Spiritual Leaders|അത്ഭുത രോഗശാന്തിക്കാർ വായിക്കാത്ത വേദഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 271

  • @sebastianaj728
    @sebastianaj728 2 ปีที่แล้ว +2

    ദൈവത്തിൽ നിന്നും മനുഷ്യൻ ആഗ്രഹിക്കേണ്ടത് ആത്മീയമായ അറിവുകളാണ് അതിനാണ് എല്ലാ ദിവസവും പ്രാർത്ഥിക്കേണ്ടത് , അത് ലഭിച്ചാൽ രോഗ സൗഖ്യം , ധനം സമാധാനം എല്ലാം ദൈവം നൽകും ഇത് ദൈവത്തിന്റെ വാഗ്ധാനമാണ്

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 2 ปีที่แล้ว +28

    വളരെ നല്ല message ആയിരുന്നു ദൈവം പിന്നെയും നിങ്ങളെ ഉപയോഗിക്കട്ടെ പ്രാർത്ഥിക്കാം 👍🙏🏻

  • @johnjacob8506
    @johnjacob8506 2 ปีที่แล้ว +28

    അത്ഭുതം അത്ഭുതം എന്ന് കേട്ടാൽ അവിടേക്ക് ഓടുന്നത് സ്ത്രീകളാണ്. അത് തന്നെയാണ് ഈ ഇത്തിൾ കണ്ണികളുടെ ശക്തിയും ബലവും സമ്പത്തും.

    • @valsamjoseph9028
      @valsamjoseph9028 6 หลายเดือนก่อน

      Yes very very true not at present but from the beginning, that is why satan approached her.

  • @satheeshkk9569
    @satheeshkk9569 2 ปีที่แล้ว +28

    എന്റെ സുഹൃത്തേ പാസ്റ്റർമാരുടെ കൈയ്യിൽ മാത്രമല്ല ബൈബിൾ ഉള്ളത് , പാസ്റ്റർമാർക്ക് മാത്രമേ പരിശുദ്ധത്മാവിനെ നൽകൂ എന്നോ പാസ്റ്റർമാർ പ്രാർത്ഥിച്ചാലേ പ്രാർത്ഥന കേൾക്കൂ എന്നോ കർത്താവ് പറഞ്ഞിടട്ടുമില്ല , ആത്മാവിനെ വിവേചിക്കാനുള്ള വിവേചനവരവും കർത്താവ് വാഗ്ദത്തം ചെയ്തിട്ടുമുണ്ട് , ഇങ്ങനെയുള്ളവർ ഉണ്ടാകുമെന്നു മുന്നറിയിപ്പും ഉണ്ട് അപ്പോൾ കുറവ് ആരുടേതാണ് ?
    ആരെ പിടിച്ചാൽ ഊരെ പിടിക്കാം എന്ന് ഓടിനടക്കുന്നവർ ഇവന്മാരെയൊക്കെ വിശ്വസിച്ചുപോകുന്നു ഏറിയ സംഭവവും അങ്ങനെയാണ്
    ഉള്ളത് കൊണ്ടു തൃപ്തിപ്പെടാതെയും , ലോക മോഹത്തിനും ലോകസ്നേഹത്തിനും അടിമപ്പെടുകയും ചെയ്യുന്നവർ പെട്ടുപോകുന്നു
    രോഗസൗഖ്യത്തിന്റെ കാര്യം പരസ്പരം പാപങ്ങളെ ഏറ്റുപറഞ്ഞ് വിശ്വാസികൾ തന്നെ അന്യോന്യം പ്രാർത്ഥിക്കണം ഭൂതിപക്ഷം വിശ്വാസികളും അതിന് ഒരുക്കമല്ല

    • @ammuu324
      @ammuu324 2 ปีที่แล้ว +1

      Yes

    • @iloveindia1076
      @iloveindia1076 2 ปีที่แล้ว +1

      👍

    • @John_Sobhan
      @John_Sobhan 2 ปีที่แล้ว

      Satheesh K k ... This only Shibu (GG) saying, pentacost frauds ... Bible is with the Church ... You saying here, Bible is not only with the Church ? ... Your double standard/double face ... You simply keep quiet in our last conversation in GG wall ... From it I come to understand that if you were an individual, you suffer from serious 'bipolar disorder' ...

    • @georgekurishinkal1849
      @georgekurishinkal1849 10 หลายเดือนก่อน

      T⁵⁵⁵þřþtþiiiiiiiiiìiiiiìiiiiiiiiiìiiiiiiiiiiiiìiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiììiiiiììiiìiìtitiiiiiiii66iiìiì6666⁶5i6iìiìi6iiìiìiìiìiììììiiìììiììiiììiììììiiìi6iììiiìììììiiiiiìiiiiii6iiìii6iiiiiiiiiiiiiiiiiiiiiiiiì6iiiiiii6iìiììiiiiiiiì6i6iiìiiììiìiiiììiiiìiiiiìì6i66i666⁶6i666iìiì6ìp6iiu666i6ii6ìiìììiììtuuuùiììiiiiiiiiiiiì6i6

    • @mathew9390
      @mathew9390 15 วันที่ผ่านมา

      പാപഞൾ പരസ്പരം ഏറ്റ്പറയുക അല്ല വേണ്ടത് ആദൃം പാപം ബോധൃപെടുക തുടർന്ന് ദൈവത്തോട് ഏറ്റ് പറയുക. മേലിൽ പാപം ചെയ്യാതിരിക്കുക.

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน +1

    ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സദ്ഗുണപൂർത്തി വരുത്തിയിരിക്കുന്നു. അതു പരിശുദ്ധാത്മാവും നമ്മുക്കു സാക്ഷീകരിക്കുന്നു. എബ്രായർ : 10 - 14 &15

  • @karunakaransadasivan5445
    @karunakaransadasivan5445 2 ปีที่แล้ว

    Praise God 🙏
    Excellent speach may God bless Pastor and coordinator in the name of Supreme power of Jesus Christ amen

  • @JohnBRozario
    @JohnBRozario 11 วันที่ผ่านมา

    God Blesses you two and fly

  • @jomonmalayil1548
    @jomonmalayil1548 ปีที่แล้ว +2

    ഈ പുന്നാര മക്കൾ വന്നപ്പോൾ മുതൽ കേരളത്തിൽ കാലാവസ്ഥകൂടി മാറിപോയി

  • @mathewcheriyan6678
    @mathewcheriyan6678 6 หลายเดือนก่อน +1

    ലേവ്യ നിയമങ്ങൾ ദൈവം കൊടുത്ത നിയമമല്ലേ

  • @c.pthomas1667
    @c.pthomas1667 2 ปีที่แล้ว +5

    ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ
    നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.
    എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.
    ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.

    • @bindukg9699
      @bindukg9699 2 ปีที่แล้ว

      👍👍🙏🏼

  • @valsammamathew8877
    @valsammamathew8877 2 ปีที่แล้ว +3

    രോഗസൗഖ്യം ദൈവത്തിന്റെ ദാനമാണ് അനുഭവസ്ഥർ ക്ക് മാത്രമേഅത് മനസ്സിൽ ആകു

  • @mollyregi7954
    @mollyregi7954 2 ปีที่แล้ว +6

    May this channel become a channel to proclaim the Good News....

  • @thomasvarghese7885
    @thomasvarghese7885 2 ปีที่แล้ว +2

    Good message. God bless you always

  • @kollamsajigeorgesajinanthi3082
    @kollamsajigeorgesajinanthi3082 2 ปีที่แล้ว +1

    Excellent explanation

  • @johneypj1540
    @johneypj1540 ปีที่แล้ว

    ഞാൻ ഐ ടു ഐ ന്യൂസ് സാധാരണ കേൾക്കുന്ന ആളാണ്. എന്നാൽ ഇന്ന് സമയം വെറുതെ പോയി. യേശുക്രിസ്തു തൻറെ അധികാരങ്ങൾ ശിഷ്യന്മാർക്ക് കൊടുത്തതായി മത്തായി സുവിശേഷം പത്താം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മർക്കോസ് പതിനാറാം അദ്ധ്യായം കൂടി വായിക്കുക. മർക്കോസ് 16:20 ൽ ശിഷ്യന്മാർ പ്രസംഗിച്ച വചനത്തെ അത്ഭുതങ്ങൾ ആലും അടയാളങ്ങളാലും യേശു ഉറപ്പിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കേവലം മാനുഷികമായ ചിന്താഗതികൾ മാത്രം

  • @salievarghese8859
    @salievarghese8859 2 ปีที่แล้ว +4

    പ്രൈസ് the ലോഡ് 🙏🙏🙏🙏...... സഹോദരന്മാരെ , ദൈവമാണ് നിങ്ങളെ എഴുനേൽപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.കാരണം ഈ കള്ളന്മാരെ എല്ലാവർക്കും ഭയമാണ്. ഇവർ ഭയപ്പെടുത്തി ഒതുക്കുന്നത് ' ദൈവദാസനെതിരെ.., അഭിഷിക്താനെതിരെ വിരൽ ചൂണ്ടിയാൽ നിന്റെ തലമുറ നശിക്കും, നിന്നെ ദൈവം ചക്കിലിട്ടാട്ടി ആട്ടി നിന്നെ പരുവമാക്കും അതുകൊണ്ട് നീ അനുസരിക്കുന്നതാ നല്ലത് " 90 ശതമാനം ഞാനുൾപ്പെടെ നെഞ്ച് നീറി നീറി കുത്തിയിരിക്കും. ശരിക്കും ഇവർ ഇതൊരു പെന്തകൊസ്തു മതമായിയിരികയാണ്. മൊണ്ണകൾ അറിയുന്നില്ല ഇവന്മാർക് പണിയെടുക്കാതെ ജീവിക്കാനാണ് ഈ ഭയപ്പെടുത്തൽ എന്ന്.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      👌👌👌

  • @sheebajoseph5411
    @sheebajoseph5411 2 ปีที่แล้ว

    Very very very very Good

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 ปีที่แล้ว +3

    അവസാന നാളിൽ കർത്താവ് വരുമ്പോൾ ഇവൻ മാർ പറയും
    ദൈവമേ നിന്റെ നാമത്തിൽ
    ഞങ്ങൾ ഭൂതങ്ങളെ പുറത്താക്കി
    രോഗ സൗഖ്യം വരുത്തി,ഒരുപോട് കാര്യങ്ങൾ ചെയ്താലോ എന്നൊക്കെ. എന്നാൽ കർത്താവായ യേശു പറയും
    ഇതൊന്നും ഞാൻ അറിഞ്ഞിട്ടില്ല
    അധർമ്മം പ്രവർത്തിക്കുന്നവരെ
    എന്നെ വിട്ടു പോകുവിൻ എന്ന്
    തീർത്ത് പറയും......
    ഇന്ന് കള്ളന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു..99/ കള്ളന്മാർ
    ഇവന്മാർക്ക് കൊണ്ട് തല വച്ചു കൊടുക്കരുത്..ജാഗ്രത....

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน

    യേശു ക്രിസ്തു ഒരിക്കലായിക്കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എബ്രായർ : 10 - 10

  • @domcharely101
    @domcharely101 2 ปีที่แล้ว +8

    Thank you so much to both of you for this video ...you gave a beautiful explanation with support of examples from old test/Jesus's healing about the corruption being done by these priests.and pastors in the name.of Jesus and Holy spirit. Your efforts to highlight these stupidities and prayers for a change are very much appreciated...Blessings of Almighty is with you....sending you all the best wishes,prayers for more strength and courage for future endeavours ....Regards

    • @elizabethsam7799
      @elizabethsam7799 2 ปีที่แล้ว

      Lllllllllllllllllllllllllllllllllllllllllllll

    • @elizabethsam7799
      @elizabethsam7799 2 ปีที่แล้ว

      Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @elizabethsam7799
      @elizabethsam7799 2 ปีที่แล้ว

      Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @elizabethsam7799
      @elizabethsam7799 2 ปีที่แล้ว

      Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @elizabethsam7799
      @elizabethsam7799 2 ปีที่แล้ว

      Lllllllllllllllllllllllllllllllllllllllllllllllllllllllllllllllll
      Llllllllllllllllllllll

  • @vinoykj5732
    @vinoykj5732 2 ปีที่แล้ว

    Super, good talk

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว +4

    Sawkyam , Shudham difference relation etc we need to debate .this is a good subject.hope we need to learn from the Greek texts. Etc...hope some teachers will reply to this talk.

  • @BinoyPanackal
    @BinoyPanackal 21 วันที่ผ่านมา

    Sadhu kochu upedesi is best example I have séen in my life

  • @jeteapen
    @jeteapen 2 ปีที่แล้ว +4

    Sir, thank you for this video. It is an eye opener to all. God bless you abundantly for this ministry.

  • @ranisonbenjamin7466
    @ranisonbenjamin7466 6 หลายเดือนก่อน

    Good

  • @jacobtc5443
    @jacobtc5443 6 หลายเดือนก่อน

    Ameen.❤.

  • @btv7561
    @btv7561 2 ปีที่แล้ว +4

    Dr : Valsan Thampu is revealing the Biblical truth's . God bless you all 🙏🙏🙏

  • @prasadmoses9231
    @prasadmoses9231 2 ปีที่แล้ว +2

    കർത്താവ് ചെയ്ത ആദ്യത്തെ അത് ഭുതം കാനാവിലെ കല്യാണത്തിൽ പച്ചവെള്ളം വീഞ്ഞാക്കി മാറ്റിയതാണ്.

    • @godlyparayil168
      @godlyparayil168 6 หลายเดือนก่อน

      മത്തായി സുവിശേഷത്തിലെ ആദ്യ അത്ഭുതം എന്നദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാനാവിലെ കല്യാണത്തിന് അത്ഭുതം യോഹന്നാന്റെ സുവിശേഷത്തിലാണ്

    • @mathew9390
      @mathew9390 15 วันที่ผ่านมา

      ​@@godlyparayil168മദൃം ഉണ്ടാകുന്ന അത്ഭുതം യേശു ചെയ്യുമോ എനനതാണ് സംശയം?

  • @pauljoseph5565
    @pauljoseph5565 2 ปีที่แล้ว +4

    നല്ല വിശദീകരണം സുനിൽ ബായ്
    ബായ് 👍👍

  • @thomasthoppilsachariah2578
    @thomasthoppilsachariah2578 2 ปีที่แล้ว +9

    New testament period there is no priesthood position . All believers are priests. Read 1St Peter.2: 9. People are taking advantages to be in high position.

  • @sajinisunil8495
    @sajinisunil8495 2 ปีที่แล้ว +3

    Prayers and Thanksgiving to the God of Abraham, Issac and Jacob, Jesus, and His messanger Br. Valson Thambu and his Br. Sunil Matthew, Amen.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Suuuuper Sir

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน

    ആദാമിന്റെ പാപത്താൽ മനുഷ്യരുടെ ആത്മാവിൽ വന്ന പാപമാകുന്ന ദീനം സൗഖ്യമായാൽ മാത്രമേ ശരീരത്തിൽ വരുന്ന എതു രോഗത്തിൽ നിന്നും ദൈവീക സൗഖ്യം ലഭിക്കുകയുള്ളൂ.

  • @akjohn2721
    @akjohn2721 2 ปีที่แล้ว

    Good , very good

  • @kunhamma4191
    @kunhamma4191 2 ปีที่แล้ว

    Wow how nice explanation

  • @royalgroup3488
    @royalgroup3488 2 ปีที่แล้ว

    Pastor sunil mathew,,,🔥fire ministry

  • @Princeentertinment
    @Princeentertinment 2 ปีที่แล้ว +1

    Happy Onam to i2i News

  • @elsammageorge4322
    @elsammageorge4322 2 ปีที่แล้ว

    സർ താക്കളുട പ്രസംഗം ഒത്തിരി esttapettu

  • @sgoldenline88
    @sgoldenline88 6 หลายเดือนก่อน

    അത്ഭുത ശാന്തിക്കാരെ ദൈവം വിശേഷിപ്പിക്കുന്നത് ഏതുതരത്തിൽ ആണെന്ന് വചനം തന്നെ വെളിപ്പെടുത്തി തരുന്നുണ്ട് രണ്ട് രണ്ടാം അധ്യായം വായിക്കുമ്പോൾ അതിന്റെ ഒമ്പതാം വാക്യത്തിൽ പറയുന്നുണ്ട് അധർമ്മ മൂർത്തിയുടെ പ്രത്യക്ഷത സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം സകല സകല ശക്തിയോടും അടയാളങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും. അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായികയാൽ തന്നെ അങ്ങനെ സംഭവിക്കുന്നു അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്ക് പോഷ് വിശ്വസിക്കുമാറ് വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน

    ന്യായപ്രമാണത്തിൻ കീഴിൽ ആകുന്നു യേശുക്രിസ്തു ജനിച്ചതു. അതു കൊണ്ടു അപ്രകാരം യാഗം കഴിപ്പാൻ യെരൂശലേമിലേക്കു പോയതു. ലൂക്കോസ്: 2 - 22 മുതൽ 24 വരെയുള്ള വാക്യങ്ങൾ

  • @jigijoseph8940
    @jigijoseph8940 2 ปีที่แล้ว

    Amen

  • @sheebadhyan3639
    @sheebadhyan3639 2 ปีที่แล้ว

    ആമേൻ

  • @rajangeorge1537
    @rajangeorge1537 2 ปีที่แล้ว

    അച്ചോ... ഈ പറഞ്ഞത് പഴയ നിയമം.... ഇനിയും പുതിയ നിയമം പറയുക....

  • @wilsonmathew3292
    @wilsonmathew3292 2 ปีที่แล้ว

    എന്നോട് കർത്താവേ കർത്താവേ നിൻെറ നാമത്തിൽ ഞങ്ങൽ...... ഇന്നത് ചെയ്യുന്ന
    ഏവനും അല്ല പിതാവിൻ്റെ ഇഷ്ടം ചെയ്യുന്ന ഏവനും അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത് .

  • @johnnysaid4362
    @johnnysaid4362 2 ปีที่แล้ว

    i have a lot of respect for Dr. Valson Thampu. and his interpretation of priestcraft and Jesus reaction to it was spot-on. However i am not very comfortable about his appearing on a channel which is merely engaged in a smear campaign. this ain't just a few individuals doing something wrong. this has to do with the very fundamental beliefs of the pentecostal faith and of Christianity itself. it cannot be resolved by shaming a few individuals. Protestant christian beliefs are not themselves in full agreement, which is why we have some 40k denominations now. we don't have an centralized authority to determine which beliefs are scriptural or otherwise. add to that the scourge of modern pentecostalism's 'open revelation' and we have another pocketful. what i mean to say is, these are complex issues that can only be resolved through civilised dialogue, not rotten tomatoes.

  • @ShajuAuntony
    @ShajuAuntony 2 วันที่ผ่านมา

    താങ്കൾ എന്നാൽ പോയി രോഗം ഉള്ളവരെ കൊണ്ടേ ചികിൽസിക്ക് സുവിശേഷകർക്ക് എതിരെ നീ ചെയ്യുന്ന വാർത്തകൾക്ക് കണക്ക് കൊടുക്കേണ്ടി വരും അവരും കുറവുകൾ ഉള്ളവർ ആണ് 😘

  • @jcxavier9787
    @jcxavier9787 6 หลายเดือนก่อน +1

    Ignorance is not a sin - pray may our Lord Jesus open your brain.

  • @mollyregi7954
    @mollyregi7954 2 ปีที่แล้ว +1

    Convert your stamina to Godly matters.... Miracles happen....

    • @johnnysaid4362
      @johnnysaid4362 2 ปีที่แล้ว

      lol! nobody said miracles don't happen. it's about malpractices in the area of spiritual gifts and giving

  • @jamesthomas8484
    @jamesthomas8484 2 ปีที่แล้ว

    True facts 💯

  • @pullanjohn9116
    @pullanjohn9116 2 ปีที่แล้ว +1

    👍🙏

  • @susammaebenezer2242
    @susammaebenezer2242 2 ปีที่แล้ว

    May God bless you all, praying for false preachers is very important in these days.

  • @jessmallikaevlin8124
    @jessmallikaevlin8124 2 ปีที่แล้ว

    Super sir.

  • @cinugthomas5967
    @cinugthomas5967 2 ปีที่แล้ว

    AMEN AMEN AMEN

  • @എന്റെഹൃദയംയേശുവിനായ്

    പുരോഹിതൻ അർത്ഥം = ജനത്തിന്റെ ഇഷ്ടം നിരവെറ്റുന്നവൻ

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 2 ปีที่แล้ว

      പുരോഹിതൻ ദൈവത്തിൻ്റെ ദൂതനാകയാൽ ഉപദേശം അവനോട് ചോദിച്ച പഠിക്കുക (ഇന്നത്തേ പുരോ ഹിൽ അല്ല ')

    • @naadan751
      @naadan751 6 หลายเดือนก่อน

      ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പണം പിടുങ്ങി കൊള്ളത്തടിക്കുന്നവൻ!താങ്ങാൻ കുറെ കള്ളന്മാരായ പള്ളി താങ്ങികളും!(പി. ടി.)

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว

    The fact is that the advocates of religion and so-called religious leaders are making a living out of it.

  • @immanuelvoice4364
    @immanuelvoice4364 2 ปีที่แล้ว

    പാപത്തിനു പരിഹാരം വരാതെയുള്ള രോഗശാന്തി ദൈവീകമല്ല ... പാപത്തിന് ക്ഷമ നൽകുന്നത് യേശുക്രിസ്തു മാത്രമാണ് ..അതിന് ഒരു പുരോഹിതനും അധികാരമില്ല ..
    (ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ 1തിമൊഥെയൊസ് 2 :5 )...
    രോഗത്തിന് കാരണം പാപമാണ് ...യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കുമ്പോൾ ഉപയോഗിച്ച വാക്കുകൾ നോക്കുക : "നിന്റെ പാപം മോചിച്ചിരിക്കുന്നു" , എഴുന്നേറ്റ്‌ കിടക്ക എടുത്തു നടക്കുക ... പഴയനിയമത്തിലെ രോഗശാന്തിക്ക് പാപപരിഹാരം must -factor ആണ്...
    സങ്കീ .103 : 3 അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു - ഇവിടെയും പ്രഥമഘട്ടം പാപക്ഷമയാണ്...അത്ഭുത രോഗശാന്തി സത്യം തന്നെയാണ് ..എന്നാൽ അത് ദൈവീകമാകുന്നത് വ്യവസ്ഥകൾ പാലിക്കുമ്പോൾ മാത്രമാണ് ...സൗഖ്യം നൽകുന്നത് ദൈവമാണെന്നിരിക്കുമ്പോൾ തന്നെ അവൻ വ്യവസ്ഥകളുടെ ദൈവമാണ് ...
    പിന്നെ എന്താണ് ഈ ബന്ധനവും കെട്ടും ?
    അവിടെയും 2 വശമുണ്ട് ..പിശാച് കെട്ടുന്ന കെട്ടുണ്ട്‌,മനുഷ്യന്റെ പാപത്താൽ സ്വയം വരുത്തിവെയ്ക്കുന്ന ബന്ധനവുമുണ്ട് ...
    തെളിവുകൾ- ലൂക്കോസ് 13 :15 (...എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന..) , യെശയ്യാവ്‌ 28 :22 -ആകയാൽ നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു "നിങ്ങൾ പരിഹാസികൾ" ആയിരിക്കരുതു...
    ഇവ കേവലം ഉദാഹരണങ്ങൾ മാത്രമാണ് ..ഇതിൽ സാത്താന്യ ബന്ധനം അഴിക്കാൻ മാത്രമാണ് ദൈവം അഭിഷിക്തരെ നിയോഗപ്പെടുത്തി അയക്കുന്നത് ...സ്വയമേവ വരുത്തിവച്ച ബന്ധനം ജീവിതം ക്രമീകരിച്ചുകൊണ്ടുള്ള പ്രാർത്ഥനയിൽ മാത്രമേ അഴിയുകയുള്ളു ...
    ഈ വചനസത്യങ്ങൾ മനസിലാവാതെ പാസ്റ്റർ/ദൈവദാസൻ എന്ന പേരിൽ കടന്നുവരുന്ന ആരുടെ മുന്നിലും തലകുനിച്ചു വഞ്ചിതരാവുന്നതിന് മുൻപ് സാക്ഷാൽ യേശുക്രിസ്തു തന്ന മുന്നറിയിപ്പ് നോക്കുക ,
    മത്തായി 22 :29 -അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.)..തിരുവെഴുത്തു=ദൈവവചനം,ദൈവശക്തി = പരിശുദ്ധാത്മാവ് ..
    പച്ചമലയാളത്തിൽ, വചനം വായിക്കാതെയും പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാതെയും എളുപ്പത്തിൽ വിടുതൽ കിട്ടാൻ നോക്കുന്നവർ ക്രിസ്തീയഗോളത്തിൽ ഉള്ളിടത്തോളം വ്യാജന്മാർ പെരുകികൊണ്ടേയിരിക്കും ..വിവേചനവരംപ്രാപിക്കുക , കള്ളക്കൂട്ടങ്ങളിൽനിന്ന് അവരെ വിവേചിച്ചുസ്വയം ഒഴിഞ്ഞിരിക്കുക ..

  • @annicesam5699
    @annicesam5699 2 ปีที่แล้ว +1

    Good True message Thank you

  • @myinnermanjesus1714
    @myinnermanjesus1714 2 ปีที่แล้ว

    ശുദ്ധീകരണ നിയമം ഉള്ളവരെ ശുദ്ധികരിച്ചാൽ മതി ഒരു കുഷ്ഠരോഗിക്ക് അവൻ ശുദ്ധിയില്ല എന്ന തോന്നൽ ഉണ്ട്. ആ തോന്നൽ അറിഞ്ഞാണ് യേശു അവനോടു നീ ശുദ്ധിയുള്ളവനായി എന്ന് പറഞ്ഞത് ഇത് യെഹൂദ നിയമപ്രകാരം (യേശുക്രിസ്തുവിൽ രക്ഷിക്കപ്പെട്ട ഒരു വ്യക്തി ശുദ്ധിആകുവാൻ മറ്റൊരു[പുതിയ]നിയമം ആണ് ഉള്ളത് 👉എന്നാൽ പുതിയനിയമപ്രകാരം അനുസരിച്ചു പുതിയനിയമത്തിന് പൗരോഹിത്യ ശുഷ്രൂഷ ഇല്ല ഇപ്പോൾ പുരോഹിതനെ കാണിക്കൽ അല്ല ഉള്ളത് സഭക്കകത്തു സാക്ഷ്യം പറയണം അതായതു ജനം എല്ലാം രാജാകീയ പുരോഹിതവർഗ്ഗമാണു അതുകൊണ്ട് സഭമുഴുവനും കേൾക്കെ പറയാം,പരിശുദ്ധ ആത്മാവിനു എവിടെ പ്രവർത്തിക്കണോ അവിടെ ആണ് രോഗസൗഖ്യം അത്ഭുതങ്ങൾ ഒക്കെ നടക്കുന്നത്,നിത്യതക്കു വേണ്ടി ഒരുങ്ങുന്നവർക്കറിയാം സഹിക്കാൻ സഭക്കകത്തുള്ളവരെ അല്ല പുറത്തു നിന്നും പ്രവർത്തിച്ചു സഭ കലക്കാൻ ശ്രമിക്കുന്നവരെ, സമ്പന്നരെ തേടി അല്ല പാപികളെ തേടി ആണ് വന്നത് പല സമ്പന്നർക്ക് യേശുവിനെ വേണ്ട ഉദാഹരണത്തിനു ലക്ഷങ്ങൾ ചിലവാക്കി ധനവാണ് രോഗസൗഖ്യം
    നേടാം പക്ഷെ പണം ഇല്ലാത്തവൻ ഓടി ദൈവത്തിന്റെ അടുക്കൽ(ദൈവനാമത്തിൽ ഉള്ള സൗഖ്യം ) ചെല്ലും (ധനവാനും ലാസറും തമ്മിലുള്ള ഉപമ ബൈബിളിൽ ഉണ്ട് :രണ്ടു പേരും തമ്മിൽ വളരെ വലിയ അന്തരം ഉണ്ട് ).. ധനം ഒരുവനെ ഭരിക്കാതെ ഇരിക്കാൻ കൃപ പ്രാപിച്ചവർ സഭയിൽ ഉണ്ട് കാരണം അവർക്കറിയാം അതിലും വലുത് നിത്യത ആണെന്ന്... അതുകൊണ്ട് സഭക്കകത്തുള്ള പലരെയും ദൈവം അനുഗ്രഹിക്കുന്നുമുണ്ട്...

  • @Greater-w5n
    @Greater-w5n 2 ปีที่แล้ว +1

    യഹോവ യായ ദൈവം മോശ മുഖാന്തരം കൊടുത്ത കല്പനയിലെ നിയമം പുരോഹിതന്റെ സ്വയത്തിൽ
    നിന്നും ഉളവായതാണ് എന്ന്
    സമർത്ഥമായി അവതരിപ്പിച്ച സാറിന്റെ പാപ്പരത്വത്തിൽ
    സങ്കടം ഉണ്ട്,
    1986 ഡിസംബർ 23,24 ദിവസങ്ങളിൽ ഒന്നിൽ ഡൽഹി യുടെ സമീപമായ
    ഹരിയാന സോണിപത് എന്ന
    പട്ടണത്തിൽ ക്യാപ്റ്റൻ സാമുവൽ എന്ന പാസ്റ്റർ ഒരു
    കൺവെൻഷനിൽ വചന
    പ്രഘോഷണം നടത്തുമ്പോൾ
    സമീപ വാസികൾ ആയ പഞ്ചാബികൾ നല്ല പ്രായമുള്ള
    ഒരു മാതാവിനെ അവരുടെ കട്ടിൽ കിടക്കയോടു കൂടെ
    ചുമന്നുകൊണ്ട് സ്റ്റേജിനു മുമ്പിൽ വെച്ച് ആക്രോശിച്ചു
    ഇവളെ എഴുന്നേല്പിച്ചു കാണിച്ചു തന്നില്ലാ എങ്കിൽ
    നിന്നെ ജീവനൊടു വിടുകയില്ല
    എന്ന്, അവർ മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്നവർ പക്ഷെ ആ ഭക്തൻ പെട്ടെന്ന് പ്രാർത്ഥന യ്ക്ക് ആഹ്വാനം ചെയ്തു
    പ്രാർത്ഥിച്ചു ക്ഷണത്തിൽ അവർ തനിയെ എഴുന്നേറ്റു
    ക്യാപ്റ്റൻ അവരെ കൊണ്ടു
    വന്നവരൊടു പറഞ്ഞു അവർക്ക് ഭക്ഷണം നൽകാൻ
    അവർ തനിയെ ഭക്ഷണം കഴിച്ചു ,അന്ന് പഞ്ചാബികൾ
    യേശുവിനായ് സമർപ്പിച്ചു
    "" കളളന്മാർക്ക് എതിരെ പറയുക ,എഴുതുക
    എന്നാൽ ദൈവത്തിന്റെ
    പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കരുത് ( എഫേസ്യർ
    4: 30 )"""

  • @rajutdaniel1140
    @rajutdaniel1140 2 ปีที่แล้ว

    Thank you so much for this video massage

  • @sureshyohannanyohannan2850
    @sureshyohannanyohannan2850 2 ปีที่แล้ว

    Kindly read the book of Acts

  • @pindropsilenc
    @pindropsilenc 2 ปีที่แล้ว

    സുനിൽ ജീ 🙏

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 ปีที่แล้ว +2

    ആമീൻ ::.. (ആമേൻ ......) തമ്പു സാറിന്റെ ബുദ്ധിപരമായ ചിന്തകളോ ബൈബിളിന്റെ ഗഹനമായ പാഠങ്ങളോ അവർക് മനസ്സിലാകില്ല. അദ്ധ്യാത്മികതയുടെ പരമോന്നതയിൽ നിലകൊള്ളുന്ന യേശുവിനെയാണ് സാത്താന്റെ സഹകാരികളോട് ചേർത്ത് പറയുന്നത് അതിനാൽ അവരുടെ മനസ്സ് മലിനമായി.

  • @rajumecherry
    @rajumecherry 2 ปีที่แล้ว +5

    Sir, ഒരു സംശയം.യേശുവിന്റെ സഭയെ പത്രോസിനെയാണ് ഏൽപ്പിച്ചത്. പുരോഹിതരെ യേശു ഒരുകാര്യത്തിലും അടുപ്പിച്ചതായി കാണുന്നില്ല.പിന്നെയെങ്ങിനെ ഇവർ
    യേശുവിന്റെ പ്രതിപുരുഷനായത്.

    • @FreedomAndDignity
      @FreedomAndDignity 2 ปีที่แล้ว

      They managed to steal it. As simple as that.

    • @emonsaugustine3713
      @emonsaugustine3713 2 ปีที่แล้ว

      🔴🔴🔴🔴🔴🔴
      ഒരു സെറ്റപ്പ് ഉണ്ടാക്കിപ്രതി പുരുഷന്മാരായതല്ലേ, മഠത്തിലെ മണവാട്ടിമാരെ പൂശാൻ 😂❗️

    • @Greater-w5n
      @Greater-w5n 2 ปีที่แล้ว

      ഇവർ ഇന്നും പാടുന്നു
      " ആദ്യാചരത്വം കൈകൊണ്ട്
      അഹരോൻ മൂശയൊടൊന്നിച്ചു
      സ്കറിയായ്ക്കതു നൽകി മൂശ
      സ്കറിയ യോഹന്നാനേകി
      _യോഹന്നാൻ കർത്താവീനും-
      കർത്താതൻ ശ്ലീഹന്മാർക്കും
      നാന സൃഷ്ടി വിഭാഗങ്ങൾക്ക്
      ഏകി ശ്ലീഹന്മാർ " ,
      ഇതും വിശുദ്ധ വചനവും
      തമ്മിൽ വല്ല ബന്ധവും ഉണ്ടൊ

    • @elizabethmanoj9042
      @elizabethmanoj9042 2 ปีที่แล้ว

      Kindly watch Nadeesh Cherian you tube channel

  • @elsymathew6499
    @elsymathew6499 2 ปีที่แล้ว +3

    You are using your retirement life so beautifully. May the Holy Spirit guide you properly. Please read the Bible carefully and may you get the proper guidance for this Ministry you are busy with.

  • @georgejoseph6751
    @georgejoseph6751 2 ปีที่แล้ว +1

    ആർത്തവം ആശുദ്ധമാണെന്ന് പഠിപ്പിച്ചിരുന്ന പഴയ യഹൂദവിശ്വാസം പിന്തുടരുന്ന താങ്കളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ മൊണ്ണ വിശ്വാസികൾ ഇപ്പോഴും പല സഭകളിലും ഉണ്ട്. അതു പ്രോത്സാഹിപ്പിക്കുന്ന പരിശുദ്ധരായ അച്ഛന്മാരും മെത്രാന്മാരും!!

  • @joshyboym.c.3862
    @joshyboym.c.3862 2 ปีที่แล้ว +2

    നിങ്ങളുടെ പ്രാർത്ഥന അപൂർണമെന്കിലും നന്നായി. എന്നാൽ അതുകൊണ്ടായില്ല. നിങ്ങൾ ലോകമെങ്ങുംപോയി സകല ജനതകളോടും സുവിശേഷമറിയിക്കാൻ കർത്താവു പറഞ്ഞത് പാടേ അവഗണിക്കരുത്. സുവിശേഷത്തിനുവേണ്ടി എല്ലാംവിട്ട് സ്വന്തക്കാരായ എല്ലാവരെയുംകൂടി വിട്ട് സുവിശേഷപ്രചരണത്തിനായി ജീവിതംസമർപ്പിച്ചിട്ടുള്ള വന്ദ്യപുരോഹിതരുടെ ഫോട്ടോ ഇട്ടും തേജോവധംചെയ്തും നിന്ദിക്കുന്നത് ക്രിസ്തുസ്നേഹത്തിൽനിന്നല്ലെന്നതു വ്യക്തമാണ്. സജിത്ബ്രദറിനെയും വ്യക്തിപരമായറിയാതെ തേജോവധംചെയ്തുകൊണ്ടേയിരിക്കുന്ന നിങ്ങൾ സ്വഭാവഹത്യ ചെയ്ത് അഞ്ചാംപ്രമാണത്തിനെതിരായല്ലേ പ്രവർത്തിക്കുന്നത്? നിങ്ങൾ ദൈവസന്നിധിയിൽ മാപ്പപേക്ഷിച്ച്, നിങ്ങളുടെ കഴിവ്, മറ്റുള്ളവരെ തേജോവധം ചെയ്യാൻ ദുരുപയോഗിക്കാതെ, സുവിശേഷപ്രചരണത്തിനായി ഉപയോഗിക്കുന്നതല്ലേ നിങ്ങൾക്കു നന്ന്? അതോ ദൈവത്തിന്റേക്കാളധികം മനുഷ്യരുടെ പ്രശംസ ആണോ നിങ്ങൾ തേടുന്നത്?

  • @abrahamkc324
    @abrahamkc324 2 ปีที่แล้ว

    My beloved brother in Christ!! You are a Realy priest.Who is that? priest meaning stepping stone and bridge for the people ho God. You are in my Deep prayers.

  • @josephmani8078
    @josephmani8078 2 ปีที่แล้ว

    Parisudhaatma Abhishek am Kitty's
    Deivadaasanmare avatharippikkane

  • @sheelajoseph313
    @sheelajoseph313 2 ปีที่แล้ว +1

    യേശുവിനെ കുറ്റം വിധിച്ചവർ ഇന്നും ലോകത്തുണ്ട്.

  • @monsonchacko7135
    @monsonchacko7135 2 ปีที่แล้ว +2

    Valson Sir, ur unfolding certain Bible interpretations about sabbath n cleansing which our spritual leaders n clergy hv supressed about from us. Either they r fools or wantonly hideth such doctrines from us for their selfish benefits. Pls explain to us some important doctrine n real teachings of Jesus. I know that today, 2 morrow or some years from now I wl die so why would I want these spiritual intermediaries. Jesus had challenged these spiritual leaders who bound us by their religion, rituals n doctrines.

  • @josephj9589
    @josephj9589 2 ปีที่แล้ว +1

    17Think not that I am come to destroy the law, or the prophets: I am not come to destroy, but to fulfil. 18For verily I say unto you, Till heaven and earth pass, one jot or one tittle shall in no wise pass from the law, till all be fulfilled. Mathew ch 5. That is why after cleansing, he sent them to priests.
    Jesus kept the law because He himself gave the Law. Jesus fulfilled all the requirements of the Law to free everyone who believes in Him. Rom 8:3,4 & Rom 10:4.
    Now we do not keep old testament law because 2For the law of the Spirit of life in Christ Jesus hath made me free from the law of sin and death Rom 8:2.
    So let us not go back into bondage thru these greedy, evil, satanic pastors & preachers. No man can serve two masters: for either he will hate the one, and love the other; or else he will hold to the one, and despise the other. Ye cannot serve God and mammon (money) Mathew 6:24.

  • @varghesemathew2847
    @varghesemathew2847 2 ปีที่แล้ว

    Damien Antony is conducting Healing Crusade at Edappally every friday at 7 pm.
    Available on u tube.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      His wife Kshama damiyan is his judas collecting money. 😂😂
      m varghese.

  • @rajeeshl7253
    @rajeeshl7253 2 ปีที่แล้ว +1

    ആ തങ്കു പുളിയെ നല്ലപോലെ ഒന്ന് fokus ചെയ്യൂ ഒരു gulf പ്രിൻസിപ്പാലിനെ കളിപിച്ചു ക്യാഷ് ഉണ്ടാക്കി അവരെ കുത്തുപാള എടുപ്പിച്ചു

  • @എന്റെഹൃദയംയേശുവിനായ്

    ബേൽസബൂൽനെ ആശ്രയ യിചാകുന്നു യേശു ഇത് ചെയ്യുന്നത് എന്നും പറഞ്ഞിരുന്നു

  • @susammathomas9996
    @susammathomas9996 2 ปีที่แล้ว

    Sunil bro. Jesus ചെയ്ത ഒന്നാമത്തെ അത്ഭുതം കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് ആണ്. അതുപോലെ 1peter2:9കൂടി വായിച്ചു പഠിക്ക്. വത്സൻസാറിനെ ക്കൂടി വായിച്ചു കേൾപ്പിക്ക്.

  • @ramyama370
    @ramyama370 2 ปีที่แล้ว +1

    Wre is Tinu George

  • @achamma100
    @achamma100 2 ปีที่แล้ว +3

    ഗുഹാമനുഷ്യനിൽ നിന്ന് ആധുനിക മനുഷ്യനിൽ എത്തി നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ രോഗങ്ങൾ രണ്ടുതരം എന്നു മനസ്സിലാക്കുക. യഥാർത്ഥ അസുഖങ്ങളും മാനസ്സിക പ്രശ്നങ്ങൾ കൊണ്ട് ശരീരത്തിനുണ്ടായ അസുഖങ്ങൾ (Psychosomatic).
    ശരീരത്തിലെ പ്രവർത്തനങ്ങൾ മോശമായാൽ അതിന് മരുന്നും പോഷകങ്ങളും വ്യായാമവും വൈദ്യന്റെ ഉപദേശവും ആവശ്യമാണ്.
    എന്നാൽ Psychosomatic ആയിട്ടുള്ള അസുഖങ്ങളിലാണ് രോഗശാന്തിക്കാർക്ക് പ്രസക്തിയുള്ളത്. കാരണം അതിന് ആത്മീയതയുമായി ബന്ധമുണ്ട്. അത് ഗുഹാമനുഷ്യൻ മുതൽ ഇന്ന് വരെ മനുഷ്യനിൽ നടന്നുകൊണ്ടിരിക്കുന്ന evolution വഴി ഈ രോഗശാന്തിക്കാരുടെ പ്രകടനങ്ങളിൽ മാറ്റമുണ്ടായി. ബൈബിളിൽ ആയിരക്കണക്കിന് വർഷങ്ങളിലെ മനുഷ്യ evolution വ്യക്തമാക്കപ്പെട്ടിരിക്കുന്നതു കൊണ്ട് അന്നുമുതൽ ആത്മീയക്കാർ ഓരോ വാക്യമെടുത്ത് അവരവരുടെ ഉദ്ദേശം സ്ഥാപിച്ചെടുക്കും. നമ്മുടെ പ്രൊഫസർ ന്യായീകരണ തൊഴിലാളിയും അതു തന്നെയാണ് ചെയ്യുന്നത്.
    അതുകൊണ്ട് ജീവിത ശൈലീ രോഗങ്ങൾ കൊണ്ട് അവശത അനുഭവിക്കുന്ന ഇത്തരം രോഗികൾക്ക് മരുന്നും , പോഷകങ്ങളും , മാനസ്സിക സാന്ത്വനവും ഒപ്പം രോഗശാന്തിക്കാരന്റെ പ്രാർത്ഥനവും അത്യന്താപേക്ഷിതമാണ്.
    എന്നാലും രോഗശാന്തിക്കാരെ അനുകരിച്ചുള്ള "പ്രാർത്ഥന" കലക്കി.

    • @domcharely101
      @domcharely101 2 ปีที่แล้ว

      The.problem is when you exploit people in the name of Jesus and Holi Spirit....Cheating and false promises are going on...people are making undue benefits...by making money and all other stupid things....i2i channel is questioning these stupids...

  • @ThampyJohn-l8g
    @ThampyJohn-l8g 6 หลายเดือนก่อน

    Year repairing wala ,,mudi , uluku peripuu , visa, home, palluvedana nadu vedana allam

  • @mariabanerjee6171
    @mariabanerjee6171 2 ปีที่แล้ว

    Mr Valsan Thampi and also Sunil Mathew, please read 1 corinthians 1:26
    The rich or wise or noble people according to the world( world consider them as they are great, but are foolish in God's sight )will not be called by God.
    Verse 27-But God has chosen the foolish things of rhe world to put to shame the wise .....

  • @joeyg69
    @joeyg69 2 ปีที่แล้ว +2

    Spiritual Leaders or Spiritual Dealers?

  • @philipjoseph3583
    @philipjoseph3583 2 ปีที่แล้ว +3

    Catholics need to be change this kind of activity go back to old style Bishops and preast lost they mindset

  • @antonyalpha6539
    @antonyalpha6539 2 ปีที่แล้ว +17

    സഹോദരാ നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ
    നിങ്ങളും ആരെയും വിധിക്കരുത്
    വിധി ദൈവത്തിന്റെതാണ്
    ഈ ചാനലിന്റെ പുറകിലെ അരൂപിയെ തിരിച്ചറിയുക
    ഇദ്ദേഹം ഇദ്ദേഹത്തിന്റെ അറിവിന്റെ തലത്തിൽ നിന്നുമാണ് പ്രസ്ഥാവിക്കുന്നത്
    അതായത് ലോകാരൂപ്പി😭
    വിശ്വാസത്തിന്റെ തലത്തിൽ
    അത്ഭുതങ്ങൾ സംഭവിക്കും ഇത്
    യേശുവിന്റെ വാഗ്ദാനമാണ്
    യേശുവിനെ പ്രാഘോഷിക്കുന്നതിന് വേണ്ടിപ്രവർത്തിക്കുന്ന ചാനലാണെങ്കിൽ യേശുവിന്റെ വചനം പ്രാഘോഷിക്കും
    ഇത് അത്ഭുതങ്ങൾ ഇല്ലാ എന്ന് വരുത്തി തീർക്കാനുള്ള
    പൈശാചിക ചാനലാണ്
    കഷ്ട്ടം 😭

    • @TM-jl7df
      @TM-jl7df 2 ปีที่แล้ว +1

      പാച്ചറുടെ ആളാണല്ലോ,,, (പകല് വിശേഷം പ്രസംഗിക്കുകയും രാത്രിയിൽ ചെറ്റപൊക്കാൻ പോകുകയും ചെയ്യുന്നവനെയല്ലേ താങ്കൾ ന്യായികരിക്കുന്നത്

    • @tcmathew2289
      @tcmathew2289 2 ปีที่แล้ว +3

      സാത്താനും ധാരളം അൽഭുതങ്ങൾ ചെയ്യും.

    • @georgemammen210
      @georgemammen210 2 ปีที่แล้ว +3

      കർത്താവ് രോഗസൗഖ്യം ചെയ്യും, എന്നാൽ ഇവിടെ യേശുവിന്റെ പേര് പറഞ്ഞു തട്ടിപ്പ് കാണിക്കുന്നവരുടെ കള്ളക്കളിയെക്കുറിച്ചാണ് പറയുന്നത്...

    • @satheeshkk9569
      @satheeshkk9569 2 ปีที่แล้ว

      എന്ത് സംഭവിച്ചാലും സാത്താന്റെ തലയിലോട്ടു വച്ചാൽ കാര്യം കഴിഞ്ഞല്ലോ ?
      രോഗ സൗഖ്യത്തിനു കർത്താവ് അഥവാ പരിശുദ്ധത്മാവ് അഥവാ അപ്പോസ്തൊലന്മാർ പറഞ്ഞിട്ടുള്ളത്
      രോഗികൾ രോഗശാന്തിക്കാരന്റെ അരികിലോട്ടും പ്രവാചകന്റെ അടുത്തോട്ടും ചെല്ലാനല്ല
      ഇവന്മാരെപ്പോലെയുള്ളവന്മാർ വരുമെന്ന് മുന്നറിയിപ്പും ഉണ്ടായിരിക്കെ അവരുടെ വലയിൽ അകപ്പെടാതിരിക്കാൻ ഇതുപോലെയുള്ള ചാനലുകാരെയും ദൈവം ഉപയോഗിക്കുകേല എന്ന് താങ്കൾക്ക് പറയാൻ കഴിയുമോ ?
      ഇനി പറഞ്ഞാലും പറഞ്ഞോണ്ടവിടെ ( അവരുടെ കാൽക്കിഴിൽ ) ഇരിക്കുകയേയുള്ളൂ

    • @aleyammajohn3109
      @aleyammajohn3109 2 ปีที่แล้ว

      Brother pls do some gospel work and Jesus name all over the world Do you know about Balan and his family what happened so pls do something good to spread gospel

  • @sheebadhyan3639
    @sheebadhyan3639 2 ปีที่แล้ว +1

    പുതിയ പാസ്റ്റർ ആണോ

  • @jacobchacko8945
    @jacobchacko8945 2 ปีที่แล้ว

    ആമീൻ

  • @domcharely101
    @domcharely101 2 ปีที่แล้ว

    But the fact is even after 2000 years ..the situation has not changed...cheating and corruption still exist today....all we.can do is to continue our sincere effort to educate people and question these Saitans...
    we should.also engage govt machineries against this anti social.actibities..Let us Hope for the best...

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 ปีที่แล้ว

    മത്തായി
    10:9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
    10:10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ

  • @എന്റെഹൃദയംയേശുവിനായ്

    സ്നാപക യോഹന്നാനൊട് യേശു എന്തു പറഞ്ഞു , അവനെ തടയണ്ട--------?( സ്നാനം നൽകൂം നേരം)

  • @elizabethvarghese1798
    @elizabethvarghese1798 2 ปีที่แล้ว +1

    Adhathe adbutham Kanavile kalanam.

  • @varghesepp423
    @varghesepp423 2 ปีที่แล้ว +1

    ദൈവം. നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രയസഹോദര

  • @joeljohnj93l
    @joeljohnj93l 2 ปีที่แล้ว

    Benny hinn ne Patti enna അഭിപ്രായം

  • @theresamathew1401
    @theresamathew1401 ปีที่แล้ว

    സാത്താനിയായി മാറി വിശ്വാസികൾക്ക് ചെകുത്താന്റെ അടിമയായ അവർക്ക് വചനം അറിയില്ല. അവിടുത്തെ നോക്കിയവർ പ്രകാശിതരായി. പരിശുദ്ധാത്മാവ് ഇല്ലാത്തവർക്ക് ദൈവത്തെ നോക്കാൻ കഴിയില്ല. കൊന്ത ചെല്ലരുത്ത് എന്ന് പറഞ്ഞാൽ മനോരോഗികൾ ആയഇവർക്ക് മനസ്സിലാകില്ല.. ഈ വൈദികർ സ്വയം നശിച്ചു ഇനേകരെ നശിപ്പിക്കുന്നു. മനുഷ്യൻ സാത്താന്റെ കെണിയിൽ പെട്ടു നശിച്ചു തകർന്നു.

  • @pachadykandam4927
    @pachadykandam4927 2 ปีที่แล้ว

    Thank you so much for showing us the right path...

  • @annapeter5633
    @annapeter5633 6 หลายเดือนก่อน

    ഈ കിളവനും, കിളവന് പറ്റിയ സുനിൽ i2i യും നന്നായി ചേരും. ഒരു ദിവസ്സം ഉണ്ട് സുനിലിന് അന്ന് വാവിട്ടു കരയും ഉറപ്പാ.

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน

    ഈ പരീശന്മാർ സത്യത്തിൽ വന്നവരെ വിഷമിപ്പിക്കാൻ സദൂക്യരെ കൂട്ടുപിടിക്കുന്നു.

  • @royvarghese4335
    @royvarghese4335 2 ปีที่แล้ว

    Parisudanaya Yesuchrushu kanicha polulla albudangal sarvathra udayipayi nadakkuna evanmar engane nadathum

  • @PrasadMavelikara-o6g
    @PrasadMavelikara-o6g 6 หลายเดือนก่อน

    കർത്താവ് പറഞ്ഞിട്ടുണ്ട് ഞാൻ ചെയ്യാത്തതും അതിനപ്പുറവും നിങ്ങൾ ചെയ്യുമെന്ന് ഇപ്പോൾ ഈ പാസ്റ്റർമാർ എന്ന് പറയുന്ന ഓരോ വ്യക്തികളും അതും അതിനപ്പുറവും ചെയ്തു കൊണ്ടിരിക്കുകയാണ് കർത്താവ് ചെയ്യാത്ത കാര്യമാണ് പിടിച്ചുപറി കള്ള ശുശ്രൂഷ കൊണ്ട് കഴിയാത്ത കാര്യമാണ് അത് കർത്താവ് പറഞ്ഞു ഞാൻ ചെയ്യാത്തത് എന്നെക്കൊണ്ട് ചെയ്യാൻ കഴിയാത്തത് നിങ്ങൾ ചെയ്യുമെന്ന് അറിയാമോ ജയിക്കും എന്നാണ് പാവപ്പെട്ട മൊണ്ണകളെ പറഞ്ഞു വിശ്വസിപ്പിച്ചു വച്ചിരിക്കുന്നു ദൈവം പറഞ്ഞത് ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്ന് പറഞ്ഞാൽ ചെയ്തുകൊണ്ടിരിക്കുന്ന കള്ളത്തരങ്ങളാണ് അത് നീയൊക്കെ ചെയ്യും എന്നാണ് കർത്താവ് പറഞ്ഞിട്ടുള്ളത് കർത്താവിനെക്കാളും വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നു കള്ള

  • @MathewAdhikarathil
    @MathewAdhikarathil 2 ปีที่แล้ว +5

    Hai സർ, ഇവരുടെ 40 ദിവസത്തെ ഉപവാസം എന്നതിൽ ഒരു വീഡിയോ ഇടുമോ. പാവപെട്ടവനെ 40 വരെ എടുപ്പിക്കും.

  • @gracykutty6505
    @gracykutty6505 2 ปีที่แล้ว

    sathya sandaraya.. Ningalude..praarthana..daivame..kettu..eni..muthal..arum..rogikalayi..lokathil..kaanukayilla..yennu..vishwasikkam..alle.....

  • @georgethomas8360
    @georgethomas8360 2 ปีที่แล้ว +1

    Please don't insult all the Pentecost churches,you can criticise to cult persons