശ്വരമായ ആത്മാവ് മാത്രമാണ് എന്നതാണ് സത്യം. Actualy ജനന മരണ ചക്രങ്ങൾ മായയാണ്, ആത്മാവിന് സഞ്ചരിക്കാനുള്ള മായാ ജാലകം
@@sreejaunnikrishnan9842 🙏
ഇനീ യൂം പ്രതീക്ഷിക്കുന്നു😂
ബുക്ക് ആമസോണിൽ കിട്ടുമോ
yes..niravadhi janmangal anavadhi gurukkan mar..rs.210
ഇതാരാ വിജയ് യേശുദാസോ
അപ്പൊ മരണം ഭയം വേണ്ട അല്ലേ....!!!!
th-cam.com/play/PLO38XTtyvI-HGbs3xWpsCqSXe24HlNNSw.html&si=HfiWsjhFwL9sYj3J
വേണ്ടേ വേണ്ട.
ബുക്ക് എവിടെ കിട്ടും
amazon
ദൈവം out 😏😏😏
കഷ്ടം 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
Thank you sir
❤👌
🙏🙏🙏🙏🙏🙏
❤❤❤❤
🙏🙏🙏
❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
❤
🙏🙏🙏
🙏
🙏🏻
❤🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🏻