എന്തുകൊണ്ടാണ് ദൈവത്തിന് സാത്താനെ കൊല്ലാൻ കഴിയാത്തത് ? | Why GOD can't kill satan? |

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @USA6rz
    @USA6rz หลายเดือนก่อน +33

    First 🏅

  • @marykuttygeorge8174
    @marykuttygeorge8174 24 วันที่ผ่านมา +13

    കൂടുതൽ അറിവ് പറഞ്ഞു തന്നതിൽ സന്തോഷം, നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @mcjoe2608
    @mcjoe2608 หลายเดือนก่อน +16

    ജീവനുള്ള ദൈവത്തെ തിരിച്ചറിയുവാനും, ആരാധിക്കുവാനും, ജീവനുള്ള നാൾവരേയും ഈ യേശുവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ അപ്പുറമായി മറ്റെന്തു ഭാഗ്യമാണുള്ളത്. ക്രിസ്തുവിൽ ലഭിച്ച ദൈവീക സ്വാതന്ത്ര്യം അത്‌ വർണ്ണനകൾക് അതീതമാണ്. സകലത്തിലും
    ദൈവത്തിന് മഹത്വം 🙏 ആമേൻ

    • @BabyJibin
      @BabyJibin 2 วันที่ผ่านมา

      ❤❤❤❤

  • @samuelsamuelk62
    @samuelsamuelk62 28 วันที่ผ่านมา +3

    Thank you dear Brother. You are blessed by THE LORD JESUS CHRIST GOD ❤❤❤ELOHIM❤❤❤.

  • @lissyphilip5763
    @lissyphilip5763 23 วันที่ผ่านมา +4

    Thankyou dear brother god bless you✝️✝️✝️❤️🙏

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน +33

    🥰🥰🥰🥰 യേശുവേ 🙏🙏🙏

  • @kripamaria3205
    @kripamaria3205 17 วันที่ผ่านมา +1

    ഞാൻ എപ്പോഴും ആലോചിക്കുന്ന ഒന്നാണ്...നമ്മൾ എന്തിനു സൃഷ്ട്ടിക്കപ്പെട്ടു ? ആരാണ് ഈ സൃഷ്ടാവ് ? എന്താണ് അദ്ദേഹത്തിൻ്റെ ഉദേശം ? സ്വഭാവം ? എന്തിന് നമ്മുക്ക് സ്വതന്ത്രം നൽകപ്പെട്ടു ?...എൻ്റെ മനസ്സ് എനിക്ക് പറഞ്ഞു തന്ന ഉത്തരങ്ങൾ തന്നെ ആണ് സർ ഇവിടെ ഒരു വീഡിയോ ആയി അവതരിപ്പിച്ചത്...ഒത്തിരി നന്ദി....
    100% യോജിക്കുന്നു എൻ്റെ മനസാക്ഷി....

    തിന്മ വർധിക്കാൻ അനുവദിക്കുന്നത് അവിടെ നന്മ മഹത്വപ്പെടാൻ വേണ്ടിയും അങ്ങനെ സൃഷ്ടാവായ ദൈവം സ്തുതികപ്പെടാനും അവസാനം നമ്മുടെ ആത്മാവ് ദൈവന്മാവോട് കൂടെ മരണ ശേഷം ഒന്നിക്കാനും ആണ്...❤❤❤❤

    • @thescienceoftheself
      @thescienceoftheself 14 วันที่ผ่านมา

      നിങ്ങൾ തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾ തന്നെയാണ് ദൈവം, നിങ്ങൾ തന്നെയാണ് പിശാച്.

  • @SreelathaSreelatha-hk8jf
    @SreelathaSreelatha-hk8jf หลายเดือนก่อน +16

    Amen god is great🥰❤

  • @GeethaS-ei4cj
    @GeethaS-ei4cj 19 วันที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @ammanikuttymathew
    @ammanikuttymathew หลายเดือนก่อน +30

    മനുഷ്യൻ പൊന്നുപോലെ ശുദ്ധീകരിക്കപ്പെടേണ്ടതിന് അവനെ മറ്റൊരയ്ക്കുവാൻ സാത്താനെ കൊല്ലാതിരിക്കുന്നത് എല്ലാത്തിന്റെ അവസാനം അവനെ ന്യായവദിച്ചു നരകത്തിൽ തള്ളിക്കളയും വെളിപ്പാട് പുസ്തകം ഇരുപതാം അധ്യായം വായിക്കുമ്പോൾ മനസ്സിലാകും 😢

    • @TTJ7-J7n
      @TTJ7-J7n หลายเดือนก่อน

      😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂

    • @francisd8621
      @francisd8621 หลายเดือนก่อน +3

      മനുഷൃനിൽ എന്താണാവോ അശുദ്ധി ..മണ്ടത്തരം പറയല്ലേ ..മനുഷൃൻ എന്നത് പരിപൂർണ്ണനാണ് .അത് ദൈവമാണ് നിർമ്മിച്ചത് .എന്നാൽ അവന് ,വിണ്ണിലെ മഹത്വത്തെക്കാളും ,മണ്ണിൻറ്റെ മോഹം അവനിൽ ഗർഭം ധരിച്ചു .അത് വീണ്ടെടുത്തത് കൃസ്തുവാണ് .കൃസ്തുവിൽ ജനിച്ചവൻ സാക്ഷാൽ മനുഷൃപൂർണ്ണനാകുന്നു..ഒരിക്കൽ ഒരു മഹാനെന്ന് ലോകം വിശേഷിപ്പിക്കുന്ന ഒരുവൻ ഇപ്രകാരം പറഞ്ഞു പോലും മതം ഏത് ആയാലും മനുഷൃൻ നന്നാകണമെന്ന് .മഹാ വിഡ്ഢിത്തമാണ് ഈ വാക്ക്....

  • @shemacatherine2579
    @shemacatherine2579 6 วันที่ผ่านมา +1

    Praise the Lord

  • @georgejosy9975
    @georgejosy9975 5 วันที่ผ่านมา +1

    Praise the lord....❤❤❤

  • @sussammamathew7050
    @sussammamathew7050 8 วันที่ผ่านมา +2

    Preyogenum,aakunnu it's best compliment for the leaners

  • @KG-ju8nk
    @KG-ju8nk หลายเดือนก่อน +6

    Kollaam ,nalla vivaranam

  • @Emyjohn97
    @Emyjohn97 หลายเดือนก่อน +28

    ഒരുപാട് പേർ ദൈവത്തെ അറിയാതെ ജീവിക്കുന്നുണ്ട് നിങ്ങളുടെ വചനങ്ങൾ വഴി അവർ ദൈവത്തിൽ കൂടുതൽ വിശ്വസിക്കട്ടെ
    ആമേൻ 🙏🙏

    • @rosilykunjachankunjachan6328
      @rosilykunjachankunjachan6328 13 วันที่ผ่านมา

      ദൈവമേ സാത്താന്റെ കുടില തന്ത്രങ്ങളിൽ വീഴാതെ ഓരോമക്കളെയും കാത്തുകൊള്ളണമേ 🙏🏽🙏🏽

  • @piusjoseph396
    @piusjoseph396 หลายเดือนก่อน +8

    Very...Good...God.. Storey...nice❤❤❤

  • @ഷാജികെ.ജെ
    @ഷാജികെ.ജെ 5 วันที่ผ่านมา

    ചേട്ടൻ പറഞ്ഞത് ശരിക്കും സത്യമാണ് ചേട്ടന് ശരിക്കും സത്യമായിത്തന്നെ സാത്താനെ കുറിച്ചുള്ള ദൈവത്തിന്റെ പ്രവർത്തി ദൈവജനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു ദൈവത്തിന് മഹത്വം

  • @Rosamma-ex9hs
    @Rosamma-ex9hs หลายเดือนก่อน +9

    Good talk, thanks🌹🌹🌹

    • @Roy-b1b
      @Roy-b1b 22 วันที่ผ่านมา

      😂❤

  • @sibymathews182
    @sibymathews182 18 วันที่ผ่านมา +1

    Nothing is impossible for God, Luke 1: 37....🙏🙏🙏

  • @Eliakimk
    @Eliakimk หลายเดือนก่อน +7

    സഹോദരാ താങ്കളുടെ അവതരണം മനോഹരമായിരിക്കുന്നു. നല്ല ചിന്തകൾ. നല്ല ശബ്ദം. നല്ല വീഡിയോ. അഭിനന്ദനങ്ങൾ . എന്നാൽ അതോടൊപ്പം തന്നെ ചില സംശയങ്ങൾ ചോദിച്ചോട്ടേ. താങ്കൾ പറഞ്ഞു അഹങ്കാരമാണ് സാത്താനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കാൻ കാരണം എന്നു. പൊതുവായി ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ ഇതു പറഞ്ഞത് എന്നു തോന്നുന്നു. ഇതു ചോദിക്കുമ്പോൾ ഞാനൊരു സാത്താൻ ആരാധകനാണെന്നൊന്നും കരുത്തിയേക്കരുതേ.. എന്റെ സംശയം ആണ് ചോദിക്കുന്നത്. താങ്കൾ ഈ video ചെയ്തത് അതിനുള്ള അറിവ് ഉള്ളതുകൊണ്ടാണല്ലോ. അഹങ്കാരം എന്നത് കൊണ്ട് 'ഞാൻ എന്ന ഭാവമാണ്' അർഥമാക്കുന്നത്. ഇങ്ങനെ പ്രചരിക്കുന്ന വ്യാഖ്യാനത്തിൽ സാത്താനെ അഹങ്കാരി എന്നു പറയുന്നു. എന്നാൽ സാത്താൻ ഇവിടെ ദൈവത്തോളം തന്നെ ഉയർത്താൻ ആഗ്രഹിക്കുകയല്ലേ ചെയ്തത് . അത്യാഗ്രഹം എന്നും പറയാം. സങ്കീ 82:6 പറയുന്നു നാമെല്ലാം ദൈവങ്ങൾ ആണ് എന്നു. കർത്താവ് അത് എടുത്തുപറയുന്നുമുണ്ട് (യോഹ 10:34). അങ്ങിനെയെങ്കിൽ ദൈവം സാത്താനെ സ്വർഗ്ഗത്തിൽ നിന്നും ഇക്കാരണത്താൽ പുറത്താക്കുമോ. അങ്ങിനെയെങ്കിൽ ദൈവമല്ലേ അഹങ്കാരി. തന്നെ പോലെ ആരും വലുതാകരുത് എന്നു ദൈവമല്ലേ ആഗ്രഹിക്കുന്നത്. ഇക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ പോലെ, തന്നെക്കാൾ വലുതോ, അല്ലെങ്കിൽ തന്നെപോലെ മറ്റൊരാൾ വരരുത് എന്നു ഇവിടെ ആഗ്രഹിക്കുന്നത് ദൈവമല്ലേ. താങ്കൾ പാറയുന്നു ദൈവം എപ്പോഴും തന്നെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നതിനുമായിട്ട് ദൈവം അവരെ സൃഷ്ടിച്ചു. അപ്പോൾ തന്നെ സ്തുതിച്ചുപാടുമ്പോൾ അത് കേട്ട് സന്തോഷിച്ചിരിക്കുന്ന ഒരു ദൈവം. അങ്ങിനെയെങ്കിൽ ദൈവമല്ലേ അഹങ്കാരി. ഇത് ആരെങ്കിലും വായിക്കുണ്ടെങ്കിൽ ദയവു ചെയ്ത് എന്നെ പഞ്ഞിക്കിടാൻ വരരുത്. ഒരു മനുഷ്യന്റെ ചിന്ത പോലെയാണോ ദൈവത്തിന്റെ ചിന്ത? മറ്റൊന്ന് ക്രിസ്ത്യാനികൾ ആയതുകൊണ്ട് സ്വർഗ്ഗത്തിൽ ഒരു ഇടമുണ്ട്. അപ്പോൾ മറ്റുള്ള മതസ്ഥർക്കൊന്നുമില്ലേ? യോഹ 1:1-3 പറയുന്നത് തന്നെ സമസ്തവും അവനിലൂടെ ഉണ്ടായി എന്നാണ്. അപ്പോൾ ക്രിസ്ത്യാനികൾ അല്ലാത്ത സൃഷ്ടികളെയൊക്കെ ദൈവം തള്ളിക്കളയുമോ.
    സാധിക്കുമെങ്കിൽ, താല്പര്യം ഉണ്ടെങ്കിൽ ഉത്തരം നല്കാം 🙏🙏🙏🙏🙏🙏

    • @pistnboy1356
      @pistnboy1356 หลายเดือนก่อน +1

      kk ente question ദൈവത്തെപോലെ akan സാധിക്കുമോ 😂.. താങ്കൾക്ക്
      ഇല്ല angane ക്രൂശിൽ മരിക്കണ്ട. അല്ലാതെ മരിക്കാൻ പോലും pedi ആയിരിക്കും മരണ സമയം മുന്നിൽ പറഞ്ഞാൽ 😂
      പിന്നെ athrem വിശുദ്ടിയോടെ ജീവിക്കാൻ suvisesha വേല ചെയ്യാൻ കഴിയുമോ
      വെള്ളത്തിന് മീതെ നടക്കാനും രോഗശാന്തി കൊടുക്കാനും.. കൊടുങ്കാറ്റിനെ ശശിച്ചു നിർത്താനും പറ്റുമോ.. 😁 ഏതേലും oru കാര്യം നടക്കുമോ... അപ്പോൾ ദൈവമ ആകണം എന്ന് പറഞ്ഞാൽ നടക്കുലല്ലോ.. പിന്നെ ദൈവ പുത്രനെപ്പോലെ pole nalla visuddha ജീവിതം ആഗ്രഹിക്കാം.. swargam ആഗ്രഹിക്കാം. അല്ലെ.. daiva puthrante അടുത്ത് പോലും എത്താൻ പറ്റാത്ത നാം engane ആണ് സ്വർഗസ്ഥനായ pithavine pole ആകണം എന്ന് ആഗ്രഹിക്കുക.. ee പറയുന്ന സാത്താൻ ആണോ ഭൂമി ആകാശം സകല പ്രപഞ്ചം അത് undakkiya ആളുടെ ആണ് അദ്ദേഹം ആണ് രാജാവ്.. ആണോ അല്ലയോ.. നിങ്ങളുടെ വീട് നിങ്ങൾ ഉണ്ടക്കി നാളെ ഞാൻ വന്ന് നിങ്ങളോട് ഇറങ്ങ് enn പറഞ്ഞാൽ അതിൽ നീതി ഉണ്ടോ.😊😊😊

    • @pistnboy1356
      @pistnboy1356 หลายเดือนก่อน

      ella മതക്കാർക്കും സ്വർഗത്തിൽ പോകാം but പ്രേവേർത്തി ആണ് mughyam.. ബൈബിൾ l വാചകം ഉണ്ട് ഞാൻ visannapol..... njaan രോഗി ആയിരുന്നപ്പോൾ.. ഞാൻ നഗ്നൻ ആയിരുന്നപ്പോൾ .... എല്ലാം prevarthiye കാണിക്കുന്നു ദൈവത്തെ കാണാൻ.. നിന്നെപ്പോലെ ninte ayalkkaraneyum സ്നേഹിക്കുക.. അതിൽ എല്ലാം ഉണ്ട് സ്നേഹം ആണ് എല്ലാത്തിന്റെയും അടിഷ്ഠനം. അവര്ക് ഈശോയെ അറിയില്ലായിരിക്കാം.. അറിയാൻ ulla സാഹചര്യം ഇല്ലായിരിക്കാം.. but ദൈവം എല്ലാരേയും ore pole ആണ് ശ്രെഷ്ടിച്ചത്.. വിശന്നു വരുന്നത് ക്രിസ്ത്യനികളുടെ മുന്നിൽ മാത്രേം alla എല്ലാരുടെയും മുന്നിൽ.. അവർ അവരുടെ അറിവില്ലായ്മ മൂലം ആണ് പല തിന്മകളും ച്വയ്യുന്നത്.. നമ്മൾ സ്പെഷ്യൽ കൊച്ചിങ് ദൈവം നേരിട്ട് തന്ന ഭാഗ്യവാന്മാർ ആണ് എന്നിട് ക്രിസ്ഥാനികൾ ചത്താൽ ഞാൻ അടക്കം ethre എണ്ണം ശുദ്ധിക്കാരനാ സഥലം എങ്കിലും കാണും..😅.. ദൈവത്തെ കാണാൻ ഉള്ള ella വഴിയും ദൈവം തന്നിട്ടും നമ്മൾ അവരെക്കൽ കഷ്ടത്തിൽ അല്ലെ സെരിക്കും.. മരിച്ചാൽ ജാതി മത ബേദമന്യേ gate way l ചെല്ലും അവിടെ judgement then disicion അവിടെന്ന് അപ്പോ thanne അടിച്ചു കിട്ടും 😁 ശുദ്ദികരണ സ്ഥലം ആണോ നരകം ആണോ എന്ന്.. പ്രെവെർത്തി ennu പറഞ്ഞല്ലോ. നമ്മൾക്ക് നല്ല മരണത്തിന്. prayar ഉണ്ട് കുർബാന കുമ്പസാരം വേണം ഒരുക്കം.. അവർക്ക് അതൊന്നും ഇല്ലാത്തോണ്ട് ചെയ്ത തെറ്റുകൾ aa സമയത് പശ്ചാത്തപിച്ചു പ്രാർത്ഥിച്ചു മരിച്ചാൽ അവരും പോകും.. ലോൿതിൽ കൊറേ മതം ഉണ്ട് 😂 എല്ലാര്ക്കും ഓരോരു സ്വർഗm നരകം ഓരോ ദൈവം എന്നല്ലല്ലോ.. ദൈവം 1 e ullu so swargam നരഗം എല്ലാം ഒന്നേ ullu... എല്ലാരും പോകുമ്പോൾ ഒരേ സ്ഥലത്തു ആയിരിക്കും.. ഇവിടെയെ മതം ullu 😂

    • @Eliakimk
      @Eliakimk หลายเดือนก่อน

      @@pistnboy1356 താങ്കളുടെ മറുപടി വായിച്ചു. ഒത്തിരി സന്തോഷം. പക്ഷേ ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ല ഇതു എന്നു ഖേദപൂർവ്വം അറിയിക്കുന്നു. അതോടൊപ്പം "വെള്ളത്തിന് മീതെ നടക്കാനും രോഗശാന്തി കൊടുക്കാനും.. കൊടുങ്കാറ്റിനെ ശശിച്ചു നിർത്താനും പറ്റുമോ' ഇങ്ങനെയക്കെ ചെയ്താൽ മാത്രമേ ദൈവത്തെ പോലെ ആകൂ എന്നു ബൈബിളിൽ പറയുന്നുണ്ടോ? അങ്ങിനെയെങ്കിൽ ഏലിയാ ഹെനോക്ക് ഒക്കെ എവിടെ പോയി. """താങ്കൾക്ക്
      ഇല്ല angane ക്രൂശിൽ മരിക്കണ്ട. അല്ലാതെ മരിക്കാൻ പോലും pedi ആയിരിക്കും മരണ സമയം മുന്നിൽ പറഞ്ഞാൽ 😂""" ലോകത്ത് യേശു മാത്രമാണോ കുരിശില് മരിച്ചിരിക്കുന്നത്? കുരിശ് മരണത്തിലൂടെ സ്വർഗ്ഗത്തിൽ പോകാമെന്ന് പറഞ്ഞിട്ടുണ്ടോ ?
      " daiva puthrante അടുത്ത് പോലും എത്താൻ പറ്റാത്ത നാം engane ആണ് സ്വർഗസ്ഥനായ pithavine pole ആകണം എന്ന് ആഗ്രഹിക്കുക" ഇതു ഞാന് പറഞ്ഞതല്ല , കർത്താവ് ആണ് പറഞ്ഞത്. "ഞാന് ചോദിച്ചത് ഒരു രാജാവിനെപ്പോലെ മുഖസ്തുതി ലഭിച്ചു സന്തോഷിച്ച് ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ എന്നാണ്..
      ഒരു തർക്കത്തിനായി മറുപടി അയക്കരുത്. അത് എനിക്കു മാത്രമല്ല മറ്റുള്ളവര്ക്കും അലോസരമാകും. ഇനി താങ്കൾക്ക് കൂടുതല് മറുപടി ഉണ്ടെങ്കിൽ eliakimhilkiah2000@gmail.com എന്ന email ൽ ഉത്തരം അയച്ചു തരാമോ
      🙏🙏🙏🙏 ഒരു കാര്യം കൂടെ പറഞ്ഞു കൊള്ളട്ടെ .. ദൈവത്തെ നമ്മുടെ level ൽ ചിന്തിക്കരുത്...

    • @worldgamer7743
      @worldgamer7743 หลายเดือนก่อน

      നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്നത് വെറും തെറ്റിദ്ധാരണ മാത്രം ദൈവത്തെ അറിഞ്ഞവൻ ദൈവത്തിന്റെ പാദ പിന്തുടർന്ന് പോയാൽ സ്വർഗ്ഗത്തിൽ ലഭിക്കും
      എന്നാൽ ദൈവത്തിന് അറിയാത്ത ഒരു വ്യക്തി സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അവന്റെ പ്രവർത്തി കൊണ്ട് മാത്രമായിരിക്കും

    • @Eliakimk
      @Eliakimk หลายเดือนก่อน

      @@worldgamer7743 എന്നെയാണോ ഉദ്ദേശിച്ചത് .ഒത്തിരി നന്ദി. ഞാൻ ഇവിടെ ഒരു മറുപടി മുൻപ് post ചെയ്തിരുന്നല്ലോ. അത് കാണുന്നില്ല. എന്തോ ആവട്ടെ . ദൈവം അനുഗ്രഹിക്കട്ടെ

  • @rajarobinson5021
    @rajarobinson5021 12 วันที่ผ่านมา +2

    Amen price the lord amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @roseeaso7965
    @roseeaso7965 หลายเดือนก่อน +5

    Amen Amen ❤

  • @Ept01
    @Ept01 หลายเดือนก่อน +17

    ഒരിക്കിലും അല്ല ... ദൈവത്തിന് അസാധ്യം ആയതു ഒന്നും ഇല്ല .. എല്ലാം തികഞ്ഞവൻ ആണ് ദൈവം ... ദൈവത്തിനു മുൻപിൽ സാത്താൻ ഒന്നും അല്ല ...ഇതുപോലെ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക 👏

    • @swarajswaraj2577
      @swarajswaraj2577 หลายเดือนก่อน

      അപ്പോൾ നിങ്ങൾ പറ സാത്താനെ കർത്താവിനു കൊല്ലാൻ കഴിയാത്തത് എന്തുകൊണ്ട്?

  • @reasonsAreTheFirstBorn7718
    @reasonsAreTheFirstBorn7718 หลายเดือนก่อน +1

    🎀 even after getting good answer to good questions
    Some will say some won't

  • @arundas-lv5rc
    @arundas-lv5rc 3 วันที่ผ่านมา

    Amen

  • @DingDongSavaree
    @DingDongSavaree หลายเดือนก่อน +42

    3:48 അവനാൽ അസാധ്യം ആയതു ഒന്നും ഇല്ല സഹോദര......നമ്മുടെ കർത്താവിനു ഒരു ഒറ്റ ബലഹീനതയെ ഉള്ളു അതു ഈ നമ്മളൊക്കെ തന്നെയാണ്....

    • @TTJ7-J7n
      @TTJ7-J7n หลายเดือนก่อน

      😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂

    • @RajanRajan-nu7ve
      @RajanRajan-nu7ve หลายเดือนก่อน

      കറക്റ്റ് ഈ ഞാൻ തന്നെ യാണ് അത് പിതാവേ അങ്ങയുടെ ഇഷ്ട്ടം മാത്രം ചെയ്തു ജീവിക്കാൻ കൃപ തരണമേ 🙏🏽🙏🏽🙏🏽

    • @rajeshbabubabu3719
      @rajeshbabubabu3719 15 วันที่ผ่านมา

      😂😅😂

    • @rajeshbabubabu3719
      @rajeshbabubabu3719 15 วันที่ผ่านมา

      😂😅😂😅

  • @thomasperumal5971
    @thomasperumal5971 หลายเดือนก่อน +7

    സാത്താനെ ഭൈവം കൊല്ലാത്തതിൻ്റെ കാരണം താങ്കളുടെ നിരീക്ഷണത്തിൽ ദൈവം ക്ഷമയും സ്നേഹവും ഉള്ളവനായതുകൊണ്ടാണ് എന്നു സമർത്ഥിക്കുന്നു - താങ്കളുടെനിഗമനം ശരിയാകണം എങ്കിൽ - ദൈവം തൻ്റെ സ്നേഹം ക്ഷമ എന്നീ ഗുണങ്ങളെ പ്രതി ഏതു തരം അധർമ്മവും അംഗീകരിക്കാൻ കഴിയുന്നവനായിരിക്കണം - അതെ, അർഥമല്ലെ നൽകുന്നത് ? അത് ശരിയല്ല..അധർമ്മം നിലനില്കുന്നത് - ദൈവസ്നേഹത്തിന് വിപ രീതമായ കാര്യം ആണ് - കാരണം ദൈവത്ത സ്നേഹിക്കുന്ന ദൈവം സ്നേഹിക്കുന്ന സൃഷ്ടികൾ അതിൻ്റെ ഫലമായി ദുരിതം അനുഭവിക്കുന്നു. അത് അന്യായം ആണ് - അതുകൊണ്ട് സാത്താനെ കൊല്ലാത്തതിന് മറ്റൊരു കാരണം ഉണ്ട് - ഏദൻ തോട്ടത്തിൽ സാത്താൻ മനുഷ്യനെ വഞ്ചിച്ചത് ദൈവം ഒരുമോശം ഭരണാധികാരി ആണ് എന്ന വാദം ഉനയിച്ചു കൊണ്ടാണ് -അന്നു മുതൽ ഭൂമിയുടെ ഭരണാധികാരി ആയിരിക്കാനുള്ള അവകാശം അവൻ നേടി എടുക്കുകയായിരുന്നു...... അതുകൊണ്ടാണ് - സർവ്വലോകവും സാത്താൻ്റെ അധീനതയിൽ കിടക്കുന്നു എന്ന് 1യോ ഹ5 : 19 പറയുന്നത്. അതുകൊണ്ട്സാത്താൻ താൻ അവകാശപെട്ടതുപോലെ നല്ല ഭരണം കാഴ്ചവെക്കാനുള്ള സമയം തൻ്റെ ദീർഘക്ഷമയാൽ ദൈവം അനുവദിക്കുക യാണ് ചെയ്തിരിക്കുന്നത് - അതുകൊണ്ട് - സാത്താൻ്റെ ഏത് അധർമ്മവും, ഉൾ കൊള്ളാൻ കഴിയുംവിധം ആ ദീർഘക്ഷമ തുടരും എന്നു കരുതാൻ വയ്യ... അന്തിമമായി സാത്താനെ നശിപ്പിക്കും എന്ന് ബൈബിൾ പറയുന്നു. വെളി-20:7-10

    • @TTJ7-J7n
      @TTJ7-J7n หลายเดือนก่อน

      😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂

    • @roseaymary5007
      @roseaymary5007 หลายเดือนก่อน

      Correct 💯🙌🏼

  • @estherrajathithangam5556
    @estherrajathithangam5556 15 วันที่ผ่านมา

    Entha pisasin sakthiyaium thevanal nasipikka mudiathu enkirathai cut pannanum (Rev 19:20,20:9,10 1john3:8b) thevanal sarvathum saathiam.Amen...

  • @Bkunjantalk
    @Bkunjantalk หลายเดือนก่อน +5

    നമ്മുടെ ഉള്ളിൽ ഉള്ള രണ്ടു അനുഭവങ്ങൾ ആണ്.. ദൈവവും സാത്താനും... രണ്ടു വ്യക്തികൾ അല്ല.... ഇത്രയും അറിഞ്ഞാൽ മതി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijimolthomas-rs1mx
    @vijimolthomas-rs1mx หลายเดือนก่อน +2

    Good msg...❤

  • @lissyphilip5763
    @lissyphilip5763 23 วันที่ผ่านมา

    Pithava njangalil karunayayirikanama❤❤😥✝️✝️🙏🙏🙏

  • @GodlyLovesYou
    @GodlyLovesYou หลายเดือนก่อน +11

    സാത്താൻ ഏറ്റവും പ്രധാനിയായ മാലാഖയായിരുന്നു. അവന്റെ ഉള്ളിൽ ഉണ്ടായ ആ അഹങ്കാരം അത് മറ്റൊരു സാത്താനികമാണ്... അത് വരെ അവനിൽ ഇല്ലാത്ത ഒരു സ്വഭാവം അവനിൽ പുതുതായി വരുകയാണ്.(മനുഷ്യനിൽ വരുകയാ ണെകിൽ അത് സാത്താൻന്റെ പ്രേരണ... അപ്പോൾ സാത്താനിൽ വന്നാലോ? 😄))അപ്പോൾ അത് ദൈവം അറിയാത്ത ഒന്നല്ല. ദൈവം അറിയുന്നതും സാത്താൻ അറിയാത്തതുമായ നീക്കങ്ങൾ എന്തിനോ .വേണ്ടി നടക്കുന്നു... ദൈവത്തെ ആണ് എനിക്ക് സംശയം.😊കാരണം ഫറവിന്റെ ഹൃദയം കഠിനമാക്കിയത് ആാരാ...?? വീണ്ടും കഠിന മാക്കിയത് ആരാണ്??യഹോവ തന്നെ ആണ്. സത്യത്തിൽ ഫറവോനെ കൊണ്ട് ചെയ്യിപ്പിച്ചു. ദൈവം അറിയാതെ ഒന്നും ഈ ലോകത്ത് നടക്കില്ല. എന്നാൽ നമുക്ക് നമ്മളെ സ്വയം
    ശുദ്ധീകരിക്കുവൻ മാനസാന്തരം വരുവാനായി ദൈവം നമുക്ക് അനുമതി തന്നിട്ടുണ്ട്...എന്ന് പറയ്യുന്നുണ്ടെങ്കിലും.. അതിൽ ദൈവം ഇടപെടുമെന്ന് സാരം.. എന്താലെ😄. ദൈവം സത്യത്തിൽ എന്താ ഉദ്ദേശിക്കുന്നത് എന്ന് നമ്മൾ മനസിലാക്കണം.ഇനി മനസിലാക്കിയാലും അതിലും ദൈവത്തിന്റെ ഇടപെടലുണ്ട്.

    • @josemc9171
      @josemc9171 15 วันที่ผ่านมา

      സത്യം😂 സത്യം നിങ്ങളെ സ്വതന്ത്രരാക്കും😂

    • @ivanprinco5888
      @ivanprinco5888 7 วันที่ผ่านมา +1

      ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
      സഭാപ്രസംഗി 1:2

    • @ivanprinco5888
      @ivanprinco5888 7 วันที่ผ่านมา

      സകല മഹത്ത്വവും ദൈവത്തിന്. ദൈവത്തെക്കാൾ നീതിമാനായി മറ്റാരും ഇല്ല.
      നാം അറിയാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്. വിധി പറയാൻ നമ്മുടെ ജ്ഞാനം പോരാ. അതുകൊണ്ടാണ് നമ്മളോടും വിധിക്കാതിരിക്കു എന്ന് ഉപദേശിക്കുന്നത്.

  • @Anex_1356
    @Anex_1356 หลายเดือนก่อน

    നല്ല ശബ്ദം 👍

  • @Nirock_gaming69
    @Nirock_gaming69 หลายเดือนก่อน +3

    Thank s

  • @geethadevict8417
    @geethadevict8417 หลายเดือนก่อน +5

    Sthothram.... 🙏🏻

  • @SANJUCUTZZPRO
    @SANJUCUTZZPRO 10 วันที่ผ่านมา +2

    What is abbadon? Oru video cheyyavo

    • @BibleInsightBB
      @BibleInsightBB  10 วันที่ผ่านมา +1

      Sure

    • @SANJUCUTZZPRO
      @SANJUCUTZZPRO 9 วันที่ผ่านมา +1

      @@BibleInsightBB ഇതുവരെ മലയാളത്തിൽ ആരും അതിനെപ്പറ്റി ഒരു vdo ചെയ്തിട്ടില്ല അതാണ് ചോദിച്ചത്

  • @ansilanil9290
    @ansilanil9290 2 ชั่วโมงที่ผ่านมา

    Neethiman .nammude .daivam

  • @alanthomas739
    @alanthomas739 3 วันที่ผ่านมา

    താങ്കൾ പറഞ്ഞതിൽ വലിയ തെറ്റുകളുണ്ട്.

  • @BeenammaThomas
    @BeenammaThomas 5 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @SunStar6USA-zm3fn
    @SunStar6USA-zm3fn หลายเดือนก่อน +3

    ❤🙏

  • @user-ob4io6bk8v
    @user-ob4io6bk8v 6 วันที่ผ่านมา

    സാത്താനും ദൈവ സൃഷ്ടി തന്നെയാണ്,, ദൈവം സ്നേഹം ആണ്,, ദൈവ സൃഷ്ടി കളെ ദൈവം ഒരിക്കലും നശിപ്പിക്കില്ല, പിന്നെ ദൈവത്തിനു എല്ലാം മതിയായി എന്ന് തോന്നുമ്പോൾ എല്ലാ സൃഷ്ടികളെയും തന്നിലേക്ക് തന്നേ അബ്സോർബ് ചെയ്യും,,, ആമ അതിന്റ തലയും കയ്യും കാലും ആമയിലേക്ക് തന്നെ വലിക്കുന്നത് പോൽ, ,, 🌹🌹

  • @FEMIN951
    @FEMIN951 21 วันที่ผ่านมา +1

    Bro oru doubt aane njan oru seminarian aarnnu. Deivam eee dhoodhane srishtikkumpol deivathinu ariyillaaarnno , ee dhoodhan ingana aavum ennum bhoomiyil chenn manushyare vazhi thettikkum ennokke ? 😊

  • @c.pthomas1667
    @c.pthomas1667 หลายเดือนก่อน +2

    മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.
    നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
    നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. യേഹേസ്കേൽ 28 :12 ൽ രാജാവിനെപ്പറ്റിയാണ് പറയുന്നത് .28 ന്റെ 2 ൽ പറയുന്നത് രാജകുമാരനാണ് .
    ആരാണ് ഈ രാജകുമാരനായിരുന്ന രാജാവ് ? ശലോമോൻ രാജാവിനെ ആണ് ഇവിടെ വിവരിക്കുന്നത് .തെളിവ് , ഇവിടെ ഒറ്റ വൃക്തിയെ കാണുന്നു .2 നീ ദാനീയേലിലും ജ്ഞാനിയല്ലോ ദാനീയേലിലും ജ്ഞാനി ആയിരുന്നവൻ ശലോമോനാണ് .3 നീ ദൈവമല്ല മനുഷ്യൻ മാത്രമാണ്.4 നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചത് ശലോമോനാണ്.5 ദാവീദിനോട് സ്നേഹമായിരുന്ന സോർ രാജാവായ ഹീരമുമായി വ്യാപാര൦ ചെയ്തു സമ്പത്തു വർധിപ്പിച്ചു .6 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു. ഈ ഭൂമിയിൽ ഏദെൻ അനുഭവത്തിൽ ജീവിച്ചത് ശലോമോനാണ്.ഇങ്ങനെ അനവധി കാര്യങ്ങൾ .ഒടുവിൽ വീണുപോയതും ശലോമോനാണ്

  • @AngelJohn-d6v
    @AngelJohn-d6v 24 วันที่ผ่านมา +1

    ❤😊😊

  • @mylifemyvideos2216
    @mylifemyvideos2216 27 วันที่ผ่านมา

    Karanam avar nerishra vashiye pole aanu karanam chodyathinu maru chodhyam chodhichu utharam muttikan midukananu pine divathinu ne enne parikshikaruthu ennu parayano odipikano pattu..

  • @aljojohnson7575
    @aljojohnson7575 หลายเดือนก่อน +90

    അപ്പോൾ നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ഉതേസം ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നത് മാത്രമല്ലേ

    • @ajo9146
      @ajo9146 หลายเดือนก่อน +21

      ദൈവത്തിൻ്റെ ഹിതം നിറവേറ്റുക. അതായത് നീതിമാനായി ജീവിക്കുക.

    • @melody9093
      @melody9093 หลายเดือนก่อน +9

      വളരെ തെറ്റായ ധാരണയാണയാണ്, ദൈവ വചനം പരിശോധിച്ചാല്‍ ദൈവത്തോടു അടുക്കും തോറും ഒരുവന്‍ ശക്തികരിക്കപ്പെടുകയും മഹത്വകരിക്കപ്പെടുകയും ആണ് അതു ആത്മാവാണ്, വിശ്വാസികള്‍ യേശുവിന്റെ ശരീരത്തിന്റെ അവയവങ്ങള്‍ ആണെന്നാണ് വചനം പറയുന്നതു. ദൈവത്തേ മനുഷനായ് കണ്ടു ആ ചിന്തയില്‍ ഒതുക്കി കളയരുതു. മനുഷ്യന്‍ ഭുവാസി മാത്രമാണ്. ദൈവം പ്രപഞ്ച വാസയോഗ്യ ശരീരസ്തനാണ് അതു ആത്മാവാണ്, സാത്താനും, ആത്മാക്കളും അപ്രകാരം തന്നേ.

    • @rajjtech5692
      @rajjtech5692 หลายเดือนก่อน

      ദൈവത്തെപ്പോലെ ജീവിക്കുക എന്നാൽ അല്പം താണ് ജീവിക്കുക എന്നതാണ് ലക്ഷ്യം.

    • @frbennyulahannan9013
      @frbennyulahannan9013 23 วันที่ผ่านมา

      എംഎംഎം!.

  • @pathroskoodily
    @pathroskoodily 13 วันที่ผ่านมา

    Every thing is derived from BRAHMAV or STRINGS only And it is only Minds

  • @tibintomy668
    @tibintomy668 หลายเดือนก่อน +6

    Amen❤❤❤

  • @saajansuperkk6991
    @saajansuperkk6991 หลายเดือนก่อน +2

    Saithan Joseph ❤❤❤

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน +1

      അതൊരു. തൂലികാ നാമമാണ്...
      അള്ളാ മാതിരി...

  • @tibintomy668
    @tibintomy668 29 วันที่ผ่านมา +1

    Aba pithave ❤❤❤

  • @joyammajacob123
    @joyammajacob123 หลายเดือนก่อน +51

    ദൈവം സാത്താനെ സൃഷ്ടിച്ചിട്ടില്ല.ദൂതനെ ആണ് സൃഷ്ടിച്ചത്.അവൻ്റെ അഹങ്കാരം അവനെ സാത്താനാക്കി,പിശാചാക്കി.

    • @jishnuj6416
      @jishnuj6416 หลายเดือนก่อน +4

      അഹങ്കാരം എങ്ങനെ ഉണ്ടായി?
      സത്താനിൽ അഹങ്കാരം ഉണ്ടാകുമെന്നു ദൈവത്തിനു നേരത്തെ അറിയില്ലേ?

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน +11

      ​@@jishnuj6416ദൈവം ആരുടേയും സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ല...
      അവർ സ്വാതന്ത്ര്യം ദുരുപയോഗിച്ചു...
      അങ്ങനെ സാത്താനായി മാറി...
      സാത്താൻ, തൻറെ തെറ്റ് ഏറ്റുപറെഞ്ഞാൽ തിരിച്ചു ഏഞ്ചൽ ആകാം...
      കാരണം ദൈവം ക്ഷമിക്കുന്നവനാണ്...

    • @jishnuj6416
      @jishnuj6416 หลายเดือนก่อน

      @@babyemmanuel853 ഞാൻ ഒരാളെ കൊല്ലാൻ പോകുന്നു. അയാൾ ദൈവമേ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം രക്ഷിക്കുമോ? എന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല പറഞ്ഞു അയാളെ മരണത്തിനു വിടുമോ?
      സൃഷ്ടിക്കും മുൻപേ ദൈവത്തിന് അറിയാമല്ലോ ലൂസിഫർ തെറ്റ് ചെയ്യുമെന്ന്.

    • @BennyNC-pk1gq
      @BennyNC-pk1gq หลายเดือนก่อน

      Fool​@@babyemmanuel853

    • @TTJ7-J7n
      @TTJ7-J7n หลายเดือนก่อน

      😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂

  • @MissingPeace7
    @MissingPeace7 หลายเดือนก่อน +2

    Sabbath patti parayamo

  • @mysticaljugnu
    @mysticaljugnu หลายเดือนก่อน

    5 kollaruthu eanna sahodharya sneham.. veenu poyathu maathra malla veezhichu avante raajyam thu membership koottunnu.. namber vardhippikunnu.. sugham nlkunnavan.. sahanam eshtappetaathavar.. padhavi yil yudham cheythum cheythu eevikkum..

  • @Saskatchewanwinter
    @Saskatchewanwinter หลายเดือนก่อน +3

    ദൈവത്തിന്റെ സ്രഷ്ടി ആണ് മനുഷ്യൻ. രണ്ട് ശക്തിയും ആത്മാവിനെ ആണ് ഉന്നം വയ്‌ക്കുന്നത് അതായത് ദൈവം മനുഷ്യനെ സ്രഷ്ടിച്ചതിനു ശേഷം അവനെ വണങ്ങാൻ സ്വർഗ്ഗത്തിലെ ദൂതന്മാരോട് ആവശ്യപ്പെട്ടു but ലൂസിഫർ അഹങ്കാരം കൊണ്ട് വണങ്ങിയില്ല അന്നുമുതൽ മനുഷ്യരോട് സാത്താന് അസൂയ ആണ് ഈ കാരണം കൊണ്ട് ആണ് ശരിക്കും ദൈവവും ലൂസിഫറും തമ്മിൽ തെറ്റാൻ കാരണം പിന്നീട് അവന് സ്വർഗ്ഗം നഷ്ടമായി. സാത്താന് അസൂയ ആണ് മനുഷ്യരോട് അതുകൊണ്ടാണ് മനുഷ്യരെ പീഡിപ്പിക്കുന്നത് 🙏

    • @Shaji-wh9dl
      @Shaji-wh9dl 29 วันที่ผ่านมา

      താങ്കൾക്ക് ഈ വിവരം എവിടെ നിന്നും കിട്ടിയതാണ് ?ബൈബിളിൽ അങ്ങനെയൊരു പരാമർശമില്ല. ദൈവം തന്റെ സൃഷ്ടികളെ നമസ്കാരിക്കാൻ സ്വർഗ്ഗീയവാസികളോട് ആവശ്യപ്പെടുന്നതോടെ ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.

    • @Saskatchewanwinter
      @Saskatchewanwinter 28 วันที่ผ่านมา

      ആരു പറഞ്ഞ് ഈ പൊട്ടത്തരം തന്നോട്. എന്ത് കൊണ്ടാണ് ലൂസിഫർ സാത്താൻ ആയത് what is the reason ​@@Shaji-wh9dl

    • @Shaji-wh9dl
      @Shaji-wh9dl 28 วันที่ผ่านมา

      ​@@Saskatchewanwinterബൈബിളിൽ ദൈവം ലൂസിഫറിനോട് മനുഷ്യനെ വണങ്ങാൻ ആവശ്യപ്പെട്ടതായി പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ ആരെയും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയിട്ടുമില്ല. ഉണ്ടങ്കിൽ റഫറൻസ് കാണിക്കുക.

    • @Saskatchewanwinter
      @Saskatchewanwinter 28 วันที่ผ่านมา

      താങ്കൾ പറയൂ എങ്ങനെ ആണ് സാത്താൻ ഉണ്ടായത്?

  • @premkalarickal9800
    @premkalarickal9800 24 วันที่ผ่านมา

    IN SOLOMONS WISE SAYINGS EVERYTHING THAT JESUS MADE HAS ITS DESTINY SO ALMIGHTY GOD JESUS KNEW THE DESTINY OF LUCIFER AND HIS FOLLOWERS OF DEMONS AND GINS THAT THEY WILL BE THROWN OUT OF HEAVEN

  • @binoyaugustine2011
    @binoyaugustine2011 หลายเดือนก่อน +1

  • @Renijath
    @Renijath หลายเดือนก่อน +13

    Thumbnail thanne wrong. Kazhiyathirikkan daivam entha manushyan ano. Be careful while choosing thumbnail description

  • @antonyd8862
    @antonyd8862 2 วันที่ผ่านมา

    If there is a right there will be a wrong...that's why

  • @gamingpop555
    @gamingpop555 หลายเดือนก่อน +1

    Gods enemy is devil ....
    Which is literally told in all religions

  • @sujith.ssujith.s4260
    @sujith.ssujith.s4260 หลายเดือนก่อน +1

    ഉത്തരം. ബൈബിൾ.തരും..
    .ദൈവം. സാത്താനെ.ഭരണം.കൊടുത്തു.. പരിസൊദിക്കയനു..സമയം. കഴി ജ്. കൊല്ല ും.. സാത്താനെയും

  • @mysticaljugnu
    @mysticaljugnu หลายเดือนก่อน

    Daivathinte roopam manushya shareera thitethaanu.. daivam male and female roopathil thanne aanu.

  • @ashlin220fchannel6
    @ashlin220fchannel6 หลายเดือนก่อน +1

    😊

  • @JerinJacob-vx4gt
    @JerinJacob-vx4gt 8 วันที่ผ่านมา

    Satheuvine snahikkan padippikkum sakthiyaanunna sahanathinte adayalaanu daivam ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alvinnchandran1456
    @alvinnchandran1456 หลายเดือนก่อน +1

    Illaatha saadhanathinu engane kollan kazhiyum

  • @BennyNC-pk1gq
    @BennyNC-pk1gq หลายเดือนก่อน +1

    Edo,god thinma srishti chath enthinu.paavaum Adathathindyum Hawa yeaum chathichath god nte arivode alle.

  • @simisiminazar3819
    @simisiminazar3819 หลายเดือนก่อน +1

    ❤️🙏

  • @SojanAbraham-y7f
    @SojanAbraham-y7f หลายเดือนก่อน +2

    എസക്കിയേൽ 28 : 13 പൂർണമയും വായ്ക്ക്

    • @TTJ7-J7n
      @TTJ7-J7n หลายเดือนก่อน

      😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂

  • @BrAnishkattappana
    @BrAnishkattappana หลายเดือนก่อน +1

    ❤❤❤❤❤

  • @JIBIN_666
    @JIBIN_666 หลายเดือนก่อน +1

    👍

  • @user-oz3pr5vs6n
    @user-oz3pr5vs6n หลายเดือนก่อน +3

    sathane kananm enkil daivathodu agathamaya bandham onnu thudangi nokkike lyf il varunna pblms apo kanam pakshe thalararuthu nammude reksha eesho aanu avanil vishwasikuka ellam tharanam cheyum

  • @healthcaretips3099
    @healthcaretips3099 หลายเดือนก่อน

    Angane aanenkil daivam elima kaanichaaaal porayirunno sathaan daivam ayene allo... Ithellam theerumaanickunnathu daivam tanne aalle. Appol nammude kaaryathilum oro theerumaanam undaavum alle... Appol pinne namml talayil oru vara undaavum alle? Pinne nammalkku ithil enthu role aanu ullathu...

  • @JacobMatew
    @JacobMatew 13 ชั่วโมงที่ผ่านมา

    സാത്താനും ദൈവവും ഭയന്കര കമ്പനിയാ. ദൈവത്തിനു പേരെടുക്കണമെൻകിൽ സാത്താനും വേണം. ആക്കാലത്തെ രൺജി പണിക്കരാണിതെഴുതിയത്. സ്തേത്റം.

  • @NishababuThankan
    @NishababuThankan หลายเดือนก่อน +1

    Sathanudu ende anubhavum njan bibil vayikan sammathikilla

  • @vga-xi9tf
    @vga-xi9tf หลายเดือนก่อน +3

    👌uy👍♥️♥️♥️

  • @678-v8k
    @678-v8k หลายเดือนก่อน +1

    Deivathinu jeikkan kazhiyatha saathan 😢 nthoru vidhi ith ithokke nthanu bro deivam ithra kazhiv kettavanano enik oru doubt pole thoni bro athond choikkunjath theri aarum parayaruth ith ntha enik ippolum manasil akkunilla deivam ippo nthukondu pappangal koodi verunath kanunilla oru reactionum cheyyunilla devil ellayidathum vijayikunnu

  • @BennyNC-pk1gq
    @BennyNC-pk1gq หลายเดือนก่อน +1

    Creation of sathan,why

  • @georgepvj
    @georgepvj หลายเดือนก่อน

    Sir, why positive and negative. If positive have to work because the negative is there.

  • @user-q992
    @user-q992 หลายเดือนก่อน

    Just like Satan was needed for redemption of mankind by Jesus, he will be needed again for the end times of the world.
    After that he will be destroyed by God 🙏🙏

  • @cyrilkjoseph1
    @cyrilkjoseph1 9 วันที่ผ่านมา

    ദൈവത്തിന് സാത്താനെ പേടിയായതുകൊണ്ട്
    സാത്താനിലോ യക്ഷിയിലോ മറുതയിലോ വിശ്വസിക്കാൻ ഇവർ ഉണ്ടാകേണ്ട ആവശ്യം ഇല്ല
    അതുപോലൊ ദൈവത്തിലും

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 28 วันที่ผ่านมา

    Very. Very. Good. Thankyou. God. 🤍🤍🤍🤍🤍🕊🕊🕊🕊🕊💟💟✝️

  • @RohiniJosy
    @RohiniJosy 7 วันที่ผ่านมา

    കഴിയും.... എങ്കിലും ചെയ്യുന്നില്ല.... നിത്യ ശിക്ഷ....

  • @thankick326
    @thankick326 9 วันที่ผ่านมา +1

    വെളിപ്പാട് പുസ്തകത്തിനകത്ത് അവസാനം ക്രിസ്തുവിന്റെ ദൈവത്തിന്റെ വായിൽ നിന്ന് ഉള്ള വചനത്താൽ അവനെ അവനെ ഇല്ലാതെയാക്കുന്നു എന്നെഴുതിയിരിക്കുന്നു

  • @c.pthomas1667
    @c.pthomas1667 หลายเดือนก่อน +14

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്,
    “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും

    • @Libinpanicker
      @Libinpanicker หลายเดือนก่อน +1

      ദൈവവും സാത്താനും തമ്മിൽ സംസാരിക്കുന്നതിനെപറ്റി പറഞ്ഞിട്ടുണ്ട്

    • @pistnboy1356
      @pistnboy1356 หลายเดือนก่อน +1

      bro ente അറിവിൽ ee സാത്താൻ pazhe സ്വാർഗത്തിൽ undairunna മാലാഖ ആയിരുന്നു. so swargathil കയറിയില്ല enn പറയുന്നത് seriyalla.. pinne ee words എനിക്ക് പുതിയതാണ്.. ഇത് ഏത് ചാപ്റ്റർ ആൻഡ് words ആണെന്ന് പറയാവോ ഒന്ന് വയ്ക്കാനാ

    • @AksaSabu
      @AksaSabu หลายเดือนก่อน

      Isaiah 14:12

    • @unnikuttanks2846
      @unnikuttanks2846 18 วันที่ผ่านมา +4

      ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു. യഹോവ സാത്താനോട്: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്‍ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു. അതിനു സാത്താൻ യഹോവയോട്: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്? നീ അവനും അവന്റെ വീട്ടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്ന് ഉത്തരം പറഞ്ഞു. ദൈവം സാത്താനോട്: ഇതാ, അവനുള്ളതൊക്കെയും നിന്റെ കൈയിൽ ഇരിക്കുന്നു; അവന്റെമേൽ മാത്രം കൈയേറ്റം ചെയ്യരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി. (Job 1 : 6 -12).
      സാത്താൻ യഹോവയുടെ സന്നിധി വിട്ടു പോയി എന്ന് പറയുമ്പോൾ, ദൈവസന്നിധിയിൽ സാത്താനു ചെല്ലുവാൻ അനുവാദം ഉണ്ടായിരുന്നു എന്നല്ലേ Bro അതിനർത്ഥം.

    • @c.pthomas1667
      @c.pthomas1667 18 วันที่ผ่านมา

      @@unnikuttanks2846 "യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
      ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു".

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    സാത്താൻ ദൈവമക്കളെ യാണു കൊന്നതു.

  • @josephmathew2086
    @josephmathew2086 หลายเดือนก่อน +5

    പത്തു കല്പനകളിൽ ഒന്നാണ് കൊല്ലരുത് എന്നുള്ളത്, ശത്രുക്കൾ ആണെങ്കിലും കൊല്ലാമെന്നു കർത്താവ് പറഞ്ഞിട്ടുണ്ടോ?
    നമ്മളിൽത്തന്നെ എത്രപേർ പാപികളായിട്ടുണ്ട്, അങ്ങനെയെങ്കിൽ നമ്മളും വധിക്കപ്പെടേണ്ടവർ അല്ലേ?

    • @guardianangel777w
      @guardianangel777w หลายเดือนก่อน +1

      Ninnte veetukare oruthan kollan vannalum ithu thanne parayuo nee, angane anu Christians enkil njan Christian alla

    • @ajo9146
      @ajo9146 หลายเดือนก่อน

      ​@@guardianangel777w ക്രിസ്ത്യൻ എന്നതിൽ കാര്യമില്ല. ദൈവം മോശയ്ക്ക് പത്ത് കല്പന കൊടുക്കുന്നതുവരെ സകല തെറ്റും ചെയ്തതാണ് മനുഷ്യർ ജീവിച്ചത്. നിൻ്റെ വീട്ടുകാരെ കൊല്ലാൻ വരുന്നവരെ നീ കൊന്നാൽ നിൻ്റെ ആത്മാവിനെ നിൻ്റെ വീട്ടുകാർ രക്ഷിക്കുകയില്ല. വീട്ടുകാരും സ്നേഹവും ബന്ധവും ഒക്കെ ഇവിടെ പറയാം. അവിടെ ഇതൊന്നും നടക്കില്ല. ഇനി നീ ഇപ്പൊ വീട്ടുകാരെ രക്ഷിക്കാൻ വേണ്ടി കൊന്നാലും ഒരിക്കൽ എല്ലാവരും മരണപ്പെടേണ്ടവർ അല്ലെ? അപ്പോ നീ അവരെ കൊല്ലുകയും ചെയ്തു പാപിയും ആയി വീട്ടുകാർ ഒരു നാൾ മരിക്കുകയും ചെയ്യുന്നു. എന്ത് പ്രയോജനം? നിൻ്റെ വീട്ടുകാരുടെ ആത്മാവ് അവർ ചെയ്തത് വെച്ച് നിത്യജീവൻ കിട്ടുകയാണെങ്കിൽ നിനക്ക് കിട്ടിയില്ലെങ്കിൽ? That's why, ദൈവത്തിൻ്റെ വാക്ക് കേട്ട് മാത്രം ജീവിക്കുക. മറ്റൊരു മനുഷ്യൻ്റെ വാക്ക് കേട്ട് ദൈവത്തിൽ നിന്ന് അകലാതിരിക്കുക. ഇവർക്ക് ആർക്കും നിത്യരക്ഷ തരാൻ കഴിയില്ല.

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      അവിടെയാണ് ക്രിസ്തുവിൻറ സ്നേഹം...
      എല്ലാം ക്ഷമിക്കുന്ന സ്നേഹം നമ്മോടും ക്ഷമിക്കും...
      നമ്മളെ മക്കളായി സ്നേഹിക്കും...

    • @ajo9146
      @ajo9146 หลายเดือนก่อน

      @@guardianangel777w ക്രിസ്ത്യൻ എന്നതിൽ കാര്യമില്ല. ദൈവത്തിൻ്റെ ഹിതം ഭൂമിയിൽ നിറവേറ്റുന്നവനാണ് ദൈവത്തിൻ്റെ ജനം. നിൻ്റെ വീട്ടുകാരെ ഒരാൾ കൊല്ലാൻ വന്നാൽ അയാളെ നീ പറഞ്ഞ പോലെ നിനക്ക് കൊല്ലാം. പക്ഷേ ദൈവത്തിൻ്റെ മുന്നിൽ നീ പാപിയാകുന്നു. ഒരുനാൾ എല്ലാവരും മരിക്കും. നീ ഇപ്പൊൾ രക്ഷിച്ച വീട്ടുകാരും മരിക്കും. അന്ന് നിൻ്റെ വീട്ടുകാർ ചെയ്ത പ്രവർത്തികൾ വെച്ച് അവർക്ക് നിത്യജീവൻ കിട്ടിയാൽ, നിനക്ക് കിട്ടാതെയും വരും. അവർക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല. രക്ഷിക്കാൻ കഴിവില്ലാത്ത മനുഷ്യനെ തൃപ്തിപ്പെടുത്താൻ എന്തിന് ദൈവത്തിൽ നിന്ന് അകലണം.

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      സാത്താൻ എന്നാൽ ദൈവത്തിന്റെ എതിരി ( opposite) എന്നാണ് അർത്ഥം...
      ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുമ്പ് സൃഷ്ടിക്കപ്പെട്ടവരാണ് മാലാഖാമാർ...അവരിൽ ചിലർ അസൂയ നിമിത്തം ദൈവത്തിന്റെ എതിരിയായി...
      സ്വാഭാവികമായി ദൈവത്തിന്റെ എതിരിയായതുകൊണ്ടു അവർ ദൈവത്തിന്റെ പ്രിയപ്പെട്ടവരായ മനുഷ്യരുടെ എതിരിയായി...
      മനുഷ്യരെ വളരെ വേഗതയിൽ അവരുടെ കൂട്ടത്തിലാക്കാനുള്ള കഴിവ് അവനുണ്ട്... തന്മൂലം മനുഷ്യരെ വഴിതെറ്റിക്കുന്ന വിദ്യകൾ സാത്താൻ ഉപയോഗിക്കുന്നു. അതുവഴി ദൈവത്തിന്റെ എതിർ ഭാഗത്തു മനുഷ്യരെ എത്തിക്കാൻ സാത്താൻ എന്ന ദുഷ്ട പിശാച് പരിശ്രമിക്കുന്നു...അവൻ നുണയും, നുണയൻറ പിതാവുമാകുന്നു എന്നാണ് വിശുദ്ധ വേദഗ്രന്ഥമായ ബൈബിൾ പറയുന്നത്...
      ദൈവത്തിൽ നിന്നും മനുഷ്യരേ വഴിതെറ്റിക്കുന്ന എന്തും ജിന്ന് എന്ന പിശാച് ചെയ്യും...
      അതാണ് സഭയേയും, യേശു ക്രിസ്തുവിനേയും, സാത്താൻ അപമാനിക്കുന്നത്...
      ഏതെല്ലാം വിധത്തിൽ തിന്മ ഉണ്ടാക്കാൻ സാധിക്കുമോ അതെല്ലാം സാത്താൻ ചെയ്യും...

  • @മനുഷ്യൻ-ഗ9ഗ
    @മനുഷ്യൻ-ഗ9ഗ หลายเดือนก่อน +1

    വിവരകേട്‌

  • @augustusroy9531
    @augustusroy9531 หลายเดือนก่อน +1

    എല്ലാം perfect ആയിട്ടുണ്ടാക്കിയ ദൈവം ഉണ്ടാക്കി യ സാത്താൻ എങ്ങനെ unperfect ആയി

    • @Angelicbeing007
      @Angelicbeing007 หลายเดือนก่อน

      ദൈവം ഒഴികെ ഒന്നും പെർഫെക്ട് അല്ല.. സ്വർഗം പോലും തന്റെ മുന്നിൽ നിർമലം അല്ലെന്ന് തിരുവേഴുത്തു പറയുന്നു...so പാപം ചെയ്യാനുള്ള potential ആ ദൂതനും ഉണ്ട് അവൻ സാത്താൻ ആയി മറി..

    • @selectedoneeverlasting814
      @selectedoneeverlasting814 6 วันที่ผ่านมา

      @@Angelicbeing007 തിരുവെഴുത്തിൽ എവിടെയാണ് അതുപറയുന്നത് വാക്യം. സ്വർഗംപോലും.......

  • @rinsjoseph8596
    @rinsjoseph8596 หลายเดือนก่อน +1

    സിക്സ് പായ്ക്ക് ഉള്ള സാത്താൻ ആണല്ലോ.. 0.56 second

  • @EUROSOULLIMITED
    @EUROSOULLIMITED หลายเดือนก่อน +5

    എന്റെ പ്രിയ സുഹൃത്തുക്കളെ ഇവൻ ആണ് സാത്താൻ,, കാരണം ദൈവത്തിനു ഒന്ന് കഴിയില്ല എന്ന് പറയുന്ന ഈ ചാനൽ ആളുകളിൽ സംശയം ഉണ്ടാക്കി ആളുകളെ തെറ്റിക്കുവാൻ ശ്രെമിക്കുന്ന സാത്താന്റെ സന്ദത്തി ആണ് 🙏🏻 unsuscribe ചെയ്തു ഇ സാത്താനെ പുറത്താക്ക്

  • @Badarudeen.israyel
    @Badarudeen.israyel 9 วันที่ผ่านมา

    Sathan.karthavinettavum.priyappettavanayirunnu.avante.ahagaravum.ahabhavaumanu.avanesathanakkiyathu.avan.karthavinodu.pashchathapichal.animisham.avane.karthavu.sikarikkum.papathemathrame.karthavu.verukkunnullu.papikale.avanverukkunnilla.niyavidiyude.dhivasamvare.avan.pashathapikkukayo.kumdpasrikkukayo.cheyyilla.athukondanavan.sathanayathu.

  • @Rosamma-ex9hs
    @Rosamma-ex9hs หลายเดือนก่อน +1

    🙏🙏🙏🙏🙏🔥🙏🙏🙏🙏🙏

  • @c.pthomas1667
    @c.pthomas1667 18 วันที่ผ่านมา

    യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
    ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

  • @sibinmathew3246
    @sibinmathew3246 หลายเดือนก่อน

    ദൈവത്തിനു എല്ലാം അറിയാമെങ്കിൽ namale സൃഷ്ടിച്ചത് ന്തിന?

  • @geochristythomas7141
    @geochristythomas7141 หลายเดือนก่อน +3

    നിങ്ങളുടെ കാഴ്ചപ്പാട് അല്ലേ വ്യക്തിക്ക് സ്വഭാവം നിങ്ങൾക്ക് എങ്ങനെ അറിയാം. മനുഷ്യരെ പരീക്ഷിക്കുവാനും ജീവിതത്തിന് ഇടപെടാനും ദൈവം തന്നെയാണ് സാത്താൻ സ്വാതന്ത്ര്യം കൊടുത്തത് മനുഷ്യരെ പരീക്ഷിക്കുവാനുള്ള ഒരു ഉപകരണമായി ദൈവം സാത്താനെ ഉപയോഗിക്കുവാണ് ചെയ്യുന്നത്

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน +1

      ഒരിക്കലുമല്ല...
      സാത്താനു , ദൈവത്തോടുള്ള ദേഷ്യം മനുഷ്യരോടു തീർക്കുന്നു...
      ഒരിക്കലും ദൈവത്തെ തൊടാൻ സാത്താനു സാധിക്കില്ല...

    • @ajo9146
      @ajo9146 หลายเดือนก่อน

      @@geochristythomas7141 ദൈവത്തിൻ്റെ ശ്രേഷ്ഠ സൃഷ്ടിയാണ് മനുഷ്യൻ. ഈ മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റാൻ സാത്താൻ ശ്രമിക്കുന്നു. ദൈവം മനുഷ്യനോട് അരുത് എന്ന് പറഞ്ഞത് സാത്താനും അവൻ്റെ സൈന്യവും മനുഷ്യനെകൊണ്ട് ചെയ്യിച്ച് ദൈവത്തിൽ നിന്ന് അകറ്റുന്നു.

    • @geochristythomas7141
      @geochristythomas7141 หลายเดือนก่อน +1

      @@babyemmanuel853 ദൈവത്തിൻറെ അനുവാദമില്ലാതെ മനുഷ്യനെ പരീക്ഷിക്കുവാൻ സാത്താന് കഴിയുമെന്നു താങ്കൾക്ക് തോന്നുന്നുണ്ടോ. ഹവ്വയെ സാത്താൻ പരീക്ഷിച്ചപ്പോൾ ദൈവം അത് അറിഞ്ഞില്ലേ സാത്താൻ മനുഷ്യനോട് ദേഷ്യം തീർക്കുന്നത് എങ്കിൽ അത് ദൈവത്തിൻറെ അനുവാദത്തോടുകൂടി തന്നെയാണ്

  • @4355jk
    @4355jk 19 วันที่ผ่านมา

    ദൈവം സാത്താൻ / പിശാച് നെ സൃഷ്ടിച്ചതായി ബൈബിൾ ൽ ഒരിടത്തും പറയുന്നില്ല. പിന്നെ എങ്ങനെ ആണ് സംസാരിക്കാൻ കഴിവുള്ള ആ ജീവി ഉണ്ടായത്?

  • @sebastiank.j.9120
    @sebastiank.j.9120 4 วันที่ผ่านมา

    എനിക്ക് ഒരു സംശയമുണ്ട്. ദൈവത്തിന് ആദ്യവും അന്ത്യവും അറിയാം. പക്ഷേ എന്തുകൊണ്ടാണ് ആദത്തെ സൃഷ്ടിച്ചപ്പോൾ അവനെ പരീക്ഷിച്ചത്? തോട്ടത്തിലെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിൻറെ ഫലം കഴിക്കരുതെന്ന് അവനോട് കൽപ്പിച്ചു. അപ്പോൾ ദൈവത്തിന് അറിയില്ലായിരുന്നോ ആദം അതിൽ പരാജയപ്പെടുമെന്ന്? ദൈവത്തിന് അറിയാമായിരുന്നെങ്കിൽ അവിടെ ആ വൃഷം നടാതിരുനാൾ പോരായിരുന്നോ?

  • @JnJ705
    @JnJ705 หลายเดือนก่อน +3

    അപ്പൊ ദൈവം എന്ന് പറയുന്ന ആൾ തന്നെ സ്തുതിക്കാൻ വേണ്ടി മാത്രം കുറെ സൃഷ്ടി നടത്തി എന്നാണോ ?പിന്നെ എന്തിനാണ് അവർക്കു ചിന്തിക്കാൻ കഴിവ് കൊടുത്തത് ?ആ കഴിവ് വച്ചു ചിന്തിക്കുന്നവരെ തീയിൽ ഇട്ടു ചുട്ടു അൽഫാം ഉണ്ടാക്കാനോ 😂😂😂😂

    • @ajo9146
      @ajo9146 หลายเดือนก่อน +7

      നിങൾ ഉണ്ടാക്കുന്ന സൃഷ്ടി ഉപയോഗിച്ച് എന്ത് ചെയ്യണം എന്ന് നാട്ടുകാരാണോ തീരുമാനിക്കുന്നത്? ഞാൻ എന്തുണ്ടാക്കിയാലും അത് എന്തിന് ഉപയോഗിക്കണമെന്ന് ഞാൻ തീരുമാനിക്കും. എൻ്റെ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത സൃഷ്ടിയെ ഞാൻ ഒന്നെങ്കിൽ ഒഴിവാക്കും അല്ലെങ്കിൽ നശിപ്പിക്കും. ❤

    • @change_in_lifethrough_christ
      @change_in_lifethrough_christ หลายเดือนก่อน +1

      Chetta molil paranja karyam thanne correct anum. Nammale Daivam daivathinte imagil anu create cheythekkane,ennuvachal namakk freewill,moral ability, and creative ability und. Nammal oru karyam art allenki enthelum sanam undakkiyal ath enthu cheyyanamnnu theerumanikkunath nammalalle.
      Like that.

  • @mathewkuttyp.a45
    @mathewkuttyp.a45 หลายเดือนก่อน

    Brothers

  • @crisjmathew
    @crisjmathew 21 วันที่ผ่านมา

    നല്ല ചിന്തകൾ തന്നെയാണ്. എന്നാൽ സാത്താൻ ദൈവത്തോട് മത്സരിക്കുന്നത് ദൈവത്തിൻ്റെ സ്വഭാവം നല്ലതല്ല എന്ന് പറഞ്ഞാണ്. നിങ്ങൾ ദൈവത്തെ പോലെയാകുന്നത് ദൈവത്തിന് ഇഷ്ടമല്ല എന്നതാണ് bible പ്രകാരം സാത്താൻ മനുഷ്യനിൽ വിൽക്കാൻ ശ്രമിച്ച കാര്യവും.
    ശക്തികൊണ്ട് ഒരിക്കലും ദൈവത്തെ ജയിക്കാനാവില്ലല്ലോ, ദൈവത്തിൻ്റെ സ്വഭാവത്തെ മുൻ നിർത്തിയാണ് അവൻ മത്സരിക്കുന്നത്. ദൈവം മനുഷ്യനായി വന്നത് മനുഷ്യരുടെ അതുവരെ ഉണ്ടായിരുന്ന ചിന്ത പോലെ സ്തുതികൾ കേൾക്കുവാനല്ലായിരുന്നു, ഏവരെയും സാത്താൻ്റെ ആദ്യത്തെ നുണയിൽ നിന്ന് രക്ഷിക്കുന്നതിനായിരുന്നു. തൻ്റെ ശക്തികൊണ്ട് കഴിയുമായിരുന്നെങ്കിലും ലക്ഷകണക്കിന് വരുന്ന സൈനീക വൃന്ദത്തെ എനിക്ക് യുദ്ധത്തിന് വിളിച്ചുകൂടെ എന്നിട്ടും വേണ്ടെന്ന് വക്കുകയാണെന്ന് പത്രോസിനോട് പറയുമ്പോൾ വായ കൊണ്ട് പറയാത്ത ചില കാര്യങ്ങളും അവിടെ വരക്കുന്നുണ്ട്. താൻ നല്ലവൻ എന്നും ദൈവീകശക്തിയോ പ്രതാപമോ നമ്മുക്ക് വേണ്ടി മറ്റിവയ്ക്കാനും ഏതറ്റം വരെയും നമ്മെ ചേർത്തുപിടിക്കാൻ എത്തും എന്നും കാണിക്കുവാനാണ്. പിന്നെ ക്രിസ്ത്യാനി എന്നത് ഒരു വർഗ്ഗമല്ലല്ലോ യേശുവിലൂടെ വെളിപ്പെട്ട ദൈവത്തോട് ഒത്തു ജീവിക്കുവാൻ വരുന്ന ഏവരും അവിടെ welcome ആണ്. ഇയാള് ഈ മതവിഭാഗത്തിൽ ജനിച്ചു അയാള് അവിടെ ജനിച്ചു എന്നത്കൊണ്ട് മാറ്റിനിർത്തപ്പെടില്ല പക്ഷെ ലോകത്തിൻ്റെ അംഗീകാരം തന്നോടുള്ള ബന്ധത്തേക്കാൾ വലുതാണെന്ന് കാണുന്ന ആളും ആകരുത്, അതിൽ "ക്രിസ്ത്യാനികളും" തള്ളപ്പെട്ടു പോവും.

    • @crisjmathew
      @crisjmathew 21 วันที่ผ่านมา

      നമ്മെ ദേവന്മാർ ആക്കുവാനാണ് യേശു വന്നത്, വെളിപാടിൽ തൻ്റെ Throne ൽ ആണ് നമുക്ക് സ്ഥാനം നൽകുന്നതായി പറയുന്നത്. തന്നോടൊപ്പം ജീവിക്കുന്നവർ സ്തുതിക്കുന്നുണ്ടെങ്കിൽ അത് ഭയന്നിട്ടാവില്ല എന്ന് ഇന്നറിയുന്നു, ദൈവം ആദ്യം നമ്മെ സ്നേഹിച്ചത് കൊണ്ട് നാമും അവനെ സ്നേഹിക്കും. തൻ്റെ thronos ൽ ഇരുത്തി മഹത്വപ്പെടുത്തുന്നത് കൊണ്ട് നാമും അവനെ മഹത്വപ്പെടുത്തും. എന്നാൽ തീർച്ചയായും പൂർണ്ണ മഹിമയോടെ വരവുണ്ടാകുമ്പോൾ ദൈവത്തെ തള്ളിക്കളയുന്നവർക്കും മുട്ടുകുത്തേണ്ടി വരും. പിന്നെ ലോകത്തിൻ്റെ അംഗീകാരം മാത്രമല്ല ദൈവത്തോടുള്ള ബന്ധത്തെക്കാൾ ഏതിനു അധിക വില കൊടുത്താലും അയാൾ ദൈവത്തോട് ചേർന്ന് ജീവിക്കില്ല.

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 16 วันที่ผ่านมา

    സാത്താൻ സമം ഭയം.. സാത്താന്നിലെങ്കിൽ എന്ത് ഭയം ഭയമില്ലെങ്കിൽ എന്ത് ദൈവം 😀😀😀