കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വയനാട് കുന്നമ്പറ്റ ഗ്രാമത്തിലെ ജനങ്ങൾ | Wild Elephant Attack

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കാട്ടാന ശല്യത്തിൽ പൊറുതിമുട്ടുകയാണ് വയനാട് കുന്നമ്പറ്റ ഗ്രാമത്തിലെ ജനങ്ങൾ. കൃഷിയെല്ലാം തകർത്തെറിയുന്ന ആനയുടെ നിരന്തര ശല്യത്താൽ ​ദുരത്തിലായ കർഷകരുടെ നൊമ്പരക്കാഴ്ച
    #WildElephantAttack #Wayanad #Kunnambetta #ElephantAttack
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 84

  • @theshop4582
    @theshop4582 ปีที่แล้ว +35

    Important 🛑കുറേ comment കണ്ടു. .. മൃഗങ്ങൾക്ക് അവരുടെ സ്ഥലം വിട്ട് കൊടുക്കുക, അത് അവരുടെ സ്ഥലം അല്ലെ, കാട്ടിൽ അതിക്രമിച്ചു താമസിക്കുന്നത് എന്തിനാ എന്നൊക്കെ. ...
    സംഭവം ഒക്കെ ശരിയാണ്, അവർ താമസിക്കുന്നത് കാട്ടിൽ ആണ്, ഞാനും യോജിക്കുന്നു
    പക്ഷെ അവരുടെ അവസ്ഥ കൂടി ഈ comment ഇടുന്നവർ മനസിലാക്കണം, അവർ പിന്നെ എവുടെ താമസിക്കും. .നിങ്ങൾക്ക് കമന്റ്‌ ഇടാൻ easy ആണ്, പക്ഷെ അവരുടെ ഭാഗത്ത് നിന്ന് കൂടി നിങ്ങൾ ഒന്ന് ചിന്തിച് നോക്ക്
    അവർ ജനിച്ച് വളർന്ന മണ്ണിൽ നിന്ന് അവർക്ക് പോകാൻ വിഷമമുണ്ടാകും
    ഈ പറയുന്ന comment ഇടുന്നവർ ആണെങ്കിൽ അവിടെ നിന്ന് നാട് വിടുമോ? മൃഗങ്ങൾക്ക് അവരുടെ സ്ഥലം വിട്ട് കൊടുക്കുമോ? ?
    Comments ഇടാൻ simple ആണ്, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലവും ഒരു നാൾ കാടുകൾ ആയിരുന്നു, അവിടെ മനുഷ്യൻ അതിക്രമിച്ചു കയറി അതെല്ലാം കയ്യേറിയതാണ്. .അതൊക്കെ മനസിലാക്കി പ്രതികരിക്കുക 👍

    • @arakkalcriminalz8556
      @arakkalcriminalz8556 ปีที่แล้ว

      ഓഹോ എന്നിട്ട് ....

    • @adheepak22
      @adheepak22 ปีที่แล้ว +5

      True...comment idan aarkum pattum,

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 ปีที่แล้ว

      ​@@arakkalcriminalz8556നിനക്കെന്താ ഒരു പുച്ഛംപോലെ😵 സ്വന്തംകൃഷിഭൂമിയിൽ കഠിനാദ്വാനം ചെയ്തുവിളകളുണ്ടാക്കി നോക്കണം അത് കാട്ടുമൃഗങ്ങൾ നശി പ്പിക്കുമ്പോൾ വേദനയുണ്ടാകുമോ എന്ന്.

    • @ammulolu7954
      @ammulolu7954 ปีที่แล้ว

      ഈ പറയുന്നവ൪ ഒന്നു൦ വേരുനോക്കിയാൽ അവിടെയുള്ളവ൪ ആകില്ല. വീടിനുള്ളതു മാത്രം കയ്യിൽ കാണു൦(അതു൦ ചിലപ്പോൾ കള്ളപ്പട്ടയ൦ ആകാ൯ സാധ്യത) ബാക്കി മെല്ലെ മാന്തി മാന്തി വനഭൂമി കൈക്കലാക്കിയെടുക്കു൦. ഇതൊക്കെ കണ്ടും കേട്ടും വള൪ന്ന ആളായതു കൊണ്ട് പറഞ്ഞു. പിന്നെ... ആനത്താരയിൽ പോയി വീടുവെച്ചാൽ ബാക്കി കാര്യം പറഞ്ഞിട്ടു കാര്യമില്ല.

    • @jjpmk3114
      @jjpmk3114 ปีที่แล้ว

      @@ammulolu7954 കാട് അല്ലാണ്ട് മോളെ നാട് കയ്യേറാൻ പറ്റുമോ. നമ്മളൊക്കെ വെറും ദരിദ്രസമൂഹമല്ലേ.അതുകൊണ്ട് മുൻകാലങ്ങളിൽ വനത്തിൽ കൃഷി ചെയ്തതു കൊണ്ടാണ് നിങ്ങളുടെ മുൻഗാമികൾ ജീവിച്ചു പോയത്....,?

  • @akhileshp6703
    @akhileshp6703 ปีที่แล้ว +23

    വനത്തിൽ തീറ്റപ്പുല്ല്, മാവ് തൈ, പ്ലാവ് തൈ വെച്ച് പിടിപ്പിക്കാൻ ഇനിയെങ്കിലും ശ്രമിക്കുക., മൃഗങ്ങൾക്ക് വേണ്ടത് ഭക്ഷണമാണ് , നമുക്ക് വേണ്ടത് സുരക്ഷിതത്വവും🙏

  • @saijusimon3042
    @saijusimon3042 ปีที่แล้ว +39

    വനത്തിൽമൃഗങൾക്ക് തീറ്റക്കുള്ള മരങ്ങൾ വെച്ച് പിടിപ്പിച്ചു വെള്ളം ഉറപ്പാക്കുക അധികാരികൾ കണ്ണ് തുറക്ക്

    • @afzalg6935
      @afzalg6935 ปีที่แล้ว +2

      Athu vekkan poyittu venam kaduva pidikkan

    • @anandanp.a.8756
      @anandanp.a.8756 9 หลายเดือนก่อน

      ​@@afzalg6935കടുവ പിടിക്കാതെ വെച്ചാൽ മതി.

  • @shelbi07
    @shelbi07 ปีที่แล้ว +11

    കാട്ടിൽ അനാവശ്യമായി വളരുന്ന കൊന്നമരങ്ങൾ വെട്ടിമാറ്റി അവർക്ക് ഉപകാരപ്രദമായ മരങ്ങൾ നട്ടു പിടിപ്പിക്കുക ..

  • @manojkr9321
    @manojkr9321 ปีที่แล้ว +10

    ആന താമസിക്കുന്ന ഇടത്ത് എന്ത് മൂന്നാം മുന്നണി ഉണ്ടാകാൻ പോയതാ. ആനക്യുള്ളത് ആനക്ക്. മനുഷ്യന് ഉള്ളത് മനുഷ്യന്.

    • @untamedVagabond
      @untamedVagabond 6 หลายเดือนก่อน +1

      നീ താമസിക്കുന്ന ഇടവും ഒരു കാലത്ത് കാടായിരുന്നു.. ഇറങ്ങി കൊടുത്ത് പ്രസംഗിക്കാം tta

  • @salam143
    @salam143 ปีที่แล้ว +18

    പാവം അവിടുത്തെ ജനങ്ങൾ 😭😭😭

  • @shibinkaitharath5431
    @shibinkaitharath5431 ปีที่แล้ว +8

    ഇതിൽ കാണുന്ന ആന കുന്നമ്പറ്റയിൽ അല്ല. ചുണ്ടേൽ ഒലിവുമല എന്ന സ്ഥലംആണ്. ഞങ്ങളുടെ നാടും ആനശല്യം മൂലം പൊറുതി മുട്ടി നിൽക്കുകയാണ്.ഒലിവുമല പ്രദേശത്തെ ആളുകളുടെ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് കാണിക്കാൻ പറ്റില്ലേ.ഈ വീഡിയോ എടുത്തത് പോലും എന്റെ സുഹൃത്‌ ആണ്. എവിടുന്നേലും കിട്ടുന്ന വീഡിയോ എടുത്തു വാർത്ത കച്ചവടം നടത്തുന്നത് നല്ലതല്ല.

  • @pratheeshbabu9118
    @pratheeshbabu9118 ปีที่แล้ว +2

    അവിടെ വര്ഷങ്ങള്ക്കു മുൻപ് തന്നെ കേദ്ര സർക്കാരിന്റെ ഒരു വിധിയുണ്ട് അവിടെ ഒരു നിർമിതിയോ വീടുകളോ വെക്കാൻ പാടില്ലെന്ന് നൂൽപ്പുഴ യൊക്കെ അതിൽ പെടും എന്റെ ഒരുകുട്ടുകാരൻ അവിടെ ഉണ്ട് ഒരു 20 വർഷം മുൻപ് പറഞ്ഞതാണ് ഇത് ഇപ്പോൾ അവിടെ എത്ര അതികം ജനവാസ സ്ഥലം ആയി അതൊക്കെ പ്രശ്നം ആണ് ഇവർ അതിൽ പെടുന്നതാണോ എന്നു അറിയില്ല ഇതൊക്കെ പരിഹരിക്കേണ്ടത് ഗവൺ മെൻറ്റാണു അവർ അത് ചെയ്യുന്നുമില്ല

  • @shajumk7270
    @shajumk7270 ปีที่แล้ว +3

    😂😂😂 കുട്ടികൾക്ക് മദ്രസയിൽ പോകാൻ പറ്റുന്നില്ല എന്ന് പറയുന്നത് കേട്ടു ആ കാര്യങ്ങൾ നമ്മുടെ സർക്കാരിനെ അറിയിക്കുക എത്രയും വേഗം എന്തായാലും ഉടൻ മറുപടി ഉണ്ടാകും മിക്കവാറും അവിടെ ഒരു ഫോറെസ്റ്റ് ഓഫീസ് വെച്ച് ഒരു പത്തമ്പത് സ്റ്റാഫുകളെയും വെച്ച് വരുന്ന ആനകളെയെല്ലാം കൊന്നുകളയാൻ പിണറായി ഓർഡർ ഇടും 🤔... കാരണം മദ്രസയാണ് ഈ കേരളത്തിൽ ഇനി കൂടുതൽ വേണ്ടത് തീവ്രവാദം ആണല്ലോ ഒരു വിഭാഗക്കാരെ പഠിപ്പിക്കേണ്ടത് അതിനാണല്ലോ ഈ സർക്കാർ മുൻകരുതൽ കൊടുക്കുന്നത് 🤔 ഉസ്താദ്ന് ശമ്പളം പെൻഷൻ, മാസം ഒരു ലിറ്റർ വെളിച്ചെണ്ണ ഇതൊക്കെ കൊടുത്ത് കുഞ്ഞുങ്ങളെ നല്ല ഒന്നാന്തരം വർഗീയ വാതികളും തീവ്രവാദികളുമാക്കി എടുക്കണമല്ലോ എന്നിട്ട് പ്രബുദ്ധ കേരളത്തിൽ തമ്മിൽ തല്ലിച്ച് ഭരണം ഉറപ്പാക്കണമല്ലോ കമ്മൂണിസ്റ്റ്മാക്രികൾക്ക് 😡😡😡

  • @robincherukara351
    @robincherukara351 ปีที่แล้ว +5

    It is their land and their livelihood, we humans are the culprits

    • @romanreings8054
      @romanreings8054 ปีที่แล้ว

      Enna നിന്റെ veedi pokikada kunne.. Onnum ariyathe vaanam chelakan vannekunnu

  • @nila7860
    @nila7860 ปีที่แล้ว +9

    Govt ഇതിന് എന്ത് ചെയ്യാൻ? കാട്ടിൽ നിന്ന് മാറി നാട്ടിൽ വന്ന് താമസിക്കുക എന്നല്ലാതെ ഒരു വഴിയും ഇല്ല

    • @abrahamlonappan1988
      @abrahamlonappan1988 ปีที่แล้ว

      നീ സ്ഥലം കൊടുക്കുമോ ജീവിക്കാൻ വരുമാനം ഉണ്ടാക്കി കൊടുക്കുമോ.

    • @theshop4582
      @theshop4582 ปีที่แล้ว +1

      അത് നിങ്ങൾക്ക് പറയാൻ simple ആണ്. .ഈ പറയുന്ന താങ്കൾ അവർക്ക് നാട്ടിൽ ഒരു സ്ഥലവും വീടും വാങ്ങിക്കൊടുക്കുമോ?

    • @adheepak22
      @adheepak22 ปีที่แล้ว +1

      Ninglude sthalam tharumo.. Veed vekkan

    • @nightrider2742
      @nightrider2742 ปีที่แล้ว

      നീയൊക്കെ മനുഷ്യനോ മൃഗമോ? താങ്കളുടെ പിതാവ് പതിച്ചു കൊടുത്ത സ്ഥലത്ത് അല്ല ഇവർ വീട് വച്ചു താമസിക്കുന്നത് കൃഷി ചെയ്യുന്നതും. പൈസ എണ്ണി കൊടുത്ത് വാങ്ങിയതാണ്. കാട്ടിൽ ആണെന്ന് നിന്നോട് ആര് പറഞ്ഞു കടിനോട് ചേർന്നുള്ള പ്രദേശം അത്രേ ഉള്ളു. നാട്ടിൽ വന്നു താമസിക്കു എന്ന് താങ്കൾ പറഞ്ഞു താങ്കളുടെ പിതാവ് ഇവരെ പോലെ ഉള്ളവർക്ക് എക്കർ കണക്കിന് ഭൂമി സൗജന്യം ആയി നീക്കി വച്ചിട്ടുണ്ടോ?? ഓരോ ഓരോ തീട്ടങ്ങൾ

    • @nightrider2742
      @nightrider2742 ปีที่แล้ว

      @@theshop4582 പൊന്ന് ബ്രോ ഈ വക തീട്ടത്തിൽ കൃമികളോട് ഇങ്ങനെ അല്ല മറുപടി കൊടുക്കേണ്ടത്..

  • @Nature08-l5n
    @Nature08-l5n ปีที่แล้ว +4

    കോടതി കണ്ണു തുറക്കുക

  • @sreejithanirudhan2554
    @sreejithanirudhan2554 ปีที่แล้ว +4

    വിവേക് ആനയെ നോക്കികോളും 😆

  • @embracelife4223
    @embracelife4223 7 หลายเดือนก่อน

    അങ്ങോട്ടൊരു നവ കേരള യാത്ര നടത്തുമായിരിക്കും നമ്മുടെ അധികാരികൾ

  • @pradeep9637
    @pradeep9637 ปีที่แล้ว +1

    Grow green grass in available space.

  • @prajapathins7902
    @prajapathins7902 7 หลายเดือนก่อน +1

    ആനകളുടെയും വന്യമൃഗങ്ങളുടെയും എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. നിയന്ത്രിത വേട്ട നിയന്ത്രിത പ്രജനനം ഒക്കെ സാധ്യമാണ്. വെളിവുള്ള സർക്കാർ വേണം. ഒന്നേൽ എല്ലാത്തിനെയും വെടിവെച്ചു കൊന്ന് കൊമ്പ് എടുക്കും, അല്ലെങ്കിൽ നിയന്ത്രണമില്ലാതെ പെരുകാൻ വിടും. നിയമം ഉണ്ടാക്കുന്ന മനുഷ്യക്കെഴങ്ങന്മാരുടെ ഓരോ കാര്യങ്ങൾ

  • @harshajoseph1883
    @harshajoseph1883 5 หลายเดือนก่อน

    Kattil Keeri veedu vachittalle enna comment vannittundo🧐 ennu nokkan vanna aregilum ondo??

  • @vijayachandru2114
    @vijayachandru2114 11 หลายเดือนก่อน +1

    അരികൊമ്പനെ കൊണ്ടുവന്നാൽ തീരാവുന്ന പ്രശ്നമേയുള്ളു.

  • @salmashefeek
    @salmashefeek 6 หลายเดือนก่อน

    E niraparathikal marikunath e mriga sneham parayuna aalukalan marikunath enundel itra sangadam illarnu. Illa maram oke murich vellya building keti ac mureel irun krishi cheythum marangale susrooshichum jeevikunavare kutam parayunu. Inn paavapeta krishi kaaran irakal engil nale ningalan. Last ivaru krishi oke cheyunath nirthumbol ac mureelek veruna fudinte alavum kurayum. Patini kidan marikandi verum. Oru mathil kett indaki athil a mriga sneham parayuna ella aanakalem kond itu madam elakiya aaneyeyum pe pidicha patinem naraboji kaduvanem oke kond idanam. Enit avarude mriga sneham alakam. Kore ennam anagne marich. Manushya jeevan vila kodukuna aalukalk samatjhnamayi jeevikam

  • @georgekc2152
    @georgekc2152 ปีที่แล้ว

    Nnagarathil swanthanahyi Sthalavum Veedum elathaver ahnalo? Karem adacha Bureiga Chodhikku Reporterei ahdhyem👍Aenittu Konanadikku.

  • @vinodsv553
    @vinodsv553 ปีที่แล้ว +2

    😢

  • @rahulr4637
    @rahulr4637 6 หลายเดือนก่อน

    കാട്ടിനടുത്ത് താമസിക്കുന്ന ആളുകളെ ആ പൊളിച്ചു കളഞ്ഞ ഫ്ലാറ്റുകളിൽ താമസിപ്പിച്ചായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു

  • @kadavilkadavil1286
    @kadavilkadavil1286 6 หลายเดือนก่อน

    മനുഷ്യനെ കടിച്ചു കീറുന്ന നായയെ തൊടാൻ പാടില്ല. നായയുടെ കടികൊണ്ടു. ആള് ചത്താലും നായയെ തൊടാൻ പാടില്ല.
    കാട്ടു മൃഗങ്ങൾ മനുഷ്യനെ അക്രമിച്ചാൽ. വിളകൾ നശിപ്പിച്ചാൽ. കാട്ടു മൃഗങ്ങളെ തൊടാൻ പാടില്ല. കാട്ടു മൃഗങ്ങൾ ആക്രമിച്ചു മനുഷ്യൻ ചത്താലും ശരി.
    സ്വന്തം ജീവൻ നില നിർത്താൻ വേണ്ടി ആക്രമിക്കാൻ വരുന്ന മൃഗത്തെ തിരിച്ചു അക്രമിച്ചാൽ. അക്രമിച്ചവൻ ഉള്ളിൽ കിടക്കേണ്ടി വരും. ഇതു പേടിച്ചു. ആളുകൾ കാട്ടു മൃഗങ്ങളുടെ ആക്രമം സഹിച്ചു ജീവിക്കുന്നു.
    മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാൻ ഇനി പിണറായി. നിയമം കൊണ്ടു വന്നു എന്നിരിക്കട്ടെ. എന്നാൽ. ആ നിയമത്തിനെതിരെ കാട്ടു മൃഗങ്ങളുടെ ആക്രമം അനുഭവിച്ച നമ്മൾ തന്നെ പ്രതികരിച്ചു പിണറായിക്കെതിരെ തിരിയും.
    ചുരുക്കി പറഞ്ഞാൽ. എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാർ. നമ്മൾ തന്നെയാണ്.

  • @shoukath8766
    @shoukath8766 ปีที่แล้ว +1

    അവർക്ക് വെള്ളം വേണം അവരുടെ സ്ഥലം വിട്ടുകൊടുക്കണം

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 11 หลายเดือนก่อน

    Kadu kayeriyal agane irikkum

  • @basheerm2636
    @basheerm2636 ปีที่แล้ว +7

    നാട്നീ മൃഗങ്ങൾക്ക് മാത്രമുള്ളതാണ് മനുഷ്യർക്ക് ഒരു വിലയുമില്ല കോടതിയും മൃഗങ്ങളും മതി

  • @kuttansmedias6041
    @kuttansmedias6041 ปีที่แล้ว

    Revenue serve cheyyuka first kayyettamanonnaringittu sarkarine pazhi charam

  • @binthubint8534
    @binthubint8534 ปีที่แล้ว

    എന്തിനാ ഇങ്ങനെ വനംവകുപ്പ് ആന ഓടിച്ച് അടുത്ത സംസ്ഥാനത്തേക്ക് വിട്ടു കേരള വനംവകുപ്പിന് പണി എളുപ്പമായി

  • @shelbi07
    @shelbi07 ปีที่แล้ว +8

    ഇനിയെങ്കിലും കാട് വെട്ടിത്തളിച് വീട് വെക്കുന്നതും resort പണിയുന്നത് നിർത്തുക..

    • @afzalg6935
      @afzalg6935 ปีที่แล้ว +2

      Ithonnum illelum avar kaadirangum

  • @prakashprabhakaran752
    @prakashprabhakaran752 ปีที่แล้ว

    Lafathum. Ethabu. Avastha. Anagal. Kattil. Allathe. Evide. Jeevikan.

  • @girijanair348
    @girijanair348 ปีที่แล้ว +1

    Kadu kattanakalkkullathu. Vayanadu muzhuvan Muthalalimarum avarude redortum kondu niranju. Kattanakalude vasa sthalathu keri thamasichu kondanu ee parakramim aa minda pranikalodu cheyyunnathu. Court is 100% correct.

  • @treasashijo858
    @treasashijo858 ปีที่แล้ว +1

    Waste government not do anything for farmers

  • @dipil299
    @dipil299 ปีที่แล้ว

    Narasimham roadil irangi nadakkana video evduthethaano !

  • @santhoshkumark7026
    @santhoshkumark7026 ปีที่แล้ว +1

    Kaad muzhuvanum jenagalude kaiyil alle aanakalkum jeevikkande ningalude veedum sthalavum krishiboomiyum vere aarenkilum kaiyeriyal ningal enthu cheiyum athumaathramanu aanakalum cheiyyunnullu athukond vaniyajeevikalumay adjest cheiyuka allathe athungale velluvilikkukayum kollaan sremikkukayum koottilakkukayum alla ningal innale chennavaranu e aanakal kaad undayappol muthal avideyullavaranu ningale pole vasi athungalkkum und keralathinakathu evideyenkilum oru presanam nadannal jenagalu harthal samsthanavyapakamay nadatharille ennu paranjathupole arikombane jenagal ottikodukkum ennarinjappol avar ellavarum onnichirangiyirikkukayanu aaarkkum onnum cheyyan kazhiyilla mariyadakku kaattil ninnum naattilekku vaasam maaruka illenkil aanakal vannu ozhippicholum ithu innallenkil naale urappayittum undavum

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว

    നീ പരാതി ചേട്ടന്മാരും നമുക്ക് രാജസ്ഥാനിലേക്ക് താമസിച്ചാലോ ഞാനും വരാം അവിടെ താമസിക്കാൻ

  • @yathumb1958
    @yathumb1958 ปีที่แล้ว

    Avastha

  • @josephkappil834
    @josephkappil834 ปีที่แล้ว

    Kindly plant more trees that give food to animals. Secondly stop killing animals for food . These are the two reasons animals are coming out. We are responsible for the current situation. So we have to rectify by above method other wise vacate the place and give compensation by the government.

  • @shreekr69
    @shreekr69 7 หลายเดือนก่อน

    വനഭൂമി കൈയേറി....

  • @VinodVinod-jn6bx
    @VinodVinod-jn6bx ปีที่แล้ว +10

    ആനകളുടെ ആ വാസകേന്ദ്രങ്ങൾ ജെനങ്ങൾ അവർക്ക് വിട്ടു കൊടുക്കുക

    • @theshop4582
      @theshop4582 ปีที่แล้ว +3

      Appo avarkk bro veed vekkan sthalam kodukkumo

    • @alkahpd2297
      @alkahpd2297 ปีที่แล้ว +1

      Government Alle sthalm kodukkendathu avarodu koodi aalojichu nalla parihaaram kandethuka.

  • @shereefp2492
    @shereefp2492 ปีที่แล้ว +8

    കാട്ടിൽ നിന്ന് പോകൂ. ഇതൊക്കെ വനമായിരിക്കും

    • @adheepak22
      @adheepak22 ปีที่แล้ว +3

      Njangl ellarum chettante veetilek varatte

    • @team_vintagemafia
      @team_vintagemafia ปีที่แล้ว +3

      Lesham ulupp?

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว

    നമുക്ക് പണ്ട് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അങ്ങ് പ്രഖ്യാപിക്കാം

  • @girijanair348
    @girijanair348 ปีที่แล้ว

    Mathrubhumi Reporters Muthalalimarude chila il free aayi Resortil thamasichu news padachu vidunnathine ethirkkuka. Ee Court Order vannathinu sesham Mathrubhumi Reporters ellam free aayi Resortil aanu. Kadhtam thanne!

  • @vijaynair4097
    @vijaynair4097 ปีที่แล้ว

    vote for Rahul Ghandy 😂👏👏

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว

    ഈ ആന ശല്യം ഉള്ള ആൾക്കാരെ മൊത്തം രാജസ്ഥാനിലേക്ക് ഒന്ന് മാറ്റി പാർപ്പിക്കാം സർക്കാർ

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว

    അവരുടെയും ലോകമല്ലേ എന്താ ചെയ്യാ 😔

  • @pratheeshbabu9118
    @pratheeshbabu9118 ปีที่แล้ว

    പിന്നെ ഇപ്പോൾ അരികൊമ്പന്റെ കാര്യം വന്നപ്പോൾ തുടങ്ങി ചാനൽകാർ എല്ലാവിടത്തും നടക്കുകയാണ് ഇതിനു മുൻപും ഈ സ്ഥലതൊക്കെ ആന ഇറങ്ങുന്നുണ്ട് ഇപ്പോൾ ഒരുപണിയും ഇല്ലല്ലോ

  • @nahasmohammed4102
    @nahasmohammed4102 ปีที่แล้ว

    തേനീച്ച വളർത്തുക, ആന വരുന്ന സ്ഥലങ്ങളിൽ തേനീച്ച കൂട് വച്ചാൽ മതി,തേനീച്ചയുടെ മൂളൽ കേട്ടാൽ ആന, മടങ്ങി പോകും

  • @shajushajus2588
    @shajushajus2588 ปีที่แล้ว

    എന്തിനു വേണ്ടി ജനങ്ങൾ കാടു കയ്യെരി ജീവിക്കുന്നത്

  • @ebraheemebraheem2826
    @ebraheemebraheem2826 7 หลายเดือนก่อน

    കാട്ടിൽ വീട് വെച്ചിട്ട് ..... എന്നാ പറയാ

  • @memmeme8806
    @memmeme8806 ปีที่แล้ว

    WAYNAD TOOMUCH ANIMAL S THUSY V CHEEP LAND 😢

  • @shyamKumar-wv3tm
    @shyamKumar-wv3tm ปีที่แล้ว

    കാടിന്റെ നടുവിൽ വീട് വയ്ക്കു.

  • @geethum.d8957
    @geethum.d8957 ปีที่แล้ว

    Ningaku ntha ipo ethra intrest aana kale engane villan maraki news undakkan , ethinu oru maruvasham und ,aa jeevikalkum jeevikanam vellam kudikanam bhakshanam kazhikanam , manushyanmaru mathram jeevicha mathi ennano , engane news undaki kashtapedunna timeil angane oru prshnam undenkil 2 kootarkum budhimuttu undavathe shwashwathamaya oru pariharam kandupidikanu vendth , madyama dharmam news create cheyyunnidthum , TRP rate kootunnidathum mathram nikenda onnalla , channel Karu engane news koduthu koduthu kanunnvarku motham anakal villain maru ,aa pavangal kashtapedunna thu Arum kananilla